How To Grow Coriander At Home//വിഷരഹിതമായ മല്ലിയില വളർത്തിയെടുക്കാം// Cilantro // Coriandrum sativum

  Рет қаралды 199,666

Saji's Innovations

Saji's Innovations

Күн бұрын

Easy way to grow coriander leaf at home..
#coriander
#corianderleaves
#cilantro
#sajisinnovations
How to set a kitchen garden👇
• അടുക്കളയിൽ തന്നെ ഒരു അ...
• അടുക്കളയിൽ തന്നെ ഒരു അ...
BGM Credits
• [No Copyright Music] F...
Track: Ikson - Paradise [Official]
Music provided by Ikson®
Listen: • #40 Paradise (Official)

Пікірлер: 290
@narayanank2026
@narayanank2026 2 жыл бұрын
വളരെ ഉപകാരമായി ഈ പരിപാടി ഞാൻ ഉപേക്ഷിച്ചതായിരുന്നു, ഏതായാലും വീണ്ടും തുടങ്ങുന്നു 🙏
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you.. All the very best 🥰🥰
@maryanson9698
@maryanson9698 Жыл бұрын
സാറിന്റെ മിക്കവാറും എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്, അവതരണം super ആണ് 👌🥰
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you very much... ഒരുപാട് സന്തോഷം 🥰🥰
@iamilhan
@iamilhan 2 жыл бұрын
മല്ലിചെടിയുടെ വീഡിയോക്ക് വെയ്റ്റിങ് ആയിരുന്നു.... 😊സജി ചേട്ടന്റ വീഡിയോ കാണുമ്പോൾ ഇത് വരെ ഇതൊന്നും ചെയ്യാത്തവർക്ക് പോലും ചെയ്തു നോക്കാൻ തോന്നും.... 😄അതാണ് വീഡിയോയുടെ വിജയവും.... ♥30k ഫാമിലി ആയതിൽ അഭിനന്ദനങ്ങൾ.... 👏👏👏♥♥♥
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you very much dear 🥰🥰.. But video പ്രതീക്ഷിച്ച അത്രേം ഭംഗിയാക്കാൻ പറ്റീല്ല.. 😀
@geethakangot4760
@geethakangot4760 2 жыл бұрын
L my malica
@sajithmadhavan8853
@sajithmadhavan8853 2 жыл бұрын
@@sajisinnovations302 eniku cell no tharumo ente kayil ninum poy
@anithav.n9908
@anithav.n9908 2 жыл бұрын
Correct 💯
@Aniestrials031
@Aniestrials031 2 жыл бұрын
മല്ലി മുളപ്പിക്കാൻ ഞാൻ കുറേ നാളായി ശ്രമിക്കുന്നു. ഇതുപോലെ ഒക്കെ പാകി. മുള വരും പക്ഷെ പിന്നെ കാണില്ല. തോറ്റു പിന്മാറാൻ തയ്യാറല്ല ഇനി ഒന്നുടെ ഈ വീഡിയോ പോലെ ചെയ്തു നോക്കും, സൂപ്പർ
@sajisinnovations302
@sajisinnovations302 2 жыл бұрын
Haha... അതാണ് spirit.. ചെയ്തു നോക്കീട്ട് പറയണേ.. 🥰🥰
@sudheeshkc6999
@sudheeshkc6999 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട്
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you dear... Please subscribe and keep supporting me 🥰🥰
@krishnaprayag
@krishnaprayag 2 жыл бұрын
മല്ലിയില, കറിവേപ്പില, പുതിന ഇല ഇതൊന്നും കടയിൽ നിന്നും വാങ്ങാതിരിക്കുന്നതാണ് നല്ലത്.. Video നന്നായിരിക്കുന്നു. ഈ sprayer എവിടുന്നാ വാങ്ങിയേ? എത്രയാ വില?
@sajisinnovations302
@sajisinnovations302 2 жыл бұрын
Well said...Sprayer വാങ്ങിയത് Trivandrum ലുലു മാളിലെ yoyoso എന്നൊരു ഷോപ്പിൽ നിന്നാണ്.. Price Rs. 595/-
@rineshandrews317
@rineshandrews317 2 жыл бұрын
നന്നായി present ചെയ്തു
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you very much🥰🥰
@etra174
@etra174 2 жыл бұрын
Your kitchen garden looks superb. The pot with the coriander seedlings look awesome .
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you so much 🥰🥰
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 жыл бұрын
Congrats 30K sub😍😍😍. Video super ayittund. Rubootaan kanditt vaayil vellam vannu.
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you so much dear 🥰🥰
@Arya-ec3ge
@Arya-ec3ge 7 ай бұрын
Oru doubt und. Ithine direct sunlight avasyam undo? Flat il balcony il cheyyan aanu.
@kkitchen4583
@kkitchen4583 2 жыл бұрын
Valarie upakarapradhamaya video aanu ellavarkkum Valerie prayojanam cheyyunna oru video aanu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you so much for the lovely feedback... Am your subscriber too... Your videos are nice.. Keep it up 🥰🥰
@BabyBaby-is1qq
@BabyBaby-is1qq 3 ай бұрын
നല്ല aarogyathode ഉണ്ടല്ലോ, ഞാൻ എപ്പോൾ നട്ടാലും മുളയ്ക്കും എല്ലാം, പക്ഷേ തീരേ ആരോഗ്യമില്ല, വേഗം കുഴഞ്ഞുവീണുപോകുന്നു, എന്താണത്, വെള്ളം എപ്പോഴൊക്കെ ഒഴിക്കണം, എത്ര ഒഴിക്കണം, എല്ലാം വിശദമായി പറയൂ
@sajisinnovations302
@sajisinnovations302 3 ай бұрын
വീഡിയോ യിൽ പറഞ്ഞ കാര്യങ്ങൾ തന്നെ ആണ് ഞാൻ ചെയ്യുന്നത്
@udaykrishnan2852
@udaykrishnan2852 2 жыл бұрын
Nice ithu kanan nalla bhangiyundu .. sooperb
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you so much daa🥰🥰
@nisasajid3520
@nisasajid3520 2 жыл бұрын
Nanachad edu brand anu detail and price
@sajisinnovations302
@sajisinnovations302 2 жыл бұрын
Sprayer ആണോ ഉദ്ദേശിച്ചത്? അത് Trivandrum ലുലു മാളിലെ YOYOSO എന്നൊരു ഷോപ്പിൽ നിന്ന് വാങ്ങിയതാണ്... Price Rs.595/- Thank you for watching 🥰🥰
@mayavinallavan4842
@mayavinallavan4842 Жыл бұрын
സൂപ്പർ അങ്കിൾ, സ്പ്രേയർ എവിടെ നിന്ന് വാങ്ങിയതാ
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you.. 🥰🥰 Sprayer Trivandrum ലുലു മാളിലെ YOYOSO എന്നൊരു ഷോപ്പിൽ നിന്നും വാങ്ങിയതാണ് 🥰🥰
@mayavinallavan4842
@mayavinallavan4842 Жыл бұрын
@@sajisinnovations302 Thank you.
@googlesujathavijayan2621
@googlesujathavijayan2621 2 жыл бұрын
സെലറി എങ്ങനെ മുളപ്പിക്കാം എന്ന് വീഡിയോ കാണിക്കാമോ
@sajisinnovations302
@sajisinnovations302 2 жыл бұрын
ഇതുവരെയും ചെയ്തിട്ടില്ല.. Try ചെയ്യാം 🥰🥰
@radhadevi6132
@radhadevi6132 2 жыл бұрын
Thanq saji. For this information.
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰🥰
@shamsiyabiju8906
@shamsiyabiju8906 2 жыл бұрын
Ethu variety rambootan anu nallathchetta..evden nallathai kittum..njan thai vechath karinjupoi..ilayok..plz reply..
@sajisinnovations302
@sajisinnovations302 2 жыл бұрын
N-18, സീസർ തുടങ്ങിയ variety കൾ നല്ലതാണ്. മിക്കവാറും നഴ്സറികളിൽ കിട്ടാറുണ്ട്... Home grown ന്റെ ആണെങ്കിൽ വളരെ നല്ലതാണ്.. 🥰🥰
@shamsiyabiju8906
@shamsiyabiju8906 2 жыл бұрын
@@sajisinnovations302 thanks..
@sheelamenon1829
@sheelamenon1829 2 жыл бұрын
Could you please do a video for fenugreek leaves? Thank you 😀
@sajisinnovations302
@sajisinnovations302 2 жыл бұрын
ഇതു വരെയും ചെയ്തിട്ടില്ല... Try ചെയ്യാം 🥰🥰
@sheelamenon1829
@sheelamenon1829 2 жыл бұрын
Okay..thank you. Waiting for that video soon😀👍
@Sobhana.D
@Sobhana.D 2 жыл бұрын
പലതും ട്രൈ ചെയ്തു ഒന്നും അത്ര ശരിയായില്ല ഇതു പരുക്ഷീച്ചിട്ടു പറയാം 👌👍
@sajisinnovations302
@sajisinnovations302 2 жыл бұрын
ഉറപ്പായും ചെയ്തു നോക്കീട്ട് പറയ്‌ 🥰🥰
@valsakunjuju3221
@valsakunjuju3221 2 жыл бұрын
Njanum
@zedcookery9964
@zedcookery9964 2 жыл бұрын
ഞാനും
@vijayanmathaei1222
@vijayanmathaei1222 2 жыл бұрын
😀
@renjuarun3237
@renjuarun3237 2 жыл бұрын
Njanum
@pappayatv4972
@pappayatv4972 2 жыл бұрын
നിങ്ങളുടെ മല്ലിചെടിവളർത്തൽ നന്നായിടുണ്ടു
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you very much🥰🥰
@sanathanan
@sanathanan 2 жыл бұрын
കടയിൽ നിന്ന് വാങ്ങുന്ന മല്ലി ഇങ്ങനെ മുളക്കുമോ?
@sajisinnovations302
@sajisinnovations302 2 жыл бұрын
അധികം പഴകാത്ത വിത്താണെങ്കിൽ മുളയ്ക്കും.. 🥰🥰
@A3Siblings
@A3Siblings 2 жыл бұрын
ഒരുതവണ പറിച്ചു കഴിഞ്ഞാൽ ആ മിക്സില്‍ തന്നെ വീണ്ടും മല്ലി വിതക്കാമോ
@sajisinnovations302
@sajisinnovations302 2 жыл бұрын
No... മിക്സിൽ കുറച്ച് vermicompost or ചാണകപ്പൊടി mix ചെയ്ത ശേഷം നടുക.. 🥰🥰
@saraluke7890
@saraluke7890 2 жыл бұрын
മല്ലി മുളച്ച് ഒരാഴ്ച കഴിയുമ്പോഴേയ്ക്കും അഴുകിപ്പോവുകയാണ് ഉണ്ടായത്. അതെന്തുകൊണ്ടാണ്?
@sajisinnovations302
@sajisinnovations302 2 жыл бұрын
നനവ് കൂടുതൽ ആണെങ്കിൽ അഴുകിപ്പോകും... അതല്ലെങ്കിൽ നടുന്ന മണ്ണിൽ അല്പം antifungal powder കൂടെ mix ചെയ്തു നോക്കൂ.. 🥰🥰
@vijaya.1989
@vijaya.1989 2 жыл бұрын
നല്ല അവതരണം✌️✌️✌️
@sajisinnovations302
@sajisinnovations302 2 жыл бұрын
ഒരുപാട് സന്തോഷം.. Thank you so much🥰🥰
@winmariyagarments
@winmariyagarments 2 жыл бұрын
നല്ല അവതരണം 👌👌👌👌
@sajisinnovations302
@sajisinnovations302 2 жыл бұрын
ഒത്തിരി സന്തോഷം... Thank you so much 🥰🥰
@eldhosevarghese9493
@eldhosevarghese9493 2 жыл бұрын
Where you got the seeds...meant how you procured? What is the culture mixture..base..used..not a complete video
@sajisinnovations302
@sajisinnovations302 2 жыл бұрын
Hello, i got the seeds from one of my friends. Except this, everything is there in the video sir..Thank you very much for watching 🥰🥰
@jyothimenon4887
@jyothimenon4887 2 жыл бұрын
Thank u for the information 👍🏻
@sajisinnovations302
@sajisinnovations302 2 жыл бұрын
You are welcome dear 🥰🥰
@gopakumarthaiveppil8519
@gopakumarthaiveppil8519 2 жыл бұрын
First time
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you 🥰🥰
@malikmasuworld5035
@malikmasuworld5035 2 жыл бұрын
Thank you bro👍🏻
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰🥰
@remolhdfc
@remolhdfc 2 жыл бұрын
Etra naal ee malliyila enikum? Pettannu tanne ee chedi leadville?
@sajisinnovations302
@sajisinnovations302 2 жыл бұрын
കുറച്ചു നാൾ നിൽക്കും.. അത് കഴിഞ്ഞാൽ വീണ്ടും നടുകയേ മാർഗം ഉള്ളൂ.. 🥰🥰
@sujisKitchen2020
@sujisKitchen2020 2 жыл бұрын
Informative video 👌 thanks 🙏
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰🙏🙏
@fasilaayub5385
@fasilaayub5385 2 жыл бұрын
Fridgil sookshicha malli nattal kilirkumo
@sajisinnovations302
@sajisinnovations302 2 жыл бұрын
Try ചെയ്തിട്ടില്ല 🥰🥰
@SudhaRani-rl5qo
@SudhaRani-rl5qo 2 жыл бұрын
വെർമികമ്പോസ്റ്റ് വീട്ടിലെ തന്നെയാണോ? അതോ വാങ്ങാൻ കിട്ടുമോ?
@sajisinnovations302
@sajisinnovations302 2 жыл бұрын
വെർമികമ്പോസ്റ്റ് വീട്ടിൽ ഉണ്ടാക്കിയെടുക്കാം... വാങ്ങാനും കിട്ടും.. ഞാൻ വാങ്ങിയതാണ്.. 🥰🥰
@pradeepkumarp.k.9640
@pradeepkumarp.k.9640 Жыл бұрын
Ni
@creativesolutions8132
@creativesolutions8132 2 жыл бұрын
Saji chettaa... Kurach rambuttans tharumoo
@sajisinnovations302
@sajisinnovations302 2 жыл бұрын
റംബുട്ടാൻ എല്ലാം തീർന്നല്ലോ... Next time നോക്കാം 🥰🥰
@creativesolutions8132
@creativesolutions8132 2 жыл бұрын
@@sajisinnovations302 😍😍 okey😁
@zayaraya9106
@zayaraya9106 2 жыл бұрын
നിങ്ങൾ ഉബയോഗിക്കുന്ന ചട്ടി യുടെ size എത്രയാ
@sajisinnovations302
@sajisinnovations302 2 жыл бұрын
അതിന്റെ size എത്രയാന്ന് ഓർക്കുന്നില്ല.. നിങ്ങളുടെ ഇഷ്ടം അനുസരിച്ച് ഏത് ചട്ടിയും ഉപയോഗിക്കാം 🥰🥰
@zayaraya9106
@zayaraya9106 2 жыл бұрын
ഇതുപോലെ തക്കാളി വിത്ത് മുളപ്പിക്കുന്നത് മുതൽ മാറ്റി കുഴിച്ചിടാൻ പാകത്തിൽ ആകുന്ന വരെ ഒരു വീഡിയോ ചെയ്യുമോ കടയിൽ നിന്ന് വാങ്ങുന്ന വിത്തും വാങ്ങിയ വിത്തും പ്ലീസ് നിങ്ങളുടെ അവതരണം നല്ലോണം മനസിലാവുന്നുണ്ട് ഞൻ ഒരുമസമായി ട്രൈ ചെയ്യുന്നു മുളച്ചു പക്ഷെ കേട്ടുപോകുന്നു 🤦‍♀️ പ്ലീസ് Its മൈ reqeust
@sajisinnovations302
@sajisinnovations302 2 жыл бұрын
തക്കാളി ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല... നിങ്ങളുടെ request കണ്ടപ്പോൾ ചെയ്താലോ എന്ന് തോന്നുന്നു... ഉറപ്പായും try ചെയ്യാം 🥰🥰
@jenyurikouth4984
@jenyurikouth4984 2 жыл бұрын
Super. Thanks.
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you very much🥰🥰
@anomaserasinghe8524
@anomaserasinghe8524 2 жыл бұрын
Thank you 🌷 😊
@anomaserasinghe8524
@anomaserasinghe8524 2 жыл бұрын
I am Sri LANKA 🇱🇰
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰
@sajisinnovations302
@sajisinnovations302 2 жыл бұрын
😘😘😘
@sallyjose4890
@sallyjose4890 Жыл бұрын
Beautiful!!!
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you 🥰🥰
@geetha_das
@geetha_das 2 жыл бұрын
Nalla avatharanam
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you so much 🥰🥰
@muhammedbishar8735
@muhammedbishar8735 7 ай бұрын
👍🏻👍🏻👍🏻
@sajithmadhavan8853
@sajithmadhavan8853 2 жыл бұрын
Veetil kurachu malli kidappubd njan try cheyam
@sajisinnovations302
@sajisinnovations302 2 жыл бұрын
ചെയ്തു നോക്കീട്ട് പറയൂ.. 🙏🙏
@nkmnalakathnkmnalakath3490
@nkmnalakathnkmnalakath3490 2 жыл бұрын
നല്ല അവതരണം
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you so much... 🥰🥰
@user-ls4uk7dc1t
@user-ls4uk7dc1t 4 ай бұрын
Evdunna malli vagueness njan medikkunna malli kilifkkunnila
@sajisinnovations302
@sajisinnovations302 4 ай бұрын
ഞാൻ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ മല്ലി നന്നായി മുളച്ചു കിട്ടിയിട്ടുണ്ട്..
@kavithasunil7217
@kavithasunil7217 2 жыл бұрын
Kadyil ninnu medicha sadharana malli thanneyano chetta
@sajisinnovations302
@sajisinnovations302 2 жыл бұрын
കടയിൽ നിന്ന് മേടിച്ച മല്ലിയിലും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്... ഒന്നുകൂടെ ചെയ്തു കാണിക്കാം 🥰🥰
@sheelaviswam9845
@sheelaviswam9845 2 жыл бұрын
Thanks
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰🥰
@sijisunny2991
@sijisunny2991 2 жыл бұрын
Tried many times before.....but failed.....may be flat inu akathu nattathu kondu aayirikkum....
@sajisinnovations302
@sajisinnovations302 2 жыл бұрын
ഒന്നൂടെ try ചെയ്തു നോക്കൂ... Flat ന് അകത്തായാലും കിളിർക്കും.. Window side place ചെയ്താൽ മതി 🥰🥰
@rajasreekr8774
@rajasreekr8774 2 жыл бұрын
Njan ethu nattu nattu maduthu...onnum sariyakunnilla....malliyude vithu tharamo
@sajisinnovations302
@sajisinnovations302 2 жыл бұрын
എന്റെ ഒരു frnd ആണ് വിത്ത് തന്നത്.. ഇനി ഉണ്ടോ എന്ന് ചോദിക്കട്ടെ... 🥰🥰
@dzbilalgaming2101
@dzbilalgaming2101 2 жыл бұрын
ഞാൻ വർഷങ്ങളോളം ആയി മല്ലിച്ചെടി ഉണ്ടാക്കാൻ നോക്കുന്നു. ഒന്നും നേരെയാകുന്നില്ല
@sajisinnovations302
@sajisinnovations302 2 жыл бұрын
നല്ല വിത്ത് വാങ്ങിയിട്ട് ഞാൻ ചെയ്ത പോലെ ഒന്ന് കൂടെ ചെയ്തു നോക്കൂ 🥰🙏
@Shanusdream67
@Shanusdream67 2 жыл бұрын
Hi chettaaa njn new subscriber ആണ്.. 😊anik ruboottan thai tharuoo😊😁😁
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you very much for subscribing.. 🙏🙏 റംബൂട്ടാൻ നടുമ്പോൾ grafted തൈകൾ നടുന്നതാണ് നല്ലത്.. വിത്ത് മുളച്ച തൈകൾ കായ്ക്കാൻ ഒരുപാടു കാലം കഴിയും.. പിന്നെ ആൺമരം ആണെങ്കിൽ കയ്‌ക്കുകയും ഇല്ല .. വിത്ത് മുളച്ച തൈകൾ ഇവിടെ മരത്തിന്റെ ചുവട്ടിൽ കുറേ ഉണ്ട്‌ 🥰🥰
@Shanusdream67
@Shanusdream67 2 жыл бұрын
😊😊
@sreedevinair7542
@sreedevinair7542 2 жыл бұрын
Kitchen garden super.
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you so much 🥰
@rajasreekr8774
@rajasreekr8774 2 жыл бұрын
Malliyude vithu avidunna vangichathu....njan ethupole vlogge il kandittu anikku courier chaithirunnu....pakshe athu mulachekkilum....ellaam kettupoyee....mallichedi valarthom ennu anikku athiyaya mohom undu...ethupole vedeyo kanubol njan chaithu nokkum....onnum sariyakunnilla....malli ettu vellom thilappichu kudikkunnathokke health nu valare nallathanu....nammude kidney sudheekarikkan okke nallathaa...🤣🤣🤣rumboottaan kandittu kithiyakunnu....njan Oru rumboottaan kothichi aanu😂😂😂😂👌👌
@sajisinnovations302
@sajisinnovations302 2 жыл бұрын
വിത്ത് എന്റെ ഒരു frnd തന്നതാണ്.. ഒന്നൂടെ ചോദിച്ചു നോക്കട്ടെ... ഒരുപാട് detailed ആയ comment ന് വളരെ നന്ദി.. 🥰🥰
@rajasreekr8774
@rajasreekr8774 2 жыл бұрын
@@sajisinnovations302 🤩🤩🙏🙏ante Oru aagrahom aanu malli undayee Kanan🤣🤣🤣pinayy vushom ellatha malli currykalkku edamallo....njan kazhivathum English medicine onnum use chayyarilla....natural aayee cheriya cheriya asugangal vannal veettil ulla plantsil ninnokke ulla home remedies (thulasi....manjal....pera leaf...kariveppila....kattar vazha....puthina.....African malli...chembarathi) aanu njan use chayyunnathu....malli vithu nattu nattu njan maduthu...😂😂ethu kandappol veendum Oru aagrahom thonni🙏🙏🤣🤣kittiyal valare upakarom👍🙏
@betsyreji1
@betsyreji1 2 жыл бұрын
Try cheyyam..👍
@sajisinnovations302
@sajisinnovations302 2 жыл бұрын
Try ചെയ്തിട്ട് പറയണേ 🥰🥰
@betsyreji1
@betsyreji1 2 жыл бұрын
@@sajisinnovations302 sure
@vijayakumari9241
@vijayakumari9241 8 ай бұрын
റമ്പുട്ടാൻ തരുമോ കഴിക്കാൻ തോന്നുന്നു കണ്ടിട്ട്
@sreekalapm6001
@sreekalapm6001 2 жыл бұрын
റമ്പൂട്ടാൻ എന്ന് പറഞ്ഞ് കൊതിപ്പിക്കണ്ട - give away തരാനുണ്ടല്ലോ റമ്പുട്ടനായാലും മതി - മുകളിലേയ്ക്ക് ഈ potting mix എടുത്തു കൊണ്ടുവരലെല്ലാം ബുദ്ധിമുട്ടല്ലെ? നമിച്ചു
@sajisinnovations302
@sajisinnovations302 2 жыл бұрын
റംബൂട്ടാനും കഴിഞ്ഞു ടീച്ചറെ...എന്തായാലും ഞാൻ കാണാൻ വരുന്നുണ്ട് 🥰🥰
@nimishasunil6402
@nimishasunil6402 2 жыл бұрын
Super,
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you🥰🥰
@sainabaputhalath5515
@sainabaputhalath5515 2 жыл бұрын
ഞാൻ കടയിൽ നിന്ന് വാങ്ങിയ മല്ലി പല പ്രാവശ്യം മുളപ്പിക്കാൻ ശ്രമിച്ചു - പക്ഷെ ഇത് വരെ മുളച്ച് കിട്ടിയില്ല. മടുത്തു.
@sajisinnovations302
@sajisinnovations302 2 жыл бұрын
കടയിൽ നിന്നും വാങ്ങിയത് ഒത്തിരി പഴക്കം ഇല്ലാത്ത വിത്താണെങ്കിൽ മുളയ്ക്കും... ഞാൻ ചെയ്തിട്ടുണ്ട് 🥰🥰
@baseerbaseer9740
@baseerbaseer9740 Жыл бұрын
Super super 👍👍👍
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you.. Thank you 🥰🥰
@naic9065
@naic9065 2 жыл бұрын
Currykk use cheyyunna malliyaano ithu?
@sajisinnovations302
@sajisinnovations302 2 жыл бұрын
Yess🥰🥰
@ayishaisha3371
@ayishaisha3371 2 жыл бұрын
Rambuttan vilkunnundo evideya place
@sajisinnovations302
@sajisinnovations302 2 жыл бұрын
No sales dear.. Am from Trivandrum 🥰🥰
@maheshnambidi
@maheshnambidi 2 жыл бұрын
THRISSUR, kodakara. lot of Rumbuttan here. please come here. I will give the same free.
@zayaraya9106
@zayaraya9106 2 жыл бұрын
നല്ല അവതരണം വലിച്ചുനീട്ടാതെ പറയുന്നു ഇങ്ങനെതന്നെ പോയാൽ 👍🏻👍🏻👍🏻 സൂപ്പർ വീഡിയോ
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you very much.. വളരെ സന്തോഷം 🥰🥰
@nascreations6009
@nascreations6009 2 жыл бұрын
ബ്രോ ഇതിന്റെ വേര് ചീഞ്ഞു പോകുന്നു രണ്ടില പ്രായം കഴിയുമ്പോൾ നശിച്ചു പോകുന്നു കാരണവും പരിഹാരവും പറഞ്ഞു തരുമോ പ്ലീസ്
@sajisinnovations302
@sajisinnovations302 2 жыл бұрын
നനവ് കൂടുതൽ ആണോ എന്ന് നോക്കണം... അതല്ല എങ്കിൽ നടുന്ന മിക്സിൽ അല്പം antifungal powder കൂടെ ചേർത്തു നോക്കൂ.. 🥰🥰
@nascreations6009
@nascreations6009 2 жыл бұрын
@@sajisinnovations302 വളരെ ഉപകാരം നന്ദി ഉണ്ട് ആയുരാരോഗ്യ സൗഗ്യം ഉണ്ടാവട്ടെ
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
Useful video saji chetta. 🙏🙏❤️
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you dear🥰🥰
@sujabose3798
@sujabose3798 2 жыл бұрын
പലപ്രാവശ്യം ട്രൈ ചെയ്തു നോക്കി ഇതുവരെ മല്ലിയില നന്നായി വന്നിട്ടില്ല ഒന്നും കൂടെ ഇങ്ങനെ ട്രൈ ചെയ്തു നോക്കാം
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you... Please try it🥰🥰
@sheelamenon1829
@sheelamenon1829 2 жыл бұрын
Good presentation...👍👍😀
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you so much🥰🥰
@mayaak3342
@mayaak3342 2 жыл бұрын
nice. and inspiring thank you
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you very much🥰🥰
@hsdg3300
@hsdg3300 2 жыл бұрын
Njanum pareeshichada valudayilla
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰🥰
@sangeetha8585
@sangeetha8585 Жыл бұрын
Nice to see
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you🥰🥰
@PremilaSingerPremila
@PremilaSingerPremila 2 жыл бұрын
ആഹാ... 😍😍
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰🥰
@sarajoy7747
@sarajoy7747 2 жыл бұрын
Where yu will get spray bottle
@sajisinnovations302
@sajisinnovations302 2 жыл бұрын
I got it from Lulu mall, Trivandrm ( YOYOSO).. Price.. 595/-
@sarajoy7747
@sarajoy7747 2 жыл бұрын
@@sajisinnovations302 can I get online
@beenafrancis2025
@beenafrancis2025 2 жыл бұрын
ഇതൂടെ ഒന്ന് പരീക്ഷിക്കട്ടെ
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you 🥰🥰🥰
@shanysilvester6923
@shanysilvester6923 2 жыл бұрын
മല്ലി വിത്ത് എവിടെ നിന്നും മേടിക്കാൻ കിട്ടും
@binduunnikrishnan9009
@binduunnikrishnan9009 2 жыл бұрын
supermarket Palacharakushop
@sajisinnovations302
@sajisinnovations302 2 жыл бұрын
എനിക്ക് ഒരു frnd തന്നതാണ്... Plant seeds വിൽക്കുന്ന shops ഇൽ വാങ്ങാൻ കിട്ടും...കടകളിൽ കിട്ടുന്ന മല്ലിയും ഒത്തിരി പഴകാത്തത് ആണെങ്കിൽ മുളയ്ക്കും..
@zainuomy2742
@zainuomy2742 Жыл бұрын
ജിക്കുവിന്റെ കുഞ്ഞ് എന്തായി
@sajisinnovations302
@sajisinnovations302 Жыл бұрын
അവൻ നന്നായിരിക്കുന്നു 🥰🥰
@rajalakshmiamma875
@rajalakshmiamma875 2 жыл бұрын
Useful video 👌
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you🥰🥰
@shajirasadik2456
@shajirasadik2456 2 жыл бұрын
Super👍👍
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you🥰🥰
@mareenakhalse787
@mareenakhalse787 10 ай бұрын
🙏
@sumiaugustine4242
@sumiaugustine4242 2 жыл бұрын
മല്ലി കിളിർത്തുവരുന്നുണ്ട്. പക്ഷേ വെള്ളം spray ചെയ്യുമ്പോൾ പലതും വീണു പോകുന്നു. പിന്നെ അവ നശിച്ചു പോകും
@sajisinnovations302
@sajisinnovations302 2 жыл бұрын
വിത്തിടുമ്പോൾ പുറത്ത് ആവശ്യത്തിന് മണ്ണ് വിതറിക്കൊടുക്കുക. അല്ലെങ്കിൽ തൈകൾ പെട്ടെന്ന് വീണു പോകും...Thank you for watching 🥰🥰
@sunithasajeev4688
@sunithasajeev4688 Жыл бұрын
Super ❤❤❤
@sreeramyaprakash3666
@sreeramyaprakash3666 2 жыл бұрын
Useful video bro
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you very much🥰🥰
@haseenamisiriya5451
@haseenamisiriya5451 2 жыл бұрын
Supper
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you🥰🥰
@padipurakumaresh1570
@padipurakumaresh1570 Жыл бұрын
👍
@sajisinnovations302
@sajisinnovations302 Жыл бұрын
Thank you 🥰🥰
@shijiprathap7079
@shijiprathap7079 2 жыл бұрын
ഇതെവിടെ സ്ഥലം
@sajisinnovations302
@sajisinnovations302 2 жыл бұрын
ഞാൻ Trivandrum ആണ് 🥰🥰
@nidhiabhidreamworld1996
@nidhiabhidreamworld1996 2 жыл бұрын
ചുമ്മാ താ എത്ര ശ്രമിച്ചിട്ടു മല്ലിയില കിളിക്കത്തി ല്ല
@mynotes300
@mynotes300 2 жыл бұрын
I heard mostly we will get boiled coriander seeds.athanu kilirkathathu...vithu vanganam
@sajisinnovations302
@sajisinnovations302 2 жыл бұрын
ഇത് പോലെ ഒന്നുടെ try ചെയ്തു നോക്കൂ.. Please 🥰🥰
@althafmedia6060
@althafmedia6060 2 жыл бұрын
Kure shramichu chetta pakshee podichu kittunnilla
@sajisinnovations302
@sajisinnovations302 2 жыл бұрын
വിത്ത് നല്ലതായിരിക്കില്ല... അതാവും 🥰🥰
@specialfastkitchen5475
@specialfastkitchen5475 2 жыл бұрын
ഞാൻ മല്ലി വിത്ത് കുറെ പ്രാവശ്യം മുളപ്പിക്കാൻ നോക്കി മുളക്കുന്നില്ല
@sajisinnovations302
@sajisinnovations302 2 жыл бұрын
ഒത്തിരി പഴക്കം ഉള്ള വിത്ത് ആണെങ്കിൽ മുളയ്ക്കില്ല.. 🥰🥰
@subharajan2318
@subharajan2318 2 жыл бұрын
Wow...
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you very much🥰🥰
@girijabalu2219
@girijabalu2219 2 жыл бұрын
തണുപ്പുള്ള സ്ഥലത്ത് നന്നായി ഉണ്ടാവുന്നുണ്ട് പക്ഷെ നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ പല പ്രാവശ്യം try ചെയ്ത് പരാജയപ്പെട്ടു
@sajisinnovations302
@sajisinnovations302 2 жыл бұрын
ഇവിടെയും നന്നായി ഉണ്ടാകും... അല്പം shade ഉള്ള സ്ഥലത്തു വച്ചാൽ മതി.. 🥰🥰
@shabikaruvally3271
@shabikaruvally3271 2 жыл бұрын
Niceeeeeee....
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you 🥰🥰
@girishv.p7064
@girishv.p7064 2 жыл бұрын
Superb
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰🥰
@anispoulose326
@anispoulose326 2 жыл бұрын
Me too
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰🥰
@ponnank5100
@ponnank5100 Жыл бұрын
ശരിയാ, അടുക്കള തോട്ടം പറയുന്നതാ ഭംഗി
@sajisinnovations302
@sajisinnovations302 Жыл бұрын
🥰🥰
@veena8535
@veena8535 2 жыл бұрын
Seeds tharamo
@sajisinnovations302
@sajisinnovations302 2 жыл бұрын
എനിക്ക് എന്റെ ഒരു frnd തന്നതാണ്... Thank you for watching 🥰🥰
@SumasasidharanSuma
@SumasasidharanSuma 2 жыл бұрын
സൂപ്പർ ആണല്ലോ 🥰🥰🥰👌🏻🥰🥰🥰
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you🥰🥰
@jazasshorts5506
@jazasshorts5506 2 жыл бұрын
👍🏻
@sajisinnovations302
@sajisinnovations302 2 жыл бұрын
🥰🥰🥰
@mohananmithu5540
@mohananmithu5540 2 жыл бұрын
👌
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you 🥰🥰
@elizabethkankedath6559
@elizabethkankedath6559 2 жыл бұрын
👍👍👍🌸
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you🥰🥰
@padhininararayan988
@padhininararayan988 2 жыл бұрын
good
@sajisinnovations302
@sajisinnovations302 2 жыл бұрын
Thank you🥰😜
@ak18101
@ak18101 2 жыл бұрын
കടയിൽ നിന്നു വാങ്ങിക്കുന്ന മല്ലി സാധാരണ മുളകാറില്ല. ഇതിന്റെ പ്രത്യേകം വിത്ത് കടയിൽ കിട്ടാറുണ്ട്. ആ വിത്തിന്റെ വലിപ്പം കുറവായിരിക്കും
@sajisinnovations302
@sajisinnovations302 2 жыл бұрын
കടയിൽ നിന്ന് വാങ്ങുന്ന വിത്തും ഞാൻ മുളപ്പിച്ചിട്ടുണ്ട്... ഒന്നൂടെ ചെയ്യാൻ നോക്കാം 🥰🥰
@sulaikhappayatt2633
@sulaikhappayatt2633 2 жыл бұрын
റംബുട്ടാന്റെ തളിരില കരിഞ്ഞുപോവുന്നു വളരുന്നില്ല എന്തു ചെയ്യണം
@sajisinnovations302
@sajisinnovations302 2 жыл бұрын
പൊട്ടാഷ്യം അടങ്ങിയ വളം ഉപയോഗിച്ച് നോക്കൂ 🥰🥰
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН
Mom always sees everything
0:18
Super Max
Рет қаралды 2,3 МЛН
DESAFIO DO COPO
0:16
LUCCAS NETO - LUCCAS TOON
Рет қаралды 45 МЛН
Подписывайся😂 Новое видео каждый день💕
0:54
Анна Немченко
Рет қаралды 6 МЛН
protect children from the womb🥺❤️ #shorts
0:21
ĂN VẶT TUỔI THƠ 2024
Рет қаралды 4,5 МЛН
Future wife training 😂🤣 #girlmom
0:11
Gorden & Martha Dove
Рет қаралды 6 МЛН
MAGISCHES MAKE-UP: GEHEIMNISSE UND DUNKLE AUGENRINGE VERSTECKEN! 😂✨💄
0:15