feeling alone കാലം എന്നുള്ളത് കൊട്ടുന്ന വേഗത യെ ആണ് സൂചിപ്പിക്കുന്നത്. ഒന്നാം കാലത്തിന്റെ നേരെ ഇരട്ടി വേഗതയിലാണ് രണ്ടാം കാലം
@user-ks4dg2mr6e5 жыл бұрын
തകിട്ടയുടെ നാലാം കാലം എങ്ങനെയാണ്
@Porurharikrishnan4 жыл бұрын
മൂന്നാം കാലത്തിന്റെ സ്പീഡിന്റെ നേരെ ഇരട്ടി speed
@rahulrrahulr40362 жыл бұрын
4 കലം 3മുന്നം കാലം കാണികുവോ
@prasanthpgprasanth49896 жыл бұрын
4kaalam.onnu kottikanikuvo
@nithinkrishnan39476 жыл бұрын
Chetta shingarimelam tunes paranju tharumo
@vishnup.b22184 жыл бұрын
Adipoli
@saraththulasi82274 жыл бұрын
Left handil aanu തരികിടയും തകിട്ടയും തുടങ്ങുന്നത്
@Porurharikrishnan4 жыл бұрын
തരികിട വലതു കയ്യിൽ നിന്നാണ് തുടങ്ങുന്നത്
@rupeshr9006 жыл бұрын
ചേട്ടാ വലം തക്കിട ഇടം തക്കിട എങ്ങായാണെന്ന് പറയാവോ. അല്ലേൽ അതിന്റെ വീഡിയോ ഇടാവോ
@Porurharikrishnan6 жыл бұрын
Rupesh R Nxt vedio അതിനെ കുറിച്ചാണ്
@HarishKumar-kg6wk4 жыл бұрын
Nanyatu. Iruko
@Porurharikrishnan4 жыл бұрын
ഒരുപാടു നന്ദി
@vinodhkumar13415 жыл бұрын
Valam thakida ...edam thakida...explain ...?
@ratheesh.tratheesh88182 жыл бұрын
എനിക്ക് താ ല്പര്യം ഉണ്ട് പഠിക്കാൻ
@unniharitha81314 жыл бұрын
തെക്കൻ രീതിയിൽ ഗണപതി കൈ അറിയാം. But മാഷേ അതെല്ലാം തീർത്തും വ്യത്യസ്തമായി തോന്നുന്നു. മാത്രമല്ല വായ്ത്താരിയും മാറ്റം und
@unnikannankannan8334 жыл бұрын
2 പാഠ കൈയല്ലേ പറഞ്ഞുള്ളൂ' ഇനിയുമുണ്ടങ്കിൽ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു' പറഞ്ഞു തന്നത് സാധകം ചെയ്യുന്നുണ്ട്
@Porurharikrishnan4 жыл бұрын
തീർച്ചയായും പറയാം
@vujaybabu6 жыл бұрын
Two other paadakaikal : -Tha ki ta Tha ki ta Tha ke and Tha ki ta Tha ke Tha ki ta Tha ki ta Tha ke tha
@aadhi66285 жыл бұрын
ഞാൻ പഠിച്ചത് പക്ഷെ തരികിട. ത ഇടാതെ കൈയിൽ രികിs വലത്തെ കൈയിൽ ആണ്.... ആദ്യം ഇടാതെ കൈയിൽ നിന്നാണ് തുടങ്ങുന്നത്...
@Porurharikrishnan4 жыл бұрын
ശൈലി മാറ്റm ഉണ്ടെങ്കിലും കയ്യിന്റെ മറിക്കൽ similar ആയിരിക്കും ...
@touchingsstartersfoodtrave64836 жыл бұрын
തരികിട " യിൽ "ത" തുടങ്ങുന്നത് ഇടത്തെ കയ്യിലും, ... "രി കിട" വലത്തെ കയ്യിലും ആണ്. അതിൽ "ട " യാണ് കൈ മറിച്ച് കൊട്ടുന്നത്
@Porurharikrishnan6 жыл бұрын
Akhil R Nair ക വെച്ചു തുടങ്ങുന്നതും ഒരു ശൈലി ആളാണ്. Ka du du du(കടതര )or തരികിട ennum പറയാറുണ്ട്. കലാമണ്ഡലത്തിൽ ഉൾപ്പെടെ കോലിൽ നിന്ന് തുടങ്ങുന്ന രീതി ആണ് നിലവിലുള്ളത്.
@unni99475 жыл бұрын
ശെരിയാ അങ്ങനെ ആ ഞാനും പഠിച്ചത്
@shyamshyambinu2074 жыл бұрын
എനിക്ക് തായമ്പക പഠിക്കാൻ മോഹമുണ്ട്
@Porurharikrishnan4 жыл бұрын
Contact 9544383396
@narayanank776111 ай бұрын
തക്കിട ഒന്നു കാണിക്കാമൊ
@Porurharikrishnan11 ай бұрын
🥰👍
@noushad22265 жыл бұрын
ഫോണിന്ന് പിടിക്കാൻ പറ്റുന്നല്ല നെറ്റ് സ്ലോവ് ആണ് ക്ലസിൽ വന്നു പടിക്കാൻതാൽപര്യം ഉണ്ട് നികളുടെ കോണ്ടാക്റ്റ് നബർ തരോ
@Porurharikrishnan5 жыл бұрын
9544383396
@noushad22265 жыл бұрын
@@Porurharikrishnan ഞാൻ വിളിക്കാം കുറച്ച തിരക്ക് ഉണ്ട് അത് കഴിഞ്ഞ ഞാൻ ഫറിയവും അപ്പൊ ഞാൻ വിളിച്ചിട്ടും വരാം