How to register Sale Agreement with minimum cost | വസ്തു വില്പനക്കരാർ | Adv Sajan Janardanan

  Рет қаралды 36,949

Adv Sajan Janardanan

Adv Sajan Janardanan

Күн бұрын

എറ്റവും കുറഞ്ഞ ചിലവിൽ Sale Agreement എങ്ങിനെ രെജിസ്റ്റർ ചെയ്യാം.

Пікірлер: 107
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ തന്നെയാണ് വാധാരണക്കാർക്ക് ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞ് കൊടുക്കുന്നത് നല്ലതാണ്
@kreb6083
@kreb6083 2 жыл бұрын
Simple and clear sir👌super informative post
@unnivlogs903
@unnivlogs903 2 жыл бұрын
സർ വിൽക്കുന്ന ആൾ എഗ്രിമെന്റിൽ പറഞ്ഞ കാര്യം തെറ്റാണെങ്കിൽ അതിന്റെ നിയമവശം എന്താ ?
@muhammedkunnimuhammed7648
@muhammedkunnimuhammed7648 2 жыл бұрын
വീഡിയോ ഉപകാരപ്രദം തന്നെ .സർ നന്ദി
@prajithpt9677
@prajithpt9677 9 күн бұрын
സെയിൽ എഗ്രിമെൻ്റ് ചെയ്ത അവരുടെ പേരിൽ തന്നെ വേണം എന്നത് എവിടെയാണ് പറയുന്നത്
@SubashKumar-xv2ez
@SubashKumar-xv2ez Жыл бұрын
Very usefull Sir Adv Subash Kumar Tvpm
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Thanks for watching
@manimanimangalam2998
@manimanimangalam2998 Жыл бұрын
സാർ എനിക്ക് ഇതിൽ ചില അവ്യക്തതകൾ ഉണ്ട്.ദയവുചെയ്ത് തീർത്തു തരണം 1. പോസ്റ്റ് ഡേറ്റഡ്‌ ചെക്ക് എഗ്രിമെന്റ് കാലാവധി കഴിഞ്ഞതിനു ശേഷമുള്ള ഡേറ്റ് ഇട്ടാണോ കൊടുക്കേണ്ടത്? 2. എഗ്രിമെന്റ് കാലാവധിക്കകത്ത് സെല്ലർ എഗ്രിമെന്റിൽ പറഞ്ഞിട്ടുള്ള terms and conditions സാറ്റിസ്ഫൈ ചെയ്തില്ല എങ്കിൽ സെല്ലർക്കു എഗ്രിമെന്റ് ക്യാൻസൽ ചെയ്യാൻ പറ്റുമോ. 3. സെല്ലർ എഗ്രിമെന്റ് ക്യാൻസൽ ചെയ്താൽ പോസ്റ്റ് ഡേറ്റഡ്‌ ചെക്കിന്റെ അവസ്ഥ എന്താകും
@nambullyramachandran5411
@nambullyramachandran5411 2 жыл бұрын
Very good, ഇ idea പ്രോപ്പർട്ടി രജിസ്റ്റർ ചെയ്യുമ്പോഴും upayogikamo
@syamtp
@syamtp Жыл бұрын
Chetta register cheydha vasthu vilpana kararinte validity ethra years anu? Kindly reply
@pjpsc4837
@pjpsc4837 Жыл бұрын
Achamma(89yrs) istadhanam nalkiya veed avar vilayadaram aaki. Pinneedan ee karyam arinjath ippol veetil ninum purathakki RDO kk parathi nalkiyal property thirike labikkumo.?? Cash thannittillenn bodhyamayal aadaram radhaaki kittumoo??? Senior citizens act prakaram
@Arunkumar_666
@Arunkumar_666 5 ай бұрын
Nice presentation
@nikhilpadalil1953
@nikhilpadalil1953 2 жыл бұрын
Sir thanks . If it is register like this the registration value will be more than the fair value . I thing around more than 20 times. So it is not practical
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
വസ്തു വിലയിൽ മാറ്റമില്ല. പിന്നെ കരാറിൽ ശരിയായ വിലകാണിച്ചില്ലെങ്കിൽ കരാർ ലംഘനം നടന്നാൽ കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാവും. നിയമവിരുദ്ധമായി കരാറെഴുതുന്ന കാര്യമല്ല വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.
@Faiztv-m2z
@Faiztv-m2z 3 жыл бұрын
Good information.Also please provide your valuable video about un registered sale agreement and how to secure the advance payment
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Pls check my channel. video on Sale agreement already made.
@manghatsivakumar8320
@manghatsivakumar8320 Жыл бұрын
വളരെ നന്ദി സർ
@ancyanto9838
@ancyanto9838 2 жыл бұрын
ഹലോ sir ഒരു സ്ഥലം വിൽക്കുമ്പോൾ എഗ്രിമെന്റ് എഴുതാൻ എന്തൊക്കെ പേപ്പർ വേണം. ഈ പേപ്പേഴ്സ് വിൽക്കുന്ന ഞാൻ ആണോ എടുക്കേണ്ടത്. എന്റെ ഹുസ്ബൻഡ് പേരിലാണ് വീടും സ്ഥലവും. ആൾ maranappettu. എഗ്രിമെന്റ് എഴുതാൻ ഞാൻ എന്തൊക്കെ kodukkanam. Pls reply. അഡ്വാൻസ് vanghikkande. 45days after രെജിസ്റ്റർ cheyyum. So എഗ്രിമെന്റ് എഴുതേണ്ട എന്നവർ parayunnu. Pls reply
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്.
@paulymundadan4071
@paulymundadan4071 2 жыл бұрын
Very good 👍GOD BLESS U ALL 🙏
@PK-yw4lw
@PK-yw4lw Жыл бұрын
valuable information. thank you sir🙏
@surendrannambiar9355
@surendrannambiar9355 2 жыл бұрын
Sir ഒരു sale agreement കാലാവധി എത്ര യാണ്
@sankaraiyergi3138
@sankaraiyergi3138 9 ай бұрын
How to sell land to realtors. They ask for possession during agreement period. Sell to any nominated buyers clause will be there on sale agreement and thus can't be registered as well?
@AdvSajanJanardanan
@AdvSajanJanardanan 9 ай бұрын
You should consult with a lawyer before entering into such agreements
@PradeepKumar-tz9ft
@PradeepKumar-tz9ft 9 ай бұрын
Well explained.
@kannamthumbi7773
@kannamthumbi7773 2 жыл бұрын
സർ ,Register ചെയ്യാത്ത agriment ന്റെ കാലാവധി കഴിഞ്ഞാൽ അത് പുതുക്കു വാൻ എന്താണ് ചെയ്യേണ്ടത്.? പഴയ agriment -ൽ തന്നെ എഴുതി ചേർത്താൽ മതിയോ ? ആദ്യം ഒപ്പിട്ട വസ്തുവിന്റെ അവകാശികൾ എല്ലാവരും ഒപ്പിടേണ്ടതുണ്ടോ ?
@swathisuresh7625
@swathisuresh7625 Жыл бұрын
Agreement vecha time kazhinju vagenda aaluk sthalam vendanu parayumbo thanna advance cash thirichu udama tharumo
@arunks4706
@arunks4706 2 жыл бұрын
Very much informative.
@arunks4706
@arunks4706 2 жыл бұрын
Sir,can you explain what all measures the buyer can take when the sale agreement is done with intermediate property developers,not with the actual owner.
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Always take legal opinion before purchasing a property
@bindub7991
@bindub7991 2 жыл бұрын
Nalla information... Thanx Sir
@johnyk.a5386
@johnyk.a5386 2 жыл бұрын
Thank you sir
@shymonthenkunnel5769
@shymonthenkunnel5769 3 жыл бұрын
Sajan ...Good info ...thank you verymuch ..
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thank you
@sujayms8260
@sujayms8260 Жыл бұрын
Sir agreement register cheyatha agreement court case file cheyan sathikumo
@philipjose8092
@philipjose8092 3 жыл бұрын
another excellent video.
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thanks for watching
@ayamadutt912
@ayamadutt912 2 жыл бұрын
ഈ വക്കിലിന്ന് നമസ്കാര
@SreekanthPNair
@SreekanthPNair 10 ай бұрын
സാർ സെയിൽ എഗ്രിമെന്റ് രജിസ്റ്റർ ചെയ്യുന്ന ടൈമിൽ ഒറിജിനൽ പ്രമാണം ഹാജരാകേണ്ടത് ഉണ്ടോ. കോപ്പി വെച്ച് ചെയ്യാൻ സാധിക്കുമോ. പ്ലീസ് റിപ്ലൈ 🙏
@AdvSajanJanardanan
@AdvSajanJanardanan 10 ай бұрын
Yes
@SreekanthPNair
@SreekanthPNair 10 ай бұрын
🙏
@reshmajames8263
@reshmajames8263 2 жыл бұрын
Sir bankil ninn house purchasing loan edukan sale agriment koduknm ennu parenju apol athinte oru example onn kanikuvo
@shibinkp6566
@shibinkp6566 Жыл бұрын
Sir..aaranu registration fees pay cheyendath?. Buyer or seller
@haneefakakkasserycmr7273
@haneefakakkasserycmr7273 10 ай бұрын
സാർ വീട്ടിലേക്കുള്ള വഴി എഗ്രിമെന്റ് രജിസ്റ്റർ ചെയ്തു അതിന്ന് വാലിഡിറ്റി ഉണ്ടാകുമോ
@AdvSajanJanardanan
@AdvSajanJanardanan 10 ай бұрын
Need to verify the agreement
@makkarmm165
@makkarmm165 2 жыл бұрын
എഗ്രിമെന്റ് ൽ പറയുന്ന sale consideration തന്നെ ആധാരത്തിൽ കാണിക്കണ്ടേ......
@thomasthomas8299
@thomasthomas8299 2 жыл бұрын
Good information 🙏
@piusvarughese9189
@piusvarughese9189 Жыл бұрын
പട്ടം കിട്ടിയ വസ്തു വിൽക്കാൻ പറ്റുമോ. Is any limitations that they can sell it after few years?
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Pls watch the video
@shamjithshsmjithk
@shamjithshsmjithk 2 жыл бұрын
പേപ്പേഴ്സ് ലുലു ക്ലിയർ ആണെങ്കിൽ പെട്ടെന്ന് ചെയ്യുന്നതിനു എഗ്രിമെൻറ് എഴുതേണ്ട ആവശ്യം ഉണ്ടോ
@sreedharannair2218
@sreedharannair2218 Жыл бұрын
Thank you very much
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Thanks for watching
@lohithakshanuk1590
@lohithakshanuk1590 2 жыл бұрын
Please let me if a land is to register again within six months shall I pay stamp duty 50 percent. Suppose portion of land is sold within six months
@sindhurajesh9250
@sindhurajesh9250 2 жыл бұрын
sir sale agreement ezhuthumbol 1/3 തുക കൊടുക്കണം എന്നുണ്ടോ
@mercysamuel5880
@mercysamuel5880 2 жыл бұрын
Interim injunction. പുറപ്പെടുവിക്കുക എന്നാൽ എന്താണ്
@bestinjohn5269
@bestinjohn5269 2 жыл бұрын
Sir, register cheyyatha agreement paper te validity eathra aane
@manimanimangalam2998
@manimanimangalam2998 Жыл бұрын
Super sir🙏🙏🙏
@prinsoncj
@prinsoncj 2 жыл бұрын
Sir, plot registration time buyer present aavasym undoo. Ipol njn outside illl aannu. Enikku nattil pokatheay land registration enteay peril cheyan pattimmo
@smijornair1400
@smijornair1400 2 жыл бұрын
Pattumo?
@shinysamuel6561
@shinysamuel6561 2 жыл бұрын
Transfering fathers property( 46 cent )to daughter .wat s the registeration fees n duty fees . fair value shows 1,20000.
@sreedharankm9502
@sreedharankm9502 2 жыл бұрын
Good video. I think both the suit can be filed with unregistered agreement. 49 proviso to registration act and collateral purpose
@adv.ajayanpakkath1904
@adv.ajayanpakkath1904 2 жыл бұрын
Sir Attchment not prohiibits sale of the property
@anilvarghese6385
@anilvarghese6385 2 жыл бұрын
Good sir
@ravindrankk1956
@ravindrankk1956 Жыл бұрын
നമസ്കാരം, താങ്കളുടെ ഫോൺ നമ്പർ തരുമോ ? ഒരു സംശയം ചോദിക്കാനാണ്.
@reiji1150
@reiji1150 3 ай бұрын
Phone നമ്പർ ഒന്നും തരുമോ sir
@AdvSajanJanardanan
@AdvSajanJanardanan 3 ай бұрын
WhatsApp only to 9567763357
@vijayana43
@vijayana43 Жыл бұрын
🎉🎉🎉
@mugeshmpnr8066
@mugeshmpnr8066 3 жыл бұрын
sir
@nivinsebastian-b9y
@nivinsebastian-b9y Жыл бұрын
How to register a land without pattayam
@dinupa2502
@dinupa2502 2 жыл бұрын
👍👍👍👍
@sreejeshkaliyeth375
@sreejeshkaliyeth375 3 жыл бұрын
Good information
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thank you
@ajeshambalapadan5135
@ajeshambalapadan5135 3 жыл бұрын
Informative 👍
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thabk you
@ancyanto9838
@ancyanto9838 2 жыл бұрын
Hi
@janaa1463
@janaa1463 3 жыл бұрын
Govt has offered 20% reduction in registration fee, if full amount is shown. How do we avail that?
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
This may be for settlement in under valuation cases. Now everybody has to show full value.
@anoopguruvayoor7126
@anoopguruvayoor7126 3 жыл бұрын
👌
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thank you
@christy5430
@christy5430 3 жыл бұрын
👍👍
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thank you
@mugeshmpnr8066
@mugeshmpnr8066 3 жыл бұрын
Sir how to Contact you for Clearing a doubt about buying agreement
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
Whats app 9567763357
@PREMKUMAR-jg3pm
@PREMKUMAR-jg3pm 2 жыл бұрын
Very useful video. Thank you.
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
Thanks for watching
@shaijutj4598
@shaijutj4598 3 жыл бұрын
ഇതൊക്കെ ജനങ്ങൾ അറിഞിരിക്കണം ,
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thanks for watching
@shaijutj4598
@shaijutj4598 3 жыл бұрын
മുന്നാധാരം നഷ്ടപ്പെട്ട പോയാൽ
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Take certified copy from Registrar office. File a police complaint and make publication in news paper.
@jeeveshkumarob8857
@jeeveshkumarob8857 3 жыл бұрын
Sale എഗ്രീമെന്റിൽ സ്റ്റാമ്പ്‌ പേപ്പറിൽ ഒപ്പ് മാത്രമേയുള്ളു. വിൽക്കുന്നയാളുടെ പേരെഴുതിയിട്ടില്ല. വാങ്ങുന്നയാൾ പേരെഴുതി ഒപ്പിട്ടിരിക്കുന്നു. ഇതിനു വല്ല കുഴപ്പവും ഉണ്ടൊ ❓️ വെള്ള പേപ്പറിൽ പേരെഴുതി ഒപ്പിട്ടിട്ടുണ്ട്. വിൽക്കുന്നയാളും വാങ്ങുന്നയാളും.
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
ഒപ്പിടുന്ന സ്ഥലത്ത് പേരെഴുതണമെന്ന് നിയമമില്ല. എഗ്രിമെൻ്റൽ പേര് കൃത്യമായി ഉണ്ടായാൽ മതി.
@ajinashassan2482
@ajinashassan2482 Жыл бұрын
Haloo
@ajinashassan2482
@ajinashassan2482 Жыл бұрын
Sir nanoru wait peper sine chaythu athinu ethra kalavathi und arayan vandi
@janaa1463
@janaa1463 3 жыл бұрын
Where should we register? If advanca has already been paid can we register now?
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
You can Register at Sub Registrar office
@janaa1463
@janaa1463 3 жыл бұрын
Its now 5 months past agreement date. Can it be registered now.
@janaa1463
@janaa1463 3 жыл бұрын
@@AdvSajanJanardanan we have applied for bank lian and all dealings are straitforward. Nothing to hide.
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
You have to prepare new agreement in Rs.200/-stamp paper and register it. You can show the previous Advance payment in new agreement.
@sonugaming8739
@sonugaming8739 Жыл бұрын
കരാർ കാലാവധി കഴിഞ്ഞിട്ട് കരാറിൽ ഏർപ്പെട്ട ആൾക്ക് sale deed രജിസ്റ്റർ ചെയ്യുന്നതിന് എന്തെകിലും നിയമ തടസം ഉണ്ടോ???
@rajuvarghese7725
@rajuvarghese7725 5 ай бұрын
Good message can u give yr contact sir.
@AdvSajanJanardanan
@AdvSajanJanardanan 5 ай бұрын
WhatsApp only 9567763357
@aswinakhi412
@aswinakhi412 Жыл бұрын
Sir contact number kittumo
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,7 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,7 МЛН