Microwave Oven നെപ്പറ്റി നിങ്ങളോട് ഇതുവരെ ആരും പറയാത്ത 51കാരൃങ്ങൾ. ദയവായി സമയമെടുത്ത് ക്ഷമയോടെ കാണുക

  Рет қаралды 16,919

Cooking With vineetha

Cooking With vineetha

Күн бұрын

Пікірлер: 64
@santhammagopi6669
@santhammagopi6669 10 ай бұрын
എത്ര ഉപകാരം ഉള്ള വീഡിയോ ഈ അറിവ് പറഞ്ഞതിന് നന്ദി 🙏🙏🙏
@CookingWithvineetha
@CookingWithvineetha 10 ай бұрын
Thank you madam. Video part 2 കൂടി കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ ദയവായി subscribe ചെയ്യുകയും friends നും relatives നും share ചെയ്ത് subscribe ചെയ്യാനും പറയണേ. എന്റെ വേറെ രണ്ടു video കൾ പാത്രം കഴുകുന്ന machine നെ കുറിച്ച് ഇതേ ചാനലിൽ ഒരു മാസം മുമ്പ് upload ചെയ്തത് തീർച്ചയായും കാണാനും like ചെയ്യാനും share ചെയ്യാനും അഭൃർഥിക്കുന്നു. Thank you once again 😊
@moochikkalvlogs
@moochikkalvlogs 22 сағат бұрын
Paps ഉണ്ടാകാൻ പറ്റുന്നില്ല
@aminasalim2784
@aminasalim2784 12 күн бұрын
Very useful vdo. About 8months ayt ithinde working anweshikkunnu. Innaanu correct onn kittyth. Thankyou
@prembethlehem7128
@prembethlehem7128 5 күн бұрын
It was very useful and informative sir. Thank you so much!🙏
@anithadivakaran9013
@anithadivakaran9013 10 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഇതിന്റെ ബാക്കിയ്ക്കായി കാത്തിരിക്കുന്നു
@CookingWithvineetha
@CookingWithvineetha 10 ай бұрын
കണ്ടത്തിൽ വളരെ നന്ദി. എന്റെ ചാനൽ subscribe. ചെയ്യാൻ മറക്കരുത് ഞാൻ ഇടുന്ന video കൾ. കാണുക ബാക്കി. ഉടനെ. ഇടുന്നത് ആയിരിക്കും
@rajeswarijayapalan9835
@rajeswarijayapalan9835 9 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👌👌👌 ഇതിന്റെ അടുത്ത പാർട്ട് ഉടൻ കാണും എന്ന് പ്രതീക്ഷിക്കുന്നു. Grilled receipes kanikkumo... Music ഇല്ലായിരുന്നെങ്കിൽ നന്നായിരുന്നു🙏
@brightechtdpa2930
@brightechtdpa2930 14 күн бұрын
അടുത്ത വീഡിയോയിൽ മ്യൂസിക് ഒഴിവാക്കുക.
@shajimon.nshaji.n6606
@shajimon.nshaji.n6606 8 ай бұрын
ഈ ആക്രി BGM വേണ്ടായിരുന്നു.
@anshidallu.anshif9084
@anshidallu.anshif9084 9 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍🏼
@remyamol2714
@remyamol2714 10 ай бұрын
Big thanks to Cooking with Vineeta for showcasing the amazing features of the LG Charcoal Convection Microwave Oven .Ur detailed tutorial not only highlighted the product's functionalities but also emphasized the value of proper care, especially when operating the touch control buttons. It's great to see ur commitment to ensuring we use this appliance effectively and safely. Keep up the fantastic work in bringing both value and practical tips to ur subscribers.
@CookingWithvineetha
@CookingWithvineetha 10 ай бұрын
Thanks
@princyprincy2736
@princyprincy2736 8 ай бұрын
Thanks
@gnrgnr8975
@gnrgnr8975 22 күн бұрын
Hi Sir... Is it safe to remove the plug from the power socket immediately aftert the end signal. Or do we need to wait for few minutes to unplug. I understand opening the door after 3-5 mins ensures for a proper cooking. But not sure if unplug requires standing time. The other question is when I am cooking for 25 mins and after 15 mins, I need to mix , is it mandatory to open door after the waiting duration for 10 mins . Are there any ratio for the pause vs total cooking mode My third question is when not in use, how long the glass tumbler water filled is required to be kept inside. Is the process for keeping in the water filled glass till the next cycle for cooking. My last question is is it necessary to keep the oven door opened for some time after or pause when cooking or need to close it immediately after operating. Please it would be great ig you can clarify my aboves queries.
@mrsenmrsen1448
@mrsenmrsen1448 Ай бұрын
Grill എന്നുവെച്ചാൽ ഓവണിനകത്തു മുകളിൽ കമ്പിപോലെ ഇലമെന്റ് ഒണ്ട് അതിൽ പാചകം ചെയ്യുന്നതിനാണ് ഗ്രിൽ, അപ്പോൾ മൈക്രോ wave work ചെയ്യില്ല
@shibup8263
@shibup8263 10 ай бұрын
വളരെ നല്ല വിവരണം
@CookingWithvineetha
@CookingWithvineetha 10 ай бұрын
Thanks
@sudeepnkrishnapillai2219
@sudeepnkrishnapillai2219 15 күн бұрын
2006 മുതൽ ഉപയോഗിക്കുന്നതിനാലാവാം പുതിയതായൊന്നും കിട്ടിയതായിത്തോന്നിയില്ല. മൈക്രോവേവ് ൽ നേരിട്ടുണ്ടാക്കാൻ പാടില്ലാത്ത ഒരു ഐറ്റമാണ് പുഴുങ്ങിയ മുട്ട, മുട്ട അതേപടി വെച്ച് പുഴുങ്ങാൻ മൈക്രോവേവ് ഉപയോഗിക്കരുത്, പൊട്ടിച്ച് സേഫ് ആയ പാത്രങ്ങളിൽ പകുതിയിലും താഴെ മാത്രം അളവിൽ രണ്ട് മിനിറ്റ് ചൂടാക്കിയാൽ പുഴുങ്ങിയ മുട്ടയുടെ അതേ രുചി ലഭിക്കും, ആകൃതി വ്യത്യസ്തമാവുമെങ്കിലും. പാൽ തിളപ്പിക്കുമ്പോൾ പരന്ന പാത്രങ്ങളിൽ കാൽ ഭാഗം മാത്രം വരുന്ന രീതിയിൽ അടച്ചുവെക്കാതെ ചൂടാക്കുക, അര ലിറ്ററിന് ഏതാണ്ട് നാല് മിനിറ്റ് വേണ്ടിവരും തിള നിലയിലെത്താൻ, പതഞ്ഞുപൊങ്ങാറില്ലെങ്കിലും അതിനു മുൻപേ ഓഫ് ചെയ്യുക, കാരണം അത് പിന്നെയും ഒന്നോ രണ്ടോ മിനിറ്റ് ചൂടായിക്കൊണ്ടേയിരിക്കും. മൈക്രോവേവ് സേഫ് ആയ പ്ലാസ്റ്റിക് പാത്രങ്ങളാണ് മൈക്രോവേവ് സെറ്റിംഗ്സ്-ൽ ഉപയോഗിക്കാവുന്നത്, കൂടാതെ സെറാമിക് പാത്രങ്ങളും, വില കുറഞ്ഞവയിലും സേഫ് എന്നെഴുതിക്കാണുമെങ്കിലും അവ കുറഞ്ഞ പവറിൽ ഒന്നോ രണ്ടോ മിനിറ്റിൽ ചൂടാക്കാനേ ഉപയോഗിക്കാവൂ, ഉരുകുന്നത് നമുക്ക് നേരിട്ട് കാണാനാവും. convection, ഗ്രിൽ എന്നിവയിൽ ഒരുതരം പ്ലാസ്റ്റിക്കും ഉപയോഗിക്കരുത്, അവയ്ക്ക് ലോഹപ്പാത്രങ്ങളാണനുയോജ്യം. മൈക്രോവേവ്-നായി ഉണ്ടാക്കിയ സിലിക്കോൺ പാത്രങ്ങൾ മൂന്ന് മോഡുകളിലും ഉപയോഗിക്കാം, ചില തരം സെറാമിക് (ചൈനാ കളിമൺ പാത്രങ്ങൾ, മെലാമിൻ പാത്രങ്ങളല്ല) പാത്രങ്ങളും മൂന്ന് മോഡുകളിലും ഉപയോഗിക്കാൻ സാധിക്കും. ടഫൻ ചെയ്ത ഗ്ളാസ് പാത്രങ്ങളാണ് എല്ലാ തരം കുക്കിങ്ങിലും ഉപയോഗിക്കാവുന്നവയിൽ മുമ്പൻ. മൈക്രോവേവ് പാചകം കഴിഞ്ഞ ഉടൻ ആ ഭക്ഷണം എടുത്ത് കഴിക്കരുത്, പ്രസ്തുതഭക്ഷണത്തിനകത്ത് മൈക്രോവേവ് പ്രവർത്തനങ്ങൾ രണ്ടോ മൂന്നോ മിനിറ്റ് കൂടി തുടരുമെന്നതിനാലാണത്. സ്റ്റാൻഡിങ് ടൈം എത്രയാണെന്ന് നോക്കി അത്രയും സമയം കഴിഞ്ഞേ മൈക്രോവേവ്-ലുണ്ടാക്കിയ ഏത് ഭക്ഷണവും കഴിക്കാവൂ... convection mode-ലെ കുക്കിംഗ് കഴിഞ്ഞ ഉടൻ ഭക്ഷണം പുറത്തെടുക്കുകയും ചൂടിഷ്ടപ്പെടുന്നവരാണെങ്കിൽ കഴിക്കുകയും ചെയ്യും, എന്നാൽ ഓവൻ ഉടൻ പവർ ഓഫ് ചെയ്യാൻ പാടില്ല, രണ്ടോ മൂന്നോ മിനിറ്റ് ഹീറ്റ് റെഗുലറൈസേഷന് (കൂളിംഗ്) വേണ്ടി ഓവന് വർക്ക് ചെയ്യേണ്ടതുണ്ട്, കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം ആ സമയത്ത് കേൾക്കാം, അത് തീരുമ്പോൾ പവർ ഓഫ് ചെയ്യാം.
@shilpakuttipuram1550
@shilpakuttipuram1550 8 ай бұрын
👍
@s.rajitha4512
@s.rajitha4512 10 ай бұрын
Excelent presentation
@CookingWithvineetha
@CookingWithvineetha 10 ай бұрын
Thanks
@krishnakv8228
@krishnakv8228 10 ай бұрын
Thanks 🎉
@CookingWithvineetha
@CookingWithvineetha 10 ай бұрын
RKP യെ ഉദ്ദേശിച്ചിട്ടുള്ളതാണ് .RKP മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്😂
@krishnakv8228
@krishnakv8228 10 ай бұрын
@@CookingWithvineetha Thanks 😄
@williams61117
@williams61117 9 ай бұрын
💯
@ANTONY........
@ANTONY........ 10 ай бұрын
Wonderful 👍👍
@CookingWithvineetha
@CookingWithvineetha 10 ай бұрын
Thanks
@LetsCookTogetherOfficial
@LetsCookTogetherOfficial 10 ай бұрын
Useful video
@CookingWithvineetha
@CookingWithvineetha 10 ай бұрын
Thanks
@ANTONY........
@ANTONY........ 10 ай бұрын
🙏👍
@SanthiG-kx4bh
@SanthiG-kx4bh 10 ай бұрын
👌👌
@CookingWithvineetha
@CookingWithvineetha 10 ай бұрын
Thanks
@shajimon.nshaji.n6606
@shajimon.nshaji.n6606 9 ай бұрын
ഈ പൊട്ട മ്യൂസിക്ക് ഇല്ലായിരുന്നെങ്കിൽ വല്ലതും മനസ്സിലായേനെ '
@manjuashok6787
@manjuashok6787 10 ай бұрын
ഇതിൽ convection mode il engane ആണ്preheat ചെയ്യുന്നത് എന്ന് പറയാമോ
@CookingWithvineetha
@CookingWithvineetha 10 ай бұрын
Madam, നിങ്ങളുടെ microwave oven LG യുടേതാണോ? Model ഈ videoൽ കൊടുത്തിരിക്കുന്നതല്ലെങ്കിൽ microwave കാണാതെയും Recipe manual വായിക്കാതെയും procedure പറയാൻ കഴിയില്ല. Brandഉം modelഉം അനുസരിച്ച് operate ചെയ്യുന്ന രീതി different ആയതു കൊണ്ടാണ്
@sunilt146
@sunilt146 10 ай бұрын
LG MW ൽ preheating എല്ലാം auto selection ആണ്‌. 28 type biscuits/cakes/muffins etc ഇതിൽ auto preheat selections ആണ് ചെയ്യുന്നത്. OTG ലെ പോലെ manual preheat selection ഇല്ല. ഇതിൽ auto preheat കഴിഞ്ഞ് പിന്നെ Microwave mode ൽ ആണ് cakes cook ചെയുന്നത്
@manjuashok6787
@manjuashok6787 10 ай бұрын
@@CookingWithvineetha ഇതേ same oven anu.pre heat enna option കാണിക്കുന്നില്ല
@manjuashok6787
@manjuashok6787 10 ай бұрын
@@sunilt146 thank you 😊😊
@sunilt146
@sunilt146 10 ай бұрын
If you are having the same model, please refer Bakery section from page No 127 to 134 of LG Recipe Manual for seeing how pre-heating works. Happy cooking😂
@praveenv7457
@praveenv7457 10 ай бұрын
❤❤❤
@CookingWithvineetha
@CookingWithvineetha 10 ай бұрын
Thanks
@ShanavasKhan-q7c
@ShanavasKhan-q7c 10 ай бұрын
Nies❤
@CookingWithvineetha
@CookingWithvineetha 10 ай бұрын
Thanks
@sajithavittamin1200
@sajithavittamin1200 10 ай бұрын
Super
@CookingWithvineetha
@CookingWithvineetha 10 ай бұрын
Thanks
@suh5001
@suh5001 10 ай бұрын
ഒരു മാസമായി വാങ്ങിയിട്ട് സാധനം ഇത് തന്നെ
@nishadap4473
@nishadap4473 10 ай бұрын
Njan one year kazhinju
@moochikkalvlogs
@moochikkalvlogs 22 сағат бұрын
Njan 6.years aayi 😂
@noufalmon9965
@noufalmon9965 3 ай бұрын
ലാഗ് അടിച്ചു സെത്ത് പോയേനെ
@uservyds
@uservyds 7 ай бұрын
1:03താങ്ക്സ് dears❤️❤️🥰.. പിന്നെ പറയുന്ന കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചു ഉറക്കെ പറയു സേട്ടോ.. Ex - keeping water glass material ..like that..
@LailaKoshy-z6u
@LailaKoshy-z6u 9 ай бұрын
Thanks
@PreethaSanthosh-pz4sb
@PreethaSanthosh-pz4sb 10 ай бұрын
👍
@CookingWithvineetha
@CookingWithvineetha 10 ай бұрын
Thanks
@sunilkrishna5001
@sunilkrishna5001 10 ай бұрын
@valsammababukutty5230
@valsammababukutty5230 10 ай бұрын
👍
@CookingWithvineetha
@CookingWithvineetha 10 ай бұрын
Thanks
@sunilt146
@sunilt146 10 ай бұрын
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 4 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 43 МЛН
How To Make Grilled Chicken in Microwave Oven in Malayalam | IFB Microwave Oven Review | EP:132
15:35
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН