നിങ്ങൾക്ക് കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ ലോകത്ത് ഒരാൾക്കും കഴിക്കാൻ പറ്റില്ല 😂😂
@foodcourt85745 ай бұрын
💯💯😹
@mithunkrishna14495 ай бұрын
Enough enough
@Alanroy4145 ай бұрын
അതെ 😂😅
@renjithsmith5 ай бұрын
😂💯 never expected 😮naveen's face like this
@aswin42865 ай бұрын
Njan idan vanna comment annu 😂
@Ashmiro75 ай бұрын
4:41 പ്രപഞ്ചം ഞെട്ടിയ നിമിഷം 😳
@AnitaGeorgeB5 ай бұрын
😂
@malumalu60175 ай бұрын
Haa😅
@1239-p1k5 ай бұрын
ആനയുടെ പിണ്ടം വരെ ജ്യൂസ് അടിക്കുന്ന ഇങ്ങേർക്ക് ഇത് കഴിക്കാൻ പറ്റുന്നില്ലെങ്കിൽ ലോകത്ത് ആർക്കും പറ്റില്ല...
@jasheerzago53845 ай бұрын
😂1000 like
@rcjaripalam5 ай бұрын
എന്തെന്നറിയില്ല ഈ എപ്പിസോഡ് കണ്ട് ഞാൻ കൊറേ chirichu
@ag963885 ай бұрын
My favourite fruit... ഈയിടെ ഞാൻ കേരളത്തിൽനിന്നും എനിക്ക് കഴിക്കാൻ കിട്ടി.. അടിപൊളി ടേസ്റ്റ് ആയിരുന്നു.. ഞാനും ഇത് first കഴിച്ചപ്പോൾ ഇത് പോലെ തന്നെയായിരുന്നു.. എന്നാല് ഇപ്പൊൾ അതുപോലത്തെ ഒരുചക്ക മുഴുവൻ കഴിക്കാൻ കഴിയ്യും..
@sreerag26214 ай бұрын
ഈ നാറ്റം ആണോ ഇഷ്ടപെട്ടത്
@mabinthermadom33935 ай бұрын
I am also from kerala and staying in singapore.... durian is my favourite fruit.... first time when I ate its same like you told... but from the second time onwards I will eat 2 to 4 fruits, and you should take better quality.. at least above 40 SGD per KG...
OMG!!! I was searching for 'how durian smells and tastes like' in google last day because I saw some videos where people just spit this fruit after trying. I really wanna try this fruit. Thank you for this video ❤
@muhsinaninu54575 ай бұрын
ബൂംബാംഗിന് ഇഷ്ടം ആയില്ല എന്നുപറഞ്ഞാൽ അതിന്റ സ്മെല് അത്രത്തോളം മോശം ആയിരിക്കും.
@Fool3355 ай бұрын
Yes trueeeee, ethum kazhikkum eee boom bang
@BennyClement5 ай бұрын
6:35 legends ivde come on 😂
@ratheeshkumar29355 ай бұрын
😂😂
@vineeshaugustine5 ай бұрын
😂😂😂
@vishnusuresh87885 ай бұрын
Mwone....... 😂
@pradoshk_m5 ай бұрын
😅😅😅 ath polichuu.
@omnific__in5 ай бұрын
🐈🐈
@Jehovah-d2g4 ай бұрын
Favorite....super taste aanu..veettil und... May be ningal vaangichath cheetha aayath aanu..kaaranam ath already open aayi irikkuanu.. nallath itra open aakilla..thanneyumalla nalla fresh green aayirikkum..ath oru knife venam open cheyyan..ith ningal kayi kond thanne adarthi eduthu..so ith nallathalla..vaangichath
@achuthpv37164 ай бұрын
Beer pole acquired taste aanu. Sweetness kooduthalulla variety air aayi contact aakumbol ferment aakunna pole entho aanu. Different people smells it differently. For me, it smells like a mix of jackfruit, rotting garlic and onion skin. Atleast it was the experience I had with Malaysia's "Musang king" variety. But I figured out a hack to eat it and now I am a fan of it. Since contact with air was observed as the reason for increased smell, i kept the "chula" in the freezer in a tight container. Once frozen, eat the frozen piece. It tastes awesome, better than most of the icecream out there. I recently had the Thailand's "Monthong" variety. It had less sweetness and thus was observed to have very less smell (5x-10x times less) compared to the "musang king" variety. But unlike the "musang king" variety, "monthong" didn't taste that great once frozen. But it would work well for shakes since it can provide a subtle durian flavor.
@jithukxavier29695 ай бұрын
ആദ്യമായിട്ട് അണ് ചേട്ടൻ ഒരു food item കഴിച്ചിട്ട് ഇങ്ങനെ ഒരു expression ഇടുന്നത് കാണുന്നത്. ഞാൻ കൃതാർഥൻ അയി😂😂. Durian ചക്ക ഒരു killadi തന്നെ🔥🔥
@meethalapurayilmuhammedyas85995 ай бұрын
ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴം ഇത്രയും രുചിയുള്ള പഴം എന്റെ ജീവിതത്തിൽ ഞാൻ കഴിച്ചിട്ടില്ല durian ❤️❤️
@JasnaPennu4 ай бұрын
👍👍
@lifelong85274 ай бұрын
ആക്കല്ലെ
@reenasworld40384 ай бұрын
നല്ല രുചിയാണ്
@gayatri15804 ай бұрын
@@lifelong8527nalla taste anu bro. Illolam enna channel ititund, avark nalla ripe ayathanu kitiyath. Smell und but nalla taste anu
@VishnuprasadSvloger5 ай бұрын
അത് കൊള്ളാലോ ചേട്ടന് ഇഷ്ടപെടാത്ത ഭൂമിയിലെ ഒരേ ഒരു ഫുഡ് വിശ്വസിക്കാൻ പറ്റണില്ല 😊😊 സ്ഥിരം വീഡിയോ കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു കമന്റ്. കളിയാക്കിയതല്ല കേട്ടോ 😊😊😊❤❤❤❤❤
@jobymichael20005 ай бұрын
Which is the safe protein to use And which protein u use ?? Effects and side effects. Can u make a video on it ?
@harshith2135 ай бұрын
13:30 ഒരു കുരു തന്ന് വിട്ടേക്ക് നാട്ടിലേക്ക്🤣🤣🤣🤣🤣മലയാളീ power അത് ആണ് boombaangh🔥🔥🔥
@AshhAsha5 ай бұрын
Nammal Malaysia il aanu, we never used to have Durians mainly due to its strong smell. But since last 2 years it’s our favourite fruit, it’s Durian season here now. We eat it almost every week. Once we start liking it, we get addicted to its taste - so creamy and tasty 😊
@BoomBaangh5 ай бұрын
Thought so👍👍❤️
@akshaymanoj51835 ай бұрын
Mamans expression after drink dhurian shake stole the show😂😂😂😂
Onnu randu thavana kazhichal mattella pazhavum matti vech nam ith kazhikkum.super taste anu.
@Padakam69915 ай бұрын
6:36 😂legendsnu kathum 😅
@collectingems4 ай бұрын
Rose is a beautiful flower 😌🫵 yes bro we exist!
@AkhilMJ-rr8ix4 ай бұрын
2:16 😂
@akhil5205 ай бұрын
അണ്ണൻ റിട്ടേൺ വെച്ചെങ്കിൽ ആ സാധനത്തിന്റെ മണം.. ഹോ
@saneshthodupuzha49465 ай бұрын
18:00 ഇങ്ങേരു ചിരിപ്പിച് കൊല്ലും 😂😂😂 boombaangh
@rajeshmohan21735 ай бұрын
19:33 chechide expression 😂😂😂
@Jacksonlife1235 ай бұрын
Adhyamayi boombang thala thazthi...😂
@paulaquediser5 ай бұрын
17:32 മാമൻസ് expression >>>>>>>😂😂🤣
@joboystephen57555 ай бұрын
When i was working in Singapore i had a lot of Durian fruit അടിപൊളി ആണ് ചേട്ടാ സിങ്കപ്പൂർ and മലേഷ്യ സൂപ്പർ 👍 പിന്നെ ഒരു കാര്യം ദുരിയൻ ഫ്രൂട്ട് കഴിച്ചിട്ട് beer കുടിക്കാൻ പാടില്ല its very dangerous, you will vomit.
@Dashadame_yt5 ай бұрын
Ith kazhich kazhinja nammade viyarpin bad smell varum enn ketittund ath sathyano
@collectingems4 ай бұрын
6:38 🤣🤣 if you know you know!
@mhdanas25615 ай бұрын
17:27 മാമന്റെ ആ expression 😅
@aswinkumarp30965 ай бұрын
6:37 അങ്ങനൊന്നും ചിന്തിക്കാനെ പാടില്ല 😁
@hishamhbk5 ай бұрын
6:36 😂😂😂 nte broo 😂😂😂
@EbiAnil5 ай бұрын
Hai iam from Thrissur .... Eth yende vittil und .... Aduth pollum pokan pattilla .... Smell athrakum strong ann ..but yende ammichik ( Grandma ) vayakara eshttam ann
@kahanmediavlog40605 ай бұрын
This fruit namuk Milk kond smooth ayitt athayath maximum nearpich undakiyaal nice ann appo oru nalla flavour kittum
@gijesh35 ай бұрын
7.30 മറുപടി വേറെ ലെവൽ, നിങ്ങൾ വളരെ ഫോമിൽ ലാണ് ഇന്ന് ♥️♥️👌👌👌
@Yea_yem_bee_You5 ай бұрын
4:41 "എന്നെ കൊണ്ട് പറ്റില്ല" പ്രപഞ്ചം നിന്നുപോയ നിമിഷം 🫣🫡
@reenasworld40384 ай бұрын
😂
@ngsolutionzz87884 ай бұрын
😅
@wowhow43815 ай бұрын
Surströmming try cheyyo😂
@RejiRejinn5 ай бұрын
Njn brode vdo sthiram kanarondu bro protein powder use cheyarondo?
@tinusvlog67885 ай бұрын
17:33 tasting of the day 😂
@haneefnakolakal52053 ай бұрын
I have experienced in china Durian fruits. Also available in pizza Hut Durian pizza 🍕
@Aartist95 ай бұрын
@6:35 ചെക്കന് കത്തിയില്ല😂😂
@glkglkglkglk91935 ай бұрын
കത്തിയിട്ടൊണ്ട്.... പക്ഷെ അങ്കിൾ അപ്പുറത്ത് നിക്കുമ്പോ ഒന്നും പറയാൻ പറ്റൂലല്ലോ
@vishnuclt5 ай бұрын
പക്ഷെ ബാക്കി എല്ലാർക്കും നല്ലോണം കത്തി നമുക്കും😂🤭
@ToxicOrangeCat5 ай бұрын
🐈
@Vyboskyyy5 ай бұрын
Uvva uvva andeyeendi
@1239-p1k5 ай бұрын
🐱🐈🐱
@dipinma86825 ай бұрын
Compared to other fruits, durian has a very high nutrition content. Durian is a unique tropical fruit. It's popular in Southeast Asia, where it's nicknamed “the king of fruits.” Durian is very high in nutrients, containing more than most other fruits. However, it also gets a bad rap due to its strong smell
@Alanroy4145 ай бұрын
Ready Ready Boombaangh....🔥🔥
@kaleshkrishnan55175 ай бұрын
ഇതൊക്കെ ഈസി ആയി കഴിച്ച ഒരു മനുഷ്യൻ...❤sujithbakthan 💯💯💯
@mannameeval60515 ай бұрын
ഈശോയെ.. ന്റെ മൊട്ടകുട്ടന് ഒന്നെങ്കിലും ഈ ഭൂമി ഇൽ ഉണ്ടല്ലോ ഇഷ്ടം ആയില്ല തിന്നാൻ എന്ന് പറഞ്ഞുല്ലോ... 😍😍😍😍കുട്ടി തിന്നണ്ട... 😍😍😍
@su847135 ай бұрын
ഞാനും കേട്ടിട്ടുണ്ട് കക്കൂസിൻ്റെ ടാങ്ക് തുറന്നാൽ എങ്ങിനെ ആണോ അതേ സ്മെൽ ആണ് എന്നാ കേട്ടിരുന്നത്. പിന്നെ എങ്ങിനെയാ എല്ലാവരും തിന്നുന്നത് എന്ന് ചിന്തിക്കാറുണ്ട്.... നാട്ടിലെ ആഞ്ഞിലിചക്കയാണോ ഇത് എന്നും ചിന്തിച്ചിട്ടുണ്ട്.... ചേട്ടായീ 👍👍❤️❤️👌👌
@VJCOCKTAILS5 ай бұрын
അണ്ണാ എന്നതാ ഈ കാണുന്നെ...😮 അണ്ണന് കഴിക്കാൻ പറ്റാത്തത് ഒക്കെ ഭൂമിയിൽ ഒണ്ടല്ലേ... പൊളി
@ranjithtm48655 ай бұрын
വേറെ കുക്കിംഗ് ചാനൽ കണ്ടാൽ ഇങ്ങനെ ചിരിക്കാൻ പറ്റോ... ല്ലേ 😂😂😂.. B💥B❤
@FAISALEllian3 ай бұрын
ജിദ്ദ ലുലുവിൽ നിന്ന് ആശിച്ച് വാങ്ങിയ ദുരിയാനും ഇതേ പോലെ കുമാമയിൽ കൊണ്ട് കളയേണ്ടി വന്നു... 23 റിയാൽ ആയിരുന്നു വില. ഇതും കണ്ടിട്ട് മുക്കാതെ വിളവെടുത്ത ചക്ക പോലെ ആണ്.. ഒരു ടെസ്റ്റും ഇല്ല.. സ്‌മെല്ലും
@ansaria41135 ай бұрын
12:17 epic...😂😂😂🔥🔥🔥
@abdussalamkainot355710 сағат бұрын
മലേഷ്യ യിലെ durain വിൽക്കുന്ന കടയുടെ മുന്നിലൂടെ പോവുമ്പോൾ തന്നെ ഭയങ്കര സ്മെൽ ആണ്.. ഞാൻ ഒന്ന് ടേസ്റ്റ് ചെയ്യാൻ വേണ്ടി ഒന്ന് വാങ്ങാൻ തീരുമാനിച്ചു പക്ഷെ കൂടെ ഉള്ള ഫ്രണ്ട്സ് ആരും തയ്യാറയില്ല. അത് കൊണ്ട് നടന്നില്ല 😬
@peeyushsuresh40685 ай бұрын
Lalettante cameo pwolichuuu 😂😂
@santhoshnediyodath26 күн бұрын
Dir can you do a video about surstroming
@govindravi66595 ай бұрын
not just a yt channel a version of school & entertainer naveen broii❣️
എന്നാലും നിങ്ങള്ക്ക് കഴിക്കാൻ പറ്റാത്ത സാധനം എന്ന് പറഞ്ഞാൽ 🙄 അപ്പൊ ആ സാധനത്തിനെ റേഞ്ച് ഒന്ന് ആലോചിച്ചു നോക്കിയേ 😒
@navaalfathima72974 ай бұрын
😂😂😂😂
@mohamedfazil63665 ай бұрын
12:17 epic😂😂😂
@survivor4445 ай бұрын
ആദ്യായിട്ടാ ഒരു സാധനം boombaangh കഴിക്കാന്‍ പറ്റില്ലെന്ന് പറയുന്നത് 😂😂😂എന്റെ boombaangh ഇങ്ങനെ അല്ല 😂😂
@nithin__joseph5 ай бұрын
02:48 😁😁 കൊച്ചിയെത്തി
@bijuravi85225 ай бұрын
എന്താണ് താങ്കൾ ഇനി കഴിക്കാൻ ബാക്കി ഉള്ളത്..ആമസോൺ കാടുകളിൽ പോയി പുതിയത് നോക്കേണ്ടി വരും..😂😂❤❤
@_Aparna_3 ай бұрын
പറഞ്ഞ് കൊടുക്കല്ലേ........😂😂
@bijuravi85223 ай бұрын
@@_Aparna_ 😄😄
@619FASIL5 ай бұрын
6:36 legends will understand 😂
@jameeshtvrpp88135 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പഴം
@visible19045 ай бұрын
ഇത് പോലെ ഒരു സാദനം എന്റെ വീട്ടിലെ പറമ്പിലും ഉണ്ട് ഗ്രാൻഡ് ഫാദർ നട്ടത് ആണ് ഇത് തന്നെ ആണോ ന്നു അറിയില്ല ഇപ്പോയാണ് പഴഒരു ഉണ്ടായതു ഇത് തന്നെ ആണോ ന്നു അറിയില്ല.
@aanamayilottakam95535 ай бұрын
Njan kazhichitund 😃, from Malaysia, Othiri oushada gunangal ulla fruit anu, Malaysians nte main fruit anu. Kazhichal nammude viyarpinu polum ee fruit nte smell ayirikum
Durian fruit naattam anu thonunnathu, chila viralil enavunna pottanmarku mathram ullu, njan singapore anu...Singaporeans arum paranju kettitillaa,ethinte poshaka gunangal koodi paranju kodukkuka
@javierbardem57415 ай бұрын
നവീൻ ചേട്ടന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട് ഈ വിഡിയോയിൽ
@SocialistSociopathPK4425 ай бұрын
Asian people's and Asian tropical nature and vegetables EPIC
@Mallu_Farmer5 ай бұрын
Bro this is one of the most trending and expensive fruit in the world Mainly production happens in south east Asia and china is the biggest consumer for this Even in kerala also people have started planting this It’s a healthy fruit with very much reproductive stimulation It’s very much addictive, once you like the fruit you will never stop eating it
10:26 there are unhealthy foods. Foods that contain added sugar and artificial additives won't help you in any way and even in small amounts it is can be unhealthy. Remember, even small amounts of "unhealthy" foods can add up over time.
@voyageofsun82114 ай бұрын
Noni fruit കൂടി കഴിച്ചു കാണിക്കണം bro ❤️
@shukthy5 ай бұрын
I was told if you don't smell and eat it, wont taste bad. cause the smell and taste are connected, so try closing your nose after deep breath and eat it. you might like it.
@miladnizar71235 ай бұрын
Aarokke hate cheythaalum ee pulli idane videos informative aahn onnm parayaanilla nalla videos ithpole video il thanne google images okke vekkane bhayankara nalla karym ❤ Appreciate it Brother keep it going always favourite ❤
@abhijith99615 ай бұрын
Protein Powder brand etha?
@AgentShadow944 ай бұрын
💀🤟Alex rocked Boomerang shocked ❤️🔥🤟
@Basiltpaul75 ай бұрын
ഹോ ഒരെണ്ണത്തിനെ മുന്നിൽ എങ്കിലും അടിയറവ് പറഞ്ഞല്ലോ.... തൃപ്പത്തി ആയി...😂😂😂😂😂😂
@DuitaSitio5 ай бұрын
2or3times if you try .will be the fan of theDurian ,I am from Indonesia .Durian king of the fruit
@VishnuS-bg7xd5 ай бұрын
Ready ready boombanghhhhh
@krishnalalmadhavanpillai75325 ай бұрын
Enthayaalum Durian fruit kalakki….Boombang ne vare adiyaravu parayichillee😄😄😄…
@rafikottakkal10425 ай бұрын
മ്മ്മ്. ...വരുന്നുണ്ട് 🥴🥴🥴 ready ready. .........bangh on 🔥
@rigzzfoodcourt37775 ай бұрын
ചേട്ടാ നിങ്ങളുടെ ഷർട്ട് ആരാ select ചെയുന്നത്? Nice colour selection 👌👍
@JanFizal5 ай бұрын
I work in a Chinese supermarket, and when I first started handling durians, the smell made me feel like vomiting. However, I've gotten used to it over time.😇
@ampadym91384 ай бұрын
6:36 😂 start thug
@vishnuvohm4 ай бұрын
ആദ്യമേ തന്നെ ആമേൻ സീൻ പറഞ്ഞ ഡയറക്ടർ ബ്രില്ല്യൻസ് 🥰🥰🥰🥰
@electricscooterservice12724 ай бұрын
ഇത് തൃശ്ശൂരിൽ എവിടെങ്കിലും കിട്ടുമോ
@ashiqp50885 ай бұрын
Favourite ❤... mostly seen in Malaysia
@kartchiie5 ай бұрын
Wowwwww~ my fav fruit 😊😊😊yummy yummy
@msworld4685 ай бұрын
ഇത് നാട്ടിലുള്ളതിന് smell ഇല്ലല്ലോ, ലുലുവിൽ ഉണ്ട് 1kg 1000 ഉണ്ട്