1.5Hp de oru submersible motor venam Ente sthalam Kottayam anu
@sandeepks11594 жыл бұрын
@@masterbrain2231 ചേട്ടാ numbr plz
@saleemk43793 жыл бұрын
മോട്ടോർ power കുറഞ്ഞു വരുന്നു 3yer പഴക്കം ഉണ്ട് എന്ത് cheyyum
@masterbrain22313 жыл бұрын
കപ്പാസിറ്റർ ചെയ്ഞ്ച് ചെയ്ത് നോക്കുക
@saleemk43793 жыл бұрын
@@masterbrain2231 നോ രക്ഷ 😒
@99hari553 жыл бұрын
@@saleemk4379 winding resistance കൂടി Inductance കുറഞ്ഞ് കാണും...or bearing tight
@govindhariph37354 жыл бұрын
ith nalla motor aano
@masterbrain22314 жыл бұрын
100%നല്ലതാണ് 1 വർഷം വാറന്റി ഉണ്ട്
@moideenkuttymoideenkutty73274 жыл бұрын
വാട്ടർ സീൽ എങ്ങിനെയാണ് മാറ്റുന്നത് വിവരിക്കുമോ?
@masterbrain22314 жыл бұрын
ഒരു വീഡിയോ ചെയ്യാം
@renjith23624 жыл бұрын
Eee sadhanathita per onum arile athum kooda parayanullatharnu
@masterbrain22314 жыл бұрын
ഏത് പേരാണ് ഉദ്ദേശിച്ചത് മനസിലായില്ല
@tkvlog2.1334 жыл бұрын
Super
@masterbrain22314 жыл бұрын
താങ്ക്സ് ബ്രോ
@shafisafira1014 жыл бұрын
നന്ദി എനി പഠിക്കാൻ കഴിഞ്ഞു
@masterbrain22314 жыл бұрын
താങ്ക്യൂ
@rafeeqmv60664 жыл бұрын
വെള്ളം റിട്ടൺ വരാതിരിക്കാൻ എന്ത് ചെയ്യണം മോട്ടർ അടിക്കുമ്പോൾ ആദ്യം ചളിവെള്ളമാണ് കയറുന്നത് ഫൂട്ട് വാൾവ് വെക്കാൻ പറ്റുമോ
@lunchbox26574 жыл бұрын
motorinte 1m nullil non return value vekkuka
@masterbrain22314 жыл бұрын
താഴെ മുട്ടുന്ന രീതിയിൽ മോട്ടോർ വെച്ചിട്ടാണ് ചെളി കയറുന്നത് മോട്ടോർ കുറച്ചുകൂടി ഉയർത്തി വെക്കുക
@rageshrrrr3643 жыл бұрын
Vellathil irakki vekkunna ee motorinte peru entha
@99hari553 жыл бұрын
Openwell submercible motor
@anwarsadath24353 жыл бұрын
പാനൽ ബോർഡ് ഒഴിവാക്കി കപ്പാസിതർ മാത്രം കൊടുത്ത് പ്രാവർതിപികാമോ
@supinred83583 жыл бұрын
പാനൽ ബോഡ് ഇല്ലാതെ ഡയറക്ട് മോട്ടറിൽ കപ്പാസിറ്റർ കൊടുക്കാം വർക്ക് ആവും
@kausn27594 жыл бұрын
മോട്ടോറിലേക്ക് വയറ് കൊടുത്ത ഭാഗം വെള്ളം കയറാത്ത രീതിയിൽ റബർ ബുഷ് ഉണ്ടാവില്ലേ അവിടെ വീണ്ടും റബർ ഇൻസുലേഷൻ ആഡ് ചെയ്യണോ അങ്ങിനെ ചെയ്യാതെയാണ് ഫിറ്റ് ചെയ്തിട്ടുള്ളത് എന്തെങ്കിലും പ്രോബ്ളം ഉണ്ടാകുമോ
@rmk80174 жыл бұрын
No problem
@masterbrain22314 жыл бұрын
ചെയ്തില്ലെങ്കിലും കുഴപ്പമില്ല, ചെയ്താൽ കുറച്ചുകൂടി നല്ലത്
@nextwaynextway98022 жыл бұрын
ടാപ് ചുറ്റന്നതിനു മുമ്പ് ഷെല്ലക്ക് തേക്കണ്ടേ
@raihana4655 жыл бұрын
Suuper
@praveeshpravee18434 жыл бұрын
super good
@bestintheworld11775 жыл бұрын
സൂപ്പർ
@satheeshps9114 жыл бұрын
E pump enganund Bhai warranty ethra und
@shyjuch13984 жыл бұрын
1/2 hp യുടെ submercible pump ഉണ്ടോ?
@shyjuch13984 жыл бұрын
@@masterbrain2231 0.5 hp യുടെ
@lunchbox26574 жыл бұрын
@@shyjuch1398 undello, hp alla nokkendde ningalude avasyathinulla head range aane nokkendde
@vishak84284 жыл бұрын
@@lunchbox2657 head rang engane ariyum
@mohammedjamal6554 жыл бұрын
കിണറിന് 6മീറ്റർ ഉണ്ട് 20മീറ്റർ ദുരം തഴുനപിന്നെ രണ്ടു നിലയിൽ മുകളിൽ ടാങ്ക് ഉണ്ട് 40മീറ്റർ വരും ടോട്ടൽ എത്ര hp മോട്ടർ വാങ്ങികേണ്ടി വരും നല്ല ഒരു മോട്ടർ സജഷൻ തരുമോ നമ്പർ പ്ലീസ്
@99hari553 жыл бұрын
1.5 hp ...i prefer 2 h p
@Kizheppadan5 жыл бұрын
sakalapaniyum ariyalo..
@csrk1678 Жыл бұрын
ഇ പമ്പ് അത്യാവശ്യത്തിനു കരയിൽ വെച്ച് 2, 3metre suction പൈപ്പ് കൊടുത്തു ഓടിക്കാമോ?
@masterbrain2231 Жыл бұрын
ഓടും പക്ഷേ തുടർച്ചയായി അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്
@hafisrecipes57355 жыл бұрын
useful video
@AjayTechTips5 жыл бұрын
Cool
@JafarKhan-oo6gh4 жыл бұрын
ഇത് എവിടുന്നവാങ്ങിയത്
@masterbrain22314 жыл бұрын
ചങ്ങനാശ്ശേരി. നല്ല സാധനം ആണ് ഒരു വർഷമായി ഇത് ഞാൻ ഉപയോഗിക്കുന്നു ഒരു പ്രേശ്നവും ഇല്ല. താങ്കൾക്ക് വേണവെങ്കിൽ പറഞ്ഞാൽ അയച്ചു തരാം 7559919798ഈ നമ്പറിൽ വിളിക്കുക
@kkn6964 жыл бұрын
👍
@masterbrain22314 жыл бұрын
താങ്ക്സ്
@jafarsadiq2024 жыл бұрын
ന്യൂട്ടർ ഫെയ്സ് എങ്ങനെ തിരിച്ചറിയാം
@masterbrain22314 жыл бұрын
ഏതിന്റെയാണ്?
@SajeeshLawrence5 жыл бұрын
Nice information
@SMTArtCraft3 жыл бұрын
ഈ മോട്ടർ എത്രവരെ തള്ളും.....?
@santhoshgeorge5055 жыл бұрын
Useful content
@motovlogs60695 жыл бұрын
Cool as gold
@BIRDSMEDIAGURU5 жыл бұрын
good information
@NazerKk4324 жыл бұрын
ആ കവറിൽ നിന്നും എടുത്ത അത്രയും സാധനങ്ങൾക്ക് ആണോ 5900 രുപാ. എനിക്ക് വാങ്ങാനാണ്.
@rajanchandrothchandroth96863 жыл бұрын
നല്ല വീഡിയോ പക്ഷെ ഓരോസാധനത്തിന്റ പേര് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാക്കാം
@arunlal6440 Жыл бұрын
പമ്പിൽ വെള്ളം ഒഴിക്കുമ്പോൾ ബാക്ക് വശത്താണ് വെള്ളമൊഴിക്കുന്നത് എന്നാലേ ഫ്രണ്ട് വശത്തിലൂടെ ഏറു പോകും
@masterbrain2231 Жыл бұрын
ശരിയരിക്കും, എനിക്ക് അറിയാവുന്നതുപോലെ ചെയ്തു എന്നെ ഉള്ളു ബ്രൊ
@ashamsshaji14953 жыл бұрын
Force illa
@masterbrain22313 жыл бұрын
എനിക്ക് നല്ല ഫോഴ്‌സ് കിട്ടുന്നുണ്ടല്ലോ
@Siddeequeap3 жыл бұрын
മോട്ടോറിനുള്ളിലേക്ക് വയർ പോകുന്ന ഹോൾ റബ്ബർകോമ്പൗണ്ട് വെച്ചു അടയ്‌ക്കേണ്ടത് നിർബന്ധമാണോ