NEXA SYSTEM ഒരു installation company ആണ്. കേരളത്തിൽ പല സ്ഥലത്തും ഞങ്ങൾ IP camera installation ചെയ്ത് കൊടുക്കുന്നുണ്ട്. HIKVISION channel partner ഉം ആണ്. IP camera installation മാത്രം ആണ് ചെയ്യുന്നത്. Best quality installation വേണമെങ്കിൽ ഈ നമ്പറിൽ contact ചെയ്യണമെന്ന് താല്പര്യപ്പെടുന്നു. ❤80755-43378, 80890-51815
ചേട്ടാ, അറിയേണ്ടത് ഒരേയൊരു കാര്യം. Hikvision colorvu camera യിൽ led light off ചെയ്തു വയ്ക്കുവാൻ പറ്റുവോ? പറ്റുമെങ്കിലെങ്ങിനെ?
@Shahmsn32 ай бұрын
Kollam district ningal installation chyte kodekuvo ?
@nexasystem2 ай бұрын
8075543378
@rraj83084 ай бұрын
Hikvision H9c Dual 3K നെ പറ്റിയ ഒരു detail വീഡിയോ ചെയ്യുമോ?
@sibiramanan72156 ай бұрын
Hi I have one question what is the average life span of hikvision IP camera and nvr as per your experience
@nexasystem6 ай бұрын
Average more than 6 year ok if going for IP camera. But some model may stop or parts may not get after 5 year. I have 9 year experience with camera, still some camera are working without any failure. Do not compromise on quality installation and maintenance
@ppkcreative6 ай бұрын
👍👍 Lightning il camera complaint aavathirikkan enthengilum protection device undo?
@arunvdk17586 ай бұрын
Surge protection include aayittulla power extension cord undu athil through power koduthaalum mathi
@രാജാവ്-ട8ഫ6 ай бұрын
ഏതാണ് bro അത് @@arunvdk1758
@santhoshkumar-en3sl5 ай бұрын
എത്ര ദൂരം കിട്ടും ഒരു ക്യാമറ വെച്ചാൽ? 30 മീറ്റർ വരെ കിട്ടുമോ ക്ലാരിറ്റിയിൽ പിക്ചർ?
@vtp1575 ай бұрын
Can anyone suggest me a outdoor ip67 (water proof) security camera which works without internet,that is recording through SSD?
@UnbrokenDevin4 ай бұрын
NVR vekkanam ennu parayumbol POE switch voltage fluctuationsil vegam adich pokum ennu paranju DVR cheyyan aan vendor nirbandhikkunnath. Please advise..😢😢😢
@nexasystem4 ай бұрын
New information for me 😂 DVR also working on the same power.
@Rahman-vm5vh6 ай бұрын
Hi Sir Trueview 4g sim 3 mp camara യിൽ sim ഒഴിവാക്കി മോഡ ത്തിൽ നിന്ന് നേരിട്ട് ലാൻ കണക്ഷൻ കൊടുക്കാമോ pls
@nexasystem6 ай бұрын
Yes
@fasirabubacker96446 ай бұрын
ഹായ് ബ്രോ 🖐 Mastro cam കളർ കാമറ നല്ല കമ്പനിയാണോ ..?
@nexasystem6 ай бұрын
model number or link തരു. നോക്കാം.
@sibinsamuel91865 ай бұрын
DS-2CD2T47G2-LSU/SL ഇതു ഇപ്പോൾ കമ്പനിയിൽ നിന്നും ലഭിക്കുമോ online അല്ലാതെ ഇതു പുതിയ മോഡൽ ആണോ അതോ പഴയത് ആണോ
@arjunnk41746 ай бұрын
Kannur ചെയ്യുമോ rate വന്നു നോക്കി പറഞ്ഞു തരുമോ
@nexasystem6 ай бұрын
Sorry, No installation currently at Kannur. We can courier product.
@seldom446 ай бұрын
HIK vision ൻ്റെ colour vu 3K camera രണ്ടെണ്ണം വെച്ചു.....7001 സീരീസ് DVR, 1TB HARD DISK...എല്ലാം കൂടി 21000 രൂപ ആയി... പക്ഷേ വീഡിയോക്ക് ഒട്ടും ക്വാളിറ്റി ഇല്ല... ടെക്നീഷ്യൻ പറഞ്ഞത് മൊബൈലിൽ ക്ലാരിറ്റി ഉണ്ടാകും എന്നാണ്....!! എന്താണ് താങ്കളുടെ അഭിപ്രായം
@prasobhneendoor6 ай бұрын
metal or plastic
@crystal-security-solutions3 ай бұрын
3k എന്ന് പറഞ്ഞാൽ 5 എംപി ക്യാമറ ആണ്.ningal വെച്ച dvr 2 mp ആയിരിക്കും.hqh എന്ന് അതിൽ കാണാം.5 എംപി dvr huh എന്നാണ്. നിങ്ങൾ dvr model number ഒന്ന് നോക്ക്
@Admi8776 ай бұрын
tamilnadu technicians assamble 🤚
@mansufans6 ай бұрын
എൻ്റെ കയ്യിൽ g pay ഇല്ല , എങ്ങനെ ചാനൽ മെമ്പറാവാൻ കഴിയും
@nexasystem6 ай бұрын
ATM card or Credit card possible
@SunilSunil-r2t5 ай бұрын
കൊല്ലത്ത് ഉണ്ടോ
@nexasystem5 ай бұрын
Pls contact 8075543378
@ullasperla96616 ай бұрын
Bro vitil Jio air fiber anu,vitileik oru best 5ghrz support chyynna wifi camera suggest cheyyu please
@nexasystem6 ай бұрын
indoor or outdoor?
@kichamani1236 ай бұрын
👍👌
@khalid5you4 ай бұрын
എന്തിനാണ് കൂട്ടി റേറ്റ് പറയുന്നത് സൗദിൽ ക്യാമറ സൈൽ ചയ്യുന്ന ഞാൻ 😂
@nexasystem4 ай бұрын
😂കുറച്ചു പറഞ്ഞാലും കുറ്റം. കൂട്ടിപ്പറഞ്ഞാലും കുറ്റം 😂. ...
@alhansabir17506 ай бұрын
150 രൂപ അല്ല. എനിക്ക് 40 ദിർഹംസ് (900 രൂപ )അക്കൗണ്ടിൽ നിന്നും cut ആവുന്നുണ്ട്
@nexasystem6 ай бұрын
ഓരോ രാജ്യത്തെയും രൂപയുടെയും മൂല്യം അനുസരിച്ചു മാറ്റം വരും