No video

How To Install PVC Ceiling / സീലിംഗ് വർക്ക് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടാലോ..

  Рет қаралды 404,448

Modern Aluminium Aranmula

Modern Aluminium Aranmula

3 жыл бұрын

How To Install PVC Panels On The Ceiling / സീലിംഗ് വർക്ക് എങ്ങനെ ചെയ്യുന്നതെന്ന് കണ്ടു നോക്കാം
ഞങ്ങൾ നേരത്തെ ചെയ്ത കിച്ചൻ വർക്ക് കണ്ടു നോക്കൂ
ലിങ്ക് താഴെ ഉണ്ട്
Kitchen Cupboard Works
1) • Modular kitchen Site L...
2) • How to Make A Aluminiu...
3) • Modular kitchen Site L...
4) • How To Make Kitchen A...
5) • Modular kitchen Site L...
ബെഡ്റൂം കബോർഡ് വർക്ക് ലിങ്ക് താഴെ ഉണ്ട്
1) • How To Build Wardrobe ...
2) • Latest Wooden Finished...
3) • അലൂമിനിയത്തിൽ നിർമിച്ച...
4) • Amazing Techniques Bui...
5) • IF YOU INVEST IN ALUM...

Пікірлер: 374
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
Please note this, njangalude channelil comment boxil matu chilar avarude number &details nalkunnund inganullavarkku work koduthittu enthenkilum complaints vannal njangal utharavadhikalalla. Work sambandhichu enthenkilum details ariyaan please contact 9497269374, 9895652374
@jipsonjohn2775
@jipsonjohn2775 3 жыл бұрын
Sq ft rate ethraya
@moomysana7825
@moomysana7825 3 жыл бұрын
Enikkum 3 room 1 hall cheruthane ennalum ethra vendi varum
@bilaljohn6893
@bilaljohn6893 3 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്
@moomysana7825
@moomysana7825 3 жыл бұрын
Kozhikode
@rectog8639
@rectog8639 3 жыл бұрын
@@moomysana7825 3000
@RageshR1987
@RageshR1987 3 жыл бұрын
വീഡിയൊ കൊള്ളാം ,എളുപ്പം മനസിലാകും ,അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യുന്നവരെക്കാളും വീഡിയോകൾ കാണുന്നത് ഇത് പഠിക്കാൻ ആഗ്രഹിക്കുന്നവരാണ് ,അതു കൊണ്ട് ചെറിയ കാര്യമായലും പറയാൻ മറക്കരുത് ,വാട്ടർ ലെവൽ പോലുള്ള കാര്യങ്ങൾ ഉൾപെടുത്തിയതിന് നന്ദി ,എല്ലാവർക്കും പോലെ ഇതും ഫിനിഷിഗ് സൂപ്പർ ,പ്രാധനപ്പെട വിവരങ്ങൾ അടങ്ങിയ ഭാഗം സ്പീട് അടിക്കരുത്
@jayalakshmir6862
@jayalakshmir6862 3 жыл бұрын
വീഡിയോ വളരെ ഇഷ്ടമായി വളരെ വളരെ നന്നായി കാര്യ ങ്ങൾ പറഞ്ഞു മനസിലാക്കി ആയിരമായിരം നന്ദി , തുടർന്നും ലല്ലനല്ല വീഡിയോകൾ പ്രതീക്ക്ഷിച്ചുകൊണ്ട്
@alexandercherian5779
@alexandercherian5779 3 жыл бұрын
Good job sanil... ആത്മാർഥമായിട്ട് explain ചെയ്തിരിക്കുന്നു.. God bless you
@unnikrishnanmv2690
@unnikrishnanmv2690 2 ай бұрын
അവതരണം നന്നായി മനസ്സിലാവുന്നുണ്ട്, അതുപോലെ വർക്കും സൂപ്പർ.
@nazimnafiavlog5911
@nazimnafiavlog5911 3 жыл бұрын
നിങ്ങൾ ഈ ചെയ്ത സീലിംഗിന് എത്രയാ റേറ്റ് ഞങ്ങൾക്കും കൂടി ചെയ്യണമായിരുന്നു
@divyasree7613
@divyasree7613 Жыл бұрын
അടിപൊളിഅവതരണം ചേട്ടാ 😍😍😍😍🥰🥰🥰🥰 ഞാൻകുറച്ചുനാളായി എന്റെ വീട് സ്വന്തമായിട്ട് സീലിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നു പറ്റിയ വീഡിയോ ഇപ്പോഴാണ് കിട്ടിയത് നന്ദിയുണ്ട് 👍👍👍🥰🥰🥰🥰😍😍😍🙏🙏🙏 മനസിലാകുന്ന രീതിയിലുള്ള അവതരണം 😍
@soumyaanna2884
@soumyaanna2884 Жыл бұрын
I am also , same
@sidhuimagine9709
@sidhuimagine9709 3 ай бұрын
സൂപ്പർ വീഡിയോ എല്ലാം എളുപ്പത്തിൽ മനസിലാക്കാൻ കഴിയും
@hamzaputhuparambil9485
@hamzaputhuparambil9485 27 күн бұрын
വെക്തമായി മനസ്സിലാക്കുന്നുണ്ട് വളരെ നന്ദി❤
@vidyagopalr6019
@vidyagopalr6019 3 жыл бұрын
Work kollam nalla finishing 💯💯
@Jayanwembly
@Jayanwembly 2 жыл бұрын
സൂപ്പർ വർക്ക്‌ ആണ് പിന്നെ നിങ്ങൾ നന്നായി പറഞ്ഞു തന്നു 👍
@t.hussain6278
@t.hussain6278 2 жыл бұрын
പിവിസി / Plastic ceiling roof ആരോഗ്യത്തിന് ഹാനികരം ആണ്. അന്തരീക്ഷത്തിലെ ഓക്സിജൻ അളവ് കുറയ്ക്കും. അസുഖങ്ങൾ വിട്ടുമാറുകയില്ല. പല മാതിരി അസുഖങ്ങൾ ഉണ്ടാകും. കാണാൻ ഭംഗി ആയിരിക്കും. പ്ലാസ്റ്റിക്കിന്‌ പകരം കനം കുറഞ്ഞ പാർട്ടിക്കൾ ബോർഡ്‌ (wood +cement ) നല്ലതായിരിക്കും. ജിപ്സം ബോർഡ്‌ ഇവക്ക് ദൂഷ്യം ഇല്ല. പക്ഷെ weight കൂടും. Good ലക്ക്
@rohitraphael
@rohitraphael 3 жыл бұрын
Ingane work cheythathil എലി ശല്യം കൂടുന്നു. ഫാൻ light വയറുകൾ cut cheythidunnu... Any suggestions to stop this?
@truthway-xs9ve
@truthway-xs9ve Жыл бұрын
എലികളുടെ ശല്യം ഉണ്ടാവാൻ സാധ്യത ഏറെയാണ്.
@faisalrahman5584
@faisalrahman5584 3 жыл бұрын
Good work Air hole set chythath pvc sheet heat expansion ozhivakanano.. Already windows roomil kandu Ath kond Vanna doubts
@sanusidhu9421
@sanusidhu9421 3 жыл бұрын
ഞാനും തേടി നടന്ന വീഡിയോ.. സീലിംഗ് എങ്ങിനെ നന്നാക്കും എന്ന് തേടി നടക്കുകയായിരുന്നു.. Very thanx .. ഇതിനു ഏകദേശം എത്ര രൂപ ചിലവ് വരും
@sreelathaviju9164
@sreelathaviju9164 3 жыл бұрын
Nhanum
@joshydevassy5011
@joshydevassy5011 3 жыл бұрын
Video വളരെ നന്നായിട്ടുണ്ട്, കൂടുതൽ videos പ്രതീക്ഷിക്കുന്നു.
@kuttyebeeshorts8214
@kuttyebeeshorts8214 7 ай бұрын
Palakkad indoo
@ronychacko8010
@ronychacko8010 2 жыл бұрын
Cornish vechittu eganeyanu bhai athudi videyo cheyamo
@vinodkumarp2853
@vinodkumarp2853 3 жыл бұрын
രണ്ടാം നില ഓടിട്ട വീടിന് സീലിംഗ് ചെയ്യാൻ പഴയ മോഡൽ മരം വച്ച് ചെയ്യുന്നത് പോലെ സ്ക്വയർ പൈപ്പും കട്ടിയുള്ള മരം പോലെയുള്ള ഷീറ്റും വച്ച് ചെയ്യാൻ പറ്റുമൊ?
@georgygeorge4539
@georgygeorge4539 3 жыл бұрын
Hello concrete roofnde adiyil pvc ceiling cheyan pattumo second floor annu choodukuduthalannu.
@mrrouts3918
@mrrouts3918 3 жыл бұрын
പറ്റും
@krishnavideos9286
@krishnavideos9286 6 ай бұрын
Pkd cheymo
@sans2492
@sans2492 Жыл бұрын
Pvc cieling ൽ എലി കേറുന്നത് തടയാൻ നെറ്റ് അടിച്ചു കൊടുക്കാൻപറ്റുമോ, cieling ചെയ്യുന്നതിനു മുൻപ് റൂമിന്റെ ഉള്ളിൽ നിന്ന് കൊടുക്കാൻ പറ്റുമോ , ഓടിട്ട വീട് ആണ് .
@comedyraja7319
@comedyraja7319 3 жыл бұрын
Ali kidathi orakkilla. .....orupadu chappu. ..kariyila anniva kondidum. ...thanne alla bhaviyil odilakiyal mazhavellam veenal ceiling kolamakkum. .....asbatos ceiling allavarkkum ormayundo. ..?
@vishnutmohandas6046
@vishnutmohandas6046 3 жыл бұрын
Avatharanm thanne nannavan und pinne aa sheet rate athupole aa channel set cheyyunnathokke kurachude aduth kaanikanm
@user-yi8rq5cd2l
@user-yi8rq5cd2l 3 жыл бұрын
അവസാനത്തെ ഷീറ്റ് എങ്ങനെ ഫിറ്റ് ചെയ്യുന്നത് എന്ന് വിശതീകരിച്ച് കാണിക്കണം
@sathu45sathu68
@sathu45sathu68 2 жыл бұрын
സുഖൈർ ട്യൂബിലേക്ക് സ്ക്രൂ ചെയ്താൽ അടുത്ത ഷീറ്റ് കേറാൻ ബുദ്ധിമുട്ടാവൂല്ലേ, ചേർന്നിരിക്കുമോ ??
@rejijosejr5272
@rejijosejr5272 3 жыл бұрын
Silicon kooday apply Chaithal strong akum
@sanjaykrishnan8971
@sanjaykrishnan8971 3 жыл бұрын
Poochathulliyalparannuveezhum,odintesidefirstcovercheyyanam
@shajioman2462
@shajioman2462 3 жыл бұрын
Since long time I m concerning that how it could be????. I mean these kind of seeing w/out any screws that sheet fixing???. NOW I got all. OK bros.. Thnx lot
@muthumol3136
@muthumol3136 3 жыл бұрын
ഇത്രയും ചെയ്താദിന് total എത്ര രുവാ ആക്കും പ്ലീസ് റിപ്ലൈ
@Dream-to2ck
@Dream-to2ck 3 жыл бұрын
Bro 720sqf ulla veed cheyan ethra avum.. Plz onnu reply tharuuu
@shajahankarimbanakkal1181
@shajahankarimbanakkal1181 3 жыл бұрын
Air hole grill ഈ size എവിടെ ലഭിക്കും... dealer address/mob നൽകാമോ പ്ളീസ്
@cricketgames9172
@cricketgames9172 19 күн бұрын
Trivandrum cheyyumo?
@kmuhammedsadique
@kmuhammedsadique 3 жыл бұрын
Square ഫീറ്റ് എത്ര റേറ്റ് വരുന്നത്?? ഇതിന് വാലിഡിറ്റി എത്ര കിട്ടും
@cpavithrancpavithran6118
@cpavithrancpavithran6118 3 жыл бұрын
Please rate
@rajalakshmik2034
@rajalakshmik2034 3 жыл бұрын
Sq feet nu ചാർജ് എത്രയാണ്ഫോൺ no. Tharamo
@aswinanwin503
@aswinanwin503 3 жыл бұрын
Njan oru subscriber aanu.nigalude work ella nallathanu.ente veedu Peruva ,kottayam district aanu.avide work cheyumo
@user-bh5di7uc3n
@user-bh5di7uc3n 2 жыл бұрын
ഇത്ര ലെങ്ത്ത് ഉള്ള റൂമിൽ ഇതേ പോലെ ചെയ്യാൻ എത്ര പൈസ യാകും
@rasheedarahim1506
@rasheedarahim1506 3 жыл бұрын
Nannaittund... Godbless u makkale
@mundackalmathew9910
@mundackalmathew9910 3 жыл бұрын
Rate ethranu
@priyast7851
@priyast7851 2 жыл бұрын
Car porchilum ,terrusil roof cheythitu ee work cheyyan pattumo ,water proof material aano,pls replay
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
നിങ്ങളുടെ വർക്ക്‌ എല്ലാം മനോഹരമാണ് മെറ്റീരിയലിന്റ സ്വഭാവം അനുസരിച്ചു സ്ട്രോങ്ങുമാണ്. പിന്നെ ഇതുപോലെ ഓടിട്ട വീട്ടിൽ സിലിംഗ് ചെയ്യുമ്പോൾ മുകളിൽ എലിയും, മരപ്പട്ടിയും കയറാതിരിക്കാൻ നിങ്ങളുടെ experience വെച്ചു എന്തെങ്കിലും സൊല്യൂഷൻ പറയാമോ.
@anumonsudhakaran8827
@anumonsudhakaran8827 2 жыл бұрын
Side sheet vech adach koduthal മതി
@karthikasajai4037
@karthikasajai4037 3 жыл бұрын
Rat oke thadil varathe erikan ethu cheyanam
@mansoormansoor6569
@mansoormansoor6569 3 жыл бұрын
Oru bedroom cheyan etra expence akum cheta mukaliulla oda adakam
@ashiqemke9933
@ashiqemke9933 3 жыл бұрын
അടിപൊളി വീഡിയോ 👌 💯 ജിപ്സൺ സീലിംഗ് ആണോ pvc സീലിംഗ് ആണോ ചൂട് കുറവ് ? ഓട് വീട് ആണ്
@abdulhaseeb898
@abdulhaseeb898 3 жыл бұрын
PVC
@maniks8470
@maniks8470 3 жыл бұрын
ജിപ്സം💯
@yathrakaranmalayali
@yathrakaranmalayali 3 жыл бұрын
തെറോമോക്കോൾ ഇട്ടാൽ നല്ലത് പോലെ ചൂട് കുറയും
@adheeppa6510
@adheeppa6510 3 жыл бұрын
Ith cheythal heat store aayt ceiling bend aay pokum .
@mrrouts3918
@mrrouts3918 3 жыл бұрын
അത് സ്റ്റേ കൊടുക്കാതെ ചെയ്യുന്നത് കൊണ്ടാണ്
@gangadharanr4352
@gangadharanr4352 3 жыл бұрын
Do I’m no
@ArjunRajeev618
@ArjunRajeev618 2 жыл бұрын
Ithinte bakki video undo?
@sivaprasade9457
@sivaprasade9457 3 жыл бұрын
Pvc ഷീറ്റ് ഇട്ടാൽ ചൂട് കൂടുതൽ അല്ലെ ?
@muhammedfasil7746
@muhammedfasil7746 3 жыл бұрын
ചൂടിന്റെ കാര്യം പറയല്ലെ പൊന്നെ😭😭😭😭
@varghesecp
@varghesecp 3 жыл бұрын
Perumbavoor areail ithupole cheithu tharamo.
@muhammedsalihvc5073
@muhammedsalihvc5073 3 жыл бұрын
TKT 2feet വെസ്റ്റ് ആണ്, ഓപ്പോസിറ്റി അടിച്ചാൽ 12feet ഫുൾ ഇടമായിരുന്നു 🤷‍♂️
@sunnyjnr
@sunnyjnr 2 жыл бұрын
Thrissur work cheythu tharumo?
@indoorcreations4282
@indoorcreations4282 Жыл бұрын
good work, Pvc Wall Panels വീഡിയോ ചെയ്യാമോ
@teena3926
@teena3926 3 жыл бұрын
Oru doubt ഇ ceiling ചെയ്തതിൽ ഓട്ട വരുന്നു. അത് മാറാൻ എന്താചെയണ്ടത്. 4 വർഷം ayolu ഇട്ടിട്ടു. പരുമലയിൽ നിങ്ങക്ക് work ഉണ്ടോ
@KARMA95
@KARMA95 3 жыл бұрын
Pvc allea.. athinte life athree ullu.. ath kazhiyumpoo ath podinju thudanguim
@ajithsukumaran9927
@ajithsukumaran9927 2 жыл бұрын
Ceiling panal pala colour il cheytha video idu
@GeorgeJosephej
@GeorgeJosephej 3 жыл бұрын
Nice perfect finish work Ernakulam vanu cheyoo
@shameemfire6423
@shameemfire6423 3 жыл бұрын
Sheet itta Carporch ithpole cheyyan kazhiyo
@sreelathaviju9164
@sreelathaviju9164 3 жыл бұрын
Different type ulla pvc sheet onnu kanikzmo.enganeyulla seeling workum
@ModernAluminiumAranmula
@ModernAluminiumAranmula 3 жыл бұрын
Urappayum kanikkam
@ULLATTILUKMENON
@ULLATTILUKMENON 3 жыл бұрын
Latest model celing sheet ഇപ്പോൾ മാർകെറ്റിൽ avilable ആണ്...
@hareeshcr7593
@hareeshcr7593 3 жыл бұрын
ഓടിൽ നിന്നുള്ള ചൂട് കൊണ്ട് ഷീറ്റ് bent ആയി പോയി ശരിയാക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ
@shinebabu1937
@shinebabu1937 3 жыл бұрын
Ceel cheyta corneril ippo oru gap und ath adakkan entha cheyndath
@Anandhu77567
@Anandhu77567 3 жыл бұрын
Teak wood TKT panel inte naduvil 2 allel 3 white TKT panel ittaal super aayrikum
@manojeappan2489
@manojeappan2489 3 жыл бұрын
ഒരിക്കൽ ഉപയോഗിച്ച പി. വി. സി ഷീറ്റ് വീണ്ടും ഉപയോഗിക്കാൻ പറ്റുമോ?. ഫ്രെയിം വർക്ക്‌ മാറ്റാതെ..... ദയവായി മറുപടി തരുക
@jipsonvareghese345
@jipsonvareghese345 3 жыл бұрын
അതികം നാൾ ആയിട്ടില്ല എങ്കിൽ pattum
@aswinrajp6940
@aswinrajp6940 3 жыл бұрын
Oru roominu idan etra paisayude meterial venam
@renjithr7924
@renjithr7924 3 жыл бұрын
Roominte alavu pole erikkum
@askarali3655
@askarali3655 2 жыл бұрын
രണ്ട് റൂം ചെയ്യാൻ എത്ര രൂപ ആകും വീഡിയോസിലെ same വീടാണ്
@bindukoottamparayil2024
@bindukoottamparayil2024 Ай бұрын
Prize ethre anu sheet
@sarathsasikumar2010
@sarathsasikumar2010 3 жыл бұрын
Pvc sealing rate
@rakeshkr2341
@rakeshkr2341 3 жыл бұрын
ഓടിനിടയില്‍ കൂടി ചെറിയ ചോര്‍ച്ചയുണ്ടെങ്കില്‍ വെളളം വീണാല്‍ പ്രശ്നം ആകുമോ
@muhamadrafi5959
@muhamadrafi5959 3 жыл бұрын
ഉണ്ട് പണി കിട്ടിക്കോളും ലീക് വരും മാറാല കറുത്ത കളർ ചുമരിൽ വരും
@kurianthoompumkal8080
@kurianthoompumkal8080 2 жыл бұрын
കാൽസ്യം സിലിക്കേറ്റ് ബോർഡ്‌ എങ്ങനെയുണ്ട്
@sujeeshsuji4202
@sujeeshsuji4202 Жыл бұрын
@@muhamadrafi5959 എന്താ സംശയം വരും
@sujeeshsuji4202
@sujeeshsuji4202 Жыл бұрын
ആകും 😃
@sajithomas783
@sajithomas783 9 ай бұрын
ee sheetinu marketil sq.feet rate ethrayanu?
@yathrakaranmalayali
@yathrakaranmalayali 3 жыл бұрын
Njanun oru aluminum workera
@Discovery-info
@Discovery-info 3 жыл бұрын
Ingne odittu ceiling cheyyunnadhinekal chilvu kuravu concrete roof alle..?
@arunbalakrishnan5218
@arunbalakrishnan5218 3 жыл бұрын
Athe
@riyaspkpkr4867
@riyaspkpkr4867 3 жыл бұрын
Nalla work kittatte.
@Kadukvarra
@Kadukvarra Жыл бұрын
Sqfeetinu ethraya rate varunnathu chettaa
@kashi9672
@kashi9672 3 жыл бұрын
Super👍👍👌👌
@shafeenashafeena4604
@shafeenashafeena4604 2 жыл бұрын
Hlo, enik oru doubt und, nammal ഓട് veedin ceilling cheithaal എലി ശല്യം കൂടുമോ, അതിന് വല്ല പരിഹാരവും ഉണ്ടോ plz reply
@satheeshmk8441
@satheeshmk8441 2 жыл бұрын
എലികൾക്ക് ചാടികളിക്കാൻ നല്ല സ്ഥലം കിട്ടിയില്ലേ
@reghureghu1558
@reghureghu1558 3 жыл бұрын
Glass oddichath ano atho
@syriackoshy
@syriackoshy 3 жыл бұрын
professional work,👍👍👍
@gopalvenu293
@gopalvenu293 3 жыл бұрын
10..8 റൂമിനു എത്ര expence ആകും
@c4cartoon673
@c4cartoon673 Жыл бұрын
Rate etharaa avum oru 10*10 ft cheyan
@sankarins6812
@sankarins6812 3 жыл бұрын
Ethra chilav varum ethin?
@nishanair7506
@nishanair7506 2 жыл бұрын
എലി ശല്യം ഉണ്ടാകില്ലേ ഇത്രയുമുള്ളൊരു വീട് മൊത്തം ചെയ്യാൻ എത്രയാകും rate
@kabbadilovers218
@kabbadilovers218 3 жыл бұрын
Squar feet ethra chilav varunnu... Pls reply
@irshadabdulaziz
@irshadabdulaziz Жыл бұрын
വളരെ strong ആണ്. 👍
@sibikunju3858
@sibikunju3858 2 жыл бұрын
8×8 room cheyan ethara akum bro
@craftinterior1542
@craftinterior1542 3 жыл бұрын
Cornesh ille
@adilaanees6923
@adilaanees6923 2 жыл бұрын
Rate. എത്ര വരും?
@mohamedyounus7808
@mohamedyounus7808 3 жыл бұрын
Sheet price ?
@jeyap391
@jeyap391 3 жыл бұрын
Super work aanu
@vhargischacko4435
@vhargischacko4435 2 жыл бұрын
Are you doing bathroom doors?
@subrahmaniannk855
@subrahmaniannk855 3 жыл бұрын
ഓടിട്ട വീട്ടിൽ ഫ്ലാറ്റ് അല്ലാതെ ചരിച്ചു കൊടുക്കാൻ പറ്റുമോ?
@husainthonikkadavan8307
@husainthonikkadavan8307 3 жыл бұрын
സൂപ്പർ ബ്രോ
@lakshmananpv8287
@lakshmananpv8287 3 жыл бұрын
ച്ചെയ്ത തരാൻ പറ്റുമോ എത്ര രൂപയാകം 12ഴ10 റൂമിന്
@harithaharina9613
@harithaharina9613 Жыл бұрын
ഷോപ്പിൽ ചെയ്യാൻ പറ്റുമോ ലൈറ്റ് ഓക്കേ വെച്ച്
@priyast7851
@priyast7851 2 жыл бұрын
Square feet rate ethraya
@sibinsam2995
@sibinsam2995 3 жыл бұрын
മെറ്റീരിയൽ ലിസ്റ്റ് ഒന്ന് അയക്കമോ. എണ്ണം വേണ്ട. എന്തൊക്കെ മെറ്റീരിയൽ വേണം
@jommythomas9912
@jommythomas9912 2 жыл бұрын
Oru work unde order tharam
@sajeevnarayanan2060
@sajeevnarayanan2060 Жыл бұрын
Sajeev narayan palakkad
@josephmj1908
@josephmj1908 Жыл бұрын
നല്ല അവതരണം നല്ലത് വരട്ടെ
@selvansaleena6830
@selvansaleena6830 3 жыл бұрын
Tkt panal price
@sncreation9701
@sncreation9701 2 жыл бұрын
ഓടിട്ട വീട് ആണേൽ പൂച്ച കയറുന്നത് പ്രത്യേകം ശ്രെദ്ധിക്കുക. ആ കുരിപ്പ് കാരണം എന്റെ വീട്ടിലെ സീലിംഗ് ചാടി . പിന്നെ മാറ്റി സ്ക്രൂ ചെയ്യേണ്ടി വന്നു മൊത്തം അഴിച്ചിട്ട്
@rajachandranm3176
@rajachandranm3176 Жыл бұрын
😁🤭കുരിപ്പ് കണ്ണുക്കാരൻ 🤭
@rayees1639
@rayees1639 Жыл бұрын
ബ്രോ പിവിസി ഷീറ്റിന് എത്രയ റേറ്റ് അതിന്റെ സൈസ്സ് എത്രയ
Cara pasang plafon PVC bertingkat untuk kamar tidur
33:21
Al Faruq tukang aceh
Рет қаралды 7 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 9 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
ഫുൾ ലൈറ്റ് സീലിങ് - How I turned my Studio Ceiling into a Light Fixture🔥
11:08
Malayalam Tech - മലയാളം ടെക്
Рет қаралды 121 М.
Roof Talks | Products | V Board
16:47
Roof Talks
Рет қаралды 26 М.
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН