Second Hand Car Buying Tips | How To Check Engine Condition? | നല്ല എൻജിൻ എങ്ങനെ കണ്ടുപിടിക്കാം?

  Рет қаралды 634,593

Bird Eye Shooter

Bird Eye Shooter

Жыл бұрын

Second Hand Car Buying Tips
Used Car Car Buying Tips
Sardinia by Scandinavianz / scandinavianz
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/3IfqKZw
Music promoted by Audio Library
• Sardinia - Scandi...

Пікірлер: 451
@BPKLL
@BPKLL 6 ай бұрын
(1) Glass replacement (2) Engine oil smoke OR oil leak, oil density check (3) Radiator fluid mix with oil (4) Front upron and bonet crash checking (5) Door checking (6) Back crash checking (7)Both Wiper checking (8)All Light working function checking (9)company punching checking all parts (10) Rust checking (11) Km checking (12) Clutch and break pedal checking (13) Air condition checking (14) Power window checking (15) Bearing sound checking (16) Tyre and alloys quality checking (17) Any warning light ON during the driving test (18) Hand brake checking (19) checking the gap dashboard, bonett, doors etc (20)seat belt pulling to check flood affected (21) RC book checking
@jijinellithara9149
@jijinellithara9149 9 ай бұрын
ഞാൻ എന്റെ കൂട്ടുകാരന്റെ വണ്ടിയുടെ സൗണ്ടുമായി കമ്പയർ ചെയ്തു ഒരേ പോലെ ഉണ്ടായിരുന്നു അങ്ങനെ ഞാൻ വണ്ടി എടുത്തു ഇപ്പൊ അവന്റെ വണ്ടിക്കും എന്റെ വണ്ടിക്കും എൻജിൻ പണി വന്നു
@akshaykrishnan9419
@akshaykrishnan9419 9 ай бұрын
Sabhash
@isra0076
@isra0076 9 ай бұрын
Athan copy adikkaruth enn parayunnath
@jijinellithara9149
@jijinellithara9149 9 ай бұрын
@@isra0076 😀😀
@rameshmariyappan3690
@rameshmariyappan3690 9 ай бұрын
😂
@alandominic007
@alandominic007 9 ай бұрын
😂
@user-bm2bq8vf2n
@user-bm2bq8vf2n 3 ай бұрын
ഞാൻ ഒരു siwft നോക്കിയിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ആണ് അറിയാത്ത കുറച്ചു കാര്യങ്ങൾ മനസ്സിൽ ആയതു താങ്ക്സ് ബ്രോ 👍
@lijasa3476
@lijasa3476 11 ай бұрын
ഞാനെടുത്ത സെക്കൻഡ് ഹാൻഡ് വണ്ടികൾ ഒക്കെ വലിയ ഓട്ടം ഇല്ലാത്ത പെട്രോൾ വണ്ടികൾ ആയിരുന്നു. ഓട്ടം ഇല്ലാതിരുന്നതിൻറെ പേരിൽ വണ്ടിക്ക് ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല
@AjayKumar-sn9ku
@AjayKumar-sn9ku 11 ай бұрын
ഇത് കേട്ടപ്പോൾ മർമ്മ വിദ്വാൻ കല്യാണം കഴിച്ചത് പോലെയായി പെണ്ണിനെ ഒരുത്തിലും തൊടാൻ പറ്റില്ല കാരണം നോക്കുന്നിടത്തൊക്കെ മർമ്മം
@wayanad1810
@wayanad1810 11 ай бұрын
🤪
@jayaprakashkr1840
@jayaprakashkr1840 10 ай бұрын
😂😂😂
@sakeerhussain650
@sakeerhussain650 10 ай бұрын
നല്ല ഒരു അറിവ് ഇത്രയും നന്നായി ഒരു മെക്കാനിക്കൽ പോലും പറഞ്ഞു തിരില്ല ബ്രോ...😅❤
@josebidhu268
@josebidhu268 25 күн бұрын
8th condition practical അല്ല, 10th condition check ചെയ്യാൻ mechanic വേണം.. ബാക്കിയെല്ലാം ok, useful video 🙏
@sureshkonnola3951
@sureshkonnola3951 2 ай бұрын
ഇങ്ങനത്തെ വീഡിയോസ് പറ്റിക്കൽ കച്ചോടക്കാർക്ക് ചൊറിയും😄
@rajeshag6603
@rajeshag6603 Жыл бұрын
ഇത്രയും വലിയ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@BirdEyeShooter
@BirdEyeShooter Жыл бұрын
❤️😍
@jamesjacob1815
@jamesjacob1815 5 ай бұрын
നല്ല അറിവ് പങ്കുവെച്ചതിനു നന്ദി 🙏
@anipodi
@anipodi 11 күн бұрын
Nannaitund ❤️❤️.. ചേട്ടൻ ഈ മേഖലയിൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ....
@johnkuttygeorge5859
@johnkuttygeorge5859 Жыл бұрын
അറിവ് പകർന്നു നൽകുന്ന വീഡിയോ
@thahas9138
@thahas9138 Жыл бұрын
Good job bro Eniyum puthiya video prathishikkunnu
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
ഒരു യൂസ്ട് കാർ എടുകാൻ അഗ്രഹിക്കുന്നവർക് വലിയൊരു ഉപകാരമാണ്
@BirdEyeShooter
@BirdEyeShooter Жыл бұрын
😍❤️
@user-hl5rb1jm2n
@user-hl5rb1jm2n 9 ай бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ 👌👌👌.
@warrior-cf6gw
@warrior-cf6gw 8 ай бұрын
ആളുടെ ഫ്രണ്ട് അന്നോ 😊
@user-hl5rb1jm2n
@user-hl5rb1jm2n 8 ай бұрын
ആരുടെ 🤔
@user-hl5rb1jm2n
@user-hl5rb1jm2n 6 ай бұрын
No എനിക്ക് അത് ഒരു പോസിറ്റീവ് ഐഡിയ കിട്ടി
@sajisaji2153
@sajisaji2153 9 ай бұрын
നല്ല വിവരണം ഉപകാരപ്രതം. 👍
@nksdot4712
@nksdot4712 8 ай бұрын
7.1/2 ലക്ഷം km ഓടിയ ഇന്നോവ ആണ് ഞാൻ ഉബയോഗിക്കുന്നത് വളരെ സ്മൂത്ത്‌ ആണ് TAYOTA❤
@devanr9944
@devanr9944 7 ай бұрын
പുള്ളി പറഞ്ഞത് മറ്റു കാർ കുറിച്ചാണ്, ടൊയോട്ട ആണേൽ എത്ര ഓടിയാലും ധൈര്യമായി എടുക്കാം
@anishthankappan3682
@anishthankappan3682 6 ай бұрын
എന്റെ ഇന്നോവ 12 ലക്ഷം കിലോമീറ്റർ ആയി... വളരെ സ്മൂത്താണ് ഇപ്പോഴും
@mukkilpodi8189
@mukkilpodi8189 11 ай бұрын
Very good description. Thank you bro
@shajiahammed1272
@shajiahammed1272 8 ай бұрын
Very informative video..thanks bro❤
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Very informative video sir congratulations 🙏🙏
@user-uu3tr8ww9u
@user-uu3tr8ww9u 8 күн бұрын
ഇയാളുടെ പല വീഡിയോ കളും വിവരക്കേട് മാത്രമാണ്
@raficalicut5812
@raficalicut5812 18 күн бұрын
Help ful വീഡിയോ ബ്രോ 👍❤️🥰
@sheebasaneesh-bz6py
@sheebasaneesh-bz6py 11 ай бұрын
ചേട്ടാ santro zing 2008 vandi engine gasket potti radiator water full engine oil ayi mix ayi ithu full paniyan ഏകദേശം എത്ര ചിലവ് വരും
@sajanks8093
@sajanks8093 Жыл бұрын
Super super information keep going👍👍👍👍👍👍
@indusvivahelathsciencepvtl3524
@indusvivahelathsciencepvtl3524 10 ай бұрын
Oil circulation നടക്കുമ്പോൾ oil വെളിയിൽ വരുമല്ലോ അതേപോലെ pumb ഉള്ള വണ്ടിയാണേൽ pumb അഡ്ജസ്റ്റ് ചെയ്താൽ പുക മാറുമല്ലോ pinne എങ്ങനെ sheriyakum
@rasmilvlog6851
@rasmilvlog6851 5 ай бұрын
3:24 thanks bro Jan id check cheyd nallavannam terikunnunddayirunn
@pj7838
@pj7838 6 ай бұрын
ECM repair cost is very less compare to buying new one. Also idle rpm fluctation is because of missing.
@rahuldasp236
@rahuldasp236 11 ай бұрын
Good information. Thank you.!
@MWoodGallery
@MWoodGallery Жыл бұрын
❤❤
@nami3191
@nami3191 9 ай бұрын
Nalla information..thanks bro🎉
@gijeshsimon1149
@gijeshsimon1149 Жыл бұрын
വീഡിയയിൽ കാണിച്ച വണ്ടിയുടെ engine mounting check ചെയ്യുക. Steering oil leak ഉണ്ടോ എന്നതും
@psn9630
@psn9630 9 ай бұрын
Very good information..👍😊
@diffwibe926
@diffwibe926 8 ай бұрын
Good 👌👌👌👌👌👍info::::: ഇതെല്ലാം കൂടി ഒത്തുകിട്ടുന്ന ഒരു സ്ഥലമേ ഉണ്ടാവൂ, ഷോറൂമിൽ ഫോർ reg വണ്ടി 😂😂🤣🤣🤣🤣
@sajeevvenjaramood3244
@sajeevvenjaramood3244 2 ай бұрын
സത്യം😊
@npr169
@npr169 11 ай бұрын
Battery മോശമാണെങ്കിൽ വണ്ടി എടുക്കണ്ടാ അല്ലേ ബായങ്കരം തന്നെ
@rameshkumarkg3425
@rameshkumarkg3425 Жыл бұрын
നല്ല informative പരിപാടി 👌
@sanalmappurath
@sanalmappurath 9 ай бұрын
Thanks dear...really helpful
@sibindevasy3428
@sibindevasy3428 Ай бұрын
ഞാൻ ഒരു എമർജൻസി വാങ്ങി.... ഇനി വണ്ടി നോക്കാൻ പോകണം
@voyagrapher_diaries7550
@voyagrapher_diaries7550 Жыл бұрын
ഇതൊന്നും നോക്കാതെ 50000 ന്റെ വണ്ടിക്ക് 85000 കൊടുത്ത് പണിത ഞാൻ😢
@abinjames1375
@abinjames1375 7 ай бұрын
Kuree naalll edukkand thanuppath kidannal ath start cheyyumbo puka varuo
@nazarkottakkal3053
@nazarkottakkal3053 10 ай бұрын
Good information,,👍
@sspecialvvideos590
@sspecialvvideos590 Ай бұрын
Diesel carnta oil holenninn white smoke varum korch petrolntath varoola
@Mktvibe
@Mktvibe Жыл бұрын
Thanks for information 👌🏻
@sibybaby7564
@sibybaby7564 Жыл бұрын
Great information 🎉❤🎉
@Noushad-sr2gh
@Noushad-sr2gh 10 ай бұрын
Very good bro.
@jayachandrannair343
@jayachandrannair343 Жыл бұрын
Cheta e vandike patiya audio Bluetooth car Receiverin patee video idamo Entayum same vandi Anne
@AnilKumar-jv5jz
@AnilKumar-jv5jz Жыл бұрын
Excellent. ....
@fidham3720
@fidham3720 8 ай бұрын
Chetta Accident Vandiyanonn Ariyan Apron Check Cheyyanam Athum Vandiyude Oru Main Gadakamaan pinne Front Glass Rear Glass Side Window Glass Ithilokke Model Undaavum Same Allengil Change Cheytha Glass Ayirikkum Enn Ariyaan Pattum Ithum Koodi Parayu Chetta
@rojypala9986
@rojypala9986 5 ай бұрын
കാശ് കൊടുത്താൽ പുതിയ പാക്കിങ് ഇട്ട് കിട്ടും കമ്പനി തോൽക്കും വിധം
@arshadaluvakkaran675
@arshadaluvakkaran675 7 ай бұрын
Loving from aluva
@ashokassu3791
@ashokassu3791 Жыл бұрын
Very useful video 👍
@murali7840
@murali7840 7 ай бұрын
Good information 🤩
@sirajk8301
@sirajk8301 Жыл бұрын
നല്ല msj ആയിരുന്നു 👍
@BirdEyeShooter
@BirdEyeShooter Жыл бұрын
താങ്ക്യൂ 😍
@gladwinstanly6097
@gladwinstanly6097 Жыл бұрын
Good information
@saajida6029
@saajida6029 6 ай бұрын
Second hand schooter nte vedio koode cheyyamo
@alameen6685
@alameen6685 4 ай бұрын
Good messages
@Noufalowa2143-nq9ev
@Noufalowa2143-nq9ev 10 ай бұрын
Perfect 💯💯
@noufalshanoufik3847
@noufalshanoufik3847 5 ай бұрын
Rpm fluctuation engine pani enn mathram parayan pattilla. Engine warning light illathe rpm difference undakil ecm compltint ayirikum. Allankik TP sensoro MAP sensaro. Throttle body ethil defect undakum unadakil thhanne. Warning light undakum
@santomy4579
@santomy4579 4 ай бұрын
Pulli ecm enth thanne alle paranje
@afthabaf3487
@afthabaf3487 Жыл бұрын
ആ പത്തു ദിവസം നമ്മൾ എങ്ങനെ ചെക്ക് ചെയ്യുക എന്ന് ഒരു വീഡിയോ ചെയ്യുമോ
@sajimonkr2479
@sajimonkr2479 11 ай бұрын
ഗുഡ്
@shemeerkhan496
@shemeerkhan496 Жыл бұрын
Good very useful video. 🔥👍
@venugopalankp7917
@venugopalankp7917 Жыл бұрын
Very good 👍
@anilraghu8687
@anilraghu8687 Ай бұрын
Next suspension, frame, panel, electrical., ac
@sreekanth8445
@sreekanth8445 11 ай бұрын
Good 👍 video
@prayerroom3825
@prayerroom3825 Жыл бұрын
Good information 👍👍🚘🚖
@avvairaja3302
@avvairaja3302 7 ай бұрын
Super super tips
@Rnrvtl12
@Rnrvtl12 10 ай бұрын
Thankyou
@jagannadhvm1465
@jagannadhvm1465 4 ай бұрын
Love you broo
@Hustler_mindset
@Hustler_mindset Жыл бұрын
I love vw polo, Ford ecosport, 🙂i wish i could buy it second hand🙂❤️
@AfsathVm-cv8er
@AfsathVm-cv8er 10 ай бұрын
Polo car engine full vedio edumo
@muneermunni6690
@muneermunni6690 Жыл бұрын
good class
@sajikinattinkal
@sajikinattinkal 8 ай бұрын
ഇത് പെട്രോൾ. Sensor complaint ulla വണ്ടികൾക്ക് white smoke ഉണ്ടാകും. Etios ഇറങ്ങിയപ്പോൾ white smoke complaint ഉണ്ടായിരുന്നു
@prasadkesavan62
@prasadkesavan62 Ай бұрын
Thanks bro 🥰❤️
@winvineeshvarghese
@winvineeshvarghese 4 ай бұрын
Nala points
@Abc-qk1xt
@Abc-qk1xt 10 ай бұрын
വല്ലവന്റെയും ഒരു പ്രശ്നവും ഇല്ലാത്ത, എല്ലാം തികഞ്ഞ വണ്ടി ചുളു വിലക്ക് കിട്ടണം എന്നത് അത്യാഗ്രഹം ആണ്. കാരണം എന്തെങ്കിലും പ്രശ്നം കാണുമ്പോഴാണ് വണ്ടി വിൽക്കുക. എത്രയൊക്കെ തപ്പിയാലും എല്ലാം കണ്ടുപിടിക്കാനും പറ്റില്ല. അത്യാവശ്യം കാര്യങ്ങൾ നോക്കി, മാന്യമായ വില കൊടുത്ത് എടുക്കുക. ബാക്കിയൊക്കെ വരുന്നത് പോലെ. അതും പറ്റില്ലെങ്കിൽ ഇതിനൊന്നും നിൽക്കാതെ കാശു കൊടുത്ത് പുതിയത് വാങ്ങു..
@ppkarunakaran9426
@ppkarunakaran9426 8 ай бұрын
Correct
@jaleeljely4552
@jaleeljely4552 11 ай бұрын
Good 👍
@AslamAslam-qp2ow
@AslamAslam-qp2ow Жыл бұрын
Diesel vandi engane nokum Already smoke undavule Pinne water varuo silencor loode?
@BirdEyeShooter
@BirdEyeShooter Жыл бұрын
ഡീസൽ വണ്ടിക്ക് white smoke വരുന്നുണ്ടോ എന്ന് കൃത്യം ആയി നോക്കുക.... ഡീസൽ എൻജിൻ പണിയുന്നത് ചെലവറിയ ഒന്നാണ്
@sijuxavier9812
@sijuxavier9812 Жыл бұрын
Super 🎉🎉🎉
@ashifpa8300
@ashifpa8300 7 ай бұрын
Good
@vinuvc
@vinuvc Жыл бұрын
Santro xing full rpm neutral kodukkumbol missing pole kanikunnu ennal on road oru missing illa enthanu ennu arkkkelum ariyamo
@BirdEyeShooter
@BirdEyeShooter Жыл бұрын
Check throttle body and spark plug
@bibinmathew7613
@bibinmathew7613 Жыл бұрын
Useful information
@BirdEyeShooter
@BirdEyeShooter Жыл бұрын
😍❤️
@muhammedadinan.v7858
@muhammedadinan.v7858 7 ай бұрын
Dipstick holil koodi cheruthaayi oil therikkunnath valya issue aano?
@AsifSalman-yx5vf
@AsifSalman-yx5vf Жыл бұрын
Bro, oil burn cheyyunna vandi light blue smoke alle varunnath. White smoke head gasket damage aayi coolant burn aavumbol alle varunnath. Pinne oil dipstickil nunnu oil therikkunnundenkil PCV valve block aayath kond aavam. Engine work cheyyumbol kurach combustion gases piston rings inte edayil leak aavarund. Ath normal aanu. PCV( positive crankcase ventilation) system aa gases thirich air intakeilake thirich vidum combustion nadakkanayitt.
@BirdEyeShooter
@BirdEyeShooter Жыл бұрын
White smoke ane bro
@AsifSalman-yx5vf
@AsifSalman-yx5vf Жыл бұрын
@@BirdEyeShooter thanks bro
@smokeypiston5892
@smokeypiston5892 5 ай бұрын
👍
@subhashs7379
@subhashs7379 Жыл бұрын
Super ❤
@AbdulSalam-pz9si
@AbdulSalam-pz9si 11 күн бұрын
Super
@umarpulapatta9592
@umarpulapatta9592 10 ай бұрын
തണുപ്പുകാലങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കാതെ നിർത്തി സ്റ്റാർട്ട് ചെയ്യുമ്പോഴും ചിലപ്പോൾ വെള്ള പുക വരും
@razee1304
@razee1304 10 ай бұрын
At oru chara colour alle bro. Engine oil kathi varunnat oru blue typ oil aakum. Rx okke kandittundel manassilakum. Thanupp kalath ullatin athra blue typ indakula mangiya white colour polathe smoke aahn undavuka. But old jeepil engane enn ariyilla atjil white smoke varunne kanam 😁
@kdiyan_mammu
@kdiyan_mammu Ай бұрын
ഇത് കട്ട പുകയാണ്
@nizamnizam3990
@nizamnizam3990 4 ай бұрын
Start ആക്കുന്നതിന് മുമ്പ് ഓയിലും വെള്ളവും ഉണ്ടോ എന്ന് നോക്കണം പിന്നെ start ആക്കിയ അപ്പൊതന്നെ ഓവർ race ആക്കാൻ പാടില്ല
@mohammedvaliyaparamb
@mohammedvaliyaparamb 3 ай бұрын
വളരെ currect ആണ് എന്റെ injecter പോയി കിട്ടി
@savadkn103
@savadkn103 26 күн бұрын
Water evide check chyum
@sasikumars4851
@sasikumars4851 7 ай бұрын
Suhruthe nanni
@fayizpk3182
@fayizpk3182 Ай бұрын
Oil alla coolant is leaking into combustion chamber
@ramshadramshad3165
@ramshadramshad3165 11 ай бұрын
അതിന് മുൻപ് rc bookil ഉള്ള engine നമ്പർ ആണോ വണ്ടിന്മേൽ എന്ന് നോക്കുക.... പ്രത്യേകിച്ചു പഴയ model vandi
@ItachiUchiha-qp8kf
@ItachiUchiha-qp8kf 10 ай бұрын
Ath engna check cheyum
@raveendranathek7514
@raveendranathek7514 Жыл бұрын
വളരെ ഉപകാരപ്രദം. നന്ദി. 🙏
@BirdEyeShooter
@BirdEyeShooter Жыл бұрын
Amm
@usershab
@usershab Жыл бұрын
Ithellam nokkittum vandi eduthillankil chilappo Avan pidichu panjikku idum😄
@thedukedaav2312
@thedukedaav2312 11 ай бұрын
Kollam
@salimk2690
@salimk2690 12 күн бұрын
ജനങ്ങൾക്ക് ഉപയോഗപ്രദമായ വീഡിയോ. വളരെ നന്ദി. 🙏💞💞 💞
@bismijoseph6523
@bismijoseph6523 Жыл бұрын
Super👍🏻
@BirdEyeShooter
@BirdEyeShooter Жыл бұрын
Thankyou😍
@user-sm7po5zn1s
@user-sm7po5zn1s 9 ай бұрын
Super information
@ansil3496
@ansil3496 Жыл бұрын
Bro wheel cup buy chayyan link undo
@samdaniel2991
@samdaniel2991 Жыл бұрын
Diesel vandi check cheyyunna video cheyyamo
@BirdEyeShooter
@BirdEyeShooter Жыл бұрын
Amm
@bibinLachi
@bibinLachi 6 ай бұрын
Anekye Pani ketty ore panniyouda monetea kayle nene ore vante adthu njane epo kadam meadeche vante panikye keatantea setuvashion😢😢😢😢😢😢😢😢😢evanokea pecha aduthu thenekudea
@shameemmp-he8is
@shameemmp-he8is Жыл бұрын
Super 👌👌👌👌👌
@BirdEyeShooter
@BirdEyeShooter Жыл бұрын
😍❤️
@samuelmathews8211
@samuelmathews8211 Жыл бұрын
മഴക്കാലത്ത് വെള്ള പുക വരില്ലെ സൈലൻസറിൽ നിന്ന്..?
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 39 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,1 МЛН
Carburetor working & Tuning Explained in Detail | Malayalam
15:06
Ajith Buddy Malayalam
Рет қаралды 1,8 МЛН
Falling For the Can-Am Maverick R...
0:17
CAN-AM OFF-ROAD
Рет қаралды 17 МЛН
When everyone is eyeing your car, let HornGun handle it! 🚗📸 #girl  #horngun #car
0:35
BossHorn - Train Horns with Remote Control
Рет қаралды 44 МЛН
Открыл авто батарейкой?🤯
0:31
Бутылочка
Рет қаралды 1,2 МЛН
Самая заниженная машина в мире!
0:31
ТРЕНДИ ШОРТС
Рет қаралды 4,5 МЛН
На чем ездят армии мира? #shorts
0:59
PONOMAREV
Рет қаралды 671 М.