നല്ല വെക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു ഏതൊരാൾക്കും പെട്ടെന്ന് മനസിലാക്കാം 👍👍
@shahanaaflah8632 Жыл бұрын
Ella doubtsum clear aaki thannu🎉🎉
@preethihareesh8068 Жыл бұрын
ഒരുപാട് നന്ദി ഉണ്ട്... Thank you😊
@Kenz9037 Жыл бұрын
വെക്‌തമാക്കി അവതരിപ്പിച്ചു താങ്കൾ 👍👍👍❤❤
@Kenz9037 Жыл бұрын
NRI കാർക്ക് ഈ സേവനം ഇല്ല അല്ലേ?
@krishnakumarkrishnakumar18 Жыл бұрын
വളരെ വ്യക്തമായ വീഡിയോ👌 ഞാൻ ലൈക്കും കമന്റും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... താങ്ക്സ് 👍
@pandiappa47219 ай бұрын
All videos clear explanation.good
@Alhamdhulillah-e4x8 ай бұрын
Thank you 🙏🏻 very good information
@helnapadua814 Жыл бұрын
Good presentation 😊
@P.VThomas-x1o5 ай бұрын
Good presentation
@JASMINKP-p9j8 ай бұрын
Good explanation
@keeyalion91472 ай бұрын
Can Use Rupay Card For Cash Deposit?
@jesickvincent8 ай бұрын
Bro എൻ്റെ വേറെ Bank ആണ് federal bank ATM ഏങ്ങനെ deposit ചെയ്യാം option കാണുന്നില്ല അത് എവിടെ ആണ് Kerala Bank debit card use ചെയ്യ്ത് deposit ചെയ്യൻ നോക്കി മറ്റുന്നില്ല deposit option കണുന്നില്ല please reply bro
@FlamesHappiness8 ай бұрын
വേറെ ബാങ്ക് ATM ൽ Federal ന്റെ ചെയ്യാൻ കഴിയില്ല.
@appuvishnu5567 Жыл бұрын
Use full video
@shemi_sadiq2 жыл бұрын
Usefull vedio
@FlamesHappiness2 жыл бұрын
👍
@SineeshKallolikkal-qe2vn10 ай бұрын
Good👍
@shifanamifzamifza71737 ай бұрын
🎉❤super
@bhasikumaran22173 ай бұрын
ചുളുക്കും മടക്കും ഇല്ലാത്ത നോട്ടുകളും reject ചെയ്യുന്നുണ്ടല്ലൊ, അതിൻ്റെ കാരണം എന്താ?
@FlamesHappiness3 ай бұрын
അതിൽ ചെറിയ കറകളും അഴുക്കും മറ്റും ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കും
@PraphulP-sf6wq8 ай бұрын
ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ
@FlamesHappiness8 ай бұрын
സ്തുതിയായിരിക്കട്ടെ
@varietiWorldppfrm Жыл бұрын
Good വിഡിയോ
@rijimonmm5 ай бұрын
കഥാപ്രസംഗ കലാകാരനാണോ😊
@FlamesHappiness5 ай бұрын
🙂
@suryakiran7822 Жыл бұрын
Oru bankinte cdm mechinil മറ്റു ബാങ്കിന്റെ atm ഉപയോഗിക്കാമോ?
@FlamesHappiness Жыл бұрын
money deposit പറ്റില്ല
@daydreamgrl4395 ай бұрын
Appo thanne withdrawal cheyyan patto
@FlamesHappiness5 ай бұрын
Yes
@rolsonjoseph6151 Жыл бұрын
Thanks
@noufalmon96898 ай бұрын
👍👍
@vedhi14402 жыл бұрын
1 ഡേ മാക്സിമം എത്ര ക്യാഷ് വരെ ഡെപ്പോസിറ്റ് ചെയ്യാം ....?
@mudiyantips6841 Жыл бұрын
Pancard link aanel 2 lack allenkil 49k
@najiya79616 ай бұрын
Cash എത്രയാണ് deposit ചെയ്യാൻ പറ്റുന്നത്
@FlamesHappiness6 ай бұрын
ഏത് കറൻസിയായാലും 200 എണ്ണം വരെ ഒരു തവണ വെച്ച് കൊടുക്കാം അങ്ങനെ പല തവണകളായി നിങ്ങളുടെ ATM card deposit limitation ഒരു ദിവസത്തേക്ക് എത്രയാണോ അത്രയും രൂപ ഒരു ദിവസം നിങ്ങൾക്ക് Deposit ചെയ്യാം
@rufus84802 жыл бұрын
Ella account ethupole cheyan pattuvoo
@FlamesHappiness2 жыл бұрын
Federal bankന്റെ മാത്രം ഈ എ ടി എം ൽ ചെയ്യാം മറ്റുള്ളവയുടെ വീഡിയോകൾ ചാനലിലുണ്ട്
@sprpolichuu19382 жыл бұрын
Tnk
@manojsunitha6129 Жыл бұрын
Good
@zahrankpzahran1947 Жыл бұрын
👍
@appos3834 Жыл бұрын
എത്ര ഡെപ്പോസിറ് ചെയ്യണം എന്നറിയാതെ 1 lack ഇട്ടു ഇപ്പൊ 40 something credit ആയില്ല ഇനി എന്ത് ചെയ്യും 😢
@FlamesHappiness Жыл бұрын
വീണ്ടും ചെയ്താൽ മതി. അതിൽ നല്ലതല്ലാത്ത നോട്ടുകൾ ഉണ്ടെങ്കിൽ അവ തിരിച്ച് വരും പകരം വേറെ നോട്ടുകൾ വെക്കേണ്ടിവരും
@Jass..Leo..10 Жыл бұрын
🙌
@nikhilboby9 ай бұрын
Very good. But please that bloody voice, bring some improvement.. :}
@tj13682 жыл бұрын
ഫെഡറൽ ബാങ്കിന് എല്ലായിടത്തും സിഡിഎം മെഷീൻ ഇല്ലല്ലോ സർ,ടൗൺകളിൽ ആണ് ഉള്ളത് , അതെസമയം എസ് ബി ഐ ക്ക് ആ ഒരു പ്രശ്നം ഇല്ല
@FlamesHappiness2 жыл бұрын
sbi, Canara bank കളുടെ വീഡിയോകളും hitachi atm ന്റെ വീഡിയോകളും ചെയ്തിട്ടുണ്ട്
@tj13682 жыл бұрын
@@FlamesHappiness ത്രശൂർ ജില്ലയിൽ അങ്ങനെ അധികം ഫെഡറൽ ബാങ്കിന്റെ സിഡിഎം കുറവാണ്, അതാണ് ഉദേശിച്ചത്. കനറാ തീരെയില്ല, അതെസമയം എസ് ബി ഐ ഇഷ്ട്ടംപ്പേലെ ഉണ്ട്.
@k.v.thomas2872 жыл бұрын
ആനയെയും അണ്ണാനെയും compare ചെയ്താൽ എങ്ങനെ ശരിയാകും?!