How to choose best CCTV camera for your home | ഇങ്ങനെയാണ് ഒരു നല്ല ക്യാമറ തെരഞ്ഞെടുക്കുന്നത്

  Рет қаралды 98,033

Nexa System

Nexa System

Күн бұрын

Пікірлер: 92
@nexasystem
@nexasystem Ай бұрын
പ്രീയപ്പെട്ടവരെ, ഒരാൾ ഒരു അതിക്രമം നമ്മുടെ വീട്ടിൽ നടത്തിയിട്ട് അതിനു ശേഷം വീഡിയോ എടുത്തു നോക്കിയിട്ട് കാര്യമില്ല.ആ പ്രശ്നം നമ്മുടെ വീട്ടിൽ നടക്കാതെ ഇരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ നോക്കേണ്ടത്.നിങ്ങളുടെ ആവശ്യത്തിന് പറ്റിയ രീതിയിൽ Intrusion Alarm System, AI camera ,VDP എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് നല്ലൊരു സെക്യൂരിറ്റി സിസ്റ്റം നിങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ design ചെയ്തു തരാം. കൂടുതൽ അറിയാൻ വിളിക്കു 80755-43378, 8891-971275
@lineeshvs9563
@lineeshvs9563 Жыл бұрын
വളരെയധികം വ്യക്ത മാകുന്ന രീതിയിൽ ഇങ്ങനെ വിശദീകരിച്ച് അവതരിപ്പിച്ചതിൽ ഒരുപാട് നന്ദി. Quality means NEXA,💪💪💪💪
@nexasystem
@nexasystem Жыл бұрын
Kindly Contact for ALL KERALA installation, Support & advanced level training in IP camera 80755-43378, 8089720-537
@vinodts6673
@vinodts6673 Жыл бұрын
Pathanamthitta yil vannu install cheyumo for home
@BonnyGeorge
@BonnyGeorge 6 ай бұрын
AI CAMERA INSTALLATION CHEYYUMO ? In factory
@nexasystem
@nexasystem 6 ай бұрын
@@BonnyGeorge call/WhatsApp 80755-43378
@nexasystem
@nexasystem 5 ай бұрын
@@Sree9991-y6q Call/WhatsApp 80755-43378
@Mi_Vlogs_
@Mi_Vlogs_ Жыл бұрын
ഒരു സ്ഥലം കണ്ടിട്ട് IP camera വെക്കുന്നതാണ് നല്ലതെന്ന് തോന്നിയാലും customer ക്ക് 2mp analog camera ആണ് affordable എങ്കിൽ എന്ത് ചെയ്യും.... പല സ്ഥലങ്ങളിലും ഇതുപോലെ model number ഉൾപ്പടെ കൊടുത്തിട്ട് പോലും customer ഏറ്റവും മോശം camera വളരെ ചെറിയ വിലക്ക് കിട്ടുന്നത് നോക്കി പോയി ഒരുപാട് work പോയിട്ടുണ്ട് ... അതുപോലെ പല customers ചോദിക്കും 4 camera വെക്കാൻ ഇത്രയും rate ആകുമോ , onlinil hikvision 4 camera combo ക്ക് 12999 ഒള്ളു എന്നൊക്കെ ... onlinil കിട്ടുന്നത് eco series camera and dvr ആണെന്ന് പറഞ്ഞു മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്
@nexasystem
@nexasystem Жыл бұрын
You correct. Majority അങ്ങനെ ആണ് ☺️
@leonadaniel7398
@leonadaniel7398 Жыл бұрын
എന്റെ ഒരു ക്യാമറാ റോഡിനെ ഫോക്കസ് ചെയ്താണ് വച്ചിരുന്നത്. എന്തങ്കിലും incident ഉണ്ടായാൽ പോലിസ് വന്ന് തെളിവായി hard disc എടുത്തുകൊണ്ടു പോകും. പിന്നെ അത് തിരികെ കിട്ടില്ലായെന്ന് തന്നേ പറയാം. നമ്മുടെ മുന്നോട്ടുള്ള ആവശ്യത്തിന് വേറെ 5000-6000 മുടക്കി വാങ്ങേണ്ടി വരും. അതുകൊണ്ട് ഞാൻ റോഡിലേക്കുള്ള ക്യാമറ എടുത്തു മാറ്റി. എന്തിനാ വെറുതെ പുലിവാല് പിടിക്കുന്നെ.
@nexasystem
@nexasystem Жыл бұрын
Ernakulam അവർ pendrive കൊണ്ടുവന്ന് backup എടുക്കാറാണ് പതിവ് ☺️ ഒരുപാട് സ്ഥലത്ത് എടുത്ത് കൊടുത്തിട്ടുണ്ട്
@pbaburaj7761
@pbaburaj7761 Жыл бұрын
Sensible presentation, indeed. Congratulations
@teksoft5161
@teksoft5161 Жыл бұрын
isup kurichu video cheyamo
@DUDEONLY2
@DUDEONLY2 Жыл бұрын
വീടിനകത്ത് ഹാളിൽ വെക്കാൻ പറ്റിയ കാമറ ഏതാണ്.. With ഓഡിയോ. Price?
@anupamar-
@anupamar- 3 ай бұрын
Normal vittil cctv vekunathinu price?
@tom-qf2hg
@tom-qf2hg Жыл бұрын
Hi, wifi camera advantage and disadvantage parayamo
@aloshaugustine161
@aloshaugustine161 Жыл бұрын
Well made👍🏻👍🏻
@AjithKumar-dt6gy
@AjithKumar-dt6gy Жыл бұрын
Eni vayar ellatha camerayude kaalam aan bhai
@murukeshmurukesh7035
@murukeshmurukesh7035 Жыл бұрын
Pls informe pls give adress of selling camara in calicut
@charlyisrael8138
@charlyisrael8138 Жыл бұрын
Hi bro dahua camera enganundu
@nobletp9
@nobletp9 3 ай бұрын
Wifi ക്യാമറ ആണോ wired ക്യാമറ ആണോ വീടുകളിൽ നല്ലത്
@OnetouchMobails
@OnetouchMobails Ай бұрын
Wired
@rajujohn1625
@rajujohn1625 Жыл бұрын
സാർ, എന്റെ വീട്ടിൽ ഐ.ആർ.ഇക് വിഷൻ 5mp camera ആണ് വെച്ചിരിക്കുന്നത്.സംസാരങ്ങൾ വെളിയിൽ ഉള്ള മക്കൾക്ക് വൃക്ത്തമായി കേൾക്കാൻ കഴിയുന്നില്ല എന്ന് പറയുന്നു അതിന്റെ കാരണം അറിയാൻ ആഗ്രഹമുണ്ട്.
@nexasystem
@nexasystem Жыл бұрын
Studio quality sound കിട്ടില്ല. Noise വളരെ കൂടുതൽ ആയിരിക്കും. Headset വെച്ച് try ചെയ്തു നോക്കിയോ? 8mtr ദൂരെ നിന്നാലും വലിയ കുഴപ്പമില്ലാതെ കേൾക്കാം എന്നാണ് എനിക്ക് തോന്നുന്നത്.
@jijinfrancis8786
@jijinfrancis8786 8 күн бұрын
1750 squre feet house .Total 6 camera ykku etra cost varum..
@nexasystem
@nexasystem 8 күн бұрын
Pls cal or Whatsapp 8075543378
@azadkt1180
@azadkt1180 Жыл бұрын
Good information
@arshalihm9401
@arshalihm9401 3 ай бұрын
Ella camerayilum sound recording undo
@nahascs9713
@nahascs9713 Жыл бұрын
Super episode dear
@al_sabahiya_trading
@al_sabahiya_trading Жыл бұрын
Good info👍👍
@eldhopa8715
@eldhopa8715 Ай бұрын
Normal house. Tottal four camera എത്ര വരും
@justinkm9053
@justinkm9053 Ай бұрын
20..25k
@greenhousemedia2097
@greenhousemedia2097 Жыл бұрын
ഗുഡ് ❤
@maheshmohan9556
@maheshmohan9556 Жыл бұрын
നിലവിൽ hikvition ds-2ce
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
ഒരു 3000 sq ഉള്ള ഒരു ഇരു നില വീട് ,, പുറം ഭാഗം മൊത്തമായി കിട്ടണം ,, ഒരു 6 കമര എങ്കിലും വേണം ഒരു മാസം എങ്കിലും ബാക്ക് അപ് വേണം ,,, ഓണ്‍ ലൈന്‍ സംവിദാനം വേണം ,,, ഫുള്‍ വയറിംഗ് അടക്കം വര്‍ക്ക് ചെയ്യാന്‍ ഇപ്പോള്‍ എത്ര ചെലവ് വരും ,,,,
@nexasystem
@nexasystem Жыл бұрын
Can u contact me, 8075543378
@armyboy3723
@armyboy3723 2 ай бұрын
Helo ith evde vach venelum control cheyyan patuo
@nexasystem
@nexasystem 2 ай бұрын
possible bro
@ans2659
@ans2659 Жыл бұрын
Camera storage unit veedinte eth bagath vekkunnathaan nallath
@nja2087
@nja2087 9 ай бұрын
ഏറ്റവും secure ആയിട്ടുള്ള location,
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 Жыл бұрын
Bro super
@maheshmohan9556
@maheshmohan9556 Жыл бұрын
നിലവിൽ hikvision DS-2CE1AHOT ITPF 3.6mm 5mp ക്യാമറ ആണ് ഇരിക്കുന്നത് ഇത് 6mm ലേക്ക് convert ചെയ്‌താൽ ക്ലാരിറ്റി കൂടുമോ
@AnilKumar-zl3sg
@AnilKumar-zl3sg Жыл бұрын
Good ❤
@jithinp.k.7384
@jithinp.k.7384 7 ай бұрын
How to setup a camera for a basic surveilence in home. How much do it cost.
@nexasystem
@nexasystem 7 ай бұрын
Whatsapp 8075543378
@sdjlal
@sdjlal 5 ай бұрын
.
@AkhilH-y5u
@AkhilH-y5u Жыл бұрын
Hi
@lathikamurali6011
@lathikamurali6011 6 ай бұрын
I lobe CCTV
@ASHRAF.916
@ASHRAF.916 Жыл бұрын
Bro IR light എവിടെയ കിട്ടുക ..? Night vision കുറച്ച് കൂടി clarity കിട്ടാൻ വേണ്ടി ആണ്
@nexasystem
@nexasystem Жыл бұрын
Online ഉണ്ട്.
@sameerop9564
@sameerop9564 Жыл бұрын
Dahua യുടെ cloud സ്റ്റോറേജ് എങ്ങനെ എടുക്കും 5mp എട്ട് കേമറ ഉണ്ട് ഫുൾ കളർ അനലോഖ് .മാസം എത്ര പൈസ വരും
@nexasystem
@nexasystem Жыл бұрын
ഒരു 1 year മുമ്പ് ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോ എന്നറിയില്ല. ഞങ്ങൾ Dahua അധികം ചെയ്യാറില്ല
@aslconcept3140
@aslconcept3140 6 ай бұрын
Road il vekkananengilo
@nexasystem
@nexasystem 6 ай бұрын
First call a technician and do site visit. Then take camera. Every camera is different. If you are not aware, don't purchase.
@abinkthomas
@abinkthomas Жыл бұрын
ee proffessional ayite ulla alke en idakke idakke parayathe athe last parayu...kettu kettu oru mathiri aayi😅😅
@nexasystem
@nexasystem Жыл бұрын
മാക്സിമം നോക്കാം 😂
@BeatsAudios1988
@BeatsAudios1988 Жыл бұрын
Bro we hand 16channel hikvision DVR and 10night vision camera's installed at home. We are all in abroad and we using hikconnect in mobile for monitoring. The problem now, after 7pm two of the frnt camera's have blinking and cant visible.. So we bought hikvision power supply from amazon.. Even the same problem at night. Day time there is no issue.. Is that voltage problem? Or do we need to change to NVR?
@nexasystem
@nexasystem Жыл бұрын
Switch off all lights around and try. Some external lights may cause issues on display. If issue with cable that will also visible at day time, but very little. On carful observation you can see that. Check camera with a patch code and check. Check with an external 12V, 1A and try.
@BeatsAudios1988
@BeatsAudios1988 Жыл бұрын
@@nexasystem thank u bro
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
Did you solve the issue? What was the problem?
@BeatsAudios1988
@BeatsAudios1988 Жыл бұрын
@@hitmanbodyguard8002 yes yes. The issue was power supply.. changed and resolved
@SaliniRamachandran
@SaliniRamachandran Ай бұрын
For road vision in front of my house which camera is the best? How much is the price?
@jayaprakashpillai8330
@jayaprakashpillai8330 8 ай бұрын
ട്രെയിനിങ് ലയിക്കാന്‍ എന്താണ് ചെയ്യേണ്ടത്
@nexasystem
@nexasystem 8 ай бұрын
Click and join channel, 159/- month
@jafarkunnikkal7866
@jafarkunnikkal7866 Жыл бұрын
4കാമറയും അനുബന്ധ ഉപകരണങ്ങളും വെക്കാൻ എന്ത് ചിലവ് വരും ?കേബിളിന് ഉള്ള പൈപ് വയറിങ്ങിന്റെ കൂടെ ഇട്ടിട്ടുണ്ട്
@nexasystem
@nexasystem Жыл бұрын
Pls contact 8075543378
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 Жыл бұрын
@@nexasystem hi
@fineviewsecuritysolutionsc6567
@fineviewsecuritysolutionsc6567 Жыл бұрын
👍👍👍
@azeezkaropady956
@azeezkaropady956 Жыл бұрын
enikk install cheyuan und
@nexasystem
@nexasystem Жыл бұрын
Ok, WhatsApp me 8075543378
@rinsones7060
@rinsones7060 Жыл бұрын
🤝
@devidurgalekshmi6040
@devidurgalekshmi6040 Жыл бұрын
നമ്മൾതിരുവനന്തപുരത്തു വാടകക്കു താമസിക്കുന്നു ഒരു ഞരമ്പുരോഗി 2വർഷമായി കുട്ടികളെ സ്കൂട്ടി ചോദിച്ചു ഒരു ഉളുപ്പുമില്ലാതെ 60 കഴിഞയാള വണ്ടി ടെ സീറ്റ്കുത്തി കീറുക വണ്ടി നശിപ്പിക്കുന്നു ചില ഞരമ്പുരോഗികൾ അവന് സൈഡാ പല ക്യാമറയും വാങ്ങി രക്ഷയില്ല റോഡിനപ്പുറം വണ്ടി വയ്കും അവിടെ 2-3 മാസമായപ്പോ വീണ്ടും ദ്രോഹം തുടങ്ങി ന്യായമായ വിലക്ക് നല്ല ക്യാമറ ഏതാ
@nexasystem
@nexasystem Жыл бұрын
വണ്ടിയുടെ അടുത്ത് ആരെങ്കിലും എത്തിയാൽ അലാറം നിങ്ങളുടെ വീട്ടിൽ അടിക്കണം, അല്ലെങ്കിൽ ഒരു ലൈറ്റ് തെളിഞ്ഞു കൊണ്ട് നിങ്ങളെ alert ചെയ്യുന്ന ക്യാമറ ആണ് വേണ്ടത്. Hikvision Accuse or UNV Ultra motion detection camera is good option. ഏത് ക്യാമറ എടുക്കണം എന്നത് site കണ്ടാൽ മാത്രം പറയാൻ പറ്റുകയുള്ളു
@smartlineksd
@smartlineksd Жыл бұрын
♥️
@sameerop9564
@sameerop9564 Жыл бұрын
Dahua nvr എനിക്ക് ഇന്ത്യക്ക് പുറത്ത് നിന്ന് ഫുൾ സെറ്റിങ്ങ് ചെയ്യാൻ പറ്റുമോ ?പറ്റുമെങ്കിൽ എങ്ങെനെ എന്ന് പറഞ്ഞു തരുമോ
@nexasystem
@nexasystem Жыл бұрын
Simple solution-1: just setup a laptop or computer at your home, put anydesk or team viewer and then login to ur NVR by browser. Solution 2: setup VPN at home then dial and login Solution 3: setup dydns
@sameerop9564
@sameerop9564 Жыл бұрын
@nexasystem thank you brother 🙏 ❤️ 💙
@praveenjose8826
@praveenjose8826 Жыл бұрын
ഞാൻ ഐ പി ക്യാമറ സെറ്റ് ചെയ്തപ്പോൾ ഓഡിയോ കിട്ടുന്നില്ല ഈ മോഡലിന് DS-2CD1023G0E-I 4mm ഓഡിയോ സപ്പോർട്ട് കിട്ടേണ്ടതല്ലേ
@nexasystem
@nexasystem Жыл бұрын
Audio ഇല്ല. അതിൽ optional എന്ന് എഴുതിയിട്ടുണ്ടല്ലോ.
@arunvdk1758
@arunvdk1758 Жыл бұрын
audio ഉള്ള കാമറ മനസ്സിലാക്കാൻ ഒന്നുകിൽ മോഡൽ search ചെയ്ത് PDF ൽ നോക്കാം കൂടാതെ audio camera ആണെങ്കിൽ ഉറപ്പായും ഒരു പിൻ ഹോൾ കാമറയുടെ മുൻ ഭാഗത്തുണ്ടാവും.
@chinthuchandran4604
@chinthuchandran4604 Жыл бұрын
2CD1023GO-IUF ith 2mp with audio ullathanu. IU represent cheyyunnath with mic aanu.
@unnikrishnannair6848
@unnikrishnannair6848 Жыл бұрын
ചില അയൽക്കാർ ക്യാമറ വയ്ക്കുന്നത് അയൽ വീട്ടുകാരുടെ സ്വകാര്യത കൊള്ളയടിച്ച് വീടിനുള്ളിലിരുന്ന് ആസ്വദിക്കാനാണ് !! അതിന് മറുമരുന്നു വല്ലതുമുണ്ടോ ? Speek !!
@nexasystem
@nexasystem Жыл бұрын
U can make complaint. ഒരാളുടെ സ്വകാര്യതയെ ഹനിക്കാത്ത രീതിയിൽ മാത്രമേ ആർക്കായാലും ക്യാമറ വെക്കാൻ പറ്റുകയുള്ളു . എല്ലാ ക്യാമറയിലും പ്രൈവസി മാസ്കിങ് പോലെയുള്ള option ഇപ്പോൾ manufacture തന്നെ കൊടുക്കുന്നുണ്ട് . first talk to neighbor .
@vigneshvm3340
@vigneshvm3340 8 ай бұрын
Whatsapp no indo
@nexasystem
@nexasystem 8 ай бұрын
8075543378 Whatsapp Office Number
@prasadvr5800
@prasadvr5800 Ай бұрын
Can u do kollam. Can i get ur number
@nexasystem
@nexasystem Ай бұрын
Call me 8075543378
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
CCTV Camera Complete Installation with DVR @TheElectricalGuy
7:52
The Electrical Guy
Рет қаралды 533 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН