Hi ikaa.... സത്യം പറഞ്ഞാ ഇക്ക ചെയ്ത ഏറ്റവും നല്ല കാര്യം അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കാണിച്ച മനസ്സാണ് എന്റെ എല്ലാ വിധ പിന്തുണയും നാൻ നൽകുന്നു. a big salute ikaa....
@ishasworld67475 жыл бұрын
അള്ളാഹു എല്ലാ ഹയ്റും, ബറക്കെത്തും, നൽകി അനുഗ്രഹിക്കുമാറാക്കട്ടെ! ആമീൻ
@VillageFoodChannelOfficial5 жыл бұрын
Ameen
@saji98425 жыл бұрын
ആമീൻ
@nadirshanasar10365 жыл бұрын
Aameen
@jamsinaabid22025 жыл бұрын
ആമീൻ
@rasharenuuuz46055 жыл бұрын
Ameeen
@കുമാരന്കൊണ്ടോട്ടി5 жыл бұрын
എല്ലാവരും ഇക്കയുടെ വീഡിയോ ഷെയര്‍ ചെയ്യണം, നമ്മുടെ ഓരോ ഷെയറും ഓരോ നന്മയാണ്.
@VillageFoodChannelOfficial5 жыл бұрын
Tq Broi.....😍😍
@renjithcr45485 жыл бұрын
ഇക്ക ഒന്നും ഇല്ല പറയാൻ. ദൈവം അനുഗ്രഹിക്കട്ടെ. 👌👌👌👍
@VillageFoodChannelOfficial5 жыл бұрын
Tq Broi.....😍😍
@mubimol83505 жыл бұрын
ഹൃദയത്തിൽ തൊട്ടു വന്ന കണ്ണ് നീര് തുള്ളികൾ. അള്ളാഹു ഇങ്ങൾക്ക് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ
@VillageFoodChannelOfficial5 жыл бұрын
tq sis.....
@ansaransar89133 жыл бұрын
Aameen
@najeebts41405 жыл бұрын
ഹൃദയത്തിൽ തട്ടുന്ന വീഡിയോ!!!,, നല്ല പ്രവർത്തനങ്ങൾ ഇനിയും തുടരട്ടെ !!!👍👍
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@sajadmss39275 жыл бұрын
ഇക്ക നിങ്ങൾ മുത്താണ് ഇക്കാലത്ത് pupg കളിച്ചും Chat ചെയ്യതും സമയം കളയുന്ന തലമുറ ഇത് കണ്ടു പഠിക്കണം ഇക്ക നിങ്ങൾ inspiration ആണ് God bless you ഇക്ക
@athiuae44435 жыл бұрын
Go
@VillageFoodChannelOfficial5 жыл бұрын
Tq Broi.....😍😍
@noufalkoormath63545 жыл бұрын
ഇത് കൊണ്ട് ഒക്കെ തന്നെയാണ് നിങ്ങൾ ബാക്കിയുള്ള യൂടൂബർമാരിൽ നിന്നും ഞങ്ങൾക് നിങ്ങൾ വത്യസ്ഥനാകുന്നത്👍 ഫിറോസ്ക്ക ഇസ്തം💓
@VillageFoodChannelOfficial5 жыл бұрын
Tq Broi.....😍😍
@aslahrahmantechy68985 жыл бұрын
Ti
@RajeshRajesh-kl2fz5 жыл бұрын
ഫിറോസ് ബായി വെഞ്ഞാറമുട് വരുമ്പോൾ പറയുമോ ഇനി ഒന്നു നേരിൽ കാണുവാനാ please വേറേ ഒന്നിനും അല്ല ഒന്നു വർത്താനം പറയാനാ
@gokulnandhan30695 жыл бұрын
ath kond aanu ikka keralathile no 1 youtuber aayath...
@RashidRashid-ee2hk5 жыл бұрын
Craft media അല്ല കാരുണ്യ മീഡിയ.... പാലക്കാടിന്റെ കാരുണ്യ നന്മ മരങ്ങൾ.... 21ആം നൂറ്റാണ്ടിലെ നന്മകൾ ഫിറോസ് കുന്നുംപറമ്പിൽ & ഫിറോസ് ചുറ്റിപുഴ.... നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ലെവൽ ഉയർന്നിരിക്കുന്നു..... അഭിനന്ദനങ്ങൾ അറിയിച്ചു നന്മയെ കുറച്ചു കാണിക്കുന്നില്ല.... ദൈവാനുഗ്രഹം ഉണ്ടാകുമാറാക്കട്ടെ
പാലക്കാടിന്റെ മാത്രമല്ല മൊത്തം കേരളത്തിന്റെ അഭിമാനമാണ് ❤️❤️
@saidalavivk77263 жыл бұрын
a
@sangeethsurendran49633 жыл бұрын
കേരളത്തിന്റെ അഭിമാനം എന്ന് പറയണം...
@shamuhammed94795 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവന്മാരെടുത്ത് എടുത്ത് കിണറ്റിൽ ചാടാൻ പറയണം... നമ്മൾ സപ്പോർട്ട് ചെയ്യും 👍👏👌
@balannambiar47145 жыл бұрын
Uc noon
@VillageFoodChannelOfficial5 жыл бұрын
Vittukala broi
@shamuhammed94795 жыл бұрын
@@VillageFoodChannelOfficial 😊
@basileldho50125 жыл бұрын
Muhammed DQ kzbin.info/www/bejne/r5vTq5uers9jors ente short film anu sapport cheyane
@AshaJacobb5 жыл бұрын
😀😀😀👍
@albinantony33075 жыл бұрын
*ഫിറോസ് ഇക്കാടെ നല്ല മനസ്സിനും ഇട്ട videos അധികവും trendingil വന്നതിനാലും എത്ര like* 👇 👇
@VillageFoodChannelOfficial5 жыл бұрын
😍😍
@lubuuzlubu27355 жыл бұрын
അല്ല., ഈ ....ഫിറോസ് എന്ന് പേരുള്ളവരെക്കെ നല്ല മനസ്സിനുടമകളും. നല്ല മനുഷ്യ സ്നേഹികളുമാണല്ലോ.. ഇക്കടെ എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാം Super ആണു.
@VillageFoodChannelOfficial5 жыл бұрын
Tq Broi......
@muhammedshamilshamil87555 жыл бұрын
ശരിക്കും കരളലിയിപ്പിച്ച ഒരു വീഡിയോ...... ആ നല്ല മനസ്സിന് ഒരുപാട് നന്ദി.... എല്ലാർക്കും ഇതൊരു പ്രചോദനമാകട്ടെ
@VillageFoodChannelOfficial5 жыл бұрын
tq so much bro....
@avtech51755 жыл бұрын
ഫിറോസിക്ക ഇക്ക വേറെ ലെവൽ ആണു,,❤️ @craftsmedia പെരുത്തിഷ്ടം😍😍😍
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@prasanthnatarajan6475 жыл бұрын
ഇക്കാ ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ചെയ്യണം ഇത് കാണുമ്പോൾ നമ്മൾ മനസ്സിലാക്കുന്നത് നിങ്ങൾ ഒരു നല്ല മനസ്സുള്ള നല്ല വ്യക്തിയാണ്
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@skentertainments39533 жыл бұрын
നിങ്ങള്ക്ക് തീർച്ചയായും ദൈവത്തിന്റെ ഒരു ബ്ലെസ്സിങ് ഉണ്ട് 👌👌👌
@mohammedrameez68545 жыл бұрын
ഇക്കാന്റെ വീഡിയോക്ക് വൈറ്റ് ചെയ്യുന്നവർ ഇവിടെ അടി മോനെ
@mforhealth55 жыл бұрын
Subd
@VillageFoodChannelOfficial5 жыл бұрын
😍😍😍
@NaveenKumar-dx7gq4 жыл бұрын
ഹൃദയത്തിൽ തട്ടുന്ന വീഡിയോ, എല്ലാ വിധ നൻ മകളും ഉണ്ടാകട്ടെ, തുടർന്നും നല്ല പ്രവൃത്തികൾ ചെയ്യാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@nandhuravi11084 жыл бұрын
*ആ മനസ്സിന് എന്റെ ലൈക്* അതു കൊടുത്തപ്പോൾ അവരുടെ മുഖത്തു തെളിഞ്ഞ ചിരി😁 അതിന് പകരം വയ്ക്കാൻ ഈ ലോകത്തു ഒന്നും തന്നെ ഇല്ല☑️🥰😍
@-vishnu29485 жыл бұрын
*ആ straw ഉപയോഗിക്കാൻ പോലും കഴിയാത്തവരെ കണ്ടപ്പോൾ ശെരിക്കും വിഷമം തോന്നി*
@VillageFoodChannelOfficial5 жыл бұрын
yes broi
@shihassshihass30075 жыл бұрын
ദശമൂലം ദാമു -vishnu com
@lakshmilachu7974 жыл бұрын
Mm
@Dileepdilu22555 жыл бұрын
ഫിറോസ്ക്ക നമ്മുടെ മുത്താണ് 😍😙😙😙 നല്ലൊരു മനുഷ്യ സ്നേഹിയായ ചേട്ടന്റെ ഈ വീഡിയോയും സൂപ്പർ ഈ ചാനൽ ഇനിയും വളർന്നുവലുതായി 1 M ആവാൻ ഞാൻ കാത്തിരിക്കുന്നു. 🎊🎉💖❤ ഇതേ പോലുള്ള charitiy പ്രവർത്തനങ്ങളിൽ ഇനിയും ഏർപ്പെടണം ഫിറോസ് ഇക്കാ 💕💕
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@muhammadshah51735 жыл бұрын
നിങ്ങള് എന്ത് മനുഷ്യനാണെന്റെ മനുഷ്യാ... ഒരു പാട് ഇഷ്ടo. ഒത്തിരി പ്രാർത്ഥന 😍😘
@VillageFoodChannelOfficial5 жыл бұрын
tq bro .....
@ushadhilipushaushadhilipus70684 жыл бұрын
ഇങ്ങനെ ചെയ്യാൻ മനസ്സിൽ നന്മയുള്ളവർക്കുമാത്രമേ പറ്റു. ഇക്ക ഒരുപാട് അഭിനന്ദനങ്ങൾ.....
@abhishekkabhishekk47013 жыл бұрын
മനുഷ്യന്റെ കടമ അതുതന്നെയാണ് താങ്കൾ ചെയ്യുന്നത് very good god bles you
@back2travel9845 жыл бұрын
പാവങ്ങളുടെ യൂട്യൂബർ... ഫിറോസ്ക്ക...😍😍👍👍👍
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@Thekkanz_official4 жыл бұрын
ഈ നല്ല മനസ്സിന് അള്ളാഹു ഇക്കാക്കും, സഹായികൾക്കും ദുനിയാവിലും ആഖിറത്തിലും സന്തോഷം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@najimilu48185 жыл бұрын
ബിഗ് സല്യൂട്ട് ഇക്കാ..ഈ നല്ല മനസ്സ് എന്നും പടച്ചവന്‍ അനുഗ്രഹിക്കട്ടേ...
@VillageFoodChannelOfficial5 жыл бұрын
Ameen
@lizasunny9813 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇക്ക ❤❤❤❤❤ ഒരു നേരം എങ്കിലും മറ്റുള്ളവരുടെ വിശപ്പ് ശമിപ്പിക്കാൻ സാധിക്കുവാണേൽ അതല്ലേ പുണ്യം ❤❤❤❤❤
@mirrortech12795 жыл бұрын
ഫിറോസ് ഇക്കാ കണ്ണുനിറഞ്ഞുപോയി ഈ വീഡിയോ കണ്ടിട്ട് ഇത്രയും യും മഹത്തായ ആയ ഒരു കാര്യം ചെയ്താഇക്കയെ ആയുസ്സും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ
@Pranav-ic2kx3 жыл бұрын
വളരെ മനോഹരം ഇനിയും ഇതുപോലെ ചെയ്യുക ലൈക്ക് അടിച്ച് നമ്മൾ സപ്പോട്ട് ചെയ്യും 👍👍👍👍 LIKE❤️❤️❤️🔥🔥🔥🔥
@midlajbk78015 жыл бұрын
മനസ്സ് നിറഞ്ഞു അള്ളാഹു എല്ലാ റഹ്മത്തും ബർകതും വാരിക്കോരി തരട്ടെ
മാഷാ അല്ലാഹ്... പടച്ചവന്റെ എല്ലാ വിത അനുഹ്രവും നിങ്ങളിൽ ഉണ്ടാവട്ടെ.. ആമീൻ
@ashiqmohammed6094 жыл бұрын
നിങ്ങളെ ഇഷ്ടപെട്ടിട്ടോ നിങ്ങളുടെ ചാനൽ ഇഷ്ടപ്പെട്ടിട്ടോ അല്ല ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തതും വീഡിയോകൾ കാണുന്നതും. നിങ്ങളുടെ നല്ല മനസ്സിന് ഒരു പ്രോത്സാഹനം എന്നു മാത്രം.
@saeedmuhammed17844 жыл бұрын
അതിനിപ്പോ
@സത്യമേവജയതേ.സത്യംജയിക്കട്ടെ5 жыл бұрын
Good,super,great... ഒരു അപേക്ഷ ഉണ്ട് വീഡിയോ എടുക്കുമ്പോൾ ആ ആളുകളുടെ close up video ഇടുക്കരുത്. ഒന്ന് clear കുറച്ചു എടുക്കണം,long ഷോട്ട് എടുക്കണം. അവരുടെ മുഖം കാണുമ്പോൾ ദുഃഖം തോന്നുന്നു.നമ്മൾ എല്ലാവരും പാവങ്ങളെ സഹായിക്കുന്ന ആളുകൾ ആണ്. അത് നമ്മുടെ കടമയാണ്..thanks..... അഭിനന്ദനങ്ങൾ....
@VillageFoodChannelOfficial5 жыл бұрын
Ok broi...👍 Tq...
@ArtActionvlogz5 жыл бұрын
*_congrats for 700K malayalam single youtube channelil 2nd gold CM kittate_*
@VillageFoodChannelOfficial5 жыл бұрын
Tq Broi.....😍😍
@aneeshckck7065 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു കൊള്ളാം നല്ല വീഡിയോ
@arunabhi28763 жыл бұрын
ഒന്നും പറയാനില്ല ഇക്കാ.... ദൈവം എന്നും കൂടെ ഉണ്ടാകും ❤❤❤
@arunappu96815 жыл бұрын
എന്നും എങ്ങനെയുള്ള നല്ല കാര്യം ചെയ്യാൻ ദെയിവം നിങ്ങൾക്ക് തിർഗ്ഗ ആയുസ് തരട്ടെ നല്ല മനുഷ്യൻ
@abhinavabhi4205 жыл бұрын
700k Adichu .PWOLI bro . Inniyum inganathe kaarunya pravarthanangal cheyyanam . GOD BLESS YOU
@VillageFoodChannelOfficial5 жыл бұрын
Tq Broi.....😍😍
@sheamigaming21075 жыл бұрын
മനുഷ്യ ജീവന് വില കല്പിക്കുന്ന ഈ മനുഷ്യനെ അല്ലാഹു 👆😔💓 കാത്തുരക്ഷിക്കട്ടെ മാഷാ അല്ലാഹ്🛐
@sanxxdeep5 жыл бұрын
Love you a lot ikka 😍 So kind of you...may god bless you and your crew 😍😍😍
@VillageFoodChannelOfficial5 жыл бұрын
Tq Broi.....😍😍
@user-us9oj6pe2t5 жыл бұрын
ഇക്ക യെ പോലെ ഒരു യൂട്യൂബർ നെ ഞാൻ ഇതു വരെ കണ്ടിട്ടില്ല. Good work👍👍👍
@VillageFoodChannelOfficial5 жыл бұрын
Tq Broi......
@AAa-qe1py4 жыл бұрын
നിങ്ങളെ ദൈവം രക്ഷിക്കും ഇക്ക ഒരുപാട് നല്ല മനസിന് ഉടമ ആണ് 🙏🙏
@binyashyahia86065 жыл бұрын
Proud of you chettaa. firozikkaye ishtappedunnavar like cheyyuka
@@noufalparol & Thara Krishna,I agree with that both thoughts..me too felt it as not good.hope he will consider this in his upcoming videos..anyways the initiative which he took is appreciated.
@VillageFoodChannelOfficial5 жыл бұрын
👍👍👍
@abhijithprakash66205 жыл бұрын
Agree with you 💯💯👍👍👍👍
@malusaslu96225 жыл бұрын
ആപ്പിൾ ഷേക്കിനെ കാളും മഹിമയുണ്ട് സർ നിങ്ങളുടെ പുണ്യ പ്രവർത്തിക്ക് 🌺🌺
Like adichu maduthu :).. Well done Firoz. May god help you to help those who deserve. Our world has no hope if we don't have people like you. Well done
@VillageFoodChannelOfficial5 жыл бұрын
Tq bro
@puthiyedathu5 жыл бұрын
@@VillageFoodChannelOfficial It takes great effort to like and respond to every comment on your videos. You are doing great and really appreciate that. Keep going 👍🏻
@Hareesh_Haridas5 жыл бұрын
Great 👍no more words😍
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@cavalier58295 жыл бұрын
Masha Allah bless you Firos ka
@VillageFoodChannelOfficial5 жыл бұрын
Tq Broi......
@akhilashikpv58965 жыл бұрын
ഇക്ക ഇനിയും ഉയരട്ടെ ഇനിയും ഇതുപോലെഉള്ള കാര്യകൾ ചെയ്യാൻ കഴിയട്ടെ 😍😘
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@geethapk9683 жыл бұрын
നല്ല മനസ്സിന് ഒരു പാടു നന്ദിയുണ്ട് ദൈവം അനുഗ്രഹിക്കും
@akshayayyappan58365 жыл бұрын
Hands of God.. God bless you ikka..
@VillageFoodChannelOfficial5 жыл бұрын
Tq Broi.....😍😍
@dhaneshgopal36125 жыл бұрын
❤❤great.... God bless u.. & ur team😍😍🙏🙏
@VillageFoodChannelOfficial5 жыл бұрын
tq bro
@abhijithprakash66205 жыл бұрын
😊 God bless you firoz ikka..❤💯 Our support is always with you...👍 Do more videos... and congratulations for 700k subs..❤ & God bless for reach 1M subs fast..😊😍👏👍❤
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@ushabijimonushabijimon29033 жыл бұрын
😒
@vishnudasan36044 жыл бұрын
ഇക്കയുടെ ആ നല്ല മനസിന് ഒരായിരം നന്ദി
@arundasful5 жыл бұрын
നല്ല കാര്യം ഇക്ക പാവപെട്ട ആളുകൾ കു ഒരു നേരത്തെ ഭക്ഷണം. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@VillageFoodChannelOfficial5 жыл бұрын
tq so much bro.....
@adithyapradeep58515 жыл бұрын
You are such a blessed man.
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@gaminglack23825 жыл бұрын
This ikka is my hero😘
@kangsunboxing73765 жыл бұрын
ഈ വിഡിയോക് ഡിസ്‌ലൈക്ക് അടിച്ചവർ ആപ്പിളുകൾ ആയിരിക്കും 😂😂😂😂