ഏത് മരുന്ന് കഴിക്കുമ്പോഴും പ്രാർത്ഥിച്ചിട്ട് കഴിച്ചാൽ ഫലം കാണും ശിഫയാക്കി തരുന്നവൻ റബ്ബല്ലേ റബ്ബിന് മാറ്റിത്തരാൻ പറ്റാത്ത ഒരു ആസുഖവുമില്ലല്ലോ പടച്ചവൻ എല്ലാവരുടെയും അസുഖം മാറ്റിത്തരട്ടെ ...ആമീൻ
@habeebs7131 Жыл бұрын
ആമീൻ
@madebrandworld3105 Жыл бұрын
Ameen
@habeebatm4856 Жыл бұрын
Aameen
@sumayyaabu5146 Жыл бұрын
ആമീൻ 🤲
@adiz3500 Жыл бұрын
Aameen
@RaVi-k8g8q11 ай бұрын
Nalla abifrayam panguvechu tenna Dr sarinu big salutt nanee.... Ravi vasantha
@sebastiankk15504 жыл бұрын
ഞാൻ കാത്തിരുന്ന ഔഷധക്കൂട്ട്... ഡോക്ടർക്കും കുടുംബത്തിനും സ്വാതന്ത്ര്യദിനാശംസകൾ🇮🇳🇮🇳🇮🇳
@janeebatjaneebat10233 жыл бұрын
നിങ്ങൾ കഴിച്ചു കുറവ് ഉണ്ടോ????
@sebastiankk15503 жыл бұрын
@@janeebatjaneebat1023 നല്ല ആശ്വാസമുണ്ട്. പച്ചനേന്ത്രക്കായ അരിഞ്ഞ് ഉണക്കിപൊടിച്ച് കഴിയ്ക്കുന്നതും വളരെ ഗുണം ചെയ്യും.
@janeebatjaneebat10233 жыл бұрын
രാവിലെ ഇത് മാത്രം കഴിക്കാൻ പറ്റു അതോ രാവിലെ വേറെ food കഴിക്കാൻ പറ്റുമോ??? നിങ്ങൾ ഇത് മാത്രം ആണോ കഴിച്ചിരുന്നത്
@bhrandan67733 ай бұрын
One month shesham spicy food kazhikkamo..... Pinnidu idhu varuno😢
@aryavishnu272Ай бұрын
@janeebatjaneebant1023 ninglk kuranjo
@ridhu97812 жыл бұрын
Omee. D. കഴിക്കുമ്പോൾ മാറും.. ഇനി ഇത് ചെയ്യണം ഇന്ഷാ അല്ലാഹ്
@vishnuep4 жыл бұрын
ulcerative colitis ന് മരുന്ന് കഴിക്കുന്നുണ്ട് ഡോക്ടർ പറഞ്ഞത് പാൽ കഴിക്കാൻ പാടില്ല എന്നാണ്
@mycreativity84514 жыл бұрын
Hai
@samad99052 жыл бұрын
എന്നോടും അങ്ങനെ തന്നെ പറഞ്ഞു ഇപ്പോൾ എന്ത് മരുന്നാ കഴിക്കുന്നത്
@sreerag26212 жыл бұрын
പാൽ ഒട്ടും വയറിനു പറ്റുന്നില്ല സർ.പിന്നെങ്ങനെ ഇതു കഴിക്കും
@PinkyLal-k9x5 ай бұрын
Sir .... milk kazhikilla .....pakaram anthu use cheyyan pattum... ippol anikum ee situations undayi
Sir, ഞാൻ ഒന്നാമത്തെ remedy ആയ പഴം കൊണ്ടുള്ള ബ്രേക്ക്ഫാസ്റ്റ് കഴിക്കാറുണ്ട്, തൈര് കൊണ്ടുള്ളതിന് സമയം കിട്ടാറില്ല,വയറ്റിൽ വളരെ ചെറിയ തോതിൽ ചിലപ്പോൾ മാത്രം ഒരു കുത്തൽ പോലെ എല്ലായ്പ്പോഴും ഇല്ല, ഒന്ന് കഴിച്ചാൽ ഫലിക്കില്ലെ?
@ameenakk10504 жыл бұрын
Thank you so much for this medicine.
@latharpai96043 жыл бұрын
Thank you so much doctor I have this problem so you made every body to aware about food intake who suffer from this disease
@jaisalkpjaisalkp2593 жыл бұрын
Tnks പ്രിയ ഡോക്ടർ നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് good ഇൻഫോർമേഷൻ
@MohananK-df1gs Жыл бұрын
പാൽ കഴിക്കാൻ പാടില്ലായെന്ന് പറഞ്ഞുകേൾക്കുന്നു.അങ്ങിനെ വല്ലതും ശരിയാണോ
@shanishajahan60894 жыл бұрын
Lichun planus athine kurichu parayamo athinte treatment home remedy
@sajeenash87424 жыл бұрын
Dr. Sir Alsar undo ennu engane ariyum .onnu paranju tharumo .
@shareefasathar3934 Жыл бұрын
Endoscopy chaythal ariyam
@shajianappara17824 жыл бұрын
ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് കഴിക്കണോ..ഇത് മാത്രം കഴിച്ചാൽ മതിയോ..
@ഷാൻഅലങ്കാരത്ത്2 жыл бұрын
Dr. ഇൗ സംശയം തീർക്കൂ... !
@rakhy.s.kumarkumar27573 жыл бұрын
Sir എന്ത് കഴിച്ചാലും ഛർദിയാണ്. പാല് കുടിക്കുമ്പോഴും പഴം, തൈര് കഴിക്കുമ്പോഴും എല്ലാം . എരിവും പുളിയും ഒന്നും കഴിക്കാൻ പറ്റുന്നില്ല. എന്താ ചെയ്യുക. ഇത് കഴിച്ചപ്പോഴും ഛർദിച്ചു.😭
@haseenahasee69882 жыл бұрын
എരിവും പുളിയും കഴിക്കരുത് ഡോക്റ്റ് പറഞ്ഞത് കേട്ടില്ലേ
@p.v.gperiyattadukkam46103 жыл бұрын
ഡോ സാജിതിന് അഭിന തനം
@kknair48184 жыл бұрын
Dear Dr.പാലും മുരിങയിലയും അൾസർ രോഗികൾ ക് കഴിക്കാൻ പററില അപ്പോൾ എൻത് ചെയ്യും കരിംജീര്യകം അൾസർ രോഗ തിന് എങ്ങനെ കഴിക്കാൻ പറ്റു മെനന് പറഞ്ഞു തരുമോ. സർ
@sudeeshsoman64192 жыл бұрын
മുരിങ്ങ പൊടി ഉപയോഗിക്കാൻ പറ്റില്ലേ
@bineeshvikraman92444 жыл бұрын
Ibs കുറച്ചു parayumo
@sheelageorge34852 жыл бұрын
Sir banana kku pakaram red vazhapazham kazhikkammo.please reply.
@faizalempire11763 жыл бұрын
Thank you doctor for your advice
@babithahamsa4784 Жыл бұрын
Dr ഗ്യാസ്ട്രിക് ulserinu ഇതു ഉപയോഗിക്കാമോ. പിന്നെ ദഹനം ഇല്ലാത്തതു കൊണ്ട് മിൽക്ക് പറ്റുമോ
@ameenasalahudeen36734 жыл бұрын
Very informative video...👍👍👍 Looking forward for more videos...👍👍👍. Happy independence day ...🌹🌹🇮🇳🇮🇳
@geethamona398110 ай бұрын
Can diabetic patients .follow this diet .iam .suffering from .gas.trouble..and .burning. sensation .at .right side of my.stomavh Please Give me answer
@anugeethumohan2806 Жыл бұрын
Ulcer&മഞ്ഞപ്പിത്തം ഇത് രണ്ടും ഉള്ള ഒരാൾക്ക് ഈ remedies ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?
@najeehamuhsina449 Жыл бұрын
Sugar ullavarku kazhikkan pattunna th parayo
@mariamvlogs58024 жыл бұрын
Very very useful video 👍👍👌 thank you Dr
@riya37764 жыл бұрын
Paalum pazhavum orumich kazhikkaan pattumo
@devannp35054 жыл бұрын
സർ കുട്ടികൾ ക്ക് ബുദ്ധി വളർച്ച യെ പറ്റി ഒരു വീഡിയോ ഇടാന്ന് പറഞ്ഞല്ലേപെട്ടന്ന് ചെയ്യമോ സർ
@binduraju67733 жыл бұрын
വളരെ നല്ല കാര്യം
@amminimohanan25923 жыл бұрын
Thanks doctor god ഇൻഫോർമേഷൻ
@kunjislittledanceworld79704 жыл бұрын
Sir verum vayattil pindi neeru kudikkunnathu ulser nu gunam cheyyumo...
@jamsheerpm5893 жыл бұрын
നേന്ത്ര പഴം വെറും വയറ്റിൽ കഴിക്കാൻ പാടില്ല എന്ന് പറയുന്നല്ലോ 🤔
Namaskaram Sir 🙏 Very Useful Video 👌👌👌 Thank You Sir .
@ryanraheem.74902 жыл бұрын
കഴിക്കുമ്പോൾ കഴിച്ചത് തിരിച്ചു വരുന്നു food കഴിക്കാൻ പറ്റുന്നില്ല
@nassarkoradan43093 жыл бұрын
Muringa yila item adil upp cherkkan pattummo?
@resmigvchandrakantham41064 жыл бұрын
Useful sir.... thanks.... 🙏🙏🙏🙏🙏
@aliashkar85323 жыл бұрын
That's👌👌👌
@vijithasudarsanan34373 жыл бұрын
Dr marunnu upayogathiludea undaaya ulcerinu e remedy upayogikkamo? Gas tablet kazhikkumbol kuravund but amithamaayi tablet kazhikkunnathum prashnamaaneannu kelkkunnu Nenjerichilum kooduthalaanu please reply dr
@ruksanajasir6279 Жыл бұрын
Doctor ulsurinu milk use cheyyan padilla ennanallo vere doctor paranjath
@rakeshplknd9659 Жыл бұрын
സർ എനിക്ക് സ്‌പൈനൽ ക്കോർഡ് ഇഞ്ചുറി ആണ് എനിക്ക് വയറ്റിൽ എപ്പോഴും എരിച്ചിലും പുകച്ചിലും ആണ് ഈ മരുന്ന് എനിക്ക് പ്രയോജനപ്പെടുമോ ❤
@ഷാൻഅലങ്കാരത്ത്2 жыл бұрын
📌🛑🛑🛑ബ്രേക്ക് ഫാസ്റ്റ് ഇൗ റമടി മാത്രം കഴിച്ചാൽ മതിയോ..? മറ്റ് ആഹാരം കഴിക്കാൻ പാടില്ല എന്ന് ഉണ്ടോ..?
@ajfans60743 жыл бұрын
Sir evideya Joli cheyyunnad
@anuragaxelzanuragaxelz9966 Жыл бұрын
പാല് ഈ അസുഖത്തിന് എതിരല്ലേ???
@elsyjose96043 жыл бұрын
Sir putina cherthu kazikkamo
@Sreepriya12842 жыл бұрын
Doctor vayarlakkam undaavunnundu murungayilayum curdkazhikkumbol allergy kondu sambhavikkunnathaano please reply doctor
@abdulbasith96124 жыл бұрын
VeryVery Good Enik Iee Asugam Undithupakaramai
@vinitharatheesh66874 жыл бұрын
Syringoma kku oru medicine parayamo Dr please
@annaamma55124 жыл бұрын
Dr can you show the exercise for rotater cuff injury.
@shafijanrahim13684 жыл бұрын
Masha Allah
@thevloger33324 жыл бұрын
ഫാറ്റി ലിവറിനുള്ള റമഡി പറഞ്ഞ് തരുമോ പ്ലീസ്
@dathandathandathan14463 жыл бұрын
സാർ ഇ ത് എത്രദിവസംകഴിക്കണം
@kumarimaikkara45252 жыл бұрын
ാധാരണ breakfast ആയി ഇഡ്ഢലി or ദോശ എന്നിവയാണ് കഴിക്കാറുള്ളത്. അതിന് മുമ്പാണോ ഇത് കഴിക്കേണ്ട ത്? Please reply soon.
@abhinat64022 жыл бұрын
Sir enikk acute colitis aanu ithu use cheyyan pattoo pls reply