വയലിൻ വായിക്കുന്നവർ ഇവരെ ശ്രദ്ധിക്കുക!!!!😲😲😲😲

  Рет қаралды 27,186

Rajesh Valsara

Rajesh Valsara

Күн бұрын

Пікірлер: 159
@menonviswanath1184
@menonviswanath1184 Жыл бұрын
ഞാൻ ഒരു ചേന്ദമംഗലം സ്വദേശിയാണ്. ഇപ്പോൾ തിരുവനന്തപുരത്തു താമസിക്കുന്നു. ഈ അടുത്ത കാലത്താണ് വയലിൻ പഠിക്കാൻ തുടങ്ങിയത്. എന്റെ നാട്ടിൽ ഇങ്ങനെയൊരു സംരംഭം വളരുന്ന് വരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു.
@manikandantharal9068
@manikandantharal9068 3 жыл бұрын
വളരെ നല്ല വീഡിയോ. ഈ പ്രതിഭകളെ കുറിച്ച് ലോകം മുഴുവൻ അറിയണം. കഴിഞ്ഞ കുറെ വർഷങ്ങളായി ഇവരുടെ ഈ വൈഭവം അനുഭവത്തിൽ ഉണ്ട്. ഇവരുടെ വയലിൻ നിർമ്മാണം അത്ഭുതത്തോടെ മാത്രമേ കാണുവാൻ കഴിയുള്ളു. ആശംസകൾ 🙏
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
വളരെ നന്ദി സർ 🙏🙏🙏
@MaheshMahi-cd3cq
@MaheshMahi-cd3cq 2 жыл бұрын
എനിക്കും വയലിൻ ഉണ്ട് ഞാൻ പൊന്നുപോലെ സൂക്ഷിക്കുന്നത് 💞💞💞💞💞💞💞🙏🙏🙏🙏
@rajeshvalsara6034
@rajeshvalsara6034 2 жыл бұрын
❤❤❤
@AnumithraPm
@AnumithraPm Жыл бұрын
Aniki violin vangikila but I nala. Thot cls l chernuuu😘🥰
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
@@AnumithraPm Western ano atho classic ano
@aswini.a.m5158
@aswini.a.m5158 3 жыл бұрын
എനിക്ക് ഒരുപാട് നാളത്തെ ആഗ്രഹത്തിന് ഒടുവിലാണ് ഒരു വയലിൻ വാങ്ങാനും പഠിക്കാനും ഒക്കെ സാധിച്ചത്.അതുകൊണ്ടുതന്നെ എൻറെ വയലിൽ ഞാൻ ഭദ്രം ആയിട്ടാണ് സൂക്ഷിക്കുന്നത്.ഉപയോഗ ശേഷം എപ്പോഴും caseൽ തന്നെയാണ് സൂക്ഷിക്കുന്നത്.പക്ഷേ അതിന് പിന്നിലെ ശാസ്ത്രീയ വശം ഇപ്പോഴാണ് മനസ്സിലായത്.Thanks a lot for such an informative video. 🤩👏🙏
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
വളരെ അധികം നന്ദി 🙏🙏🙏
@apx7820
@apx7820 2 жыл бұрын
Online classes ayrno?
@f.r.i.e.n.d.s.forlyf9748
@f.r.i.e.n.d.s.forlyf9748 2 жыл бұрын
വളരെ നല്ല .അറിവുകൾ ... അവിടം സന്ദർശിക്കുവാനും ഇവരെ പരിചയപ്പെടുവാനും സാധിച്ചിട്ടുണ്ട്.
@rajeshvalsara6034
@rajeshvalsara6034 2 жыл бұрын
🙏🙏🙏
@marydasbenjamin9517
@marydasbenjamin9517 2 жыл бұрын
Very good
@vijayanks5566
@vijayanks5566 3 жыл бұрын
വയലിനിസ്റ്റുകൾക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ തന്നേ. പക്ഷേ ശ്രദ്ധയോടെ കേട്ടില്ലെങ്കിൽ പല ടിപ്പുകളു൦ മനസ്സിലാക്കാൻ കഴിയില്ല. വാക്കുകളുടെ വേഗതയാണ് അതിന്നു കാരണം. ഒരു വീഡിയോ ചെയ്യുമ്പോൾ പറയുന്ന വാക്കുകളുടെ വേഗത കുറച്ച് വ്യക്തത വരുത്തിയാൽ കാര്യങ്ങൾ ഏതു തരക്കാ൪ക്കു൦ പെട്ടെന്നു മനസ്സിലാക്കാൻ കഴിയും. എന്തായാലും ഇങ്ങനെ ഒരു വീഡിയോ ആദ്യമാണ്. വളരെ നന്ദി. എന്റെ സഹോദരനു൦ കുടുംബത്തിനും ആശംസകൾ നേരുന്നു.
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Valuable comment 🙏🙏🙏 thank u sir.... Will update.....
@sivamohans8731
@sivamohans8731 Жыл бұрын
Njan 1976 il Bombay St.Xaviers il padhikkumpol oru Documentary kandu. Craftsman vanathil poi Maram select chaithu Cut chaithu clin dry chathum Allatheyum unakky age chaithu Vaikkum. Order anusarichu Pani etukkunna samayam Manikkur atisthanathilanu Violin nte vila.
@lijonelson6491
@lijonelson6491 3 жыл бұрын
I became their customer 9yrs back when I was a beginner... One of the best luthier and one and the only luthier who I trust from the beginning.
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Ofcourse, thank u for watching 😍😍
@shinugopinathkottayamkotta8552
@shinugopinathkottayamkotta8552 3 жыл бұрын
നല്ലൊരു video എല്ലാ കലാകാരന്മാരും കണ്ടിരിക്കേണ്ട ഒരുവീഡിയോ ആണ്... 👌👌👌👌അഭിനന്ദനങ്ങൾ... 🌹🌹rajesh valsara sir
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
അഭിനന്ദനങ്ങൾക്കു വളരെ നന്ദി sir 😍😍😍🙏🙏🙏
@NissasKitchen1youtube
@NissasKitchen1youtube 3 жыл бұрын
എല്ലാ വീഡിയോസും വളരെ നന്നായിട്ടുണ്ട്.. all the best💐💐♥️
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
🙏🙏😇😇😇
@sanalpadmanabhan8381
@sanalpadmanabhan8381 3 жыл бұрын
തീർച്ചയായും ഉപകാരപ്രദമായ വീഡിയോ 👏👏👏👏👏👏
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thanks bro 😍😍😍
@anushain8366
@anushain8366 2 жыл бұрын
Baby violine undakumo.?
@rajeevrs100
@rajeevrs100 2 ай бұрын
camera out of focus aakunoooo..onnu care cheyyanam.
@rajeshvalsara6034
@rajeshvalsara6034 2 ай бұрын
@@rajeevrs100 ശ്രദ്ധിക്കാം sir 🙏🙏🙏
@sreeharits2527
@sreeharits2527 Жыл бұрын
Ekadasham ethra price aakumenn parayamo
@renjithkrishna279
@renjithkrishna279 3 жыл бұрын
Fiddle crafters 😍😍the brand u can trust. Nice peoples to deal with. Talent and work 👍👍
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Of course 😍😍😍
@mariadasvattamakaljosephma3895
@mariadasvattamakaljosephma3895 3 жыл бұрын
Very nice and well described moments.👌 Thank you dear friends Mr Murali, Vinay and vijay. Congrats and wish you all the best.👍😊🤝 👏👏👏👏👏👏👏👏👏
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank uuu ❤❤❤
@sunilthomas1908
@sunilthomas1908 5 ай бұрын
Very good information about volin and luthers
@rejoykp
@rejoykp 5 ай бұрын
Very informative.. They are very knowledgeable persons.. thanks for making this video
@bipinatb3893
@bipinatb3893 3 жыл бұрын
My neighbors. Proud to see them here🥰
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
🙏🙏🙏❤❤❤
@shijinshaji7299
@shijinshaji7299 5 ай бұрын
Evare engane contact cheyyum.ningal neigbours alle
@ArunArun-li6yx
@ArunArun-li6yx 5 ай бұрын
തൃശൂരിലെ പുത്തൂർ എന്ന സ്ഥലത്ത് ഇതുപോലെ ഒരു വയലിൻ റിപ്പയർ ചെയ്യുകയും ഉണ്ടാക്കുകയും ചെയ്യുന്ന ഒരാളുണ്ട് . അദ്ദേഹവും അറിയപ്പെടുന്ന വ്യക്തിയാണ് . അദ്ദേഹത്തിന്റെ പേര് തോമസ് എന്നാണ് . മോമാസ് ചേട്ടന്റെ മക്കളും അച്ഛന്റെ പാത പിന്തുടർന്ന് വരുന്നവരാണ് . വയലിനു പുറമേ ഗ്വിറ്റാർ , മാൻഡൊലിൻ എന്നിവയും അദ്ദേഹം റിപ്പയർ ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നുണ്ട് . തൃശൂർ സ്വരാജ് റൗണ്ടിനു കിഴക്ക് പാലസ് റോട്ടിലാണ് തോമാസ്ചേട്ടന്റെ ഷോപ്പായ തോംസൺ മ്യൂസിക്ക് ഹൗസ് . വർക്ക്ഷോപ്പ് വീട്ടിലാണ് . ഞാൻ അവിടെ വയലിനും മാൻഡൊലിനും റിപ്പയർ ചെയ്യാൻ കൊടുക്കാറുണ്ട് .
@bemzidharcn2870
@bemzidharcn2870 3 ай бұрын
Number tharamo
@MuhammadKadeeja
@MuhammadKadeeja 2 ай бұрын
വീണ്ടും കാണാം
@mangadpramod
@mangadpramod 3 жыл бұрын
Super Rajesh... 👏👏👏🥰
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank u സർ 🙏🙏🙏
@johnson.p.jjoseph.m.k-yh3vj
@johnson.p.jjoseph.m.k-yh3vj Жыл бұрын
Where from we can get their violin? How much does it cost?
@vivian5533
@vivian5533 Жыл бұрын
ഗംഭീരം ഇവരുടെ ഫോൺ നമ്പറും അഡ്രസ്സും കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു
@bijumathewrlv-musicmoments3804
@bijumathewrlv-musicmoments3804 2 жыл бұрын
വളരെ നല്ല അനുഭവം🙏🙏🙏👍❤️
@rajeshvalsara6034
@rajeshvalsara6034 2 жыл бұрын
🙏🙏🙏
@udayabhanuad6799
@udayabhanuad6799 3 ай бұрын
ഫോൺ നമ്പർ &വിലയും അറിയിക്കുക 🙏
@TemplesViewsChannel1
@TemplesViewsChannel1 3 жыл бұрын
🙏👍👍👌👌 Good information.... Super.... 👍
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank uuu😍😍😍
@sangeethasuresh1764
@sangeethasuresh1764 3 жыл бұрын
Great Vedio....👌👌 very informative...👍👌❤️❤️
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
🙏🙏🙏
@willyplaysbass
@willyplaysbass 8 ай бұрын
murali chettan & boys ♡♡♡
@laluchackalackal2987
@laluchackalackal2987 2 жыл бұрын
അനുഗ്രഹീത കലാകാരന്മാരും എന്റെ ഏറ്റവും അടുത്ത സുഹൃത്തും മക്കളും
@KarthikMS-v1x
@KarthikMS-v1x 4 ай бұрын
number indo
@shyam-dc3qr
@shyam-dc3qr 3 жыл бұрын
Tnq so much Valuable information
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank uuuu
@bettyroy2554
@bettyroy2554 3 жыл бұрын
Good vedeio. what is the cost of this violin
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank u.... Contact this number 82819 62498
@udayanpillai1589
@udayanpillai1589 Жыл бұрын
Please give cothanks
@arshinabeevi1025
@arshinabeevi1025 3 жыл бұрын
can i buy violin
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Sure... Contact this number 82819 62498
@vlogerjugru5165
@vlogerjugru5165 3 жыл бұрын
Rajesh chetta.. very informative. 👍🏻
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank uuuu😍😍😍
@SIFASKBE
@SIFASKBE 3 жыл бұрын
Thanks for this video and info very useful
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank u sir ❤❤❤
@antonyshani9705
@antonyshani9705 2 жыл бұрын
Exact loaction teramo oru violin repair cheyyanayirun
@personalvlog7475
@personalvlog7475 2 жыл бұрын
ഞാൻ ഒന്ന് ഉണ്ടാക്കിയിട്ടുണ്ട് ശബ്ദം വരുമൊന്നു നോക്കിയില്ല ഒന്ന് പറഞ്ഞു തരുമോ വിശദമായി
@fathimashibila2176
@fathimashibila2176 2 жыл бұрын
Price range ne kurichu onnum paranjillallo
@udayabhanuad6799
@udayabhanuad6799 3 ай бұрын
ഫോൺ നമ്പർ &വിലയും അറിയിക്കുക
@atmchelakkara
@atmchelakkara 10 ай бұрын
Hi bro camera shooting onnu sradhichone...oru irritating methodil aanu camera focus cheyyunnathu..enikku maathram thonniyathaano ennariyilla but paranju ennu maathram..
@JOHNTABRAHAM-s2c
@JOHNTABRAHAM-s2c Ай бұрын
Contact information തരുമോ
@arshinabeevi1025
@arshinabeevi1025 3 жыл бұрын
can i buy online
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
82819 62498 contact this number
@sajansivasankarannair8808
@sajansivasankarannair8808 3 жыл бұрын
Informative..... 👍
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank u sir 🙏🙏🙏
@manojknair1842
@manojknair1842 3 жыл бұрын
Informative video 👍👍
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thanks bro 😍😍😍
@navaneethjoshi1355
@navaneethjoshi1355 3 жыл бұрын
INFORMATIVE❤️
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
thanks dear....
@vishnupriyarejeesh5775
@vishnupriyarejeesh5775 3 жыл бұрын
Audio onnu sradhikkanam kkkk 👍🏽
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
തീർച്ചയായും thank uuu....
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
Informative ❤
@adhithyaanil6412
@adhithyaanil6412 3 жыл бұрын
Thank you for this video sir... 💖🙏
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank u very much 😍😍😍
@vysakhkannan476
@vysakhkannan476 Жыл бұрын
Thalle 1core 😃😃😃😃🌌
@rajann.a2116
@rajann.a2116 2 жыл бұрын
very good information
@vidyanandanCk
@vidyanandanCk 3 ай бұрын
നിങ്ങൾ എല്ലാവരും കൂടി പറഞ്ഞിട്ട് ഒന്നും മനസിലാവുന്നില്ല.
@rajeshvalsara6034
@rajeshvalsara6034 3 ай бұрын
SRADHIKKAM....
@tomykalabhavan6475
@tomykalabhavan6475 2 ай бұрын
👍💕💕💕💕💕💕💕💕
@goldratekeralatoday7377
@goldratekeralatoday7377 3 жыл бұрын
👍👍🙏🙏🙏നല്ല അറിവ് 👍
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
🙏🙏🙏
@subhashsivanmusic4386
@subhashsivanmusic4386 3 жыл бұрын
സൂപ്പർ
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
thank uuu
@chendacreationskottayam6025
@chendacreationskottayam6025 3 жыл бұрын
വിഡീയോ അടിപൊളി
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank uuu ❤❤❤
@jokritaropi83
@jokritaropi83 2 жыл бұрын
Pan flut undo mama me fom Assam staying in kerela .
@ViolinClass4YoubyMartinjohn
@ViolinClass4YoubyMartinjohn 3 жыл бұрын
Very nice video ………
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank u sir ❤❤❤
@SunilKumar-ef1el
@SunilKumar-ef1el 2 жыл бұрын
👍👍👍
@greeshmag6443
@greeshmag6443 3 жыл бұрын
👏👏👏👏👏
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
🙏🙏🙏
@ahalyarajeev3022
@ahalyarajeev3022 2 жыл бұрын
👍👍👍👍👍👍
@anishthankappan6200
@anishthankappan6200 3 жыл бұрын
Very good 👍
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
താങ്ക്സ് ബ്രോ ❤❤❤
@jithsree3
@jithsree3 11 ай бұрын
nice
@rajeshvalsara6034
@rajeshvalsara6034 11 ай бұрын
Thank u
@suneeshkollamparampil9295
@suneeshkollamparampil9295 2 жыл бұрын
Poli
@donvjudy766
@donvjudy766 3 жыл бұрын
Adi poli
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank u
@raina.k.rraina.k.r2592
@raina.k.rraina.k.r2592 3 жыл бұрын
🙏🙏🙏🙏
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
😍😍😍
@renjithvarkey3702
@renjithvarkey3702 3 жыл бұрын
❤️❤️❤️❤️❤️❤️❤️
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
😍😍😍🙏🙏🙏
@sunilkuruvilla6975
@sunilkuruvilla6975 3 жыл бұрын
Magnificent ...
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
😍😍😍
@mukeshentertiment9970
@mukeshentertiment9970 3 жыл бұрын
👍👍😍😍🎻🎻🎻
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
😍😍😍🙏🙏🙏
@jobinc8115
@jobinc8115 3 жыл бұрын
വിനയ് മുരളി
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
😍😍😍
@ghatam_rohithprasad1256
@ghatam_rohithprasad1256 3 жыл бұрын
🙏🙏👌👌
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
thanks bro...
@tonypallan2353
@tonypallan2353 5 ай бұрын
Thank you for this video, and wish you all the best 🤝അച്ഛൻ നും 2 മക്കൾക്കും God bless you 🙏🏻
@lakshmis748
@lakshmis748 3 жыл бұрын
🙏🙏👍👍🌹
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
🙏🙏🙏❤❤❤
@ashokpr6429
@ashokpr6429 3 жыл бұрын
Super ❤
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
🙏🙏🙏
@seenaivideovazhoor5822
@seenaivideovazhoor5822 3 жыл бұрын
Super
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
Thank uuuu😍😍😍
@sreekanthsraj9752
@sreekanthsraj9752 3 жыл бұрын
👏👌👌👌👌
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
😍😍😍
@brigitdevasia6004
@brigitdevasia6004 Жыл бұрын
Please talk one at a time.
@kaykay-dy2mx
@kaykay-dy2mx 2 жыл бұрын
Do it again
@Learnviolin129
@Learnviolin129 2 жыл бұрын
🎻🎻❤️🇨🇦
@rajeshvalsara6034
@rajeshvalsara6034 2 жыл бұрын
😍😍😍😍
@aswathi2616
@aswathi2616 3 жыл бұрын
❤️
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
❤❤❤
@kaykay-dy2mx
@kaykay-dy2mx 2 жыл бұрын
S
@SARINBABUVIOLIN
@SARINBABUVIOLIN 3 жыл бұрын
🎶💯❤
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
😍😍😍
@kaykay-dy2mx
@kaykay-dy2mx 2 жыл бұрын
Poor video and audio
@kaykay-dy2mx
@kaykay-dy2mx 2 жыл бұрын
Very poor video and audio
@anoopvntdpa
@anoopvntdpa 9 ай бұрын
Phone Number ?
@Joseya_Pappachan
@Joseya_Pappachan 2 жыл бұрын
Contact number തരാമോ
@vazhappallysreekumar6523
@vazhappallysreekumar6523 3 жыл бұрын
സൂപ്പർ 😍
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
നന്ദി സാറേ ❤❤❤
@greeshmag6443
@greeshmag6443 3 жыл бұрын
🙏🙏🙏🙏
@rajeshvalsara6034
@rajeshvalsara6034 3 жыл бұрын
❤❤❤
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 6 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,6 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 6 МЛН