ആരൊക്ക എന്ത് പറഞ്ഞാലും.. അറിയാവുന്ന അറിവ് മറ്റുള്ളവർക്ക് എത്തിക്കുന്നുണ്ടല്ലോ അത് തന്നെ ധാരാളം..
@bestofsbtech Жыл бұрын
ഈ രീതിയിൽ പ്രൊജക്ടർ ക്ലാരിറ്റി കുറയും..ഞാൻ ചെയ്ത് നോക്കിയതാണ്.. ലെൻസും ഷൂ ബോക്സും ഇപ്പോളും വീട്ടിൽ ഇരുപ്പുണ്ട്..ഒരു 1000 രൂപ ചെലവിൽ ഹോം മെയ്ഡ് പ്രൊജക്ടർ ചെയ്യാൻ ഇപ്പൊൾ ശ്രമിക്കുന്നുണ്ട്.ഭായ്..ഗുഡ് എഫ്ർട്..
@AnoopM-e1v9 ай бұрын
ഭയങ്കരംതന്നെ
@dileepravi-s4e9 ай бұрын
സൂപ്പർ
@vijeeshmusic3384 Жыл бұрын
all tha bst❤
@LucyPaul-e9x Жыл бұрын
ഞങ്ങൾ പണ്ട് ഫിലമെന്റ് ബൾബ് ഫിലമെന്റ് തട്ട് കളഞ്ഞ് വെള്ളം ഒഴിച്ച്... ഇതുപോലെ.. ഹർബോർഡ് ബോക്സ്യുണ്ടാക്കി.. അതിലൂടെ വെളിച്ചം കടത്തിവിട്ട് ഇതേ പ്രൊജക്ടർ നിർമ്മിച്ചീട്ടുണ്ട് മാഷേ...
@ckdtechvlogs Жыл бұрын
ഞാനും ചെയ്തിട്ടുണ്ട് 👍
@petal955 Жыл бұрын
Sound left matramollu head സെറ്റിൽ
@DreamTravel3692 ай бұрын
hi
@ckdtechvlogsАй бұрын
Hi
@jaisonck324010 ай бұрын
unda
@T2Z-VLOG Жыл бұрын
Super 👍👍
@joto-d4l Жыл бұрын
ഫോൺ എങ്ങനെ തലകീഴായി Play ചെയ്യും ഭായ്? എങ്ങനെ വച്ചാലും നേരെയല്ലേ ഫോൺ Play ചെയ്യു
enikk ithinte bhranth nerathe thudangiyatha...njan orupadu vazhikal experiment cheythittund. first bulb il vellam nirachitt athiloode mobile screen project cheyth nokkeettund. randamath pazhaya tv ille athile out varunna prakasham oru valiya mara undakki athinte centre il lence vachitt chuvaril pathippichittund. ath pinnem better aayirunnu. but visual thala thirinju aanu vannirunnath. athinu njan kandethiya margam video thala thirich convert cheyyukayum left to right flip cheyyukayumanu. appo visual correct aayitt kittum. last njan oru phone polich athinte screeniloode light kadathivitt lens vach project cheythu. ippo ee video yil kanunna technikkum sramichittund. but nalla out kittilla. so oru projector vangunnathanu nallath. njan last orennam vangi. ippo 3 varsham kazhinju. still using. vallappozhum movie iduka. athum less than 4 hr nakath ullath. projector lamp life theerum vare last cheyyum. sesham lamp vangi namukk thanne replace cheyyam. lcd display pettennonnum pokathilla.