How to Make Him Miss You | Malayalam Relationship Videos | Sinilathakrish

  Рет қаралды 44,961

Sini Lathakrish

Sini Lathakrish

Күн бұрын

Пікірлер: 54
@jamshu1993
@jamshu1993 8 ай бұрын
ആത്മാർത്ഥ മായി സ്നേഹിച്ചവരാണെങ്കിൽ മാത്രമേ ഇതൊക്കെ വർക്ക്‌ ആകാൻ സാധ്യത ഉള്ളൂ..
@sajnashaheen7860
@sajnashaheen7860 8 ай бұрын
Sathyamanu
@younsk3375
@younsk3375 8 ай бұрын
സത്യം
@Mksv-ilvum
@Mksv-ilvum 5 ай бұрын
സത്യം
@hashmyhashmy1013
@hashmyhashmy1013 3 ай бұрын
ഒരു ഗുണമില്ല അവർ പോയ വഴി പോയി🥺
@lipinthomas8296
@lipinthomas8296 3 ай бұрын
​@@hashmyhashmy1013എന്റെയും പോയ വഴിക്ക് പോയി 😢
@ssc8140
@ssc8140 7 ай бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം ഒന്നും നമ്മൾ നിർബന്ധ പൂർവ്വം ചെയ്യിൽപിച്ചിട്ടല്ല കിട്ടേണ്ടത് ആത്മാർത്ഥമായി സ്നേഹിച്ചാലും വിശശിച്ചാലും എല്ലാം ok avum both sides are equally e പറയുന്ന ട്രിക്സ് ആക്ട് ചെയ്യണേ പറ്റോ നമുക്ക് ഒരുപാട് ഇഷ്ടം ഉളള ആളാണെങ്കിൽ വിളിക്കുമ്പോൾ തന്നെ അദ്ദേശ്യം മറന്നുപോകും pinee vala vala സംസരിച്ചുപോകും ente രീതിയാണ് ഞാൻ പറയുന്നെ
@suneeshs5260
@suneeshs5260 6 ай бұрын
Rule no 1 Don't trust anyone
@Deivasnehi
@Deivasnehi 7 ай бұрын
Attachment koodiyal ennum Namukk Sangadame undakullu 😊Nammal nammude mind kurach engilum swantham controlil Vekkanam 😊
@ajeesh360
@ajeesh360 7 ай бұрын
Its true ❤
@darsanak4320
@darsanak4320 7 ай бұрын
But marakkan pattande😢
@yaseenyachuzz4993
@yaseenyachuzz4993 7 ай бұрын
👍👍👍💯
@surjithraj884
@surjithraj884 5 ай бұрын
Yes സത്യം ​@@darsanak4320
@aryachinchu-zn4ow
@aryachinchu-zn4ow 3 ай бұрын
സത്യം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢😢
@Deivasnehi
@Deivasnehi 7 ай бұрын
Nammal arodum kooduthal attached akathe ninnal mathi 😊
@ArunKumar-zp1li
@ArunKumar-zp1li 7 ай бұрын
വളരെ ശരിയാ Attachment കൂടുന്നത് അനുസരിച് ആത്മാർഥമായി സ്നേഹിക്കുന്നവർ ആണെങ്കിൽ വേദനയും കൂടും. താങ്കൾ പറഞ്ഞതു പോലെ ഒരു പരിധി വിട്ട് ആരെയും ഭ്രാന്തമായി സ്നേഹിക്കാതിരിക്കുക. (പ്രണയനഷ്ട്ടം മനോഹരം ആണെന്ന് പറയുന്നവർ ഉണ്ട്. പക്ഷെ എന്റെ അനുഭവത്തിൽ എനിക്ക് തീരാ വേദന മാത്രമേ തന്നിട്ടുള്ളൂ.)
@nidheeshm9299
@nidheeshm9299 8 ай бұрын
But ഒരു കാര്യം ചോദിക്കട്ടെ നമ്മൾ happy ആണ് എന്ന് അവർക്ക് തോന്നിയാൽ അവർ വിചാരിക്കില്ലേ. അവൻ happy ആണ് പിന്നെ ഞാൻ മാത്രം എന്തിന് ഇങ്ങനെ നിക്കണം. അങ്ങനെ അവരും മാറില്ലേ
@SuryaBenny-k3v
@SuryaBenny-k3v 7 ай бұрын
Pakshe nammude vishamam kanditt aarum nammude aduthott varillaa ..may be nammude success kandit vannekkam
@nidheeshm9299
@nidheeshm9299 7 ай бұрын
@@SuryaBenny-k3v ok
@geniusmasterbrain4216
@geniusmasterbrain4216 3 ай бұрын
അല്ല, യഥാർത്ഥ (മനസ്സറിഞ്ഞ, എന്നെപോലെ എന്റെ lover നെ പോലെ) പ്രണയം ആണെങ്കിൽ പരസ്പരം സങ്കടം മനസ്സിലാവും.. വിളിക്കും.. കാണാനുള്ള സാഹചര്യം ഉണ്ടാക്കി കാണും.. Happy ആണെങ്കിലും അല്ലെങ്കിലും.. അതിന് പ്രണയത്തെക്കാൾ പരസ്പരം പ്രാണനായിരിക്കണം.. ഞങ്ങളെ പോലെ 💞🌹💕 you
@sreekutty5251
@sreekutty5251 3 ай бұрын
@@geniusmasterbrain4216ningalk idayil issue undayirunno?
@v3world187
@v3world187 8 ай бұрын
Ithoke eppozhe cheythu kazhinjatha ippo break up ayyi patch up Avan vera valla vazhiyum endo ethellam kazhinjittulla oru stage aa njan ee tips onum workout avanilla
@satheeshkerala7199
@satheeshkerala7199 8 ай бұрын
നല്ലൊരു വീഡിയോ ❤️👌 ആശംസകൾ ❤️💕👏👏
@JeejiPp
@JeejiPp 2 ай бұрын
ഇഷ്ടം മനസ്സും മനസ്സും തമ്മിലുള്ള ഒരു ആകർഷണം ആണ് അത് ഇങ്ങനെ ചെയ്യുന്നത് നല്ലതാണ് എന്ന് തോന്നുന്നില്ല
@sidhikabu3961
@sidhikabu3961 8 ай бұрын
Very very good 👍👍👍👍👍❤️
@swapnahoney3665
@swapnahoney3665 2 ай бұрын
Thank you for Good Information
@AathiraSatheesh
@AathiraSatheesh 8 ай бұрын
Thanks vedio
@ചെങ്ങായീസ്ടീം
@ചെങ്ങായീസ്ടീം 7 ай бұрын
❤❤അടിപൊളി വീഡിയോ 🎉🎉
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 5 ай бұрын
Thank you🙏
@soul-mf4nz
@soul-mf4nz 8 ай бұрын
I want him to miss me . But he's not calling daily . In a week or in two weeks . Long distance il. Enum enne vilikan entha chyndth
@soul-mf4nz
@soul-mf4nz 8 ай бұрын
Enthengilum vazhi undo to make him contact me everyday
@dreamshore9
@dreamshore9 7 ай бұрын
ആണുങ്ങൾ അവർക്ക്‌ കിട്ടാൻ ഉള്ളത് കിട്ടി കഴിഞ്ഞാൽ പിന്നെ ഒന്ന് back പോവും അത് സ്വാഭാവികം ആണ്...ആർട്ടിഫിഷ്യലി ദിവസം വിളിക്കുന്നതിനാൽ നല്ലത് ആഴ്ചയിൽ ഒരിക്കൽ എങ്കിലും വിളിക്കുന്നത് ആണ്... അത്യാവശ്യ സാഹചര്യം അവരോട് പറയുന്ന സമയത്തു ഈ gap കുറയും അല്ലേൽ something... Not in correct in relation
@remasunil2242
@remasunil2242 7 ай бұрын
Avnte mnpl avn llnkl ne happy aaann nn kaniknm avnte mnpl adichpolich nadaknm lvn nnum vlikmm😂😂😂😂
@PriyaGhosh-f3v
@PriyaGhosh-f3v 3 ай бұрын
​@@remasunil2242but ath depend cheyyum ororutharude karyathil
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 5 ай бұрын
Very good❤️❤️🙏🙏
@josem.k7
@josem.k7 8 ай бұрын
Paranjathu 100.ok 🙏🏻
@teslafarad1889
@teslafarad1889 8 ай бұрын
Ithonnum 100 % nadakilla,,,, Baki ullore pottanmarakki video k like n subscription koottunna ningalodokke yendh parayana,,,, u carry on,,,,
@DeepaPk-ep5ux
@DeepaPk-ep5ux 7 ай бұрын
Ok done
@Risaf-fw4do
@Risaf-fw4do 2 ай бұрын
Valare.shariyanu.ningal.paranjat
@rejithasuresh9677
@rejithasuresh9677 7 ай бұрын
❤❤❤❤❤❤
@KAJAMOHINUDDEEN
@KAJAMOHINUDDEEN 3 ай бұрын
Bt on the way ⛹️🚴🧘 not put inr. 50000.or 2 lk. With what not put on 7 such this have bt at ind not put. So I go madum jb nu poovadhe nokum. Big muthachan chittappan 25 Ambiyaa jn muthaan te raani mool 25 😮
@rejithasuresh9677
@rejithasuresh9677 7 ай бұрын
Thankyou
@remyapramod6802
@remyapramod6802 8 ай бұрын
@anamika7549
@anamika7549 4 ай бұрын
Mam.. relationshiplu sex parayune thettano?..pls reply mam😊❤
@abhiramghoshr3926
@abhiramghoshr3926 3 ай бұрын
No its not
@fathimanoora6763
@fathimanoora6763 4 ай бұрын
😢
@RaviR-bm1xm
@RaviR-bm1xm 2 ай бұрын
Ravi
@sabirapp359
@sabirapp359 3 ай бұрын
👍crct
@GokulB-t6p
@GokulB-t6p 5 ай бұрын
Ningalude vdo verum alamb aanu..vdo length venam sheriya bt ningal over aayittu kana kuna samsaaram aanu very bored..vendunna points kooda rhe chumma ulla talks
How to Make Him/ Her Obsessed With You | Malayalam Relationship Videos
9:19
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
🧚🏻‍♀🧚🏻‍♀100 % റീസോണൈറ്റ് ആകുമോ എന്ന് നോക്കാം 🧚🏻‍♀🧚🏻‍♀ PRESENT ENERGY OF THIS RELATIONSHIP 💔💙
13:47
𝗠𝗶𝘀𝗵𝗮𝗻𝗶 111 𝗧𝗮𝗿𝗼𝘁 🧚 മിഷാനി 111 ടാരറ്റ്
Рет қаралды 251 М.
How To Make A Man Miss You - Master Sri Adhish
7:25
Master Sri Adhish
Рет қаралды 55 М.
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 694 М.
How to Make Him Chase You | Malayalam Relationship Videos
6:49
Sini Lathakrish
Рет қаралды 49 М.