Njnum enta ex ippoyum contact und but ennodu love onnum thonunillan parayunath njn ethra ok cheyithitund avan ennodu oru feelings illa😢 eni ntha cheyyendath
@ajith07074 ай бұрын
Dream partner & real partner… പറഞ്ഞത് absolutely correct ആണ് 💯👍
@vnk84259 ай бұрын
Kelkkan valare resam und but ente life il ithonnum oru karyavum illa😊
@jamshu19939 ай бұрын
ഇതൊക്കയും നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യം ആണെങ്കിലും ചിലപ്പോളൊക്കെ നമ്മൾ പൊസ്സസ്സീവ് ആയിപ്പോകും...
@RoshinKashi15 күн бұрын
Chetta nigal egne anu e sclogy padichu edukne
@Archanaammuss5 ай бұрын
Actor vyshag nte cut nd❤
@aniljoseph89019 ай бұрын
Super chetta
@mrvlogs57209 ай бұрын
അവസാനം തിരിച്ചു വന്നിട്ട് എന്താണ് കാര്യം boomerag pole... Ippo besty kalude kaalam aann broo..
@mayat-q9m5 ай бұрын
Last vedio kandathupole ishtsppetta friend vannnu.paranjathupole distance Keep cheyyan pattiyilla, one day kazhinjappol enne block cheythittu poyi
@VIBES4MIND5 ай бұрын
ചില കാര്യങ്ങൾ അനുഭവം കൊണ്ടേ മനസ്സിലാകൂ 👍🏻
@muhajir787pk59 ай бұрын
നിങ്ങളുടെ പാർട്ണറെ നിങ്ങൾ എങ്ങനെ കണ്ടതി നിങ്ങൾ തമ്മിൽ വളരെ ചേർച്ചയാണ്❤
@VIBES4MIND9 ай бұрын
ലവ് മാര്യേജ്
@Allen_solly_22_559 ай бұрын
Ethra pere nalla prayathil adiccted akitund
@VIBES4MIND9 ай бұрын
പറഞ്ഞല്ലോ സത്യസന്ധത, ആത്മാർത്ഥത, വിശ്വാസ്യത ഇവ 3 ഉം വേണം അഡിക്റ്റ ആക്കാൻ... അത് കൊണ്ട് തന്നെ ഒരേ സമയത്ത് ഒന്നിൽ കൂടുതൽ ആളുകളെ നിങ്ങൾക്ക് അഡിക്റ്റാക്കാൻ ആവില്ല.. അങ്ങനെ ചെയ്താൽ കക്ഷത്തിലുള്ളത് പോകും കൂടെ ഉത്തരത്തിൽ ഉള്ളതും പോകും.... 😀😀😀
@Allen_solly_22_559 ай бұрын
@@VIBES4MIND relation munb allao ee point oke nammal ariyne reation ayi kazhijathin shesham le ee point oke nammalde partnerk indon nokne indel addict oke.njn choyichath nalla praythil ethra pere akitind enn ah.
@jackyachuvihar9 ай бұрын
1st like & 1 st comment
@jitharanjith25249 ай бұрын
👍
@abhijithv69599 ай бұрын
🥰
@Vishnu_sp776 ай бұрын
❤❤❤❤❤
@SreekalaKingini9 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️🙏
@RachelJacob-ge4rv15 күн бұрын
🎉
@jasminejustin86549 ай бұрын
👍👍
@WeeraWisnu-ng3sb9 ай бұрын
Enik orale orupad love und .but avark onnumila .ethra help çhythitum. Oru msg oru late reply.kanditum reply cheyila .pakshe ath entha chodikarila
@VIBES4MIND9 ай бұрын
One sided love ആണോ എങ്കിൽ അവിടെ വച്ചു സമാധാനപരമായി ബ്രേക്ക് അപ്പ് ആകുന്നതാണ് നല്ലത്