Рет қаралды 11,278
നിങ്ങൾക്കു എന്തെങ്കിലും സംഭവിച്ചു പോയാൽ നിങ്ങളുടെ കുടുംബത്തിന്റെ പരിരക്ഷ എങ്ങനെ ഉറപ്പു വരുത്തും ? മക്കളുടെ വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങൾക്കു ചിലവുകൾ എങ്ങനെ കണ്ടെത്തും ? നിങ്ങളുടെ അഭാവം കുടുംബത്തിന് ഒരു തീരാനഷ്ടം ആയിരിക്കും അതിനോടൊപ്പം തന്നെ അതൊരു വരുമാന സ്രോതസുകൂടി ആയിരുന്നു എന്ന് തിരിച്ചറിയുക. കുടുംബത്തിന്റെ ഭാവിക്കായി ഇൻഷുറൻസ് എടുക്കാം.. അതൊരു തെറ്റായ തീരുമാനം ആയിരുന്നു എന്ന് ആരും നിങ്ങളോടു പറയില്ല. ഈ വിഡിയോയോയിലൂടെ എന്താണ് ടേം ഇൻഷുറൻസ് എന്നും എങ്ങനെ തിരഞ്ഞെടുക്കണം എന്നും വിവരിക്കുന്നുണ്ട്. വീഡിയോ മുഴുവനായും കാണുമല്ലോ..?
പോളിസി ബസാറിൽ നിന്നും മികച്ച ഇൻഷുറൻസ് തിരഞ്ഞെടുക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം
termlife.policybazaar.com/?ut...
00:00 - Introduction
01:23 - Term Insurance
01:39 - Term Insurance Explained
03:20 - Benefits Of Buying Early Insurance
03:54 - Riders as Optional Packages
05:24 - How Much You Should Cover
06:22 - Where To Buy Term Insurance
08:18 - Summary
#terminsurance #lifeinsurance #familyfinance
Follow me: / the.alexjacob
Disclaimer : I am not a financial advisor or financial planner. I do not provide any forms of advice, consultation or paid services in my individual capacity. All the videos uploaded to the channel are for educational purposes only. Investment decisions are subject to own analysis and decisions.