അൾസർ മാറുന്നതിനും ഉദര സംബന്ധമായ ബുദ്ധിമുട്ടുകൾ മാറുന്നതിനും വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാൻ പറ്റുന്ന നാച്ചുറൽ മരുന്ന് തയ്യാറാക്കുന്നവിധം ആണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ഉള്ളത്. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഈ നാച്ചുറൽ റെമഡി യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ നമുക്ക് ഏവർക്കും പ്രയോഗിക്കാൻ പറ്റുന്ന ഒരു മാർഗമാണ്. അൾസർ ഉള്ള ആളുകൾക്ക് പൊതുവേ കണ്ടുവരുന്ന വയറിൻറെ ഉള്ളിൽ ഉണ്ടാവുന്ന പുകച്ചിലും, വേദനയും, നീർക്കെട്ടും എല്ലാം വളരെ പെട്ടെന്ന് കുറച്ചു കൊണ്ടുവരുന്നതിന് വേണ്ടിയിട്ടാണ് ഈ മരുന്ന് പ്രയോഗം നടത്തേണ്ടത്. എന്തെങ്കിലും രോഗത്തിന് വേണ്ടി തുടർച്ചയായി മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന പലർക്കും ഇത്തരത്തിൽ ഉദരസംബന്ധമായ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്കും ഈ മരുന്ന് പ്രയോഗം വളരെ പെട്ടെന്ന് തന്നെ നമുക്ക് ഫലം ചെയ്യും. തുടർച്ചയായി 15 ദിവസം പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞു ഈ വീഡിയോയിൽ കാണുന്ന പോലെ മരുന്ന് തയ്യാറാക്കി കുടിക്കുന്നത് വളരെ നല്ല ഗുണം ലഭിക്കുന്ന മാർഗം തന്നെയാണ്. ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്ന ആളുകൾക്ക് ഈ മാർഗം പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzbin.info/door/cXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #DrSajidKadakkal #00971554680253
@salwafathima81323 жыл бұрын
Dr .morinu pakaram milk mist curd upayogikkamo
@AfsalKp-u3o5 ай бұрын
Re o
@lekhasaju72643 жыл бұрын
വളരെ സന്തോഷം ഈ വീഡിയോ ഇട്ടതിൽ🙏🏻
@ajithagopi40313 жыл бұрын
സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദമാണ് ഈ മുരിങ്ങ പൊടി മെഡിക്കൽ ഷോപ്പിൽ കിട്ടുമോ
@sarada4383 жыл бұрын
Thank you Doctor very good👍🏻
@anilkumargl37973 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@pachoospanoor440810 ай бұрын
Muringha powder omanil kittumo
@Sandeep-rq9oj3 жыл бұрын
നാട്ടിൽ മോരും മുരിങ്ങയും വീട്ടിൽ തന്നെ ഉണ്ടാവുമല്ലോ അത് എങ്ങനെ തയ്യാറാക്കാം എന്ന് പറഞ്ഞു തരുമോ ഡോക്ടർ
@binyaminbin35253 ай бұрын
സാറിന്റെ മരുന്ന് സൂപ്പർ ആണ്
@AsyaMohmammedaliAsyaАй бұрын
Muringha ela veettol unakkipodichal pattumoo plees Reply
@reebamanoj96283 жыл бұрын
Valarea nallathu Dr njn vishamikkukayayirunnu
@Moneymaker.996 ай бұрын
Ennittu maariyo?
@kanakanarayanan55413 жыл бұрын
Thanku doctor....👍
@sskd735 ай бұрын
Hi doctor, H Pylori will be eradicated by consuming this drink?
ഇങ്ങനെയുള്ള ഫർമസിയിൽ ഡോക്ടർ ആയി work ചെയ്യാൻ എന്താ ചെയ്യേണ്ടദ്. Uae yil
@Nature-zg1ij3 жыл бұрын
Thanks DR
@Hyiama3 жыл бұрын
Chaya prashnamano
@saidbinabdullasa71353 жыл бұрын
Dr എവിടെയാണ് നിങ്ങളുടെ ഫർമസി എനിക്ക് ഇത് ഷാർജയിൽ വെച്ച് വാങ്ങാൻ കിട്ടുമോ
@Sajitha5503 жыл бұрын
Uae il evideyan clinic
@shafeeqrahman.vshafeeq57743 жыл бұрын
sir moril allathea kayikkan pattumo
@IqraDArt3 жыл бұрын
Helpfull 👌
@noufalnoufal3713 жыл бұрын
ഈ മുരിങ്ങ പൗഡർ ഇംഗ്ലീഷ് വേർഡ് എന്താ,
@Yusufbinabbas20 күн бұрын
Drums powder
@RajithAV-bi8mr Жыл бұрын
Sir enik kurach masanghalayi gass probelmsum aciditiyum. Kure medicine kazhichu. But ithavare oru proper result kitiyila. Food kazhichitt kurach time kazhinjh ath inghot thanne returm varunnu. Pulichu varunna avasthaayum indu.. vayaril eppozhum ith karanam aswasthathayanu. Kure masanghalayi inghane. Food thondayil thanghi nilkkunna feelingum indu. Ithnu ee medicine suitable ano doctor?
@ayeshabeeran995811 ай бұрын
Ayamodhakam kazhikku best aan
@remyarenjith17432 жыл бұрын
Vtil ithu podichu use cheyyan pattmo
@fhkbkk2 жыл бұрын
Bahrain ആണൊ
@kuriakosepm9543 ай бұрын
Milk alargy Ulla ulcer rogi 16 yers old schooling pokunnill
@ibrahimmazeeka1733 жыл бұрын
Muringayudey kayayo atho ilayo
@jameelam25833 жыл бұрын
Sir UAE ൽമെഡിക്കൽ shop ഇട്ടിരിക്കുന്നത് എവിടെ ആ ണ് sir ന്റെ phone നമ്പർ തരണം
@raziyameharaj89463 жыл бұрын
Sir hernia maaran yenthenkilum remedy paranju tharumo
Sir,ente hus nu kudelil ulcer aanu .8 years aayi thudangiyittu.dr .paranjad chronic ulcer aanennanu.orikkalum maarilla.lifelong marunnu kazhikkanam ennanu.bleeding undavarund.homeo aanu eppo kazhikkunnad.ningal paranja ee remedy use cheyyan pattumo?result undavumo.pls replay Dr.
@saneeshkumar41343 жыл бұрын
Ibd malayali group undu whatsupil join cheyyunno 9544348893 njanum ibd patient anu
@malayalamsatucelove72623 жыл бұрын
@@saneeshkumar4134 plz add me
@Moneymaker.996 ай бұрын
Ippol engane und? Ulcerative colitis or crohn's?
@AbdulAzeezkm-ei7vg8 ай бұрын
Ksa kittumo
@pranavalpparaprakash84083 жыл бұрын
sir evideya clinic location plz
@rekhajimmy3 жыл бұрын
Doctor moru kazhikkan pattathavar enda cheyende?
@drsajidkadakkal33273 жыл бұрын
Light hot water
@drsajidkadakkal33273 жыл бұрын
അൾസർ മാറുന്നതിനും ഉദര സംബന്ധമായ ബുദ്ധിമുട്ടുകൾ മാറുന്നതിനും വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാൻ പറ്റുന്ന നാച്ചുറൽ മരുന്ന് തയ്യാറാക്കുന്നവിധം ആണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ഉള്ളത്. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഈ നാച്ചുറൽ റെമഡി യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ നമുക്ക് ഏവർക്കും പ്രയോഗിക്കാൻ പറ്റുന്ന ഒരു മാർഗമാണ്. അൾസർ ഉള്ള ആളുകൾക്ക് പൊതുവേ കണ്ടുവരുന്ന വയറിൻറെ ഉള്ളിൽ ഉണ്ടാവുന്ന പുകച്ചിലും, വേദനയും, നീർക്കെട്ടും എല്ലാം വളരെ പെട്ടെന്ന് കുറച്ചു കൊണ്ടുവരുന്നതിന് വേണ്ടിയിട്ടാണ് ഈ മരുന്ന് പ്രയോഗം നടത്തേണ്ടത്. എന്തെങ്കിലും രോഗത്തിന് വേണ്ടി തുടർച്ചയായി മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന പലർക്കും ഇത്തരത്തിൽ ഉദരസംബന്ധമായ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്കും ഈ മരുന്ന് പ്രയോഗം വളരെ പെട്ടെന്ന് തന്നെ നമുക്ക് ഫലം ചെയ്യും. തുടർച്ചയായി 15 ദിവസം പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞു ഈ വീഡിയോയിൽ കാണുന്ന പോലെ മരുന്ന് തയ്യാറാക്കി കുടിക്കുന്നത് വളരെ നല്ല ഗുണം ലഭിക്കുന്ന മാർഗം തന്നെയാണ്. ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്ന ആളുകൾക്ക് ഈ മാർഗം പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzbin.info/door/cXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #DrSajidKadakkal #00971554680253
@rekhajimmy3 жыл бұрын
@@drsajidkadakkal3327 Thankyou doctor
@Moneymaker.996 ай бұрын
@@rekhajimmymaariyo?
@sreedevi.v93113 жыл бұрын
Thyroid be Dr.paranja marinnu 90 days kazhichu ippol Tsh normal aayi ini thudarnnu kazhikkano
@ajitaajay1288 Жыл бұрын
പൗഡർ ഇവിടെ കിട്ടുമോ
@ramupallam8461 Жыл бұрын
ഇ മുരിങ്ങ പൊടിച്ചത് U A E യിൽ എവിടെ കിട്ടും P/S മറുപടി തരണേ
Goiter unde size. Cheruthavan endane ane theyanulat
@thaslima5210 Жыл бұрын
Muriga ela annosir e powder
@nizam44523 жыл бұрын
Muringa powder ennu paranjaal kittumo?
@drsajidkadakkal33273 жыл бұрын
Organic muringa powder
@nizam44523 жыл бұрын
@@drsajidkadakkal3327 Ok 👍🏻
@rajanav27183 жыл бұрын
Uae il ee powder evide kittum
@ayishashazayishashaz45985 ай бұрын
ക്രോൻസ് deases ഉള്ളവർക്കു കഴിച്ചാൽ മാറ്റം ഉണ്ടാകുമോ
@ahmadaimicha26623 жыл бұрын
Uttesilay muzha povaan marunnundo doctor
@bindhug99883 жыл бұрын
മുരങ്ങ യിലഇങ്ങനെ അരച്ചു എടുത്താൽ മതിയോ
@navasone83403 жыл бұрын
Dr അണ്ഡ വളർച്ച കൂടാൻ ഉള്ള മരുന്ന് parayo
@drsajidkadakkal33273 жыл бұрын
Yes
@navasone83403 жыл бұрын
Tnx
@saneeshkumar41343 жыл бұрын
മുരിങ്ങയില പൊടി ആണോ ഇത്
@drsajidkadakkal33273 жыл бұрын
അതെ
@ayishatnr12403 жыл бұрын
Sir thyroid sugar bp ellam enik und e appo egine black seed kazhikkunnad
@basheer72953 жыл бұрын
9895 936 896 പ്ലീഡ് കോൺടാക്ട് പരിഹാരം ഉണ്ട് 👍👍
@misbahmisbu61073 жыл бұрын
അൾസർ ഉള്ള ആരാൾക് എന്തെക്കെ ലക്ഷണം ഉണ്ടാകും.
@gkm3452 жыл бұрын
Dr. Ulcer undelle fever varumo
@shylushylu4233 жыл бұрын
ആയുർവേദത്തിൽ തൈറോയ്ഡി മാറ്റാൻമരുന്നില്ലേ
@drsajidkadakkal33273 жыл бұрын
Yes..
@shylushylu4233 жыл бұрын
@@drsajidkadakkal3327 അതിൻറെ വീഡിയോ ഇട്ടിട്ടുണ്ടോ
@basheer72953 жыл бұрын
@@shylushylu423 തയ്റോയ്ഡ് മാറാൻ ആയുർവേദ പ്രോഡക്റ്റ് അവൈലബിൾ ആണ് നിങ്ങൾക് പ്രോഡക്റ്റ് വേണമെങ്കിൽ എന്നെ വിളിക്കാം നിങ്ങളുടെ അഡ്രെസ്സ്ൽ എത്തിച്ചു തരും 9895 936 896
@SureshSuresh-su3yp7 ай бұрын
എനിക്ക് കുടൽ ചെറുകുടലിലും വൻകുടലിലും പുണ്ണ് ഇൻഫെക്ഷൻ ആണ്സ്കാൻ ചെയ്ത ഡോക്ടർപറഞ്ഞത് 10 ദിവസം മെഡിസിൻകഴിച്ചു നാട്ടിൽ വന്നപ്പോൾ വീണ്ടും അതേപോലെതന്നെ ആയി എനി ഞാൻ എന്തുചെയ്യണം സാർ
@Moneymaker.996 ай бұрын
Infection alle inflammation allello?
@sarunjith44263 жыл бұрын
ഇംഗ്ലീഷ് മരുന്ന് കുടിക്കുന്നവർക്കു കഴിക്കാൻ പറ്റുമോ
@nithinmohan78133 жыл бұрын
അൾസർ ഉള്ളവർ മുരിങ്ങഇല ഉപയോഗിക്കുന്നത് എങ്ങിനെ ആണ്.ഉപയോഗിക്കാമോ ❓️അതിനെ കുറിച്ച് കൂടെ വിശദീകരിക്കാമായിരുന്നു. 👍🙏