How to drive an automatic car in malayalam | ഓട്ടോമാറ്റിക് കാർ എങ്ങനെ ഓടിക്കാം

  Рет қаралды 15,208

keralanut coconut

keralanut coconut

Күн бұрын

Пікірлер: 48
@sajiputhupparambil2432
@sajiputhupparambil2432 3 жыл бұрын
ബ്രോ താങ്കളാണ് എൻ്റെ അറിവിൽ ഒരു ഹെവി വാഹനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിച്ചു തരുന്നത് കാറുകളുടെ വീഡിയോ ചെറിയ കുട്ടികൾ മുതൽ വളരെയധികം പേർ ചെയ്യന്നുണ്ട് എവിടെ നോക്കിയാലും ചെറിയ കാറുകളുടെ പ്രാക്ടീസാണ് ഇതിൽ നിന്നും വിത്യസ്തമായി താങ്കളുടെ ഹെവി വീഡിയോ കാത്തിരിക്കുന്നവർ നിരവധി പേരാണ് അത് ചെയ്യാൻ ആരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. ഹെവി ഇഷ്ടപ്പെടുന്നവർക്ക് താങ്കളിൽ നിന്നും കുറേയേറെ പഠിക്കാൻ ഓരോ വി ഡിയോയും പ്രതിക്ഷിച്ചു നിൽക്കുന്നു പരമാവധി ഹെവി വാഹനം ചെയ്യുമെന്ന് പ്രതിക്ഷിക്കുന്നു
@haric4058
@haric4058 3 жыл бұрын
രാജേഷ് ഏട്ടാ അടിപൊളി 👍കട്ടക്ക് കൂട്ടിന് ചേച്ചിയും ഉണ്ടല്ലോ 👍👍
@Mevdrnow
@Mevdrnow 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.👍
@lathikarajan-hm9tc
@lathikarajan-hm9tc 3 ай бұрын
Super brother
@KeralanutCoconut
@KeralanutCoconut 3 ай бұрын
Thank you🙋🏻🙋🏻
@babujohnvarghese8492
@babujohnvarghese8492 Жыл бұрын
Good...very good information...thank you..😊
@KeralanutCoconut
@KeralanutCoconut Жыл бұрын
🙏🏻🙏🏻🙋🏻🙋🏻
@chinkukunjon9150
@chinkukunjon9150 Жыл бұрын
ചേട്ടാ, ഒരുക്കയറ്റത്തിൽ ട്രാഫിക് പ്രോബ്ലോം വന്നു,ബാക്കിലും മുന്നിലും ഒരുപാട് വാഹനങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഓടിക്കുന്ന വണ്ടിയെ നമ്മുക്ക് എങ്ങിനെ പതുക്കെ മുന്നോട്ടെടുത് കണ്ട്രോൾ ചെയ്യാം. അടുത്തടുതായിട്ട് വാഹനങ്ങളുടെ നിരതന്നെയുണ്ട്. ഇതിനെ കുറിച്ചൊന്നു പറയാമോ പ്ലീസ്..
@Good.Morning.Friend
@Good.Morning.Friend 2 жыл бұрын
@Siju Skaria ഒരു 8 ചാനൽ CC TV ക്യാമറ മേടിച്ചു, 1 വീതം 4 ടയറിന് സമീപം ഫിറ്റ്‌ ചെയ്യുക.. ബാക്കിൽ ഒന്ന് മുന്നിൽ 1, അടിവശം തട്ടുന്നത് നോക്കുവാൻ 1, ഗിയർ ന് സമിപം 1, A, B, C നോക്കുവാൻ 1 ഫിറ്റ്‌ ചെയ്യുക... മോണിറ്റർ ല് നോക്കി വണ്ടി ഓടിക്കുക്ക 👌🏻
@KeralanutCoconut
@KeralanutCoconut 2 жыл бұрын
ഇത് നടക്കുമോ ബായ് 🙋😊
@royp4593
@royp4593 2 жыл бұрын
Please explain how to reduce speed or gear shifting in automatic car.
@premjireghu6721
@premjireghu6721 3 жыл бұрын
Hello machaane Super
@jimmyjohn5393
@jimmyjohn5393 3 жыл бұрын
Thks chetaa
@arshid-4564
@arshid-4564 2 жыл бұрын
ചേട്ടാ നമ്മൾ വണ്ടി ഓഫ് ചെയ്തു പോകുമ്പോള് ന്യൂ ട്ടറിൽ ഇട്ടാണോ ഓഫ് ചെയ്യേണ്ടത്
@lavanniam5448
@lavanniam5448 2 жыл бұрын
Thankyou somuch varry thankuuuu
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙏🙏🙋
@mabelroy3707
@mabelroy3707 2 жыл бұрын
How to speed automatic car.is is we press accelarator.
@kochukochu7953
@kochukochu7953 2 жыл бұрын
ഇറക്കതിൽ D ,L ഉപയോഗിക്കുക
@yesbeedigital2103
@yesbeedigital2103 3 жыл бұрын
ചേട്ടാ ഹെവി വണ്ടി റിവേഴ്സ് എടുക്കുന്നത് ഒന്ന് വീഡിയോ ഇടാമോ.. സൈഡ് മിറർ വീഡിയോ അടക്കം... . ഒരു ചെറിയ ഐഡിയ കിട്ടാൻ വേണ്ടിയാ
@KeralanutCoconut
@KeralanutCoconut 3 жыл бұрын
Ok
@mvariety3222
@mvariety3222 3 жыл бұрын
Super
@muhammedshibilshibil4050
@muhammedshibilshibil4050 3 жыл бұрын
Thanks bro
@kumarkvijay886
@kumarkvijay886 2 жыл бұрын
Sir super...class .oru doubt D modil ninnu Manual mode aakkan vandi stop cheyyanamo??atho runningil thanne Manual akkamo?
@KeralanutCoconut
@KeralanutCoconut 2 жыл бұрын
റണ്ണിൽ തന്നെ മാറ്റാം
@kumarkvijay886
@kumarkvijay886 2 жыл бұрын
@@KeralanutCoconut Thanks
@susankuruvilla7559
@susankuruvilla7559 2 жыл бұрын
Breake nu left leg use cheythal enthau prasnam
@KeralanutCoconut
@KeralanutCoconut 2 жыл бұрын
95% ആൾക്കാർക്കും ഇടതുകാൽ ഉപയോഗിക്കുമ്പോൾ ബ്രേക്കിന് ശരിയായ കൺട്രോൾ കിട്ടുകയില്ല 👍🏻
@faslu7127
@faslu7127 2 жыл бұрын
Handbrake idumbol . Left foot brakil vekkende , alengil offayi povilley
@KeralanutCoconut
@KeralanutCoconut 2 жыл бұрын
ഓട്ടോമാറ്റിക് വണ്ടി ഉപയോഗിക്കുമ്പോൾ ഒരിക്കലും ഇടതുകാൽ ഉപയോഗിക്കാറില്ല വലതു കാൽ മാത്രം ഉപയോഗിക്കുക ബ്രേക്കിൽ വെക്കുന്ന കാൽ വലതുകാൽ ആണ് 👍🏻👍🏻👍🏻👍🏻 ആക്സിലേറ്ററിൽ ബ്രേക്കിൽ ഉം ഓട്ടോമാറ്റിക് വണ്ടികളിൽ ഉപയോഗിക്കുന്നത് വലതുകാൽ ആണ്
@bijukottiyam1897
@bijukottiyam1897 Жыл бұрын
Ethu yethu car aanu bro..?
@KeralanutCoconut
@KeralanutCoconut Жыл бұрын
Celerio
@abeenafredy1029
@abeenafredy1029 3 жыл бұрын
😊👌
@powerfullindia5429
@powerfullindia5429 2 жыл бұрын
Oodikan padicho😊
@Trucktraveler85
@Trucktraveler85 3 жыл бұрын
Job vacancy ഉണ്ടോ yavidelum
@dishtrackerlins7548
@dishtrackerlins7548 3 жыл бұрын
👍🤩
@lissylalulalu5751
@lissylalulalu5751 2 жыл бұрын
Hai
@KeralanutCoconut
@KeralanutCoconut 2 жыл бұрын
Hai
@irfanippu2169
@irfanippu2169 2 жыл бұрын
👍
@abhineshs7316
@abhineshs7316 3 жыл бұрын
🔥🔥🔥
@limarajesh8646
@limarajesh8646 3 жыл бұрын
❤️❤️😊
@sudharkrishna5917
@sudharkrishna5917 2 жыл бұрын
💖💖
@KBFC99
@KBFC99 2 жыл бұрын
Etra rate varum
@KeralanutCoconut
@KeralanutCoconut 2 жыл бұрын
ഓരോ കമ്പനിക്കും ഓരോ വിലയല്ലേ 😊😊
@shijushiju382
@shijushiju382 2 жыл бұрын
👌👌👌👌👍👍👍🤝🤝🤝
@uday2095
@uday2095 2 жыл бұрын
Thanks bro
@KeralanutCoconut
@KeralanutCoconut 2 жыл бұрын
Hai bro 🙋
@tencyvarghese4109
@tencyvarghese4109 3 жыл бұрын
Super
@keralanutcoconutsupport5728
@keralanutcoconutsupport5728 3 жыл бұрын
❤️❤️❤️
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 67 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
How to drive an automatic car/Driving tips part -348
10:12
SAJEESH GOVINDAN
Рет қаралды 126 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 67 МЛН