വയറ്റിലെ പുണ്ണ് തിരിച്ചു വരാത്ത രീതിയിൽ പൂർണ്ണമായി മാറാൻ | vayaril punnu maran malayalam | Convo

  Рет қаралды 107,169

Convo Health

Convo Health

Жыл бұрын

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
Dr samiya E
Dr. Basil'shomeo hospital
Pandikkad, mpm dt
9633725710
Whatsapp : wa.link/ha3d2s
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/JhmmGdLziSk...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല
#convo_health #healthy_tips_malayalam #malayalam_health_tips #vayaril_punnu #vayaril_punnu_maran_malayalam #vayaril_punnu_lakshanangal #vayattil_ulcer_in_malayalam

Пікірлер: 70
@rahimmusaliyar1652
@rahimmusaliyar1652 11 ай бұрын
വളരെ നല്ല സന്ദേശങ്ങൾ thanks
@ShahulChuzhali
@ShahulChuzhali 10 ай бұрын
Great Video 👌
@kpchacko3919
@kpchacko3919 8 ай бұрын
വളരെ സത്യമാണ് അൾസറിനെ പറ്റി ഇനിയും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു,,
@Vinod-hb9qj
@Vinod-hb9qj 12 күн бұрын
Egg kazikkumbol vayarinu bhayankara erichil ithu ulcer ano Dr.
@quranformuslims100
@quranformuslims100 10 ай бұрын
Thanks 👍
@user-pt4tg8pl2q
@user-pt4tg8pl2q Жыл бұрын
Good advvice 👌
@sheejam2723
@sheejam2723 9 ай бұрын
Bacteeriya Maran antibiotic undu pinne ayuvedhathil marunnundu docterine kanuka
@jasnajasnashaji2996
@jasnajasnashaji2996 11 ай бұрын
Jadikka gasin nalladalle
@lissylissy5091
@lissylissy5091 11 ай бұрын
Doctor mona strong avan what food to eat
@SureshSuresh-su3yp
@SureshSuresh-su3yp 2 ай бұрын
എനിക്ക് വയറിലെചെറുകുടലിലും വൻകുടലിലുംഇൻഫെക്ഷൻകുടൽ പുണ്ണ് ആണ് എന്നാണ് ഡോക്ടർസ്കാൻ ചെയ്തപ്പോൾപറഞ്ഞത്10 ദിവസം മെഡിസിൻ കഴിച്ചു കുഴപ്പംഒന്നും ഉണ്ടായിരുന്നില്ല നാട്ടിൽ വന്നപ്പോൾ വീണ്ടും അതേ പോലെയായി ഇനി ഞാൻ എന്തു ചെയ്യണംഒന്നു പറഞ്ഞു തരുമോ
@sulathaashok3504
@sulathaashok3504 9 ай бұрын
👍👍👍👍
@shamseerali5296
@shamseerali5296 Жыл бұрын
👏👏👏👏
@ganeshankn3206
@ganeshankn3206 9 ай бұрын
Thanks doctor
@SureshSuresh-su3yp
@SureshSuresh-su3yp 2 ай бұрын
എനിക്ക്വിട്ടുമാറാത്ത അസിഡിറ്റിയും ഉണ്ട് കുറെ മാറുംപിന്നെയും ഉണ്ടായി വരുന്നു ഇതെങ്ങനെ മാറ്റാം
@shobhaviswanath
@shobhaviswanath 4 ай бұрын
ഏറ്റവും നല്ല ഒരു remody ഞാൻ പറഞ്ഞുതരാം കരിഞ്ചീരകം വാങ്ങി ചൂടാക്കി പൊടിച്ച് അര ടീസ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു വെക്കുക കുറച്ചു കഴിഞ്ഞ ആ വെള്ളം കവിൾ കൊള്ളേണ്ടുന്നത്ര ചൂടാക്കി കവിൾ കൊള്ളുക ഒരു ദിവസം കൊണ്ട് മാറുന്നത് കാണാം ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും മാറാതെ ഇത് ചെയ്തപ്പോഴാണ് എനിക്ക് മാറിയത്
@snjbj
@snjbj 3 ай бұрын
വയറ്റിൽ പുണ്ണിന് എന്തിനാ കവിളിൽ വെള്ളം കൊള്ളുന്നെ 🙄വായിൽ പുണ്ണല്ല വയറ്റിലെ പുണ്ണിന്റെ കാര്യമാണ് ഇവിടെ പറയുന്നത് 😊,
@Lakshmi-dn1yi
@Lakshmi-dn1yi 2 ай бұрын
വയറ്റിൽ ആണ് പുണ്ണ് വായിൽ അല്ല
@Yusufbinabbas
@Yusufbinabbas 19 күн бұрын
തേനും കരിഞ്ചീരഗവും നല്ല മരുന്നാണ്
@fareedshahban1440
@fareedshahban1440 8 ай бұрын
Good sandhesam thanks
@semiyanisar8081
@semiyanisar8081 2 ай бұрын
thank you
@jaanglus5613
@jaanglus5613 9 күн бұрын
ഡോക്ടർ എനിക്ക് 4 വർഷത്തോളം ആയി വയർ വേദന (ആമശയം) കുറെ ഡോക്ടറെ കാണിച്ചു, ഇംഗ്ലീഷ്, ആയുർവേദം, ഹോമിയോ, ഇതൊക്കെ എടുത്തു, നാല് തവണ എന്തോസ്കോപ്പി ചെയ്തു ഒരു തവണ കൊളോണോസ്കോപ്പി ഒരു തവണ ct സ്കാൻ ഉം ചെയ്ത്.. ഇപ്പോ ലാസ്റ്റ് എന്തോസ്കോപ്പി ചെയ്തിട്ട് ഒന്നര വർഷം ആയി. പക്ഷെ എവിടെ ചികിൽസിച്ചിട്ടും എന്ത് കൊണ്ട് വേദന വരുന്നു എന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല, അൾസർ ഉള്ളതയും കണ്ടതിയിട്ടില്ല.. ഇനി എവിടെ പോയി ആരെ പോയി കാണണം... ചില സമയങ്ങളിൽ നല്ല വേദന ഉണ്ടാകും, അത് കുറച്ചു ആഴ്ചകളോളം ഉണ്ടാകും, പിന്നീട് വേദന കുറയും.. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു??
@Basheerek333-sd7yb
@Basheerek333-sd7yb 7 күн бұрын
എനിക്ക് food കൈച്ചു കഴിഞ്ഞാൽ വയറ്റിൽ എരിച്ചിൽ ഉണ്ടാവുന്നു എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ
@lancyvlogs9641
@lancyvlogs9641 Сағат бұрын
സർ ഇടവിട്ട് വായയിൽ പുണ്ണ് വരുന്നു ഇപ്പൊ 2weak ഉണ്ടായില്ല ഭക്ഷണ കുഴപ്പം ആണോ
@fousiya.69
@fousiya.69 10 ай бұрын
Dr vayattil ulcerundo enna ariyan enth blood testan cheyyendath
@SubyJoseph-ph8je
@SubyJoseph-ph8je 8 ай бұрын
Biopsy or ctscan
@roshisreesree6710
@roshisreesree6710 7 ай бұрын
എൻഡോസ്കോപ്പി
@semiyanisar8081
@semiyanisar8081 2 ай бұрын
RUT ടെസ്റ്റ്, endoscopy ഇതൊക്കെ ചെയ്യാം
@user-wx5ic7ru1y
@user-wx5ic7ru1y 5 ай бұрын
Punn varumbol shareeram chorichil undakumo?
@munimuni__
@munimuni__ 5 ай бұрын
കുടലിൽ ആണെങ്കിൽ ചൊറിച്ചിൽ ഉണ്ടാകും.
@anjuspanicker8618
@anjuspanicker8618 11 ай бұрын
Enik continuous aayit vaaypunn varanind athenthukonda doctore Njn nth medicine ah follow cheyyende?
@semiyanisar8081
@semiyanisar8081 2 ай бұрын
വായ് പുണ്ണ് പല കാരണങ്ങൾ കൊണ്ട് വരം .. അസിഡിറ്റി , വയറിൽ പുണ്ണ് , ടെൻഷൻ , വിറ്റാമിന് കുറവ് , ഇങ്ങനെ പല കാരനങ്ങൽ കൊണ്ടാവാം .. ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സ ഉണ്ട് .. Dr samiya
@ilin3794
@ilin3794 Ай бұрын
Medicinundo
@sumathisuma1006
@sumathisuma1006 9 ай бұрын
Mmn
@ridhustar6088
@ridhustar6088 Жыл бұрын
H pylori bacteria povan endha marun
@sha6045
@sha6045 11 ай бұрын
Honey and karinjrkam
@jasnajasnashaji2996
@jasnajasnashaji2996 11 ай бұрын
@@sha6045 marumo
@shebygeorge25
@shebygeorge25 5 ай бұрын
ഇത് എങ്ങനെ ആണു കഴിക്കേണ്ടത്
@usmanpulikkal
@usmanpulikkal 4 ай бұрын
2.,മിക്സ്‌ ആക്കി കയി ക്കു ക ​@@shebygeorge25
@SALIMBOSCO-tm2qy
@SALIMBOSCO-tm2qy 5 ай бұрын
Enik. Unde. Sar. Kure dr. Kanichu. Marunilla.
@Zakiyyah-bg8nv
@Zakiyyah-bg8nv 4 ай бұрын
Enikkum🥺
@haseenahasee6988
@haseenahasee6988 9 ай бұрын
നാവ് വിണ്ട് കിറിയതിന് എന്താ ചെയ്യുക
@GOPIKAK-wv4ln
@GOPIKAK-wv4ln 4 ай бұрын
Mariyo
@semiyanisar8081
@semiyanisar8081 2 ай бұрын
അസിഡിറ്റി കൊണ്ട് വരുന്നതാവാം .. Correct ആയി ചികിത്സ എടുത്താൽ പൂർണമായി മാറും
@fathimamangalath509
@fathimamangalath509 11 ай бұрын
😊
@Venug-js3gb
@Venug-js3gb Жыл бұрын
Dr,enik one week aayi vayarerichil maarunnila.alcer aano?aayurvedha medicine kazhichu.
@sanjith9921
@sanjith9921 11 ай бұрын
Ayurveda medicines Vayaril Acidity, Acid reflux ennathinu nere opposite aanu.. enik Anubhavam und 🙏 Go for Homeo medicine. Nalla change und But oru one month enkilum Medicine thettathe kazhikkanam enne ullu.. Ente Anubhavam
@semiyanisar8081
@semiyanisar8081 2 ай бұрын
ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സ യുണ്ട്
@naseerabeevi4027
@naseerabeevi4027 9 ай бұрын
ചീനിക്കിഴങ്ങു ബീൻസ് തൈര് ഓർസ് കുമ്പളങ്ങ ഇവ ദിവസവും കഴിക്കുക
@remyapramod1561
@remyapramod1561 8 ай бұрын
മധുര കിഴങ്ങ് ആണോ ഈ ചീനി കിഴങ്ങ്?
@naseerabeevi4027
@naseerabeevi4027 9 ай бұрын
നാരുകൾ അടങ്ങിയ ആഹാരങ്ങൾ കഴിച്ചാൽ മതി
@Ambathursingham
@Ambathursingham 7 ай бұрын
എടൊക്കെ ആണ് എന്ന് പറയുമോ? 🙏
@saheersahee2898
@saheersahee2898 6 ай бұрын
Beens,
@humanbeing8810
@humanbeing8810 3 ай бұрын
തെറ്റ് നാരുകൾ അടങ്ങിയ food over ആയി കഴിച്ചാലും ഗ്യാസ് കൂടും,
@humanbeing8810
@humanbeing8810 3 ай бұрын
കഴിക്കേണ്ടത് -തൈര്, മോര്, പേരക്ക, പഴം, ഇഞ്ചി, വെളുത്തുള്ളി, കഴിക്കാൻ പാടില്ലാത്തത് - നാരങ്ങ, മുട്ട, വരാത്തത്, പൊരിച്ചത്, പാല് ഉത്പന്നങ്ങൾ, കാപ്പി, ചോക്ലേറ്റ്, ഓറഞ്ച്,
@illiasbabu2635
@illiasbabu2635 3 ай бұрын
മുട്ട കഴിക്കണം എന്നാണല്ലോ പറയുന്നത്
@user-hb9so3my2i
@user-hb9so3my2i 3 ай бұрын
Ithonnum kazhikkathe punnulla njn
@fhn3156
@fhn3156 Ай бұрын
Same here
@bindusreenivasan7769
@bindusreenivasan7769 Ай бұрын
Ente mon udu
@semiyanisar8081
@semiyanisar8081 24 күн бұрын
Ok.. chikilsayund.. video yil kaanunna numberil vilikkoo Dr samiya
@subairms2332
@subairms2332 2 ай бұрын
വെളുത്തുള്ളി പച്ചക്ക് കഴിക്കാൻ പറ്റോ വയറ്റിൽ പുണ്ണ് ഉള്ളവർക്ക് നല്ലതാണോ
@semiyanisar8081
@semiyanisar8081 24 күн бұрын
Kazhikkam Dr samiya
@Doit155
@Doit155 8 ай бұрын
അതെ ulcer വന്നിട്ട് പൂർണമായും മാറിയ ആരേലും ഇണ്ടോ ഇവിടെ.. Please replay
@abdullahAbdu-iu7ef
@abdullahAbdu-iu7ef 2 ай бұрын
Und masala kattanchaya potato mulag oyivakkuga
@Doit155
@Doit155 2 ай бұрын
@@abdullahAbdu-iu7ef life timo..?
@asifsuperk6182
@asifsuperk6182 2 ай бұрын
ഒരു മാസക്കാലം ശ്രദ്ധിച്ചാൽ മതി പൊരിച്ചത് പൂർണമായി നിർത്തണം മസാല ചേർത്ത കറികൾ പാടില്ല ഇല കറികൾ എല്ലാം കൂട്ടാം മുട്ട ബീഫ് ചിക്കൻ അച്ചാർ പപ്പടം ഉണക്കമീൻ എരിവ് പുകവലി ഉണ്ടങ്കിൽ അതും ഒഴിവാക്കി നോക്ക് തൈര് മോര് മത്തി മീൻ കഴിക്കാം വാഴ കൂമ്പ് വാഴ പിണ്ടി ഒക്കെ പെട്ടന്ന് അൾസർ മാറും ക്യാരറ് ബീറ്റ്റൂട്ട് ഒക്കെ ഫസ്റ്റ് ആണ് പിന്നെ പരിപ്പ് വർഗ്ഗങ്ങൾ ഒരു മാസം ഒഴിവാക്കു ഇത്രയും ശ്രദ്ധിച്ചാൽ തന്നെ 2 വീക്ക്‌ ആകുബോൾ തന്നെ നല്ല മാറ്റം തോന്നും എന്ന് കരുതി വലിച്ചു വാരി കഴിക്കരുത് എന്നാൽ പതുക്കെ അൾസർ പോകും എനിക്ക് ഒരുപാട് വര്ഷങ്ങളായി ഉണ്ടായിരുന്നു ഇതുപോലെ ചെയ്തു മാറി
@sindhu106
@sindhu106 11 күн бұрын
Correct 👍🏻
@mixedchannel1367
@mixedchannel1367 6 ай бұрын
പുളി ഉള്ള തൈര് കഴിക്കാൻ പാടില്ല കേട്ടു
@semiyanisar8081
@semiyanisar8081 2 ай бұрын
അതെ .. പുളിയില്ലാത്ത ത് ആണ് നല്ലത് ..
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 26 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 6 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН