സംഗീതം പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പക്ഷെ പഠിക്കാൻ സാധിക്കാതെ പോയ എന്നെപോലെയുള്ള സാധാരണക്കാരന് ഒരുപാട് അറിവ് പകരുന്നതാണ് തങ്ങളുടെ ക്ലാസുകൾ... ഒരുപാട് നന്ദി... ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
@prabhasguruvayur21623 жыл бұрын
എല്ലാ ക്ലാസ്സുകളും കാണുകയും ഡൗൺലോഡ് ചെയ്ത് വീണ്ടും കാണുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്... 🙏🙏🙏
@RagaMentor1853 жыл бұрын
🙏🏼🙏🏼
@rnkmedia4563 жыл бұрын
S❤
@sreejurudra10392 жыл бұрын
സാറിന് ഇനിയും ഗുരു മുഖത്ത് നിന്ന് പഠിച്ചൂടെ.....സംഗീതം പഠിക്കുന്നതിനു എന്താണ് തടസ്സം?
@renjithashokan84233 жыл бұрын
വളരെ useful ആണ്, താങ്കളുടെ വീഡിയോസ്.... പാട്ടിനെ അറിഞ്ഞു മനസിലാക്കി പഠിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും... Thanx a lot... ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@rkdas37162 жыл бұрын
സ്വയം ശ്രുതി കണ്ടെത്താൻ.... ഇതിലും കൂടുതൽ വിശദീകരണം തരാനില്ല നന്ദി സർ 🙏
@edenthram3 жыл бұрын
താങ്കൾ പകർന്നുതരുന്ന അറിവുകൾ വളരെ അധികം പ്രയോജനപ്രധമാണു. നന്ദി🙏
@njaikrishnan2 жыл бұрын
Learnt carnatic music before.. Now i love to listen your teaching . Beautiful presentation
@krishnasodari80714 ай бұрын
Your carnatic music skills are excellent....do all raga alapana.. swarakalpwna..it will be useful to students
@AppleSiru2 жыл бұрын
| B- 5:43 | C- 2:16 | C# - 4:14 |
@NandhuUzhamalakkal3 жыл бұрын
ഗുരുവേ നല്ല നമസ്ക്കാരം 🙏🙏 വലിയൊരു സംശയം ആയിരുന്നു ഇത് 🤔 ഒരുപാടു നന്ദി
@ajayakumarajayakumar79623 жыл бұрын
എനിക്ക് പാട്ട് കേൾക്കാൻ വളരെ ഇഷ്ടമാണ്, എന്നാൽ ഒരിക്കലും അത് ശരിയായി പാടാനോ, പഠിക്കാനോ സാധിച്ചില്ല, എന്നാൽ സാറിനെ പോലെ ഒരാൾ 25 വർഷം മുൻപ് എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തു പോകുന്നു, God bless you
@ks.geethakumariramadevan3511 Жыл бұрын
Very usefull vedio sir expect more vediose 🙏🙏🙏
@rajasangathid41903 жыл бұрын
Very nice 👍 really useful for singers… 👌🥰🙏🏻🌹
@gopalakrishnanp97452 жыл бұрын
വളരെ നല്ല അറിവാണ് തന്നത് 🙏
@shylajainspires46743 жыл бұрын
ഇതുവരെ ആരും പറയാത്ത അറിവുകൾ..Thank you so much sir🌹
@jobyjosephkodanchery29563 жыл бұрын
Sir, your sessions.. Awesome. Very helpful to untrained singers like me.
@dharmaraajramaswamy9541 Жыл бұрын
Thanks for sharing 🙏
@aravindakshanmk36923 жыл бұрын
Good one sir Expecting more from you sir You are Great
@premkumar-uo1lm3 жыл бұрын
ഒത്തിരി ആളുകൾ ഈ വിഷയം പറഞ്ഞട്ടുങ്കിലും, ഇത്ര മനോഹരമായ വിവരണം, വളരെ ലളിതമായി... സാറിനെ പറ്റു.. നന്ദി 🙏
@RagaMentor1853 жыл бұрын
Thank you
@poornimas13 жыл бұрын
Thank you sir. നല്ല ഒരു വീഡിയോ ആയിരുന്നു 😊
@surendranbhaskaran37873 жыл бұрын
very good Singar super ❤️❤️❤️👍🏼👍🏼👍🏼
@oziosmans3 жыл бұрын
Excellent presentation 🎵🙏❤
@rohithvtech32383 жыл бұрын
thankuuu sir informative video
@shajim8377 Жыл бұрын
നല്ല അറിവുകൾ🙏🙏
@padmasheela11823 жыл бұрын
Superb sir. What an explanation!. Thank u very much. Happy Diwali sir.
@anithanair77413 жыл бұрын
Excellent information to us
@SumaSuma-xc1ef Жыл бұрын
God bless you sir
@kevinmaroor84183 жыл бұрын
Sir, it's so useful for all of us those who love music✨✨✨
@rktechniques8103 жыл бұрын
Online-ൽ കൂടിയാണെങ്കിലും യഥാർത്ഥ സംഗീത ഗുരുവിനെ കണ്ടെത്തിയത് ഇപ്പോഴാണ്. ശിരസ്സ് നമിക്കുന്നു.
bro katta fan from australia love you bro great work
@jayanvijayan65042 ай бұрын
ഹരിമുരളീരവം ചെയ്യാമോ 🙏
@naganathanjg52282 жыл бұрын
Thank you Sir.🙏
@krishnamoorthyvaradarajanv89942 жыл бұрын
What a seasoning...for ameture not reachable, though we want to try learning
@mohanmehrauli5923 жыл бұрын
Useful tips. Thanks a lot.
@sukuaranmula14872 жыл бұрын
Thangal
@RaviChandran-kx7rx3 жыл бұрын
Very Useful..!
@pradeepsukumaran50873 жыл бұрын
Mone super... 💕💕💕
@manilal73253 жыл бұрын
Sir... നല്ല ഒരു രീതിയാണ് അങ്ങ് പറഞ്ഞു തന്നത്. ഞാൻ കഴിഞ്ഞ ദിവസം വിളിച്ചപ്പോ ചോദിച്ച സംശയത്തിന് വ്യക്തമായ ഉത്തരം തന്നു. ഒരുപാട് നന്ദി... 🙏🙏🙏
@RagaMentor1853 жыл бұрын
🙏🏼
@sumeshbright20703 жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ വാട്സപ് നമ്പർ ഉണ്ടോ 😊
@MASTERGEDUCATOR3 жыл бұрын
ഒരു പാട് videos ചെയ്യണം sir 😘
@prabhasurendran82093 жыл бұрын
ഒരുപാട് നന്ദി റിനു മാഷെ 🙏
@ShefyQ5 ай бұрын
enik onnum manasilayilla ee sruti enn parayunnath eenam alle apo oralude sruti enn vechal entha ? plz reply sir😢
@passionmedia5159 Жыл бұрын
Hello സർ.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നല്ലൊരു ഗാനം ഉണ്ട്.സീതാ റാമിലെ കാലം നമ്മിൽ തന്നോരെ വരം.അതിന്റെ carnatic notes വീഡിയോ ഒന്ന് ചെയ്യാമോ.please സർ.ഞാൻ കുറെ try ചെയ്ത് perfect ആക്കാൻ പറ്റുന്നില്ല.എന്റെ ഒരു request ആണ് സർ please
@delnabenoy94223 жыл бұрын
Sir nee himamazhayayi song inte tutorial cheyyumo plzzzz🥺🥺
@rameshramachandran83483 жыл бұрын
🙏 namaskaram guru 🙏
@mohananpappunni91683 жыл бұрын
Sir Can you teach Kannanvaruginra neram Dr Mohanan
@dhanapalankk68823 жыл бұрын
താങ്കളുടെ സേവനത്തിനു വളരെ നന്ദി
@kavithakp61453 жыл бұрын
Thank you so much 🙏🙏
@ganamela59062 жыл бұрын
Aadiva katte onnu padippikkamo
@sumeshbright20703 жыл бұрын
അടിപൊളി 😊😊
@sreekanthviolin3 жыл бұрын
മഞ്ഞു പോലെ.. എന്ന vidyasaagar ഗാനം ചെയ്യാമോ ❤
@drarathyarathyp2173 Жыл бұрын
നന്ദി മാത്രം
@santhoshthulasi64273 жыл бұрын
🙏💐 നമസ്കാരം നന്ദി
@amalnath21113 жыл бұрын
Orupad nanni maashe 💙
@udhrts20723 жыл бұрын
Sahiba anarkkali movie song cheyyumo tutorial aaytt plss
@sunleafembroidery50683 жыл бұрын
Super class🙏🙏🙏🙏🙏
@krishanunique5870 Жыл бұрын
Helo sir do u take up online music classes
@sandramalootty15013 жыл бұрын
Sir varmukile vanil nee enna song nte notations paranjh therumo🙏
@sanusap19843 жыл бұрын
thank u❤
@mystudionavas2 жыл бұрын
Respect u sir 🙏🙏🙏
@thamburuorchestra68412 жыл бұрын
ഹരിമുരളീരവം ശരിയായ വോക്കൽ നോട്ട്സ് ഒന്ന് അവതരിപ്പിക്കുമോ ?
കലാഭവൻ മണിയുടെ സൗണ്ട് പോലെ എനിക്ക് തോന്നി താങ്കളുടെ സ്വരം
@myfavouritepoemsrohinipunn91593 жыл бұрын
This is a very valuable video that every music student should watch. HI FRIENDS,DONT MISS THIS. To find one's correct pitch is the very basic thing each music student should be informed and taught. Sir ,thanks a lot for this video 🙏🙏🙏🙏
@priyeshp.v20093 жыл бұрын
Thank uuuuuuuuuuu 🎉
@pankajakshigopalan30513 жыл бұрын
സർ, പാടി ശ്രുതി കണ്ടുപിടിക്കുവാൻ മനസ്സിലാക്കി തന്നു. ഒരുപാട് നന്ദി. ഗുരു ദക്ഷിണ നൽകാതെ എങ്ങനെയാ പാട്ടു പഠിക്കുക.
@arunkumardamodaran5713 жыл бұрын
Like comment share aayi kodutholooo
@wilgmmusicndd5523 жыл бұрын
Google pay um aakam 😊
@Shyju_musical3 жыл бұрын
Ente Google pay number tharam 😆😆
@midhundas8683 жыл бұрын
Good
@MuhammadAslam-di1jd3 жыл бұрын
Sir can you please upload Parayan Maranna Pribhavangal from Gharshom sung by Hariji music by Rameshji written by Rafeeq Mohd
@gandalf_of2am3 жыл бұрын
Sir, samshayangalil mosham samshayam illa ennanallo. Ente voice (33 years Man) alppam feminine aanu. Cheruppam muthale paattu paadarundu, but padichittilla. Oru proper training illathathukondu ippozhum Nasal Voice il aanu paadunnathu. Ithu engane sheriyaakkum ?
@RagaMentor1853 жыл бұрын
Stomach practice cheyyu
@NikhilKumar-pf1zt3 жыл бұрын
സർ biginnerse എങ്ങനെയാ സാധകം ചെയ്യേണ്ടത്
@vanajanigel7083 жыл бұрын
🌹🌹🌹🌹
@lucynellikkal11673 жыл бұрын
Thank you Sir.. simply superb.. wishing you and family A Happy Diwali 🙏🌹
@ajeeshajuzz16023 жыл бұрын
Supper
@nidish.vnidhish56902 жыл бұрын
👌👌👌
@suresh.m.s.95673 жыл бұрын
ശ്രീരാഗമോ തേടുന്നു നിയെൻ,,, ഈ പാട്ടിന്റെ സ്വരസ്ഥാനവും ഡീറ്റെയ്ൽസും ഒന്ന് ചെയ്യുമോ . Tks
@RagaMentor1853 жыл бұрын
kzbin.info/www/bejne/bIealoGbqN-mbK8
@suresh.m.s.95673 жыл бұрын
Tks
@rajagopalanp2763 жыл бұрын
good lesson
@gopikapradeep77753 жыл бұрын
Sir,how to identify the pitch of a karoke
@musicb72963 жыл бұрын
Tnquu sir😍😍
@vidyasagarbhakthan2 жыл бұрын
❤
@ShivanEriya Жыл бұрын
Bgm കൂടി പറയാമായിരുന്നു
@baluartist18133 жыл бұрын
🙏🙏🙏🙏👍🙏👍👍🙏
@franciskk31873 жыл бұрын
നമസ്ക്കാരം...സംഗീതത്തെ മനോഹരമായി പകർന്നുകൊടുക്കുന്നതിനു ഒരുപാടു നന്ദി. ഒരു riquest ഉണ്ട്, പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെമ ഹൃദയത്തില്‍ ദിവ്യ ദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ ദൈവസ്നേഹം നിറയ്ക്കണേ എന്ന ഗാനത്തിന്റെ നോട്സ് ദയവായി ചെയ്യുമോ....
മഹാപണ്ഡിതൻമാർക്ക് പലപ്പോഴും അടിസ്ഥാനകാര്യങ്ങൾ പറഞ്ഞുതരുന്നതിനുള്ള കഴിവുണ്ടാകില്ല. എന്നാൽ ഈ ചെറിയ പ്രായത്തിൽ പല വലിയ പാഠങ്ങളും സംഗീതവിദ്യാർത്ഥികൾക്ക് വേണ്ടി പറഞ്ഞുതരുന്ന അങ്ങയുടെ വലിയ മനസ്സിനെ നമിക്കുന്നു. കാരണം ഇതിലെ പല അറിവുകളും സ്വന്തം പ്രയത്നംകൊണ്ട് ആർജിച്ചതാണെന്ന് സംഗീതം പഠിച്ചിട്ടുള്ള ഒരാളെന്നനിലക്ക് എനിക്ക് പറയാൻ കഴിയും. സംഗീതയാത്രയിൽ അങ്ങേയ്ക്ക് എല്ലാ ആശംസകളും....
Good evening sir.how to use gamakam in thodi ragam sir.
@RagaMentor1853 жыл бұрын
'll tell u
@bindhumathews10663 жыл бұрын
👌👏🏻👏🏻👏🏻
@padmasheela11823 жыл бұрын
Sir, will u please give the notation of the song " Avidunnen ganam kelkkan".
@reghunk18093 жыл бұрын
എൻ്റെ ശബ്ദം വളരെ വരണ്ടിരിക്കുന്നു.. അസിഡ് റിഫ്ളക്സ് മൂലമാണ് ഈ പ്രശ്നം.. ശ്രുതി മാറി പോകുന്നു... ഹൈ നോട്ട് എത്തുന്നില്ല..... ഇതിന് വല്ല ചികിത്സയുമുണ്ടോ? ഏതെങ്കിലും ആശുപത്രികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ടോ സർ?
@aswindileep60183 жыл бұрын
Sir , orumikka gents nte um basic Sruthi C thanne aayirikkumo
@RagaMentor1853 жыл бұрын
Yes
@Sha--kannur3 жыл бұрын
Thanks sir😒😒
@geohashmyboby64643 жыл бұрын
Sir ngan ചെറുതായി പാടുന്ന ഒരാളാണ്..but range problem ശെരിക്കും അലട്ടാരുണ്ട്..base range nallonam kitanund...but higher octave valare mosham aanu..ngan paadunmadu proper technique allathadukondaano ennariyilla...enikoru solution venmaayirunnu..sir nte number kitumo..