ഷഡാധാര ചക്രങ്ങളും അതിന്റെ ദേവതകളും

  Рет қаралды 10,421

സനാതന സുദർശനം Harilal Rajan

സനാതന സുദർശനം Harilal Rajan

3 жыл бұрын

ഷഡാധാര ചക്രങ്ങളും അതിന്റെ ദേവതകളും..
മൂലാധാര ചക്രം മുതൽ ശിരസ്സിലുള്ള സഹസ്രഹാര ചക്രം വരെയുള്ള ഏഴു ചക്രങ്ങളെയും അവയുടെ മുഴുവൻ കഴിവും പ്രത്യക്ഷപ്പെടുന്ന രീതിയിൽ കുണ്ഡലിനി പ്രാവർത്തികമാക്കുന്നു. മനുഷ്യൻറെ പ്രവൃത്തികൾ, നേട്ടങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവക്കെല്ലാം കാരണഹേതുവായിട്ടുള്ളത്‌ ഈ ഏഴു ചക്രങ്ങളാണ്‌. മൂലാധാരചക്രം ഉണർന്ന അവസ്ഥയിൽ ഉള്ള ഒരു മനുഷ്യന്‌ ഭക്ഷണം, ഉറക്കം തുടങ്ങിയവയിൽ കൂടുതൽ താൽപര്യമുണ്ടാകും. അനുഭവം, വിവരശേഖരണം തുടങ്ങിയവയുടെ അടിസ്ഥാന ഉറവായിരിക്കുന്ന ഈ ചക്രമാണ്‌ മനുഷ്യൻറെ വളർച്ചയുടെ ചാലകശക്തി. പഞ്ചഭൂതങ്ങളിൽ ഭൂമിയ്ക്കു സമാനമായി കരുതപ്പെടുന്ന ചക്രമാണിത്‌. ജനനേന്ദ്രിയത്തിനു അൽപ്പം മുകളിലായി സ്ഥിതി ചെയ്യുന്നതാണ്‌ സ്വാധിഷ്‌ഠാനം. ജലതത്വത്തിന്റെ ഉദാഹരണമാണ്‌ ഈ ചക്രം. ഇഹലോക ജീവിതത്തിൻറെ സുഖങ്ങൾക്കുള്ളതാണ്‌ ഇത്‌. നമ്മുടെ നാഭിയ്ക്കരികിലായി മണിപ്പൂരകം കാണപ്പെടുന്നു. അഗ്നിതത്വത്തെ പ്രതിഫലിക്കുന്ന ഈ ചക്രം ഉത്തേജിതാവസ്ഥയിലിരിക്കുമ്പോൾ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യനായി മാറുന്നു. അങ്ങനെയുള്ളവർ ജീവിതത്തിൽ വളരെ ശോഭിക്കും.
How to do yoga properly
What are seven chakras
Steps of doing dhyanam
Steps of doing yoga
Steps of doing kundalini yoga
ഹൃദയ മദ്ധ്യേ സ്ഥിതി ചെയ്യുന്ന അനാഗതചക്രം വായുതത്വത്തിൻറെ പ്രതീകമാണ്‌. സൃഷ്‌ടി, സ്‌നേഹം തുടങ്ങിയവയുടെ ആത്മചക്രമാണിത്‌. തൊണ്ടയിലുള്ള വിശുദ്ധി ചക്രം ആകാശതത്വത്തെ പ്രതിഫലിപ്പിക്കുന്നു. തിന്മകളെ തടയുന്ന ചക്രമാണിത്‌. പുരികമദ്ധ്യേ ഉള്ള ആഗ്നാചക്രം ഉയർന്ന തലത്തിലുള്ള വിജ്ഞാന സമ്പാദനത്തിനു കാരണഭൂതനാകുന്നു. അവസാനമായി, നിറുകയിൽ സ്ഥിതിചെയ്യുന്നതാണ്‌ സഹസ്രഹാരം. സ്വയം മറന്ന് സ്വാതന്ത്ര്യത്തിൻറെ ആനന്ദം പകരുന്ന ചക്രമാണിത്‌. ശിവൻ ശിരസ്സിൽ സർപ്പത്തെ ധരിച്ചുകൊണ്ട്‌ നൃത്തം ചെയ്യുന്നത് കുണ്ഡലിനി ശക്തി ശിരസ്സിലുള്ള സഹസ്രഹാര ചക്രത്തെ ഉണർത്തിയ അവസ്ഥയെയാണ്‌ അത്‌ പ്രതിഫലിപ്പിക്കുന്നത്‌.
അവതരണം :- HARILAL RAJAN

Пікірлер: 37
@sreenathvr2314
@sreenathvr2314 6 күн бұрын
നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🏻
@harilalrajan7019
@harilalrajan7019 6 күн бұрын
🙏
@aravindakshanvaidyar1341
@aravindakshanvaidyar1341 3 жыл бұрын
വന്ദനം ഷഡാധാരങ്ങളെക്കുറിച്ച് ഒരു സിംഹാവ ലോകനം സാധ്യമായി. തത്തേ ഭവതു മംഗളം
@harilalrajan7019
@harilalrajan7019 3 жыл бұрын
🙏🙏🙏
@jyothiprakashpeelipram3103
@jyothiprakashpeelipram3103 9 ай бұрын
അല്ലാതെ പുലി കേറീട്ടില്ലലോ! വന്ദേ മാതളഠ
@rajanmattathil1066
@rajanmattathil1066 3 жыл бұрын
Nice..
@harilalrajan7019
@harilalrajan7019 3 жыл бұрын
Thank you
@anjalyshome8142
@anjalyshome8142 3 жыл бұрын
Good Information
@harilalrajan7019
@harilalrajan7019 3 жыл бұрын
Thank you.
@arjunashok9440
@arjunashok9440 3 жыл бұрын
Bro good vedio
@harilalrajan7019
@harilalrajan7019 3 жыл бұрын
Thank you Brother...
@sajup.v5745
@sajup.v5745 10 ай бұрын
🙏
@harilalrajan7019
@harilalrajan7019 10 ай бұрын
🙏
@vishnugireesh6254
@vishnugireesh6254 3 жыл бұрын
🙏🙏🙏
@harilalrajan7019
@harilalrajan7019 3 жыл бұрын
നമസ്തേ വിഷ്ണു...
@vishnugireesh6254
@vishnugireesh6254 3 жыл бұрын
@@harilalrajan7019 Namaste. Om Gum Gurubyo Namah
@harilalrajan7019
@harilalrajan7019 3 жыл бұрын
@@vishnugireesh6254 ഓം ഗും ഗുരുഭ്യോ നമഃ
@ravikumarpillai357
@ravikumarpillai357 Ай бұрын
കാര്യങ്ങൾ ഒന്നു കൂടി മനസിലാക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. നമസ്കാരം.
@harilalrajan7019
@harilalrajan7019 Ай бұрын
🙏
@SureshM-ti2yf
@SureshM-ti2yf Жыл бұрын
7. Chakrathinte Devatha Arane. ??????
@harilalrajan7019
@harilalrajan7019 Жыл бұрын
കേൾക്കുക
@jijomecheri7416
@jijomecheri7416 2 жыл бұрын
പുസ്തകം നോക്കി വായിക്കുകയാണെന്ന് പറയുകയേയില്ല.
@harilalrajan7019
@harilalrajan7019 2 жыл бұрын
അങ്ങയുടെ ബുദ്ധി അപാരം തന്നെ.
@SunilKumar-gd1qy
@SunilKumar-gd1qy 8 ай бұрын
Brahma ranthram ennalle.
@harilalrajan7019
@harilalrajan7019 8 ай бұрын
സഹസ്രാര പത്മം എന്നും പറയും 👍
@abhi-qx2rb
@abhi-qx2rb 2 жыл бұрын
മൂലാധാരത്തിലാണോ ലളിതാപരമേശ്വരി നിദ്രാവസ്ഥയിലുള്ളത്?
@harilalrajan7019
@harilalrajan7019 2 жыл бұрын
ഇത് പഠിക്കുന്ന പണ്ഡിതന്മാരോട് ചോദിക്കണം.
@prasanths2386
@prasanths2386 4 ай бұрын
സഹസ്രാരത്തില്‍ താമര കമിഴ്ത്തിവച്ചതുപോലെയാണ് ചക്രം എന്നാണോ ഉദ്ദേശിച്ചത്? ധ്യാനിക്കുമ്പോള്‍ ഓരോ ചക്രവും താമരയായി സങ്കല്പിക്കുകയാണെങ്കില്‍ നട്ടെല്ല് താമരയുടെയും താമരത്തണ്ടിയൂടെയും കടന്നുപോകുന്നതായി കരുതണമോ?(ശരീരത്തിന് തിരശ്ചീനമായാണോ ചക്രങ്ങളുടെ സ്ഥാനം?)
@harilalrajan7019
@harilalrajan7019 4 ай бұрын
നമ്മുടെ ഇഷ്ടത്തിന് വ്യാഖ്യാനിച്ചാൽ പിഴവ് സംഭവിക്കും
@achuthrnairachu5247
@achuthrnairachu5247 2 жыл бұрын
ഒരു സാധാരണ കാരന് മനസ്സിലാവും വിധം പറഞ്ഞു തരൂ
@harilalrajan7019
@harilalrajan7019 2 жыл бұрын
ഷഡ്ചക്രങ്ങൾ സാധാരനക്കാരന് മനസ്സിലാകില്ല. അതുനുമുൻപ് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.
@sreekumarv3507
@sreekumarv3507 Жыл бұрын
എന്താണ് മോനേ ഈ സുഷ്മുനാ നാഡി? ഞങ്ങൾ സുഷുമ്ന എന്നാണ് കേട്ടിട്ടുള്ളത്?
@harilalrajan7019
@harilalrajan7019 Жыл бұрын
മനസ്സ്, ബുദ്ധി, ചിത്തം എന്താണ്
@arjunporali7169
@arjunporali7169 8 ай бұрын
വൈഷ്ണവതന്ത്രപ്രകാരവും ഈ ചക്രങ്ങളിലെ ദേവത ഇവർ തന്നെയാണോ
@harilalrajan7019
@harilalrajan7019 8 ай бұрын
കുറച്ച് വ്യത്യസ്തമാണ്
@shrikantha613
@shrikantha613 Жыл бұрын
സുഷ്മന അല്ല സുഷുമ്ന നാഡി എന്നാണ് .നമ്മൾ കൊച്ചു ക്ലാസ്സിൽ പഠിക്കുന്ന നാഡി ആണ്.അത് പോലും നന്നായി ഉച്ചരിക്കാൻ സാധിക്കുന്നില്ല.സാധാരണ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം.
@harilalrajan7019
@harilalrajan7019 Жыл бұрын
😍👍😂
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,7 МЛН
Conforto para a barriga de grávida 🤔💡
00:10
Polar em português
Рет қаралды 97 МЛН
YouTube's Biggest Mistake..
00:34
Stokes Twins
Рет қаралды 77 МЛН
The Ancient Science Of Prana
10:32
Asangoham
Рет қаралды 519 М.
Chakra dhyanam
18:43
Sivananda School of Yoga
Рет қаралды 25 М.
ശ്രീചക്രം ലഘു പഠനം (Sreechakram)
14:26
സനാതന സുദർശനം Harilal Rajan
Рет қаралды 11 М.
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,7 МЛН