How to execute a WILL | വില്‌പത്രം എഴുതി വക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Adv Sajan Janardanan

  Рет қаралды 89,714

Adv Sajan Janardanan

Adv Sajan Janardanan

Күн бұрын

Laws on Will under the provision of Indian Succession Act

Пікірлер: 307
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
WILL Probate ചെയ്യുന്നതിന് District Court ൽ ആണ് അപേക്ഷ കൊടുക്കേണ്ടത്. മജിസ്ട്രറ്റ് കോടതിയിൽ എന്നാണ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.
@rahulkb5379
@rahulkb5379 2 жыл бұрын
Qaaqa~~.p
@vigneswarsivaprasad3451
@vigneswarsivaprasad3451 2 жыл бұрын
Sirinte contact number tharo oru doubt chodhikan annu
@stebincleetus8669
@stebincleetus8669 2 жыл бұрын
is there any way to contact you?
@sreejathaivalappil9260
@sreejathaivalappil9260 2 жыл бұрын
​@@stebincleetus8669
@sreejathaivalappil9260
@sreejathaivalappil9260 2 жыл бұрын
llp
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 2 жыл бұрын
സാർ.... സാധാരണക്കാർ അറിയാൻ വേണ്ടി ചെയ്യുന്ന ഈ ശ്രമം മഹനീയമാണ് 👍🏻
@honestlyspeaking4503
@honestlyspeaking4503 Жыл бұрын
Complete Guide : DIY | how to prepare and Register a WILL by yourself | kzbin.info/www/bejne/ZoTVco2VrbeKbqM Jump to any topic via Timeline mentioned in Video Description Direct Links ------------------ Part 1 : kzbin.info/www/bejne/ZoTVco2VrbeKbqM Part 2 : kzbin.info/www/bejne/m2HYkJ2lrtOUla8 Table of Contents (Part 1) ----------------------------------------- 1:56 Who should do it? 7:29 Efforts (SRO process, Deed Vs WILL) 9:42 Helpline 10:16 Awareness (Model templates, Technical Jargon) 18:15 Witness 19:50 WILL content preparation 21:40 SRO Token creation 26:06 Printing final WILL copy, stamp paper 28:12 Filing sheet 29:04 ROR, SRO forms 29:15 Presentation Day, Check list Table of Contents (Part 2) ----------------------------------------- Part 2 : kzbin.info/www/bejne/m2HYkJ2lrtOUla8 Presentation Day, Check list Revenue records Summary, Savings
@davidcu268
@davidcu268 2 күн бұрын
വളരെ നല്ല അറിവ്. 👍🏽❤️
@ajayak666
@ajayak666 2 жыл бұрын
നല്ല അവതരണം . എല്ലാ കാര്യങ്ങളും നന്നായ് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു തന്നു . എല്ലാ കമന്റുകൾക്കും മറുപടി തരുന്നു . ഇതുപോലുള്ള നല്ല അറിവുതരുന്ന കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ajithababu8059
@ajithababu8059 2 жыл бұрын
സർ. അങ്ങയുടെ ഫോൺ നമ്പർ കിട്ടുമോ?
@smithvp5784
@smithvp5784 Жыл бұрын
ഇത്രയും ഡിട്ടെയില്‍ ആയി ഒരു വീഡിയോ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. വളരെ നന്നായിട്ടുണ്ട്
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Thanks for watching
@NaseeraSaif-m1q
@NaseeraSaif-m1q 16 күн бұрын
സർ ഫോൺ നമ്പർ തരുമോ
@dhanya.d.dhanya.d.7485
@dhanya.d.dhanya.d.7485 3 жыл бұрын
വായിക്കുന്നതിനേക്കാൾ നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്.. 👌❤️
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thank you
@oknair2417
@oknair2417 Жыл бұрын
വളരെ നല്ല ഒരു അറിവാണ് നൽകിയത് മേലിൽ ഇതിൻവേണ്ടി കൂടുതൽ വിവരങ്ങൾ അറിയാൻ താങ്കളുടെ കോൺട്രാക്ട് നമ്പർ കൂടി നൽകിയാൽ നന്നായിരുന്നു
@sebastiankm8838
@sebastiankm8838 Жыл бұрын
സർ, താങ്കൾ വിശദമായി എല്ലാം വിവരിച്ചിരിക്കുന്ന വില്പത്രത്തിൽ ഭാര്യയുടെ കാലശേഷം മകന് എന്നാണ് എഴുതിയത്. എന്റെ കാലശേഷം ഭാര്യയുടെ പേരിൽ പോകുവരവ് ചെയ്യാൻ ഡെത്ത് സർട്ടിഫിക്കറ്റും ഒരിജനൽ വില്ലും കരമടച്ചു റസിപ്തും വില്ലേജിൽ കൊടുത്താൽ മതിയോ
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Yes
@josephthottan2724
@josephthottan2724 2 жыл бұрын
ഭാര്യയുടെ പേരിലും രണ്ടു മക്കളുടെ പേരിലുമായി വിൽപ്പത്രം എഴുതുന്നു. അവരിൽ ആർക്കെങ്കിലും രണ്ടു പേർക്കോ , മൂന്നുപേർക്കുമോ, സാക്ഷികളാക്കാൻ പറ്റുമോ, അതിൽ അർത്ഥമുണ്ടോ . അതോ പൂറമെനിന്നുള്ള രണ്ടു സാക്ഷികൾ തന്നെ വേണമോ? ദയവായി പറഞ്ഞു തരാമോ. നന്ദി സാർ .
@pratheeshiu6896
@pratheeshiu6896 2 жыл бұрын
Will പത്രം തയ്യാറാക്കിയ ആളും (വസ്തു ഉടമ ) 2 സാക്ഷികളും മരണപെട്ടുപോയാൽ ആ will പത്രം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതാണെങ്കിൽ പിന്നെ ആ will പത്രം കൊണ്ട് പ്രയോജനം ഉണ്ടോ?
@PraveenP-zp2lu
@PraveenP-zp2lu 5 ай бұрын
Prayojanam elka register cheyannanam allel athinu value ella
@trnatarajan5121
@trnatarajan5121 5 ай бұрын
വില്പത്രത്തിൽ പേർ എഴുതി ഒപ്പില വിരൽ അടയാളം ഉണ്ടായാൽ മതിയോ രജിസ്റ്റർ ചിത്ട്ടില്ല
@vvprabha2896
@vvprabha2896 Жыл бұрын
നല്ല അറിവുകൾ 👍
@sasinambiar531
@sasinambiar531 Жыл бұрын
Thanks Sir for this informative video of yours covering all aspects of preparation of a will.
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Thanks for watching
@lifeqoutes1131
@lifeqoutes1131 2 жыл бұрын
വിൽപത്രം രജിസ്റ്റർ ചെയ്തിട്ടും ഒരു കാര്യവുമില്ല . എന്റെ സ്വന്ത അനുഭവം .. അമ്മ മകന് എഴുതിയ property ഇഷ്ടദാനം മകൻ്റെ മരണ ശേഷം വിൽപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു ഭാര്യയുടെ പേരിൽ ' മകൻ്റെ മരണശേഷം അമ്മ property തിരികെ വേണം എന്ന് ആവശ്യപ്പെട്ടു case file ചെയ്തു .original document അമ്മ കയ്യിൽ വച്ചു കള്ളക്കേസ് ഫയൽ ചെയ്തു ഇപ്പോൾ case നടക്കുന്നു' എന്റെ സ്വ അനുഭവം ' വിൽപത്രം എഴുതാതെ കൊടുക്കാൻ ഉള്ളത് ജീവിച്ചിരിക്കുമ്പോൾ തന്നെ പേരിൽ ആക്കി കൊടുക്കുക
@Aishuuuuuu2211
@Aishuuuuuu2211 2 жыл бұрын
2 ആളുകളുടെ പേരിൽ ഉള്ള വസ്തു ആണെങ്കിൽ ഒരാളുടേതു മാത്രം will ചെയ്യാൻ സാധിക്കുമോ?
@DarkStar848
@DarkStar848 Жыл бұрын
Chetta will pathram nilavil vannathinu shesham avarku kure swath undekil e parambum oke avarude nameil adharam aayi thaiyaarakende .Athinu ipolathe avasthayil bayangara chilavelle ...Plzz rply
@sijodavid8798
@sijodavid8798 2 жыл бұрын
ഞാൻ ഈ അടുത്തിടെ എന്റെ വിൽപത്രം എഴുതിപ്പിച്ചു, രജിസ്ട്രാഫീസിൽ ചെന്നപ്പം അവിടെ ആധാരം എഴുത്തുകാരുടെ ഒരു ഹാൾ അതിൽ ഒരുപാട് എഴുത്തുകാർ. എന്റെ കയ്യിൽ നിന്നും മൊത്തം 4000 രൂപ ആക്കി. സത്യത്തിൽ വിൽപ്പത്രം എഴുതാൻ 500 രൂപ രജിസ്റ്റർ ഓഫീസിലും, എഴുത്തു കൂലിയായി എന്തെങ്കിലും ചില്ലറയും കൊടുത്താൽ മതി. പക്ഷേ അത് അറിഞ്ഞുകൂടാത്തവരെ പറ്റിക്കാൻ ആയിട്ട് ഇതുപോലെ ദുഷ്ടന്മാർ ഉണ്ട്😭
@Mahi-ot2lk
@Mahi-ot2lk Жыл бұрын
എല്ലാടത്തും 4000 ആണ്
@sukumarannair8900
@sukumarannair8900 3 ай бұрын
എല്ലായിടത്തു ഉണ്ട്. ഇവന്മാരെ ക്കൊണ്ട് എഴുതിക്കേണ്ട യാതൊരു കാര്യവുമില്ല . കാര്യവിവരമുള്ള മറ്റാരെക്കൊണ്ടും എഴുതിക്കാം.
@jimsypsimon2604
@jimsypsimon2604 26 күн бұрын
Annodu 10000/- aanu 2017 IP chodhichathu
@NaseeraSaif-m1q
@NaseeraSaif-m1q 16 күн бұрын
സർ ഫോൺ നമ്പർ തരുമോ
@lelithark7716
@lelithark7716 Ай бұрын
Thks for giving information
@AdvSajanJanardanan
@AdvSajanJanardanan Ай бұрын
@@lelithark7716 Thanks for watching
@jesskmon7169
@jesskmon7169 Жыл бұрын
പട്ടാളക്കാർ സെർവീസിൽ ഇരിക്കുമ്പോൾ സർവീസ് നിയമപരിധിയിൽ എഴുതുന്ന will യഥാർത്ഥ ഒസ്യത് ആയി അംഗീകരിക്കുമോ?
@thilakamkm4208
@thilakamkm4208 5 ай бұрын
ഇത് വളരെ ഉപകാരപ്രധമാണ്
@sabeenamuhamed5284
@sabeenamuhamed5284 2 жыл бұрын
Thanks for your valuable information .
@BM-hh8tc
@BM-hh8tc 2 жыл бұрын
നാല് മക്കളുള്ള അച്ഛന് അമ്മയും മക്കൾക്കെല്ലാം ഓഹരി നൽകിയശേഷം കുറച്ചു വസ്തു ( അമ്മയ്ക്കു ഓഹരി കിട്ടിയതും അച്ഛൻ വിലയ്ക്കു വാങ്ങിയത് ) മൂന്നു മക്കൾക്കായി വിൽപ്പത്രം എഴുതി ഒരാളുടെ മരണശേഷം മറ്റേയാൾക്ക് പൂർണ്ണ അവകാശം ലഭിക്കത്തക്ക രീതിയിൽ എഴുതി ഒരു മകൾക്ക് ജോലി വാങ്ങി നൽകിയതിനാൽ ആണ് മൂന്നു മക്കൾക്ക് എഴുതിയത് വിൽപ്പത്രം എഴുതിയപ്പോൾ ആ മകളുടെ കാര്യം പറഞ്ഞിരുന്നില്ല അമ്മ മരിച്ചു ഇപ്പോൾ ആ മക്കൾക്കും വസ്തു വേണമെന്നാണു പറയുന്നത് അച്ഛന്റെ കാലശേഷം ആ മകൾക്ക് വസ്തുവിൽ അവകാശം പറയാ ൻ സാധിക്കുമോ ആ വില്പത്രം റദ്ദു ആക്കാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@phoenixvideos2
@phoenixvideos2 Жыл бұрын
will Stand to 3 only, reason not necessary
@thomasakash
@thomasakash Жыл бұрын
Hello Sir , Registered Will ഇന്റെ ഒറിജിനൽ നഷ്ട്ടമായാൽ എന്താണ് ചെയ്യാൻ പറ്റുക ? Registered Will പ്രകാരം വസ്തുക്കൾ പേരിലേക്കെ മാറ്റുനതിനു എന്തെകിലും time limit ഉണ്ടോ ? Thanks !
@haneefabp6003
@haneefabp6003 2 жыл бұрын
വളരെ. ഉപകരപ്രദം. Thakyou
@meenaaravind4135
@meenaaravind4135 Ай бұрын
Sir ammaku 2 makkall aannu ulladu athill oraalle perill oshyth azhuthivechu epoll sugham ellaathe vannapoll 2makkallum nokkanam annu kesu koduthu avarkk anukullam aayi vedi vannu ethu sariyaanno.. Oshyath l ellaatha makalk e baathyadayill ninnum ozhiyan pattumo
@ShajiP-m7j
@ShajiP-m7j Жыл бұрын
രജിസ്റ്റർ ചെയ്ത ഒസ്യത്ത് അച്ഛൻ്റെ മരണശേഷം വീണ്ടും മറ്റു മക്കളെല്ലാം കൂടി രജിസ്റ്റർ ചെയ്ത് തരേണ്ട ആവശ്യമുണ്ടോ? അതോ മരണത്തോടെ ആ സ്വത്തെല്ലാം എഴുതി വെച്ച വ്യക്തിയുടെ പേരിൽ ആവുമോ? എഴുതി വെച്ച വസ്തു ലഭിച്ചയാൾക്ക് ഒസ്യത്ത് രേഖ ഉപയോഗിച്ച് വില്പന നടത്താൻ പറ്റുമോ?
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
No further registration required
@akkumon4759
@akkumon4759 18 күн бұрын
Avakashi akkivechittu mattanamennundel mattavo
@minijustin2704
@minijustin2704 2 жыл бұрын
സർ ദയവു ചെയ്തു മറുപടി തരണം. ഞങ്ങൾ 4പെണ്ണും ഒരാണും ആണ്‌. അപ്പൻ മരണപെട്ടു. അമ്മയുണ്ട്. അപ്പന്റെ അപ്പൻ സമ്പാദിച്ച വസ്തു അദ്ദേഹം 1970വിൽപത്രം എഴുതി. അതിൽ അപ്പന് പകുതി വസ്തുവും ബാക്കി രണ്ടു മക്കൾക്ക്‌ നേര്പകുതിയും. 1975അപ്പാപ്പൻ മരിച്ചു. ഞങ്ങൾക്ക് സാമ്പത്തികം ഇല്ലായിരുന്നു. ആങ്ങള വിദേശത്ത് ജോലികിട്ടി വീടുനടത്തിവന്നു. അതിനാൽ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണം എന്നു പറഞ്ഞു അപ്പൻ അപ്പന് ലഭിച്ച വസ്തു മകന് മാത്രമായി ഇഷ്ടദാനം കൊടുത്തു അയാൾ 1999വീടും വെച്ചു മൂന്നു പെൺകുട്ടികളെയും കെട്ടിച്ചു വിട്ടു. നാലാമത് പെണ്ണ് ഒരുആശ്രമത്തിൽ ചേർന്നു. ഇപ്പോൾ പെണ്മക്കളുടെ ഭർത്താക്കന്മാരും അമ്മയും ചേർന്നു ഈ സഹോദരനിൽ നിന്നും സ്വത്ത് അവകാശത്തിനു കേസുകൊടുത്താൽ എന്തെകിലും നടക്കുമോ?
@padmanabhank523
@padmanabhank523 Жыл бұрын
very good explanation i
@abhishekp9145
@abhishekp9145 2 жыл бұрын
Very useful vedio sir
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
Thanks for watching
@rameshvenkitachalam
@rameshvenkitachalam Жыл бұрын
what is this word Negatty (beneficiary of a will)? Is this spelling right? I did not find this word in dictionary. please clarify Sir.
@honestlyspeaking4503
@honestlyspeaking4503 Жыл бұрын
Complete Guide : DIY | how to prepare and Register a WILL by yourself | kzbin.info/www/bejne/ZoTVco2VrbeKbqM Jump to any topic via Timeline mentioned in Video Description Direct Links ------------------ Part 1 : kzbin.info/www/bejne/ZoTVco2VrbeKbqM Part 2 : kzbin.info/www/bejne/m2HYkJ2lrtOUla8 Table of Contents (Part 1) ----------------------------------------- 1:56 Who should do it? 7:29 Efforts (SRO process, Deed Vs WILL) 9:42 Helpline 10:16 Awareness (Model templates, Technical Jargon) 18:15 Witness 19:50 WILL content preparation 21:40 SRO Token creation 26:06 Printing final WILL copy, stamp paper 28:12 Filing sheet 29:04 ROR, SRO forms 29:15 Presentation Day, Check list Table of Contents (Part 2) ----------------------------------------- Part 2 : kzbin.info/www/bejne/m2HYkJ2lrtOUla8 Presentation Day, Check list Revenue records Summary, Savings
@akm2974
@akm2974 2 жыл бұрын
റജിസ്റ്റർ ചെയ്യാത്ത ഒരു വിൽ പ്രാബല്യത്തിൽ വന്നതിനു ശേഷം അതിലെ സാക്ഷികൾ കൂറുമാറാൻ സാദ്ധ്യതയുണ്ടോ? അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യണമെന്നും വിശദീകരിച്ചാൽ നന്ന്.
@sururb4u
@sururb4u 6 ай бұрын
Sir, What are the documents required to do this?
@AdvSajanJanardanan
@AdvSajanJanardanan 5 ай бұрын
Better take a legal opinion
@lovelysabu8578
@lovelysabu8578 Жыл бұрын
Sir, already will registered to a person. For example, 10 cents of land, and if the person who wrote the will sold a 2 cents land from the property, is there any validity for the 8 cents as thewill
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Subject property of the will does not exist, hence will is to be treated as cancelled.
@lovelysabu8578
@lovelysabu8578 Жыл бұрын
@@AdvSajanJanardanan thank you si
@lovelysabu8578
@lovelysabu8578 Жыл бұрын
@@AdvSajanJanardanan sir, I like to talk to you how can I contact, plz send a mobile phone number, then I may call or watts app
@indirakurup2502
@indirakurup2502 4 ай бұрын
Makalil govt joli olla alku mattu makal ariyathe ormayillatha 85 vayasaya ammayilninnum will patram vangan pattumo
@AdvSajanJanardanan
@AdvSajanJanardanan 4 ай бұрын
ഓർമ്മയില്ലാത്തവർക്ക് വിൽപത്രം എഴുതാൻ സാധിക്കില്ല
@libumonsr
@libumonsr 3 жыл бұрын
Very much informative Sir👍
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thank you
@DarkStar848
@DarkStar848 Жыл бұрын
Cheta will pathram register chaithitundekil athinte datetinu shesham register chaithathu will pathram kondu vannaal prashnamaano ....Rply plzz
@DarkStar848
@DarkStar848 Жыл бұрын
1 varshathinu shesham register chaiyaatha will pathram vannaal athum prashnam aavile
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
@@DarkStar848 Registration not compulsory for Wills. Unregistered Will also valid, the execution need to be proved.
@DarkStar848
@DarkStar848 Жыл бұрын
@@AdvSajanJanardanan ipole oralude peril will ezhuthi vechu kazhinjaal vere will undenu ariyaan patumo .cheta ithra divasathinu ullil will ajar akanam ena valla nemam undo .
@jayathy82
@jayathy82 2 жыл бұрын
അച്ഛനും അമ്മയ്ക്കും 2 District ൽ ആയി വസ്തുവകകൾ ഉണ്ടെങ്കിൽ വില്ലെഴുതി രജിസ്റൂർ ചെയ്യേണ്ടത് എവിടെയാണ്
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
വിൽ പത്രം എവിടെയും രജിസ്റ്റർ ചെയ്യാം
@humanindian1698
@humanindian1698 2 жыл бұрын
പിതാവ് മരണപ്പെട്ടു , will എഴുതിയിട്ടി്ല എങ്കിൽ എങ്ങനെ മക്കൾക്ക് കിട്ടും ഒരു വീഡിയോ ചെയ്യാമോ
@VijayanTeekey
@VijayanTeekey 11 ай бұрын
വിൽ പത്രം സ്വയം എഴുതവുന്നതിന് വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന ഫോർമാറ്റിൽ എങ്ങിനെ ആണ് പൂരിപ്പിക്കേണ്ടത് എന്ന് ഒന്ന് വിശദ മാക്കാമോ..
@manubkrishnan
@manubkrishnan Жыл бұрын
Appo mattu avakashikalku eppo venangilum challenge cheyamallo...will ezhuthi vacha aal subodathode alla ennu paranju case kodukallo...appo will ezhuthiyathu kondu entha karyam??
@jopaulchalakkal3988
@jopaulchalakkal3988 3 жыл бұрын
Informative video 👍👍
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thank you
@chiju5
@chiju5 2 жыл бұрын
Hi Sir, Ithokke online government webistil indo ennonnu parayumo.
@arun1347
@arun1347 2 жыл бұрын
sir osiyath azhuthiya aal marichu,ini beneficiary udeperilekku maatan anthaanu cheyyendathu
@honestlyspeaking4503
@honestlyspeaking4503 2 жыл бұрын
village office for name change process, they should guide you | Complete Guide, Will pathram kzbin.info/www/bejne/ZoTVco2VrbeKbqM
@SheelaBhai-r7i
@SheelaBhai-r7i 10 ай бұрын
.ഒ സി യതതു രജിസ്റ്റർ ചെയ്തില്ല യ്താൽൽ വിലയ് ഉണ്ടോ , വായ്പയെടുക്കുകയോ മറ്റേ ചെയ്ത >ൽ ഏത് പണയം വെയ്ക്കണം
@remadevis6388
@remadevis6388 2 жыл бұрын
Sir, can will be prepared for ancestral property
@honestlyspeaking4503
@honestlyspeaking4503 2 жыл бұрын
yes. WILL is for any immovable real-estate | ….Complete Guide, Will pathram kzbin.info/www/bejne/ZoTVco2VrbeKbqM
@subheeshkm5314
@subheeshkm5314 3 жыл бұрын
Informative videos 👍
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thank you
@Jesto884
@Jesto884 Жыл бұрын
Willpathram avakasiyude parilakan athra naladukkum
@shajanjohn1094
@shajanjohn1094 2 жыл бұрын
The legatee Can use this WILL as a official document( as Adaram) ,when he Sale the property ?
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
Yes
@nambullyramachandran5411
@nambullyramachandran5411 2 жыл бұрын
Very good Expression
@honestlyspeaking4503
@honestlyspeaking4503 2 жыл бұрын
also check , Complete Guide, Will pathram kzbin.info/www/bejne/ZoTVco2VrbeKbqM
@ajayak666
@ajayak666 2 жыл бұрын
സർ : 12 വർഷം മുൻപ് ഞാൻ ഒരു സ്ഥലം വാങ്ങിയിരുന്നു . 21 വർഷം മുൻപ് (2001) ൽ അവരുടെ അമ്മ എഴുതി വെച്ച ഒസ്യത്ത് വഴിഏഴു മക്കളിൽ ഒരാൾക്ക് കിട്ടിയ ഓഹരിയാണ് ഞാൻ വാങ്ങിയത് (അവരുടെ അമ്മ മരിച്ചിട്ട് 21 വർഷമായ് ) അതിൽ 2 മക്കൾക്ക് പണം കൊടുത്തു സഹായിച്ചു എന്നാണ് ഒസ്യത്തിൽ പറയുന്നത് അതിനാൽ അവർക്ക് ഒസ്യത്ത് പ്രകാരം സ്ഥലം മാറ്റി വെച്ചിട്ടില്ല 21 വർഷത്തിന് ശേഷം അവർക്ക് മേൽപ്പറഞ്ഞ ഒസ്യത്തിനെതിരേ യോ എന്റെ വസ്തുവിനെതിരേ യോ കേസ് കൊടുക്കുവാൻ നിയമം അനുവധിക്കുന്നുണ്ടോ (സത്യവാങ്ങ് ഒപ്പിട്ടു തരുവാൻ അവർ ഒരുക്കമല്ല )
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
They cannot challenge the Will
@remanitv1327
@remanitv1327 2 жыл бұрын
Adharam azhuthukar willpathram azhuthuvan madikkunnu .Aadharamayit azhuthuvan parayunnu .ethndjukondanu.
@honestlyspeaking4503
@honestlyspeaking4503 2 жыл бұрын
two reasons 1) deed get them more fees 2) deed is final where as WILL take effect after death .....go with WILL only, its safe ...go to a advocate that you trust , he will do it for you ...or you can do it self Please watch to know more kzbin.info/www/bejne/ZoTVco2VrbeKbqM
@johnyjackson187
@johnyjackson187 Жыл бұрын
ഞാൻ seperated ആയ ഒരു വ്യക്തിയാണ്. എൻറെ മക്കൾ minors ആണ്. ഞാൻ ഉദ്ദേശിക്കുന്നത് അവർക്ക് 40 വയസ്സ് ആകുമ്പോൾ എൻറെ വസ്തുക്കൾ അവർക്ക് വിൽക്കുവാൻ സാധിക്കണം. മുൻപ് അവർക്ക് അത് വിൽകുവൻ സധികരുത്.ചിലർ പറയുന്നു കുട്ടികൾക്ക് പ്രായ പൂർത്തിയായാൽ അവർക്ക് അത് വിൽകുവൻ സാധിക്കുന്നതാണ് എന്ന്. ഇതു ശരിയാണോ? Please give reply
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
വില്പത്രം പ്രാബല്യത്തിൽ വരുന്നത് എഴുതിയ ആളുടെ (Testator) മരണശേഷം മാത്രമാണ്. അപ്രകാരം കൊടുക്കുന്ന വസ്തു ലഭിക്കുന്ന ആൾക്ക് (Lagatee) ക്ക് 40 വയസ്സാകുമ്പോൾ മാത്രം ക്രയവിക്രയാധികാരം ലഭിക്കുമെന്ന Condition നോടെ will എഴുതാം. Testator ന്റെ മരണത്തോടെ വില്പത്രം പ്രാബല്യത്തിൽ വരുമെങ്കിലും Legatee ക്ക് ലഭിക്കുന്നത് വസ്തുവിൽ "vested interest" മാത്രമായിരിക്കും. 40 വയസ്സാവുമ്പോൾ പരിപൂർണ്ണ അവകാശം ലഭിക്കുകയും ചെയ്യും.
@johnyjackson187
@johnyjackson187 Жыл бұрын
Thank you so much
@johnyjackson187
@johnyjackson187 Жыл бұрын
Contact number please
@shajimartin
@shajimartin Жыл бұрын
സർ, ഫാദർ രണ്ടു മക്കൾക്കുമായി തന്റെ പേരിൽ ഉള്ള സ്ഥലം വിൽ പത്രം എഴുതി വെച്ചു് . ഇളയ മകന് വീട് ഉൾപ്പടെ 13 സെന്റ് , മൂത്ത മകന് 6 സെനറ്റ് . കിണറും വഴിയും രണ്ടു പേർക്കും തുല്യ അവകാശം. ഇതിൽ ഇളയ മകന് തന്റെ ഷെയർ പേരിൽ അകാൻ വില്ലജ് ൽ ഒറ്റക് പോയാൽ സാധിക്കുമോ? അതോ സഹോദരനും കൂടി സമ്മതത്താൽ വരേണ്ടി വേറുവോ? സഹോദരൻ വരില്ല എന്ന് പറഞ്ഞാൽ ഇതിൽ ഇളയ മകന് തന്റെ ഷെയർ പേരിൽ കിട്ടാൻ നിയമ തടസ്സം വേരുവോ? വീട് നു ലോൺ ഉള്ളപ്പോൾ ആണ് പപ്പാ വിൽ എഴുതി വെച്ചത്.
@deepakripesh8731
@deepakripesh8731 2 жыл бұрын
Thank you sir for your valuable comments
@prasannana3721
@prasannana3721 2 жыл бұрын
പ്രമാണം ബാങ്കിലാണ് വില്പത്രം ചെയ്യാൻ പറ്റുമോ
@anoojk7118
@anoojk7118 Жыл бұрын
സർ will ഏത് രജിസ്റ്റർ ഓഫീസിൽ വേണേലും രജിസ്റ്റർ ചെയ്താൽ മതിയാകുമോ ?
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Yes
@KaramoodJyothi
@KaramoodJyothi 5 ай бұрын
ഭാര്യയുടെയും ഭർത്താവിന്റെയും പേരിലുള്ള വസ്തു ഭാര്യ അറിയാതെ ഭർത്താവിനെ വിൽപത്രം എഴുതുവാനുള്ള അവകാശമുണ്ടോ
@AdvSajanJanardanan
@AdvSajanJanardanan 5 ай бұрын
No
@rajivinu4879
@rajivinu4879 2 жыл бұрын
Sir enikka father eshattadanamayi thanna property athira kanichittilla,father jeevichirikka nan veedum loan edutha vachittuda,kinarum unda but eppol father marichu bakki plot maranapathrathiluda brother vanna charnnu eppol, brother cruel person enikka court il submit chaithal നീതി കിട്ടുമോ sir atho enda veeda pokumo sir
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
ആധാരപ്രകാരം ലഭിച്ച വസ്തു വില്ലേജിൽ പോക്കുവരവ് നടത്തി നിങ്ങളുടെ പേരിൽ നികുതി അടക്കുന്നുണ്ടെങ്കിൽ സ്ഥലം നഷ്ടമാവില്ല. അതിർത്തിയിൽ തർക്കമുണ്ടെങ്കിൽ fixation of boundary ക്ക് കോടതിയെ സമീപിക്കാം.
@bibinkv1232
@bibinkv1232 3 ай бұрын
House nilkkunna place nte title deed veno?
@barcelonaworld6679
@barcelonaworld6679 2 жыл бұрын
ഹലോ സർ. അച്ഛൻ വില്പത്രം എഴുതി വെക്കാതെ ആണ് മരിച്ചു പോയത്. അതിൽ അച്ഛന് വേറെ വിവാഹത്തിൽ ഒരു മകൻ ഒണ്ട്. എന്നെ കൂടാതെ എനിക്ക് ഒരു ചേട്ടൻ കൂടി ഒണ്ട്.അവൻ 2005ഇൽ വിട്ടിൽ നിന്ന് ഇറങ്ങി സ്വന്തം ഇഷ്ടപ്രകരം പോയത് ആണ്.അവൻ സെമിനാരിയിൽ അച്ഛൻ ആണ്.അച്ഛന്റെ ആദ്യ വിവാഹത്തിൽ ഉള്ള മകൻ സ്വത്ത് ഭാഗം വയ്ക്കാൻ വരാൻ റെഡി ആണ്. ഫാമിലി മെമ്പർഷിപ് സർട്ടിഫിക്കറ്റ്ഇൽ എന്റെ ചേട്ടന്റെ പേര് കൂടി ഒണ്ട്. അവൻ അതിനു തയാർ ആകുന്നില്ല എന്ത് ചെയ്യണം
@amarjithmani4238
@amarjithmani4238 2 жыл бұрын
sir how can i take will of a dead person who died in early 1900..the will is for property registration as current adharam is taken from the will..the will is munnadaram..i am unable to take death certificate of the person from his relatives to apply for the will..what is the procedure to get the will in this case
@hafihiza01
@hafihiza01 Жыл бұрын
Thankuuu 👍👍👍
@silent_wings
@silent_wings 3 жыл бұрын
Very nice Sajan 👏
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thank you
@poornimal5250
@poornimal5250 11 ай бұрын
Stay cheythu vecha propertyil വില്‍പത്രം ezhuthan pattumo
@shibysyriac4168
@shibysyriac4168 4 ай бұрын
സ൪ എന്റെ പിതാവു മരണപ്പെട്ടു, വിൽ പ്രകാരം ബാങ്ക് ബാലൻസ് മകനായ എനിക്കു എഴുതിട്ടുൺട്, ബാ൯കിൽ കൊടുത്തു കൂടെ മറ്റു പേപ്പർ കളു൦, അവർ എല്ലാ൦ ഓ. കെ എന്നു പറഞ്ഞു, പിന്നെ അവരുടെ ഫോമിൽ അനന്തരാവകാശി കൾ ഒപ്പിടണ൦ എന്നു പറഞ്ഞു. എങ്കിൽ പിന്നെ എ൯തിനാണ് വിൽ, ഞാൻ എന്താണ് ചെയ്യേണ്ടത്, ഒരു മറുപടി തന്ന് സഹായിക്കണ൦
@runamendez4012
@runamendez4012 Жыл бұрын
Please clarify Mutual will and Joint will
@runamendez4012
@runamendez4012 Жыл бұрын
Thank you
@sibiindustries7542
@sibiindustries7542 Жыл бұрын
Super
@bijujoseph8425
@bijujoseph8425 Жыл бұрын
My name is made mistake in document. How can I correct it?
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
By executing a rectification deed. Approach your document writer
@preethadas1899
@preethadas1899 2 жыл бұрын
Very useful
@bindhuvijayakumar9740
@bindhuvijayakumar9740 Жыл бұрын
സർ ഞങ്ങളിലും പക്ഷേ ലോൺ എടുക്കാൻ ചെന്നപ്പോൾ ഈ പ്രകാരം ലോങ്ങ് തരാൻ പറ്റില്ല എന്നാണ് പറഞ്ഞത് എന്താണ് അതിനൊരു പോംവഴി
@edavanaradhakrishnan4367
@edavanaradhakrishnan4367 2 жыл бұрын
Luxury tax ennal enthanu sadarana tax one year anallo 5000 ennal village il ninnu parayunnu one year tax advance venom ennu 1999 mutual njan tax Ada kkunnud (2000!4000! Eppol 5000 Details engana ariyan pattum
@true_witness7
@true_witness7 2 жыл бұрын
ഒരു വ്യക്തി വിൽപത്രം തയ്യാറാക്കുന്ന സമയത്ത് തന്റെ കൈവശം ഇല്ലാത്തതും എന്നാൽ ഭാവിയിൽ ഒഴികുറി / ഭാഗപത്രം വഴി തന്റെ അവകാശത്തിലേക്ക് വരാവുന്നതുമായ വസ്തുവകകൾ നേരത്തെതന്നെ വിൽപത്രത്തിൽ ഉൾപ്പെടുത്തുവാൻ സാധിക്കുമോ
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
ഇല്ല.
@honestlyspeaking4503
@honestlyspeaking4503 2 жыл бұрын
yes but that will be a general paragraph , example like this " I give devise and bequeath whatever properties movable or immovable wherever situated and which are not specifically setout in this Will to my wife as the absolute owner after my life time. " ..................Please watch complete guide at kzbin.info/www/bejne/ZoTVco2VrbeKbqM
@unnikrishnan6333
@unnikrishnan6333 2 жыл бұрын
താങ്സ് സാർ
@sinuthomas7231
@sinuthomas7231 3 жыл бұрын
Unregistered will pathram probate cheythu kittan ethra time edukkum.. varshagal edukkum ennu paraynnathu sherianno please reply
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
രേഖകൾ കൃത്യമാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ കിടാം. കോടതികൾക്കനുസരിച്ച് മാറാം
@advanishmm-online4503
@advanishmm-online4503 3 жыл бұрын
Informative vedio
@bindhuvijayakumar9740
@bindhuvijayakumar9740 Жыл бұрын
സാർ ഞങ്ങളുടെയും ഒസീറ്റാണ് അത് പ്രകാരം ഞങ്ങൾ ലോൺ എടുക്കാം ചെന്നപ്പോൾ ലോൺ കിട്ടിയില്ല അതിനെന്തെങ്കിലും വഴിയുണ്ടോ
@binodkumar5706
@binodkumar5706 Жыл бұрын
Can I donate my assets inherited from my parents to a chartable institution even when I have children.
@jayaprakash8197
@jayaprakash8197 3 жыл бұрын
Very good sir
@shibysyriac4168
@shibysyriac4168 3 ай бұрын
എന്റെ കമന്റിനു മറു പടി മറുപടി തരാ൯ കഴിഞ്ഞോ എന്ന് ചെക്കു ചെയ്യു, കാര്യത്തിലേക്ക് കടക്കുമ്പോൾ എ൯താ ണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ വേണ്ടി യാണ് ഇത് പറയുന്നത്.
@babythomas942
@babythomas942 Жыл бұрын
വിൽപ്പത്രത്തിൽ മരണശേഷം എന്നെഴുതി വെച്ചിട്ട് ആള് മരിക്കുന്നതിന് മുൻപ് സ്ഥലം വിൽപ്പത്രത്തിൽ പറഞ്ഞിരുന്ന ആള് സ്വന്തം പേരിൽ ആകുന്നതു കുറ്റകരം ആണോ, എങ്കിൽ അടുത്ത നിയമനടപടി എന്താണ് സർ.
@phoenixvideos2
@phoenixvideos2 Жыл бұрын
എങനെ ആക്കും
@achu1143
@achu1143 3 жыл бұрын
Thanks ബച്ചൻ സാറേ
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thanks for watching
@graciousandrews3267
@graciousandrews3267 3 жыл бұрын
Good information 👍
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thank you
@riyas1482
@riyas1482 2 жыл бұрын
തർക്കം ഉണ്ടായാൽ വിൽ പത്രം പ്രകാരം ലഭിക്കുന്ന വസ്തു വിന്റെ എത്ര ശതമാനം അതിന്റെ benificiery കു ലഭിക്കും?
@phoenixvideos2
@phoenixvideos2 Жыл бұрын
ഉണ്ട് or ഇല്ല അല്ലാതെ എന്ത് % ?
@saburaphael1079
@saburaphael1079 Жыл бұрын
Document Bank il anu.eppo. will ezhuthan pattumo?
@vijikrishnakumar5335
@vijikrishnakumar5335 Жыл бұрын
Can my mother write a will on the share she will get on my father's property to one of her children.
@sinuthomas7231
@sinuthomas7231 3 жыл бұрын
Sir parangapole subregistar officeil will enquirykku kondu guessettsil koduthu , ella villageilum parasyapeduthi , mozhieduppu kazhingu , oru sister mozhieduppinu vannilla , problem undo .. avarkku notice ayachathannu .. will pathram vicharana kazhigal ethra nalinakam will pathram register cheythu kittum .please reply sir
@sivadasankm8793
@sivadasankm8793 Ай бұрын
അച്ഛൻ ഒസ്യത്ത് വഴി മകന് നൽകിയ വസ്തുവിൽ , മകൻറെ മരണശേഷം അയാളുടെ ഭാര്യക്കും,മക്കൾക്കും കൂടാതെ അമ്മയ്ക്കു൦ അവകാശമുണ്ടോ? ഉണ്ടെങ്കിൽ അമ്മയുടെ മരണശേഷം അമ്മയുടെ ഓഹരിയിൽ മക്കൾക്ക് എല്ലാവർക്കും തുല്യ അവകാശം ഉണ്ടായിരിക്കുമോ?
@AdvSajanJanardanan
@AdvSajanJanardanan Ай бұрын
@@sivadasankm8793 അമ്മയുടെ മരണശേഷം മരിച്ച മകൻ്റെ അവകാശികൾക്ക് മാത്രം ലഭിക്കുമെന്ന രീതിയിൽ പുതിയ കോടതി വിധിവന്നതായാണ് അറിവ്.
@sivadasankm8793
@sivadasankm8793 Ай бұрын
@@AdvSajanJanardanan സ൪ , മരണപ്പെട്ട മകന്റെ ഓഹരി ഭാര്യയ്ക്കു൦, രണ്ടു മക്കൾക്കും, അമ്മയ്ക്കു൦ ആയി ഭാഗിച്ചു. അമ്മയുടെ 1 ഓഹരി അമ്മ മറ്റ് രണ്ട് ആൺമക്കൾക്കു൦, മരണപ്പെട്ട മകന്റെ മകനും ആയി 2010 ൽ unregistered will എഴുതി വെച്ചിട്ടുണ്ട്. ഇതിൽ രണ്ട് ആൺമക്കളായ സഹോദര൯മാ൪ക്ക് മരണപ്പെട്ട സഹോദരന്റെ വസ്തുവിൽ പൂർണ്ണ അവകാശമുണ്ടാകുമോ? നിലവിൽ മരണപ്പെട്ട ആളുടെ ഭാര്യയ്ക്കും, രണ്ടു മക്കൾക്കും 3 ഓഹരിയുണ്ട്.
@sivadasankm8793
@sivadasankm8793 Ай бұрын
2015 ലെ ഹിന്ദു പിന്തുടർച്ചാവകാശ (കേരള ഭേദഗതി) നിയമ൦ പ്രകാരമല്ലേ
@shamnashahana9817
@shamnashahana9817 Жыл бұрын
എനിക്കു ആൺമക്കൾ ഇല്ല 6പെൺമക്കളാണ് എല്ലാവരും വിവാഹിതരാണ് എനിക്ക് 36സെന്റ്സ്ഥലമുണ്ട് മക്കൾക്ക് വീൽപത്ര० എഴുതി വെക്കാൻ പറ്റുമോ ? ഭർത്താ വിന്റെ സ്ഥല०എനിക്ക് മിസ്റ്റർ ചെയ്തു തന്നതാണ് ഭർത്താവ് മരണപ്പെട്ടു
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
മക്കളുടെ പേരിലേക്ക് ധനനിശ്ചയാധരം ചെയ്യുന്നതായിരിക്കും നല്ലത്
@shamnashahana9817
@shamnashahana9817 Жыл бұрын
@@AdvSajanJanardanan ധനനിശ്ചയധാരം എങ്ങനെ ?
@kjjkkj8844
@kjjkkj8844 3 жыл бұрын
നോട്ടറിയുടെ മുമ്പിൽ ( നോട്ടറി അറ്റസ്റ്റഡ്) ധനനിശ്ചയാധാരത്തിന് നിയമപരമായി നിലനിൽപ്പ് സുരക്ഷിതമാണോ
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
Not valid
@ibruibroos8662
@ibruibroos8662 6 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് 52വയസായി എനിക്ക് vil പത്രം എഴുതിവെക്കാൻ പറ്റുമോ ആധാരം ബേങ്കിൽ ആണ് ഉള്ളത് സാർ ശരിയായ ഒരു മറുപടി തന്ന് സഹായിക്കണം
@AdvSajanJanardanan
@AdvSajanJanardanan 6 ай бұрын
മൂന്നിൽ ഒന്ന് വസ്തു മാത്രമേ will പത്രം എഴുതാൻപറ്റൂ
@ibruibroos8662
@ibruibroos8662 6 ай бұрын
@@AdvSajanJanardanan അത് എങ്ങനെയാണ് 26സെന്റ് സ്ഥലവും 1850സ്ക്ർഫിറ്റ് വീടും അപ്പോൾ അത് എങ്ങനെയാണ് എഴുതുക
@paathuansari2472
@paathuansari2472 2 күн бұрын
മുസ്ലിം നിയമം അപാരം തന്നെ.​@@ibruibroos8662
@GeorgeT.G.
@GeorgeT.G. 3 жыл бұрын
GOOD INFORMATION RELATES TO WILL DEED
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thank you
@GeorgeT.G.
@GeorgeT.G. 3 жыл бұрын
@@AdvSajanJanardanan MOST WELCOME SIR
@niramsartworks5133
@niramsartworks5133 2 жыл бұрын
സർ എൻ്റെ അച്ഛൻ രണ്ടാമതു വിവാഹം കഴിച്ചതാണ്. രണ്ടാം വിവാഹത്തിനു ശേഷം അച്ഛൻ വീട് എൻ്റെ പേരിൽ വിൽപത്രം എഴുതി വച്ചിട്ടുണ്ട്. ഇതിൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ' വീടിൻ്റെ പൂർണ അവകാശം എനിക്ക് തന്നെ ലഭിക്കുമോ. ഞാൻ ഒറ്റ മകനാണ്. മറുപടി പ്രതിക്ഷിക്കുന്നു
@honestlyspeaking4503
@honestlyspeaking4503 2 жыл бұрын
if the WILL is complete with no errors, you are safe....You should consult a advocate for once and confirm this so that you won't regret it later, as the damage may be huge. Any error in the WILL after death can't be fixed ! ......Please watch complete guide at kzbin.info/www/bejne/ZoTVco2VrbeKbqM
@NaseeraSaif-m1q
@NaseeraSaif-m1q 16 күн бұрын
സർ. കോൺടാക്ട് ചെയ്യാൻ ഫോൺ നമ്പർ തരുമോ. Pls
@manasass1662
@manasass1662 2 жыл бұрын
Can a step father can transfer property to step daughter Through will
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
Yes
@sinuthomas7231
@sinuthomas7231 3 жыл бұрын
Sir parangapole Amma sign cheythu 2 witnesses sign cheytha unregistered will pathramvum kondu village officeil poyittu karam adachu thannilla . Ippol will enquirykku koduthu . ee will enquiry cheythu kittunnathinu ethra samayam edukkum please reply.
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Depends on the court., pls ask local Advocate.
@Akme789
@Akme789 Жыл бұрын
Village officer pokkuvaravu cheyth tharan badyasthan aanu.Register cheyyathathinal sign cheytha sakshikaleyum legal heirsinem kett objection illel pv cheyyavunnathanu.
@anzerflorida
@anzerflorida 2 жыл бұрын
സർ, വില്പത്രം എഴുതാൻ ഒർജിനൽ പ്രമാണം ആവശ്യം ഉണ്ടോ??
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
No
@SheelaBhai-r7i
@SheelaBhai-r7i 10 ай бұрын
ഓസീയത് മൈനാരുടെ പേരിൽ എഴുതി വെക്കാമോ
@AdvSajanJanardanan
@AdvSajanJanardanan 9 ай бұрын
Yes
@KT5732
@KT5732 2 жыл бұрын
ക്രിസ്ത്യാനി ആയ എനിക്ക് മാതാവിൽ നിന്നും കിട്ടിയ സ്ഥലം എൻ്റെ ഇഷ്ടം ഉള്ള മക്കൾക്ക് ഇഷ്ടം ഉള്ള പോലെ കൊടുക്കാൻ പറ്റുമോ സാർ?
@honestlyspeaking4503
@honestlyspeaking4503 2 жыл бұрын
yes ....you can do your will yourself Please watch to know more kzbin.info/www/bejne/ZoTVco2VrbeKbqM
@madukrishnan5309
@madukrishnan5309 2 жыл бұрын
സാക്ഷി കൾക്കു പകരം വില്പത്രം എഴുത്തുന്നത് വീഡിയോ എടുത്ത് വില്പത്രത്തിനോടൊപ്പം സൂക്ഷിച്ചു വച്ചാൽ അതിനു വാലിഡിറ്റി ഉണ്ടോ ? സാക്ഷികൾ വിവരം ചോർത്തിയാൽ എന്തു ചെയ്യും?
@honestlyspeaking4503
@honestlyspeaking4503 2 жыл бұрын
video won't help (cyber verification etc at court) ...law asks for witness, you need witness whom you trust ....WILL can be deposited at disrict office than keeping at your home if not safe etc .....you can do your will yourself Please watch to know more kzbin.info/www/bejne/ZoTVco2VrbeKbqM
@sowmiyalekshmi3794
@sowmiyalekshmi3794 2 жыл бұрын
Sir My grandfather gave his entire property,money,assets,to his only son,but has 7 daughters.He gave only to him.As u said he didn't even mention why not giving to his daughters,and wife.I think this will is illegal wat can we do in this regard.My grand father died in 1993,one of the sister is my mother.Can u give any idea?
@rajannamboodiri5558
@rajannamboodiri5558 Жыл бұрын
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН