how to control one pump from two different places | one motor two switch control | Malayalam |

  Рет қаралды 16,477

UNNIS TECH VLOG

UNNIS TECH VLOG

Күн бұрын

Пікірлер: 60
@unnistechvlogs
@unnistechvlogs 2 жыл бұрын
ഈ വിഡിയോയുടെ അവസാനം 2 മൊട്ടോർ എന്നു പറഞ്ഞു സംസാരത്തിൽ പറ്റിയ ഒരു തെറ്റ് ആണ് 2 contactor എന്ന് തിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
@manikandanpillai6405
@manikandanpillai6405 2 жыл бұрын
ATS
@alexdevasia3601
@alexdevasia3601 Жыл бұрын
Bro current charge rande veetinum vere vere alle varuka
@ajayanparottilp4721
@ajayanparottilp4721 8 ай бұрын
@@alexdevasia3601yes
@Sharafu530
@Sharafu530 6 күн бұрын
സൂപ്പർ
@bijukumar12345
@bijukumar12345 2 жыл бұрын
വളരെ ഉപകാരപ്രദം ...ബ്രോ..
@kamalrajkp9818
@kamalrajkp9818 9 ай бұрын
bore well submercible pump ആണെങ്കിൽ running capacitor എങ്ങനെ manage ചെയ്യും. അതൊന്ന് പറയാമോ
@jijorajan1152
@jijorajan1152 2 жыл бұрын
5 veettil ingane cheythathu enikkariyam........... oru veettile switch on cheythal ella veettilum indicates kanikkum, appol verarum on cheyyilla......
@nithindharsh
@nithindharsh 4 ай бұрын
Good vdo..but diagram koodi idamayirunnu.. kurach koodi detail aayi cheyyamayirunnu..oru boardil set cheith vechitt..pinne use cheyyunna meterials nte details add aakanam
@SureshKB-yo1fo
@SureshKB-yo1fo 8 ай бұрын
👌സൂപ്പർ
@praveenvp5732
@praveenvp5732 2 жыл бұрын
Cheta one motor il two water tank solenoid valve installation video post chyumo Cheta ur place evidayaa i want this system
@sumayyathasnivk1381
@sumayyathasnivk1381 2 жыл бұрын
Ithinu pakaram oru chang over switch contacter vazhi kodutbukoode samshayamanu
@unnistechvlogs
@unnistechvlogs 2 жыл бұрын
Same aanu machaane
@sajith.msajith.m-k7d
@sajith.msajith.m-k7d Жыл бұрын
ഈ contactor nte details tharamo
@mohdsiyad3849
@mohdsiyad3849 2 жыл бұрын
Contactor എവിടെയാണ് വെക്കേണ്ടത്.. DB യിലോ...? Contactor ന് ( single phase ) എത്ര breaker ന്റെ space വേണം db യിൽ...?
@unnistechvlogs
@unnistechvlogs 2 жыл бұрын
Brother. ഇത് വീട്ടിൽ ഉപയോഗിക്കുന്ന db യിൽ അല്ല വയ്ക്കുന്നത് 2 വീട്ടുകാർക്കും സൗകര്യപ്രദം ആകുന്ന ഒരു സ്ഥലത്തു വയ്ക്കുക 2 വീട്ടിൽ നിന്നും ഉള്ള മൊട്ടറിന്റെ സ്വിച്ചിൽ നിന്നുമുള്ള വയറുകൾ ഇവിടേക്ക് എത്തിക്കുക എന്നിട്ട് അവിടെ ഈ സംവിധാനം ചെയ്തിട്ട് ഔട്ട്‌ മാത്രം മോട്ടോറിലേക്ക് കൊണ്ടുപോകുക sintex box വാങ്ങാൻ ലഭിക്കും ഇത് വയ്ക്കുവാൻ പറ്റിയത് ഒപ്പം mcb mounting ചാനലും വാങ്ങുക അതിൽ ഉറപ്പിച്ചു വയ്ക്കാം contactor
@mohdsiyad3849
@mohdsiyad3849 2 жыл бұрын
@@unnistechvlogs thanks
@ajayanparottilp4721
@ajayanparottilp4721 8 ай бұрын
Solenoid valve detail ella
@diafujidiafuji8338
@diafujidiafuji8338 2 жыл бұрын
How to fiting solinoid valve in motor
@shamsudheenkc1310
@shamsudheenkc1310 2 жыл бұрын
Diagram undo connection nte
@jaleelchiyyoor
@jaleelchiyyoor 7 ай бұрын
ഇവിടെ രണ്ട് വീട്ടിലേക്കും എത്ര വയർ പോവേണ്ടി വരും
@vineethkc9199
@vineethkc9199 2 жыл бұрын
Ith use cheyunna 2 veetilum single phase connection ale
@unnistechvlogs
@unnistechvlogs 2 жыл бұрын
Single phase same phase aayaal nallath Kseb arinjaal pani aanu Athum koode manassil vachekkanam machaane Eb yil ninnum permishan chodikku Kollaavunna eng aanengil sammathikkum.
@vineethkc9199
@vineethkc9199 2 жыл бұрын
Thanks bro
@pachuzz470
@pachuzz470 Жыл бұрын
Bro, ഞാൻ ഒരു വാടക കോട്ടജ് ആണ് താമസിക്കുന്നത്, രണ്ടു കോട്ടജ് ഉണ്ട് ഞങ്ങളുടെ വീട്ടിൽ ആണ് മോട്ടോർ കണക്ഷൻ ഉള്ളത്, രണ്ടാമത്തെ വീട്ടുകാർക് മോട്ടോർ conncetion ഇല്ല അതുകൊണ്ട് ഞങ്ങള്ക്ക് കറന്റ്‌ ബിൽ കൂടുതൽ വരുന്നു.... ഇത് പരിഹരിക്കൻ എന്താ വേണ്ടത് ബ്രോ plzz reply, ഓണർ ഓട് എന്ത് വാങ്ങിക്കാന പറയണ്ടേ അവർക്കു same സ്വിച്ച് conncetion ആകാൻ plzz reply ബ്രോ 🤍
@hamzachemmaniyode5748
@hamzachemmaniyode5748 2 жыл бұрын
Ithinte connection diagram kittumo etra amps contactor anu use cheyyendath
@unnistechvlogs
@unnistechvlogs 2 жыл бұрын
Ethra hp pumb aanu upayogikkunnathu athinte amps rate anusarichulla contactors upayogikkanam .
@hamzachemmaniyode5748
@hamzachemmaniyode5748 2 жыл бұрын
@@unnistechvlogs 1 hp motor contactor rate ariyumo
@hamzachemmaniyode5748
@hamzachemmaniyode5748 2 жыл бұрын
Bore well anu
@unnistechvlogs
@unnistechvlogs 2 жыл бұрын
amzn.to/3x0X3pY
@unnistechvlogs
@unnistechvlogs 2 жыл бұрын
3pole with no nc 25 a aanu 4 a running varu safe aanu
@vishnuzaxis-sz6wu
@vishnuzaxis-sz6wu Жыл бұрын
Diagram undo
@linojgeorge890
@linojgeorge890 Жыл бұрын
പൈപ്പ് എങ്ങനെ കണക്ഷൻ ചെയ്യും
@unnistechvlogs
@unnistechvlogs Жыл бұрын
സോലിനോയിഡ് valve ഉപയോഗിച്ചു ചെയ്യാം..
@balakp9877
@balakp9877 2 жыл бұрын
Blue wire NC block paranjath clear aakamo
@unnistechvlogs
@unnistechvlogs 2 жыл бұрын
bro വിഡിയോ ചെയ്തിട്ടു കുറേ ആയി ബ്രോക്ക് എന്താണ് ആവശ്യം എന്നു പറയു സെറ്റ് ആാക്കാം
@elec264
@elec264 2 жыл бұрын
രണ്ടിൽ കൂടുതൽ ഉണ്ടെങ്കിൽ എങ്ങനെ ചെയ്യാം
@unnistechvlogs
@unnistechvlogs 2 жыл бұрын
ചെയ്യാൻ സാധിക്കും പ്രോഗ്രാം ചെയ്തു ഉപയോഗിക്കാൻ സാധിക്കും കുറഞ്ഞ ചിലവിൽ അത് സാധിക്കില്ല.
@Abc-qk1xt
@Abc-qk1xt 2 жыл бұрын
രണ്ടു വീട്ടിലെ കണക്ഷനിൽ നിന്ന് ഒരു മോട്ടോറിലേക്ക് കൊടുക്കാൻ kseb അനുവദിക്കുമോ...
@unnistechvlogs
@unnistechvlogs 2 жыл бұрын
നിയമപ്രകാരം അനുവദനീയം അല്ല..
@Abc-qk1xt
@Abc-qk1xt 2 жыл бұрын
@@unnistechvlogs അനുവദനീയം അല്ലാത്തത് എന്തിനു ചെയ്യണം..
@unnistechvlogs
@unnistechvlogs 2 жыл бұрын
ബ്രോ ഈ വിഡിയോ കുറച്ചു പേർ ചോദിച്ചത് കൊണ്ട് മാത്രം ചെയ്തതാണ് എങ്ങനെ ഉള്ള സ്ഥലത്തു മാന്വൽ ആയി മാത്രമേ ഉപയോഗിക്കാൻ പാടുള്ളു . atuo മോഡിൽ ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യത്തിന് സധിക്കും എന്ന ഉത്തരം മാത്രം ആണ് ഈ വിഡിയോ
@Abc-qk1xt
@Abc-qk1xt 2 жыл бұрын
@@unnistechvlogs auto മോഡിലും ചെയ്യാൻ പറ്റും. എന്നാൽ manual ആയിട്ടും kseb യുടെ അറിവോടെ ചെയ്യാൻ പറ്റില്ല എന്നതല്ലേ സത്യം..
@casa-blanca3684
@casa-blanca3684 2 жыл бұрын
Manual Chengeover വെച്ചാൽ kseb അനുവദിക്കുമോ
@norbertnorbertancil279
@norbertnorbertancil279 4 ай бұрын
അല്ല ബ്രോ.. മുട്ടക്കോഴിയാണോ ലാഭം ഇറച്ചിക്കോഴിയണോ? 😔
@AslamAslam-qs1xf
@AslamAslam-qs1xf 2 жыл бұрын
സോളി നോയ്ഡ് വാൾവ് ഇതിൻ പറ്റില്ല
@unnistechvlogs
@unnistechvlogs 2 жыл бұрын
എന്താണ്‌ കാരണം എന്ന് ഒന്നു വിശദമാക്കാമോ.
@AslamAslam-qs1xf
@AslamAslam-qs1xf 2 жыл бұрын
@@unnistechvlogsകാരണം വെളത്തിൻ്റെ പ്രഷറിനെ ബാധിക്കും. അല്ലേൽ പ്രഷർ പമ്പ് ലൈനിൽ വേണ്ടി വരും. നിങ്ങൾ പറഞ്ഞതിൻ മോട്ടറേസഡ് വാൾവ് വെക്കാം (ബോൾ വാൾവ് സിസ്റ്റം ആണ് ഇത് വരുന്നത്)
@AslamAslam-qs1xf
@AslamAslam-qs1xf 2 жыл бұрын
@@unnistechvlogs നിങ്ങളുടെ Watsap നമ്പർ തരോ
@ajayanparottilp4721
@ajayanparottilp4721 8 ай бұрын
Motorized valvinte model ariyumo?​@@AslamAslam-qs1xf
@jaleelchiyyoor
@jaleelchiyyoor 7 ай бұрын
ഇതിന് പകരം ഒരു റിലേ വെച്ചാൽ പോരേ
@unnistechvlogs
@unnistechvlogs 7 ай бұрын
എങ്കിൽ പിന്നെ അങ്ങനെ ചെയ്ത് നോക്കു ബ്രോ...
@dhanilgovindnsunnniunnni171
@dhanilgovindnsunnniunnni171 3 ай бұрын
@@unnistechvlogs അതൊന്ന് കാണിക്കാമോ
@shameeram1932
@shameeram1932 2 жыл бұрын
ur phone no? തരുവോ
@unnistechvlogs
@unnistechvlogs 2 жыл бұрын
9747536436
@shameeram1932
@shameeram1932 2 жыл бұрын
​@@unnistechvlogs thank u
@jaleelchiyyoor
@jaleelchiyyoor 7 ай бұрын
ഇവിടെ രണ്ട് വീട്ടിലേക്കും എത്ര വയർ പോവേണ്ടി വരും
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
How to Fill Two Different Tanks with One Pump Motor | AKR Technical
12:29
How to Install Invertor with RCCB Part 1
16:15
Ashraf Ambadi
Рет қаралды 6 М.