No video

How To Change Clutch Plate In Yamaha Fz Bikes|Full Tutorial|Malayalam

  Рет қаралды 29,535

MECH Vlog

MECH Vlog

Күн бұрын

‪@mechvlog‬
#Yamaha fz #clutch plate #How to change clutch plates #clutch noise problem
yamaha fz ബൈക്കുകളുടെ clutch കംപ്ലയിന്റ് വന്നാൽ എങ്ങനെയാണ് അതിന്റെ clutch plate change ചെയ്യുന്നത് എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
Subscribe and Support

Пікірлер: 173
@shyileshmalayil4545
@shyileshmalayil4545 2 жыл бұрын
ചേട്ടാ വളരെ നന്ദി ഞാൻ ചേട്ടന്റെ എല്ലാ വിഡിയോവും കാണാറുണ്ട് ഞാൻ ഹെവ്വി വണ്ടിയുടെ മെക്കാനിക്ക് ആണ് ചേട്ടന്റെ വീഡിയോ കണ്ടതിനു ശേഷം ബൈക്ക് മെക്കാനിക് എടുക്കാൻ തുടങ്ങി വളരെ നന്ദി ചേട്ടാ ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@safvansafvan9452
@safvansafvan9452 Жыл бұрын
Broo ee video yenikk valaree adhikam upakarapettu Thanks
@rishadkallingal6105
@rishadkallingal6105 2 жыл бұрын
Inyum fz nte videos idanam 😍✌️
@suhail5492
@suhail5492 2 жыл бұрын
👍
@saviosavio7815
@saviosavio7815 2 жыл бұрын
എന്റെ fz ബൈക്കിൽ cluch പിടിക്കുമ്പോൾ പെട്ടന്നു തന്നെ ഗിയർ ഷിഫ്റ്റ്‌ ചെയാൻ പാടാണ്. വണ്ടി ഗിയറിലിട്ടു തള്ളുമ്പോൾ ക്ലച് പിടിച്ചു കുറച്ചു കഴിഞ്ഞാലേ വണ്ടി മൂവ് ആകൂ. അതിനു കാരണം എന്തായിരിക്കും
@Rudhran2000
@Rudhran2000 2 жыл бұрын
Well presented. Amazing to see the work without any special tools.
@vijayt8150
@vijayt8150 2 жыл бұрын
bro ..clutch outer il friction plate nte groves vannittundd...inganeyulla samayath clutch outer maattunnatha nallath...allathapaksham clutch release cheyyunna timil vandikk oru lag indavum ,,athinte smoothness kittilla...so athum koodi onnu clear cheyyanam,,chila technicians aa groves file cheyth kalanjj ready aakkum ,angane cheythaal athinte idayile clearance koodum ,,ath veedum clutch outer damage aakkane nokku..ride cheyyumbol aa change feel cheyyum..don't take it as a judgement. ur a good technician.
@anoopn.t1465
@anoopn.t1465 2 жыл бұрын
Bro എന്റെ hornet 160, അല്പം നന്നായി accelarate ചെയ്‌ത് ഓടിച്ചു കഴിയുമ്പോൾ idle RPM 3K, 4K തനിയെ യിലേക്ക് കേറി വരുന്നു. Engine നല്ലോണം ചൂടായി കഴിഞ്ഞാൽ മാത്രമേ ഈ പ്രശ്നം ഉള്ളു, അതുപോലെ നല്ല രീതിക്ക് ഇരുന്ന വണ്ടി വൈറ്റില ഹോണ്ട ഷോറൂമിൽ service ന് കൊടുത്തു, അപ്പോൾ carb ലെ vaccum piston complint കാരണം വണ്ടിക്ക് missing ഉണ്ടായിരുന്നു ,(അന്നത് എനിക്ക് മനസിലാക്കാൻ പറ്റിയില്ല.) അത് ഷോറൂമിൽ പറഞ്ഞപ്പോൾ decarbanisation ചെയ്താൽ ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞു, വെറും 35k ഓടിയ വണ്ടി അവർ decarbanisation ചെയ്തു, എന്നിട്ട് missing മാറാതെ പുറത്തുകൊടുത്തു ശരിയാക്കി , മുൻപ് പറഞ്ഞ decarbanisation ചെയ്തതിൽ പിന്നെ വണ്ടിടെ ആ smoothness നഷ്ട്ടപ്പെട്ടു അതിനു ശേഷം പാലാരിവട്ടം ഹോണ്ടയിൽ service ന് കൊടുത്തു അവരോട് വണ്ടിടെ engine refinement നഷ്ടമായി എന്ന് പറഞ്ഞപ്പോൾ അവര് ചോദിക്കുവാ refinement എന്ന് പറഞ്ഞാൽ എന്താ ന്ന്... ഇപ്പോളും പണിയുള്ള വണ്ടിയും ആയിട്ട് പണിയറിയാവുന്ന ആദമാർദ്ധതയുള്ള mechanic നെ നോക്കി ഏർണാകുളത്തൂടെ നടക്കുന്നു..
@josephjames7905
@josephjames7905 2 жыл бұрын
Palarivatom honda service center verutheyanu. Sometimes nannayt cheyyum allathapo verum thattipanu. My unicorn backile shock adj and wash cheyyan koduthu. Washeythu kazhinju vilichu ready aytundennum paranju . Choichapo paryuva shock adj cheytha vandi losd kerumbo bayankara chatamayrkim so cheythillannu
@ajithprakashan8019
@ajithprakashan8019 2 жыл бұрын
Showroom l vandi paniyippukkaruth ,, avaru koiduthalm spare maaraan aanu nokkukaa, issue kandupidichu vandi paniyillaaa,nalla billum adichu tharum
@jikkas
@jikkas Жыл бұрын
നൂറ് വണ്ടി പണിയാൻ പിടിക്കും എന്നിട്ട് ഇടക്ക് ടൈം കിട്ടുമ്പോൾ പണിയും ഇതാണ് എല്ലാടോം നടക്കുന്നത് എന്റെ fz shaft മാറാൻ കൊടുത്തിട്ട് ഒരാഴ്ച ആയി എന്താവുമോ എന്തോ 7000 രൂപ ചിലവുണ്ട് പണികിട്ടിയാൽ പിന്നെ കളയുകയേ തരമുള്ളൂ മെയിൻ മെക്കാനിക്ക് പണിയെടുക്കില്ല അതാണ് പ്രോബ്ലം ഷോറൂമിൽ അപ്രന്റീസ്‌ പിള്ളേരെ കൊണ്ട് എൻജിൻ അഴിപ്പിക്കും അതാണ് അവിടെ കൊടുക്കാഞ്ഞത് ഏത് കമ്പനി ആണോ അതിന്റെ മെയിൻ മെക്കാനിക്കിനെ കമ്പനി അടിച്ചു വീട്ടിൽ വെച്ച് പണിയിക്കുക മാറേണ്ട സാദനങ്ങൾ വാങ്ങിക്കൊടുക്കുക അതെ ഒരു മാർഗ്ഗമുള്ളൂ അതാവുമ്പോ നേരിട്ട് കണ്ട് മനസിലാക്കാം എന്തൊക്കെ ചെയ്യുന്നു എന്ന് കാണാല്ലോ ഞാൻ അറിയാവുന്ന വർക്ക്‌ ഷോപ്പിൽ ആണ് കൊടുത്തത് എന്നിട്ടും ഡീലേ ആണ്
@ashokram5059
@ashokram5059 2 жыл бұрын
Engine head leakage und, fz v2, athine patti oru video cheyyamo
@suneeshvp5378
@suneeshvp5378 2 жыл бұрын
ബ്രോ വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം ♥️
@arunkrishnan8540
@arunkrishnan8540 Жыл бұрын
Hey bro, ente FZ V2 il 1st il ninnu 2nd lottum 2nd il ninnu 1st lottum gear change cheyyumbol chila time il oru metalic sound varunnu. entho onnu oru metal piece il adikkunna pole oru sound. Enthanu athinu kaaranam ennu ariyumo?
@blessanbless391
@blessanbless391 9 ай бұрын
Broo Nice work... Ente Fz v2 Clutch Complaint aanu, athyaavashyam Panikall vandikku und Angoottu kondu vannall Vallya kathiii Rate Ellathe set aakkan pattumoo.
@AbdulSalam-zx2hg
@AbdulSalam-zx2hg 2 жыл бұрын
Passion pro vandiyil 10w40 oil usecheyamo
@saijukarthikeyan9898
@saijukarthikeyan9898 Ай бұрын
ചേട്ടാ ഞാൻ എന്റെ rayder. Tvs. ബൈക്കഇന്റെ ക്ലച് പ്ളേറ്റ് അഴിച്ചെപ്പോൾ. ക്ലച് പാക്കിങ് കിടക്കുന്നതെ ഊരിയെടുത്ത ക്ലച് cavaril. അല്ല അത് ഫിറ്റ്‌ ചെയ്തിരിക്കുന്ന cavarel ആണ് അത് എന്താ അങ്ങനെ
@manumohan4432
@manumohan4432 2 жыл бұрын
Bro. Ethina change cheythathu. Entha complaint?
@ghostrider6737
@ghostrider6737 2 жыл бұрын
Thanks chetta ente fz anu clutch plate ellam vangi vechittund Pakshe Azhikkan oru bhayamarunnu Ippo athu mari chetta athupole fz Carbator oring mattunath engnane ennu ennu kannikumo
@muhammedali-cf7df
@muhammedali-cf7df 2 жыл бұрын
വളരെ നല്ല വിവരണം ഒരു ബിഗ് സല്യൂട്ട്
@zakeer66
@zakeer66 2 жыл бұрын
Bro ചെറിയൊരു തെറ്റുണ്ട് ആ ഓയിൽ ഫിൽറ്റർ pulsar ന് ആകില്ല. Discover പറ്റും
@jinilpk6973
@jinilpk6973 2 жыл бұрын
Bro plzzz help ente fz heat avumbo clutch play kudi varunnu entha.. Cheyyandey bro ollzz reply
@amgithamgd8509
@amgithamgd8509 2 жыл бұрын
Vadakkencherry evdeyaa
@AbdulSalam-zx2hg
@AbdulSalam-zx2hg 2 жыл бұрын
Ente vandi passion pro aanu vandikorach dhooram oodikazhinjal 1st gear edukumbol valathoru adiyum oru smothilatha poleyum ind enthanenn parayamo
@jeevanjose5891
@jeevanjose5891 2 жыл бұрын
Adipowliyayittundu bro.
@shaikmusthafas8270
@shaikmusthafas8270 Жыл бұрын
Fzs v01 timing chain change cheyyan enthellam vanganum oru vedio cheyyu bro
@vijayam1
@vijayam1 2 жыл бұрын
Fantastic Ansar. 🔥👍🏻
@charliedx4494
@charliedx4494 2 жыл бұрын
Bendex ne kurichu oru vedio cheyyamo
@jayakumar55jayakumar57
@jayakumar55jayakumar57 2 жыл бұрын
ഇപ്പോൾ ഏത് സ്കൂട്ടർ ആണ് നല്ലത്, ഒരുപാട് നാൾ ഉപയോഗിക്കാൻ ആണ് tvs, honda, hero, Yamaha what's yor decision
@_sineesh
@_sineesh 2 жыл бұрын
@VishnuArjun
@VishnuArjun 2 жыл бұрын
MT 15 Air filter change cheyuna oru video cheyamo??
@jerinsebastian6906
@jerinsebastian6906 Жыл бұрын
Helpfull bro thanks ❤
@laziworld1249
@laziworld1249 2 жыл бұрын
"Nice 🎥 bro "
@rahulms8524
@rahulms8524 2 жыл бұрын
Bro hero glamour bike nuter ila self edukunu ullu gearil self edukunila entha problem replay tharana
@rahulms8524
@rahulms8524 2 жыл бұрын
Reply ayakana broo
@akshay4715
@akshay4715 2 жыл бұрын
Bro 1litre oil thanne aano ozhichath
@mechvlog
@mechvlog 2 жыл бұрын
Athe
@VYSHNAV2279
@VYSHNAV2279 2 жыл бұрын
Pulsar 220 Balancer complaint aayal engnyaa ariya
@bibinbalakrishnanbibin8005
@bibinbalakrishnanbibin8005 2 жыл бұрын
Kidu
@aruncram19
@aruncram19 2 жыл бұрын
Screen filter clean cheyandathu enganayaa etta petrol upayogichano atho air adichano
@safvankk9839
@safvankk9839 2 жыл бұрын
ente glamour bike odumbol 40 km ethumbol meter kattavum appolthanne headlight dim aavum selfum work illa
@mechvlog
@mechvlog 2 жыл бұрын
Oru extra erth vach nookk
@sarunkumar2327
@sarunkumar2327 2 жыл бұрын
FZ YIL 10W 40 ANU RECOMENDED OIL ,,, 20W 40 OZHICHAL PROBLEM UNDO? PLEASE REPLAY
@vighneshkolathur630
@vighneshkolathur630 2 жыл бұрын
Bro 10w40 thanne oyikkooo
@sarunkumar2327
@sarunkumar2327 2 жыл бұрын
@@vighneshkolathur630 അറിയാതെ ഞാൻ 20w 40 ഒഴിച്ച് പോയി,
@vighneshkolathur630
@vighneshkolathur630 2 жыл бұрын
@@sarunkumar2327 cold start issues undo? Illengil valiya problems illa,dont worry Pinne parappich odikkanda enne ulloo😁
@sarunkumar2327
@sarunkumar2327 2 жыл бұрын
@@vighneshkolathur630 thanku for replay
@AdilAdil-rz5oh
@AdilAdil-rz5oh 2 жыл бұрын
10w40 use cheyyan ശ്രമിക്കുക😊
@jinsvs8856
@jinsvs8856 2 жыл бұрын
Ethupoloru mechanic njanghlude naatil ellathepoyallo🥲
@nimmymol4658
@nimmymol4658 2 жыл бұрын
Chetta ente vandi Yamaha fz 2010 model Annu vandi odumbol oru Tik tik sound varunnundu pine runningill vandi chattam kooduthaal aanu enthayirikkum complant
@rev_matcher_1528
@rev_matcher_1528 2 жыл бұрын
Chetta oru cheriya correction Ningal itta soft platum hard platum angottum ingottum maripoyi 54b- start aavunnath anu soft plate 21c start aavunnathu hard platum doubt undel yamaha catalogue nokkikko athil part assembly correct aayi koduthendu
@saran....369....
@saran....369.... 2 жыл бұрын
Chetta ente bike Bajaj discover 125 Anu silencer adavanu clean cheyaan entha cheyendath....
@mechvlog
@mechvlog 2 жыл бұрын
Castic soda upayoogich cheyyam
@saran....369....
@saran....369.... 2 жыл бұрын
@@mechvlog thanks chetta ❤️
@shikhilcu1287
@shikhilcu1287 2 жыл бұрын
Ente unicorn vangichappol muthal pulling theere kurava. Clutch maariyal ready aakumo?2019 model
@rosebriji4433
@rosebriji4433 2 жыл бұрын
Bgm tone is perfect on your videos
@johnsoniya
@johnsoniya 9 ай бұрын
Superb
@binoyajamilan2620
@binoyajamilan2620 2 жыл бұрын
Second filter fz 16 (2013) nu undo?
@Nandhuz_4890
@Nandhuz_4890 2 жыл бұрын
Athil black varunna nokki alle vekkandath
@sanukumar-qz9ei
@sanukumar-qz9ei 2 жыл бұрын
ഇതാണോ oneway clutch
@weapon_supplier4321
@weapon_supplier4321 2 жыл бұрын
No
@akshaybabu2348
@akshaybabu2348 2 жыл бұрын
Chettai pressure plate egana set cheyya
@saneeshkr1675
@saneeshkr1675 3 ай бұрын
Bro platinde part number Ella pletindem nere varano?
@royaltechmalayalam4909
@royaltechmalayalam4909 2 жыл бұрын
👌
@vipinn6527
@vipinn6527 2 жыл бұрын
Bro വണ്ടി ഓടുമ്പോൾ കറന്റ്‌ കട്ട്‌ ആവുന്നു. ലൈറ്റ് ഇടക്ക് ഓഫ്‌ ആവുന്നു.. വണ്ടി ഓടുന്നതിനിടയിൽ മീറ്റർ ബ്ലാങ്ക് ആവുന്നു അപ്പോ തന്നെ ശരിയാവും കറന്റ്‌ കട്ട്‌ ആവുമ്പോൾ വണ്ടി ഓഫ്‌ ആവുന്നു.. എന്താവും കാരണം..fazer 2012 മോഡൽ
@crazygirlgaming5253
@crazygirlgaming5253 2 жыл бұрын
fuse problem aayirikkum, ente fz nu undayiyunnu. just onnu azhichu reset cheythappo set aayi..
@weapon_supplier4321
@weapon_supplier4321 2 жыл бұрын
Lock set onnu check chey
@ansarsha.n8888
@ansarsha.n8888 2 жыл бұрын
Coil poyeyaa
@kirankichu615
@kirankichu615 Жыл бұрын
Broo athinte cd unit pinne kor assembly ithu randum check cheyilk illee viyaringkit nokkannam
@royaltechmalayalam4909
@royaltechmalayalam4909 2 жыл бұрын
Discoverinu undo ullil filter
@MECH1007
@MECH1007 2 жыл бұрын
Fz v2 150 cc segmentil mileaginte raajavu...
@abhijithmb5499
@abhijithmb5499 2 жыл бұрын
എത്ര കിട്ടും
@vijilk3209
@vijilk3209 2 жыл бұрын
Clech plait mattedath eganeya manasilaavuka
@storyteller2045
@storyteller2045 2 жыл бұрын
Powliye
@vinumc4379
@vinumc4379 2 жыл бұрын
ബ്രോ അതിൽ ഒരു ബോൾ വരിലെ
@abdul_basith.v
@abdul_basith.v 2 жыл бұрын
❤️🔥❤️
@abhipinarayi
@abhipinarayi 2 жыл бұрын
പൾസർ 150യുടെ ക്ലച്ച് മാറ്റുന്നത് ഒന്ന് പറഞ്ഞു തരാമോ?? എന്തൊക്കെ tools വേണം എന്നും pls
@nithinv405
@nithinv405 2 жыл бұрын
Poli bro
@grandi10asta13
@grandi10asta13 2 жыл бұрын
Bro njn nta fz ude clutch plate mari kude clutch bell shake undarnu ath leithil koduth set cheythu but ennitum vandik crank adi pole clutch il ninnum sound pakshe clutch pidikumbol sound illa vidumbol sound
@akshaybabu2348
@akshaybabu2348 2 жыл бұрын
Bro , ente vandi fzsfi ann, athinte clutch hub nte 4 spring boltile orennathinte head round ayy, ath azhitch adukan pattanilla, inee ippo entha cheyyan pattane ath azhich adukan,
@akshaybabu2348
@akshaybabu2348 2 жыл бұрын
Chettai, inee entha cheyan pattane
@akshaybabu2348
@akshaybabu2348 2 жыл бұрын
Etta, can u pls reply.
@sajeersanju4441
@sajeersanju4441 2 жыл бұрын
🔥
@jibinthomas106
@jibinthomas106 Жыл бұрын
Bro fz v1 lum same ano clutch plate change
@starrock7851
@starrock7851 2 жыл бұрын
Nice
@vishakhvichuzz4634
@vishakhvichuzz4634 7 ай бұрын
Broo fz bike l neutral n 1st gear it edkumba vandi chaadi pokunuuu ?? Reason .
@abdul_basith.v
@abdul_basith.v 6 ай бұрын
Proper chain tight cheyya chain lube cheyya... Wheel damper bush change cheyyuka....
@vijaykrishnan9793
@vijaykrishnan9793 5 ай бұрын
Cluch kuraj kidakuvann .kooti it t adjust chythal mati
@muhammedaslam2195
@muhammedaslam2195 2 жыл бұрын
💡
@its.me.ragesh
@its.me.ragesh 2 жыл бұрын
❤️🤩
@anuk9807
@anuk9807 2 жыл бұрын
Bro,2015 modal fz 16 full service cheyunnathinu cost ethra akumm ree paintingum kooti?
@MrMech-wc8gf
@MrMech-wc8gf 2 жыл бұрын
Agadesham 15000 nu ullil avum
@anuk9807
@anuk9807 2 жыл бұрын
Thqnkes bro?broyude work shope avidaa?
@akshay1543
@akshay1543 2 жыл бұрын
Bro ende pulsar180 aanu athinte clutch plate mattiyapol 2500 okke pulli paranju. athre okke varumo athinte clutch plate maaran plzz replay😑
@dinudavis8609
@dinudavis8609 2 жыл бұрын
Hi.. oru doubt.. njan fzs v2 use chyunne.. piston + cylinder kit pazhaya fz de idaan pattumo??. Pazhayathu ennu parayumbo 153cc.. from fz v2 onwards 149cc ullu.. 153cc de new available aayirikkumo.. Performance pazhaya fz de kittumo ennu ariyaananu..
@ajithprakashan8019
@ajithprakashan8019 2 жыл бұрын
Nalla videos aanu bro,, do more ,,saadaranaaalukak ethine pattiyokke oru idea kittum,
@akshaybabu2348
@akshaybabu2348 2 жыл бұрын
Chetta metal plate egana vekkande
@et1857
@et1857 21 күн бұрын
Bro shopp eviden
@mechvlog
@mechvlog 14 күн бұрын
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
@anoopkizhattur6035
@anoopkizhattur6035 Жыл бұрын
bro evde sthalam ,njn malappuram aaan ivde onnum ingane paniyedukkunna aarum ill ,vandi paniyeduppikkan koduthal polich kayyiltharum,ente vandi fz aan kurach day ആയി vandi സ്റ്റാർട്ടിങ്ങിൽ pulling und kurach ഓടിക്കഴിഞ്ഞാല് pinnilot oru valiv pinne vandi oodikkan thanne irittation aaan.athupole thanne clutch vitt kazhinjal vandi cheeri speed kurayum.workshopil kaanikkumbo nammal parayunnath avark manassilavilla.avar onn speedil trial oodich nokkum valiv undallo എന്ന് parayum.pinnem nammal paranjal carbator clean cheyyanam enn parayum clean cheithalum ithuthanne avastha.ippo vandi workshoppil kaanikkan thanne pediya avare thottal cashum vaangum nammude complaint maarukayum illa
@vipinn6527
@vipinn6527 Жыл бұрын
Carburator complaint ആണ്
@jikkas
@jikkas Жыл бұрын
ക്ലച്ച് ഡിസ്ക് പ്ലേറ്റ് ഉം മാറി പക്ഷെ ഗിയർ ടൈറ്റ് ആയി അതെന്താ ഓവർ ടൈറ്റ് ആയോണ്ടാണോ
@jobi2432
@jobi2432 2 жыл бұрын
Bro ethite clutch bush medikan kitumo nte clutch bell bush poi kidakuva
@explorerkw
@explorerkw 2 жыл бұрын
Bro, സ്‌കൂട്ടിയിൽ യുസ് ചെയ്യാൻ പറ്റിയ ഒരു നല്ല എൻജിൻ ഓയിൽ ഏതാണ്?
@mechvlog
@mechvlog 2 жыл бұрын
Ella vandikkum athinaaya seperate grade oil aan varunnath,eetha vandi?
@explorerkw
@explorerkw 2 жыл бұрын
@@mechvlog grade 10w30 anu. TVs wego 2017
@leochristy9528
@leochristy9528 Жыл бұрын
ഹോണ്ട ഡ്രീം യുഗയുടെ എൻജിൻ വർക്കിന്റെ ഫുൾ വീഡിയോ ഈടാ മോ ?
@mohamedfazilk5945
@mohamedfazilk5945 2 жыл бұрын
What about FCC clutch plates
@sumeshs5092
@sumeshs5092 2 жыл бұрын
Hiiii bro
@anindian4786
@anindian4786 2 жыл бұрын
👌👍
@arjunkrishna943
@arjunkrishna943 2 жыл бұрын
1 month munne ee video vannirunnenkil🥺🥺
@the__fz__captain73
@the__fz__captain73 2 жыл бұрын
Bro ah filtarinte part no JG 571014 aano...?
@vipinmurali627
@vipinmurali627 2 жыл бұрын
Super 🔥🔥
@snobinsno7116
@snobinsno7116 2 жыл бұрын
R15 vs fz which is easy for maintenance
@weapon_supplier4321
@weapon_supplier4321 2 жыл бұрын
Fz
@shirosekhan2822
@shirosekhan2822 2 жыл бұрын
Clutch plate maatiyal pickup koodumo?
@sivasankarrprabhu9996
@sivasankarrprabhu9996 2 жыл бұрын
Nilavil vandikkula performance kitum pik up kudukayilla
@weapon_supplier4321
@weapon_supplier4321 2 жыл бұрын
Clutch feel better akum
@akhilkannan5450
@akhilkannan5450 2 жыл бұрын
fz 16 5w30 oil use cheyamo
@dhaneshkuttappan7289
@dhaneshkuttappan7289 2 жыл бұрын
Bro workshop eavideyanu
@mechvlog
@mechvlog 2 жыл бұрын
location video upload cheythittund
@user-jb6je4ur9c
@user-jb6je4ur9c 2 жыл бұрын
,👌🏼👌🏼👌🏼
@blacksplendor6989
@blacksplendor6989 2 жыл бұрын
Power ripening ❤️❤️❤️
@achuks6173
@achuks6173 2 жыл бұрын
❤Mech vlog❤
@VYSHNAV2279
@VYSHNAV2279 2 жыл бұрын
Bro clutch ousing um clutch platum onnaano.....
@mechvlog
@mechvlog 2 жыл бұрын
Alla
@VYSHNAV2279
@VYSHNAV2279 2 жыл бұрын
@@mechvlog clutch ousing mattaan paranjrnn.....Ath maattaanja nthekka prashnam undaava???
@nithinezhamkulam
@nithinezhamkulam 2 жыл бұрын
😁😁😁😁👍🏻👍🏻👍🏻
@motoflip8162
@motoflip8162 2 жыл бұрын
Gear stoper nthanu
@aswinrajrs7211
@aswinrajrs7211 2 жыл бұрын
Poli😍
@sheebaanto5486
@sheebaanto5486 2 жыл бұрын
👍🏻👍🏻👍🏻👍🏻 super
@akshaykuttu9535
@akshaykuttu9535 2 жыл бұрын
Yamaha szrnum eanganaya mattadathe
@safvansafu8948
@safvansafu8948 2 жыл бұрын
Clutch plate entha rate
@travelfoxxmedia
@travelfoxxmedia 2 жыл бұрын
R15 v2 inte video 😁
@shamsudheent40
@shamsudheent40 2 жыл бұрын
Our secon hand FZv2 eduthu enthokke maitanance Anu cheyyendath any reference do you have
@weapon_supplier4321
@weapon_supplier4321 2 жыл бұрын
1.Oil + oil filter 2.Chainsproket complaints anenkil maaruka Chani sproket marundenkil swjng sproket bearing and damper bush maaruka. 3.swing arm bush and bearing play undenkil maaruka. Stock same size tyre iduka beacuse weight koodiya tyre idumbol fz v2 swing arm bush pettenu complaint akum. 4. Race bearing (cone set) complaint undenkil maaruka for better handling 5. Both tyre stock size ano ennu nokku 6.fuel injector clean cheyyuka 7.airfilter and spark plug check and change 8. Front brake and rear brake shoe 9. All cables 10.fork oil seals.
@vaisakh4067
@vaisakh4067 2 жыл бұрын
R15 ഇത്പോലെ തന്നെ ആണൊ?
@arunraj7186
@arunraj7186 2 жыл бұрын
Engine cover screw ellam ore length ano?steel plate marking undo ? Clutch bell new kittumo total amount ethra akum?
@JiddusGarage
@JiddusGarage 2 жыл бұрын
Different length anu bolts
@arunraj7186
@arunraj7186 2 жыл бұрын
@@JiddusGarage apo mark cheythit azhikkanam☺️
@JiddusGarage
@JiddusGarage 2 жыл бұрын
@@arunraj7186 vere vazhi und
@arunraj7186
@arunraj7186 2 жыл бұрын
@@JiddusGarage ?
@JiddusGarage
@JiddusGarage 2 жыл бұрын
@@arunraj7186 azhikumbo order il vechal mathi no confusion then Watch my chanel if u need more info
Clutch Plate Change In Hero Honda Bikes|Full Tutorial|Malayalam
21:16
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,6 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
Disc Pad Change And Disc Brakes Problems-Malayalam
13:04
MECH Vlog
Рет қаралды 51 М.
How Motorcycle Clutch Works | Malayalam
10:32
Ajith Buddy Malayalam
Рет қаралды 265 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН