ഞാൻ ആദ്യം youtube വഴി പഞ്ചാരിമേളം മൂന്നാം കാലം പഠിച്ചത് ഗോവിന്ദപുരം ഉണ്ണികൃഷ്ണനിൽ നിന്നാണ്. നാലാം കാലവും, അഞ്ചാം കാലവും തുടർന്ന് പഠിപ്പിച്ചു തരുന്ന പ്രിയ പോരൂർ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ.
ഒരു സംശയം ഉണ്ട്.അഞ്ചാം കാലത്തിൽ തുടർന്നു കൊട്ടേണ്ട നില "ന ഡ് ഡും നക നനകന എന്നതാണോ? തുടക്കത്തിലെ നിലയിൽ രണ്ട് ക ( കൈ) കൊട്ടാതെ ഒരു ക കൊട്ടുന്ന സമ്പ്രദായം ഉണ്ടോ?നകയിലെ ക യും നനകനയിലെ കയും?
@Porurharikrishnan3 жыл бұрын
ഉണ്ട്. ന നനക നന ഡ് ഡും, രണ്ടും ശെരി തന്നെ 💞
@sureshkumar-ek1he3 жыл бұрын
@@Porurharikrishnan thanks
@organicfarmingbalu3681 Жыл бұрын
പഞ്ചാരി 3 കാലവും കൂടി വീഡിയോ ഇടുമോ
@Porurharikrishnan Жыл бұрын
ശ്രെമിക്കാം
@organicfarmingbalu3681 Жыл бұрын
@@Porurharikrishnan അഞ്ചാംകാലം കൊട്ടുമ്പോൾ ആദ്യം ന ന ക ന ന ഡ് ഡ് ണ, ഇങ്ങനെ കൊട്ടുന്നുണ്ടോ, ഉണ്ടെങ്കിൽ അത് വീഡിയോയിൽ ഇല്ലല്ലോ
@vinuvattachira3 жыл бұрын
ചേട്ടാ ഒരു ഹെല്പ് ചെയ്യാമോ. സാധാരണ ചെമ്പട കൊട്ടുകേലെ 9 താളം പിടിച്ചുള്ള അതിൽ കൊട്ടാൻ പറ്റിയ എണ്ണങ്ങൾ പഠിപ്പിച്ചു തരാമോ ഒരു താലവട്ടം കൊട്ടി വച്ചു കൊടുക്കണം എന്നിട്ട് അടുത്തയാൾക്ക് കൊട്ടാൻ പറ്റണം ആ രീതി
@VishnuVishnu-yv3id Жыл бұрын
ട്കതരകും നകതരകണ്ണ നഗും നക്ക ന ന കണ നഗും നക നന കണ നഗും നക ന ന കട്