How to do OPEN SPLIT | steady split |സൂചിക്കിരിക്കൽ ചെയ്യാൻ ചിലട്രിക്കുകൾ

  Рет қаралды 43,733

IDKY MARTIAL ARTS

IDKY MARTIAL ARTS

3 жыл бұрын

OPEN SPLIT | steady split | സൂചിക്കിരിക്കൽ ചെയ്യാൻ ചില ട്രിക്കുകൾ
idky martial arts
kalari, karate kung fu kubdo,yoga
how to do side split • How to do Side Split |...
#idky
#idkymartialarts
#kalari #karate#kungfu#wushu#kobudo#boxing #gymnastics #tutorial #easytoflip #easytokicks
#frondhandspring #frondflip #backhandspring
#backflip #combokicks #kicks#flips
#jumbingsplitkick #bboying #freerunning
#martialarts #flipstricks#butterfly #butterflykick
#howtosplit #split
IDKY Martial Arts Academy
(Kalari,karate,kung fu,kobudo, gymnastics, boxing etc..... With yoga , kalari yoga, sports yoga , acro yoga ,power yoga etc......)
1.Introduction video idky
• IDKY Martial arts Intr...
2. Simple exercise for beginners • Simple exercise for be...
3. Simple yoga sana for engineers • Simple yoga asanas for...
4. Kip up/kick up tutorial • Kip up/kick up easy to...
5. നടുവേദന അകറ്റാൻ (relieve back pain yogA) • Yoga can help relieve ...
6. Variations of kip up/kick up • Kip up/kick up variati...
7. Yoga help Relieve varicosveins • Yoga can help relieveV...
8. Yoga help believe Migrain (തലവേദനയ്ക്ക് യോഗ ) • how to do yoga for mig...
9. Self defence video • Self-defense that ever...
10. വയറുകുറയ്ക്കാൻ യോഗ
• Yoga for stomach fat |...
11. Butterfly kick tutorial • Butterfly/Butterfly ki...
12. Yoga for menstrual pain(സ്ത്രീ രോഗങ്ങൾക്ക് യോഗ)
• Yoga for menstrual pai...
13. Flying split kick tutorial • Flying split kick/Jump...
14. ഗ്യാസ് ട്രബിൾ, നെഞ്ചേരിചിൽ,പുളിച്ചു തികട്ടൽ. എന്നിവയ്ക്ക് യോഗ • Yoga can relieve Acidi...
15. പ്രമേഹം (ഷുഗർ) മാറാൻ യോഗ • How to manage Diabetes...
16. 360°kick tutorial • 360 kick tutorial mala...
17. How to do side split • How to do Side Split |...
18. Against corona virus martial arts • Against coronavirus co...
19. Acro yoga • Acro Yoga | Advanced y...
20. Dao shu wushu kungfu വാൾ കൊണ്ടുള്ള അഭ്യാസം • Dao Shu Kungfu wushu ...
21. Kama weopon performence • KAMA weapon performanc...
22. കളരി വടിവീശൽ (single)
• Kalari vadiveeshal (st...
23. I love my india martial arts performence • I Love My India | mart...
24. Jian shu wushu kung fu
വാൾ കൊണ്ടുള്ള അഭ്യാസം • JIAN SHU | Kungfu wush...
25. Yoga dance pair dance(sports yoga item) • Yoga Dance | Artistic ...
26. കളരി രണ്ടുവടി വിശൽ (dubble stick rotation) • kalari randuvadiveesha...
27. How to do open split സൂചിക്കിരിക്കൽ • How to do OPEN SPLIT |...
28. How to doFlying frond kick| kung fu wushu • How to do flying front...
29. How to do standing split
Trivikramasana • How to do trivikramasa...
30. Swod spinning tutorial വാൾ കറക്കൽ പഠിക്കാം • Sword spinning Tutoria...
31. How to do superman push up • How to do Superman pus...
32. Tornado kick tutorial • Tornado kick Tutorial ...
33. Power yoga performance • power yoga | advanced ...
34. Back sweep kick tutorial • Back sweep kick tutori...
35. 10 basic simple clips • 10 Basic flips | simpl...
36. How to back walkover. • How to do Back walkove...
37. How to do macaco (monkey flip) • How to do macaco (monk...
38. How to do cartwheel tutorial • How to do Cartwheel tu...
Please support videos and our channel
💐Like
💐Share
💐Comment
💐Subscribe
Click🔔 icon and enable All option

Пікірлер: 80
@abdulnassar5300
@abdulnassar5300 Жыл бұрын
അത്യാവശ്യത്തിനു വാഹനങ്ങളുടെ ശബ്ദം ഉണ്ട്‌ അതിന്റെ ഇടയിൽ ബിജിഎം മ്യൂസിക്.. നിങ്ങടെ ശബ്ദം കേൾക്കുന്നില്ല... അടുത്ത പ്രാവശ്യം മ്യൂസിക് എങ്കിലും ഒഴിവാക്കിയാൽ നന്നായിരുന്നു... താങ്ക്സ്
@user-nx9hs5mh2u
@user-nx9hs5mh2u 5 ай бұрын
😊😊😊😊😊😊😊😊
@iypemathew7787
@iypemathew7787 3 ай бұрын
ഇതേ കമന്റ്‌ ഇടാൻ വന്നപ്പോ ദേ കിടക്കുന്നു 😃
@hakeemsalih2907
@hakeemsalih2907 6 ай бұрын
valare nannayi myoosic ozhivakkuka
@subaidakp9665
@subaidakp9665 3 жыл бұрын
👌
@KrishnanKichen-pp9ls
@KrishnanKichen-pp9ls 8 ай бұрын
👍👍👍
@varxha220
@varxha220 5 ай бұрын
Thanku sir..for this information..❤❤
@shijinabiju5640
@shijinabiju5640 3 жыл бұрын
👏👏👌👌👌
@idkymartialarts
@idkymartialarts 3 жыл бұрын
😊
@ramdask5362
@ramdask5362 8 ай бұрын
👍👍🙏
@bijishabhaskark2942
@bijishabhaskark2942 3 жыл бұрын
👌👍
@idkymartialarts
@idkymartialarts 3 жыл бұрын
😊
@shafiahmed1789
@shafiahmed1789 3 жыл бұрын
😍😍😍
@idkymartialarts
@idkymartialarts 3 жыл бұрын
😊
@shuhaib22
@shuhaib22 3 ай бұрын
Sciatic pain ഉള്ളവർക്കു pratice ചെയ്യാമോ?
@AdmiringBeach-rd6xz
@AdmiringBeach-rd6xz Ай бұрын
മ്യൂസിക്
@ramlunoushad1189
@ramlunoushad1189 3 жыл бұрын
Supper👌👌👌👌👌
@idkymartialarts
@idkymartialarts 3 жыл бұрын
😊
@SharafudheenkMon
@SharafudheenkMon Жыл бұрын
Ok super
@Ranju760
@Ranju760 Жыл бұрын
Thanks
@chakku6196
@chakku6196 3 жыл бұрын
വളരെ ഉപകാരപ്രദം നന്ദി കൂടുതൽ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@idkymartialarts
@idkymartialarts 3 жыл бұрын
തീർച്ചയായും😊😊😊
@ansilans2025
@ansilans2025 9 ай бұрын
അടിപൊളി ❤️❤️👌👌👌
@Jack_10712
@Jack_10712 2 жыл бұрын
Tanks bro
@jyothiragav5173
@jyothiragav5173 3 жыл бұрын
Vipi ഏട്ടൻ 🔥🔥🔥
@idkymartialarts
@idkymartialarts 3 жыл бұрын
😊
@sivanandans3835
@sivanandans3835 2 жыл бұрын
Valare Nella vedio, adio pooraa, Flexibilittikkulla oil undo....
@fidafathima1042
@fidafathima1042 3 жыл бұрын
Pwolichu adipoli and thanks 😍😍
@idkymartialarts
@idkymartialarts 3 жыл бұрын
😊
@shijo1412
@shijo1412 Жыл бұрын
Aa background music onnu off cheyitirunnel nannayene
@midhunrajm.r5673
@midhunrajm.r5673 5 ай бұрын
Video super ആണ്. ആ ലോക്കറ്റ് എവിടെ കിട്ടും അതും ഇഷ്ടപ്പെട്ടു
@munsheermunsheer.k7211
@munsheermunsheer.k7211 Жыл бұрын
Music kond parayunne kelkan sherikkum pattunnilla
@ak4891
@ak4891 Жыл бұрын
Nalla video ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് കുറക്കാമായിരുന്നു
@varxha220
@varxha220 5 ай бұрын
Oru girl ine kond split turtorial cheyyikkamo
@alhafizsiddiquealkashifimf1779
@alhafizsiddiquealkashifimf1779 Жыл бұрын
സൂപ്പർ വീഡിയോ പക്ഷേ ബാഗ്രൗണ്ട് മ്യൂസിക് ഇട്ട് നശിപ്പിച്ച കളഞ്ഞു
@ks-db5cm
@ks-db5cm 4 ай бұрын
Nice exercises but can you please make video in Hindi or English
@winchester2481
@winchester2481 Жыл бұрын
മ്യൂസിക് ഡിസ്റ്റർബ് ചെയ്യുന്നു
@idkymartialarts
@idkymartialarts Жыл бұрын
Mm
@ksarasan2814
@ksarasan2814 2 ай бұрын
Not clear sound
@gunikhd3
@gunikhd3 Жыл бұрын
Background music ozhivakamayirunnu
@thomaskottayamthomas3270
@thomaskottayamthomas3270 5 ай бұрын
അപ്‌ലോഡ് ചെയ്യുന്ന തിനു മുൻപ് നിങൾ തന്നെ ഇതൊന്നു കേട്ട് നോക്കുക😢
@niasvm2088
@niasvm2088 Жыл бұрын
Please do avoid music cannot hear what did u say
@ManjuManju-kk1re
@ManjuManju-kk1re 28 күн бұрын
Voice clear alla
@ummershereef-qq8ds
@ummershereef-qq8ds 7 ай бұрын
Voice clearayillatto
@jabbaram727
@jabbaram727 4 ай бұрын
Kury.noki..nadakula...janmanal..myi.vayakamvenam
@my...vlogsmy....art..4349
@my...vlogsmy....art..4349 2 жыл бұрын
സൗണ്ട് clear അയ്യില്ല എത്ര എണ്ണമാണ് എല്ലാം ചെയ്യരുത്
@kesavantk2259
@kesavantk2259 Ай бұрын
നല്ല വ്യായാമം . പക്ഷേ സംസാരം കേൾക്കാൻ പറ്റുന്നില്ല. നിങ്ങൾ ഒന്ന് വാച്ച്ചെയ്യുമോ? ഓരോന്നും എത്ര പ്രാവശ്യം ചെയണം' ആരെല്ലാം തുത് ചെയ്യരുത്. വല്ല തൈലമോ മറ്റോ തേച്ചാൽ നല്ലതോ? ഏറ്റവും നല്ല സമയം ?
@Leenahari-by9kg
@Leenahari-by9kg Жыл бұрын
ഇത് അത്ര എളുപ്പമാണോ
@mahendranvarkala519
@mahendranvarkala519 3 ай бұрын
🙏 ഹായ് നമസ്കാരം.ഈ വീഡിയോ കണ്ടാൽ എല്ലാവർക്കുംവ്യായാമം ചെയ്യാൻ കഴിയും 🙏
@annshibina9159
@annshibina9159 8 ай бұрын
എനിക്ക് ഇരികാൻ കഴിയുന്നില്ല 😢
@ibrahimp.m6168
@ibrahimp.m6168 9 ай бұрын
നിങ്ങളുടെ മ്യൂസിക് കാരണo പറയുന്നത് മനസ്സിലാക്കുന്നില്ല
@my...vlogsmy....art..4349
@my...vlogsmy....art..4349 2 жыл бұрын
ഇതൊക്കെ എത്ര എണ്ണമാണ് ചെയ്യേണ്ടത്
@idkymartialarts
@idkymartialarts 2 жыл бұрын
Minimum 10 എണ്ണം
@noushadp.k4957
@noushadp.k4957 2 ай бұрын
പരിപാടി നന്നായി but ആ മ്യൂസിക് അസ്ഥാനത്തു ആയി പോയി എന്ന് തോന്നുന്നു
@rojivargese8819
@rojivargese8819 Жыл бұрын
ആ അനാവശ്യ മ്യൂസിക് ഒഴിവാക്കി പറയൂ
@hentryev1160
@hentryev1160 6 ай бұрын
ആരാണവിടെ വിവക്കേട് ശബ്ദം കേൾപ്പിക്കുന്നത് ദയവ് ചെയ്ത് മ്യുസിക്ക് ഇല്ലാത്തപ്പോൾ പറഞ്ഞ് മനസ്സിലാക്കിത്തരിക
@helper9688
@helper9688 3 жыл бұрын
ശബ്ദം ക്ലിയർ അല്ല bro ആദ്യത്തെ excersise എത്ര എന്ന് മനസിലായില്ല. ഞാൻ subscribe ചെയ്തിട്ടുണ്ട്. 👌👌
@idkymartialarts
@idkymartialarts 3 жыл бұрын
😊 minimum 10 cheyyam Clear kuravanu sheriya 😊
@aneeshvarghese3321
@aneeshvarghese3321 5 ай бұрын
മാഷേ ..ഓവർ സൗണ്ടും മ്യൂസിക്കും കാരണം പറയുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ല...
@shinithshinu5202
@shinithshinu5202 4 ай бұрын
Vayssu oru prasnamano
@shinithshinu5202
@shinithshinu5202 4 ай бұрын
I am just 36 saadikkumo
@muhammedanas1851
@muhammedanas1851 2 ай бұрын
വീഡിയോ ചെയ്യാൻ അറിയില്ല ട്ടോ മ്യൂസിക് ഇട്ട് വെറുപ്പിച്ചു
@user-bp5wk5dq2v
@user-bp5wk5dq2v 5 ай бұрын
മൂസിക്ക് ഒഴിവാക്കുക
@mansoore.p1616
@mansoore.p1616 Ай бұрын
കൈ ക്ക് കുറച്ചു റസ്റ്റ്‌ കൊടുക്ക്‌ മാഷേ
@premkumars3540
@premkumars3540 Ай бұрын
Bgm ഭയങ്കര മോശം
@ratheeshps1757
@ratheeshps1757 2 ай бұрын
ആശാനേ സൗണ്ട് ശല്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണേ. പറയുന്ന കാര്യങ്ങൾ ശരിക്കു കേൾക്കാൻ പറ്റുന്നില്ല.
@rajesh.n3934
@rajesh.n3934 Жыл бұрын
കേൾക്കാൻ പറ്റുന്നില്ല
@zainulabiddin1004
@zainulabiddin1004 Ай бұрын
ആ ബിജിഎം മ്യൂസിക് മാത്രം കേൾക്കുന്നുള്ളൂ സൗണ്ട് കുറച്ചാൽ നന്നായിരുന്നു
@renjithvadakkayil2991
@renjithvadakkayil2991 Жыл бұрын
സൗണ്ട് തീരെ ക്ലിയർ അല്ല
@mansoore.p1616
@mansoore.p1616 Ай бұрын
ബീജിയം പൊളി
@nandakumar621
@nandakumar621 Жыл бұрын
ശെരിക്കും പറഞ്ഞു തരുന്നത് അത്ര ക്ലിയർ അല്ല 🙏🙄
@rejeeshttr904
@rejeeshttr904 2 ай бұрын
പൊട്ടൻമാർക്ക് കാണാൻ പറ്റിയ വീഡിയോ - ആരും ഒന്നും കേട്ടില്ല
@rajesh.n3934
@rajesh.n3934 Жыл бұрын
ആ മ്യൂസിക് വേണ്ട
@ravikumar100186
@ravikumar100186 5 ай бұрын
ആദ്യം. ഒരു മൈക്ക് വാങ്ങ്. പിന്നെ എഡിറ്റിംഗ് മകനെ എൽപ്പിക്കാതെ. പൈസ മുടക്കുക
@ansilans2025
@ansilans2025 9 ай бұрын
പണ്ട് ചെറുപ്പത്തിൽ കളരി യിൽ പോയിരുന്നപ്പോ സൈഡ് സ്‌പ്ളിറ്റിംഗ് ചെയ്യാൻ പറ്റുമായിരുന്നു.. പിന്നീട് പ്രാക്ടീസ് ഇല്ലാതെ പോയി
@zainulabiddin1004
@zainulabiddin1004 Ай бұрын
ഇത് വീണ്ടും ചെയ്യുക മ്യൂസിക് ഇല്ലാതെ അല്ലെങ്കിൽ സൗണ്ട് കുറച്ച്
@amalrajpc2876
@amalrajpc2876 6 ай бұрын
ഇത് സൂചിക്കിരുത്ത് അല്ലല്ലോ വീതിരുത്താണല്ലോ ആശാനേ
Iruthi Kaal (kick n sit) a unique way of kalaripayattu core strengthening
5:10
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 5 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 51 МЛН
Kalaripayattu Flexibility Exercises
10:08
Karate TV
Рет қаралды 49 М.
Kalaripayattu Beginning part -1, MALAYALAM (മലയാളം) with Subtitle
3:47
La máscara de Mbappe 😅 #football #france #mbappe
0:18
Bruno Ferrante
Рет қаралды 517 М.
😂😂😂
0:38
MUXASTIC FOOTBALL
Рет қаралды 534 М.
How many kids does it take to stop a pro footballer?
0:36