How to make a kinetic sculpture/സ്വയം കറങ്ങുന്ന അത്ഭുത ചക്രം ഇനി ആർക്കും നിർമ്മിക്കാം..

  Рет қаралды 72,599

HOME DECOR

HOME DECOR

Жыл бұрын

How to make a kinetic sculpture. സ്വയം കറങ്ങുന്ന അത്ഭുത ചക്രം ഇനി ആർക്കും നിർമ്മിക്കാം
materials;
5mm multi wood
5 metre spring tape
bearings 5 No 628
flex qwik
8mm 6nch bolt ,& net
etc

Пікірлер: 125
@user-is4ig9ov1r
@user-is4ig9ov1r Ай бұрын
estou preocurando como funcionava a mecanica cinetica e vc foi o melhor q achei até agora. otimo trabalho
@gopikp1902
@gopikp1902 2 ай бұрын
ഈ സാധനം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള മറ്റ് പലരുടേയും വീഡിയോകൾ ഞാൻ ധാരാളം കണ്ടിട്ടുണ്ട്, അവരെല്ലാം ഇത് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന ടൂൾസും മറ്റു സാധന സാമഗ്രികളും കാണുമ്പോൾ നമുക്ക് ഇങ്ങനെ ഒരു സാധനം ഒരിക്കലും നിർമ്മിക്കാൻ പറ്റത്തില്ലാ എന്നുള്ള ആ അനുമാനത്തെ പാടെ മാറ്റിമറിച്ച ഒരനുഭവമാണ് താങ്കളുടെ ഈ വിഡിയോ കണ്ടപ്പോൾ 100 -ൽ 101 % ഉം എനിക്കുണ്ടായ ആത്മവിശ്വാസം ചെറിയൊരു മൂർച്ചയുള്ള കത്തികൊണ്ട് ഇത്രയും നിസ്സാരമായി ഭംഗിയോടെ ഉണ്ടാക്കി കാണിച്ച താങ്കൾക്ക് ഒരു വലിയ സലൂട്ട്🙏🌹
@arun8973
@arun8973 Жыл бұрын
Amazing craft 👍
@tomrider1432
@tomrider1432 Жыл бұрын
Nice work
@rrcrafthub
@rrcrafthub Жыл бұрын
വളരെ manoharamaayittund..keep going ahead
@Manikandantp
@Manikandantp Жыл бұрын
Thanks
@binduchandran3331
@binduchandran3331 Жыл бұрын
Super 👍👌
@panjusart4743
@panjusart4743 Жыл бұрын
Super 👌
@shanukalarikkal4171
@shanukalarikkal4171 Жыл бұрын
Superr❤
@vichu6500
@vichu6500 Жыл бұрын
Poli🥰
@johnbowen8917
@johnbowen8917 7 ай бұрын
Imagen what he could do with better tools. Very good use of the tools and materials you have at hand.
@remotetraveller2231
@remotetraveller2231 Жыл бұрын
അടിപൊളി 👍🏻👍🏻👍🏻
@sureshka971
@sureshka971 Жыл бұрын
Good
@jamesrodriguezmurillo515
@jamesrodriguezmurillo515 Жыл бұрын
Wowww!!
@rajeshsarma3786
@rajeshsarma3786 8 ай бұрын
❤❤❤❤
@mscraftarea9601
@mscraftarea9601 Жыл бұрын
👍🏻👌
@sivankuttan9448
@sivankuttan9448 Жыл бұрын
അടിപൊളി
@satheesanoman4631
@satheesanoman4631 Жыл бұрын
സൂപ്പർ നല്ലരു ഭാവിയുണ്ട് അതു താമസം കൂടാതെ വന്നു ചേരും 👍🌹🌹
@sorincadar6827
@sorincadar6827 4 ай бұрын
Buna, felicitari pentru proiect. Ce fel de material folosesti pentru realizarea mecanismului. Multumesc. Succes! Hi, congratulations on the project. What kind of material do you use to make the mechanism? Thank you. Success!
@sultansk5545
@sultansk5545 Жыл бұрын
naic video
@manoharanarts3530
@manoharanarts3530 Жыл бұрын
Great...Good explanation. Congrats. Still nobody's explained like this.Thank you brother.
@fredyvpd11
@fredyvpd11 Жыл бұрын
bro its a grate work , and i appreciate you to reveal about its mechanism. but i can't get correct idea please do it another vedio for smoothly understandable for like me.
@jcardenas0606
@jcardenas0606 Жыл бұрын
അതിശയകരമായ സ്വയം കറങ്ങുന്ന ചക്രത്തിന് എത്രത്തോളം ചലനത്തിൽ തുടരാനാകും? കോസ്റ്റാറിക്കയിൽ നിന്നുള്ള ആശംസകൾ
@m.k.mohammedmahamood6645
@m.k.mohammedmahamood6645 Жыл бұрын
Very good performance, kinetic sculpture with spring mechanism. Very simple explanation. ഇതിൽ സ്പ്രിംഗിനു വേണ്ടി ഉപയോഗിച്ചത് measuring tape ആണല്ലേ. ഞാൻ സാധാരണ mechanism ഉപയോഗിച്ച് ഒരു leaf wheel തയ്യാറാക്കി, പക്ഷെ കറക്കത്തിൽ വിചാരിച്ച അത്ര വിജയം കണ്ടില്ല.
@00000......
@00000...... Жыл бұрын
കൊള്ളാം ബ്രോ വളരെ നല്ല ഒരു പുതിയ അറിവു ലഭിച്ചു പലർക്കും 💪😊👍⚡👌
@Manikandantp
@Manikandantp Жыл бұрын
Thanks bro
@CraftGalleryin
@CraftGalleryin Жыл бұрын
Good 👍
@Manikandantp
@Manikandantp Жыл бұрын
Thanks bro
@Midhuz-sz2wb
@Midhuz-sz2wb Жыл бұрын
Tap allathe mattachal ulladh onn cheyyamo broo cutting okke nalla cler aayit parayunna plss 🙏
@sarathattupuram419
@sarathattupuram419 Жыл бұрын
അടിപൊളി. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു🙏🌹
@boudaswiss
@boudaswiss Жыл бұрын
لم افهم لا اضن ان هذه كتابة هندية ما هذه الكتابة ارجو الرد
@ratheeshpp5644
@ratheeshpp5644 Жыл бұрын
Great job...ഒരുപാട് നാളായി ആഗ്രഹിച്ച വീഡിയോ ആണ്....സാധനങ്ങളുടെ ലിസ്റ്റ് ഉം measurement um ഡിസ്പ്ലേ യില് കാണിച്ചാൽ നന്നായിരുന്നു....ഒരു upadated വീഡിയോ പ്രതീക്ഷിക്കുന്നു
@Manikandantp
@Manikandantp Жыл бұрын
തീർച്ചയായും അടുത്ത വീഡിയോയിൽ എല്ലാം റെഡി ആക്കം
@boudaswiss
@boudaswiss Жыл бұрын
​@@Manikandantp 😮😮😮 اضن ان هذه اللغة ليست هندية ؟؟؟؟😮😮😮😮
@zeussuez7763
@zeussuez7763 Жыл бұрын
Good work, great mechanism. As others mentioned, background music sound should be reduced. Also use a screw driver to tighten the screws and a spanner to tighten the bolts. It will look more professional. Explanation is missing at many places. Hope you can redo this video again and make it better. Also if you provide the cutting templates as a printable file someplace, it would be really useful.
@paulosaito1696
@paulosaito1696 Жыл бұрын
Parabéns excelente trabalho.
@Manikandantp
@Manikandantp Жыл бұрын
Thanks
@paulosaito1696
@paulosaito1696 Жыл бұрын
@@Manikandantp 🙏🙏🙏🙏🙏
@Thwaha
@Thwaha Жыл бұрын
Yea it is really great
@sundaransundaransk6223
@sundaransundaransk6223 Жыл бұрын
ഫോൺ നമ്പർ പറയൂ . വിശദമായി സംസാരിക്കണമെന്നുണ്ട്
@mohanms2086
@mohanms2086 Жыл бұрын
വളരെ പ്രയോജനപ്പെടുന്ന വീഡിയോ ....നന്ദി
@LincolnEduardo11241
@LincolnEduardo11241 Жыл бұрын
Can you show inside the second wheel how it works
@Mavric201
@Mavric201 Жыл бұрын
😍😍😍😍😍
@rajeshchaithram5003
@rajeshchaithram5003 Жыл бұрын
ഗംഭീരം 👌😊
@mustasirdiwan1752
@mustasirdiwan1752 9 ай бұрын
were is avelebal this runing wheel pleese give mi ditailes Dhis No...
@unnipsy494
@unnipsy494 Жыл бұрын
Bro edhe undakki sale cheidude... Work kollm
@450422liu
@450422liu 7 ай бұрын
有賣?
@furniturenilamburpk3146
@furniturenilamburpk3146 Жыл бұрын
പൊളിച്ചു ബ്രോ. കുറെ കലമായി. ഇതിന്റെ mejanisam പഠിക്കാൻ ശ്രമിക്കുന്നു.. ആരും ഇത്ര വ്യക്തമാക്കി തന്നിട്ടില്ല... എന്തായാലും ഒന്ന് പരീക്ഷിക്കണം. എല്ലാം സാധനങ്ങളും റെഡി ആണ് കട്ടിങ് jicsow വരെ 🌹😍
@sakkeerhusainkpl1330
@sakkeerhusainkpl1330 Жыл бұрын
ഉണ്ടാക്കി നോക്കി.. പക്ഷെ മടങ്ങുമ്പോൾ സ്റ്റോപ്പ്‌ ചെയാൻ വെക്കുന്ന കമ്പിയിൽ പോയി. വീലിൽ ഉറപ്പിച്ച ആണി തട്ടി നിൽക്കുകയാണ്.. ആണ്.. ആണ് സംയത് അജിസ്റ്റ് ചെയുമ്പോൾ തായേ ലോക്കിൽ വെന്ന് തട്ടുന്നുമില്ല
@bflolan3247
@bflolan3247 Жыл бұрын
@@sakkeerhusainkpl1330 ji
@acebusi9140
@acebusi9140 Жыл бұрын
What is the price?
@MrSurendraprasad
@MrSurendraprasad Жыл бұрын
എനിക്ക് ഒന്ന് വേണം.. ഉണ്ടാക്കി തരാമോ.. എന്തു വില വരും
@satheeshkpkp2734
@satheeshkpkp2734 Жыл бұрын
വീഡിയോ വളരെ നന്നായി വളരെ ഉപകാരപ്രദമായ ഒന്നാണ് പക്ഷെ ഇതിൽ പല ഭാഗങ്ങളും കുറച്ചു കൂടി വിശദമായി അറിയണമെന്നുണ്ട് ഒരു വീഡിയോ കൂടി ചെയ്താൽ ഉപകാരപ്രദമായിരിക്കും.
@Manikandantp
@Manikandantp Жыл бұрын
Ok
@salmanulfaris1782
@salmanulfaris1782 Жыл бұрын
ഈ വർക്കിന്റെ കറക്റ്റ് മെക്കാനിസം ഒന്നുകൂടി വ്യക്തമാക്കി പറയൂ ബ്രോ വർക്ക് വെരി ഗുഡ് ഇനിയും പുതിയ ഡിസൈനുകൾ ഉണ്ടാക്കാൻ സാധിക്കട്ടെ
@pksiraj8892
@pksiraj8892 Жыл бұрын
സംഭവം അടിപൊളിയായി. നല്ല പോലെ മനസ്സിലാവുന്ന വിവരണം 👍❤️❤️❤️ .... സ്പീഡ് കൺട്രോൾ ചെയ്യാൻ പറ്റുമോ ...?
@Manikandantp
@Manikandantp Жыл бұрын
Theerchayayyum pattum
@anishkumaru7732
@anishkumaru7732 Жыл бұрын
Regulator vechamathi 😂
@shaheenpt8185
@shaheenpt8185 Жыл бұрын
എനിക് ഉണ്ടാകണം
@markrichardson1171
@markrichardson1171 Жыл бұрын
Do u have the plan for this
@Manikandantp
@Manikandantp Жыл бұрын
Yes
@markrichardson1171
@markrichardson1171 Жыл бұрын
@@Manikandantp How do i get the plans
@riyazabdul712
@riyazabdul712 Жыл бұрын
Next video cheyumbol music nde sound onnu kurakkuga
@Manikandantp
@Manikandantp Жыл бұрын
Next video kandille
@riyazabdul712
@riyazabdul712 Жыл бұрын
@@Manikandantp sorry Ella link ayachu ta bro
@syamkumar3871
@syamkumar3871 Жыл бұрын
Onnum kelkkilla music karanam
@moncy761
@moncy761 Жыл бұрын
Background music sound valare kurechu mathi. Appol ഏതൊരു വേകതത്ികൂm manassilakkan pattum.
@Manikandantp
@Manikandantp Жыл бұрын
Ok next video
@Manikandantp
@Manikandantp Жыл бұрын
Seri akam first time ayathu konda
@SureshBabu-ct8nk
@SureshBabu-ct8nk Жыл бұрын
Unnukoody visathaamaye parayamo
@Manikandantp
@Manikandantp Жыл бұрын
അടുത്ത വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നതാണ്
@ajithtp937
@ajithtp937 Жыл бұрын
Simple aayi eth undaakkan sadhikkumo
@Manikandantp
@Manikandantp Жыл бұрын
സിമ്പിൾ ആയി ഉണ്ടാക്കാൻ ഉള്ള മാർഗമാണ് ഞാൻ പറഞ്ഞു വന്നത്
@Manikandantp
@Manikandantp Жыл бұрын
ഇനിയും ഇതിൻറെ ബാക്കി വീഡിയോസ് ഞാൻ ഇടുന്നതാണ് എല്ലാ സംശയങ്ങളും അപ്പോൾ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്
@vijeshviju1548
@vijeshviju1548 Жыл бұрын
👍 frend wheel mechanism paraju tharamo chetta
@Manikandantp
@Manikandantp Жыл бұрын
തീർച്ചയായും പറഞ്ഞുതരുന്നതാണ് അടുത്ത വീഡിയോയിൽ എല്ലാം ശരിയാക്കാം എല്ലാവർക്കും മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തരാം
@jacobka9585
@jacobka9585 Жыл бұрын
phone number tharamo
@babutj2689
@babutj2689 Жыл бұрын
ഞാനും ഒന്ന് ഉണ്ടാക്കി പക്ഷേ മെക്കാനിസത്തിന്റെ അടുത്തുള്ള വീൽ കാങ്ങു o അടുത്ത വീൽ കറക്കുന്നത് മനസ്സിലായില്ല . അതൊന്നു പറഞ്ഞു തരാമോ ? 2 മാസമായി പരിശ്രമിക്കുന്നു നടക്കുന്നില്ല. ഫ്ലൈ വുഡിലാണ് നിർമ്മിച്ചത്
@Manikandantp
@Manikandantp Жыл бұрын
Second veell lock weight balance chaithu vekanam
@Manikandantp
@Manikandantp Жыл бұрын
അതായത് ലോക്ക് താഴെക്കായി നിൽക്കരുത് രണ്ട് സൈഡിലായി ലോക്ക് നിൽക്കണം എന്നാലേ സെക്കൻഡ് വീൽ ഫസ്റ്റ് വീലിലെ ഓപ്പോസിറ്റ് കൊടുത്ത ബോൾട്ട് സെക്കൻഡ് വീലിൽ ലോക്കിൽ വന്ന് ടച്ച് ചെയ്യുകയുള്ളൂ. കൂടാതെ ഫസ്റ്റ് വീലിൽ നാലു ബോൾട്ട് കൊടുത്തു നോക്കുക ഇനിയും ശരിയാകുന്നില്ലെങ്കിൽ വാട്സപ്പ് നമ്പർ സെൻറ് ചെയ്താൽ വീഡിയോ എടുത്ത് ഞാൻ അയച്ചു തരുന്നതാണ്
@babutj2689
@babutj2689 Жыл бұрын
നമ്പർ ഒന്ന് തരുമോ ? ഇതിന്റെ ഫോട്ടോ ഇട്ടു തരാം. അപ്പോൾ മനസ്സിലാകും
@ratheeshkumar3263
@ratheeshkumar3263 Жыл бұрын
Measuring tape ozhivakki cheyyan pattille
@Manikandantp
@Manikandantp Жыл бұрын
വെയിറ്റ് തൂക്കിയിട്ടും ചെയ്യാം
@Manikandantp
@Manikandantp Жыл бұрын
പറ്റും but 8 nch bolttil cutting vendi varum Tappinte spring athil set ചെയ്യാൻ
@harish.8501
@harish.8501 Жыл бұрын
ഇതിൻ്റെ ഒരു വീഡിയോ കൂടി വ്യക്തമായി ചെയ്യുമോ
@Manikandantp
@Manikandantp Жыл бұрын
Theerchayayum
@XHUME2016
@XHUME2016 Жыл бұрын
വളെരെ ഏറെ ഇഷ്ടപ്പെട്ടു എനിക്ക് ഉണ്ടാക്കാൻ എങ്ങെനെയും കഴിയില്ല .... ഇതു പോലോത്തത് കിട്ടാൻ വല്ല ചാൻസും ഉണ്ടോ സർ 😊
@Manikandantp
@Manikandantp Жыл бұрын
Sramichal undakavunnathe ollu
@dayaind1926
@dayaind1926 Жыл бұрын
Good.., ✌️ ഇതിന് പിന്നിലെ അധ്വാനം മനസ്സിലാക്കുന്നു. വിവരണത്തിലെ പോരായ്മകൾ അതുകൊണ്ടു തന്നെ ക്ഷമിക്കാവുന്നതെയുള്ളൂ
@Manikandantp
@Manikandantp Жыл бұрын
വീഡിയോയിൽ സംസാരിച്ചു ശീലമില്ല കൂടാതെ സംസാരിച്ചുള്ള ആദ്യ വീഡി യോ ആദ്യമായിട്ടാണ് പോരായ്മകൾ ഉണ്ടെന്ന് എനിക്കറിയാം. അടുത്ത വീഡിയോയിൽ എല്ലാം ശരിയാക്കാം
@shamnaspp5121
@shamnaspp5121 9 ай бұрын
Nambar please
@arun8973
@arun8973 Жыл бұрын
Bearing size 609ൽ ഇത് താങ്ങി നിൽക്കുമോ??
@Manikandantp
@Manikandantp Жыл бұрын
അതിനു പറ്റിയ ബോൾട്ട് ആണെങ്കിൽ ഒക്കെ
@arun8973
@arun8973 Жыл бұрын
@@Manikandantp ബോൾട്ട് അല്പം കൂടുതൽ ലൂസ് ആണ് അതൊരു പ്രശ്നം ആണോ
@gopithaikkat
@gopithaikkat Жыл бұрын
ഇത്ര ചെറിയ മാംഗനറ്റ് പീസുകൾ വാങ്ങാൻ കിട്ടുമോ
@Manikandantp
@Manikandantp Жыл бұрын
ഓൺലൈൻ വാങ്ങാൻ കിട്ടും
@santhoshrr5210
@santhoshrr5210 Жыл бұрын
Electronic spere parts shopil കിട്ടും
@josecj4458
@josecj4458 Жыл бұрын
എനിക്ക് ഒരെണ്ണം വേണം ഉണ്ടാക്കി തരാൻ പറ്റുമോ എന്താണ് വില
@Manikandantp
@Manikandantp Жыл бұрын
Athinulla time iniku illya athukonda video idan thanne time kittunnillya boss
@arunpy9560
@arunpy9560 Жыл бұрын
Chila kariyam onum manace lakunila
@Manikandantp
@Manikandantp Жыл бұрын
എന്താണ് മനസ്സിലാവാത്തത് പറഞ്ഞാൽ റിപ്ലൈ തരുന്നതാണ്
@arunpy9560
@arunpy9560 Жыл бұрын
Tape seting pinne kantham seting
@leddisplay4154
@leddisplay4154 Жыл бұрын
ഞാൻ കുറെ നാളായി ഇത്തരം വീഡിയോകൾ സെർച്ച് ചെയ്തു ഇതുപോലെ നിർമിക്കാൻ ആഗ്രഹിക്കുന്നു .പക്ഷേ ഒന്നും വെക്തമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല ഇത് ഓകെ
@Manikandantp
@Manikandantp Жыл бұрын
ഇനിയും ഒരുപാട് ടിപ്സുകൾ ഉണ്ട്
@369JP
@369JP Жыл бұрын
എവിടാ സ്ഥലം
@Manikandantp
@Manikandantp Жыл бұрын
Koottanad
@sumeshpanakkada9583
@sumeshpanakkada9583 Жыл бұрын
മ്യൂസിക്കിന്റെ സൗണ്ട് കുറച്ചു കുറക്കാമായിരുന്നു
@Manikandantp
@Manikandantp Жыл бұрын
Mm
@manojm3450
@manojm3450 Жыл бұрын
നമ്പർ തരുമേ
@amanraaz6919
@amanraaz6919 Ай бұрын
Plz... കോൺടെക്ട് nomber..
@Manikandantp
@Manikandantp 24 күн бұрын
7012849793
@ermert1403
@ermert1403 Жыл бұрын
𝓹𝓻𝓸𝓶𝓸𝓼𝓶
@sathyankn5046
@sathyankn5046 Жыл бұрын
Your explian not clear , once more clear explian
@Manikandantp
@Manikandantp Жыл бұрын
Ok
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
List കാണിയ്ക്കു ആവശ്യമുള്ളവയുടെ
@Manikandantp
@Manikandantp Жыл бұрын
Description noku
@76siraj
@76siraj Жыл бұрын
Amazing work and useful explanation, but little more clear required. If you don't mind please share your personal contact details. Hope you will share.
@Manikandantp
@Manikandantp Жыл бұрын
Ok
@gokulks3212
@gokulks3212 Жыл бұрын
Phone number location tarumo
@sajeevmk979
@sajeevmk979 Жыл бұрын
Watsaap number tharumo bro .onnu indakinokana
@jayantpadmane1653
@jayantpadmane1653 Жыл бұрын
Sir your video is great you it shown nicely but must be in English or hindi and i need your mobile number if possible I am a artist suggest you some more little bi bit. 🙏
@Manikandantp
@Manikandantp Жыл бұрын
7012849793
Let's all try it too‼︎#magic#tenge
00:26
Nonomen ノノメン
Рет қаралды 39 МЛН
【獨生子的日常】让小奶猫也体验一把鬼打墙#小奶喵 #铲屎官的乐趣
00:12
“獨生子的日常”YouTube官方頻道
Рет қаралды 105 МЛН
KINETIC SCULPTURE
23:55
SUDHAN SUKUMARAN
Рет қаралды 199 М.
Wind Spinners | Regal's Top Category Series
3:59
Regal Art & Gift
Рет қаралды 44 М.
ഷഡാധാര ചക്രങ്ങളും അതിന്റെ ദേവതകളും
12:13
സനാതന സുദർശനം Harilal Rajan
Рет қаралды 10 М.
Engineering Motion For This Mechanical Wood Sculpture
13:12
The Family Woodworker
Рет қаралды 19 М.