No video

How to Join Indian Army ! All possible ways explained in Malayalam | malayalam educational video |

  Рет қаралды 404,365

Charithram Malayalathil

Charithram Malayalathil

Күн бұрын

●( Best book for SSB interview) : amzn.to/2CzeZek
●( Best book for CDS exam ) : amzn.to/2Wga6ys
പ്ലസ്റ്റു പഠിക്കുന്നവർക്കും ഇനി പഠിക്കാൻ പോകുന്നവർക്ക് നേരിട്ട് ലെഫ്റ്റനന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള NDA പരീക്ഷക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന പുസ്തകം
●Best Book for NDA entrance exam ) : amzn.to/2UNREgj
നോൺ ഓഫീസർ പോസ്റ്റിലേക്ക് ആർമിയിൽ എങ്ങനെ ചേരാൻ എങ്ങനെ സാധിക്കും എന്നതിനെക്കുറിച്ചാണ് ഈ വീഡിയോ | അടുത്ത ഭാഗങ്ങളിൽ , ഓഫീസർ പോസ്റ്റിലേക്കുള്ള കാര്യങ്ങളും | SSB Interview കാര്യങ്ങളും | നേവി, എയർ ഫോഴ്സ് പാരാമിലിറ്ററി കാര്യങ്ങളും അവതരിപ്പിക്കുന്നതാണ് | ആ വീഡിയോസ് ലഭിക്കാൻ മറക്കാതെ സബ്സ്ക്രൈബ് ചെയ്ത് അടുത്ത കാണുന്ന ബെൽ ഐക്കൺ എനബിൾ ചെയ്യുക. |
| Join Indian Army | SSB Malayalam | പട്ടാളത്തിൽ ചേരാൻ ചെയ്യേണ്ടത് | പട്ടാളത്തിൽ എങ്ങനെ ജോയിൻ ചെയ്യാം. | How to join Indian Army malayalam | പട്ടാളത്തിൽ ചേരുന്നതെങ്ങനെ | Army after 10th | Army after btech | Army after PG | NDA exam malayalam | CDS exam malayalam | Indian Army officer and non officer rank | വീഡിയോയുടെ അഭിപ്രായങ്ങൾ ദയവായി കമന്റ് ചെയ്യുക | കൂടുതൽ വീഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്ത് പ്രോത്സാഹിപ്പിക്കുക |
For Futher details please comment or visit Indian Army official website : (കൂടുതൽ വിവരങ്ങളറിയാൻ ) www.joinindiana...
for sponsorships and complaints : Contact Charithrammalayalathil@gmail.com

Пікірлер: 1 200
@charithram
@charithram 5 жыл бұрын
( ഭാഗം 2 ) സൈന്യത്തിൽ എങ്ങനെ ഓഫീസറാവാം | : kzbin.info/www/bejne/oIfdoZ1paZWcfK8
@kl47kodungallur60
@kl47kodungallur60 5 жыл бұрын
Sir ഞാൻ nios പ്ലസ് 2 science ആണ് പഠിച്ചത്, എനിക്ക് നേവിയിൽ ചേരാൻ പറ്റുമോ, പ്ലീസ് റിപ്ലൈ
@sreejiths7740
@sreejiths7740 5 жыл бұрын
Sir ente profilil correption ond athu mattan entha vazhiii
@charithram
@charithram 5 жыл бұрын
There is edit option. Sreejith, please do check it using a computer
@sreejiths7740
@sreejiths7740 5 жыл бұрын
Njan nokiyittu pattunnilla athine kurichu oru video cheyyamoo
@RAMSUSsimpletouch
@RAMSUSsimpletouch 4 жыл бұрын
INDIAN ARMY കുറിച്ചുളള video (indian army facilities in hindi indian army major facilities)(support and subscribe me)
@sujasathyanathan170
@sujasathyanathan170 4 жыл бұрын
ഇന്ത്യൻ ആർമിയെ സ്നേഹിക്കുന്നവർ ലൈക്‌ അടി
@sreenandh2588
@sreenandh2588 3 жыл бұрын
💪
@ameeshnamr7434
@ameeshnamr7434 3 жыл бұрын
✌️
@parasfcommander2088
@parasfcommander2088 3 жыл бұрын
ആർമി ഉയിർ ❤❤❤❤❤
@boatcatff2993
@boatcatff2993 2 жыл бұрын
@manojs4481
@manojs4481 2 жыл бұрын
ഇന്ത്യൻ ആർമി മാത്രമായിട്ട് നമ്മൾ പറയരുത്.. ഇന്ത്യൻ ആർമിക്കൊപ്പം,, ധീരതയോടെ നമ്മുടെ എയർ ഫോഴ്‌സും,, അതേപോലെ ജ്വലിക്കുന്ന മനസ്സോടെ നേവിയും മുണ്ട്. ആർമിക്കാര് "സ്വയം മുമ്പുള്ള സേവനം "എന്ന് പറയുമ്പോൾ, എയർ ഫോഴ്‌സ്ക്കാര് പറയും "മഹത്വത്തോടെ ആകാശത്തെ സ്പർശിക്കുന്നു " എന്ന് ഇത് കേട്ട് നമ്മുടെ നേവിക്കാരും പറയും.. ഷാനോ വരുണ " വരുണദേവൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ " എന്ന്. ഞാൻ എല്ലായിടത്തും ഇന്ത്യൻ ആർമി ഫാനേ കാണും മറിച്ചു എയർ ഫോഴ്‌സ്,, നേവി ഫാൻസ്‌ കാണാറില്ല. അത് അങ്ങനെ ആർമിയേ മാത്രം നമ്മൾ പറഞ്ഞു പുകർത്താൻ പാടില്ലാ.. നമുക്ക് Air force,, navy യും ഉണ്ട് അത് മറക്കണ്ട.. ജയ് സായുധ സേന 🇮🇳 Army,, Navy Air force... Jay hind 🇮🇳🇮🇳😍🥰
@muhammedhaneefacpmuhammedh7819
@muhammedhaneefacpmuhammedh7819 5 жыл бұрын
തൊഴിൽ ആയിട്ട് അല്ല.... ഇത് എന്റെ ആഗ്രഹം ആണ്... yes my dream.. hardwork
@jithu4979
@jithu4979 4 жыл бұрын
എനിക്കും വളരെ അധികം ആഗ്രഹമുണ്ടായിരുന്നു
@NAJAD_MP
@NAJAD_MP 4 жыл бұрын
yy
@legendop8308
@legendop8308 3 жыл бұрын
@@jithu4979 ENTHU Patti BRO KERAN PATTIYILLE😥😥😥
@sabarisabarivettikavala89
@sabarisabarivettikavala89 3 жыл бұрын
Same
@masthanjinostra2981
@masthanjinostra2981 3 жыл бұрын
Thozilayit vere select cheydhu.. pinne agraham illathe aalkar kuravalle
@allinoneindia7544
@allinoneindia7544 5 жыл бұрын
ആർമിയെ വെറും ഒരു തൊഴിൽ അവസരം ആയി കാണാതിരിക്കുക ജയ് ഹിന്ദ്
@mohammedjafsal8136
@mohammedjafsal8136 5 жыл бұрын
Good
@vishnu.narayanan7147
@vishnu.narayanan7147 5 жыл бұрын
Right.point.
@GAMERROBIN..
@GAMERROBIN.. 5 жыл бұрын
ആർമിയെ സ്വപ്നം കാണ്
@aswinta5611
@aswinta5611 5 жыл бұрын
Jai hind
@RAMSUSsimpletouch
@RAMSUSsimpletouch 4 жыл бұрын
INDIAN ARMY കുറിച്ചുളള video (indian army facilities in hindi indian army major facilities)(support and subscribe me)
@mikhael999
@mikhael999 3 жыл бұрын
ഞങ്ങൾക്ക് വേണ്ടി പൊരുതുന്ന എല്ലാ സൈനികർക്കും എന്റെ big salute 🇮🇳👑👑👑🙏🙏🙏🙏🙏🙏🙏tnx to save oru life 🙏🙏🙏🙏🙏🙏🙏🙏🙏
@parasfcommander2088
@parasfcommander2088 2 жыл бұрын
JAI HIND 🇮🇳🇮🇳
@rrassociates8711
@rrassociates8711 4 жыл бұрын
ഞാൻ ഇന്ത്യയിലുണ്ടോ എന്നതല്ല എന്റെ ഉള്ളിൽ ഇന്ത്യ ഉണ്ടോ എന്നതാണ് കാര്യം .... ജയ് ഹിന്ദ് .
@JEKZEKZKR
@JEKZEKZKR 3 жыл бұрын
😂🤣
@arshidmp3610
@arshidmp3610 2 жыл бұрын
@@JEKZEKZKR 😂
@abiramp.v6773
@abiramp.v6773 2 жыл бұрын
ഇത് എന്റെ പേര്സൂര്യ എന്റെ നാട് ഇന്ത്യ ഡയലോഗ് അല്ലെ 😁
@ArunArun-xy3vi
@ArunArun-xy3vi 2 жыл бұрын
Na peru surya na illu India poli movie analle
@nagamanikyan4081
@nagamanikyan4081 5 жыл бұрын
വളരെ ഉപകാരമുള്ള പോസ്റ്റ്. മലയാളത്തിലെ ഉപകാരമില്ലാത്ത ഗോസിപ്പ് ചാനലുകളിൽ നിന്ന് സാർ ഏറെ വ്യത്യസ്ഥനാണ്. എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച ചാനൽ ഇതാണ്.
@charithram
@charithram 5 жыл бұрын
😍 നന്ദി
@akhilashokperson7942
@akhilashokperson7942 5 жыл бұрын
plzzz uploas video inclusing tips and how many measures we tale for wining the physicl testof indian army recrutement plz upload aa video about how to win the recrutemnt and how to practice for indian army recrutemnt plzzz uploadd a video all army job seeking boys are waiting we are daily watcher of all videos in your channel
@adhithyanb2268
@adhithyanb2268 5 жыл бұрын
ഇദ്ദേഹത്തെ ഒക്കെ അക്ഷരം തെറ്റാതെ sir എന്ന് വിളിക്കണം.... very useful..
@charithram
@charithram 5 жыл бұрын
😍🤗
@intexsupreme3371
@intexsupreme3371 3 жыл бұрын
Yes
@hari-756examwinner
@hari-756examwinner 2 жыл бұрын
എത്ര hardworkk ചെയ്താലും ഞൻ ഇത് നേടിയിരിക്കും my big dream indian army🔥
@ajmalponnani3212
@ajmalponnani3212 3 жыл бұрын
സാറേ ഇത് വെറും ഒരു ആഗ്രഹം അല്ല എന്റെ ചെറുപ്പം മുതലേ ഉള്ള ഒരു അഹങ്കാരമാണ്
@seyyaduali8421
@seyyaduali8421 4 жыл бұрын
എനിക്ക് അറിവ് വെച്ച കാലം മുതൽ എന്റെ സ്വപ്നം to become a army officer എന്നെ pole dream ullavar undo
@muhammedrafi4034
@muhammedrafi4034 3 жыл бұрын
Und
@anakhaprasad4024
@anakhaprasad4024 3 жыл бұрын
𝙐𝙣𝙙
@girijasankar8903
@girijasankar8903 2 жыл бұрын
Unda
@aswinsnair2280
@aswinsnair2280 2 жыл бұрын
Und❤️
@amritaarjun4700
@amritaarjun4700 2 жыл бұрын
Yes of course 🙌
@official-lt5xc
@official-lt5xc 5 жыл бұрын
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നവർ ലൈക്ക് ചെയ്യുക.💪💪
@charithram
@charithram 5 жыл бұрын
😍😘
@akhil4129
@akhil4129 5 жыл бұрын
കാവിപ്പട official Kavikonakam
@nidhinmv3285
@nidhinmv3285 5 жыл бұрын
Venam
@gouthamraveendran1531
@gouthamraveendran1531 5 жыл бұрын
@@akhil4129 ante vaapa
@akhil4129
@akhil4129 5 жыл бұрын
Poda patti otha poorimone
@_achanyax._.7
@_achanyax._.7 3 жыл бұрын
ഞാൻ എട്ടാം ക്ലാസ്സിലാണ് .my aim is Indian army 👮 എന്റെ രാജ്യത്തിന് വേണ്ടി ഞാൻ മരിക്കാൻ തയ്യാറാണ്
@sajusgarden8701
@sajusgarden8701 2 жыл бұрын
Marikan anel ni povanda
@AK-hr1hs
@AK-hr1hs 2 жыл бұрын
മോനേ നീ എൻ സി സി യിൽ ചേരൂ
@catherin006
@catherin006 2 жыл бұрын
Blaa 😹😂
@Covalan
@Covalan 2 жыл бұрын
Ayin
@ramlam6481
@ramlam6481 2 жыл бұрын
Thallinn oru limitilledo 😂
@kl-14malayalam72
@kl-14malayalam72 4 жыл бұрын
എന്റെ ചെറുപ്പം തൊട്ടുളള ആഗ്രഹമാണ് ഇന്ത്യൻ ആർമിയിൽ ചേരാൻ എന്നെ സഹായിക്കാമോ?
@VinodVinod-xk7nw
@VinodVinod-xk7nw 3 жыл бұрын
Sow my
@Ahmed-zx3vh
@Ahmed-zx3vh 3 жыл бұрын
Enik agrahamund da🥰👍
@Ahmed-zx3vh
@Ahmed-zx3vh 3 жыл бұрын
Ni ksd aanno
@sreeluschannel5074
@sreeluschannel5074 2 жыл бұрын
ok
@Ahmed-zx3vh
@Ahmed-zx3vh 2 жыл бұрын
@@sreeluschannel5074 🙄😂
@manojs4481
@manojs4481 5 жыл бұрын
We.. salute sir,.. നല്ലൊരു topic,.. മരണം വരെ കർമ്മനിരതർ
@vishnu.narayanan7147
@vishnu.narayanan7147 5 жыл бұрын
ഉപകാരപ്രദമായ അറിവ് മനസ്സിലാക്കാൻ സാധിച്ചു വളരെ നന്ദിയുണ്ട്
@gameermobile8020
@gameermobile8020 5 жыл бұрын
Sir, very Thanks Indian army എന്റെ സ്വപ്നമാണ്
@charithram
@charithram 5 жыл бұрын
മേൽപ്പറഞ്ഞ പുസ്തങ്ങൾ മറക്കണ്ട.. 🤗
@sajijoseph9900
@sajijoseph9900 5 жыл бұрын
Big salute and all the best
@nandusvlog4261
@nandusvlog4261 3 жыл бұрын
Big salute
@user-zf5mz8dj3o
@user-zf5mz8dj3o 5 жыл бұрын
നല്ല അറിവ്. എന്റെ അനിയന് വേണ്ടി സാർ പറഞ്ഞ പുസ്തങ്ങൾ ഓർഡർ ചെയ്യുന്നുണ്ട്. നന്ദി സാർ 😍
@charithram
@charithram 5 жыл бұрын
അവൻ ഓഫീസറാവട്ടെ.. 😍🤗
@amalp7094
@amalp7094 5 жыл бұрын
Pls tell those books
@charithram
@charithram 5 жыл бұрын
ഓഫീസർ പോസ്റ്റിൽ ചേരാൻ ആഗ്രഹിക്കുന്നവർ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ Book about SSB Interview : amzn.to/2CzeZek Book for CDS exam : amzn.to/2Wga6ys Book for NDA exam : amzn.to/2UNREgj
@malluexplorer2023
@malluexplorer2023 5 жыл бұрын
General duty book ethaaa sir
@littilebird8435
@littilebird8435 5 жыл бұрын
@@malluexplorer2023 soldier NER
@aneeshm1505
@aneeshm1505 3 жыл бұрын
ഇന്ത്യൻ ആർമിയിൽ ചേരാൻ താല്പര്യമുള്ളവർ അടിക്ക് ലൈക്ക് 💥
@hubburasoolmedia4473
@hubburasoolmedia4473 3 жыл бұрын
ശമ്പളവും ആനുകൂല്യങ്ങളും കൊണ്ടല്ല. Army ഒരു വികാരമാണ് bro
@vishnugkanniyampuram8011
@vishnugkanniyampuram8011 5 жыл бұрын
I love indian Army...❤💪
@yadhuyesodharan7614
@yadhuyesodharan7614 2 жыл бұрын
ധീരജവാൻ വൈശാഖ് H ന് പ്രണാമം❤❤
@binoshart8731
@binoshart8731 5 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ... നന്ദി
@charithram
@charithram 5 жыл бұрын
😍🤗
@yaduuu7725
@yaduuu7725 4 жыл бұрын
Army എന്നത് വെറും ജോലി മാത്രം അല്ല നമ്മുടെ നാടിനെ സംരക്ഷിക്കുക എന്നതാണ് പ്രാധാന്യം ആർമി എന്നത് ഒരു സ്വപനം ആണ് ജയ്ഹിന്ദ്
@sidumol6144
@sidumol6144 2 жыл бұрын
Jaihind 🇮🇳🇮🇳
@edgercutz1013
@edgercutz1013 3 жыл бұрын
Joining Indian army is one of the most important dream in my life..... ❤️
@sujithashajishaji2102
@sujithashajishaji2102 2 жыл бұрын
Same💖💖💖
@ANN_SD_7
@ANN_SD_7 2 жыл бұрын
Same
@ANN_SD_7
@ANN_SD_7 2 жыл бұрын
@@sujithashajishaji2102 Hey how many years old you have
@ANN_SD_7
@ANN_SD_7 2 жыл бұрын
@@sujithashajishaji2102 are you girl or boy
@ANN_SD_7
@ANN_SD_7 2 жыл бұрын
I am a girl
@sujinmsd371
@sujinmsd371 4 жыл бұрын
പ്ലസ്ടു ഹുമാനിറ്റീസ് കഴിഞ്ഞവർക്ക് ഉയർന്ന ശമ്പളമുള്ള ഒഴിവുകൾ ഉണ്ടോ ഇന്ത്യൻ ആർമിയിൽ ഒന്ന് പറയുമോ
@amallall4278
@amallall4278 5 жыл бұрын
വളരെ സഹായമായ വീഡിയോ...... ഒരുപാട് നന്ദി......
@renjithrenjith1163
@renjithrenjith1163 5 жыл бұрын
*SSLC -ൽ D+ ഉള്ളവർക്ക് അയക്കാൻ പറ്റുമോ ?* ആരെങ്കിലും അയച്ചിട്ടുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ ?
@psychotrap2239
@psychotrap2239 5 жыл бұрын
Pattum
@renjithrenjith1163
@renjithrenjith1163 5 жыл бұрын
എങ്ങനെ..?
@adwaidpv7742
@adwaidpv7742 4 жыл бұрын
Marklist kanikkanm
@RAMSUSsimpletouch
@RAMSUSsimpletouch 4 жыл бұрын
INDIAN ARMY കുറിച്ചുളള video (indian army facilities in hindi indian army major facilities)(support and subscribe me)
@captainjacksparrow4732
@captainjacksparrow4732 4 жыл бұрын
Bro 10 oru subject fail aanu..... Requirementinu povan patto
@sreelekshmi0509
@sreelekshmi0509 5 жыл бұрын
ഹായ് അടിപൊളി വീഡിയോ...ഞാൻ പറഞ്ഞ വീഡിയോ ഇടണേ.. റിക്രൂട്ട്മെന്റ് അജൻസിസ്...ആർമി ട്രെയിനിങ് സെന്ററേഴ്‌സ്..നെ കുറിച്ചുള്ള വീഡിയോ...
@charithram
@charithram 5 жыл бұрын
പറ്റിയാൽ ട്രെനിങ്ങ് സെൻററിൽ പോയി വീഡിയോ സഹിതം ഇടാം. സ്പോൺസേസ് സമീപിക്കുന്ന പോലിരിക്കും കാര്യങ്ങൾ 🤗
@adarshanil1833
@adarshanil1833 5 жыл бұрын
Physical and medical fitness സു കളെ പറ്റിയൂള്ള ഒരു video കൂടെ ചെയ്യണേ അതു മാത്രമല്ല physical and medical fitness കൾ എങ്ങനെ correct ചെയ്യാം എന്നുകൂടെ പറയണേ.............................
@akheelsadath6683
@akheelsadath6683 5 жыл бұрын
ഈ സംശയം എനിക്കും ഉണ്ട് ഇതിൻറെ ഉത്തരം പെട്ടെന്ന് തരാം കഴിയുമോ സർ
@sreerangk4582
@sreerangk4582 5 жыл бұрын
ആർമി നഴ്സിംഗ് അസിസ്റ്റന്റ് exam വേണ്ടി പരിശീലിക്കാൻ നല്ലൊരു ബുക്ക് ഏതാണ്?????
@bishirbishir4309
@bishirbishir4309 2 жыл бұрын
Hi
@magneticmedia356
@magneticmedia356 5 жыл бұрын
എങ്ങനെ എങ്കിലും ആർമി യിൽ ഒരു ജോലി കിട്ടിയാൽ മതിയേറുന്നു
@charithram
@charithram 5 жыл бұрын
പരിശ്രമിക്കൂ സഹോ കിട്ടാൻ അത്ര പ്രയാസമൊന്നുമില്ല..🤗😍
@shebink.a5898
@shebink.a5898 5 жыл бұрын
Veruthe job cheyithu paisa vangan mathram INDIAN ARMY ceraruthu bro. Plzz....
@supermon2265
@supermon2265 4 жыл бұрын
@@charithram
@shibilshibil6983
@shibilshibil6983 5 жыл бұрын
Sir vedio super മെഡിക്കലിനെ കുറിച്ച് ഒന്നു വിശദീകരിച്ചുള്ള വീഡിയോ ഇടുമോ?
@charithram
@charithram 5 жыл бұрын
ചെയ്യാം .. 😍🤗
@shibilshibil6983
@shibilshibil6983 5 жыл бұрын
Thanks sir
@rajishnuev4516
@rajishnuev4516 5 жыл бұрын
ആർമിയിൽ സ്പർട്സ് ക്വാട്ട ഒഴിവ് പറയാമോ plz
@aswinrajkr999
@aswinrajkr999 3 жыл бұрын
ആർമി kayariyal mathi ethayalum cheum ഏത് പണി വേണമെങ്കിലും ചെയ്യും🇮🇳💪🇮🇳
@fidhakpz843
@fidhakpz843 2 жыл бұрын
Military marichad kandappo cheran vannatha I love military Jai Hind
@jebinjames6619
@jebinjames6619 5 жыл бұрын
One of the genuine channels I have ever subscribed👌
@jteneducation9816
@jteneducation9816 4 жыл бұрын
Sir, ഒരുപാട് നന്ദി. Army യെ കുറിച്ച് അറിയാൻ കുറെ തിഞ്ഞു. ഇപ്പോൾ sir ന്റെ വാക്കിലൂടെ എല്ലാം മനസ്സിലായി. Tnx sir
@technoozdude6124
@technoozdude6124 4 жыл бұрын
ആർമിയെ കുറിച്ച് ഇനിയും ചെയ്യണം കൂടുതൽ മനസ്സിലാക്കാനുണ്ട്
@ramlam6481
@ramlam6481 2 жыл бұрын
Uniform edaan aagrahamullath kondd army Iill cheraan aagrahamullavar indo 😌❤️
@pranavkuttanz6833
@pranavkuttanz6833 5 жыл бұрын
ഒബിസി യുടെ 3 വർഷത്തെ പ്രായ ഇളവ് കിട്ടാൻ എന്താ ചെയ്യേണ്ടത് പറഞ്ഞു തരുമോ
@iqbaltvk3866
@iqbaltvk3866 5 жыл бұрын
Pls make a vedio about fitness qualifications
@mohammedshanilmohammedshan9263
@mohammedshanilmohammedshan9263 4 жыл бұрын
ഞാൻ 10ആം ക്‌ളാസിലാണ്. എനിക്ക് ആർമിയിൽ ചേരാൻ ചെറുപ്പം മുതലേ ആഗ്രഹമാണ്. പക്ഷെ പഠനത്തിൽ ബാക്കിലാണ് ഒരു commando ആകണമെന്നാണ് ആഗ്രഹം എന്നെ support ചെയ്യുമോ plsssss🙏😟😟
@shamiliksbbyebeena4680
@shamiliksbbyebeena4680 2 жыл бұрын
Nalla avatharanam sir .. enikkum army avanam🇮🇳🇮🇳🇮🇳🇮🇳🇮🇳
@muhammedsaleemkc5831
@muhammedsaleemkc5831 4 жыл бұрын
Sir ഇത് പെൺകുട്ടികൾക്കും ഇങ്ങനെ തന്നെയല്ലേ.... ആർമിയിൽ ചേരാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയാണ് ഞാൻ... എത്ര നല്ല വീഡിയോ.. Thank you for the valuable information sir... 👌👏👍🔥 Jai hind 🇮🇳🇮🇳💪🏻
@badhushasudheer5446
@badhushasudheer5446 5 жыл бұрын
Nice video.Please do another one about Medical tests for officer.Ofcouse this kind of video is very helpful for us.Thanks for the video😊😊
@charithram
@charithram 5 жыл бұрын
ചെയ്യാം സഹോ കാത്തിരിക്കൂ.. ഓഫീസർ പോസ്റ്റിന് തയ്യാറെടുക്കുന്ന ആളാണെങ്കിൽ ഒട്ടും സമയം കളയാതെ പഠിച്ച് തുടങ്ങൂ . SSB : amzn.to/2CzeZek CDS : amzn.to/2Wga6ys NDA : amzn.to/2UNREgj
@badhushasudheer5446
@badhushasudheer5446 5 жыл бұрын
Give me your what's app number.
@charithram
@charithram 5 жыл бұрын
Contact: Charithrammalayalathil@gmail
@BCWAXFF
@BCWAXFF 2 жыл бұрын
ഞാൻ ഒരു കുട്ടിയാണ് എൻറെ ഏറ്റവും വലിയ ആഗ്രഹം എന്താണ് വെച്ച് ഒരു india army ആവണം എന്നാണ്❤️
@prosmith4493
@prosmith4493 3 жыл бұрын
Sir ഞാൻ Army ആഗ്രഹിക്കുന്നത് ശമ്പളം വാങ്ങാൻ അല്ല sir ശമ്പളം ഇല്ലെങ്കിലും സാരമില്ല ആഗ്രഹിച്ചത് കിട്ടിയാൽ മതി. 🇮🇳♥️Jay Bharath♥️🇮🇳
@ashlinns6308
@ashlinns6308 2 жыл бұрын
Patalam enal chetaa oru swapnam mathram alla namude oru kadamayum an 💞🙋‍♂️ente lokam an parayunath indiaan army 💗💗🙏
@saijukarthikeyan9898
@saijukarthikeyan9898 2 жыл бұрын
ഇന്ത്യൻ ആർമി ക്കെ എന്റെ ഒരായിരം ആശംസകൾ ❤️❤️❤️❤️❤️🙏🙏🙏🙏🙏
@ashin2299
@ashin2299 5 жыл бұрын
All doubts are clear. Well thank u for making this video
@adarshalappywishandoneagoo10
@adarshalappywishandoneagoo10 5 жыл бұрын
Sir please give your valuable advise who we can join tery toriyalarmy
@abijithtr8781
@abijithtr8781 5 жыл бұрын
21 agenu munb gd kodukunathanu nallath vacancy kooduthal ayirikum .nursing assistant.technical gd. Clark oke vacancy kuravayirikum .1600 ottam 5.45 odiya pakuthi seen kazhinju.
@abhiindianarmy3672
@abhiindianarmy3672 2 жыл бұрын
Njanu oru army karan aan 🥰 ellarum sredhikenda karyam Kanu test cheyum ath seen an 6 adi distans undakum
@blackpanther1320
@blackpanther1320 5 жыл бұрын
ഈ വർഷം ഇനി എപ്പോൾ ആണ് recruitment
@akheelsadath6683
@akheelsadath6683 5 жыл бұрын
ഈ സംശയം എനിക്കും ഉണ്ട് ഇതിൻറെ ഉത്തരം പെട്ടെന്ന് തരാം കഴിയുമോ സർ
@ms_xn_.__
@ms_xn_.__ 2 жыл бұрын
Cheruppathil thudangiya praandhaan......indian army💕 Ippol njan 10th classilaan.... Bhaaviyil njan theerchayaayum oru indian army aayirikkum.....💪 Urapp........💪💕❤
@aswanthachu3101
@aswanthachu3101 3 жыл бұрын
ഞാൻ ഇപ്പോൾ 10-ൽ ആണ് പഠിക്കുന്നത് 10 കഴിഞ്ഞാൽ എന്താണ് പഠിക്കേണ്ടത്
@abhinraj57
@abhinraj57 5 жыл бұрын
മെഡിക്കൽ ടെസ്റ്റ്‌ ഇടാമോ
@sgn2833
@sgn2833 5 жыл бұрын
Bro NDA ഇന്റർവ്യൂ ഏത് രീതിയിൽ ആയിരിക്കും ..ഒരു video ചെയ്യാമോ
@charithram
@charithram 5 жыл бұрын
SSB തന്നെ.. മുകളിൽ തന്ന ബുക്ക് മേടിച്ച് പഠിക്കൂ..
@sgn2833
@sgn2833 5 жыл бұрын
@@charithram bro.malayalam.aano
@charithram
@charithram 5 жыл бұрын
അല്ല , ഇംഗ്ലീഷ്. ഇംഗ്ലീഷ് നന്നായറിയണം എന്നാലേ ജയിക്കൂ..
@sgn2833
@sgn2833 5 жыл бұрын
@@charithram NDA എക്സാം അല്ലാതെ indian ആർമി യിൽ ജോയിൻ ചെയ്യാനുള്ള exam വേറെ ഉണ്ടോ ബ്രോ
@charithram
@charithram 5 жыл бұрын
kzbin.info/www/bejne/oIfdoZ1paZWcfK8
@maheshmanohar7569
@maheshmanohar7569 5 жыл бұрын
para millitary selection physical test Details നെ കുറിച്ച് വീഡിയോ
@nabeeln5571
@nabeeln5571 5 жыл бұрын
അതിന് ആദ്യം indian army യിൽ കേറണം bro
@maheshmanohar7569
@maheshmanohar7569 5 жыл бұрын
@@nabeeln5571 nan para commando alla chodichath "paramilitary" means BSf ,Crpf etc..
@priyankageetha3767
@priyankageetha3767 5 жыл бұрын
Female canditate ന് apply ചെയ്യാൻ പറ്റുന്നതും അപ്‌ലോഡ് ചെയ്യണെ
@athiravikraman9993
@athiravikraman9993 5 жыл бұрын
😂😂
@arunr-zc1xc
@arunr-zc1xc 5 жыл бұрын
Priyanka Geetha miltry police vilichittundrunnu.. athinu oru app und epol
@arjunachu1532
@arjunachu1532 4 жыл бұрын
Ooo pattumalllo
@mr_perfect4807
@mr_perfect4807 3 жыл бұрын
Army തൊഴിൽ maathram alla athoru വികാരം ആണ് ❤️
@shanimirash578
@shanimirash578 5 жыл бұрын
How to become army commander. ....plzz plzzz plzzz Do a video. .plzz
@riyas7993
@riyas7993 5 жыл бұрын
💖നേവി ഇസ്‌തം💖
@charithram
@charithram 5 жыл бұрын
നേവിയെക്കുറിച്ചും ചെയ്യാം..
@adhil1128
@adhil1128 5 жыл бұрын
Navye kurich cheyyanam
@pk-uq7gr
@pk-uq7gr 5 жыл бұрын
സാർ ഇതുപോലെ തന്നെ Navy (MR, SSR, AR) ഇന്റെ വീഡിയോ ഉണ്ടാകുമോ sir
@kppraveenpraveen4483
@kppraveenpraveen4483 4 жыл бұрын
Plz
@FamilyFriends-ox6fl
@FamilyFriends-ox6fl 2 жыл бұрын
My Dream Indian Army 🥰🥰🥰
@akhilaprakash6072
@akhilaprakash6072 4 жыл бұрын
I loved india 💪💪💪💪💪
@abhinraj57
@abhinraj57 5 жыл бұрын
മെഡിക്കൽ plzz
@dicapriyohyutube3270
@dicapriyohyutube3270 5 жыл бұрын
സർ കേരളത്തിൽ മാത്രമാണോ റിക്രൂട്ട്‌മെന്റ് അപ്പ്ലൈ ചെയ്യാൻ പറ്റുകയുള്ളു? വേറെ state അപ്പ്ലൈ ചെയ്യാൻ പറ്റുമോ?
@exhitman6421
@exhitman6421 5 жыл бұрын
No
@prasadpillai4714
@prasadpillai4714 4 жыл бұрын
Neritt havildar postilek recrutment undo atho gd postill nin havildar postilek pokanne patukaollo
@minibabu9054
@minibabu9054 4 жыл бұрын
ഞാൻ എങ്ങനെ പട്ടാളത്തിൽ ചേരും എന്ന് ആലോചിച് കഷ്ടപ്പെടുകയായിരുന്നു.ഒരുപാട് നന്ദി. ഇനിയും കൂടുതൽ അരുവുമായി വരണേ...
@cloverdz8103
@cloverdz8103 4 жыл бұрын
Thanks for the message
@nakuldev8887
@nakuldev8887 5 жыл бұрын
Assam Rifles നെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?
@charithram
@charithram 5 жыл бұрын
Will do
@sharafathahammadh2956
@sharafathahammadh2956 4 жыл бұрын
എനിക്ക് 15വയസ് ഉണ്ട് എനിക് ആർമിയിൽ ആവാൻ anthoka padikannm
@darkgame4603
@darkgame4603 3 жыл бұрын
15
@myyoutube5037
@myyoutube5037 3 жыл бұрын
എനിക്കും
@vaishnavshivadas7922
@vaishnavshivadas7922 20 күн бұрын
ശമ്പളവും പെൻഷൻ ഒന്നും ഉള്ളതുകൊണ്ട് അല്ല നമ്മൾ പിറന്ന നാടിനെ സംരക്ഷിക്കണം അതാണ് എന്റെ ആഗ്രഹം ❤️😊
@chithra647
@chithra647 2 жыл бұрын
ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്
@indian9736
@indian9736 5 жыл бұрын
Very good information🙏thank you sir
@charithram
@charithram 5 жыл бұрын
😍🤗
@noufalta8989
@noufalta8989 5 жыл бұрын
സർ.. നേവി റിക്രൂട്ട്മെന്റ് science qualification.. ആവശ്യമാണോ... coumerce.. qualification പറ്റുമോ
@user-ss9nh4vt1e
@user-ss9nh4vt1e 3 жыл бұрын
Science
@bagavdas9094
@bagavdas9094 4 жыл бұрын
Proud to be an indian🇮🇳 ARMYil keran aagrahiykkunnavar like adi👍
@mohammedshanilmohammedshan9263
@mohammedshanilmohammedshan9263 4 жыл бұрын
ഇനിയും video ചെയ്യൂ pl🙏👏👏
@abhilash2503
@abhilash2503 5 жыл бұрын
Navy selection procedures oru video cheyyane
@intrepideesports3034
@intrepideesports3034 5 жыл бұрын
Enikkum navy aan dream
@praveen-ut4vz
@praveen-ut4vz 5 жыл бұрын
Plus two science venam machane....navi l keran
@akhils3548
@akhils3548 5 жыл бұрын
ലാസിക് സർജറി ചെയ്താൽ ആർമിയിൽ എടുക്കുമോ.
@charithram
@charithram 5 жыл бұрын
Uncomplicated , stable ലാസിക്ക് സർജറി കുഴപ്പമില്ല.
@radhakrishnankalathuvayal334
@radhakrishnankalathuvayal334 5 жыл бұрын
വളരെ നല്ല വീഡിയോ ആണ് സർ ചെയ്തത് തുടർന്നുള്ള വീഡിയോ കാണാൻ കാത്തിരിക്കാം
@adhil1128
@adhil1128 5 жыл бұрын
Navyil engane officer postilekk kayaraam ennathine kurich oru vedio CHEYYAAMOO sir
@pavinsbaiju440
@pavinsbaiju440 5 жыл бұрын
Please do a video about NDA/NA Selection and its stages
@charithram
@charithram 5 жыл бұрын
Exam + SSB thats it. Anh way we Will try to do
@jebincj250
@jebincj250 5 жыл бұрын
We need a video for shippayi physical and medical fitness
@samvthomasexamwinner1191
@samvthomasexamwinner1191 Жыл бұрын
My dream Indian Army And next para commando
@aiswaryaaiswarya5954
@aiswaryaaiswarya5954 4 жыл бұрын
+2 science eduth pdikkathavarkkum nursing assistant kittumo? +2 sesham general nursing course cheythal pore? Please reply
@user-hw3no3vc4p
@user-hw3no3vc4p 5 жыл бұрын
Bro thanks ninga poliyanu. Aduth recruitment ennanu ennu ariyo
@charithram
@charithram 5 жыл бұрын
വീഡിയോയിൽ പറഞ്ഞ വെബ്സൈറ്റിൽ നോക്കൂ.. സഹോ.. അതൊര് ശീലമാക്കൂ..
@nikhildasnikhildas4408
@nikhildasnikhildas4408 5 жыл бұрын
വേഗം അടുത്ത video ഇടണം
@J-K.p
@J-K.p 11 ай бұрын
this is my dream.iam 10th student girl ❤,🇮🇳👮👩‍✈️
@joshwa-ahoy-golden-star-ji9839
@joshwa-ahoy-golden-star-ji9839 5 жыл бұрын
HISTORY MAKES HISTORY!..
@user-sdfsugjl
@user-sdfsugjl 5 жыл бұрын
Can u please make a video for indian navy,indian airforce
@charithram
@charithram 5 жыл бұрын
Will do it as soon as possible
@safartp7144
@safartp7144 5 жыл бұрын
Para cammando qualification enthan
@charithram
@charithram 5 жыл бұрын
വീഡിയോ കാണൂ : kzbin.info/www/bejne/jmqye6qnibJ7f68
@nakuldev8887
@nakuldev8887 5 жыл бұрын
Para commando ആർമിയിൽ തന്നെ സെലക്ട് ചെയ്യുന്നവരാണ് പോകുന്നത്
@sureshkk4606
@sureshkk4606 3 жыл бұрын
The real power of india is our army
@mashithamashitha4471
@mashithamashitha4471 5 жыл бұрын
Upload female candidate pls
@amalsanthosh4366
@amalsanthosh4366 5 жыл бұрын
Bba degree aay edtha oralkk havildar post nn apply cheyyan pattumoo..allenkil ee degree vech apply cheyyan pattunna matt post edhellaam aann?😊
@charithram
@charithram 5 жыл бұрын
എല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ സഹോ.. ദയവായി അത് നോക്കൂ..😍🤗
@pranavkr8053
@pranavkr8053 5 жыл бұрын
Territorial army oru video idamo?
@charithram
@charithram 5 жыл бұрын
ചെയ്യാം സഹോ..
@adhil1128
@adhil1128 5 жыл бұрын
Navye kurich oru vedio cheyyaamoo
@harisyam4507
@harisyam4507 5 жыл бұрын
non officer exam engana prepare cheyyum syllabus ethakkaya oru video cheyyamo plzz
@nivedyakjnidi.thankyou4050
@nivedyakjnidi.thankyou4050 5 жыл бұрын
my dream is army
@charithram
@charithram 5 жыл бұрын
മുകളിൽ പറഞ്ഞ പുസ്തങ്ങൾ മറക്കണ്ട.. 😊😍🤗
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 84 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
AGNIVEER SCHEME അറിയേണ്ടതെല്ലാം
18:33
Colonel's Academy
Рет қаралды 1,3 М.
Long run tips for Kerala PSC physical, army physical, crpf
20:00
YES VLOG's
Рет қаралды 120 М.
How to run faster || Running Tips ||
7:28
ProMK Sports Fitness
Рет қаралды 442 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН