ചേട്ടൻ പറഞ്ഞ എല്ലാ സ്വഭാവവും എനിക്കുണ്ട്. ഇതാണ് എന്റെ ദ്വാർബല്യവും. മനസിലാക്കിത്തനത്തിന് നന്ദി
@ajayakumar34304 ай бұрын
ഞാനും ഇങ്ങനെ ഒക്കെ തന്നെ
@soudashoukath4 ай бұрын
Correct 💯😂
@ajayakumarKumar-d8qАй бұрын
എനിക്കും😢
@jubupn82792 жыл бұрын
എന്നോടുള്ള ബഹുമാനം കാരണം ഞാൻ ഇടക്കിടക്ക് എഴുന്നേറ്റ് നിക്കാറുണ്ട്..
@suryasunil89902 жыл бұрын
😂😂
@michlejackson24392 жыл бұрын
😜😜😀😀😀
@praseethahkumar8592 жыл бұрын
😂😂🥰
@aadhiaadhi4872 жыл бұрын
Pwoli 😂😂😂... ചിരിപ്പിച്ചു കളഞ്ഞല്ലോടാ നീ എന്നെ 😂😂😂
@kollamaviadamatte63522 жыл бұрын
Chandikk moolakkuru onnum illalloo
@amiashkar47022 жыл бұрын
എന്റെ ഓർമ വെച്ച കാലം മുതൽ ഈ ആറ്റിട്യൂട് ആണ് അതിന്റെ വലിയ ഗുണവും ഉണ്ട് ❤️
@surumianjel18012 жыл бұрын
Valare ശെരിയാണ് എത്ര സ്നേഹം കാണിച്ചാലും തിരിച്ചു avoid ആണെങ്കിൽ നമ്മൾ നമ്മുടെ കാര്യങ്ങൾ നോക്കി hpy ആയി ഇരിക്ക
@joshibajoshibajoshi33206 ай бұрын
അതാണ് വേണ്ടത് 👌🏻🔥🔥
@subhadrakumari57185 ай бұрын
❤
@soniyajoseph57155 ай бұрын
😢😢😢😢
@Shareeja-i4o4 ай бұрын
Angane cheyyaan kazhiyunnilla 😢😢
@GlitteringStarsSky-xyz1kkkk4 ай бұрын
@@Shareeja-i4oathyam nalla sankadam aayirikkum avar nammale ittu avoid cheyumbol namukku nalla vishamam varum athe pole thanne ini nammal mindaathe irunnal avarodu avar nammade lifil ninnu povoolo so avar illandu nammal enganeya jeevikan pone oro divasavum avarodu oru vaakku polum mindaathe ennokke orthu pediyum sankadavum thonum😅.Enikkum angane aarnu njan athyam orthondirunne avaru sherikkum busy aayittu ayirikum nammale avoid akane ennanu but pinneedu manasilayi busy ayitalla pakaram avarkku nammal avarde priority listil illathe kondu anennu.Nammal aanu avare priority aayi kanunne thirichu avarkku anagane nammalodu illa😅.Njan online keri message idane time okke avar illenkil kuzhapola but avar ente message manikoorukal munbu ayichattu polum onnenkil kandattum reply tharanilla allel manapoorvam nokanilla but avarkku vere post okke like cheythu Kanan samayam undu😅.So nammal avarkku nallonam care and attention kodukanundallo ennum.So athokke avar enjoy cheyane aanu.Nammal avarde pinnale avare orthu varanundu ennathu avarkku oru santhosham varuthundu.Ithrem pinnale nammal povumbolo avarkku nammale Patti Vila tharane appol avoiding kaatal thudangum.So nammal mindandu aavum thinking like avarkku nammalodu mindan ishtam alla so mindaathe irikam ennu orthu ini muthal.So nammal silent avumbol pinne avar ingottu Mindi kondu varum ithinte Karanam is nammal ippol avarkku attention kodukanillalo😂.So veendum ithu thanne repeat aayi nadanondirikum 😅.Nammal ithil kidannu viddi aayi kondu irikum athe pole karachilu mathram undavolu oronu aloichu 😢.So enikkum athyam okke valare sankadam aarnu avarodu mindaandu oru divasam polum irikan pattanillarnu.so njan angottu thanne povum Mindi kondu😅.But pathiye ee njan paranje karyangal nammal swayam thirichariyan thudangum so nammal athokke accept akkum.Nammade manasinodu thanne nammal paranju thudangum avar nammale ittu use akuvanennu so swayam pinne avarodu detached aavan thudangum.Pinneedu namukku avar mindeelenkilum kuzhapam illathe avasthiyelekku nammal ethum.Enikku ippo sathyathil pandathe athrem vishamam polum illandu aayi avar mindaathe irunalum Karanam njan avarodu ippol over attached aavane paraipadi nirthi.Bcz nammal nallonam avarodu athmarthamayi ishtam kondu karyangal okke anweshichu samsarikan chellumbol avar nammale ittu avoid cheyyuvanu.So pinne enthinu ponam pinnale.So ippol njan nirthi aa paripadi ippo sankadavum illa nalla samathanam undu😂.So swayam maaran nokkuva allel eppolum karayane neram undavolu.Anubhavam kondu parayane aanu.😂Avarkku nammal priority alla athaanu ingane ittu avoid aakane.Venamennu vicharichal avarkku samsarikan time undu.Nammal avarodu mindan samayam kandathi ille.Avar message ayikumbol udane thanne busy anelum reply kodukanille.Ini ippo busy anelum pinneedu thirakku maarumbol mobile edukumbol thanne athyam thanne avarde message undo ennu nokki athinu alle reply kodukane.So namukku avar aanu priority but avarkku thirichu ingottu anagne alla ennu manasilakka😅.
@soumyasurumi82582 жыл бұрын
ചേട്ടൻ പറഞ്ഞ മിക്ക സ്വഭാവവും എനിക്കുണ്ട് മാറ്റങ്ങൾ വരുത്താൻ ഇനി ഞാൻ ശ്രമിക്കും ❤️❤️👍
@jubily48982 жыл бұрын
All the best
@sollykdavid93632 жыл бұрын
ആ ചേട്ടൻ പറഞ്ഞത് സത്യം, എന്റെ ജീവിതം എന്നും കണ്ണുനീരിൽ കഴിഞ്ഞു. ഇനി ഞാൻ മാറും ഉറപ്പ്. നന്ദി 🌹🙏
@sumesh64632 жыл бұрын
✌️✌️
@vishnuviky14672 жыл бұрын
Yes
@shemeemshas74322 жыл бұрын
Do it
@syameshvallilvallil75332 жыл бұрын
നമ്മുക്ക് ഉള്ളതാണേൽ നമുക്ക് തന്നെ ലഭിക്കും.. എന്നാണല്ലോ ആരുമായും അധികമായി അടുക്കാതെ ഇരിക്കുക എല്ലാത്തിനും ഒരു പരിധി വയ്ക്കുക.. ❤❤❤❤❤❤❤..
@Heavensoultruepath2 жыл бұрын
True
@sandeepvo29082 жыл бұрын
100% true bro
@anf1fan8262 жыл бұрын
Hardwork always pays off brother.
@mayavijay30022 жыл бұрын
Athe
@dinkandiana26132 жыл бұрын
Very good. Same decision
@junaijunai62 жыл бұрын
സ്നേഹം!കിട്ടുന്തോറും ആർത്തി കൂടുന്ന മഹാ സംഭവം. അലഞ്ഞിട്ടുണ്ട് സ്നേഹവും തേടി ഒരുപാട്.....
@priyasarakkutty20532 жыл бұрын
വളരെ നന്നായി സംസാരിക്കുന്നു. ഒത്തിരി കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി.❤️❤️❤️❤️❤️❤️❤️
@jamshijaan88882 жыл бұрын
💯👌❤
@aswin36412 жыл бұрын
hi priya..
@muhamadshafeeq5385Ай бұрын
❤
@jijuv78862 жыл бұрын
പറയാൻ വാക്കുകളില്ല ഡിയർ..... എല്ലാം സത്യമാണ്. ഇനി ഞാനും മാറും. Thanks bro ❤️
@mohammedfaisal17445 ай бұрын
Jaanum
@danielswapna31253 ай бұрын
Same ente life il egane tanne anu...njanum marum...tq sir
@Sulthan-jt9wz2 жыл бұрын
ഒരു 6 മാസം മുമ്പ് ഈ video കണ്ടിരുന്നെങ്കിൽ ചിലർ ഇപ്പോഴും life ൽ ഉണ്ടായിരുന്നേനെ.. Nice video broiii❤️❤️👍🏻👍🏻
@വൈബ്ഗ്രാമം2 жыл бұрын
നേരത്തെ കണ്ടിരുന്നുവെങ്കിൽ വളരെ അധികം ടൈം കഴിഞ്ഞു പോയി സാരമില്ല ബ്രോ ഈ നിമിഷം മുതൽ ചേട്ടൻ പറഞ്ഞപോലെ ഗുഡ് ബോയ് ആയി നടക്കും ❤️❤️❤️💯💯💯🌍🌍🌍 ഇനി ഞാൻ മൈൻഡ് ചെയ്യില്ലാ അവളെ എപ്പോഴും മെസ്സേജ് അയച്ചു ശല്യം ചെയ്യാറുണ്ടായിരുന്നു ഇനി ഉണ്ടാകില്ല 😢😢😢 ഇന്ന് മോർണിംഗ് വരെ മെസ്സേജ് അയച്ചായിരുന്നു ഇപ്പോൾ കണ്ടപ്പോൾ എനിക്ക് തന്നെ ഇപ്പോൾ നാണക്കേടായി ആ മെസ്സേജ് കണ്ടപ്പോൾ ഇനി അയ്ക്കില്ല വേണമെങ്കിൽ ഇങ്ങോട്ട് വരട്ടെ ബ്രോ 💯💯💋 വേറെ ആളെ നോക്കാം അതാ നല്ലത് ❤️❤️❤️💯💯💯 ❣️❣️❣️താങ്ക്സ് ബ്രോ ❣️❣️❣️
@lifelong85273 ай бұрын
Mrning vare thanichirunn msge ayachathano 😅
@amalkrishnan15252 ай бұрын
Ippo Anganunde bro
@shajimonkk56672 жыл бұрын
സത്യമായും കഴിഞ്ഞ 7വർഷം ആയി ഈ മൈൻഡ് സെറ്റ് കൊണ്ടു നടക്കുന്ന ഞാൻ, കൃത്യമായ വാക്കുകൾ, അഭിനന്ദനങ്ങൾ
@Mariasusanna-w2m2 жыл бұрын
👍🏻
@krishnakrishnakumar25872 жыл бұрын
@@Mariasusanna-w2m 🙄
@krishnakrishnakumar25872 жыл бұрын
ഞാനും
@shajimonkk56672 жыл бұрын
@@Mariasusanna-w2m 👌
@ടിപ്സ്2 жыл бұрын
മിനിമം യോഗിത വേണം
@Rajkumar-hw2ri2 жыл бұрын
നല്ല അവതരണം ,ഇതിൽ നിന്നും തേപ്പ് നമ്മൾ ഇരന്ന് വാങ്ങുന്നതാണ് എന്ന വലിയ പാഠം ഞാൻ മനസ്സിലാക്കി ,Thank you ❤️
@akhillec10632 жыл бұрын
തേപ്പ് എന്ന് ഞാൻ പറയുന്നില്ല. ഞാനും പല കാര്യങ്ങൾ മനസ്സിലാക്കുന്നു.
@rehnareez8892 жыл бұрын
Sathyam
@localvideos84982 жыл бұрын
ഞാനും 🤣🤣🤣🤣
@shajina332 жыл бұрын
😂
@abhijithjithu88822 жыл бұрын
Sathyam 😂😂😂😂
@sudheekuttay47772 жыл бұрын
സൂപ്പർ കറക്റ്റ് സമയത്താണ് ഞാൻ ഈ വീഡിയോ കണ്ടത് 👍👍👍👍👍
@jayalakshmigk38625 күн бұрын
Yes correct
@localvideos84982 жыл бұрын
എനിയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന same situation.. നന്ദി ഒരുപാട് നന്ദി.. ഒരുകാലത്തു ഒരുപാട് സ്നേഹിച്ചവൾ സ്നേഹം എന്നിൽ അടിമപ്പെടുത്തി വിട്ട് പോകാൻ പറ്റാത്ത തരത്തിൽ സ്നേഹിച്ചു ആദ്യമൊന്നും വീഴാൻ മുതിരാത്ത ഞാൻ ഒടുവിൽ അതിൽ അടിമപ്പെട്ടുപോയി ഇപ്പൊ ചങ്ങലകളിൽ ബന്ധമാക്കിയ പോലെ ആണ് എനിക്ക് അവളോടുള്ള ഇഷ്ടം .. ഒരു ആവശ്യത്തിന് പോലും 75 missed call അടിച്ചപോലും അവൾ ഒന്ന് mind ചെയ്യൂല... ഇതുപോലെ phonadicha അപ്പൊ ഞാൻ ഏത് പാതാളത്തിലായാലും എടുത്തിരുന്നു... Msg വന്ന ഓഫീസിലാണെങ്കിൽ പോലും ചാടി വീണു എടുക്കും.. ഒടുവിൽ ഒരു പുല്ലു വില തരാത്ത പോലുള്ള മാറ്റങ്ങൾ കണ്ടു തുടങ്ങി... ഈൗ മനുഷ്യന്റെ മനസ്സൊക്കെ എന്താ ഇങ്ങനെ ല്ലേ? 🤔🤔
@jomolsebin90302 жыл бұрын
My situation 👍
@nenbheegaran2 жыл бұрын
Ufff ente athe avastha 🙂
@ishanmuslim88502 жыл бұрын
😒
@JustRelaxMalayalam2 жыл бұрын
Beware of girls...
@shameerabdulbasheer19882 жыл бұрын
ചില പെണ്ണുങ്ങൾ അങ്ങനെയാണ്....75 മിസ് കാൾ... അവർ ആസ്വദിക്കുകയാണ് ഓരോ call um.... പക്കാ sadist.... Self love ഇല്ലെങ്കിൽ ജീവിതം തുലച്ചു കൈയിൽ തരും... ഇടക്ക് തിരിച്ചു ഇങ്ങനെ ചെയ്ത് നോക്കണം അവർക്ക് ആവശ്യം വരുമ്പോൾ... അപ്പോൾ കണ്ണുനീരും മരണ ഭീഷണി ഒക്കെ കേൾക്കും... Pakka psycho കൾ ആണ് ചിലത് ഒക്കെ 😜.... സ്വയം priority കൊടുക്കുക 👍
@nainamuhhamed82752 жыл бұрын
പറഞ്ഞത് സത്യം ആണ് ട്ടോ 👍 എനിക്ക് അനുഭവം ഉണ്ട്. ഞാൻ ഒറ്റക്ക് നടക്കുന്ന സ്വഭാവം ആണ് അത് കൊണ്ട് തന്നെ ഈ കാര്യത്തിൽ ഞാൻ വളരെ ഹാപ്പി ആണ്. എന്റെ സന്തോഷത്തിൽ. ആളുകളെ ക്ഷണിക്കുമെങ്കിലും ഒരു വിഷമവും ഞാൻ ആരെയും അറിയിക്കാറില്ല. (ഒരു പാട് ടെൻഷൻ ഉള്ള വ്യക്തി ആണ് ഞാൻ )തനിച്ചു നടക്കുന്നത് കൊണ്ട് മറ്റുള്ളവരുടെ. ഇടയിൽ ഞാൻ വളരെ. സമ്പന്നനും സന്തോഷവാനും. ആയി കാണപ്പെടുന്നു. എനിക്ക് സമൂഹത്തിൽ അവഗണനയോ പരിഹാസമോ ഇല്ല എന്നതാണ് സത്യം. മറ്റൊരു പ്രദാന കാര്യം എന്താണ് ന്ന് വെച്ചാൽ ഞാൻ എപ്പോഴും ഫ്രീ ആണ് മറ്റു ടെൻഷനുകൾ ഇല്ല എന്ന് സാരം
@johnpaulandrews24102 жыл бұрын
Me too
@aswin36412 жыл бұрын
Aaha adipoli😄
@sreenil2 жыл бұрын
Me too
@sajithas42732 жыл бұрын
എനിക്കും ടെൻഷൻ ആണ് but എനിക്ക് എന്നോട് respect ഇല്ല മറ്റുള്ളവർ എന്നെയാണോ നോക്കുന്നത് എന്ന് ശ്രെദ്ധിക്കും ഒരു ഭയം ആണ് എനിക്ക് തങ്ങളുടെ ക്യാരക്ടർ കൊള്ളാം
@faijucreationshadaas24262 жыл бұрын
ഞാനും സെയിം
@winnerspoint83732 жыл бұрын
Nothing more important than confidence,willpower,self esteem and self sufficient in themselves! Excellent explanation 👌!
@Sajesh-k8r2 жыл бұрын
വീട്ടിൽ ഉള്ളവർക്ക് നല്ല റസ്പെക്റ്റ് കൊടുക്കുക, പുറത്ത് ഉളളവർ പലവിധത്തിൽ ആവും തിരിച്ച് അറിഞ്ഞു പെരുമാറുക അത്ര തന്നെ 😉
@manusree99202 жыл бұрын
Correct ❤️🔥🔥
@sree11942 жыл бұрын
കറക്റ്റ്
@shajina332 жыл бұрын
👍
@ambivlog24482 жыл бұрын
@@manusree9920 à
@jomol6009 ай бұрын
അയ്യോ. സാക്ഷാൽ അബ്ദുൽ കലാം സാറോ. സാറിന്റെ വിശുദ്ധ വാക്കിനു നന്ദി 🙏🏼🙏🏼🙏🏼
@akhillec10632 жыл бұрын
ഞാനും ആത്മാർത്ഥമായി സ്നേഹിച്ചതാണ് 5 വർഷം. പിന്നീട് ആണ് ഞാൻ അറിയുന്നത് സാമ്പത്തികമായി അവൾ ഉള്ള വീട്ടിലെ ആണെന്നു. എന്റെ അവസ്ഥകൾ എല്ലാം തുറന്നു പറഞ്ഞതാണ്.. ഒരുപാടു distance ഇപ്പോൾ. ഞാൻ പറഞ്ഞു ഇറങ്ങി വാ ഞാൻ marriage ചെയ്യാമെന്നു. അവൾ പറഞ്ഞു അവളുടെ അച്ഛനെ വേദനിപ്പിക്കാൻ അവക്കു വയ്യന്നു. അവളുടെ അകൽച്ച കാരണം ഞാൻ പറഞ്ഞു പേരിനു വേണ്ടി ബുദ്ധിമുട്ടി നീ സംസാരിക്കണ്ട എന്ന്. എന്നെ ബ്ലോക്ക് ചെയ്യാൻ പറഞ്ഞു. പറയാൻ നോക്കി ഇരുന്നതു പോലെ ബ്ലോക്ക് ചെയ്തു എന്നെ. ഞാൻ വിളിക്കാൻ പോയില്ല. കുറെ നാണം കെട്ടതാ . യാചിച്ചതാ. ഒരിക്കലും വിട്ടു പോകില്ല എന്നൊക്കെയായിരുന്നു വാഗ്ധാനം. സ്നേഹത്തിന്റെ പരിശുദ്ധി കാണിച്ചതാ എനിക്കു പറ്റിയ mistake. ഉടായിപ്പു കാണിച്ചിരുന്നേൽ ഇങ്ങനെ അവസ്ഥ വരില്ലാരുന്നു. ഒരു പരിധിയിൽ കൂടുതൽ അച്ഛനോടും അമ്മയോടും അല്ലാതു ആരോടും കാണിക്കരുത്. നല്ല പാഠങ്ങൾ പഠിപ്പിച്ചു എന്നെ😊
@VIBES4MIND2 жыл бұрын
പരിശുദ്ധി alla problem ... nammude nila nokki athinu match akunna person akanam... nammekkal high ayavar match akan difficult ayirikkum
@akhillec10632 жыл бұрын
@@VIBES4MIND നല്ലൊരു അസുഖം വന്നാൽ തീരാവുന്ന സാമ്പത്തികമേ നമ്മുടെ ഈ കേരളത്തിലെ 80% ആളുകൾക്കും ഉള്ളു. background നോക്കിയല്ല സ്നേഹിച്ചത്. എന്റെ അവസ്ഥ തുറന്നു പറഞ്ഞപ്പോൾ അന്നേ പോവാമായിരുന്നു. 5 കൊല്ലം സ്നേഹിച്ചു കഴിഞ്ഞപ്പോൾ ആണ് അച്ഛന്റെ വേദനയെ കുറിച്ച് ചിന്തിച്ചത്.. ഒരു നിമിഷം കൊണ്ട് എങ്ങനെ കഴിയുന്നു ഇങ്ങനെ മാറാൻ. ദൈവത്തിന്റെ സൃഷ്ടി അപാരം😊🙏
@VIBES4MIND2 жыл бұрын
അപ്പൊ അവരുടെ സ്നേഹത്തിനു ആഴമില്ല. ബ്രോ സമാധാനിക്കൂ...രക്ഷപെട്ടു എന്ന് കരുതിയാൽ മതി
@akhillec10632 жыл бұрын
@@VIBES4MIND ഇട്ടേക്കുന്ന Dresil ഇറങ്ങി വരാൻ പറഞ്ഞവനാ ഞാൻ.. എന്റെ വീട്ടിൽ എല്ലാം അറിയാം.. അവളുടെ വീട്ടിൽ എന്റെ വീട്ടുകാരെ വിട്ടു ആലോചിക്കാൻ പറ്റാത്ത situation ആ എനിക്ക്. അവരെ നാണം കെടുത്താൻ വയ്യ... അവൾ വന്നാൽ ഞാൻ അവളെ വിവാഹം കഴിച്ചേനെ... അവൾ എന്നെ ബ്ലോക്ക് ചെയ്ത് പോയി. എങ്ങനെ സാധിച്ചു എന്നാ ഞാൻ ചിന്തിക്കുന്നത്.. മറക്കാൻ ഇപ്പോളും കഴിയുന്നില്ല. വല്ലാത്ത ഒരു അവസ്ഥയിലാ. എന്തു ചെയ്യണം എന്നു അറിയില്ല.
@universe96282 жыл бұрын
@@akhillec1063 അതാണ് സഹോദര ഈ കാലത്തെ മനുഷ്യർ 😊
@varghesemammen64902 жыл бұрын
ഇതു എല്ലാ മനുഷ്യരെ സംബന്ധിച്ചും 100%. ശരിയാണ്.ലൈക് ചെയ്തു.
@MynaMina-jq9oe2 ай бұрын
👍
@jabeerjebi35442 жыл бұрын
എല്ലാം തീരുമാനിച്ച ഉറപ്പിച്ച കരിങ്കല്ല് പോലെയുള്ള മനസ്സുള്ളവരുടെ മുമ്പിൽ എന്ത് ചെയ്തിട്ടും കാര്യമില്ല
@binubala2175 ай бұрын
സത്യം
@binubala2175 ай бұрын
സത്യം
@fcadxn10774 ай бұрын
Self ❤.. കാലു പിടിച്ചു കിട്ടുന്ന ♥️waste ahh
@sareenajarees36843 ай бұрын
😢
@Arbusvlogs27 күн бұрын
Athe
@sindhuh23462 жыл бұрын
വളരെ ഇഷ്ടമായി വീഡിയോ എന്റെ അനുഭവം എന്റെ ഭർത്താവ് വേറെ ഒരു സ്ത്രീ യുമയി അടുപ്പം ഞാൻ ഒത്തിരി കരഞ്ഞു കാലുപിടിച്ചു അയാൾ എന്നെ ആട്ടി ഓടിച്ചു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി
@shineshine46162 жыл бұрын
കൊറച്ച് ഡിമാന്റ് ആക്ക്..
@vishnuviky14672 жыл бұрын
Yah
@sajichottanikkarapk19842 жыл бұрын
ഞാൻ പറയുന്നതുകൊണ്ട് തെറ്റായിട്ട് ഒന്നും വിചാരിക്കരുത്, ഭർത്താവിന് വേറൊരു സ്ത്രീയോട് അടുപ്പം ഉണ്ടെങ്കിൽ ഭർത്താവ് ആ സ്ത്രീയിൽ കാണുന്ന ഗുണങ്ങൾ എന്താണെന്ന് മനസ്സിലാക്കുക നമ്മളിൽ ആ ഗുണങ്ങൾ ഇല്ലെങ്കിൽ ഗുണങ്ങൾ നല്ലതാണെങ്കിൽ അത് നമ്മൾ സ്വീകരിക്കുക ഭർത്താവിനെ കൂടുതലായി സ്നേഹിക്കുക അമിത സ്നേഹമാവരുത്
@JijeeshkpKp4 ай бұрын
പോയി പണിനോക്കാൻ പറ.. മജ്ഞുവിനെ കണ്ടു പഠിക്കു... നല്ലൊരു ഫ്രണ്ടായി കണ്ടോളു❤
@jovannaandrions71743 ай бұрын
Avane veda ennu vekkuka@@sajichottanikkarapk1984
@shamna66982 жыл бұрын
Excellent explanation ☺️
@shijukrishna75202 жыл бұрын
വളരെ നല്ല വീഡിയോ... എനിക്ക് വളരെ ഉപകാരപ്രദമായ വിഷയം ❤️
@godsowncountry39732 жыл бұрын
Ningal paranjathike. 100%true aanu sir..onne enik parayanullu nammale avoid cheyunnork feel cheyanam nammale vittu kalanjal athanu avarude life le etavum valiya nashtam enn.namukoru value undavanam orikalum Kenji pokaruth etavum valya mandatharam athanu.arkum over importance kodukaruth.atha namude manass vishamipikunath orupad avoiding Njan nerititund aa cheythavaroke inn kanumbo chirich mindan aduthek varumbo njan kanathapole pokum aa Feeling avarum onn anubhavikande
@christyissack63372 жыл бұрын
വീഡിയോയെ ക്കാളും ഈ ഒരു കമന്റ് ഇഷ്ട്ടപെട്ടു എനിക്ക് സ്വന്തം വീട്ടുകാരുടെ കയ്യിൽ നിന്ന് ആണ് അവഗണന കരഞ്ഞു കാലുപിടിച്ചു പറഞ്ഞിട്ടും അവർക്കു മാറ്റം ഇല്ല അവർക്കു വേണ്ടി കൂട്ടുകാരെ ഒക്കെ ഒഴിവാക്കി ജോലി വീട് ആയി നടന്നിട്ടും ഇങ്ങനെ തന്നെ.
@shobhanajose6974 күн бұрын
Paranjathellam 💯 right njanum ingane thanneyaanu enne avaganikkunnavare njan mind cheyyarilla enne aaru avaganichalum rnikkathil dukhamilla . Karanam enikku entethaaya vyakthithwam und . Arum illenkilum enikku jeevikkan kazhiyum . Ithu ahankaramalla mano dharyam aanu 🎉🎉🎉🎉🎉
@shiyadh31782 жыл бұрын
സംഗതി ഒക്കെ ശെരി ആണ് ബട്ട് ഇങ്ങോട്ട് mind ചെയ്യുന്നില്ലേലും 2 ഡേ ഒക്കെ അഡ്ജസ്റ്റ് ചെയ്യാം 3 നാൾ മുതൽ അതിനു പറ്റുന്നില്ല... മനസ്സ് എപ്പോഴും മറക്കാൻ ആഗ്രഹിക്കുന്നത് നേ മാത്രം ഓർമിപ്പിക്കുന്ന യന്ദ്രം തന്ന്യാ എന്നു തോന്നിയിട്ടുണ്ട്
@Rainbow-dl2yc2 жыл бұрын
Yss😢
@mahimanoharan18522 жыл бұрын
100%
@Aadhi..Creations2 жыл бұрын
💯
@revathyk68122 жыл бұрын
𝐘𝐞𝐬🥺
@JackSparrow-dr7cm2 жыл бұрын
💯🥺
@abidhakp696717 күн бұрын
Thank u verymuch sir...vilappeta ee advice n....valare satyaman sir paranhathellam...🎉
@jithing11602 жыл бұрын
പൊന്നണ്ണാ 🙏🏻സമ്മതിച്ചു ❤️🥰. ഇതായിരുന്നു എനിക്ക് അത്യാവശ്യം
@Heavensoultruepath2 жыл бұрын
Fantastic presentation good awareness informative sharing thank you so much 🙏 with love
@sree_e0702 жыл бұрын
പറഞ്ഞത് എല്ലാം ശരി ആണ്.ഏട്ടാ. വെറുതെ ഇരുന്ന നമ്മുടെ അടുത്തു വന്നു, പരിചയപ്പെട്ട്, നമുക്കായി ഒത്തിരി സമയം തുടക്കത്തിൽ തന്നു, ഒടുവിൽ നമ്മുടെ നമ്മുടെ ഉറക്കത്തിൽ പോലും അയാൾ ഉണർന്നിരിക്കുന്ന എന്നു അയാൾക്കു തോന്നിയാൽ, പതിയെ അവർ നമ്മളെ അവഗണിച്ചു തുടങ്ങുബോൾ, എങ്ങിനെ നമ്മുടെ മനസിനെ പറഞ്ഞുമനസിലാക്കി പഴയ അവസ്ഥയിൽ എത്താൻ പറ്റും എന്നു, എനിക് അറിയില്ല. മനസല്ലേ, മനുഷ്യൻ അല്ലെ, ജീവനുള്ളതല്ലേ.....🙏..
@sujusuju65212 жыл бұрын
കിട്ടി അല്ലെ പണി എനിക്കും കിട്ടി ജീവിതം മുഴുവൻ തകർത്തു എന്നിട് പട്ടിയെ പോലെ അടിച്ചു ഓടിച്ചു
@prasanam.p12792 жыл бұрын
എനിക്ക് എന്നും ഞാൻ കഴിഞ്ഞിട്ടുള്ളു എന്തും. എന്നു വിചാരിച്ചാൽ തീരാവുന്ന പ്രശ്നം ഒള്ളു..
@Mumthas-my9rj Жыл бұрын
എനിക്കും ഇപ്പോ വല്ലാത്ത അവസ്ഥ.എങ്ങനെ രക്ഷപെടും അറിയില്ല. Move on ചെയ്യണം.. കാലം അവർക്കും ഇത് പോലെ അവസ്ഥ കൊടുക്കും
@NeethuvijayNeethuvijay6 ай бұрын
Sherikum athuu parayan eanik patunnila therrthum avoid cheyunnu adyam pidi vidathe kond nadannu ipo there avaganana matram ,chodhichal thirakanu ,samyam ila ,ksheenam, urakam angane thudangunnu karanangal
@aswathyshyamalan64385 ай бұрын
@@sujusuju6521എന്നെയും.
@abenbiju81272 жыл бұрын
എൻ്റെ മനസ്സ് എപ്പോഴും motivated aaki vekkunna ഒരേ ഒരു channel
@fahidafazil13172 жыл бұрын
😂😂
@razeensha38812 жыл бұрын
Hy
@georgeeldose85762 жыл бұрын
Ante dp😂
@ponnu1022 жыл бұрын
Well said... What I was searching, I got the answer.. Thank u sir....
@Sheema2352 жыл бұрын
സത്യമാണ് ഈ പറഞത്.. കാരണം ഞാൻ എന്തിനും എവിടെ പോകാനും മറ്റുള്ളവരെ ആശ്രയിക്കും.. ഒടുവിൽ അവര് തന്നെ പറഞ്ഞ് തുടങ്ങി നിന്നെ കൊണ്ട് ഒന്നിനും കൊള്ളില്ലഎന്ന്... അവരെ കണ്ട് പഠിക്ക് എന്നൊക്കെ.. ഇനിമുതൽ എൻ്റെ ഇ. സ്വഭാവം ഞാൻ മാറ്റും.. ഈ വീഡിയോ കുറച് മുന്നേ edanamayirun
@bharathiv80232 жыл бұрын
പറഞ്ഞത് എല്ലാം ശെരി ആണ്..പക്ഷേ പറ്റുന്നില്ല ട്രൈ ചെയ്തു നോക്കാം....ഗുഡ് വീഡിയോ
@geetank11013 ай бұрын
ഇങ്ങനെ ഉള്ള അനുഭവം എനിക്കുണ്ടായിട്ടുണ്ട് ഇനി മാറാൻ ശ്രമിക്കാം അടിപൊളി വീഡിയോ ❤️❤️❤️❤️❤️❤️❤️👍🏻
@Shippu6163 ай бұрын
ഇപ്പോഴും കരഞ്ഞു കൊണ്ടാണ് വീഡിയോ കാണുന്നത് 😢😢😢😢😢കണ്ണീർ തോരുന്നില്ലല്ലോ ദൈവമേ
@VIBES4MIND3 ай бұрын
ഈ സബ്ജെക്ട്ന്റെ പുതിയ വീഡിയോ കുറെ എണ്ണം ഇട്ടിട്ടുണ്ട്... കണ്ടു നോക്കൂ
@Shippu6163 ай бұрын
@@VIBES4MIND പക്ഷെ അവന്റെ സാഹചര്യം അങ്ങനെ ആയിട്ടാണ് 🥹🥹
@AchoosfamilyworldАй бұрын
പോവാൻ പറ അവറ്റകളോട് എന്റെ അവസ്ഥ യും ഇത് തന്നെ നമുക്ക് ഈ വിഡിയോയിൽ പറയുന്ന പോലെ ശ്രെമിക്കാം
@AchoosfamilyworldАй бұрын
ഗുഡ് നല്ല വീഡിയോ ❤❤❤
@SameeraASemmi26 күн бұрын
😭
@mensfashion14732 жыл бұрын
Videonte last oru summary thannal nallathayirikkum, great work❤
@shajikumarshajikumar27122 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ ഞാൻ പണ്ട് മുതലേ ചെയ്യുന്നതാണ്, എന്തായാലും എല്ലാപേർക്കും എത്തിച്ചതിനു വളരെ നന്ദി,, താങ്ക്സ് 🙏🙏🙏🙏🙏🙏👍👍👍👍💕💕💕💕🌹🌹🌹
@soudashoukath4 ай бұрын
❤❤❤
@shinoyshinu89012 жыл бұрын
ഞാനിപ്പോ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതുപോലെ പറഞ്ഞു. ഇത് use full ആകും bro വളരെ നന്ദി.
@santhakumaritr130014 күн бұрын
Ipparanja 5 pointsum yenikku valare upakaramayi. ithupole perumaranum , chinthikkaanum thudangaam.thank you sir for your great advice..
@minimini38832 жыл бұрын
Thank you so much . Video good i will do now. From kuwait
You are absolutely right man.belive in your self that is the only way to success
@shyamgopal44622 жыл бұрын
ഈ കാര്യങ്ങൾ കുറച് മുൻപ് കെട്ടിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു 😅😅 anyway poli video 💯
@manusree99202 жыл бұрын
🤭നിക്കും
@akashkrishnan80742 жыл бұрын
Me too😌
@lekshmisooraj24252 жыл бұрын
എനിക്കും ഈ അവസ്ഥ വരില്ലായിരുന്നു 😍👍
@muhammadk25252 жыл бұрын
@@manusree9920 üüüuippp
@swadaqa90902 жыл бұрын
ഇനീം ടൈം ണ്ടല്ലോ 😁
@prd64vlogs442 жыл бұрын
video kollam 😌😌. ❤️❤️❤️.kuree naalukalk shesham oru nalla video kanda sugam 🥰
@linexustjk60612 жыл бұрын
നിങ്ങൾ നന്നായി സംസാരിക്കുന്നു..
@vimishayuvi90344 күн бұрын
Thnks sir ഒരുപാട് ഉപകാരമായി💕
@shinysamsonshinysamson47722 жыл бұрын
നല്ല അവതരണം. കാണാനും കൊള്ളാട്ടോ 👍👍👍
@kalakviswom68737 күн бұрын
Good msg.. Thank you brother...
@sreesailomshivakripa98432 жыл бұрын
വൈകിപ്പോയി... കേൾക്കാനും മനസിലാക്കാനും... 😰
@AnuSree-o6y2 ай бұрын
ആദ്യം ആയിട്ടാണ് ഒരു കമന്റ് ഇടുന്നത്.. ഒരുപാട് നന്ദി ഉണ്ട് 🙏ഒരുവട്ടം ഞാൻ എന്നെ പറ്റി ആലോചിച്ചു..
@RayofHopebyRoshni2 жыл бұрын
വളരെ ഗുണപ്രദമായ വീഡിയോ my new friend and motivator ✌️👍🏻😊. Full support ✌️🥰
@kajahussain78022 күн бұрын
Thanks alot bro🥰🫂
@naseebasithara29072 жыл бұрын
വളരെ നല്ല വിഡിയോ ❤️
@bijumont8324 ай бұрын
Thanks bro great thoughts... I will change myself today itself.❤
@lipinthomas82963 ай бұрын
ഒരുപാട് വൈകിപോയി വിലയും പോയി
@TravelwithMe9599 күн бұрын
😂
@pankajavallimg91922 ай бұрын
താങ്കൾ പറഞ്ഞതു് വലിയ സത്യം. മക്കളെ പോലും പരിതി വിട്ട് പ സ്നേഹാക്കരുതു് അനുഭവം പാടം പഠിപ്പിച് 10:29 ഒരു മകൻ മാത്ര ബാക്കി❤️❤️❤️❤️❤️❤️❤️❤️❤️❤️
@nimishasn30162 жыл бұрын
5 കാര്യങ്ങളും ചെയ്യാൻ ശ്രമിക്കാം ... കുറച്ച് പാടുള്ള കാര്യമാണല്ലോ😉
@antojoseph76752 жыл бұрын
😂😂😂
@വൈബ്ഗ്രാമം2 жыл бұрын
8 ന്റെ പണി കിട്ടി മതിയായില്ലേ ഇനിയും വേണോ 😁😁😁😄😄😄😂😂😂
@SameeraASemmi26 күн бұрын
Aadyam kanda video, nalla information ❤️🤝
@adarshsalin91722 жыл бұрын
സത്യം ആണ് ആദ്യം എക്കെ ഞാൻ സ്നേഹത്തിനു മേണ്ടി ഓൾക് ഇടുന്ന msgs എല്ലാം എന്റെ സ്നേഹം അതിൽ ഉണ്ട് എന്ന രീതിയിൽ ആരുന്നു but അവൾ എന്നെ ബ്ലോക്ക് ആക്കി പിന്നേ ഞാൻ mind ആക്കാൻ പോയില്ല സ്വയം ബ്ലോക്ക് മാറ്റി പിന്നെ പഴയ പോലെ msgs ഇടാൻ പോവില്ല ഇപ്പോൾ നേരിട്ട് കണ്ടിട്ട് mind ചെയ്തില്ല എന്നൊക്കെ പരാതി 🤣പഴയ പോലെ മിണ്ടണം എന്നൊക്കെ പറയുന്നു എന്നോട് 😁 വളഞ്ഞു വരിണ്ട് ന്ന് തോന്നാണ്
@mahimanoharan18522 жыл бұрын
Poliii
@anuanu60912 жыл бұрын
അല്ലാലെ 😂
@sreenil2 жыл бұрын
😂😂😅
@thahiraandatodan37082 жыл бұрын
🤔🤭🤭🤣
@shijujiji80992 жыл бұрын
✌️😀😀
@kamardeenkamar45762 жыл бұрын
100%സത്യം 👍👍👍👌👌👌സൂപ്പർ bro
@rasakparambath54942 жыл бұрын
Very good message thank you
@Raji-i8bАй бұрын
താങ്ക്സ് sir 👍
@shajitha24684 ай бұрын
നല്ല വിഡിയോ ഇനിയും ഇതുപോലെ മോട്ടിവേഷൻ തരണം ആകെ തകർന്ന് ഇരിക്കുകയാണ് ഞാൻ 😌
@VIBES4MIND4 ай бұрын
ഈ സബ്ജെക്ട് പുതിയ കുറെ വീഡിയോസ് ഇട്ടിട്ടുണ്ട്...പിന്നെ തകർച്ച മാറ്റി happy ആകാൻ ഒരുപാട് ട്രിക്സ് ഉണ്ട്
@Jay-t6k6z3 ай бұрын
തകരാൻ എന്താ പറ്റി
@vrkutty92425 ай бұрын
You are absolutely correct. Thanks a lot for this. Msy god bless you🙏
@johnsonpp23572 жыл бұрын
മറ്റുള്ളവരെ ശ്രേഷ്ഠമായി കരുതുക. എന്നൂടി ഉണ്ട്. ഒരു ബാലൻസിങ്ങ് ആണ് വേണ്ടിയത്.🙏🙏
@Sobha-q1z26 күн бұрын
സത്യം,, സുഹൃത്തുക്കളെ കൊണ്ട് ഒരു മനസ് വേദനിച്ചിട്ടുണ്ട്,,,,,, എന്റാ ജീവിതം കൊണ്ട് ഞാൻ പഠിച്ചത് ആരെയും അമിതമായി സ്നേഹിക്കരുത് എന്നാണ്,,,,, 🤔
@pmmohanan98642 жыл бұрын
All points are very true
@pmmohanan98642 жыл бұрын
All points are very true and useful, thanks sir
@oh5h24Ай бұрын
Areyum ഡിപെൻഡൻറ് ചെയ്യാതെ .....നമ്മളുടെ റോൾ മോഡൽ നമ്മൾ തന്നെ ആയി ജീവിക്കുക....🤝🥰. ഞാനും ഇങ്ങനെയുള്ള വീഡിയോസ് ആണ് ചെയ്യാൻ ഉദേശിച്ചേക്കുന്നെ... ന്യൂ youtuber anu .. situation create ചെയ്തുള്ള വീഡിയോ ആണ് 🤝🤝🥰🙏
@aneeshoyoor76752 жыл бұрын
ഞാൻ എനിക്ക് കുറച്ചു വിഷമങ്ങൾ ഉണ്ടെങ്കിലും സ്റ്റാറ്റസ് എല്ലാം ഹാപ്പി സ്റ്റാറ്റസ് ആയിരിക്കും 🤭🤭🤭
@rajuvs268317 күн бұрын
Thankyou sir ❤
@WorldKing-ht9yf2 жыл бұрын
Good motivation very nice explanation all peoples helpful for students get the confident. Remembered just one think. Mind set video depressions removed life. This now saw videos peoples philosophy and mentally relaxed. Good explanation next videos a'm waiting.. 😊
@nandhusudhakaran68112 жыл бұрын
Sathyam, tanku chetta 😍👏🏼
@SandhyaMols-ox9em4 ай бұрын
ചേട്ടൻ പറഞ്ഞു എല്ലാം സത്യം ആണ് ഞാൻ ഇങ്ങനെ ആണ് എനിക്ക് ഇതു എല്ലാം മാറ്റണം
❤സത്യം.... തുടക്കത്തിൽ അവൾക്ക് ഞാനില്ലാതെ പറ്റില്ലായിരുന്നു.... ഞാൻ അവളെ നന്നായിട്ട് സ്നേഹിക്കുന്നു നീയില്ലാതെ പറ്റില്ല എന്നൊക്കെ പറഞ് പോയി പോയി ഇപ്പൊ എനിക്ക് ഒരു വില ഇല്ല