Pay Later പ്രധാന പ്രശ്നങ്ങൾ | Things to know about buy now, pay later schemes : kzbin.info/www/bejne/gYXUYZ2vq898hJo ✓ടെലഗ്രാം: telegram.me/moneymalayalam ✓Instagram: instagram.com/moneymalayalam ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം ✔ Upstox : upstox.com/open-account/?f=8FBG
@parayilkadavu5269 Жыл бұрын
Thanks എങ്ങനെ ക്ലോസ് ചെയ്യാം എന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു വളരെ സഹായിച്ചു 👍🏻
@latheefpv43993 ай бұрын
ബ്രോ flipkart PayLater Active ചെയ്തു. 20,000 അനുവദിച്ചു. ഞാൻ ഒന്നും ഇതു വഴി വാങ്ങിയില്ല,. ഉപയോഗിച്ചില്ല എന്ന് വച്ച് PayLater Close ചെയ്തില്ലെങ്കിൽ സിബിൽ സ്കോർ കുറയുമോ
@MoneyMalayalam3 ай бұрын
angane kurayilla. but check statement regularly . enthelum charge okke eduth due varathe nokkuka
@vivekvijayakumarentertainments Жыл бұрын
എനിക്ക് 9000രൂപ flipkart later ഉണ്ട്.... 65000 രൂപ emi ആക്കാനും കാണിക്കുന്നുണ്ട്...
@youvisionmedia Жыл бұрын
Ring pay later app അക്കൗണ്ട് എങ്ങനെ ആണ് permanently close ചെയ്യുന്നത്.
@MoneyMalayalam Жыл бұрын
Contact customer support
@gireeshchandran85362 жыл бұрын
ആമസോൺ pay later 5000 sanction ആയി. ക്ലോസ് ചെയ്യാ൯ 5000 കോൾ വിളിച്ചു കാണും അവസാനം capital float customer care l contact ചെയ്തു. അങ്ങനെ ക്ലോസ് ആയി. പക്ഷെ എന്റെ credit score കുറഞ്ഞു ☹️
@wicked55952 жыл бұрын
credit score engana nokka
@akhijp2 жыл бұрын
@@wicked5595 paytmil nokkam
@Rockworksbyashish2 жыл бұрын
Bro oru doubt nammal ee Amazon pay later cash kottu items purchased cheythittu 2 days kazhynu cash thirichu adachal ethu 1 month kazhynnu bankil check cheyo?🤔
@Rockworksbyashish2 жыл бұрын
Aa data avunnathinnu munpu adachal bankil automatically check cheythu nokko 🤔
@rahman83872 жыл бұрын
@@Rockworksbyashish ഇല്ല
@yedukrishnan1240 Жыл бұрын
ബ്രോ.. ഉദാഹരണത്തിന് 6k അക്കൗണ്ടിൽ അപ്പ്രൂവ് ആയി എന്ന് കരുതുക.ഈ അപ്പ്രൂവ് ആയ തുകയ്ക്ക് ഒരു പ്രോഡക്റ്റും വാങ്ങിയില്ലെങ്കിലും അടുത്തമാസം അഞ്ചാം തീയതിക്കുള്ളിൽ അപ്പ്രൂവായ 6000 രൂപ തിരിച്ചടയ്ക്കേണ്ടി വരുമോ
@MoneyMalayalam Жыл бұрын
use cheythal mathram use cheyyunna amount
@itsmetorque Жыл бұрын
No Enthelm eduthal mathram
@sanasworld19802 ай бұрын
Pay later service close cheithathinu shesham ano NOC kku apply cheyendath?
@MoneyMalayalam2 ай бұрын
yes
@Mmv48 Жыл бұрын
ആക്റ്റീവ് ആക്കിയിരുന്നു, ഞാൻ ഒന്നും പർച്ചേസ് ചെയ്തിട്ടില്ല, കുറെ മാസങ്ങളായി സിവിൽ സ്കോർ കുറയുന്നു ഇന്ന് ചെക്ക് ചെത്തപ്പോഴാ ഫ്ലിപ്കാർട് പണി തന്നെന്നു മനസ്സിലായെ, but അതിൽ 4 മാസം പേയ്‌മെന്റ് കാണിക്കുന്നുണ്ട്, ഞാൻ ഒന്നും വാങ്ങിയിട്ടില്ല എന്നിട്ടും, ഇതെങ്ങനെ ആണോ ക്ലോസ് ചെയ്യുന്നത്?
@MoneyMalayalam Жыл бұрын
Flipkart customer care contact. Close cheythu tharum
@Mmv48 Жыл бұрын
അതെപ്പോഴും ബിസിയാ
@ameeramee71423 ай бұрын
bro ippo puthiya interface ahnu flipkart so ippo enggane close cheyyamann onn video or shorts cheyyamo
@remyaremya9289 Жыл бұрын
Bro ഞാൻ flipkart pay later aaktive ചെയ്തു. അതു എന്താണ് സംഭവം എന്നു അറിയാതെ ആണ് ആക്റ്റീവ് ചെയ്തത്. സെരിക്കും പറഞ്ഞാൽ അബദ്ധം പറ്റിയതാണ്.അതു ഉപയോഗിക്കാതെ ഇരുന്നാൽ കിട്ടിയ ക്രെഡിറ്റ് എമൗണ്ട് തിരികെ അടയ്ക്കാണോ.plz ഒന്നു റിപ്ലൈ തരണേ ബ്രോ.എനിക്ക് അബദ്ധം പറ്റിപോയതാ
@MoneyMalayalam Жыл бұрын
use cheythal mathram pay cheythal mathi..but loan account active aayi kidakkum..venda enkil close cheyyuka .allel future l valli aavum
@remyaremya9289 Жыл бұрын
@@MoneyMalayalam ok tnx bro.
@jithugibson14784 ай бұрын
amazon pay later active aayi 30000 credit um ind ippo njan ariyathe 1999/- payment nadannittund enthanenn oru pidi illa
@Misha-Mizla-Vlog2 жыл бұрын
ബ്രോ ഞാൻ വെറുതെ ഒന്ന് ചെയ്തു.1000. കിട്ടി. ഇന്ന് pay 1015 ചെയ്തു. But വീണ്ടും 1000 വന്നിട്ടുണ്ട്. ഇത് എല്ലാം മാസവും 1000. ഇനി വന്നുകൊണ്ടിരിക്കോ.
@@MoneyMalayalam നമ്മൾ സാധനം വാങ്ങില്ലങ്കിൽ പണം അടക്കണോ
@amalthiIakan8 ай бұрын
Thanks bro Njan vilich samsarichu close cheyyan paranjind
@ABI-fn8vq2 жыл бұрын
Thanks for the valuable information 🙏
@vishnug.m4745 Жыл бұрын
Bro njan Amazon pay later eduthu 25 K sanction aayi. But purchase onnum cheythit illa. Ath use cheyyathe ittaal prashnam undo.. Close cheyyanda avashyam undo?
@MoneyMalayalam Жыл бұрын
Your wish .loan account aanu.athu active aayi undakum
@mdsfashionworld6747 ай бұрын
Enthinanu close ചെയ്യുന്നേ അത് എടുക്കാതിരുന്നാൽ പോരെ ഞാൻ ഒന്നും അതിൽ നിന്ന് വാങ്ങാറില്ല... Unistall ചെയ്യാം അല്ലെ
@MoneyMalayalam7 ай бұрын
uninstall cheythitt karyam illa. account undel close cheyyanam proper
@blackmakerboy52132 жыл бұрын
Njn emi vazhi oru car washer eduthirunnu 6500 entho anu 1191 vech 6 month anu emi next month October last emi anu ath kazhinjal pinne engane ath close cheyunne enta debit card vech anu eduthath
@jsmanakkara73182 жыл бұрын
automatic close akum
@MITHUNGOSH Жыл бұрын
5:46 എപ്പോളും all channels are busy എന്നാണ് കാണുന്നത്
@JoelJohnson242 жыл бұрын
Flipkart Customer Care il vilichu....avr prnj njanglalk onnum cheyan pattilla, sir ath upayogikathirna mathi. Korch naal kazhinj thanne cancell ayikolum enn 🤣
@juliejacob28022 жыл бұрын
Angne thaniye close aavumo?enik flipkart pay later il 500 credit aayi. Gift card kittum nn paranj flipkart pay later open cheythath aanu. Pakshe gift card kittiyum illa. Eee 500 credit aayathine patti enik onnum arinjudaa... Pls reply tharo. Ini entha cheyya
@rahman83872 жыл бұрын
@@juliejacob2802 ചെറിയ രീതിയിൽ ഉപയോഗിച്ചാൽ മതി ബ്രോ . കുറെ കഴിയുമ്പോൾ amount automatically കൂട്ടി തരും ഉപയോഗിക്കുന്ന തുക അടുത്ത അഞ്ചാതീയതിക്കുള്ളിൽ കൃത്യമായി തിരിച്ചടക്കുക ഇങനെ ചെയ്താൽ നിങ്ങളുടെ credit score കൂടി വരും. ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു. 70,000 ഉണ്ട്
@brietopbaby8383 Жыл бұрын
Idfc bank ൽ പോയി അന്വേഷിച്ചു നോക്ക് അവരാണ് Loan തരുന്നത് Paylater നു വേണ്ടി
@brietopbaby8383 Жыл бұрын
Idfc bank ൽ പോയി അന്വേഷിച്ചു നോക്ക് അവരാണ് Loan തരുന്നത് Paylater നു വേണ്ടി
@nimishaijan271 Жыл бұрын
Hello ഈ paytm paylater complaint നമ്മൾ എവിടെ ആണ് കൊടുക്കേണ്ടത്
@MoneyMalayalam Жыл бұрын
First contact paytm support . Then banking partner ara avare contact
@@technicalfaran4605 Foreclose ചെയ്യാൻ Coustomer care contact ചെയ്യണം but കിട്ടില്ല
@vishnupr5998 Жыл бұрын
Bro KARUR VYSYA BANK ഇതെത് ബാങ്ക് ആണ്..എൻ്റെ റിപ്പോർട്ടിൽ കാണിക്കുന്നു പക്ഷേ എനിക്ക് നേരിട്ട് ബന്ധമില്ല
@sanus4815 Жыл бұрын
എനിക്കും കാണിക്കുന്നുണ്ട് ആമസോൺ aano flipkart ആണോന്നു അറിയില്ല
@dailydose9050 Жыл бұрын
Mine also
@rahman8387 Жыл бұрын
Amazon pay later nte financial partner Bank aanu
@spandhanam97002 жыл бұрын
Flipkart ൻ്റെ സെറ്റിങ് സിൽ kyc valid till January 31 എന്ന് കാണിക്കുന്നു.2031 ജനുവരി ക്ക് ശേഷം പേ ലേറ്റർ ആട്ടൊമാറ്റിക്ക് ആയി deactivate ആകുമൊ
@MoneyMalayalam2 жыл бұрын
kyc update option varum
@aravindmnair_2 жыл бұрын
What a coincidence, inn levanmare vilich request cheytathe ullu (flipkart)
@muzuzam9272 жыл бұрын
Amazon pay later use cheyyan auto repayment sett cheyyande...apo accountil balance etra venam....ath debit avuo?
@rahman83872 жыл бұрын
അക്കൗണ്ടിൽ ബാലൻസ് വേണമെന്നില്ല. പക്ഷേ ചില ബാങ്കുകൾ Auto Payment Set ചെയ്യാൻ ചെറിയ സർവീസ് ചാർജ് ഈടാക്കാറുണ്ട്
@brietopbaby8383 Жыл бұрын
@@rahman8387 ചെറുതല്ല
@christhuvpunalal38622 жыл бұрын
Bro flipkart pay later ഒരിക്കൽ ക്ലോസ് ചെയ്താൽ പിന്നെ വീണ്ടും ഓപ്പൺ ചെയ്യാൻ കഴിയില്ലേ... (Paytm pay later ൽ ക്ലോസ് ചെയിത ശേഷം വീണ്ടും ആക്റ്റീവ് ചെയ്യാൻ കഴിഞ്ഞു )
@MoneyMalayalam2 жыл бұрын
Flipkart illa ennanu thonnunne
@dijeshk79032 жыл бұрын
One day koode delay varathe perfect aayi use cheyyunnath kond enthelum problem undo Zest money okke problem aano ?
@sanjuraj93832 жыл бұрын
Bro flipkart paylater il delay illathe nammal pay cheythalum 8 te pani varunund. Nammal pay cheyyunna money avar bank il update cheyyarilla. Nammal ariyukem illa. Nammal epozhenkilum credit history thappumbole ariyu. Credit low aayitundenn. Anweshikumbol manasilavum, Ivar money bankil pay cheyyanjond, bank credit analyzers nu msg itt, nammide acount black list il akaunatb aanenn. Ith credit history monthly check cheyyunnavarj no prbz. Bcs they are aware about it. Allatha paavangal pedumm.
@azeezabdul30362 жыл бұрын
പോസ്റ്റ് ചെയ്തില്ലെങ്കിൽ എന്തോ പ്രോബ്ലം
@anjuratheesh5983 Жыл бұрын
Pay lateril credit aakunna paisa use cheythillenkilum nammal ath thirich adakkano.
@anshadm12 жыл бұрын
Hi Zest Money account എങ്ങനെ close ചെയ്യാം . Video Pls
@dinoopm2 жыл бұрын
Postpe paylater ne kurichu oru video chayyumo pls.
Bro ഞാൻ ഫുള്ള് ക്ലോസ് ആക്കിയതാണ് ഇപ്പോൾ ഓവർ ഡ്യൂ കാണിക്കുന്നു അത് അടച്ചു noc idfc ബാങ്കിന്റെ കയ്യിൽ നിന്ന് കിട്ടാൻ എന്തു ചെയ്യണം ജിമെയിൽ ഫോർമാറ്റ് പറഞ്ഞു തരാമോ
@Kiranzzzzzzzz10 ай бұрын
Bro ennittu wnthu cheythu?
@sajusurendran4063 Жыл бұрын
ബ്രോ ഫ്ലിപ്കാർട്ടിൽ help സെന്ററിൽ other എത്ര തവണ കൊടുത്തിട്ടും contact us എന്ന് കാണിക്കുന്നില്ല ബ്രോ പറഞ്ഞ പോലെ എല്ലാ other ഓപ്ഷനും കൊടുത്തു നോക്കി ഇനി എങ്ങിനെ ഇത് close ചെയ്യാൻ പറ്റും? പ്ലീസ് റിപ്ലേ
@libinmukundan1829 Жыл бұрын
എനിക്കും കിട്ടാനില്ല ബ്രോ
@mujinfo78642 жыл бұрын
Emi എടുത്തു പെന്റിങ് ഒന്നും ഇല്ല പക്ഷെ ഇപ്പോൾ അവര് പേ ലെറ്റർ ബ്ലോക്ക് ചെയ്തു വച്ചേക്കുവാ.... 🙏🏻
@ജോഷി-യ3ഹ8 ай бұрын
Same avastha, ennit resolve aayo?
@4l9672 жыл бұрын
Thanku for request video ❤️
@raheshbgalaxy Жыл бұрын
Flipkart emi close cheyyan pattumo? Pls reply
@mumthasirvk91182 жыл бұрын
Bro njan just now Flipkart paylater activate chythu 35000 balance und but enik ipol thanne ath close cheyyanm patuo?
@MoneyMalayalam2 жыл бұрын
Contact flipkart customer care
@ajithaji9160 Жыл бұрын
Bro ella due adachittinde Flipkart customer care vilich pay later close akan paranjittunde 50 days avum eni valla prblm undo
@MoneyMalayalam Жыл бұрын
Clos ayo ennu check cheyyuka. Credit report l closed ennu varanam.. also NOC vanguka
@ajithaji9160 Жыл бұрын
@@MoneyMalayalam 50 days kazhinjal alle bro ariyan pattullu
@nandhutan Жыл бұрын
@@ajithaji9160bro enthayi close aayo noc oke kitiyo?
@abcabcd5068 Жыл бұрын
Flipkart pay later close chayan patunillaa ? Flipkart customer nn close chayanulla option illaaa?
@sujithambadi2212 жыл бұрын
Useful bro thank you
@ratheeshmk75412 жыл бұрын
thanku broo thanku so much
@vishak23532 жыл бұрын
താങ്ക്സ് സർ ഈ കണ്ടന്റ് തിരഞ്ഞെടുത്തിന്
@anzilrahman12452 жыл бұрын
Bro paylater nto oru koutukathin edthu... Ath ngeneya close cheya njn onnum vangiya pay letrr vch... Ntenkilum preshnam vero
@abhijithkg40562 жыл бұрын
Thanks for this information
@prince6192 жыл бұрын
Close cheythal credit score kurayuvo sir??
@ananduokk2 жыл бұрын
ക്രെഡിറ്റ് റിപ്പോർട്ട് എങ്ങനാ ചെക്ക് ചെയ്യുന്നേ??
@mehfilmehfil362 жыл бұрын
Onescore app use cheyth nokka
@nknmedia64028 ай бұрын
Oru doubt?
@MoneyMalayalam8 ай бұрын
yes
@itzzmee4233 Жыл бұрын
Ippo help center illaa, appo engana cheyyaa
@MoneyMalayalam Жыл бұрын
Help centre undallo
@sanoopnair80292 жыл бұрын
Flipkart pay later emi due ayal kuzhappam undo bro valiya charge varumo pinne
@MoneyMalayalam2 жыл бұрын
Charge und… credit score down aakum.. pinne loan onnum kittill
@johnygeorge7172 жыл бұрын
എന്താണ് പേ ലേറ്റർ എന്ന് ഒരു വീഡിയോ ചെയ്യുമോ, അതിന്റെ ഗുണവും ദോഷവും
ഓൺലൈൻ അക്കൗണ്ട് തുടങ്ങി full kyc ചെയ്തില്ല എന്നാൽ ഒരു വർഷം കഴിഞ്ഞ ആ അക്കൗണ്ട് എന്താകും ? 0 ബാലൻസ് ആയി ഉപയോഗിക്കാതെ നിന്നാൽ നെഗറ്റീവ് ബാലൻസ് ആകുമോ ? Cibil പ്രശ്നം വരുമോ ? ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യണം ...
@@suthycm9077 flipkart lek vilichit paylater close cheyyabam nn para.. Ennit 2 divasam kaynj credit report nokkuka.. Apo ningalude credit report il idfc bank nte loan kananundengil avarudr customer care lekk vilikkuka.. Ennit ath close cheyyan parayuka.. Ennitum oru response illengil.. Rbi il complaint cheyyum nn parayana...
@brietopbaby8383 Жыл бұрын
Idfc bank നെ Contact ചെയ്യണം Close ചെയ്യാൻ
@dinoopm2 жыл бұрын
Credit card il onnil kooduyhal emi pattumo.credit scorine badhikkumo.
@MoneyMalayalam2 жыл бұрын
Depends on credit limit and credit card utilisation
@dinoopm2 жыл бұрын
Thank you for your information.
@rahulraj.k.m2 жыл бұрын
Flipkart il enik monthly 2500 okke bill varum.amazon ill 2000 vum njan pay later close cheyyanoo Ente credit score eganeyaa ariyann pattuaa🥴
@am-vision6507 Жыл бұрын
Amazon il thanne nokkiyaal mathi
@sharon6570 Жыл бұрын
@@am-vision6507hii bro
@Abbas-hp6hp Жыл бұрын
credit report engane nooka bro
@MoneyMalayalam Жыл бұрын
Njan video cheythittund.. simple aayi gpay yil option vannittunf
@poppinzcandy25452 жыл бұрын
Cibil റിപ്പോർട്ടിൽ ആമസോൺ Consumer loan ayi കാണിച്ചിരിക്കുന്നത് , എഡ്യൂക്കേഷൻ ലോൺ എടുക്കുമ്പോൾ പ്രോബ്ലെം വരാൻ സാധ്യത ഉണ്ടോ?
@jsmanakkara73182 жыл бұрын
illa
@brietopbaby8383 Жыл бұрын
Payment delay വന്നാൽ വൻ സീൻ ആണ്
@sanadsanu8426 Жыл бұрын
Bro enik 1500 sanction aayi but use cheythitilla appo kuzhappamundo?? Enthyaalum close cheyyano?
@MoneyMalayalam Жыл бұрын
Ath bro yude ishtam
@sanadsanu8426 Жыл бұрын
@@MoneyMalayalam Credit Score kurayumo?
@thanishamohammedthanishamo2169 Жыл бұрын
Due date aavan aayi, paylater gpay vazhi pay cheyyaan pattunnilla bro,
@nikhilraj911310 ай бұрын
Phone pey vazhi cheyaam broo,,
@rahular90842 жыл бұрын
Bro amazon pay later blocked ayal unblocked cheyan pattuvoo
@MoneyMalayalam2 жыл бұрын
Contact their customer suppt
@reshmadeepthypr682511 ай бұрын
Contact us kanunillalo
@arjundas432 Жыл бұрын
Bro Flipkart or Amazon paylater use cheytha CIBIL Score down avoo. Flipkart paylater active akan ayirunnu?
@brietopbaby8383 Жыл бұрын
Repayment delay ആയാൽ Credit profile ൽ അത് കാണിക്കും മാത്രമല്ല ഇതെല്ലാം Personal loan ആയിട്ടാണ് അവിടെ കാണിക്കുന്നത് Late payment അയ്യാൾ നല്ല കത്തി ഫീ കൊടുക്കണം Cibil ഉം down ആകും നാളെ ഒരു ലോൺ നു പോയാൽ paylater ലോൺ pending കണ്ട് അവർ Application Reject ചെയ്യും Credit Card ഉണ്ടേൽ use ചെയുന്നതാണ് നല്ലത് Amazon 15-20 days ആണ് Repayment period 1 month gap ഇല്ല Flipkart monthly payment ആണ്
@joge4808 Жыл бұрын
@@brietopbaby8383കറക്റ്റ് ആയി അടച്ചുതീർത്താലും പേ ലേറ്റർ ക്ലോസ് ചെയ്യാതെ ഇരുന്നാലും ലോൺ ഉള്ളതായി കാണിക്കും അല്ലെ. ക്ലോസ് ചെയ്യുന്നതാണോ നല്ലത്
@IamRaj44492 жыл бұрын
IDFC first bank contact cheithan nan cibil update cheithath
@tobinroymatheikal2 жыл бұрын
Bro, Contact mail id edumo idfc bank
@tomcat19952 жыл бұрын
ഇത് active akiyatt use cheythe ഇരുന്നാൽ കുഴപ്പം ഉണ്ടോ? Pls reply
@brietopbaby8383 Жыл бұрын
ഉപയോഗം ഇല്ലെങ്കിൽ Active ആക്കണ്ട വൻ Trap ആണ്, ഒരു Loan അപേക്ഷിക്കാൻ ചെല്ലുമ്പോഴേ കെണി മനസ്സിലാവു..
@Mmv48 Жыл бұрын
ആക്റ്റീവ് ആക്കിയിരുന്നു, ഞാൻ ഒന്നും പർച്ചേസ് ചെയ്തിട്ടില്ല, കുറെ മാസങ്ങളായി സിവിൽ സ്കോർ കുറയുന്നു ഇന്ന് ചെക്ക് ചെത്തപ്പോഴാ ഫ്ലിപ്കാർട് പണി തന്നെന്നു മനസ്സിലായെ, but അതിൽ 4 മാസം പേയ്‌മെന്റ് കാണിക്കുന്നുണ്ട്, ഞാൻ ഒന്നും വാങ്ങിയിട്ടില്ല എന്നിട്ടും, ഇതെങ്ങനെ ആണോ ക്ലോസ് ചെയ്യുന്നത്.
@nandhutan Жыл бұрын
@@Mmv48bro enik 25000 credit aayi oru mobile vanghanam ennond vanghittu close cheyan patumo? Credit score korayumo ?
merchant transaction close cheyyanam. just check otherwise contact customer support
@jomitjoy282 жыл бұрын
Bro ente close ayin, direct bankine contact cheythu avar 8 day il close cheythu Flipkart il ipo angen option kanikunnilla
@pramodmadhu007 Жыл бұрын
Engana contact cheythe.. through mail aano ..
@nyzambn92542 жыл бұрын
ബ്രോ ഞാൻ flipcartil credit ആക്ടിവേറ്റ് ചെയ്തു 2000 രൂപ അനുവദിച്ചു, പക്ഷെ എനിക് ഇപ്പോൾ സാധനങ്ങൾ ഇങ്ങനെ വാങ്ങാൻ തൽപ്പര്യമില്ല ഇത് എങ്ങനെ deactivate ചെയ്യും
@MoneyMalayalam2 жыл бұрын
Close cheyyan contact flipkart customer support
@abcabcd5068 Жыл бұрын
Idfc customer care number undoo
@kuriakosepaul1122 жыл бұрын
Enthinanu close cheyunne
@MoneyMalayalam2 жыл бұрын
Paylater vendayirunnu. Allready credit cards und
@kuriakosepaul112 Жыл бұрын
Ipo mansilayii enthanu enoke enta pani kiti adachu emi due amount enn paranj vannu Flipkartil kozhapam illa cibil scoreil annu due amount enn..ee loan close cheythattu kore nalayi enitum athinte peril cibil score nalonam koranju njanum. close cheyan povenu