Gypsum Ceiling | ജിപ്സം സീലിംഗ് തുടക്കക്കാർക്ക് പഠിക്കാൻ | Drywall Ceiling work malayalam

  Рет қаралды 397,927

Tech hack work

Tech hack work

Күн бұрын

happy independence day
സീലിംഗ് ചെയ്യുന്ന വീഡിയോ മലയാളത്തിൽ ലളിതമായി അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
ആദ്യമായി മുഖം കാണിക്കുന്നതായത് കൊണ്ട് അവതരണം വളിപ്പാണ്. ബാക്ഗ്രൗണ്ടിൽ online ക്ലാസ് ശബ്ദം വന്നത് കൊണ്ട് ഒരുപാട് എഡിറ്റ് ചെയ്ത് കളയേണ്ടി വന്നു.
My cordless screwdriver amzn.to/3mUhTQU
My blue line marker
amzn.to/3srGvS4
my drill Makita
amzn.to/3ahooZ5
my laser spirit level
amzn.to/3sxeQzu
my magnetic screw holder ( wrist band)
amzn.to/3srZgEY
Stopper screw bit ( Drywall Dimpler)
amzn.to/2Q3F53k
ജിപ്സം ചാനൽ മെറ്റീരിയൽ പരിചയപ്പെടാം,
ചാനലിന്റെ പേര് നീളം വീതി അങ്ങനെ എല്ലാം.👇🏻👇🏻👇🏻
• Gypsum അടിക്കുന്ന Chan...
വീഡിയോ ഇഷ്ട്ടമായാൽ ലൈക്, ഷെയർ ചെയ്യാൻ മറക്കരുത്😍😍😍😍😍
മുന്നേ അപ്‌ലോഡ് ചെയ്ത വീഡിയോകൾ👇🏻👇🏻👇🏻
സിങ്ക് അല്ലെങ്കിൽ വാഷ് ബേസിൻ ഫ്ലോർ ടാപ്പ് ഫിറ്റ് ചെയ്യുന്ന ഏറ്റവും പുതിയതും എളുപ്പമുള്ളതുമായ ടെക്‌നിക്ക് 👇🏻👇🏻👇🏻
• Table Top Sink Tap Ins...
Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
പ്രാക്ടിക്കൽ ക്ക്ലാസ്സ് 👇🏻👇🏻👇🏻👇🏻
• PVC BATHROOM DOOR MAKI...
Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
തീയറി ക്ലാസ്👇🏻👇🏻👇🏻
• Bathroom Door Making ...
വാൾ മൌണ്ട് ക്ലോസെറ്റ് അറിയേണ്ടത് എല്ലാം👇🏻👇🏻👇🏻
• Wall Mount Closet Inst...
steel rail ഫിറ്റിങ് പഠിക്കാം
വരാന്തയിൽ ഹാഫ് സ്റ്റീൽ ഗ്രിൽസ് കാണാൻ👇🏻👇🏻👇🏻
• Steel Hand Rail Instal...
ജിപ്സം കൊണ്ട് ബീം ഉണ്ടാകുന്നത് പഠിക്കാം👇🏻👇🏻👇🏻
• Gypsum Pergola Making ...
സീലിംഗിൽ ഡിസൈൻ ഉണ്ടാക്കൻ പഠിക്കണോ👇🏻👇🏻👇🏻
• Wedding Room Gypsum Ce...
ജിപ്സം സീലിംഗ് ആദ്യം തൊട്ട് കാണാം 👇🏻👇🏻👇🏻👇🏻
• Gypsum Ceiling | ജിപ്സ...
ആട്‌ ഫാം/ വെൽഡിങ് വർക്ക് പഠിക്കാൻ 👇🏻👇🏻👇🏻👇🏻
• Making A Goat Farm In ...
#techhackwork
#gypsum_ceiling
#drywall
#fall_ceiling

Пікірлер: 479
@Techhackwork
@Techhackwork 3 жыл бұрын
Gypsum ceiling ഒപ്പം bedroom design ഇൻ്റീരിയർ ഡിസൈൻ ഒക്കെ ഉൾപ്പെടുത്തി കുറച്ച് വിഡിയോ വേറെയും ചെയ്തിട്ടുണ്ട് ലിങ്ക് kzbin.info/aero/PLY7_RyzeQ8jTMdda1cNbUHEEhEvg_fFfi
@haniyamehak7435
@haniyamehak7435 4 жыл бұрын
ഇതുപോലുള്ള വീഡിയോസ് ചെയ്യുമ്പോൾ ആവശ്യമുള്ള സാധനങ്ങളുടെയും ടൂൾസിന്റെയും കാര്യങ്ങൾ കൂടി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു എന്ന് തോന്നുന്നു 🙂
@naseefpalappetta6913
@naseefpalappetta6913 2 жыл бұрын
Cuting tool's എവിടെയാ കിട്ടുക
@sirajudheenkp5822
@sirajudheenkp5822 2 жыл бұрын
👌
@vishnugpillai54
@vishnugpillai54 8 ай бұрын
ഓടിന്റെ അടിയിൽ ജിപ്സം ചെയ്താൽ വെള്ളം വല്ലോം ചോർന്നാൽ എല്ലാം പോവില്ലേ.. വി ബോർഡ് ഓ പിവിസിയൊക്കെ അല്ലെ ഓടിന്റെ താഴെ നല്ലത്
@ansukannur8535
@ansukannur8535 2 жыл бұрын
ജിപ്സം ചാനലുകൾ കൂട്ടി scroow ചെയ്യുമ്പോൾ ജിപ്സം scroow ഒഴിവാക്കുക അതിനു വേണ്ടി 1/2"self tread scroow കിട്ടും അതാണ്‌ നല്ലത്
@rrassociates8711
@rrassociates8711 4 жыл бұрын
മരപ്പട്ടി, എലി തുടങ്ങിയ ജീവികൾസീലിങ്ങിനു മുകളിൽ താമസിക്കാനുള്ള സാധ്യത ഇല്ലേ ? ഒരു തിക്താനുഭവം ഉണ്ട് അതാണ് ചോദിച്ചത് ഭായ്
@manalipuzha
@manalipuzha 3 жыл бұрын
16 വർഷം മുന്നെ ഞാൻ എന്റെ ഓടിട്ട വീട്ടിലെ റൂമിൽ ചെയ്തു ! ഒരു മാസത്തിനു ശേഷം എടുത്തു കളഞ്ഞു! എലികളുടെ ശല്ല്യം !
@cknafsal
@cknafsal 3 жыл бұрын
@@manalipuzha അതിനു പിന്നെ cheyyan pattunnathenthanu
@adarshnv3581
@adarshnv3581 3 жыл бұрын
Oru roominta size anusarich atil etra gypsum board & channel an vendath en calculate chayuna method on parayuo
@sujithsujithdivakaran8633
@sujithsujithdivakaran8633 3 жыл бұрын
ഇക്ക സ്വയർ ഫീയറ്റ് അളക്കാനുള്ള വീഡിയോ കൂടെ ഇട്ടാൽ കൊള്ളാമായിരുന്നു.
@Hareesc-x1r
@Hareesc-x1r Ай бұрын
സൂപ്പർ മുത്തേ ഇനിയുംഇനിയും നല്ല നല്ല വീഡിയോസുകൾ ഇടണം
@kirankunjoosminiatureworld1855
@kirankunjoosminiatureworld1855 3 жыл бұрын
എല്ലാത്തിൻ്റെയും price കൂടി പറഞ്ഞൾ ഉപകാരം ആയിരുന്നു
@geetrackgeetrack1610
@geetrackgeetrack1610 Жыл бұрын
ഇന്റർ 118 സെക്ഷൻ 118 ജിപ്സം ബോർഡ് 485 പേരിമീറ്റർ 75
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
ഓടുമായി 2 '' gap ഉള്ള തട്ട് ആണല്ലോ.മെരുക് മരപ്പട്ടി എലി...so gap ഇല്ലാതെ ഓടിനോടു ചേര്‍ത്ത് ചെരിവില് ജിപ്സം ചെയ്താലോ?‍
@amarnathamaru9189
@amarnathamaru9189 2 жыл бұрын
Odu itta Vetill jypsam Bord oyivakunnatha nallatha😇
@subhashsubhash7918
@subhashsubhash7918 3 жыл бұрын
Gypsum joint close cheyyumbol.... Gypsum net.. board scrach cheyth pidipikuka.... Ellenkil joint visible avum....
@bineefri9632
@bineefri9632 Жыл бұрын
Roof sheet ചെയ്താൽ ഏത് ceeling ആണ് നല്ലത്
@kiranmathur
@kiranmathur 2 жыл бұрын
Bro Tile roofingnte thazhe Gypsum ceiling vechit small water leakage varu anegl etra kalam ceiling nilkum?
@akkuammu3608
@akkuammu3608 3 жыл бұрын
ചേട്ടായി,,, ഒരു കാര്യം പറഞ്ഞു തരുമോ,,,,, റൂഫ് ഫുൾ പാനൽ ചെയ്തിട്ട് ജിപ്‌സം ചെയ്യുന്നതും,,, ബോക്സ്‌ അടിക്കുന്ന ഭാഗം പാനൽ ചെയ്യാതെ ബോക്സ്‌ മാത്രം അടിക്കുന്നതും തമ്മിൽ എന്താണ് വിത്യാസം? Pls answer me
@Techhackwork
@Techhackwork 3 жыл бұрын
Rough ceiling ആണേൽ പൂട്ടി ഇടാൻ പറ്റില്ല. Strecture പൂട്ടി ഇട്ടപോലെ ഉണ്ടാവും. പിന്നെ ac വെക്കുമ്പോൾ തണുപ്പ് കുറയും. ഇതൊഴിച്ചാൽ വേറേ പ്രശ്നം ഒന്നും ഇല്ല.
@Haripriyan-b3g
@Haripriyan-b3g 8 күн бұрын
Thanks❤❤❤❤
@shahularimu2593
@shahularimu2593 2 жыл бұрын
Ood itta veedinu V bord kondu cheyukayalle nallathu athava leek vanaal ethu preshnamavum
@sudhinsn3214
@sudhinsn3214 4 жыл бұрын
Orikkalum odit veedinu gypsum cheyyaruth 8nde pani kittum
@Techhackwork
@Techhackwork 4 жыл бұрын
പറഞ്ഞു ബ്രോ. ബാക്കിയുളളവയെല്ലാം ഡബിൾ സീലിങ് ആണ് ചെയ്തത്. ഇത് അങ്ങനെ മതി എന്ന് പറഞ്ഞു. വീട്ടുടമ.
@jobyalexander4020
@jobyalexander4020 2 жыл бұрын
Sloped കോൺക്രീറ്റ് ഭിത്തിയിൽ നേരിട്ട് perimeter channels കൊടുക്കാൻ സാധിക്കുമോ? Slope കൂടുതൽ ഉള്ളത് കാരണം ഒരു side ഭിത്തിക്കു height കുറവാണ്.
@Techhackwork
@Techhackwork 2 жыл бұрын
പറ്റും
@jobyalexander4020
@jobyalexander4020 2 жыл бұрын
@@Techhackwork Thankyou 👍
@sajithkumar9158
@sajithkumar9158 3 жыл бұрын
Chetta ente vedinte roof metal sheet anu avide eppo room panithu njan calcium cilicte board kondu ceiling chithu ethra putti ettittum craking marunnillla entha cheyyende plz replay me??
@arunmylapravan
@arunmylapravan Жыл бұрын
എത്രവർഷം നിൽക്കും ഇങ്ങനെ ചെയ്താൽ
@sharafudheenak2442
@sharafudheenak2442 4 жыл бұрын
മേൽക്കൂര ഓട് ആണെങ്കിൽ വിയർപ്പ് ജിപ്സത്തിലേക്കു ഇറ്റ് വീഴും. നല്ലത് സിമെന്റ് ബോർഡ് ആണ്.
@Techhackwork
@Techhackwork 4 жыл бұрын
ya
@sajanvarghese9786
@sajanvarghese9786 4 жыл бұрын
V bord
@nikhilwayn
@nikhilwayn 4 жыл бұрын
MR Type Board കിട്ടും RG Type പകരം ഉപയോഗിച്ചാൽ മതി ഈർപ്പം വിഷയമല്ല , Gyproc MR മാർക്കറ്റിൽ കിട്ടും
@ShakkeebKallada
@ShakkeebKallada 4 жыл бұрын
ഓടിനു താഴെ Gyproc MR Board best ചോയ്സ് ആണ്.. contact Me.. 9447747582
@shahidkadambode4202
@shahidkadambode4202 4 жыл бұрын
Insive board ഉപയോഗിക്കാം
@tipsmayhelpyou786
@tipsmayhelpyou786 3 жыл бұрын
നിങ്ങൾ മലപ്പുറം town area യിൽ work എടുക്കുന്നുണ്ടോ please reply?
@Techhackwork
@Techhackwork 3 жыл бұрын
ഇല്ല ബ്രോ
@tipsmayhelpyou786
@tipsmayhelpyou786 3 жыл бұрын
@@Techhackwork ok thanks
@tipsmayhelpyou786
@tipsmayhelpyou786 3 жыл бұрын
നിങ്ങൾ work ചെയ്യുന്നത് എവിടെയാണ്?
@Techhackwork
@Techhackwork 3 жыл бұрын
Kannur
@shamilshami4034
@shamilshami4034 4 жыл бұрын
Godgob
@Techhackwork
@Techhackwork 4 жыл бұрын
Thanks bro
@nizarahmad5840
@nizarahmad5840 4 жыл бұрын
Brother... ഓട് ന്റെ അടിയില്‍ gypsum cheythal.... എന്തെങ്കിലും leak വന്നാൽ gypsum നനഞ്ഞ പോയാല്‍ ബുദ്ധിമുട്ട് വരുമോ
@Techhackwork
@Techhackwork 4 жыл бұрын
Already comment വന്നിട്ടുണ്ട്. എന്നെക്കാളും അറിവുള്ളവർ വിവരിച്ചിട്ടുണ്ട്. വിരോധമില്ലെങ്കിൽ comment നോക്കുമോ. കിട്ടിയില്ലേൽ ഞാൻ rpt ചെയ്യാം. Thanks bro 🥰
@arunkichu475
@arunkichu475 4 жыл бұрын
Bro nanayan pattilla batter proof alla gypsum
@Inlayz_group
@Inlayz_group 6 ай бұрын
gyproc കമ്പനി പറയുന്നത് സെക്ഷൻ45 ഇന്റർ 90 സ്റ്റേ 90 ചെയ്യണം എന്നാണ് ഇത് നല്ലോണം അകലം കൂടുതൽ ആണ്
@anoopks1278
@anoopks1278 4 жыл бұрын
ഞങ്ങൾ ചാനൽ ജോയിന്റ് ചെയ്യാൻ ചാനൽ സ്ക്രൂ ആണ് യൂസ് ചെയുന്നത് ജിപ്സം ബോഡ് ജോയിന്റ് ചെയ്യുമ്പോൾ +രീതിയിൽ വരല്ലെ
@Techhackwork
@Techhackwork 4 жыл бұрын
പോകെ പോകെ ഓരോന്ന് പഠിക്കാല്ലോ. 👍🏻🥰
@SumeshUthaman-kk1kr
@SumeshUthaman-kk1kr 10 ай бұрын
ഓട് ഇട്ട റൂമിൽ കാൽസ്യം സിലിക്കേറ്റ് ബോർഡ് അല്ല നല്ലത് Gpsam ഇട്ടാൽ പിന്നിട് ഓട് പൊട്ടിയാൽ വെള്ളം വിഴില്ലെ So gpasm വെള്ളം വീണാൽ പോകും
@vineedh5414
@vineedh5414 2 жыл бұрын
Chetta ..ee perimeter channel AAC block wall lil fix cheiyyan pattumo
@Techhackwork
@Techhackwork 2 жыл бұрын
പറ്റും
@darshannithu2411
@darshannithu2411 3 ай бұрын
Square feet ethraya with item without item oru work indar
@darshannithu2411
@darshannithu2411 3 ай бұрын
Square feet ethraya with item without item oru work indar
@harisbabu-yj4ie
@harisbabu-yj4ie 4 жыл бұрын
Ee wrk malayalathil aadhyamayi👌👌👍👍
@gmcaluminiumalappuzha
@gmcaluminiumalappuzha 4 жыл бұрын
ഓടിട്ട വീട്ടിൽ pvc സീലിംഗ് ആണ് നല്ലത്....... പിന്നെ ഇപ്പോൾ കാണിച്ച സീലിംഗിൽ... സൈഡിൽ കോർണിഷ് വെച്ച് കണ്ടില്ല.. അത് ഒഴിവാക്കിയതാണോ
@Techhackwork
@Techhackwork 4 жыл бұрын
ബോർഡർ അല്ലേ ഉദ്ദേശിച്ചത്. ഇവിടെ ഇപ്പൊ ഇത്തരത്തിൽ ഉള്ളതാണ് ട്രെൻഡ്.
@gmcaluminiumalappuzha
@gmcaluminiumalappuzha 4 жыл бұрын
@@Techhackwork അത് തന്നെ.....👍👍👍
@maneeshdileep2982
@maneeshdileep2982 3 жыл бұрын
ചേട്ടാ 6×4 ബോർഡിന് എത്ര രൂപ ആകും
@ansukannur8535
@ansukannur8535 2 жыл бұрын
410 രൂപ
@geetrackgeetrack1610
@geetrackgeetrack1610 Жыл бұрын
ഇപ്പോൾ 480
@harisaa1587
@harisaa1587 Жыл бұрын
സഹോ ഇത് ഡിസൈനിംഗ് ഒന്നും ഇല്ലാതെ പ്ലൈനയിട്ട് ജിപ്സം വർക് ചെയ്യുന്നതിന് എത്ര യാണ് റൈറ്റ് 🙏
@aravindsabu5383
@aravindsabu5383 4 ай бұрын
Ethinte sqf rate okke emgneya
@housedecorandcolor3948
@housedecorandcolor3948 4 жыл бұрын
Your work is super
@aravindsabu5383
@aravindsabu5383 4 ай бұрын
Enthinte sqft rate kudi parayavoo oru 200,300 sqft cheyyan enth chilav verum , gypsum ano pvc ceiling ano better ennokke oonn parayavo
@a4aryazvlogs915
@a4aryazvlogs915 3 ай бұрын
എത്ര price cheyyunnathinu
@antonykooran
@antonykooran Ай бұрын
ഇത് സ്ക്വയർഫീറ്റിന് എത്ര രൂപയ്ക്കാണ് ചെയ്യുന്നത്
@nikhilspn
@nikhilspn 4 жыл бұрын
പൊട്ടിയ ഓട് maranokke എന്ത് ചെയ്യും.. അകല്‍ച്ച മൂലം ഉണ്ടാകുന്ന chorchayum..
@Techhackwork
@Techhackwork 4 жыл бұрын
പുറമേന്ന് റ്റാം. ലീക് ഇതുവരെ ഇല്ല. ഇനി വന്നാൽ ഠമാർ പഡാർ പൊട്ടി വീഴും.
@abhijithradhakrishnan8158
@abhijithradhakrishnan8158 4 жыл бұрын
Oodittal cheriya leak enkilum may be undakam.. angane ullapol eth type സീലിംഗ് aanu nallath?
@saabisworld76
@saabisworld76 10 ай бұрын
6.5 x 3.5 മീറ്റർ ഉള്ള (245 sq ft) ഹാളിൽ ഈ വീഡിയോയിൽ കാണുന്ന പോലെ പ്ലെയിൻ ആയിട്ട് ചെയ്യാൻ എത്ര വില വരും ..??
@hassanrinshana4139
@hassanrinshana4139 4 жыл бұрын
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ aykkumo
@magicmushrooms524
@magicmushrooms524 3 жыл бұрын
Bro ee alavil wire ittal channel oru thadassam aavillee led light fix chetyumpo?
@Techhackwork
@Techhackwork 3 жыл бұрын
ഇല്ല. ലൈറ്റ് ഇട്ടു. ❤️
@tharavadisam
@tharavadisam 4 жыл бұрын
Gipsum റൗണ്ട് ഡിസൈൻ ചെയുന്ന വീഡിയോ ചെയോ...
@Techhackwork
@Techhackwork 4 жыл бұрын
sure ia
@shibupmathai659
@shibupmathai659 3 жыл бұрын
Hello Chetta pvc sheet upayogichu ceiling cheyunnathinu 1 square feet rate ethra anu?
@Techhackwork
@Techhackwork 3 жыл бұрын
85_115 വരെ ആണ്. Normal
@thakkuneha9991
@thakkuneha9991 3 жыл бұрын
@@Techhackwork hi
@anustipsandvlogs1054
@anustipsandvlogs1054 Жыл бұрын
70/sqft
@newhope4266
@newhope4266 4 жыл бұрын
Nannayitund..
@sarathkc6563
@sarathkc6563 3 жыл бұрын
Cement sheet veedinu choodu kurakan etha nalatu..pvc or gypsum.plz rply
@fathifathima97
@fathifathima97 3 жыл бұрын
Plz rply sir
@fathifathima97
@fathifathima97 3 жыл бұрын
Plx
@fathifathima97
@fathifathima97 3 жыл бұрын
Plz
@Techhackwork
@Techhackwork 3 жыл бұрын
Thermocoal ആണ് നല്ലത്
@jithinjithin2809
@jithinjithin2809 4 жыл бұрын
Ethinte total cost etrayavum
@abhirajimaginefabs1800
@abhirajimaginefabs1800 3 жыл бұрын
Ee laser water leveler evidennu kittum?? Product details or link nthenkilum undo...
@Techhackwork
@Techhackwork 3 жыл бұрын
Online ആണ് ബ്രോ. വാങ്ങുന്നതിന് മുന്നേ വേറേ വീഡിയോ ചെയ്തിട്ടുണ്ട് അതിൻ്റെ അവസാനം മാത്രം ഒന്ന് കണ്ടോ. ഇതിന് ലൈൻ break ആവുന്ന problem ഉണ്ട്. 🥰
@ഷാരോൺ
@ഷാരോൺ Жыл бұрын
18 ൽ ഹോൾ എന്തിനാ ഇട്ടത്
@haniyamehak7435
@haniyamehak7435 4 жыл бұрын
പിന്നെ ഇതിന്റെ ഫൈനൽ ലൂക്കും കൂടി ഉൾപെടുത്താൻ ട്രൈ ചെയ്യും എന്ന് വിശ്വസിക്കുന്നു☺️
@Techhackwork
@Techhackwork 4 жыл бұрын
തീർച്ച ആയും
@abdulsalam-qz3fz
@abdulsalam-qz3fz 4 жыл бұрын
Hi
@akhiljasna7299
@akhiljasna7299 4 жыл бұрын
Pwoli broo nalla reethiyil manasilakki thannu thnks
@salmanmks3252
@salmanmks3252 Жыл бұрын
എനിക്ക് ഈ പണി പഠിക്കാൻ താൽപര്യമുണ്ട് വർക്ക്‌ ചാൻസ് ഉണ്ടോ
@sujith4723
@sujith4723 Жыл бұрын
Pop ആണോ gypsum ano ceiling cheyyan nallathu.. Parayumo
@rejileshtk8918
@rejileshtk8918 4 жыл бұрын
Thank u eatta....
@nrrajakumar
@nrrajakumar 2 жыл бұрын
ലേബർ ചാർജ് സ്ക്വയർ ഫീറ്റിന് എത്ര വരും
@Techhackwork
@Techhackwork 2 жыл бұрын
22
@vijeeshm5984
@vijeeshm5984 4 жыл бұрын
പുട്ടി apply ചെയ്യാൻ വല്ല മെഷീനും ഉണ്ടോ
@Techhackwork
@Techhackwork 4 жыл бұрын
അറിയില്ല ബ്രോ. എനിക്ക് ഇപ്പോഴാ ആലോചന വന്നത്. അന്വേഷിക്കും.👍🏻👍🏻👍🏻👍🏻👍🏻😍
@sjinteriordesigner9829
@sjinteriordesigner9829 3 жыл бұрын
Broo njn oru gypsum bord worker anne
@cinepluz946
@cinepluz946 3 жыл бұрын
broo ith hieght kurvula room ill akkan pattuo Ex: Lintel kazhij 2 kalll nte height
@dinooppt2483
@dinooppt2483 3 жыл бұрын
Work kure koodi sheriyakanud bord adikumbol egane adikaruth.. joint eallam pottum...chanel ethra akalathil edarilla...
@jithinjack9013
@jithinjack9013 4 жыл бұрын
ഓടിട്ട വീടിനു ജിപ്സം celling പറ്റുമോ
@Techhackwork
@Techhackwork 4 жыл бұрын
ഓട് ഇട്ടിട്ട് 7 വർഷം ആയി ലീക് ഇല്ല. വീട്ടുകാർ ആവശ്യപ്പെട്ടു, ഞാൻ ഈ ഒരു റൂം ഒഴികെ ബാക്കി എല്ലാം ഡബിൾ ആയിട്ടാണ് ചെയ്തത്. അതിന്റെ 2mnts ഉള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ,(വലിയ ക്ലീർ ഒന്നും ഇല്ല, ) ഒന്ന് മാത്രം പിവിസി ചെയ്യേണ്ട എന്ന അഭിപ്രായത്തിൽ ചെയ്തതാണ്.
@madhavsurya5875
@madhavsurya5875 4 жыл бұрын
Speak in Hindi or English....
@nelsonjames4102
@nelsonjames4102 4 жыл бұрын
Chetta 12*12 feet room ceiling cheyumbo estimate etra rs aakum
@Techhackwork
@Techhackwork 4 жыл бұрын
per sq ft 50
@nelsonjames4102
@nelsonjames4102 4 жыл бұрын
@@Techhackwork ie 12*12=144 144*50=7200 rs alle . Athil design okke chyumbo etra aakum
@Techhackwork
@Techhackwork 4 жыл бұрын
പ്ലൈൻ measure ചെയ്യും, ശേഷം ബാക്കിയുള്ളത് running feet measure ചെയ്യും. 260 sq ft വരും ഏകതേശം
@nelsonjames4102
@nelsonjames4102 4 жыл бұрын
@@Techhackwork ponnu aashane technical terms use chyalle ...namk manasilakilla... Just etra rs aakunnu matram para.veedinu chyan oru plan ondarunnu
@Techhackwork
@Techhackwork 4 жыл бұрын
Sorry bro. ഞാൻ കരുതി വർക്കർ ആണെന്ന്. പതിമൂ വായിരം. വരും.🤪
@Pasumba
@Pasumba Жыл бұрын
Bro sheet dressing thazhe gypsum chaitha nthengilum issue indo like sweatting?? For top floor
@DecorHannan
@DecorHannan 4 жыл бұрын
Really good information brother
@Techhackwork
@Techhackwork 4 жыл бұрын
thanks 😍😍😍
@AnandAnand-rk6bl
@AnandAnand-rk6bl 4 жыл бұрын
தலைவா சூப்பர்
@ssface2024
@ssface2024 4 жыл бұрын
Bro gypsum അല്ലാതെ ceilng നു വേറെ എന്തൊക്ക use ചെയ്യാം
@sajanvarghese9786
@sajanvarghese9786 4 жыл бұрын
V bord, calcium silicate
@Techhackwork
@Techhackwork 4 жыл бұрын
pvc profile, calcium silicate, foam board, thermocol etc..
@ssface2024
@ssface2024 4 жыл бұрын
@@sajanvarghese9786 thank u
@ssface2024
@ssface2024 4 жыл бұрын
@@Techhackwork thank u
@shafisalah3342
@shafisalah3342 4 жыл бұрын
Gud
@julietaloysius544
@julietaloysius544 Жыл бұрын
G. I. Sheet roof inu suitable ethu cieling aanu. Rate koody parayamo, cheethala aanu sthalam
@farsanshanu2355
@farsanshanu2355 4 жыл бұрын
Kozhikode aarkengilum edukkan undengil kuranja amoundil edukkunnadh aahn
@Techhackwork
@Techhackwork 4 жыл бұрын
അസോസിയേഷൻ അറിയേണ്ട😜 , ചുമ്മാ പറഞ്ഞതാണ്. ആരെങ്കിലും contact ചെയ്താൽ പറയാം. 👍🏻🥰
@DecorHannan
@DecorHannan 4 жыл бұрын
Super worker
@Techhackwork
@Techhackwork 4 жыл бұрын
thanks bro 😍😍😍😍😍
@manojsarkar4969
@manojsarkar4969 3 жыл бұрын
IAM misrtri Kam do hamko
@kamoshi389
@kamoshi389 Жыл бұрын
മുകളിലെ നിലയിൽ ഒരു 700 സ്ക്വയർഫീറ്റും മുഴുവനായിട്ട് വർക്ക് തീരുമ്പോൾ എന്ത് ചെലവ് വരും
@geetrackgeetrack1610
@geetrackgeetrack1610 Жыл бұрын
പ്ലെയിൻ ആയിട്ട് ചെയ്യാൻ ആണോ.. അതോ ഡിസൈൻ ചെയ്യണോ
@sunu4946
@sunu4946 2 жыл бұрын
Ceiling vekumpo screw cheyuna pipinte perenthanu? Athinu etra cost akum
@rahulmurali1128
@rahulmurali1128 2 жыл бұрын
Sq feet ethre varum bro
@Techhackwork
@Techhackwork 2 жыл бұрын
65 including wiring
@safubenzy
@safubenzy 3 жыл бұрын
Plaster ceiling cheyyarille athinte wrk padippikkamo
@sarathappu5909
@sarathappu5909 4 жыл бұрын
Chetta sealing side box adikkunna oru vedio udaggil edamo
@Techhackwork
@Techhackwork 4 жыл бұрын
അടുത്ത വീഡിയോ അതാണ് മുത്തേ. 😍😍😍😍😍😍
@tintuthomas107
@tintuthomas107 4 жыл бұрын
Round type കാണിക്കാമോ.
@Techhackwork
@Techhackwork 4 жыл бұрын
sure. ia
@ananthuraj1851
@ananthuraj1851 4 жыл бұрын
Very good work🤝 Cob cheyyunna oru video koodi cheyamo
@Techhackwork
@Techhackwork 4 жыл бұрын
thanks bro
@jaisonjames4465
@jaisonjames4465 4 жыл бұрын
Pvc Ceiling remove cheyunna video cheyyamo
@Techhackwork
@Techhackwork 4 жыл бұрын
😀 അവസരം വന്നാൽ.
@abdulkhadervp5037
@abdulkhadervp5037 4 жыл бұрын
👍👍very good prasantation
@sebastianm4087
@sebastianm4087 4 жыл бұрын
Jipsyum alergi undakunundoo
@Techhackwork
@Techhackwork 4 жыл бұрын
ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നുണ്ട്. അപ്പൊ ഉണ്ടാക്കില്ല എന്ന് തോന്നുന്നു
@rajeshkrishnan670
@rajeshkrishnan670 3 жыл бұрын
ഓടിട്ട വീടുകളിൽ fall ceiling ചെയ്യുമ്പോൾ ഭാവിയിൽ ചോർച്ച ഉണ്ടായാൽ എന്ത് ചെയ്യും ?
@Techhackwork
@Techhackwork 3 жыл бұрын
ഇവിടെ ഒരു റൂം മാത്രമാണ് ഇങ്ങിനെ ചെയ്തത്. ബാക്കി എല്ലാം double ceiling ആയാണ് ചെയ്തത്. വീഡിയൊ ചാനലിൽ ഉണ്ട്. ചെറിയ ഈർപ്പം ഒന്നും വലിയ പ്രശ്നം ആവില്ല. നല്ല ലീക്ക് വന്നാൽ പണി കിട്ടും.
@Harikrishnan-bo7po
@Harikrishnan-bo7po 3 жыл бұрын
Will you do works in Coimbatore?
@Techhackwork
@Techhackwork 3 жыл бұрын
🥰❤️👍🏻 Sorry bro.
@dhaneeshdhaneesh8604
@dhaneeshdhaneesh8604 3 жыл бұрын
ഹലോ നമസ്കാരം കുറഞ്ഞ ചെലവിൽ സീലിംഗ് വർക്ക് ചെയ്യാൻ എത്ര പൈസ വരും
@Techhackwork
@Techhackwork 3 жыл бұрын
Square feet 50
@84vaishak
@84vaishak Жыл бұрын
How to contact you
@sathyanmadathil333
@sathyanmadathil333 Жыл бұрын
Truss roof work chaitha veedukalil gypsum ceiling chaiyan pattumo..plz rly
@anustipsandvlogs1054
@anustipsandvlogs1054 Жыл бұрын
Theerchayayum
@vijeshkuttikkattilek2023
@vijeshkuttikkattilek2023 4 жыл бұрын
Ikka videos eppo edunnille
@Techhackwork
@Techhackwork 4 жыл бұрын
KZbin under review ആണ്. ഇന്ന് ok aayi. ഉടനെ ചെയ്യും.
@sanithb4766
@sanithb4766 4 жыл бұрын
മച്ചാനെ മച്ചാനെ ഫോൺ നമ്പർ ഒന്ന് ആഡ് ചെയ്യണേ
@Techhackwork
@Techhackwork 4 жыл бұрын
Sure
@twoplus3421
@twoplus3421 3 жыл бұрын
9961970544
@legolas...
@legolas... 3 жыл бұрын
വാട്ടർ ലെവൽ വച്ച മാർക് ചെയ്തിട്ട് വരയിടാൻ ഉപയോഗിക്കുന്ന നൂലിന്റെ പേരെന്താണ്, കടയിൽ നിന്ന് വാങ്ങാനാണ്
@vishnusnair2577
@vishnusnair2577 3 жыл бұрын
ലൈൻ ഡോറി എന്ന് പറഞ്ഞാൽകിട്ടും കൂട്ടത്തിൽ കളർ ഉള്ളപ്പൊടിയും കിട്ടും അതും വാങ്ങണം podi നൂലിൽ മുക്കി വേണം ലൈൻ ഇടാൻ
@nisar99nisarali50
@nisar99nisarali50 3 жыл бұрын
ഡ്രസ്സ് വർക്ക് ചൈത റൂഫിൽ ജിപ്സം സീറ്റ് വർക് ചെയ്‌താൽ ഓട് പൊട്ടി വെള്ളം ലീക്ക് ആയാൽ ജിപ്സം കേട് ആവില്ലേ? അപ്പോൾ ഏതു ഷീറ്റ് ആണ് ഡ്രസ്സ് വർക്ക് ചെയ്‌ദ റൂഫിൽ ഉബയോഗിക്കുക
@Techhackwork
@Techhackwork 3 жыл бұрын
Calcium cilicate or pvc
@nachikallakatta8426
@nachikallakatta8426 10 ай бұрын
Ur number plz work undairunne
@baburp7385
@baburp7385 Жыл бұрын
PVC celing oru sheet ethra Anu price and size
@anisman2023
@anisman2023 4 жыл бұрын
Nice as Beginners
@Techhackwork
@Techhackwork 4 жыл бұрын
thanks
@akhileshp5836
@akhileshp5836 3 жыл бұрын
Mazha kalathil ood potti chornnal enthu cheyyum
@raindropsraindrops2930
@raindropsraindrops2930 3 жыл бұрын
ജിപ്സം പൂട്ടിയിടുമ്പോൾ എന്തിനാണ് ചകിരി ഉപയോഗിക്കുന്നത് അങ്ങനെ ചെയ്യുന്നകൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ
@Techhackwork
@Techhackwork 3 жыл бұрын
ചകിരിയുടെ അവശ്യം ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കണ്ടാൽ കുറച്ച് മനസ്സിലാവും. 🥰 അത് കാണുമോ ബ്രോ.
@raindropsraindrops2930
@raindropsraindrops2930 3 жыл бұрын
@@Techhackwork ലിങ്ക് ഇടുമോ
@luckybs2981
@luckybs2981 3 жыл бұрын
Super 👌🏻 so nice
@nishantkumar6960
@nishantkumar6960 Жыл бұрын
bhai kon sa electric screw driver hai? please batao na. iski amazon pe link do na please. muje bhi kharidni hai.
@subairtb4571
@subairtb4571 4 жыл бұрын
Drilling mission atha nallath Athara volt anu vageadath
@Techhackwork
@Techhackwork 4 жыл бұрын
screw driver ടൈപ്പ് വാങ്ങിയാൽ നല്ലതാണ്. gear ഉള്ളത്. സ്പീഡ് കുറയും load കൂടും.
@subairtb4571
@subairtb4571 4 жыл бұрын
Thanks bro
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 16 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
Roof Talks | Products | V Board
16:47
Roof Talks
Рет қаралды 31 М.
An easy way to make a false ceiling gypsum board step by step
8:36
قصي المعمار A TOUCH OF ART
Рет қаралды 3,6 МЛН
ഫാൾസ് സിലിങ്. False ceiling
13:19
Home zone media
Рет қаралды 224 М.
اسهل مربع جبس بورد للعمل
10:41
Ahmed Abdelrazek
Рет қаралды 955 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 16 МЛН