Submersible motor Wellathil irakkade on cheyd nokkan pattumo
@tpashraf59066 ай бұрын
വളരെ ആത്മാർഥമായി ചെയ്ത ഒരു വീഡിയോ . Thank You
@ajikoikal1 Жыл бұрын
Non Return valve വയക്കാതിരുന്നാൽ തിരികെ വെള്ളം ശക്തിയായി ഇറങ്ങുമ്പോൾ ഇംപെല്ലർ ക്ലീനിംഗ് ആട്ടോമാറ്റിക് ആയി നടക്കും.വെൻറ് മുകളിലോട്ടല്ലേ ഇരിക്കുന്നത് അപ്പോൾ കിണര് കലങ്ങില്ല
@shamjithc3845Ай бұрын
Professional touch
@manumanthara2803 Жыл бұрын
Kera 45 meater head ulla pump available aano
@radhakrishnannairnvradhakr25742 жыл бұрын
N R V vertical type aanu nallathe
@sunilkumararickattu1845 Жыл бұрын
വില എത്രയാണ് . Brard ന്റെ 1 hp
@anvarismail88032 жыл бұрын
Background music സൂപ്പർ..... Send me music link plz
@ashiqmusliyar65332 жыл бұрын
Ikka...3 phase starter single phace motorinu use cheyyan patto.... randum same connection alle....? 3 phase starter check cheyyan 3 phase line veno ?
@najeebmotorwinding2 жыл бұрын
ഉപയോഗിക്കാം.. ചെക് ചെയ്യാൻ മൂന്ന് ഫെയിസ് വേണ്ട
@binuvinoy41262 жыл бұрын
Chettaa thanks good information
@binutharappel76738 ай бұрын
Motoril vellam ozhikande
@worldiseffort2 жыл бұрын
Music veendaa broo...
@muhammedaflah792011 ай бұрын
1 hp capacitor ethra ,running ampere ethra varum eekadheesham
@sunilchandran4u Жыл бұрын
കിണറിന്റെ അടിത്തറയിൽ നിന്നും എത്ര ഉയരത്തിൽ ഈ പമ്പ് വെയ്കാം . വെള്ളം കുറവുള്ള കിണർ ആണ് .
@gafoorckgafoor40672 жыл бұрын
Thank you
@venugopalkv4101 Жыл бұрын
Very good
@VenusBinoyvlogs Жыл бұрын
ട്രെയിൻ പ്ലഗ് ഊരിയിട്ടാൽ ചളി കയറിയിട്ട് ബുഷ് ചീത്തയാവും വൈൻഡിങ് പോവുകയും ചെയ്യും അങ്ങനെ ചെയ്യാതിരിക്കുക
@prasanthkumar.n3284Ай бұрын
Outer bluebent ഇല്ലതെ വച്ചാൽ കുഴപ്പം ഉണ്ടോ
@najeebmotorwindingАй бұрын
മ്
@alikalappaden6021 Жыл бұрын
BLDC.avelabil ഉഡോ
@rakeshr41922 жыл бұрын
Ningalu poliya
@prasanthkumar.n328423 күн бұрын
ഇൻപല്ലേർ അകത്തു ചളി കേറി യാൽ ഏങ്ങനെ ക്ലീൻ ആക്കാം
@PraveenP-y7v11 ай бұрын
Ente submersible pump Il water kayrunnu ennit thirichu kinatilekku povunnud return solutions parayamo
@najeebmotorwinding11 ай бұрын
9496535775 Msg me
@safudeenvp7631 Жыл бұрын
Good 👍video
@IsraelIsrael-oc6tj2 жыл бұрын
Eshttamay
@Neymar7168 Жыл бұрын
വീട്ടിലെ V-gaurd Jet pumb ഇന്ന് പരലോകം പൂകി 😑🙏. Submercible pumb വെയ്ക്കാൻ ആഗ്രഹിക്കുന്നു. Outlet pipe 1- 3/4 inch ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ?
@najeebmotorwinding Жыл бұрын
Illa
@shijuviswambharan15837 ай бұрын
മോട്ടോറിൻ്റെ കണക്ഷൻ കൊടുക്കുന്നത് ഒഴിവാക്കിയത് വീഡിയോ പൂർണ്ണതയിൽ എത്തിയില്ല ബ്രോ
ഹോസ് കോളർ എസ് എസ് അല്ലെങ്കിൽ ബ്രാസ് വേണ്ടിയിരുന്നു
@bijeshpaduva Жыл бұрын
1 hp submersible Motor വെച്ചു ... But വെള്ളം എടുക്കുന്ന starting ൽ വെള്ളം കലങ്ങി വരുന്നു...... പിന്നീട് clear ആകുന്നു ....... എന്താണ് കാരണം ........ എന്തെങ്കിലും പോം വഴി ഉണ്ടോ..... മറുപടി ഉടൻ പ്രതീക്ഷിക്കുന്നു....
@najeebmotorwinding Жыл бұрын
Wa me. 9496535775
@jijeshjp5267 Жыл бұрын
സബ്.. പമ്പ് ലീകേജ് ഉണ്ടാകും ന്നു കമ്പനി തന്നെ പറയുന്നില്ലേ.
@rajeeshp73332 жыл бұрын
Ippol price endhanu bro
@najeebmotorwinding2 жыл бұрын
12500
@rajeeshp73332 жыл бұрын
High price
@muhammedadil44632 жыл бұрын
Panel board connection kanichilla
@najeebmotorwinding2 жыл бұрын
രണ്ട് കുറവ് ഉണ്ട് സോറി
@muhammedadil44632 жыл бұрын
@@najeebmotorwinding ath aayirunnu njan karyayitt nokkiyath😄
@najeebmotorwinding2 жыл бұрын
സോറി
@muhammedadil44632 жыл бұрын
@@najeebmotorwinding its ok bro eni instal cheyyumbo kanicha mathi
@vishnupalakkal53172 жыл бұрын
P N R Y B
@muhammadshafeeqshafi4496 Жыл бұрын
Ippo entha rate
@najeebmotorwinding Жыл бұрын
12000
@ijas26372 жыл бұрын
👍
@venup72712 жыл бұрын
Good
@jamsheeravm4182 жыл бұрын
👍👍
@rahulmangalath76992 жыл бұрын
ആകെ എത്ര രൂപ ആയി
@najeebmotorwinding2 жыл бұрын
ഇപ്പോൾ ഈ മോട്ടർ 9500ആണ് ഫൂൾ ബ്രാസ്, 100.ഫിറ്റ്
@deepukottarakara54852 жыл бұрын
എല്ലാം പറഞ്ഞു പക്ഷേ ഒരു കാര്യം വിട്ടുപോയി ഫിൽട്ടർ ചെയ്ത വെള്ളമായിരുന്നു മോട്ടറിൽ ഒഴിക്കേണ്ടി ഇരുന്നത് അഥവാ ലീക്കേജ് വന്നാലുംRCCB ട്രിപ്പ് ആകില്ലായിരുന്നു