Hi bro good work... But ore doubt backil mathram cheyullo ???? or 4 suspensionilum bush veko ????
@SRmecteckmmadyvandi3 жыл бұрын
അത് ഓൾറെഡി ചെയ്തിട്ടുണ്ട് ചേട്ടാ, ഫ്രണ്ട് പൊക്കുന്നത് ചാനലിൽ ഉണ്ട്
@justmedia930524 күн бұрын
Chevrolet spark 2014 height kootan paatuo
@naveennarayanan16843 жыл бұрын
Zen cheyumbol enthu spring idaaa
@internetGarage3 жыл бұрын
Ee alloy evideunne kittum
@jamsheerjamsi18982 жыл бұрын
Eon front wheel hight kootan patumo
@jafar.arankodenАй бұрын
❤️❤️❤️❤️
@jinurajkr3 жыл бұрын
800 ന്റെ ചില parts ന്റെ ലഭ്യത പ്രശനം ഉണ്ട്.. പിന്നിലെ സ്പ്രിങ്, സ്റ്റിയറിംഗ് ന്റെ യൂണിവേഴ്സൽ ജോയിന്റ് അങ്ങനെ കുറച്ചു parts....പിന്നിലെ ബുഷ്‌കൾ ഇത് വരെ മാറ്റിയിട്ടില്ല.. play കണ്ടില്ല.. പക്‌ഷേ കടുപ്പം ആയി പോയിട്ടുണ്ടാകും.. type2 , 99 model EX
@SRmecteckmmadyvandi3 жыл бұрын
പിന്നെ ഒഴിച്ച് ബാക്കി രണ്ടും തൃശ്ശൂർ പുതിയത് കിട്ടാനുണ്ട്, സ്പ്രിംഗ് നമുക്ക് പട്ടാളത്തിൽനിന്ന് ഒപ്പിക്കാം
@jinurajkr3 жыл бұрын
Thanks ശരത്തേട്ടാ.. ആ വഴി വഴിക്ക് വരുമ്പോൾ contact ചെയ്യാം.. ഞാൻ wyd ആണ്..ഇവിടെ മുഴുവൻ അന്വേഷിച്ചു.. കോഴിക്കോട് അറിയുന്ന ഇടങ്ങളിൽ ചോദിച്ചു.. കിട്ടിയില്ല.. അന്വേഷണം തുടരുന്നു... Sai ഇൽ ചോദിച്ചില്ല... അതിന്റെ ഇടക്ക് left axle പോയി.. 4 മാസം മുൻപ് അതിന്റെ ബൂട്ട് പോയിരുന്നു.. ബൂട്ട് പുതിയത് പോയി ഇട്ടു.. പക്ഷെ 2 മാസം കഴിഞ്ഞപ്പോൾ കട കട ശബ്ദം വരാൻ തുടങ്ങി. .steering Rack നു ഇടുന്ന ഓയിൽ ചേർന്ന അതേ ഗ്രീസ് ഇട്ടാൽ axle നു പറ്റ്വോ? ഇനി അതും മാറ്റണം.. വലത് axle ഇതേ പോലെ 3 വർഷം മുൻപ് മാറ്റി.. ആദ്യം ബൂട്ട് പൊട്ടി.. അതു പോയി മാറ്റിച്ചു.. കുറച്ചു കാലം കഴിഞ്ഞപ്പോൾ ശബ്ദം തുടങ്ങി.. അതു മാറ്റി... വർക്ഷോപ്പിലെ പിള്ളേരോടു ചോദിച്ചപ്പോൾ ഒരിക്കൽ ബൂട്ട് പോയാൽ പിന്നെ axle നിൽക്കില്ല എന്നാണ് മറുപടി..axle ബൂട്ട് മാറുമ്പോൾ കൃത്യമായി axle ഗ്രീസ് തന്നെ ഇടേണ്ടെ? കഴിഞ്ഞ 21 വർഷം ആയി വണ്ടി നോക്കുന്ന ഇടത്ത് കാലിപ്പർ പിന്, wheel ബെയറിംഗ്, axle തുടങ്ങി എല്ലാത്തിനും ഒരേ സാദാരണ ഗ്രീസ്😐 എന്താ ചെയ്യാ ..
@SRmecteckmmadyvandi3 жыл бұрын
Contact me on 9446233377
@nisamkoomully3505 Жыл бұрын
Maruti 800 wheel spacer rate
@soorajsba2 жыл бұрын
Chetta car stabiliser pro enganundu ennariyamo.swift carinu useful ano. Alto de backil bush cheyyumbol shock ethinte idanam
@SRmecteckmmadyvandi2 жыл бұрын
ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല
@asifmujawar7832 жыл бұрын
Where we will get rubber bushings to increase height
@SRmecteckmmadyvandi2 жыл бұрын
Thrissur
@MylenzBykarthik3 жыл бұрын
Cheta alto k10 type1 back shock change cheyano height koottan .which car shockup suitable for altok10 ?
@SRmecteckmmadyvandi3 жыл бұрын
ഞാൻ ഇതുവരെ ഓട്ടോയുടെ ചെയ്തിട്ടില്ല, ഷോക്ക് എന്തായാലും ചേഞ്ച് ചെയ്യണം അല്ലെങ്കിൽ ഓടിക്കാൻ സുഖം കാണത്തില്ല
@vermithrax2 жыл бұрын
@@SRmecteckmmadyvandi ഓട്ടോ അല്ല alto 😂
@noushadpk77812 жыл бұрын
2007 modal Honda city back hait kuttan pattumo etrapaisayakum
@libinv.p94582 жыл бұрын
I need a help to increase the height of my Hyundai Xcent car.
Bro.. nha entey 800 nu spacer vechu chaidu .. shock absor maattiyitilla.. adu kondaanoo backseatil oral erikkumbol back tyre body il touch chaidu .. tyre ntey side scratch aavunnu… any solution… zen tey shock absor use chaidaal edu ozhivakkan pattumoo… plz reply