ഇപ്പോഴത്തെ കുട്ടികൾക്ക് ഡ്രൈവിങ്ങ് എന്താണ് എന്ന് പറഞ്ഞു കൊടുക്കുന്ന നല്ലൊരു വീഡിയോ ആണ്. ഇങ്ങനെയുള്ള നല്ല വീഡിയോസ് എല്ലാ യുട്യൂബറും വണ്ടി റിവ്യൂ ചെയ്യുമ്പോൾ പറയുന്നത് നല്ലതാണ്. ഒരുവിധം നമുക്ക് റോഡ് ആക്സിഡൻ്റ് കുറക്കാൻ സഹായിക്കും....
@MGATEXPLORE2 жыл бұрын
Video kandathinum comment ittathikum orupade sandosham thanku so much... 🙏
@Sabarish_as2 жыл бұрын
ECM based cars are introduced in India from 1998 onwards in old HOnda city and Daewoo motors (Matiz /Cielo and Nexia). I think, Daewoo motors is the one, who introduced MPFI system in cars during that time. After that Maruti came with MPFI in 800.
@machuss84722 жыл бұрын
Pirakilekk nokki Rvrs njan edukkarila.... Edukkan budimutta enikk.....but ath ente oru kurayitta njan karuthiyath...... 😍 ipo samadhanam ayiiii😍😍
@MGATEXPLORE2 жыл бұрын
Aha athe porayima alaa🤣🤣👍👍 good keep going 👍👍👍
@criticview2 жыл бұрын
വളരെ നല്ല ഒരു വീഡിയോ. തുടക്കക്കാർ തീർച്ചയായും കണ്ടിരിക്കണം, മനസ്സിലാക്കണം.... നമ്മുടെ ധാർഷ്ട്യം കാണിക്കാനുള്ള സ്ഥലമല്ല road എന്ന് മനസ്സിലാക്കുക.... ഒരു advice ചോദിക്കുന്നു... Night drive ചെയ്യാൻ പറ്റിയ driving glass ഏതാണ് നല്ലത്.... LED headlight വളരെ ബുദ്ധിമുട്ടാക്കുന്നു.....
@MGATEXPLORE2 жыл бұрын
Market's ippam orupade night drive Glass's available ane but njn athe recommend cheyilla because once use cheythal pine yapolum ithe vendi varum but ithe illathe onu try chethu shermiku it will be very comfortable its just my suggestion only 👍
@criticview2 жыл бұрын
@@MGATEXPLORE Thanks alot
@vishnuramachandran75882 жыл бұрын
അവസാനം പറഞ്ഞ Advice...👌👌👌♥️♥️♥️♥️
@MGATEXPLORE2 жыл бұрын
Thankuu 😍😍
@ud26912 жыл бұрын
തല പുറത്തു ഇട്ട് റിവേഴ്‌സ് എടുക്കുന്നത് നമ്മുടെ ഇന്ത്യയിലെ ഡ്രൈവിംഗ് ടെസ്റ്റിലെ പോരായ്മ കൊണ്ടാണ് .ഡ്രൈവിംഗ് ടെസ്റ്റ് സമയത്തു എല്ലാവരും ബാക്കിലേക്ക് തിരിഞ്ഞു നോക്കിയാണ് റിവേഴ്‌സ് എടുക്കുന്നത് പക്ഷെ ജിസിസി യൂറോപ് ഇവിടെ ഒക്കെ ടെസ്റ്റ് സമയത്തു തല ബാക്കിലേക്ക് തിരിച്ചു റിവേഴ്‌സ് എടുത്താൽ ടെസ്റ്റ് fail ആക്കും ഇവിടെയും ആ സിസ്റ്റം കൊണ്ട് വന്നാൽ mirror നോക്കി റിവേഴ്സ് എടുക്കാൻ എല്ലാവരും പഠിക്കും
@MGATEXPLORE2 жыл бұрын
Yes athe correct ane athe konde ane gulf licence kitan ellarum pade pedunathe... Ini india ithe simple ane.. 👍
@josephkddevassy89552 жыл бұрын
ഇവിടെയും അങ്ങിനെതന്നെയാണ് പക്ഷേ ഇവിടെ പലരും test നു പോകാതെ ലൈസെൻസ് എടുക്കുന്നവർ ആണ്..... അതാണ് അറിയാതെ പോകുന്നത്....🙏
@Sahad242 жыл бұрын
എന്നോട് പറഞ്ഞത് കണ്ണാടിയിൽ നോക്കി റിവേഴ്സ് എടുക്കാൻ ആണ്. ബ്രോ കറാച്ചിയിൽ ആണോ ടെസ്റ്റ് പാസ്സായത്?
@Sahad242 жыл бұрын
@@josephkddevassy8955 ഏത് ആർടിഒ ആണ് അങ്ങനെ ലൈസൻസ് തരുന്നത്?
@jaisree35752 жыл бұрын
One of the most liked video s Thanks a lot
@MGATEXPLORE2 жыл бұрын
Thanku soo much dear👍👍👍
@HarikuttanAmritha-fp5hh6 ай бұрын
Thank you
@sreejith.s35972 жыл бұрын
ഈ വീഡിയോ നമ്മുടെ ksrtc ബസ് ഡ്രൈവേഴ്സിനും, ടിപ്പർ ഡ്രൈവേഴ്സിനും സമർപ്പിക്കുന്നു.
@ytuser012 жыл бұрын
Need more of these , please continue this series
@rajamani99282 жыл бұрын
നിങ്ങടെ Service Center വരുന്ന വാഹനത്തിന്റ light maximum dim ചെയ്ത് Set ചെയ്ത് കൊടുത്തൂടെ പ്രകാശം റോഡിൽ പരക്കട്ടെ എതിരെ വരുന്ന വാഹനങ്ങടെ മുകളിലെക്കല്ല പ്രകാശം പരക്കേണ്ടത്🙏🙏 അല്ലെങ്കിൽ Auto cencer വയ്ച് dim ആക്കണം👍🙏
@MGATEXPLORE2 жыл бұрын
Ankane dim mati aver hight beem idunathe car odikunna driver istam aley atha namuke yanna cheyan patum?
@anilkumarp49912 жыл бұрын
Your videos are very informative 👍🏻 Please continue with new topics of car driving 👏
@MGATEXPLORE2 жыл бұрын
Thanku so much..🥰🥰🥰 Sure i will do
@GeekyMsN2 жыл бұрын
Bro Normal Running il accelerator pedal release cheyyumbol oru piditham varunnu oru jerking pole Munpu illayirunnu ippo kurach days aayi (New model swift petrol anu ) Athu enthukondanu !
@MGATEXPLORE2 жыл бұрын
Accelarator release cheyumbol matram ane ithe feel cheyunathe? Accelarator ippam cable ala varunathe sensor ane... Just onu calibration cheyunathe nallathe ane... Onu battery negative disconnect cheyuga pine oru 5 min wait cheyuga... Pine athe connect cheyanam then oru 1 min kazhiju ignition key on cheyuga.. Then again off the key..pinem repeat the same... Njn oru video udaney cheyam... 👍👍ok
@GeekyMsN2 жыл бұрын
@@MGATEXPLORE yes bro Pinne 2nd 3rd gearil idakk idakk missing pole und (both with & without AC)
@yakubpajju3152 Жыл бұрын
Thanks bro
@paulm.k.8740 Жыл бұрын
Also, when you start on a journey pray for a minute that you will not cause anyone harm during the journey and you will drive the vehicle responsibly.
@MGATEXPLORE Жыл бұрын
Yap that's too a good message to all 🙏🙏
@firozmohammad70412 жыл бұрын
Good video 👍 useful information,👍👏👏👏
@MGATEXPLORE2 жыл бұрын
Thanku so much 😍👍
@prathapachandran62692 жыл бұрын
നന്നായിട്ടുണ്ട്,,
@Zeal_20 Жыл бұрын
ABS disc brakeil mathram alle work aakuu
@MGATEXPLORE Жыл бұрын
Ala brake drum il work cheyum..
@k.rajneshkumarnair9032 жыл бұрын
Hello good morning Ragesh I am Rajnesh Kumar Nair from Palakkad, in this video recording time of 10:48., you have said that, give pass light to dim the light of opposite side Vehicle . , but the reality is that nobody knows, that a vehicle is giving pass light to opposite side's vehicle to dim his light. All drivers are always drive there vehicle in the bright mode at night. Whether it's a car or bike. A very few people who knows that to dim lights at the night, if a vehicle is signaling to dim the lights ,. Then they don't do that .i know that.
@MGATEXPLORE2 жыл бұрын
Helo Rajnesh...Yes you're right 👍👍👍
@thulthoms82132 жыл бұрын
Chetta sx4 inte dashboard inte lock vere ethellum vandiyude lock ayit suit ano ariyaangil parayaavo
@Cats4ever412 жыл бұрын
This is great.
@MGATEXPLORE2 жыл бұрын
Thanku dear 😍
@unnikrishnanb40962 жыл бұрын
very fine advice, thank you
@MGATEXPLORE2 жыл бұрын
Welcome dear😍😍
@dibinmathew2 жыл бұрын
Oru doubt und nammal oru kayattam verumbo 2nd gear nn first gear lott idaan vendiyitt car oru 8 km/ph nu thazhe verumbo idaavollunn parayunnatil endengilum artham undo ato kayattam keerillann urappulatukond speed ee 8 km/ph nn nokaand 2nd gear nn 1st gear idunataano sari?
@SEBIN_AT_EXPLORE2 жыл бұрын
Yes ☺️.
@MGATEXPLORE2 жыл бұрын
Illa oru artham illa speed kureyumbol athe 8 kmph yanu pareyunilla karanam nammal ormdikumbol namuke aley kezhatam ariyan sadiku so speed kureyumbol urapayum 2nd il ninu first idanam.. 👍
@dibinmathew2 жыл бұрын
@@MGATEXPLORE 👍
@couchsufers21822 жыл бұрын
ഗേർ ഇഡുമ്പോൾ കൊറേ പേര് ellikparichu ഓക്കേ ഇഡും അത് transmission kedavan chance ഉണ്ട് gear iddumbol oru switch pole ariyakkanm അതികം ബലം കൊടുക്കാതെ ഇടുക
Sathyam ane neh... Ividey athe onum oru presham ala yanu oru redi ane...
@arunnair.d86062 жыл бұрын
Bro pls do a video of turning large car like innova into side roads from main road with a perfect turn not going car out of road what we need things to care where to start turn when turn full thanks
Car off ayi kidakumbol gear shifting butiunde unde? Means ottathil matram ano gear tight kanikaunthe yanu ariyan vendi ane chodichathe
@jaijinjaijin41222 жыл бұрын
Mirror adjustment and seat adjustment engane proper aayi cheyyanam
@kannanthalappil19772 жыл бұрын
Chetta vandi on cheyyumbo nutral ett on aakkanum off cheyyumbo nutral ett off cheyyanum parayunnath enthukondanu? Gear lu kidakkumbo clutch chavitti on off cheyyunna time lu piston te location il enthelum kuzhappam undo
@MGATEXPLORE2 жыл бұрын
On cheyumbol neutral idunathe gear box Engineil ninu free akan vendi ane... But clutch apply cheythal aa problem illa.. Pine off cheyumbol clutch chavutti off cheyathe irikan vendi ane pareyunathe alathe ankane off cheythal no problem 👍 Piston de position ayi oru bendham illa neutralil akunathe okk👍👍
@kannanthalappil19772 жыл бұрын
@@MGATEXPLORE thanks chetta car and drving pattiyulla doughts ellam chettante videos kanditta clear cheyyunne thanks a lot ❤
@athul890622 жыл бұрын
ഏറ്റവും ദേഷ്യം രാത്രിയില്‍ വണ്ടി ഓടിക്കാന്‍ ആണ്. (bright lights)
@MGATEXPLORE2 жыл бұрын
Aha.. Athe sheriya... 👍
@jaijinjaijin41222 жыл бұрын
Chetta maruthi ella vandikalilum eth varient aan more better
@amruthkrishnan56002 жыл бұрын
Informative 👍
@MGATEXPLORE2 жыл бұрын
Thanku dear 😍😍
@AkhilRS-vc9iv2 жыл бұрын
Bro entath 2019 model swift aanu..vandi evdelum odiyittokke varunna time il vandi nirthi itteikkumbo oru kili karayumpolulla sound kelkkunnu..enthondanu angane kelkkunnath?onn detail aayi paranj tharamo?? Nthelum complaints undo
@somanathanv19682 жыл бұрын
എന്റെ വാഗൺ ആർലും ചില സമയങ്ങളിൽ ഓടി വന്നതിനു ശേഷം നിർത്തിയിട്ടുമ്പോൾ വെള്ളം തുള്ളിയായി തകര പുറത്തു വീഴുമ്പോഴുണ്ടാകുന്ന ഒരു ശബദം കുറച്ചു നേരത്തേക്കുണ്ടാകുന്നു. എന്തെങ്കിലും പ്രശ്നമാണോ?
@SEBIN_AT_EXPLORE2 жыл бұрын
Check silencer
@MGATEXPLORE2 жыл бұрын
Niruthi idunathe engine off akiya condition il ano sound kelkunathe?
@AkhilRS-vc9iv2 жыл бұрын
@@MGATEXPLORE alla idle il aanu…idaikk ee sound vannappo njn showroom il kaanichappol avr clutch nta tightness adjust cheythu.appol ee sound kurach naal illarnnu..ippo veendum vannu
Orupade old vehicles inu pinem okey putiya carinu avasham illa 👍
@tibinable2 жыл бұрын
@@MGATEXPLORE thanks bro
@attn20202 жыл бұрын
You could avoid looking at camera while rolling
@hishamk5992 жыл бұрын
Bro oru short video iduondndu appol vandik rpm meter illankil ethra rpm kerununde egane nammuk thirichariyaam oru chodiyavum നമ്മൾ എത്ര speed ആക്കുപ്പോൾ അന്ന് gear shift ചെയ്യണ്ടേ 1gearil,, എത്ര 2,3,4,5, ഇതിൽ എല്ലാത്തിലും എത്ര അന്ന് എന്ന് ഒരു വീഡിയോ ആക്കി ഇടുമിയോ
Aha ankane ullaverku chumma high beem on aki iteku
@aryann52 жыл бұрын
@@MGATEXPLORE bike il mazhayat pokumbol anu bhayankara paadu..
@Johncena-x2 жыл бұрын
Apple car play wireless aakaan pattumo?
@SEBIN_AT_EXPLORE2 жыл бұрын
Yes
@MGATEXPLORE2 жыл бұрын
Inbuild varunathe cheyan patilla.. But aftermaket setil patum q
@Johncena-x2 жыл бұрын
@@MGATEXPLORE ok thanks 🙏
@kpbabu46842 жыл бұрын
Nice vedeo. Congratulations. May i ask you a doubt . Is there blind spots in a 360 degree camera? Recently i saw a vedeo by a vlogger demonstrating a blind spot on the right rear end of new Brezza. He placed a tripod on the right rear side for the demo.
@MGATEXPLORE2 жыл бұрын
Thanku so much dear...I don't think so.. Let me check and inform you soon 👍
@akshaykadasseri23332 жыл бұрын
Etta oru karayam chodikkatte nammal oruppad day vandi car cover kond moodiidunnath nallathano enthagilum prashnam varoo vandikki ?
@akshaykadasseri23332 жыл бұрын
@@Vazhikatti1991 pine enikk ettanalle
@SEBIN_AT_EXPLORE2 жыл бұрын
Varum.
@akshaykadasseri23332 жыл бұрын
@@SEBIN_AT_EXPLORE enth
@akshaykadasseri23332 жыл бұрын
@@Vazhikatti1991 seriously chodichatha angane kurach peer paraju full time moodi idunnath nallathalla nn
@rahulvava66442 жыл бұрын
Adipoli
@MGATEXPLORE2 жыл бұрын
Thankuu
@bobbyvarghese74922 жыл бұрын
👏👏
@MGATEXPLORE2 жыл бұрын
Thanku
@machuss84722 жыл бұрын
Poli MG🥰🥰
@MGATEXPLORE2 жыл бұрын
Thanku dear😍
@machuss84722 жыл бұрын
Enikk oru doubt und..... Ente vandi Spresso vxi + ags anu... Athinte steering rtn varumo?
@vidhulal51002 жыл бұрын
ഗിയർ മാറുമ്പോ വരുന്ന jurk എന്താണെന്നും എങ്ങനെ മാറ്റം എന്നും ഒരു വീഡിയോ ചെയ്യാമോ❤️ daily facing issue! Already ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് pin ചെയ്ത് തന്നാലും മതി😊
@vijayvishnu80482 жыл бұрын
Puthiya vandiyil underbody cheyande karyamundo... Under body cheyunundenkil evida cheyunathanu nallath.... Vandi eduthitt 1 year akunu ethuvara undeebody cheythilla... Cheythilllenkil prblm undo...
@MGATEXPLORE2 жыл бұрын
Cheyunathe ane nallathe. Nammal ottu sherdikathe oru bagam ane underbody so cheyuthu idunathe ane nallathe... Patumengil adukumbol tane. Watxh this too kzbin.info/www/bejne/kGHTonqYqaeEh6c
@vijayvishnu80482 жыл бұрын
@@MGATEXPLORE.please give your mobile no. To ask some clarification
@vijayvishnu80482 жыл бұрын
@@MGATEXPLORE already watched..
@arju5102 жыл бұрын
Bro ac ulla Caril smoking chythal kuzhapam undoo?? Reply pls
@MGATEXPLORE2 жыл бұрын
Yes kuzhapam unde aa smoke and smell nikum pine roof colour change undakum 👍
കയറ്റാത്തും ഇറക്കത്തും 2 gearil നിന്ന് 1സ്റ്റിൽ ഇടുമ്പോൾ ബ്രേക്ക് ഫുൾ പ്രസ്സ് ചെയ്താണോക്കോ ഗിയര് ഷിഫ്റ്റ് ചെയുന്നത്. പ്ലീസ് റിപ്ലൈ.
@MGATEXPLORE2 жыл бұрын
Alla... Clutch full apply cheythal mati brake chavitanam yanuilla but frontil vere yantelum undel brake apply cheythonam👍🤣
@royp45932 жыл бұрын
@@MGATEXPLORE oru video edamooo.cofusion anu
@sanoopkumar62862 жыл бұрын
😍😍
@MGATEXPLORE2 жыл бұрын
Thanku 😍
@pslv3302 жыл бұрын
ഞാനും first റിവേഴ്‌സ് ആണ് എടുത്തത്. ഇവിടെ first റിവേഴ്‌സ് എടുത്തവർ like അടി.
@MGATEXPLORE2 жыл бұрын
Aha😄😄👍👍👍😍
@Kozhikoodboyzz2 жыл бұрын
Bro aniki ippo 17 vayasu kazhiyar ayi ini 18 days kudi und appo ippol learners inu apply Cheyan patto
@SEBIN_AT_EXPLORE2 жыл бұрын
💥
@Ashik0302 жыл бұрын
Njnum ithupole driving padiche reverse gearil🤣
@dibinmathew2 жыл бұрын
Oru doubt kuude.. ee diesel car ee kuthu kayattam nirthi kayarumbol ulla lag allel petrol car kayattam nirthi kayarunnatupoole kayarilla ennulla thoonal maati oru kuttu kayattam diesel car engane aanu nirthi nirthi kayataan pattuka?
@MGATEXPLORE2 жыл бұрын
Yes niruthi kezhatam.. No problem pazhe diesel car okey ane ee problem kanikunathe.. Ippam ullathe ee prob kanikilla
@dibinmathew2 жыл бұрын
@@MGATEXPLORE njan oodikunatu 2016 creta 1.4L diesel aanu itil aan inghane oru vishayam pinne ullatu 2017 wagon r aanu atil inghane oru vishyam illa ee wagon r eetu kayatatil vechu nirti edukaanum bhyangara confidence aanu😁😁 But creta il illa😐
@abubakkarh18732 жыл бұрын
കാർ സ്റ്റാർട്ട് ചെയ്ത് ഒരു മിനിട്ട് ഐഡിൽ ആയി വെക്കുന്നത് എൻജിൻ, ഓയിൽ മിക്സിംഗ് എന്നിവയ്ക്ക് നല്ലതാണ് എന്ന് Driving Instructor പറഞ്ഞിരുന്നു., പിന്നെ രാത്രി കാല Driving ൽ Dim light ൽ പോയാൽ ദൂരക്കാഴ്ച കുറവല്ലേ കിട്ടുന്നത്? എതിരേ വാഹനം വരുമ്പോൾ മാത്രം ഡിം ലൈറ്റ് അല്ലാത്തപ്പോൾ ഹൈ അതല്ലേ നല്ലത്? മഴയത്ത് പിറകിലെ ഗ്ലാസിൽ വെള്ളം വീണാൽ റിയർ വ്യൂ മിറർ Driver സീറ്റിൽ മുകളിലുള്ളതിൽ കൂടെ ഒന്നും കാണില്ല എന്താ പരിഹാരം ' അവിടെയും wiper പിടിപ്പിക്കാൻ പറ്റുമോ , നിലവിൽ മാരുതി സെലേറി യോ അത് അവിടെ ഇല്ല.
@Jaleel_anappara2 жыл бұрын
ഒരു കാര്യം വിട്ട് പോയി ... വലത് വശത്തേക്ക് തിരിയുമ്പോഴും ഓവർ ടേക്ക് ചെയ്യുമ്പോഴും ഫസ്റ്റ് മിറ റിൽ നോക്കേണ്ടത് അല്ലേ.?
ചില ആളുകൾ ഡിം ഇട്ട് വരും എന്നിട്ട് തൊട്ട് അടുത്ത് എത്തുപോൾ ബ്രയിറ്റ് ഇട്ട് കണ്ണ് കളയും 😁😁 നമ്മുടെ വണ്ടി ഡിം ആണെങ്കിലും
@mittuvlogs94972 жыл бұрын
ഒരു സംശയം ചോദിക്കാൻ നമ്പർ തരാമോ
@somanathanv19682 жыл бұрын
Dear Brother, എന്റെ വാഗൺ ആർ 2013 മോഡലാണ്. ചില സമയങ്ങളിൽ ഓടി വന്നതിനു ശേഷം നിർത്തിയിട്ടുമ്പോൾ വെള്ളം തുള്ളിയായി തകര പുറത്തു വീഴുമ്പോഴുണ്ടാകുന്ന ഒരു ശബദം കുറച്ചു നേരത്തേക്കുണ്ടാകുന്നു. എന്തെങ്കിലും പ്രശ്നമാണോ?
@MGATEXPLORE2 жыл бұрын
Athe normal anel aa sound muffler unitil ninu varunathe ane.. 👍
@ShotsOfLifeOfficial2 жыл бұрын
കീ ഓൺ ചെയ്യുമ്പോൾ ഉള്ള വാണിംഗ് ലൈറ്റ്, സ്റ്റാർട്ട് ചെയ്തതിനു ശേഷം ഉള്ള എഞ്ചിൻഅയ്ഡിൽ ടൈം കൂടെ പറയാമായിരുന്നു... ലൈറ്റ് ഡിം ചെയ്യാൻ പറഞ്ഞത് നന്നായി 10% പേരെങ്കിലും അത് ശ്രെദ്ധിക്കുമല്ലോ ❤
@Akash-mu8kr2 жыл бұрын
Fst
@MGATEXPLORE2 жыл бұрын
😍😍😍😍
@chrisjlazer7772 жыл бұрын
😂😂🙌
@MGATEXPLORE2 жыл бұрын
Thanku 😄
@vinutm47142 жыл бұрын
വിശദമാക്കിയതിൽ പോരായ്മകൾ ഉണ്ട് കീ ഇട്ട് നേരെ അങ്ങ് സ്റ്റാർട്ട് അല്ല വേണ്ടത്
@MGATEXPLORE2 жыл бұрын
Pls to explain... I use a petrol car..
@shanojgangadharan2932 жыл бұрын
നിങ്ങൾ ഓടിക്കാൻ തുടങ്ങുന്നതിനു മുന്നേ ചാവി ഇട്ടു പിന്നെ ഓടിക്കുന്നത് ആണ് കണ്ടത്.. ഹാൻഡ്‌ബ്രേക്ക് വലിച്ചിരുന്നോ 😄😄😄