How to convert normal inverter to solar inverter | mppt wiring diagram malayalam

  Рет қаралды 24,798

AKR Technical

AKR Technical

Күн бұрын

Пікірлер: 133
@abdulmajeedbk7932
@abdulmajeedbk7932 Ай бұрын
നല്ല അവതരണം Thanks bro
@harshrsajy
@harshrsajy 4 жыл бұрын
വീഡിയോ കണ്ടു. കൊള്ളാം. ഇനി sps സോളാർ ചാർജ് mppt വൈറിങ്ങും, സോളാർ പാനൽ വൈകുന്നതിന്റ പൊസിഷൻ (tilte)ചെയ്യാമോ? ( മോനോ crystiline panels ചൂടാകുമ്പോൾ output കുറയുന്നു. എങ്ങനെ പരിഹരികാം. പറയാമോ?
@kunhimuhammed475
@kunhimuhammed475 2 жыл бұрын
Hi bro.. ഞാൻ വീട്ടിൽ ഒരു ചെറിയ .Dc സോളാർ സിസ്റ്റം.( Maximum 150 W ) ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു സംശയങ്ങൾ ഉണ്ടായി നദന്നു. 10 w ന്റെ 8 DC ബൾബും 30 w ന്റെ ഒരു DC ഫാനും ആണ് load. ഇതിന്ന് വയറിങ്ങിന്ന് Ac വയർ ഉപയോഗിക്കാമോ ?? ഇതിന്റെ വയറിങ് ഓരോ point ലേക്കും separate wire വലിക്കേണ്ടി വരുമോ ?? ബാറ്ററി C 20 tubeler ഉപയോഗിക്കാമോ ???? Please reply....
@skksurahar
@skksurahar 2 ай бұрын
Vidio kandu etil lipo4 battery canete chaleyan pattumo olde invetar anne
@rajancherian3891
@rajancherian3891 3 жыл бұрын
Well explained.sincer
@abdulsalamkallungal6443
@abdulsalamkallungal6443 4 жыл бұрын
very nice 👌👌👌 sar plz hep me inverter luminous or maicrotek or utl best plz tell me
@justinkv02
@justinkv02 4 жыл бұрын
more information see this
@bimalkolukudi.7199
@bimalkolukudi.7199 3 жыл бұрын
my question ,MPPT can connect with a PWM solar inverter and can we expect the good result?
@akrtechnical
@akrtechnical 3 жыл бұрын
We can't connect MPPT on PWM Solar Inverter. Only can connect MPPT to normal inverter.
@shaakallurma5420
@shaakallurma5420 3 жыл бұрын
Chargerl ninnum battetylekum inverterilninu batteriyelkum power vanal anthelum plm undo?
@Shreekanthkannur
@Shreekanthkannur 3 жыл бұрын
Hai sir എന്റെ oru dout clear akitheruvo, എന്റെ വീട്ടില്‍ 1050 Inverter ind. Athilek 2 battery kodkkan pattumo.. Nilavil ori battery yaan.. 12 volt.. Parallel ait kodkkavevo 2 battry solar ait convert chainam.
@shalsonshaji8341
@shalsonshaji8341 3 жыл бұрын
Eee connection prakaram Day tym il (sunlight ollappo) batteryil ninnallathe panel il ninn neritt inverter use cheyth current tharuo?
@drtkalexander
@drtkalexander 3 жыл бұрын
Dear mr AbhilashG, Tell, Inverter need another ELCB
@chandrannair1034
@chandrannair1034 3 жыл бұрын
ചാർജ് കൺട്രോളറിൽ നിന്നു് ഇൻവെർട്ടറിലേക്ക് സപ്ലെ കൊടുക്കുമ്പോൾ ഇൻവെർട്ടറിൻ്റെ ചാർജിങ്ങ് കട്ട് ചെയ്യണമോ?
@syamjithvn5992
@syamjithvn5992 3 жыл бұрын
രണ്ട് ചാർജിങ്ങ് വന്നാൽ ബാറ്ററി ഡാമേജ് ആകുമല്ലോ?
@chandrannair1034
@chandrannair1034 3 жыл бұрын
@@CrazyCircuits നിങ്ങൾ പറഞ്ഞതിൻ പ്രകാരം ഇൻവെർട്ടറിൽ നിന്ന് ഉള്ള ചാർജിങ്ങ കട്ട് ചെയ്തിൽ രാത്രി കറൻ്റ് പോയാൽ ബാറ്ററി ഡിസ്ചാർജ് ആയതിനു ശേഷം വീണ്ടും കറൻ്റ് വന്ന് ൽ KSEB യിൽ നിന്നു് ചാർജ് ആ കുമോ
@chandrannair1034
@chandrannair1034 3 жыл бұрын
@@CrazyCircuits thanks
@rajancherian3891
@rajancherian3891 3 жыл бұрын
Excellent
@sarathcscs7902
@sarathcscs7902 2 жыл бұрын
Mppt vechal invertoril kseb line cut off switch vekkano
@akrtechnical
@akrtechnical 2 жыл бұрын
Venda, MPPT through anu phase supply inverterilekku kodukkunnath.
@sarathcscs7902
@sarathcscs7902 2 жыл бұрын
@@akrtechnical v guard 800plus normal invertor anu
@akrtechnical
@akrtechnical 2 жыл бұрын
Grid supply off cheyyanamenkil inverteril switch kodukkandi varum, V-guardinu angane oru option cheyyan pattumo ennariyilla.
@stone7938
@stone7938 4 жыл бұрын
കൊള്ളാം 👍
@SajuTharayil
@SajuTharayil Жыл бұрын
I have 2x300wats 24 volt panal voc 40 v each shall l connect this 12 volt 150 ah tubelar c 20 battery 850 wats 12 volt normal inverter (v gard)
@drtkalexander
@drtkalexander 3 жыл бұрын
Ducal pole MCB, ഡുവൻ പോൾ MCB , ഇതിനു പകരം ഒരു ISolater ഉപയോഗിച്ചാൽ മതിയേ.? Depolar അക്ഷവാD.C.Depolar switch AC Dipole swika ഇതിൽ ഏതാണ് ഉപയോഗിക്കേണ്ടത്. 900 w വരെയുള്ളSolar pandm എത്രAmpre ന്റെ Switch ആണ് ഉപയോഗിക്കേണ്ടത്
@thajukarukone9264
@thajukarukone9264 3 жыл бұрын
Good 👍👍
@jagatheeshjaneesh6674
@jagatheeshjaneesh6674 3 жыл бұрын
Super sir
@anast313
@anast313 4 жыл бұрын
Very good
@saleemkader4037
@saleemkader4037 3 жыл бұрын
Sir, good video, spd purchase link തരാമോ
@akrtechnical
@akrtechnical 3 жыл бұрын
DC യാണോ , AC യാണോ
@sreenivasanramakrishnan351
@sreenivasanramakrishnan351 3 жыл бұрын
Sir Excellant pls do calculation of solar panel for 1kw bsttery size back up timrle pls do
@harismohammed7801
@harismohammed7801 2 жыл бұрын
Sir spd using which wire ac or dc in solar pls replay
@akrtechnical
@akrtechnical 2 жыл бұрын
For Ac SPD 6 sq mm or above, for DC SPD 10 sq mm DC Cable.
@sujithkumar3911
@sujithkumar3911 4 жыл бұрын
Bro, 750watt solar pannel ഒരു sigle 150 ah battery കൊടുക്കുന്നത് കൊണ്ട് എന്തേലും പ്രെശ്നം undakumo?
@TechnicMalayalam
@TechnicMalayalam 3 жыл бұрын
ഇല്ല
@clicksajith2011
@clicksajith2011 3 жыл бұрын
Bro oru dout koodi. Ente veetil 750te sada inver anu.. Enikku athine solar akkanam.. 100ah battery unde Appol njan solar panal ethrude venam.. Mppt 12or 24 Pinne 12hr battry back venam.. Appol njan enthokke vagendi varum extra
@CrazyCircuits
@CrazyCircuits 3 жыл бұрын
solar aakumbol 100ah battery full capacity namukku Ella divasavum use cheyyan patilla. Battery life kurayum. Apol oru 50AH use cheyyan pattum. Appol battery charge cheyyan .75 units venam. Pinne veyil ullapol load solar el odanam. 600 watts inverter el oru 350 watts average load kootiko. Veyil ulla time 6 hours ennu nokiyal, oru 2.2 units ithunu venam. Apol total oru divasam 3 units undakanam. 370 watts nte 24 volt 2 panel vechal, safe calculation aanu. Battery 50AH use cheyyumbol. 350 watts load nu veyil illatha time el oru 1.5 hr koode backup kittum. Apol total 6 hour veyil time + 1.5 hr battery time = 7.5 hours solar el Odum. This is approximate calculation. Pinne, inverter battery ne charge aakkunathu stop cheyyan oru switch vechu off aakanam. Allenkil nashtam aanu. Apol existing battery and inverter re use cheythu use cheyyan, 370 watts 2 panel, 24V panel connect cheyyan pattunna 12V, 50 ampere vare output ulla oru mppt ithrem aanu main components
@rajancherian3891
@rajancherian3891 3 жыл бұрын
Valuable information
@syammg1983
@syammg1983 4 жыл бұрын
Solar tracking സിസ്റ്റത്തെ പറ്റി പറഞ്ഞു തരാമോ?
@rejicherian4374
@rejicherian4374 3 жыл бұрын
ഈ സിസ്റ്റം വയറിങ് ഇൽ നൈറ്റ്‌ ഇൽ kseb പവർ ഉപയോഗിച്ച് ബാറ്ററി ചാർജ് ആകുമോ
@vijeshwilson3218
@vijeshwilson3218 3 жыл бұрын
On grid solar system wiring dygram undo
@TechnicMalayalam
@TechnicMalayalam 3 жыл бұрын
Yes
@vijeshwilson3218
@vijeshwilson3218 3 жыл бұрын
@@TechnicMalayalam on grid solar system wiring datagram ഒരു വീഡിയോ ചെയ്യാമോ
@manojmk2032
@manojmk2032 3 жыл бұрын
നോർമൽ ഇൻവേർട്ടർ സോളാർ ആക്കിയതാണ് ബാറ്ററി ഇപ്പോൾ സോളാറിൽ ചാർജ് ആവുന്നുണ്ട് KSEB ലൈനിൽ നിന്നും ചാർജ് ആവാതെയിരിക്കാൻ ബോർഡിൽ extra ഒരു സ്വിച്ച് എങ്ങനെയാണ് കൊടുക്കുക
@abdulsalamkallungal6443
@abdulsalamkallungal6443 4 жыл бұрын
very very thanks sar MPPT Asha or SMARTEN Plz tell me
@rajeeshraman9982
@rajeeshraman9982 4 жыл бұрын
Ashapower
@justinkv02
@justinkv02 4 жыл бұрын
bro super
@rejeshdevasy9885
@rejeshdevasy9885 3 жыл бұрын
Ente veetil ullath old square wave inverter anu.athilu e mppt controller use Cheyan patumo?
@CrazyCircuits
@CrazyCircuits 3 жыл бұрын
Pattum. Kazhivathum sine wave model ilotu maaruka.
@drtkalexander
@drtkalexander 3 жыл бұрын
Sir, Solar panel > Breaker മുതൽ Inverter വരെ എത്ര sq: MM: ന്റെ wire ത്തണ് വേണ്ടത്. DC Wire & AC wire തമ്മിൽSg: mm എന്നതു അല്ലാതെ മറ്റ് വ്യത്യാസങ്ങൾ ഉണ്ടോ?
@antappanplanthir674
@antappanplanthir674 2 жыл бұрын
24volt solar panels കൊടുക്കാമോ
@akrtechnical
@akrtechnical 2 жыл бұрын
Yes
@iyerparameswarnarayanan2993
@iyerparameswarnarayanan2993 4 жыл бұрын
Njan ente veetil ithu thanneyan use cheyunnathu .ithinte prashnam Solar poyi kazhinjal EByilekku marum..Athu ozhivakkan valla solution undo ?.. 2way switch kodukkam ennallathe vere any option ?
@sreejithsreejith4312
@sreejithsreejith4312 4 жыл бұрын
Auto change over switch 9745568652
@justinkv02
@justinkv02 4 жыл бұрын
more information see this
@clicksajith2011
@clicksajith2011 3 жыл бұрын
Bro 3fan 3tube 12hr backup kittanel ethra ah battary vendi varum
@CrazyCircuits
@CrazyCircuits 3 жыл бұрын
Sample calculation. 3 fan - 210 watts, 3 led tube - 60 watts. Total - 270 watts. Backup needed - 12 hours. Assume inverter efficiency of 75%. Load on battery = 270x1.25 = 337 watts. Assuming single battery system, AH needed = (337/12)x12 = 337 AH. You need 2x180 AH battery in parallel. Assuming double battery 24V system, AH needed = 168AH. You will have to connect 2x180 AH batteries in series. Fan full time on allenkil, battery requirement kurayum. 3 fan bldc aakiyal, single 200AH battery mathi.
@clicksajith2011
@clicksajith2011 3 жыл бұрын
Tku fou ur valuble reply
@CrazyCircuits
@CrazyCircuits 3 жыл бұрын
@@clicksajith2011 no problem. Enthelum doubt undel chodicha mathi.
@shayam.shayam.1454
@shayam.shayam.1454 3 жыл бұрын
ഒരു സംശയം DB എന്ന് പറഞ്ഞാൽ എന്താണ്?
@CrazyCircuits
@CrazyCircuits 3 жыл бұрын
@@shayam.shayam.1454 distribution board. Circuit breakers, isolators okke irikunna box
@faris8906
@faris8906 3 жыл бұрын
375 watts ൻറ രണ്ട് solar പാനലുകൾക്ക് എത്ര amp MCB ഉപയോഗിക്കണം?
@thomasantony4789
@thomasantony4789 2 жыл бұрын
How can kseb supply enable or disable manually
@prabhakarankp260
@prabhakarankp260 4 жыл бұрын
sir വീട്ടിൽ 850 kva ഇൻവെട്ടർ ഉണ്ട് 150AH ബാറ്ററിയും ,4 വർഷമായി ഇൻവെട്ടർ വച്ചിട്ട് എനിക്ക് അത് സോളാറിലെക്ക് മാറ്റണം എന്നുണ്ട് , ഇനി ഒരു Mppt യും പാനലും കൂടിവെക്കുകയാണെങ്കിൽ അതേ ബാറ്ററിയും ആ ഇൻവെട്ടറും സോളാർ സിസ്ററത്തിലേക്ക് മാറ്റാൻ കഴിയുമോ. ബാറ്ററി പഴയതായതുകൊണ്ട് പ്രശ്നം ഉണ്ടാവുമോ.
@prabhakarankp260
@prabhakarankp260 4 жыл бұрын
@@akrtechnical നന്ദി
@justinkv02
@justinkv02 4 жыл бұрын
more information see this
@AbdulRahman-iu7pm
@AbdulRahman-iu7pm 3 жыл бұрын
1400 va invater30 am mppt Ch condrollar 165+165+380" solar panels instal cheithittund abhiprayam areekumallo
@akrtechnical
@akrtechnical 3 жыл бұрын
Good, ഇൻസ്റ്റാൾ ചെയ്തിട്ട് എങ്ങനെയുണ്ട് current saving
@ashrafkottayil1301
@ashrafkottayil1301 4 жыл бұрын
Super bro
@zainudeenedappilly7561
@zainudeenedappilly7561 3 жыл бұрын
800 watts 24 v ന്റെ അതായതു 2 panels of 400 watts . Half cut മോണോ perc . ഇതിനു spd യോ dual pole mcb യോ വച്ചിട്ടില്ല. അനുയോജ്യ മായത്. Capacity അടക്കം ഒന്നു sugest ചെയ്യാമോ. Please.
@akrtechnical
@akrtechnical 3 жыл бұрын
16 Ampere Dual Pole C Curve MCB: amzn.to/3weRstl DC Surge Protection Device SPD - 1000 V : amzn.to/3frhsvO
@zainudeenedappilly7561
@zainudeenedappilly7561 3 жыл бұрын
@@akrtechnical thanks a lot sir,
@mhdharif6093
@mhdharif6093 3 жыл бұрын
ഇതിൽ KSEB യിൽ ബാറ്ററി chargi ng disable ചെയ്യവാൻ കഴിയുമോ? അല്ലെങ്കിൽ Power Save ചെയ്യാൻ കഴിയുകയില്ല
@CrazyCircuits
@CrazyCircuits 3 жыл бұрын
Ee example el luminous inverter aanu. Athil circuit el oru cheriya modification cheythal, grid charging off aakan pattum.
@CATips
@CATips 4 жыл бұрын
First
@CATips
@CATips 4 жыл бұрын
@@akrtechnical good Where are you from?
@jojijoseph2033
@jojijoseph2033 3 жыл бұрын
സോളാർ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന ബാറ്ററിയുടെ കാര്യത്തിൽ എനിക്ക് മനസ്സിലായ ഒരു കാര്യം, .കാണിക്കുന്ന വോൾട്ടേജ് മാത്രം അല്ല ബാറ്ററി ഫുൾ ആയോ ഇല്ലയോ എന്ന് അറിയാവുന്നത്. ഗ്രാവിറ്റി value കൂടിയാൽ മാത്രമേ ബാറ്ററി ഫുൾ ആയി എന്ന് പറയാനാകൂ. ഹൈഡ്രോ മീറ്റർ ഉപയോഗിച്ച് ഗ്രാവിറ്റി പരിശോധിച്ചാൽ അത് മനസ്സിലാക്കാം. ബാറ്ററി വോൾട്ടേജ് കൂടുതൽ കാണിക്കും പക്ഷേ ഗ്രാവിറ്റി കുറവാണെങ്കിൽ ബാറ്ററി അധികം നേരം ഉപയോഗിക്കാൻ കഴിയില്ല. On the kind with a calibrated float, a hydrometer reading of 1.265 (corrected for temperature) indicates a fully charged battery, 1.230 indicates a 75 percent charge, 1.200 indicates a 50 percent charge, 1.170 indicates a 25 percent charge and 1.140 or less indicates a discharged battery. ഫോട്ടോയിൽ കാണിക്കുന്ന ഹൈഡ്രോ മീറ്റർ വാട്ടർ ലെവൽ 1.25 or 1.26 ആയെങ്കിൽ Full ചാർജ് ആയ ബാറ്ററി എന്നു പറയാം. എന്നാൽ മാത്രമേ നല്ല battery backup കിട്ടു. ചിലപ്പോൾ വോൾട്ടേജ് കൂടുതൽ കാണിക്കും പക്ഷേ ഗ്രാവിറ്റി കാണില്ല . അപ്പോൾ ബാറ്ററി backup കുറവായിരിക്കും.
@kamaraiwa9984
@kamaraiwa9984 4 жыл бұрын
ഞാൻ ഈ പറഞ്ഞ 375 w loom സോളാർ pannelum 30a smarten കോൺട്രോളറും വെച്ചു..... എന്നാൽ മാക്സിമം ഇതിൽ 270 w വരെ വരുന്നുള്ളൂ... അതു പോട്ടെ 100 ah ബാറ്ററി ഒരു ദിവസത്തത്തെ 6-7 മണിക്കൂർ വെയില് കൊണ്ടും ചാർജ് ആവുന്നുമില്ല...
@rahimnaduvilakath5972
@rahimnaduvilakath5972 2 жыл бұрын
ഒരു സോളാർ പാനൽ എത്ര മിനിമം എത്ര വാട്ടാണ് അതിനു എത്ര പ്രൈസ് varum
@hashimmuhammed9252
@hashimmuhammed9252 3 жыл бұрын
3 phase solar panel available ano
@TechnicMalayalam
@TechnicMalayalam 3 жыл бұрын
No
@Newelectricalability
@Newelectricalability Жыл бұрын
ശബ്ദം ഒന്നുകൂടി ക്ലിയർ ആയിരുന്നങ്കിൽ നന്നായിരുന്നു
@sureshpillai6768
@sureshpillai6768 3 жыл бұрын
Nice explanation
@zubairp8924
@zubairp8924 4 жыл бұрын
ഏതു തരം ചാർജ് കൺട്രോളർ ആണ് നല്ലത് boss
@justinkv02
@justinkv02 4 жыл бұрын
more information see this,,,,,,,buck boostoor
@TechnicMalayalam
@TechnicMalayalam 3 жыл бұрын
MPPT
@prakash.ppiravom2909
@prakash.ppiravom2909 4 жыл бұрын
20A 230V rectfier cct diagram undo. For a DC moror
@renjusoman4391
@renjusoman4391 3 жыл бұрын
375 watt 4 pnl nu എത്ര volt mcb venom
@arunchandranpillaishamala7380
@arunchandranpillaishamala7380 3 жыл бұрын
Spd dc ano Ac ano
@akrtechnical
@akrtechnical 3 жыл бұрын
For Solar panel DC Spd
@arunchandranpillaishamala7380
@arunchandranpillaishamala7380 3 жыл бұрын
@@akrtechnicalwhat's up phone
@sudheeshas8212
@sudheeshas8212 4 жыл бұрын
നിലവിൽ 150 AH, C20 battery ഉള്ള inverter -ൽ 375 wX2 Nos. mono perc Pannel connect ചെയ്യുന്നതിന് പ്രശ്നമുണ്ടോ?
@sudheeshas8212
@sudheeshas8212 4 жыл бұрын
thanks
@justinkv02
@justinkv02 4 жыл бұрын
more information see this
@diyvillageproject8430
@diyvillageproject8430 4 жыл бұрын
How many battery you have also your inverter which one (12or 24v)?
@sudheeshas8212
@sudheeshas8212 4 жыл бұрын
Single battery
@babugeorge984
@babugeorge984 3 жыл бұрын
C20 battery NOT suitable for solar. It needs solar C10 battery and solar inverter. You cannot change old inverter to solar. It is misleading to say that u can do it.
@Jbn-jms
@Jbn-jms 2 жыл бұрын
Ee DB connection evidanna varunnath
@akrtechnical
@akrtechnical 2 жыл бұрын
Puthiya solar videokalil kanichittund.
@mujeebrahuman9294
@mujeebrahuman9294 3 жыл бұрын
One grid solar സിസ്റ്റത്തിൻ്റ ഡയഗ്രം കൂടി കിട്ടിയാൽ നല്ലത്
@arunchandranpillaishamala7380
@arunchandranpillaishamala7380 3 жыл бұрын
Hi
@sanilkumar5401
@sanilkumar5401 4 жыл бұрын
Ee system yellam kudi etra rupa yakum boss
@justinkv02
@justinkv02 4 жыл бұрын
more information see this
@TechnicMalayalam
@TechnicMalayalam 3 жыл бұрын
പൈസ പറയാൻ പറ്റില്ല, കാരണം നിങ്ങൾ വയ്ക്കുന്ന total Watts depend ചെയ്തിരിക്കും
@shajimx
@shajimx Жыл бұрын
How to connect normal inverter to solar and grid power
@akrtechnical
@akrtechnical Жыл бұрын
Already done that video in our channel. Pls check.
@shyamkumarb4983
@shyamkumarb4983 3 жыл бұрын
Mpptയിൽ എന്തുകൊണ്ടാണ് ബാറ്ററി ആദ്യം കൊടുക്കുന്നത്
@TechnicMalayalam
@TechnicMalayalam 3 жыл бұрын
അത് എന്നാൽ on ഓൺ ആവുന്നു
@ashrafnpkl6954
@ashrafnpkl6954 4 жыл бұрын
👍👍
@shyamkumarb4983
@shyamkumarb4983 4 жыл бұрын
Spd കുറിച് വിവരിക്കാമൊ
@muneermuni8147
@muneermuni8147 4 жыл бұрын
എസ് പി ഡി നെ പറ്റി ഒന്ന് വിവരിക്കാമോ അതിന്റെ Ertna പറ്റി വിവരിക്കാമോ
@anast313
@anast313 4 жыл бұрын
Aj technical malayalam
@justinkv02
@justinkv02 4 жыл бұрын
more information see this
@rajancherian3891
@rajancherian3891 3 жыл бұрын
Hai sir, I have a850 Vs old inverter with c20 battery( can I convert to solar with Smarten ,what type of panel+ watts too
@akrtechnical
@akrtechnical 3 жыл бұрын
You can connect with solar, but in Solar systems normally using C10 Battery.
@jayakrishnanb9092
@jayakrishnanb9092 2 жыл бұрын
വയറിങ് കണ്ടു. മനസിലായി. എന്നാൽ ഓരോ കണക്ഷനും എന്തിനുവേണ്ടി എന്ന് മനസിലായില്ല. 😔
@shayam.shayam.1454
@shayam.shayam.1454 3 жыл бұрын
320wat രണ്ടു പാനൽ( monoperk ) ചിത്രത്തിൽ കാണിച്ച പോലെ( mppt smartern charge control) കണക്ഷൻ കൊടുക്കാൻ പറ്റുമോ? പ്ലീസ് റിപ്ലെ!
@akrtechnical
@akrtechnical 3 жыл бұрын
കൊടുക്കാം
@hareeshkumar3538
@hareeshkumar3538 4 жыл бұрын
👍👌
@mahinms97
@mahinms97 3 жыл бұрын
smarten mppt 12/24v 30 amps ethra watt panel vare namak set cheyyaaam???
@TechnicMalayalam
@TechnicMalayalam 3 жыл бұрын
1000Watts
@gokulk.m2950
@gokulk.m2950 3 жыл бұрын
Inverter
@ammadcm2931
@ammadcm2931 4 жыл бұрын
കഴിഞ്ഞ വീഡിയോയിൽ താങ്കൾ പറഞ്ഞു വല്ല സംശയങ്ങളും ഉണ്ടെങ്കിൽ കമന്റ് ചെയ്താൽ റിപ്ലൈ തരുന്നതാണ് എന്ന് ഞാൻ കഴിഞ്ഞ വീഡിയോയിൽ ഒരു സംശയം ചോദിച്ചിരുന്നു ഒരു റിപ്ലൈ യും ഇതുവരെ വന്നു കണ്ടില്ല അതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് അതൊരു ഭംഗിവാക്ക് മാത്രമാണെന്ന്
@ammadcm2931
@ammadcm2931 4 жыл бұрын
@@akrtechnical ഗാമ പ്ലാസ്സിൽ വരുന്നുണ്ടോ
@justinkv02
@justinkv02 4 жыл бұрын
more information see this
@akhilraj4333
@akhilraj4333 4 жыл бұрын
Ct 10എന്താണ്
@diyvillageproject8430
@diyvillageproject8430 4 жыл бұрын
Charging current capacity rate of battery ,for solar system C10 battery required for long life of battery
@seshagirirao1387
@seshagirirao1387 4 жыл бұрын
👍👍
Solar☀️ ഇതു വെച്ചാൽ പണി കിട്ടും
21:33
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 26 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
The smallest phone 💀💀 #blowup #viralshorts #edit #foryou
0:19
Проверил, как вам?
0:57
Коннор
Рет қаралды 616 М.
Apple-Designer aktualisieren das iPhone-Design 😂
0:13
Abuloris
Рет қаралды 4,8 МЛН
iPhone 7
0:13
ARGEN
Рет қаралды 19 МЛН
iMAC PRO ЗА МИЛЛИОН -  спустя 7 лет
17:00
ЗЕ МАККЕРС
Рет қаралды 64 М.