PART 1 കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ CLICK ചെയ്യുക kzbin.info/www/bejne/f36oaoGmfq2Ma9E ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍... LATHIKA SUTHAN...PH..9995545730
@maheswarisoman12062 жыл бұрын
Pppppppppppppp
@maheswarisoman12062 жыл бұрын
P
@maheswarisoman12062 жыл бұрын
P
@maheswarisoman12062 жыл бұрын
Pu ppppppp
@maheswarisoman12062 жыл бұрын
Pppp
@sindhualora5002 жыл бұрын
ട്യൂബർ ചോദിച്ചതേ ഒരൊറ്റ ദിവസം കൊണ്ട് എനിക്കത് കൊറിയർ ആയി അയച്ചു തന്നു.. എല്ലാം വിശദമായി പറഞ്ഞു തന്നു.. ഒരു പാട് നന്ദി 🙏😍
@KrishimithraTVindia2 жыл бұрын
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤❤❤❤
@sindhualora5002 жыл бұрын
@@KrishimithraTVindia ചെയ്തിട്ടുണ്ട്
@ashibam555 Жыл бұрын
Tuber വേണം
@maheshp.h6455 Жыл бұрын
Tuber വേണം
@thamburan9470 Жыл бұрын
എത്ര ₹
@sunithakrishna97311 ай бұрын
ഞാൻ ട്യൂബർ ചോദിച്ചു . എനിക്ക് രണ്ട് ദിവസം ആയപ്പോഴേക്കും കിട്ടി Thank chechi😊
@lokajalakam20552 жыл бұрын
ഞാൻ മേടിച്ചിരുന്നു lotus tuber.. ഇപ്പൊ മൊട്ടു വന്നു. Thanks ചേച്ചി 🥰🥰🥰🥰
@ramsheenaramzi64192 жыл бұрын
Etra ayirunnu rate
@lekshmibijil4136 Жыл бұрын
👍🏻
@divyaramp802111 ай бұрын
Tuber n price etraya
@sunnyantony3444Ай бұрын
Very well explained 👏 👌
@Sukurtham2 жыл бұрын
ഒത്തിരി ഉപകാരപ്രദമായ വീഡിയോ... കട്ട സപ്പോർട്ട്... ഒരു കൂട്ട് പ്രതീക്ഷിക്കുന്നു... ആശംസകൾ...
@adiyt506610 ай бұрын
ഒരു പാട് നന്ദി ചേച്ചി '''''''പെട്ടന്ന് തന്നെ അയച്ചു തന്നു.
@navyathakk25 күн бұрын
ചേച്ചിയുടെ സംസാരം adipoli
@anandhukrishnaem2381 Жыл бұрын
ചേച്ചി ഞാൻ മഞ്ജു ആണ് ❤️വീഡിയോ കണ്ടതിൽ സന്തോഷം 😍
@toottustoottus562 жыл бұрын
Chetta super ellarkkum upayogamulla videos inyum undavatte daivam nigale anugrahikkatte
@KrishimithraTVindia2 жыл бұрын
Toottus toottus... Comments ഒക്കെ ശ്രെദ്ധിക്കാറുണ്ട് ❤❤❤❤❤. Thanks 😌😌😌😌😌🥰
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@valsalas17322 жыл бұрын
Hii Lathikaa... 😍😍👌👌👌
@vijayakumari9241 Жыл бұрын
എനിക്ക് വേണം🥰👍
@Sureshkg4 ай бұрын
Thank you for the video on Orchid's show @Bangalore, kindly inform me how to know about the future orchid related events in Bangalore.
Chechi ee oru bakkattil 3 size tamara vitu nadamoo
@SarikaShenoy3 ай бұрын
ചേച്ചി എനിക്കൊരു കള്ളിപ്പാല ചെടി കിട്ടാൻ വഴിയുണ്ടോ,
@reenajose55282 жыл бұрын
Rs???????
@santhiravi8841 Жыл бұрын
Vellam maattano? Eppozhanu mattendathu
@rethuraj6871 Жыл бұрын
Tuber venam
@ushagopinath67092 жыл бұрын
വിത്ത് നട്ടു വളർത്തുന്ന രീതി എങ്ങിനെ ആണെന്ന് പറയാമോ
@mayamohan56322 жыл бұрын
Tuber sale undo
@BijiniBabu-w7lАй бұрын
താമരവിത്ത വേണം
@BijiniBabu-w7lАй бұрын
🙏🙏🙏
@shinyjose8076 Жыл бұрын
ഇപ്പോൾ tuber ഉണ്ടോ
@lekshmibijil4136 Жыл бұрын
എന്റെ വീട്ടിൽ താമരയുടെ ട്യൂബർ വെച്ചു പക്ഷെ അതിൽ പൂവ് വന്നില്ല ചെറിയ ഇല്ല ഒരുപാട് ഉണ്ട് പക്ഷേ ഇലയും വലുതാവുന്നില്ല . വെള്ളം പച്ച നിറം ആകുന്നു. മീൻ ഇട്ടിട്ടുണ്ട്. കാക്ക വെള്ളം കുടിക്കുന്നത് പോരാഞ്ഞു അതിൽ വേസ്റ്റുകൾ കൊണ്ട് ഇടുന്നു.ഇതിനൊക്കെ എന്താണ് ഒരു വഴി ഒന്ന് പറയാമോ എന്തുകൊണ്ട നന്നായി വളരാതെ നിക്കുന്നെ എനിക്ക് വലിയ സങ്കടം ഉണ്ട് 😥 ചേച്ചീടെന്നു ട്യൂബർ വാങ്ങുമ്പോൾ എത്ര രൂപയ്ക്കാണ് കൊടുക്കുന്നെ.. എന്റെ ആമ്പൽ പൂവ് ഇടുന്നില്ല 😥 ഇത് എവിടെയാണ്
@shantanair8606 Жыл бұрын
എനിക്ക് ഒരു ട്യൂബർ അയച്ചുതരുമോ
@lekshmibijil4136 Жыл бұрын
എന്റെ ട്യൂബർ ഉണ്ടെങ്കിൽ താരമായിരുന്നു.എന്റെ ട്യൂബറിനു വളരാൻ വല്ല്യ താല്പര്യം ഇല്ല. 😟
@sheelafrancis3441 Жыл бұрын
@@shantanair8606ചുറ്റും വലവെക്കൂ
@Smithajkmy Жыл бұрын
ആമ്പലിന്റെ കേറിങ് ഈ ചാനലിൽ ഉണ്ട് താമര നട്ടിട്ടുണ്ട് പിടിച്ചു വന്നാൽ കേറിങ് പറയാം
@jayanthivinod75342 жыл бұрын
പത്തനംതിട്ടയിൽ കിട്ടാൻ എത്ര ദിവസം എടുക്കും
@ajeshnairkattoor74302 жыл бұрын
പത്തനംതിട്ട എവിടെ ആണ്
@vijayakumari92412 жыл бұрын
Very.good
@jyothishmathyamma9361 Жыл бұрын
Tuber വേണം എന്താ വില
@rajamp7684 Жыл бұрын
ആമ്പലിന്റെ ട്യൂബർ വേണമെന്നുണ്ട്can u help
@ajithak35682 жыл бұрын
നാടൻ താമര മോട്ടിട്ടിട്ടുവിരിയാതെ നിക്കുന്നു..എന്താണ് കാരണം. പറഞ്ഞു തരുമോ. പ്ളീസ്...നേരത്തെ പൂവ് ആയിട്ടുള്ളതാണ്
@jithinkumarjithin50092 жыл бұрын
ila cheejathankil Re port cheythu nokku, nalla veilyathu vakku set akum👍
@ratheeshmani7296 Жыл бұрын
എനിക്ക് വേണമായിരുന്നു. ഒരു താമര മതി. എത്രയാകും ചേച്ചി