No video

How to Grow Lotus Plant at Home EASY METHOD | വളരെ എളുപ്പത്തില്‍ താമര ആമ്പല്‍ വീട്ടില്‍ നടേണ്ട രീതി

  Рет қаралды 376,885

KRISHI MITHRA TV

KRISHI MITHRA TV

2 жыл бұрын

ഇന്ത്യ മുഴുവന്‍ താമര,ആമ്പല്‍ ട്യൂബറുകള്‍ വിതരണം ചെയ്യുന്ന സീന എന്ന വീട്ടമ്മയുടെ വിശേഷങ്ങളും കൃഷി രീതിയും .
താമര , ആമ്പല്‍ എന്നിവ നല്ലരീതിയില്‍ വീട്ടില്‍ കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കേണ്ട രീതി ഈ വീഡിയോ വിശദമാക്കുന്നു.
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
KRISHI MITHRA TV
Ph.7510930471
#krishi #gogreen_kerala #krishimithra_tv #agriculture #agritips #floriculture
#gogreen_kerala #krishimithra_tv #agriculture #agritips #floriculture
#lotusfarming #waterlilly #waterlillyfarming #thamara #aambal #താമര
#ആമ്പല്‍ #താമരകൃഷി #ആമ്പല്‍ #lotustuber #ambal #ആമ്പല്‍കൃഷി

Пікірлер: 344
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵ Collaboration and promotion send us your requirements. ❯❯ Mobile: 7510930471 ❯❯ Email: gogreenkeralatoday@gmail.com ❯❯ WhatsApp: wa.me/917510930471 ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@ushasivaprakash2390
@ushasivaprakash2390 2 жыл бұрын
ട്യൂബറിന്റെ വില എങ്ങനെയാണ് ?
@ushamary3662
@ushamary3662 2 жыл бұрын
Tuberinte vila etra aanu
@RameshRamesh-lc5kf
@RameshRamesh-lc5kf 2 жыл бұрын
വില എങ്ങനെയാണു് കൊറിയർ വഴി അയച്ചു തരുമോ
@chikkukollam1015
@chikkukollam1015 2 жыл бұрын
0
@absatv9074
@absatv9074 Жыл бұрын
.
@shylakn2185
@shylakn2185 2 жыл бұрын
ഇത്ര ഭംഗിയായ വ്യക്തമായ വീഡിയോ വളരെ അപൂർവം congratulations keep it up
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks.... ❤❤❤pls subscribe our channel ❤❤❤
@seenapt3837
@seenapt3837 2 жыл бұрын
Thank you ❤️
@ushapremkumar9701
@ushapremkumar9701 2 жыл бұрын
Hai seena ningalude video orubad istamayi .joliyod oppam thanne gardeninginu vendi samayam kandathi adum bhangi ayi noki kond varunna seenakyu oru valiya hats off.onnum cheyande Madi pidichu irikyuna chechimarku seena oru prajodanam ayi marate .chedigaleyum pokaleyum snehikyunna seena oru Nalla manasulla vyakthi ayirikyum no doubt .god bless you
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@beatsofnaturee
@beatsofnaturee 2 жыл бұрын
മനോഹരമായ .... താമര പൂക്കൾ ഞങ്ങളും നട്ടുവളർത്തുന്നുണ്ട്
@user-ow9fx7dh2k
@user-ow9fx7dh2k Жыл бұрын
നല്ല വീഡിയോ കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു
@sandhyaharidas4539
@sandhyaharidas4539 Жыл бұрын
ഇത്രയും വിശദമായി ആരും ഇതുവരെ പറഞ്ഞു തരുന്നത് കണ്ടിട്ടില്ല. 🙏🙏🙏🙏👌👌👌👌👌
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 Жыл бұрын
ശരിക്കും 🙂
@917439
@917439 Жыл бұрын
Over fertilisation, 5 വര്‍ഷം വേണ്ട വളം ഒറ്റ ദിവസം കൊണ്ട് കൊടുക്കുന്നു, ഇങ്ങനെ ചെയ്താല്‍, ദിവസവും വെള്ളം മാറ്റണം
@bindhusarasan2225
@bindhusarasan2225 2 жыл бұрын
അടിപൊളി സീന ചേച്ചി, ഈ വീഡിയോ മുന്നേ കണ്ടിട്ടു ഞാനും താമര കൃഷി തുടങ്ങി
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@manojsp7693
@manojsp7693 2 жыл бұрын
Just like a good teacher
@ValsaMani
@ValsaMani Жыл бұрын
വളരെ ലളിതമായി താമര നടുന്ന രീതി പറഞ്ഞു തന്നതിന് നന്ദി, മാഡം 🙏
@GreenDive1ByVijosh
@GreenDive1ByVijosh Жыл бұрын
😂
@shibinamidar2599
@shibinamidar2599 2 жыл бұрын
ചേച്ചി നല്ല വ്യക്തമായി വിശദീകരിച്ചു തന്നു. ഒരുപാട് നന്ദി.
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@noorafaisii2186
@noorafaisii2186 2 жыл бұрын
എന്ത് നല്ല സംസാരം 🥰🥰🥰 God bless u🤗
@sajithathambu8567
@sajithathambu8567 2 жыл бұрын
കുറെ സംശയം മാറിക്കിട്ടി... അത്ര ഡീറ്റൈൽ ആയി എല്ലാം പറഞ്ഞു തന്നു thanku 🙏🙏🥰🥰♥️♥️
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@rethuraj6871
@rethuraj6871 Жыл бұрын
​@@KrishimithraTVindia why Tamara not flowering
@gracyjacob3274
@gracyjacob3274 2 жыл бұрын
Thank you very much madame.Good presentation.May God bless you.
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks ❤❤❤. Pls subscribe our channel ❤❤❤
@eternalfood6051
@eternalfood6051 3 ай бұрын
Clearly explained thank u
@meghakm2524
@meghakm2524 2 жыл бұрын
njan ee chechidea kayil ninu tuber vangirrunu....nalla rate und ennal cherriya tuber annu ayachu thannea..
@nandanaakhil6804
@nandanaakhil6804 Жыл бұрын
Aano? Ennitt flower undayo
@meghakm2524
@meghakm2524 Жыл бұрын
@@nandanaakhil6804 aa flower undaiii
@nandanaakhil6804
@nandanaakhil6804 Жыл бұрын
@@meghakm2524 Tuber cheruth valuth allada nokkunnath healthy aano ennu aanu.. Tropical lotus okke cheriya tubers produce cheyyu.. Ethokke varietys aa poov vannath? Ennikkum vanganam enn und
@RABILESHKR
@RABILESHKR 3 ай бұрын
R​
@Aniestrials031
@Aniestrials031 2 жыл бұрын
വീഡിയോ വളരെ ഉപകാരപ്രതം ആണ്, super
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks🥰🥰🥰Pls subscribe our channel 🥰🥰🥰🥰
@BijimolVarghese-xc7yn
@BijimolVarghese-xc7yn 11 ай бұрын
Super kothiyavunnu ennenkilum njaanum orennam swanthamakkum
@sindhubalan7833
@sindhubalan7833 2 жыл бұрын
കൂട്ടുകാരീ .. എത്രയോ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു...👏👏👏 കൺഗ്രാജുലേഷൻസ്.
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Pls subscribe our channel❤❤❤❤❤
@sarathps4858
@sarathps4858 Жыл бұрын
ഇത്രേം കെമിക്കൽ ഫേർട്ടിലൈസർസ് use ചെയ്യുമ്പോൾ ഗപ്പി ചത്തു പോവില്ലേ....?
@radharaveendran684
@radharaveendran684 11 ай бұрын
വളരെ നല്ല അവതരണം.About a very rare lotus cultivation.Informative details getting from a studied person is valuable.Thanks for sharing.
@lathans907
@lathans907 2 жыл бұрын
Very good information ,very very thanks madam
@Aniestrials031
@Aniestrials031 Жыл бұрын
താമര ഇഷ്ടാണ് സൂപ്പർ 👌👌nice പ്രസന്റേഷൻ,
@user-yv5mk2pp5b
@user-yv5mk2pp5b 2 жыл бұрын
Are you a teacher..?? Very well explained madam
@seenapt3837
@seenapt3837 2 жыл бұрын
Thank you
@lissykm3398
@lissykm3398 2 жыл бұрын
Mam njhaan ameri cameli tuber vaangiyittu 4 months kazhinjittum flowers vannilla..innale repott chaiyaan nokkunnu..eythaayaalum mam paranjhapole onnu repot chaithu nokkatte
@sasidharank6691
@sasidharank6691 Жыл бұрын
Thank you madam, valuable information and presentation
@jithajitha.a.r6314
@jithajitha.a.r6314 2 жыл бұрын
Chechi.... lotuscutlivation ....ne kurich nannayi paranju thanni
@marykuttykurian2452
@marykuttykurian2452 Жыл бұрын
തൈ വില്പന ഉണ്ടോ വില എങ്ങിനെ കറിയർ ചെയ്യുമോ
@sureshkottarathil9296
@sureshkottarathil9296 11 ай бұрын
Yes
@rajeevc.r6560
@rajeevc.r6560 2 жыл бұрын
വളരെ നന്നായി പറഞ്ഞു
@Sobhana.D
@Sobhana.D 2 жыл бұрын
താമര കൃഷി സൂപ്പർ
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@elizabeththomas787
@elizabeththomas787 2 жыл бұрын
Well explained. Would love to visit your garden.
@sridevinarayanan4770
@sridevinarayanan4770 2 жыл бұрын
നന്നായിട്ടു വിവരിച്ചു തന്നു. നന്ദി lotus കേരളത്തിന്‌ വെളിയിൽ കിട്ടാൻ എന്ത് ചെയ്യണം. ബാംഗ്ലൂർ.
@JayasuryaVNair
@JayasuryaVNair 2 жыл бұрын
Online sellers ondallo avar ayachutharum
@seenapt3837
@seenapt3837 2 жыл бұрын
Ayachu tharum...call me. Number description il und
@sebimathew7043
@sebimathew7043 2 жыл бұрын
ആമസോണിലും പേടി എം ലും വിത്ത് ഓൺലൈൻ കിട്ടും . ഒരു കുപ്പിയിൽ വെള്ളമെടുത്ത് അതിൽ ഇട്ടു വച്ചാൽ 5-8 ദിവസം കൊണ്ട് വേരും ഇലയും വരും . അത് പോട്ടിൽ നട്ടാൽ മതി
@reejakannan7238
@reejakannan7238 2 жыл бұрын
സീന ചേച്ചി സൂപ്പർ
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@nithint3765
@nithint3765 Жыл бұрын
Super and good advice to begginners, great.
@black_clouds_00
@black_clouds_00 Жыл бұрын
Nice ,oru good teacher class edukunnapole und mam so interesting❤
@sailajasankar2145
@sailajasankar2145 2 жыл бұрын
Nannayi paranju thannu thanks
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@Sobhana.D
@Sobhana.D 2 жыл бұрын
താമരകൃഷി സൂപ്പർ
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@mohammedkabeer6806
@mohammedkabeer6806 2 жыл бұрын
Chehi enik ithinta seed, tuber tharamoo. Cultivate cheyan thalparyam olondaaa. Pls ondegil mathi.
@dontknoownextmove
@dontknoownextmove 6 ай бұрын
I have planted a lotus Tuber before 7 days but there is not growth or any new leaf till now but i saw in youtube videos the leaf grow in 3 to 5 days... Plz reply
@krisart9115
@krisart9115 Ай бұрын
Chechi ethra days koodum Pol vellam, soil maattanam
@orchidparadise5122
@orchidparadise5122 2 жыл бұрын
Very informative video
@minithomas137
@minithomas137 Жыл бұрын
Paayal varaathirikkan enthu cheyyanam. Paayal Karanam oru raksheyum illa.
@sureshkottarathil9296
@sureshkottarathil9296 11 ай бұрын
Water idakk overflow cheythal mathi
@minimathews7157
@minimathews7157 2 жыл бұрын
എപ്പോൾ ആണ് repot ചെയ്യേണ്ടത്..? Good information.. Thank u for sharing this video 👌👌👌🙏
@seenapt3837
@seenapt3837 2 жыл бұрын
When no New blooms coming.,Wait for one month, then repot
@minimathews7157
@minimathews7157 2 жыл бұрын
@@seenapt3837 🙏
@manishakrishnan3922
@manishakrishnan3922 2 жыл бұрын
Very informative and well explained. It will help lot of beginners. Thank you
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@sowminidevi5804
@sowminidevi5804 Жыл бұрын
Thank you ❤
@sumimani2410
@sumimani2410 Жыл бұрын
വളം ചെയ്യുമ്പോൾ ഗപ്പിചാവുമോ
@sabeenaabdulzakeer5339
@sabeenaabdulzakeer5339 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് Seena 😘
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@kkitchen4583
@kkitchen4583 2 жыл бұрын
Supper aayittundu thamara valarthal nannayittu paranju thannu kanichu thannu eniyum orupadu nalla video's cheyyan daivam Anugrahikkattay 🙏❤👍👍👍Support cheythittundu ente Puthiya recipe onnu vannu kanane
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@mohanmahindra4885
@mohanmahindra4885 2 жыл бұрын
Not explained how to germinate lotus seed. What's the price of sahasradalam lotus tuber or seed?
@user-gx1oj4wt5p
@user-gx1oj4wt5p 2 жыл бұрын
Seed is available on Amazon for 225 Rs *10 seeds
@annum5134
@annum5134 2 жыл бұрын
hai seena congratulations.kee it up.
@Annihilation007
@Annihilation007 Ай бұрын
Micro lotus indo? Price etraya? Egane order cheiyam?
@habeebasafeed3781
@habeebasafeed3781 2 жыл бұрын
നാടൻ താമര യുടെ കിഴങ്ങ് ഉണ്ടോ
@manojmg
@manojmg 2 ай бұрын
salt water mud ഉപയോഗിക്കാമോ ?
@knshambhunamboothiri5652
@knshambhunamboothiri5652 2 жыл бұрын
good narration
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@timfoinc.6879
@timfoinc.6879 11 ай бұрын
Double pots to filter stagnant waste toxic from own cycling trapped little ponds to be full vibrant healthy thick leaves and flowers!! Airs provide nutrients as well.
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 Жыл бұрын
Crystal clear explanation 👌 🙏
@babythomas2902
@babythomas2902 11 ай бұрын
ഞാൻ 2 ഇനം runner വാങ്ങി. നട്ടു. ഒന്ന് ആയിരം ഇതൾ. വെള്ളയും light green ചേർന്ന കളർ . 5 പൂവ് ഉണ്ടായി. എന്നാൽ രണ്ടാമത്തെ 5 മാസം കഴിഞ്ഞു. Standing leaf കൾ ധാരാളം ഉണ്ടായി പക്ഷെ പൂവ് ഉണ്ടായില്ല. ഇപ്പോൾ അതിന്റെ ഇലകൾ കരിഞ്ഞ് ഉണങ്ങി തീർന്നു. ഇതിന്റെ Tuber, അല്ലെങ്കിൽ runner എടുത്ത് വേറെ നടണമോ?
@josenamattam5467
@josenamattam5467 2 жыл бұрын
Good presentation 👏
@sreelathatm995
@sreelathatm995 2 жыл бұрын
Super Information seena
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@ambikalal3563
@ambikalal3563 2 жыл бұрын
സൂപ്പർ സീ നാമാഡം നേരിൽ വന്നു വാങ്ങാൻ സൗകര്യം ഉണ്ടോ.. ജോബുമായി ബന്ധപ്പെട്ട് .... ശരിയസ്ഥലം...
@indunarayanan6166
@indunarayanan6166 2 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉള്ള താമരചട്ടിയിൽ നിറയെ ഒച്ച് പെരുകുന്നു.ഇലയൊക്കെ തിന്നു തീർക്കുന്നു.ഇതിനെന്താണ് പ്രധിവിധി
@ushakumari4787
@ushakumari4787 2 жыл бұрын
വളരെ നന്ദി. എവിടെ കിട്ടും ലോട്ടസ് തൈ എവിടെ കിട്ടും.
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@biswasmb4622
@biswasmb4622 2 жыл бұрын
വളരേ നന്ദി
@lekhamk9557
@lekhamk9557 4 ай бұрын
എറണാകുളത്തു എവിടെ യാണ് Dap കിട്ടുക? ഞാനും എറണാകുളം
@sulathasuresh2181
@sulathasuresh2181 5 ай бұрын
കപ്പലണ്ടി പിണ്ണാക് ഇടുന്നത് വളർച്ച കിട്ടാനാണോ. എനിക്ക് കുറെ താമരയുണ്ട്. എല്ലാം repot ചെയ്യണം
@minisudhir8876
@minisudhir8876 2 жыл бұрын
Also red and pink lotus
@sanjaysakthi
@sanjaysakthi 2 жыл бұрын
most informative...
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@crazynallalamboys4372
@crazynallalamboys4372 2 ай бұрын
The payal how it growing in water next vidio
@akhilnaet8615
@akhilnaet8615 2 жыл бұрын
ഒരു താമരയുടെ തൈ അയച്ചു തരുമോ
@nishikolloth
@nishikolloth 2 жыл бұрын
how can we recognize micro medium large varieties
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@seenapt3837
@seenapt3837 2 жыл бұрын
If it's flower looks small it is micro, large flower shows large cultivar
@sreedevi.v9311
@sreedevi.v9311 2 жыл бұрын
Ernakulam evide aanu e sthalam
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@user-ck5lc7eq4p
@user-ck5lc7eq4p Жыл бұрын
Thank you
@gouri9egayathri6gsreedevig40
@gouri9egayathri6gsreedevig40 2 жыл бұрын
ചേച്ചി ഞാൻ ഇതൊന്നും ഇടതയാണ് നട്ടത് ഇനി ഇതൊക്കെ ഇനി ഇടമോ ഈ വളങ്ങൾ ഇട്ടാൽ ഇതിൽ മീൻ വളർത്താൻ പറ്റുമോ
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@sumapv4759
@sumapv4759 2 ай бұрын
വിത്ത് മുളപ്പിച്ചു നടുമ്പോഴും ഈ വളമൊക്കെ ഇടണമോ
@user-bw8us6dh6q
@user-bw8us6dh6q 11 ай бұрын
താങ്ക്യൂ മാഡം
@bijishabalan7433
@bijishabalan7433 Жыл бұрын
മാഡം ഞാൻ താമരവിത്ത് മുളപ്പിച്ച താമരച്ചെടി ഏകദേശം ഒരു കൊല്ലത്തിന് മേലെ ആയി പക്ഷെ ഇതുവരെ പൂവുണ്ടായില്ല. എന്താവും അതിനു കാരണം? ചെടി വളരെ ഹെൽത്തി ആണ് ...
@sureshkottarathil9296
@sureshkottarathil9296 11 ай бұрын
Tuber vangi nattu nokku
@siniashokkumarsini6460
@siniashokkumarsini6460 2 жыл бұрын
എന്ത് ക്യാമറ മാൻ ആണ് ആ ചെടികളും പൂക്കളും ഒന്നും കാണിച്ചു തന്നില്ല ല്ലോ ചെടി നടാൻ മാത്രല്ല കാണിച്ചു തരികയും വേണ്ടേ ഞാൻ ആദ്യം സബ്സ്ക്രൈബ് ചെയ്തു ഇങ്ങനത്തെ വീഡിയോ ആണെങ്കി കാണുന്നത് എന്തിനാ ഞാൻ unsubscribe ചെയ്തു
@sureshkottarathil9296
@sureshkottarathil9296 Жыл бұрын
Vere video ayi ittittundallo
@padmajadeviindiradevi8275
@padmajadeviindiradevi8275 10 ай бұрын
ഇത്രയും വലിച്ചു നീട്ടുന്നു എന്തിന്
@user-gx1oj4wt5p
@user-gx1oj4wt5p 2 жыл бұрын
I have germinated some Lotus seeds. It germinated very fast. But many are telling that it won't flower. is it true🤔🤔
@917439
@917439 Жыл бұрын
It will, just that it takes time, expect flowers from 2nd year, but tubers and runners will flower within a year, within 4 months with good sunlight
@user-gx1oj4wt5p
@user-gx1oj4wt5p Жыл бұрын
@@917439 2 years 😶
@nevergiveup-ny1nm
@nevergiveup-ny1nm Жыл бұрын
Hello.chachi. ഞങ്ങൾക്ക് Full Set Lotus തരുമോ. വീട്adichilly
@sureshkottarathil9296
@sureshkottarathil9296 11 ай бұрын
Varooo
@soubhagyacg
@soubhagyacg 2 жыл бұрын
MPK itukoduthal athu guppiku prblm aavumo?
@minisudhir8876
@minisudhir8876 2 жыл бұрын
Hi ,your video is great ,i would like to purchase tubers of white ,yellow ,pink and red lotus
@surabhiwinner911
@surabhiwinner911 Жыл бұрын
Seeds podipikumpozhum ee valangal use chyno
@ratheeshchandramohan127
@ratheeshchandramohan127 Жыл бұрын
Chechi thanks for the very nice instructions.Tanks.
@thehommaker12
@thehommaker12 Жыл бұрын
Water lill plant cheyyunnathum same method allee?
@susheelapatil9500
@susheelapatil9500 2 жыл бұрын
Madam these plants are available for sale shall we order now please quote the prices .
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@sindhudv7026
@sindhudv7026 2 жыл бұрын
ട്യൂബർ നടുമ്പോൾ തന്നെ ഇത്രയും വളങ്ങൾ ഒരുമിച്ച് ഇട്ടാൽ ട്യൂബർ ചീഞ്ഞു പോകാൻ സാധ്യത ഇല്ലെ?
@gamingwithdevil6750
@gamingwithdevil6750 2 ай бұрын
Tuber available ano
@radharaman9098
@radharaman9098 2 жыл бұрын
Madem ayachu tharumo
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@prasanthb7130
@prasanthb7130 Жыл бұрын
താമര പൂക്കുന്ന സമയവും മങ്ങുന്ന നേരവും ഒന്ന് വിശദീകരണം തരോ
@lissykm3398
@lissykm3398 2 жыл бұрын
Mam oru doubt unde..basin pondil irakki vekkaamo
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ചെയ്യാം 👍🏻👍🏻👍🏻👍🏻
@Lalithambika-fj7sv
@Lalithambika-fj7sv 11 ай бұрын
Uper Video Congratulation
@radharavi2891
@radharavi2891 2 жыл бұрын
Thanks
@sonythomas9277
@sonythomas9277 2 жыл бұрын
Very good video 🌹💕🌹
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@mohanmahindra4885
@mohanmahindra4885 2 жыл бұрын
Super presentation, it will help many, what will be the result when we use a pot with upper dia. Small and base dia. at height of 65cms. Confirm you have sahsradalapushpam lotus red in color and big chenthamara available
@seenapt3837
@seenapt3837 2 жыл бұрын
Yes available
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@seenapt3837
@seenapt3837 2 жыл бұрын
You can call me ...number given on description box
@umeshm936
@umeshm936 Жыл бұрын
ഞാനും ഇതുപോലെ ട്യൂബർ നട്ടിരുന്നു. പക്ഷേ അതിൽ പായൽ കയറി മുഴുവനും നശിച്ച് പോയി. പായൽ വരാതിരിക്കാൻ എന്താ ചെയ്യേണ്ടത്? മറ്റൊരു കാര്യം എന്തെന്നാൽ; മഴവെള്ളം വീണു ഇലകൾ പൊട്ടുകയും പിന്നീട് അത് കരിഞ്ഞുണങ്ങി പോവുകയും ചെയ്തു. എന്താണ് ചെയ്യേണ്ടത്?
@sureshkottarathil9296
@sureshkottarathil9296 11 ай бұрын
Idakk water overflow cheythal mathi
@tejaquapark135
@tejaquapark135 2 жыл бұрын
mam I want to start mam where to get these tubes mam..I don't know your language I know telugu
@sureshkottarathil9296
@sureshkottarathil9296 2 жыл бұрын
Contact on my number please
@rameshkumaram2343
@rameshkumaram2343 2 жыл бұрын
സൂപ്പർ👍
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... SEENA...8089455020 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@Ashish_Bhadran
@Ashish_Bhadran 2 жыл бұрын
ഇപ്പോൾ താമര വില കുറഞ്ഞു ആർക്കും വേണ്ടാത്ത അവസ്ഥ ആയി ഒരുപാട് പൈസ മുടക്കി ഈ ബിസിനസ് ചെയ്യാല്ലോ
@madhavikhaladkar5075
@madhavikhaladkar5075 4 ай бұрын
Please give English subtitles
@sreyask007
@sreyask007 4 ай бұрын
Ith evida place??
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 43 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
വീട്ടിൽ ആമ്പൽ വളർത്തുന്ന ശരിയായ രീതി |വീട്ടിൽ Waterlilly വളർത്താം #KLMstories
10:02
𝙺𝙻𝙼 𝚜𝚝𝚘𝚛𝚒𝚎𝚜 (𝖈𝖍𝖎𝖓𝖓𝖚𝖟𝖟💕𝖆𝖐𝖍𝖎𝖑)
Рет қаралды 9 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 43 МЛН