No video

How To Find A Current Problem In Bajaj Pulsar|Full Details |Malayalm

  Рет қаралды 65,972

MECH Vlog

MECH Vlog

2 жыл бұрын

#bajaj #pulsar #current problem #how to find a current problem in pulsar #malayalam #Mechvlog
plug ഇലേക്ക് കറന്റ്‌ വരാത്തതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. ഓരോ ഭാഗങ്ങളും നമ്മൾ check ചെയ്ത് നോക്കണം. എന്തൊക്കെ പാർട്സ് എങ്ങനെയൊക്കെയാണ് ചെക്ക് ചെയ്യേണ്ടത് എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
Subscriber & Support
more information :9746227558

Пікірлер: 165
@eldhovarghese4738
@eldhovarghese4738 2 жыл бұрын
വ്യക്തമായി തന്നെ പറഞ്ഞു ചെറിയ ഒരു ഐഡിയ കിട്ടി
@sajnassaji4243
@sajnassaji4243 Жыл бұрын
പൊളിച്ചു ബ്രോ സൂപ്പറായി പറഞ്ഞു തന്നു... താങ്ക്സ് 😍👌
@mohamedthansirthanzi
@mohamedthansirthanzi 2 жыл бұрын
Bro... Iridium spark plug or 2 or 3 nod plug ittal gunamundo?
@vinodvarghese1914
@vinodvarghese1914 Жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ
@walkwithlenin3798
@walkwithlenin3798 2 жыл бұрын
Lrl motors nte Vila koodiya Spark plug varunnund. Ath better plug aano?
@vijayam1
@vijayam1 2 жыл бұрын
Yes, adhu NGK aanu, athu ellathayum kooda better plug aanu, Japanese plugs.
@walkwithlenin3798
@walkwithlenin3798 2 жыл бұрын
@@vijayam1 Thanks for the reply
@highfinaquafarm8639
@highfinaquafarm8639 2 жыл бұрын
bro vere level❤️
@AjREDBLACK
@AjREDBLACK Жыл бұрын
BRILLIANT 👌👌👌👌
@athu2003
@athu2003 2 жыл бұрын
Brother 12v 9 ah battery,activa 4g il connect cheythal enthengilum kuzhappam undo?
@therealhitman46
@therealhitman46 2 жыл бұрын
എന്റെ ബൈക്ക് pulsar 220 ആണ് .... മുൻബൊക്കെ ബൈക്ക് എടുക്കുന്ന സമയത്തു ഗിയർ ൽ ആണെങ്കിലും സെൽഫ് അടിച്ചാൽ സ്റ്റാർട്ട്‌ ആകുമായിരുന്നു.. ഇപ്പോൾ ... ഗിയർ ൽ ആണെങ്കിൽ സ്റ്റാർട്ട്‌ ആവില്ല .. ട്രാഫിക് ൽ എങ്ങാനും ഓഫ്‌ ആയി പോയാൽ ... പിന്നെ ന്യൂട്രൽ ആക്കിയാൽ മാത്രമേ സ്റ്റാർട്ട്‌ ചെയ്‌തു എടുക്കാൻ സാധിക്കുന്നുള്ളു .. അതിന്റെ കാരണം എന്താണ് ബ്രോ ... റിപ്ലേ പ്രധീക്ഷിക്കുന്നു....❤️
@ashiqvk8398
@ashiqvk8398 2 жыл бұрын
Clutch switch complaint aakum. Oonu maati nokku
@sanoopsanu7655
@sanoopsanu7655 3 ай бұрын
Need to change clutch switch under 150 rupees only bro
@user-ot4yr6rp4s
@user-ot4yr6rp4s 11 күн бұрын
bro എന്റെ 220 pulser മിസ്സിംഗ് ആണ് പ്രോബ്ലം രണ്ടുതവണ കാർബറേറ്റർ ക്ലീൻ ചെയ്തു വാക്കും പിസ്റ്റൻ ചേഞ്ച് ചെയ്തു പ്ലഗ് രണ്ട് എണ്ണം മാറി cd unit മാറ്റിവെച്ച് ഓടിച്ചു നോക്കി എന്നിട്ടും മിസ്സിംഗ് മാറാത്തതുകൊണ്ട് കാർബറേറ്റർ പുതിയത് വാങ്ങിവച്ചു എന്നിട്ടും മിസ്സിംഗ് മാറുന്നില്ല 30 km താഴെ പോകുമ്പോൾ ആണ് മിസ്സിംഗ്. കൈകൊടുത്ത് കേറി പോയാൽ കുഴപ്പമില്ല എന്തായിരിക്കും കാരണം മറുപടി പ്രതീക്ഷിക്കുന്നു
@jittojames7422
@jittojames7422 2 жыл бұрын
R15 inte clutch replacement video edamo
@rajeevr7744
@rajeevr7744 2 жыл бұрын
2014 model unicorn 70km/h kazhiyumbol fayankaramayittu missing kanikkunnu anthanu problem...
@chinnuashok4345
@chinnuashok4345 2 жыл бұрын
Hii. Ente fascino scooty acceltr kodukkathe thnne cherungne neegunnu Ath enth kondanenn parymo plzz..
@manuprasad9587
@manuprasad9587 27 күн бұрын
Bro bangalore friends bike mechanics undo ente 220 service nu kodukkana
@Iamamal
@Iamamal 2 жыл бұрын
Bro eee pazhaya bike modelsil cdil ninnum ethra current aan st coililekk varendath nammal kicker adikkumbol please reply 😁
@anishkg9224
@anishkg9224 5 ай бұрын
ബ്രൊ എന്റെ വണ്ടി പൾസർ 150 ആണ്. ഓട്ടത്തിൽ ഓഫ്‌ ആകുന്നു. വണ്ടി നിർത്തി യാൽ axaleator കൈ എടുത്താൽ അപ്പൊ ഓഫ്‌ ആകും. കാർബർട്ടർ. ടാങ്കും ക്‌ളീൻ ചെയ്താൽ ശരിയാകുമോ?
@offroadmadness9343
@offroadmadness9343 Ай бұрын
എന്റെ വണ്ടി പൾസർ 150 ആണ്‌ cdi പെട്ടെന്ന് കംപ്ലയിന്റ് ആകുന്നു സ്റ്റാർട്ടിങ് പ്രോബ്ലം കാണിക്കുന്നു cdi മാറിയാൽ 4, 5 ദിവസത്തേക്കു കുഴപ്പം ഇല്ല അതുകഴിഞ്ഞാൽ സ്റ്റാർട്ടിങ് പ്രോബ്ലം തുടങ്ങും കാർബുറേറ്റർ ഉം പ്ലഗ് ഉം പുതിയത് ഇട്ട് പക്ഷെ ശെരിയാകുന്നില്ല റണ്ണിംഗ് ൽ കുഴപ്പം ഒന്നും ഇല്ല എന്തായിരിക്കും പ്രോബ്ലം
@Trailblazer7799
@Trailblazer7799 4 ай бұрын
ഹലോ ചങ്ങായി, എന്റെ വണ്ടി avenger ആണ്, അത് 25-30 km ഓടുമ്പോൾ മിസ്സിംഗ്‌ ആവുന്നു, off അകിട്ട് ഓൺ ചെയ്യുമ്പോ ശരിയാകുന്നുണ്ട്, main aayitt വലിയ ഇറക്കം കഴിഞ്ഞ് വരുമ്പോഴാണ് മിസ്സിംഗ്‌ ആവുക? Reason പറയാമോ ?
@bilalmm7408
@bilalmm7408 2 жыл бұрын
ignition coil problem anonn engane ariyam?
@MuhammedRafhan
@MuhammedRafhan Ай бұрын
Vandi edak edak off avugayan bro Entaan karanam pls rply
@KLKL-sp6ey
@KLKL-sp6ey 2 жыл бұрын
Chetta 220 yude forke aazhikayan ulla t road nte link ayyakko showroom ill kandathh pointed t road anu but online ill vere anu kannikkunathh
@suhailrz4411
@suhailrz4411 2 ай бұрын
Broh Calicut nadakkavau higthtools poyamathi
@skumar7050
@skumar7050 Ай бұрын
Super
@begood5427
@begood5427 2 жыл бұрын
CD unit ??
@mr.gamingvlog597
@mr.gamingvlog597 3 ай бұрын
Bro ente vandi pulsar 150 yaan cdi unitum wiring kutum change cheythu Puthiya batteryum aan pakshe current varunilla ,njan adutha shopil koduthu ayaalkum ariyilla😢
@samusamu8253
@samusamu8253 2 жыл бұрын
Adipoli ..machaa adipoli🥰
@arunraj7186
@arunraj7186 2 жыл бұрын
Ente fzs v1 sudden break cheythal missing pole vannu offakum,front disc pidichalum back break apply cheythalum same issue,pinne 2,3 second kazhinju start cheythale reksha ullu
@john0fthecross
@john0fthecross 2 жыл бұрын
Bro alla pazhe fzs ondu athu.. Enikum ondu.. Showroom eppo 3 pravisham paranju kazhinjuu
@VIKAS_Pramod
@VIKAS_Pramod 2 жыл бұрын
Gixxer nde oru video cheyyuo
@nuhmanulabid117
@nuhmanulabid117 2 жыл бұрын
Cylinder kit മാറിയാൽ ഉടനെ തുടക്കത്തിൽ mileage short ഉണ്ടാകുമോ
@ajitharangam3927
@ajitharangam3927 7 ай бұрын
തുടർച്ചയായി 10-20km ഓടി വന്നതിനുശേഷം നിർത്തി പിന്നെ സ്റ്റാർട്ട് ചെയ്താൽ വണ്ടി സ്റ്റാർട്ട് ആകുന്നില്ല..... സർവ്വീസ് ചെയ്തപ്പോൾ പറഞ്ഞിരീന്നു ഷോറൂമിൽ അവർ കമ്പ്യൂട്ടർ കണക്ട് ചെയ്തു നോക്കിയപ്പോൾ കുഴപ്പം ഒന്നും കാണുന്നില്ല. പിന്നേയും ആ പ്രശ്നം ആവർത്തിച്ച് വരുന്നു എന്താകും കാരണം.....???
@premjithe29
@premjithe29 2 жыл бұрын
Bro unicorn bikenum inganathe issue nd athintte oru video chayyo
@atomzx1732
@atomzx1732 2 жыл бұрын
⚠️Broo.. , pulsar 220 വണ്ടിയുടെ scissor gear working നെ പറ്റി ഒരു വീടിയോ ചെയ്യാമോ . Short അയാലും മതി .⚠️
@vijayam1
@vijayam1 2 жыл бұрын
Very nice information Ansar..
@vinufrancis3292
@vinufrancis3292 2 жыл бұрын
Hero spelender plus video cheyyo Spark plug complaint anne
@ajithaanju2905
@ajithaanju2905 2 жыл бұрын
Ende maestro de scorer vandi odikumboll oru arachu arachu vandi off ayipovum nanakan koduthitum sheriyalia starting problem undu ethu engne sheriyakam onnum parayane plz🙏🙏🙏🙏🙏
@nimalvincent2306
@nimalvincent2306 7 ай бұрын
Ente pulser 220 start ay nikn ella of aku an ath pole running il vandi slow aya. Of akm
@bijin7322
@bijin7322 2 жыл бұрын
Vandi running off ayal entha complaint Athepole thane kurach kazhinju start avum
@mecanico4611
@mecanico4611 2 жыл бұрын
🌀😍
@harisvakkayil3258
@harisvakkayil3258 2 жыл бұрын
ഹായ് 2013 fz ന്റെ സീറ്റ്‌ തുറക്കുന്നില്ല അത് ഓപ്പൺ ചെയ്യാൻ ഉള്ള വല്ല ട്രിക്ക് ഉണ്ടോ വീഡിയോ വല്ലതും ചെയ്തിട്ടുണ്ടോ
@ntnme1730
@ntnme1730 11 ай бұрын
Thank you soo much..
@princeprinceprinceprince5284
@princeprinceprinceprince5284 2 жыл бұрын
എന്റെ വണ്ടി 180 pashar 👌🏼ഒരു സൈഡ് എൻഡികേറ്റർ വർക്കിങ് ആകുന്നില്ല ‹›മുന്നിൽ ലും പുറകിലും പിന്നെ
@arjununnikrishnan7860
@arjununnikrishnan7860 2 ай бұрын
Pulsar 150 aan bike ravile start aakan nalla tough aan 3 4 thavana okke self adichale start aavu pinne runningil slow aaya vandi off aayi povum vandi kore neram nirthy it start cheyyanum tough aan enthavum prasnam ennu parayavo ?
@VIIEQ
@VIIEQ Ай бұрын
Spark plug 2 ennam total 220rs... Mari nokee
@arjununnikrishnan7860
@arjununnikrishnan7860 Ай бұрын
@@VIIEQ thanks spark plug issue aaarunnu bro ath maatyappo ok aayi but engine heat aavumbo engine rpm 1800 2000thil okkeya nilkane cold startil oru 1600um athond enthelum issue indavo ?
@ahkgamer9733
@ahkgamer9733 Жыл бұрын
Bro cdi നല്ല ഹീറ്റ് ആവുന്നുണ്ട് എന്താരിക്കും കംപ്ലേറ്റ് plees reply
@luthfi1580
@luthfi1580 8 ай бұрын
സർ. എന്റെ 180 pulsar സാധാരണ ഒട്ടങ്ങളിൽ പ്രശ്നം ഇല്ല, 50 ന് മുകളിൽ തുടർച്ച ആയി ഓടിയാൽ ഭീകര മിസ്സിംഗ്, വണ്ടി കൂൾ ആയി പിറ്റേ ദിവസം എടുത്താൽ പ്രശ്‌നം ഇല്ല, ലോങ്ങ് ഓട്ടത്തിൽ മാത്രം മിസിംഗ്, cdi കമ്പ്ലൈന്റ് ആണെന്നാണ് പറഞ്ഞത്, cdi heat ആകുന്നത് കൊണ്ട്,
@rajeevraj-jt8qv
@rajeevraj-jt8qv Жыл бұрын
മച്ചാനെ എന്റെ pulsar 180 നാലഞ്ചു കിലോമീറ്റർ ഓടി കഴിഞ്ഞാൽ എണ്ണ തീരുന്നത് പോലെ ഓഫ് ആകുന്നു. പിന്നെ സെൽഫ് അടിച്ചു മൂന്നു നാല് മിനിറ്റ് കഴിഞ്ഞാണ് സ്റ്റാർട്ട് ആകുന്നത് അത് എന്താണ് പ്രോബ്ലം ഒന്നു പറഞ്ഞു തരുമോ.
@sachu8885
@sachu8885 Жыл бұрын
Ente bike pulser200 dtsi 2008 model. Athu key on akkumbo onnum wrk avanila.. Horn pollum wrk avanila.... But vandii thalli start avunundd... Apo hornum lightum ellam wrk avanundd..... Battery full charge annu.. Fuse 4 ennam mati itu but.. Vandi ipolum on avanilaa
@mehaboobwasilpk8533
@mehaboobwasilpk8533 2 жыл бұрын
Good
@user-ly3se5sn3c
@user-ly3se5sn3c Жыл бұрын
2011 മോഡൽ സി ല ണ്ടർ കിറ്റ് മാ റ്റി ഹെഡ് ക്‌ളീൻ ചെയ്തു 1500 രൂപാ ചാർജ് ഈടാ ക്കി ഇതു ശരി യാണോ
@edensvlog9433
@edensvlog9433 11 ай бұрын
നല്ല അറിവ്
@anilk8115
@anilk8115 Жыл бұрын
എന്റെ bike pulsar 180.....ബൈക്ക് on ചെയ്ത് clutch press ചെയ്യുമ്പോൾ start ആകുന്നു ഇത് എന്ത് കൊണ്ടാണ് ..self work ചെയ്യുന്നില്ല
@silvasedattukaran
@silvasedattukaran 2 жыл бұрын
Pulsar 220S 2500 RPMilum 3500 RPMilum vandi missing kanikkunnu... Vandi off aakunnapole. E rpmil mathram aanu issue. Mattu RPMil no issues. CDI unitum plugum puthiyathu aanu.
@Blinddiehard
@Blinddiehard Жыл бұрын
enikk 4000-5000 rp vandi power illa
@karthikm7063
@karthikm7063 9 ай бұрын
Change cdi unit it's the issue
@brazilbrazil09
@brazilbrazil09 Жыл бұрын
bro ente 180 2012 model pulsar pulling kuravullapole und carburator clean aki noki spark plug clean aki ittu oilum mari enthavum athin karanam 🙄
@14.akshayk94
@14.akshayk94 2 жыл бұрын
എഞ്ചിൻ ഓയിൽ എയർ ഫിൽറ്റർ ബോക്സിനകത്തേക്ക് വന്നു മിസ്സിംഗ്‌ ഉണ്ടാക്കുന്നു ക്ലീൻ ചെയ്താലും കുറച്ചു ദിവസം കഴിഞ്ഞാൽ വീണ്ടും വരുന്നു... ഇത് എന്ത് കൊണ്ടാണെന്നു എങ്ങനെ സോൾവ് ചെയ്യാമെന്നതിനെ പറ്റിയും ഒരു വീഡിയോ ചെയ്യാമൊ
@raeeskkr1442
@raeeskkr1442 2 жыл бұрын
Vandi start cheyth regulator ninnum maximum ethra voltage ane varendathe
@Blacksoul227
@Blacksoul227 2 жыл бұрын
14 v
@deepuunnikrishnan2035
@deepuunnikrishnan2035 2 жыл бұрын
14.6 vare oke varam
@Blacksoul227
@Blacksoul227 2 жыл бұрын
@@deepuunnikrishnan2035 yes 15 nu akath
@walkwithlenin3798
@walkwithlenin3798 2 жыл бұрын
കൂട്ടുകാരാ.... Handlebar raiser വെക്കാൻ ആഗ്രഹിക്കുന്നു എൻ്റെ ബജാജ് avenger 220 street ന്. അവിടെ സർവീസ് ന് വരുമ്പോ വെച്ച് തരുമോ? Raisers വാങ്ങി കൊണ്ട് വരണോ അതൊ അവിടെ നിന്നും കിട്ടുമോ? ലെനിൻ നെല്ലായി, തൃശ്ശൂർ.
@realdevbro447
@realdevbro447 2 жыл бұрын
Eyalu kannur entho aanu
@stephenjohn4235
@stephenjohn4235 2 жыл бұрын
എന്റെ വണ്ടി ഹോണ്ട ഷൈൻ ആണ്. രാവിലെ വണ്ടി എടുക്കുമ്പോൾ ഒരു മിസ്സിംഗ്‌ ഉണ്ട്. രാവിലെ ചോക്കു വലിച്ചു സ്റ്റാർട്ട് ചെയ്താൽ കുറച്ചു നേരം കൊണ്ട് വണ്ടി ഓടിക്കാം പറ്റും. ആക്ക്സിലേറ്റർ കൊടുക്കുമ്പോൾ ഒരു എയർ കിട്ടാത്ത അവസ്ഥ. തണുത്തു ഇരിക്കുന്നത് കൊണ്ടാണോ സ്റ്റാർട്ട്‌ മിസ്സിംഗ്‌ കാണിക്കുന്നത്? ഒന്ന് പറഞ്ഞു തരാമോ
@ansarsha.n8888
@ansarsha.n8888 2 жыл бұрын
2nd days ayee 220 start avunilla .ennu videoum vannu, yanna timing a machane
@achuks6173
@achuks6173 2 жыл бұрын
Mech vlog❤❤
@Iamamal
@Iamamal 2 жыл бұрын
Make this type of video in old bikes
@nationalbuildingsolutions
@nationalbuildingsolutions Жыл бұрын
Hi. Bro... Pulsar 150..runningil offa akunnu... Pinne start avan.. Engine switch off cheyth on akanam... Enthayirikum prbelm
@anvarriyas6884
@anvarriyas6884 Жыл бұрын
2 പ്ലഗ് ഇല്ലേ
@risal8567
@risal8567 2 жыл бұрын
Passion plus
@mallu3380
@mallu3380 2 жыл бұрын
Bro passion pro related videos upload cheyyu
@jestomathew4519
@jestomathew4519 Жыл бұрын
Bro vandy nerthiyathne shesham burn smell varunnu nthayirikkum problem pls reply 220 ahaa
@anishchandran461
@anishchandran461 24 күн бұрын
പിക്കപ്പ് കോയിലിൽ നിന്നുള്ള വയർ എവിടേക്കാണ് കണക്ട് ചെയ്തിട്ടുണ്ടാവുക
@gladsonvarghese9722
@gladsonvarghese9722 Жыл бұрын
Helpfull 👍🏻 thanks
@bsnr6581
@bsnr6581 2 жыл бұрын
എന്റെ 150 വൈറ്റ് സ്‌മോക്ക് കാരണം സിലിണ്ടർ കിറ്റ് മാറി പണിതു. ഒരുമാസം കഴിഞ്ഞപ്പോൾ വീണ്ടും ചെറുതായി പുക കാണുന്നുണ്ട്. മെക്കാനിക് പറയുന്നത് നേരെത്തെ സൈലെൻസറിൽ ഉള്ള ഓയിൽ കത്തി വരുന്നതാണ് എന്ന്. ഇത് ശരിയാണോ. കിറ്റ് മാറിയ ശേഷം 2500km ഞാൻ 3500-4000rpm നു ഉള്ളിൽ ആണ്‌ ഉപയോഗിച്ചത്.
@ashiqvk8398
@ashiqvk8398 2 жыл бұрын
Sheriyaanu
@pesportal7120
@pesportal7120 2 жыл бұрын
Bro ente vandide chain m sproketm e aduth an maariyath pakshe ippo nmml turnings edukumbol slow akki pinned throttle kodukumbo tak tak n kelkan straight road l angana kelkarila . Nthan prob n ariyo
@ashiqvk8398
@ashiqvk8398 2 жыл бұрын
Sound varumbol gear down cheythal mathi
@soulgaming9096
@soulgaming9096 Жыл бұрын
Bro vandi key on akumbol curreunt onnum varunnilla kikeril start ayi off ayi pokunnund battery pakka ane
@mechanicfriend5933
@mechanicfriend5933 Жыл бұрын
Thanks 👍
@allajpique4871
@allajpique4871 Жыл бұрын
Bro pulsar 180 2012 nalla thano
@Bibincthomas
@Bibincthomas Жыл бұрын
Oodich nokku mechanical ne vech .. ente vandi 180 aan
@ninjajodd1585
@ninjajodd1585 Жыл бұрын
Cdei problem aarnnu vandikk .. really thanks bro🥰...
@bs320bhp5
@bs320bhp5 Жыл бұрын
Rpm red light കത്തി കിടക്കുന്നു കാരണം rpm സെൻസർ കംപ്ലയിന്റ് ആണോ
@anoops1660
@anoops1660 Жыл бұрын
Low fuel
@thyagut814
@thyagut814 Жыл бұрын
Bro Activa Silenceril ninnum Air pokuna Sound varunath Enth kondaan
@muhammedaflah7920
@muhammedaflah7920 11 ай бұрын
Appo ee vandikk starting coil🎉 illa
@gopz2004
@gopz2004 Жыл бұрын
Cdi unit poyall self എടുക്കുവോ ചേട്ടാ
@abhinavzeus617
@abhinavzeus617 10 ай бұрын
🐱Bro cdi rand thavanayayi matunnu nthaaan problem
@vishakvijay1425
@vishakvijay1425 2 жыл бұрын
Pulsar 180 anu full time headlight on ayi kidakkunnu off akkkan patunilla. Enthayirikkum problem
@sharun5912
@sharun5912 18 күн бұрын
Bcu issue
@bineeshbiju4525
@bineeshbiju4525 Жыл бұрын
Chetta ente vaandi pulsar 180f Aa athu start akunilla athennaa
@aruncn9129
@aruncn9129 Жыл бұрын
പൾസർ 180 സ്റ്റാർട്ട് ചെയ്യുംബോൾ മീറ്ററിൽ ബാറ്ററിയുടെ ലൈറ്റ് കെടുന്നില്ല. എന്തുകൊണ്ട്
@thrithullan4422
@thrithullan4422 Жыл бұрын
Plug complaint anenkil missing undavumo atho eni carbourator complaint aayrikumo
@mechvlog
@mechvlog Жыл бұрын
Missing varum, starting trouble kaanikkum
@KL-gm8hv
@KL-gm8hv 2 жыл бұрын
Thanks
@babykuttan220f6
@babykuttan220f6 2 жыл бұрын
First
@basilmuhammed4546
@basilmuhammed4546 Жыл бұрын
Ningalude workshop intte place evideyaa
@mhdjas1949
@mhdjas1949 2 жыл бұрын
Ente pulsar 150 key on cheyyumbo tanne horn adichu pidikkunnu ippo horn ooori ittita ullat at pole selfum ite avasta Key on cheyyunna timil fist self tik tik nnum paranju adiyum battery chargeum teeerunnu Enthelum vazi undo it maatan
@jishnujith8173
@jishnujith8173 2 жыл бұрын
Bcu complaint aanu
@mhdjas1949
@mhdjas1949 2 жыл бұрын
@@jishnujith8173 oooh appo at change cheyyendi varumo
@Rahul-by4hs
@Rahul-by4hs Жыл бұрын
Hi bro... Evideya ningalde workshop varunnathu
@gokulcti2833
@gokulcti2833 2 жыл бұрын
Pickup coil magnatic coil aano
@UllasKrishna96
@UllasKrishna96 Жыл бұрын
Ys
@user-zv1uy9uo6s
@user-zv1uy9uo6s 2 ай бұрын
ഒരുപാട് ആഗ്രഹിച്ച് ns 200 എടുക്കാൻ ചെന്ന് മൈലേജ് 160 ബെസ്റ്റ് എന്ന് പറഞ്ഞു 160 എടുത്തു ഇത്രയും മോശം പിടിച്ച ബൈക്ക് എന്റെ ലൈഫ് കണ്ടിട്ടില്ല. സ്റ്റാർട്ടിങ് ബാറ്ററി മാറിയപ്പോ സെറ്റ് ആയി. പക്ഷെ ഓട്ടത്തിൽ മിസ്സിംഗ്‌ മാറുന്നില്ല നന്നാക്കി മടുത്തു ns 160🥹😡😔😔😔
@abijithabi4442
@abijithabi4442 Жыл бұрын
220 edak accelerator koduthal off akum ath entha cheta
@akshaymanoj7697
@akshaymanoj7697 2 жыл бұрын
Ente pulsar 220 il daily ravile edukkumbo maathram missing um starting trouble um aanu...onnu oodi kazhinja kuzhappam illa..caurbourator okke aduth clean cheythu.. tank nte fuel valve okke puthiyath aahn..endha prashnam enn Manassilaavunnill
@user-ot4yr6rp4s
@user-ot4yr6rp4s Жыл бұрын
Enteyum athe bro ravile missing anu vandi speedil pokumbol problem ella vandi slow akumbol anu missing 😭
@shyjithappu391
@shyjithappu391 2 жыл бұрын
Bro normal spark plug and iridium spark plugs ne kurich oru vdo cheyamo?
@akhilabsajeev1071
@akhilabsajeev1071 5 ай бұрын
Firtst ig s/w -fuse-kill s/w - battery- relay fuse pulsar coil cdi ht coil fuse body earth
@ajeshkumar878
@ajeshkumar878 Жыл бұрын
ചേട്ടാ എന്റെ വണ്ടി pulsar 180ആണ് വണ്ടി ഓട്ടത്തിൽ ആക്സിലേറ്റർ കൊടുക്കുമ്പോൾ വണ്ടി ഓഫായിപോകുന്നു. ഞാൻ cdi, ignition Coil , plug പുതിയത് മേടിച്ചിട്ടതാണ് എന്നിട്ടും ഈ പ്രോബ്ലം മാറുന്നില്ല
@mechvlog
@mechvlog Жыл бұрын
Eethan model
@ajeshkumar878
@ajeshkumar878 Жыл бұрын
2017 model
@mechvlog
@mechvlog Жыл бұрын
Ravile ee problem kaanikkundo
@ajeshkumar878
@ajeshkumar878 Жыл бұрын
രാവിലെ മാത്രല്ല ഇറക്കം ഇറങ്ങിചെന്ന് കൈ കൊടുക്കുമ്പോൾ ഓഫാക്കും
@mechvlog
@mechvlog Жыл бұрын
Ellam orginal parts thanneyano change cheythath
@ithxows
@ithxows Жыл бұрын
Bro Enta vandi pulsar 150 2009 model.Vandill current varanilla but sometimes varum sometimes varulla ath entha complaint enn parayo.somtimes vandi start avum sometimes start avulla pinna kure neram irunn adikanam kurach kaziyumba start avum atha problem
@ithxows
@ithxows Жыл бұрын
HD coilill neene current varanilla but sometimes varum
@user-mw7ky1pm7p
@user-mw7ky1pm7p Жыл бұрын
Bro place evida bike kondu varana
@anilpkd8186
@anilpkd8186 Жыл бұрын
bro workshop evideyanu?
@anoopkv7469
@anoopkv7469 Жыл бұрын
Cdi maatitum runnigil missing aavunund..
@RameshM-rc2ro
@RameshM-rc2ro 2 жыл бұрын
ഞാൻ ഒരു cdi വാങ്ങിയിട്ട് പോസ്റ്റ്‌ ആയി കിടക്കാണ് ഷോപ്പിൽ
@pratheeshpratheesh5512
@pratheeshpratheesh5512 11 ай бұрын
എന്റെ 180സ്വിച് ഒരു അനക്കവും ഇല്ല ബാക്കി എല്ലാം ഓൺ ആണ് സ്വിച് ഞെക്കിയിട്ട് ഒരു അനക്കവും ഇല്ല
@anusworld3268
@anusworld3268 Жыл бұрын
പൾസർ 150 ആണ് ഉപയോഗിക്കുന്നത് ചില സമയത്ത് വണ്ടിക്ക് വളരെ പവർ കുറവ് കാണിക്കുന്നു. എന്താണ്
@anusworld3268
@anusworld3268 Жыл бұрын
റണ്ണിങ് ലെ ഓഫ് ആകുന്നു
@shamnadshamnad5665
@shamnadshamnad5665 2 жыл бұрын
താങ്കളുടെ വർക്ക്ഷോപ്പ് എവിടെയാണ്
Pulsar 150 starting problem part 1
8:08
Supreme Drive
Рет қаралды 41 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 45 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Motorcycle Electrical System Explained in Malayalam
15:55
Ajith Buddy Malayalam
Рет қаралды 173 М.
Bajaj Pulsar bike starting problem ky kya samasya hai dekhiae
16:10
sajir bike guru
Рет қаралды 183 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН