Term Insurance Complete Guide |Benefits| How to Choose the Best Term Insurance | Zero Cost Insurance

  Рет қаралды 17,258

njan arun

njan arun

Күн бұрын

For Term Insurance plan - bit.ly/3Y3cdq1
Why Policybazaar?
Policybazaar is India’s largest insurance comparison platform. You can simply compare and buy from the widest range of insurance and investment products on the Policybazaar without any agent or paying any commission.
* Not a financial advice
Insurance Malayalam
All you need to know about Term Insurance. The easiest way to select the best Term Life Insurance Plan. What is Term insurance, How term Insurance works, What is an insurance premium, What is an Insurance claim, What is the Claim amount and the advantages of term insurance are also covered in this video. There is a way to get your insurance premium amount back. Watch this video to understand that.
00:00 Intro
02:18 Term Insurance
03:48 Who should take insurance
04:46 How does term insurance work
07:54 Term Insurance benefits
© Pishukkan Episode 83
#insurancetips #terminsurance #lifeinsurance #insurance #insuranceclaim #insurancebenefits

Пікірлер: 74
@njanarun
@njanarun Жыл бұрын
For Term Insurance plan - bit.ly/3Y3cdq1 Why Policybazaar? Policybazaar is India’s largest insurance comparison platform. You can simply compare and buy from the widest range of insurance and investment products on the Policybazaar without any agent or paying any commission.
@readyforlife7283
@readyforlife7283 Жыл бұрын
PolicyBazaar makes money by earning a commission from the Insurers from the sale of Insurance policies made through the PolicyBazaar Portal.
@arundas4938
@arundas4938 Жыл бұрын
Entenkilum sambavichal means, if the death is caused by some disease will it cover under term policy
@binoyvishnu.
@binoyvishnu. Жыл бұрын
ഒറ്റത്തവണ ഒരു Premium amount അടച്ച് എടുക്കുന്ന insurance policy കളെ പറ്റി എന്താ അഭിപ്രായം ? നിക്ഷേപിക്കുന്ന തുകയുടെ 6 ഇരട്ടി life cover ഉണ്ടെന്നു പറയുന്നു ? Can you explain about these type insurance policy ?
@omr-nj8ec
@omr-nj8ec Жыл бұрын
Income proof illathavarkk kittunna oru term insurance parayamo Arjun?
@ANANDANAND-uj8hn
@ANANDANAND-uj8hn Жыл бұрын
very good presentation
@njanarun
@njanarun Жыл бұрын
Thank you
@binoyvishnu.
@binoyvishnu. Жыл бұрын
Online policy purchase നടത്തിയാൽ Claim settlement വരുമ്പോൾ പണി കിട്ടും . അതാണ് കണ്ടിട്ടുള്ള അനുഭവം . നിങ്ങളുടെ വീടിനടുത്തുള്ള ഒരു insurance office / agent നിന്നും വാങ്ങുക. Claim settlement വരുമ്പോൾ അവരെങ്കിലും നിങ്ങളുടെ സഹായിക്കാൻ ഉണ്ടാവും .....
@nusrathk8614
@nusrathk8614 Жыл бұрын
താങ്കൾ ഏജൻ്റ് ആണോ
@binoyvishnu.
@binoyvishnu. Жыл бұрын
@@nusrathk8614 No
@ajay6206
@ajay6206 7 ай бұрын
Bro can you do a video for Maxlife Fastrack super plan?
@jacksonjulian5968
@jacksonjulian5968 Жыл бұрын
Sbi , max term insurance il add on ayi permanent disability unde Lic tech term um nalloru term insurance ane
@amrabhi8050
@amrabhi8050 Жыл бұрын
GIS, SLI, video cheyummo,oru pad reach kittum
@readyforlife7283
@readyforlife7283 Жыл бұрын
what is the source of income for policy bazzar
@user-fv9bk2ms4g
@user-fv9bk2ms4g 4 ай бұрын
Policy bazar ne kurich oru video cheyyumo
@arjuu100
@arjuu100 Жыл бұрын
Term insurance is must for everyone.. But Rider/critical illness intekoode coverage edukumbol monthly premium payment il nalla vathyasam varille... Health insurance must alle, atheduthitundel just term insurance matram edutha pore other than adding add-ones
@njanarun
@njanarun Жыл бұрын
ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിന് ശേഷമുള്ള ചിലവുകൾ അണ് ഹെൽത്ത് ഇൻഷ്വറൻസ് കവർ ചെയ്യുക. ക്രിട്ടിക്കൽ illnesses ആകുമ്പോൾ ടെസ്റ്റുകൾ വരും, മരുന്നുകൾ വരും. അതൊന്നും ഇതിൽ കവർ ആവില്ല. അതുകൊണ്ട് ഹെൽത്ത് ഇൻഷ്വറൻസ് എടുക്കുമ്പോൾ ക്രിട്ടിക്കൽ illnesses കവർ ചെയ്യുന്ന ഇൻഷ്വറൻസ് തന്നെ തിരഞ്ഞെടുക്കണം. അത് add-on ചെയ്യുമ്പോൾ ടേം ഇൻഷുറൻസിലെ പോലെ തന്നെ പ്രീമിയം കൂടും. ഇതും കൂടെ ഒന്ന് കണ്ട് നോക്കൂ: kzbin.info/www/bejne/bqvIkI2lg7d0m68
@sunilbhaskaran1410
@sunilbhaskaran1410 Жыл бұрын
Adacha cash thirichu kittanamengil additional premium adakkanam
@binilantony3296
@binilantony3296 7 ай бұрын
Ethengilum plan suggest koodi cheyyamayirunnu
@rasheedputhenpura915
@rasheedputhenpura915 2 ай бұрын
Sir...Riders add ചെയ്യുന്നതും zero cost term insurance ൽ പെടുമോ?
@jithinpazheri8078
@jithinpazheri8078 Жыл бұрын
Term insurance nu age limit undo
@homemadefooding
@homemadefooding Ай бұрын
Policy bazar premium display valarey kuravanu.but after policy eduthu medical kazhinjal term avaru kootum
@prashobp2027
@prashobp2027 Жыл бұрын
ചെറിയ premium amount ൽ ഇത്രയും വലിയ amount കിട്ടുമോ?? കിട്ടിയ ആരെങ്കിലും ഉണ്ടോ?? (LIC,, sbi life etc... ഏതെങ്കിലും term insurance plan എടുത്ത് ഇത്രയും വലിയ എമൗണ്ട് കിട്ടിയ ആരെങ്കിലും ഉണ്ടോ??) Pls comment...
@rejumonku4211
@rejumonku4211 Жыл бұрын
ടേം ഇൻഷുറൻസ് ഉള്ള ആളാണ് ഞാൻ. ഒരിക്കലും ഓൺലൈൻ ആയി ഇത് എടുക്കരുത് അൽപ്പം പണം കൂടിയാലും അടുത്തറിയാവുന്ന ഏജന്റിന്റെ കൈയ്യിൽ നിന്നേ എടുക്കാവു
@higinlyjoseph4612
@higinlyjoseph4612 Жыл бұрын
Agent aayirikum
@rejumonku4211
@rejumonku4211 Жыл бұрын
@@higinlyjoseph4612 ഏജന്റ് ആണ് അന്താരാഷ്ട്ര ഫ്രോഡുകളെ പിടിക്കുന്ന ഏജന്റ്
@rajanvt-ic6bd
@rajanvt-ic6bd 7 күн бұрын
How ican surder idbi lif insurance befour 5 yers.
@readyforlife7283
@readyforlife7283 Жыл бұрын
how can policy bazzar earn income
@sujithu7204
@sujithu7204 7 ай бұрын
Sir policy bazaar safe aano
@falconstudiofalconstudio1442
@falconstudiofalconstudio1442 6 ай бұрын
ഒരു സംശയം, വീഡിയോ കണ്ടിടത്തോളം ഈ സീറോ കോസ്റ്റ് ടേം ഇൻഷൂറൻസ് ആണ് നമുക്ക് ലാഭം, അപ്പോ കൂടുതല് ആളുകള് ഈ സീറോ കോസ്റ്റ് ടേം ഇൻഷൂറൻസ് എടുത്താല് കമ്പനിക്ക് മരണപ്പെട്ടവർക്കുള്ള ക്ലെയിം സെറ്റിൽമെന്റ് അമൌണ്ട് എവിടെ നിന്നു കിട്ടും?
@bijul3934
@bijul3934 Жыл бұрын
മദ്യപാനം, സ്‌മോക്കിങ് ഈ പോളിസിയുടെ claim നെ ബാധിക്കുമൊ? Bro ഉണ്ടെങ്കിൽ ഒന്ന് വിവരിക്കാമൊ
@lalum3474
@lalum3474 3 ай бұрын
We should inform before
@omr-nj8ec
@omr-nj8ec Жыл бұрын
Sadhaaranakkarkk term insurance kittilla....video yil aarum Paratha karyam ith mathram......
@vigneshunni3073
@vigneshunni3073 9 ай бұрын
പോലീസിംഗ് ബസാറിൽ ഇൻവെസ്റ്റ്മെൻറ് പൈസ പകുതിയിൽ വെച്ച് എങ്ങനെ തിരിച്ചെടുക്കാം
@sindhu7745
@sindhu7745 4 ай бұрын
സർ കോട്ടക് മഹിന്ദ്ര ബാങ്കിന്റെ ഇൻഷുറൻസ് എടുക്കണത് നല്ലതാണോ
@shaikh4695
@shaikh4695 Жыл бұрын
Home loan nu poyappol term insurance edukanam ennu paranju.Enik PLI postal life insurance und..Term insurance edukano.?
@njanarun
@njanarun Жыл бұрын
ഈ ലോൺ അടച്ച് തീരുന്നതിന് മുമ്പ് ലോൺ എടുത്ത ആൾ മരണപ്പെട്ടാൽ ബാങ്കിന് ആ ലോൺ തുക തിരിച്ച് കിട്ടാൻ വേണ്ടിയാണ് ഈ ഇൻഷ്വറൻസ് എടുപ്പിക്കുന്നത്. അതുകൊണ്ട് ഈ ഇൻഷ്വറൻസ് എടുക്കേണ്ടി വരും. മറ്റെ ഇൻഷ്വറൻസ് നമ്മുടെ നോമിനിക്ക് വേണ്ടി, ഇത് ബാങ്കിന് വേണ്ടി.
@sudheeshpp1118
@sudheeshpp1118 Жыл бұрын
NRI status ഉള്ളവർക്കു term ഇൻഷുറൻസ് എടുക്കാൻ സാധിക്കുമോ? ഭാവിയിൽ ക്ലെയിം ചെയ്യുമ്പോൾ defficulty ഉണ്ടാകുമോ?
@Ajaykumar-dd8qf
@Ajaykumar-dd8qf Жыл бұрын
TATA AIA Life Smart Sampoorn Raksha-Param Rakshak-ROP (35 വയസ്സ് കഴിഞ്ഞ ആൾക്ക് 3000 രൂപ മാസം വരും 40 വർഷം അടവ് ,benefit - maturity ഡേറ്റ് ൽ മരിച്ചില്ലെങ്കിൽ തിരിച്ചു കിട്ടും )
@lasanbabu
@lasanbabu Жыл бұрын
Term assurance കൂട long term savings and pension plan പല കമ്പനികൾക്ക് ഉണ്ടെങ്കിലും compare ചെയ്യുമ്പോൾ Lic യുടെ അത്രയും best plan ഞാൻ കണ്ടിട്ടില്ല പോളിസി ബസാറിൽ നിന്ന് എടുക്കാഉന്ന്തിനേക്കൾ നല്ലത് ഏതെങ്കിലും LIC ഏജൻ്റ് നെ യോ ലൈക് ഓഫീസ് മയോ ബന്ധപ്പെട്ട് പോളിസി എടുത്താൽ claim കിട്ടാൻ ബുദ്ധിമുട്ടുണ്ടആകില്ല എൻ്റെ സുഹൃത്തിൻ്റെ അനുഭവമാണ് 4 മാസമായി ഇപ്പോഴും claim കിട്ടിയിട്ടില്ല അദ്ദേഹതിന് നേരത്തെ അസുഖം ഉണ്ടായിരുന്നു എന്നാണ് പറയുന്നത് നമുക്കുള്ള അസുഖങ്ങൾ കാണിച്ച് പോളിസി എടുത്താൽ LIC POLICY Entry എളുപ്പമല്ല പക്ഷേ എക്സിറ്റ് എളുപ്പമാണ്
@user-tf9my3ut9t
@user-tf9my3ut9t Жыл бұрын
Policy bazaar എത്ര thannu
@user-xb5nm2tx9i
@user-xb5nm2tx9i Жыл бұрын
സ്ഥലം വാങ്ങാൻ ലോൺ കിട്ടോ അരുൺ 🤔🤔🤔 Rply me plzz 👏
@aameesaamees6161
@aameesaamees6161 Жыл бұрын
Sir, insurance edutha ആളു മരിച്ചു പോയാൽ, അദ്ദേഹത്തിന് ഭാര്യ, മക്കൾ ഇല്ല, എങ്കിൽ ആ തുക സഹോദരങ്ങൾ ക്ക് ലഭിക്കുമോ, അതിനു എന്താണ് ചെയ്യേണ്ടത്
@njanarun
@njanarun Жыл бұрын
'നോമിനി' ക്ക് കിട്ടും. ഒരാള് ഇൻഷുറൻസ് എടുക്കുമ്പോൾ തന്നെ ആരാണ് നോമിനി എന്ന് കൊടുക്കാൻ പറ്റും.
@sunithanisanth1474
@sunithanisanth1474 9 ай бұрын
Nominiye vekam 2/3nominiye vekaam
@radhakrishnannair928
@radhakrishnannair928 Жыл бұрын
🙏what is the age limit to take a term ins plan How many members can be in cluded in a policy
@njanarun
@njanarun Жыл бұрын
Term plan age limit is 18 to 60. Some companies are providing upto age 65. More than one nominee can be added in a policy. The policyholder should decide who are the nominees and clearly specify the share each nominee would receive.
@bindhukrishna6240
@bindhukrishna6240 11 ай бұрын
Jeevan lakshya is like term insurance
@user-cq7hg8ze5i
@user-cq7hg8ze5i Жыл бұрын
വളരെ informative ആയിട്ടുള്ള വീഡിയോ 👍👍 ഏറ്റവും നല്ല term insurance suggest ചെയ്യാമോ 🙏🙏
@agnesdiaries
@agnesdiaries Жыл бұрын
LIC tech term
@sunithanisanth1474
@sunithanisanth1474 9 ай бұрын
Yes term insurance 7years/10years und ,yearly nammal 1 Lax 10year adachal namuk 12Lax+adacha premium 10Lax kitum athayath total 10adachal namuk kitunnath 22Lax aanu,yearly money back aai kitum details ariyan vilicholoo govt scheme aanu pedikaanillya ,kitum sure aanu ellam Law pragaramanu ,pls one reply to me
@anuk.mathew9990
@anuk.mathew9990 11 ай бұрын
Term insurance nte claim amount nnu tax deduction undo?
@mubeenapk1948
@mubeenapk1948 11 ай бұрын
No
@vinodpeter3865
@vinodpeter3865 Жыл бұрын
Zero cost term insurance എങ്ങനെ സെലക്ട്‌ ചെയ്യുന്നേ..
@cyberhints
@cyberhints Жыл бұрын
Zero cost term insurance edukathirikunnathanu nallath. Premium amount double aavum. Aa amount mutual fund ilenganum invest cheythal mathi
@ratheeshksgd1571
@ratheeshksgd1571 Жыл бұрын
പോളിസി ബസാർ സാറിൽ നിന്ന് term insurence എടുത്താൽ claim സെറ്റിൽമെൻറ് എങ്ങനെയാണ്
@sudevchandran8466
@sudevchandran8466 Жыл бұрын
LIC പോളിസിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@mohamedbazith6401
@mohamedbazith6401 Жыл бұрын
HDFC or Max life best.
@binoyvishnu.
@binoyvishnu. Жыл бұрын
@@mohamedbazith6401 max is Best
@arundas4938
@arundas4938 Жыл бұрын
Really ? 2.5lak above income undel tax adakano 😅
@venugopalachary2212
@venugopalachary2212 Жыл бұрын
Paavangal okke jeevichu pokattedo.
@joyiskv1321
@joyiskv1321 Жыл бұрын
Policy Bazar viswavaseenayam aaya site aano
@2610448
@2610448 Жыл бұрын
Yes
@gtog2t659
@gtog2t659 Жыл бұрын
Only premotion
@bappunilambur4501
@bappunilambur4501 Жыл бұрын
To purchase a policy is very easy but make a claim is not easy through online like policy bazaar
@binoyvishnu.
@binoyvishnu. Жыл бұрын
Online വഴി വാങ്ങാതെ ഇരിക്കുന്നതാണ് നല്ലത്
@MrMsJomol
@MrMsJomol Жыл бұрын
Policy bazar is fraud number one
@georgecabraham6197
@georgecabraham6197 Жыл бұрын
Reason ?
@lasanbabu
@lasanbabu Жыл бұрын
Correct
@abdulazeez2176
@abdulazeez2176 8 ай бұрын
പോളിസി ബസാർ പറ്റിച്ചു പോയാലോ
@sajeevkp3796
@sajeevkp3796 Жыл бұрын
ഫോൺ നമ്പർ തരുമോ
@prashobp2027
@prashobp2027 Жыл бұрын
ചെറിയ premium amount ൽ ഇത്രയും വലിയ amount കിട്ടുമോ?? കിട്ടിയ ആരെങ്കിലും ഉണ്ടോ?? (LIC,, sbi life etc... ഏതെങ്കിലും term insurance plan എടുത്ത് ഇത്രയും വലിയ എമൗണ്ട് കിട്ടിയ ആരെങ്കിലും ഉണ്ടോ??) Pls comment...
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 67 МЛН
E200 - How To Choose The Best Health Insurance Policy? - Malayalam | Diaz Academy
11:28
Diaz Academy - Thommichan Tips
Рет қаралды 7 М.
10000000❤️ #shorts
0:20
北出 大周 Kitade Taishu
Рет қаралды 6 МЛН
Козы Едят Траву за Деньги
0:31
РЕТАРД
Рет қаралды 1,5 МЛН
Cat Tommy lost his love…💔 #cat #cats
0:27
Prince Tom
Рет қаралды 131 МЛН
10000000❤️ #shorts
0:20
北出 大周 Kitade Taishu
Рет қаралды 6 МЛН
Пресс Боксера Тяжеловеса и Твоего Тренера
0:20
Голову Сломал
Рет қаралды 3,4 МЛН