ചേട്ടോ വൈറ്റ് കേറുമ്പോൾ പ്ലേറ്റ് നൂരത്തില്ലേ അപ്പോൾ heoght പഴയ പോലെ ആകില്ലേ
@sunilndk3 жыл бұрын
ചേട്ടാ leaf set ഉള്ള വണ്ടി വല്ലതും കൊടുക്കാനുണ്ടോ
@navneeths6204 Жыл бұрын
ചേട്ടാ ഇതിന് ലീഫ് സ്പ്രിംഗ് മാറ്റി independent suspension ,, എയർ സസ്പെൻഷൻ ആക്കാമോ ? 800 ന്... അപ്പൊൾ യാത്ര ചെയ്യുമ്പോൾ നല്ല സുഖമായിട്ട് കുലുക്കം ഒന്നും ഇല്ലാതെ പൊവില്ലെ .
@tripletron5 ай бұрын
Chetta vandikk front il ninnu nokkumbo cheriya oru cherivu undu left side il enthayirikum problem
@SRmecteckmmadyvandi4 ай бұрын
Check suspension
@dilroop53713 жыл бұрын
Full engine workinu enth cost varum😊😊😊
@SRmecteckmmadyvandi3 жыл бұрын
15000-20000
@dilroop53713 жыл бұрын
@@SRmecteckmmadyvandi Thank you😊😊
@tripletron Жыл бұрын
Chetta leaf maati spring suspension aakan pattuvo 800nu
@SRmecteckmmadyvandi Жыл бұрын
Yes
@vinuvinuzz26263 жыл бұрын
Lead bent nammalku tanne adichu edukan pattumo ??
@SRmecteckmmadyvandi3 жыл бұрын
ട്രൈ
@vinuvinuzz26263 жыл бұрын
@@SRmecteckmmadyvandi 👍👍 ok
@unknown_contents15907 ай бұрын
Chette height kurakkan ntha cheyyendea
@hafizzzbabu11593 жыл бұрын
ബ്രോ കാറിന്റെ ഫ്രന്റ് താഴ്ത്താൻ എന്തെങ്കിലും വഴിയുണ്ടോ.
@badhariya3 жыл бұрын
leaf vandikk coil spring akkan pattumo? leaf maati new suspension cheyaan
@SRmecteckmmadyvandi3 жыл бұрын
ഒത്തിരി വെൽഡിങ് വരും
@badhariya3 жыл бұрын
@@SRmecteckmmadyvandi cheyunnath kond advantage undo atho randum ekadesham same aano
@SRmecteckmmadyvandi3 жыл бұрын
@@badhariya ചെയ്യുന്നത് നല്ലതുതന്നെയാണ്, വർക്കിംഗ് വ്യത്യാസം കാണും
@SRmecteckmmadyvandi3 жыл бұрын
ഇതിനായി ഒരുപാട് വെൽഡിങ് കൾ വേണ്ടിവരും, അത് വണ്ടിക്ക് നല്ലതല്ല
@vishnuvalanthottil3 жыл бұрын
കിടുക്കാച്ചി വീഡിയോ.... 😍👍
@bibinkumarbabu86783 жыл бұрын
Thx sarathettan🥰🥰
@sudheeshd8623 жыл бұрын
Super ❤️❤️❤️❤️❤️💓💖💖💓
@shyampanackal5553 жыл бұрын
ശരത്തേട്ട, ലീഫ് സ്പ്രിംഗ് ടൈപ്പ് 800 ന്റെ റിയർ ഷോക്ക് അബ്സോർബർ റേറ്റ് എത്ര ആണ്
@SRmecteckmmadyvandi3 жыл бұрын
500 -650 i think
@shyampanackal5553 жыл бұрын
കോയിൽ സ്പ്രിംഗ് type ഷോക്ക് അബ്സോർബർ ലീഫ് സ്പ്രിംഗ് ടൈപ്പിന് ഫിറ്റ് ആകുമോ
@SRmecteckmmadyvandi3 жыл бұрын
@@shyampanackal555 ഇല്ല ട്ടാ
@shyampanackal5553 жыл бұрын
Thanks ഏട്ട
@navneeths6204 Жыл бұрын
@@shyampanackal555800 കോയിൽ സ്പ്രിംഗ് ഉണ്ടോ
@donwinsimon40423 жыл бұрын
ചേട്ടാ എൻ്റെ car ഓടിക്കുന്ന സമയം clutch അമർത്തുമ്പോൾ ഓഫ് ആയി പോകുന്നു എന്താ കാരണം Plug മാറി കണ്ടെൻസർ പോയിൻ്റ് മാറി Carbarator ക്ലീൻ ചെയ്തു
@SRmecteckmmadyvandi3 жыл бұрын
കാർബുറേറ്റർ വണ്ടി ആണോ
@ashishmon77323 жыл бұрын
Nice thanks bro nanjan bhilai in anu
@SRmecteckmmadyvandi3 жыл бұрын
🙏🙏🙏
@unknown_contents15903 жыл бұрын
Thanks chetta❤️
@loveyou666693 жыл бұрын
Tnks Chetta
@deepakpazhayannur82353 жыл бұрын
എത്ര റേറ്റ് വരും
@shibucr62463 жыл бұрын
Zen ൻ്റെ ഷോക്കപ്പ് ആടു ചെയ്യാൻ പറ്റുമോ ശരത്തേട്ടാ?
@SRmecteckmmadyvandi3 жыл бұрын
വെൻഡ
@SRmecteckmmadyvandi3 жыл бұрын
സെയിം മതി,ചാട്ടം ഇല്ല
@albesterkf52333 жыл бұрын
ഹായ് ഗഡി ഇതേതാ വണ്ടി ?
@SRmecteckmmadyvandi3 жыл бұрын
800
@albesterkf52333 жыл бұрын
@@SRmecteckmmadyvandi ഇതിനും ഓമ്നി, ഈക്കോ എന്നീ മാരുതി കാറുകൾക് മാത്രം അല്ലെ ലീഫ് ഉള്ളത്
@shibucr62463 жыл бұрын
വളഞ്ഞ ലീഫ് മേടിക്കാൻ കിട്ടുമോ?
@SRmecteckmmadyvandi3 жыл бұрын
ഇല്ല
@deepakpazhayannur82353 жыл бұрын
ഈ ലീഫ് മാറ്റാൻ എത്ര രൂപ ആകും
@nihal50013 жыл бұрын
👍
@mubashirkt29053 жыл бұрын
രണ്ട് ലീഫ് കൂട്ടി ഇട്ടാൽ പ്രശ്നം ഉണ്ടോ 👌👌👌
@rijilmc8333 жыл бұрын
Illa bro... njan ettitund pakshe suspension kurach hard aavum
@mubashirkt29053 жыл бұрын
👍❤❤
@sinanmuhammed7971 Жыл бұрын
Bro nomber tharo?
@SRmecteckmmadyvandi Жыл бұрын
9446233377 wtsup pls
@shibucr62463 жыл бұрын
ശരത്തേട്ടാനിങ്ങൾ വലിയ സംഭവമാണ് KTTo
@SRmecteckmmadyvandi3 жыл бұрын
ഒന്ന് പോടയ്
@shibucr62463 жыл бұрын
ശരത്തേട്ടാ.....
@SRmecteckmmadyvandi3 жыл бұрын
🙏🙏🙏🙏
@SRmecteckmmadyvandi3 жыл бұрын
ഞാൻ നിൽക്കുന്ന സ്ഥലത്തുതന്നെ നിന്നുകൊണ്ട്, ആകാശത്തു കയറ്റി തള്ളിവിടരുത്😍😍😍🤣🤣🤣
@shibucr62463 жыл бұрын
@@SRmecteckmmadyvandi 🔔
@mubashir30033 жыл бұрын
ലീഫ് bend അടിച്ചാൽ ലീഫ് പെട്ടെന്ന് പൊട്ടിപോവും എന്ന് പറയുന്നത് കേട്ടു ശെരിയാണോ??