Super ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@KeralanutCoconut4 ай бұрын
Hai bro 🥰🥰🥰🥰
@edwardrtx-b4n2 ай бұрын
Bro അടുത്തത് പടുത്ത ഇട്ട് load കെട്ടുന്നത് video ഇട് 😊😊❤
@muralidharan51034 ай бұрын
👍👍👍👍
@Askarvb7554 ай бұрын
ഹെവി ലൈസൻസ് ഉണ്ട് അത്യാവശ്യം ഓടിക്കാനും അറിയാം കീനർ + Driver vacancy ഉണ്ടോ
@jisilmathew65874 ай бұрын
ചേട്ടാ ടയർ മാറുന്നത് Jack ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് സ്പെയർ ടയർ അഴിക്കുന്ന്ത് വീഡിയോ ചെയ്യണം
@ajikumar3614 ай бұрын
🎉🎉🎉
@Salahudeen_mecheri4 ай бұрын
സ്ഥിരമായിട്ട് വീഡിയോ ഇടു ഇതൊരുമാതിരി മാവേലിയെ പോലെ 😅 കയറു കെട്ടുന്നത് ഉപകാരപ്രദമായി ❤️
@KeralanutCoconut4 ай бұрын
ആഗ്രഹമുണ്ട് കൂട്ടുകാരാ സമയം കിട്ടുന്നില്ല വീഡിയോ വെറുതെ നിങ്ങളെ ഇട്ട് വെറുപ്പിക്കാനും പാടില്ലല്ലോ നല്ലതായിട്ട് തോന്നുന്നത് മാത്രം ചെയ്യുന്നു അതുകൊണ്ടാണ് ഇനിയും കൂടെയുണ്ടാവണം
@Salahudeen_mecheri4 ай бұрын
❤👍
@SK-me2th2 ай бұрын
ഈ വണ്ടിയുടെ passing എത്രയോ ചേട്ടാ
@KeralanutCoconut2 ай бұрын
7.5
@mohammedfavasnp69594 ай бұрын
നിങ്ങൾ സ്തിരമായിട്ട് ഏത് റൂട്ടിലാണ് ഓടുന്നത്? ലോങ് പോവാറില്ലേ?
@KeralanutCoconut4 ай бұрын
Kerala Tamil Nadu Karnataka മൂന്ന് സ്റ്റേറ്റ് ഓടാറുണ്ട്