ഫോണിൽനിന്ന് ബിഗ് സ്ക്രീനിൽ കാണാൻ കിടിലൻ പ്രൊജക്ടർ Wi-Fi projector unboxing and review

  Рет қаралды 57,812

Hameed Orbit

Hameed Orbit

Күн бұрын

Wi-Fi projector unboxing and review Malayalam
Wi-Fi LED projector with screen mirroring and KZbin how to connect phone to smart LED projector
വീഡിയോയിൽ കാണിച്ച പ്രോജക്ടറിന്റെ ഓൺലൈൻ ലിങ്ക്
amzn.to/3UHISiT
പ്രൊജക്ടർ സ്ക്രീനിന്റെ ലിങ്ക്
amzn.to/3jclEn4
3000 രൂപയുടെ പ്രൊജക്ടറിന്റെ വീഡിയോ
• വീട്ടിലൊരു ബിഗ്‌സ്‌ക്ര...
ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
/ orbittips

Пікірлер: 105
@salutekumarkt5055
@salutekumarkt5055 Жыл бұрын
നോക്കി നടന്ന സാധനം. നല്ല വിവരണം ഞാൻ മേടിക്കുമ്പോ bro ഇതു work ചെയ്യിപ്പിക്കാൻ സഹായിക്കുമോ ഹോം തീയേറ്ററിൽ കൊടുക്കാമോ. നല്ല പവർ ഉള്ള ഹോം തീയേറ്ററിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@niyasnazar11
@niyasnazar11 Жыл бұрын
Automatic stair light control കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@dasca2574
@dasca2574 Жыл бұрын
സർ, ബ്ലഡ് പ്രഷർ മോണിട്ടറിന്റ പ്രവർത്തനത്തെ ക്കുറിച്ചാണ് ഞാൻ പറഞ്ഞത്.
@dasca2574
@dasca2574 Жыл бұрын
സർ, പ്രഷർ മോണിറ്ററിന്റ പ്രവർത്തനം ഒന്ന് വിശദീകരിക്കാമോ, അതിലെ ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു? കേടുവന്നാൽ നന്നാക്കാൻ പറ്റുമോ? മറുപടി പ്രതീക്ഷിക്കുന്നു.
@AbdullaHameed-dz9po
@AbdullaHameed-dz9po 5 ай бұрын
Assalamu Alaikum
@akhilravindran8645
@akhilravindran8645 Жыл бұрын
Music in anusrich led light kathune vedio kand vnntha.... rpm light udnkune vedio idamo?? Vndide rpm anusrich green red strip sequential ayit kathi vrne pole?
@sayyidmunawarvp7079
@sayyidmunawarvp7079 Жыл бұрын
Mi 360 camera ഞാൻ ഒന്ന് വാങ്ങിച്ചിട്ടുണ്ട്.. പക്ഷെ കറന്റ്‌ പോയി വന്നാൽ പിന്നെ ഓട്ടോമാറ്റിക് ആയി ക്യാമറ wifi ലേക്ക് connect ആവുന്നില്ല... വീണ്ടും reset ചെയ്യേണ്ട അവസ്ഥ വരികയാണ്.. Device offline എന്ന് app ൽ കാണിക്കുകയാ... എന്തെങ്കിലും 😌ഒരു solution പറഞ്ഞു തരാമോ.. 😌😌😌🙏🏻🙏🏻
@renjithkumarrenju1494
@renjithkumarrenju1494 Жыл бұрын
സ്മാർട്ട് പ്ലഗിനെക്കുറിച്ച് ഒരു വീഡിയോ
@grdhar5567
@grdhar5567 11 ай бұрын
Bro Moblie connect cheyunnathinoppam , Bluetooth um speaker connect cheyaan pattumo
@ashiyan9765
@ashiyan9765 Жыл бұрын
ഈ സാനം വാങ്ങിയാൽ കാര്യമുണ്ടോ quality ഉണ്ടോ പെട്ടന്ന് അടിച്ചു പോകുമോ
@Arunzinfo
@Arunzinfo Жыл бұрын
എന്തായാലും കുറഞ്ഞവിലക്ക് projector അടിപൊളിയാണ്... Warrenty കിട്ടുമോ..?
@hameedorbit
@hameedorbit Жыл бұрын
ഇത് വാറണ്ടി പ്രോഡക്റ്റ് അല്ല
@razakkarivellur6756
@razakkarivellur6756 Жыл бұрын
Good review.... 👍🏻
@vasum.c.3059
@vasum.c.3059 Жыл бұрын
നല്ലൊരു പ്രോഡക്ട്.വാറന്റി കിട്ടുമോ?
@hameedpanthalloor7509
@hameedpanthalloor7509 Жыл бұрын
സെറ്റോ ബോക്സിൽ നിന്നും പ്രൊജക്ടറിന്റെ എച്ച് ഡി എം ഐ പോർട്ടിലേക്ക് കണക്ട് ചെയ്താൽ പെയർ ആവുമോ
@dewdrops8008
@dewdrops8008 Жыл бұрын
പെയർ ചെയ്തു ഉപയോഗിക്കാം
@അഭി-ള5ള
@അഭി-ള5ള Ай бұрын
ഇതിന്റെ പേര്. വില പറയാമോ
@ravindranambalapatta1311
@ravindranambalapatta1311 Жыл бұрын
Wi-Fi തിരൈ കിട്ടുന്നില്ല,സിഗ്നൽ തിരേ ഇല്ല. Wi-Fi സിഗ്നൽ കിട്ടാൻ എന്ത് ചെയ്യണം , പ്ലീസ് ഹെൽപ്.
@catdecode
@catdecode Жыл бұрын
long lastic ano
@tandreramnarine8674
@tandreramnarine8674 Жыл бұрын
Mi android box connect cheyyan pattumo
@balanpm3721
@balanpm3721 Жыл бұрын
എന്റെ ഫ്രിഡ്ജ് ഇടിമിന്നൽ കൊണ്ട് കേടായി എന്ത് ചെയ്യാൻ കഴിയു o
@kirankunjoosminiatureworld1855
@kirankunjoosminiatureworld1855 Жыл бұрын
ഈ projecter ഞാൻ വാങ്ങി അടിപൊളി. 3 മാസമായി ഉപയോഗിക്കുന്നു
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
Box ൽ എന്തെങ്കിലും Brand name/ കമ്പനി പേരോ ഉണ്ടോ ?
@midhunksmidhunks1371
@midhunksmidhunks1371 Жыл бұрын
Livato projector
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
@@midhunksmidhunks1371 okay
@ashiyan9765
@ashiyan9765 Жыл бұрын
Ee Sanam kollavo
@kirankunjoosminiatureworld1855
@kirankunjoosminiatureworld1855 Жыл бұрын
@@ashiyan9765 kuzhappamilla
@jobingeo8226
@jobingeo8226 Жыл бұрын
Video Quality undo?
@vyshaksathyan7407
@vyshaksathyan7407 Жыл бұрын
Chetta ethinthe link onnum ittu tharamo
@shijuj3311
@shijuj3311 Жыл бұрын
ഗുഡ് bro
@ajmalaju847
@ajmalaju847 Жыл бұрын
Wi fi projectorൽ ലാപ് ടോപ് കണക്റ്റ് ചെയ്യാൻ പറ്റില്ലെ ?😅
@nandakumar621
@nandakumar621 Жыл бұрын
Clear undo...
@gishnugnair6443
@gishnugnair6443 Жыл бұрын
Screen cast ഇല്ലാത്ത ഫോണിൽ നിന്നു എങ്ങനെ കണക്ട് ചെയ്യാം? HDMI പോർട്ടിൽ C to HDMI adapter ഉണ്ടേൽ പറ്റുമോ?
@hameedorbit
@hameedorbit Жыл бұрын
MHL സപ്പോർട്ടുള്ള ഫോൺ ആണെങ്കിൽ കേബിൾ വഴി കണക്ട് ചെയ്യാം
@sugeshchanda
@sugeshchanda Жыл бұрын
ansi lumens ethreya
@VijayKumar-to4gb
@VijayKumar-to4gb Жыл бұрын
ഈ വിലക്ക് ഇത് സൂപ്പർ...
@mkshajahan2483
@mkshajahan2483 Жыл бұрын
മിസ്റ്റർ ഹമീദ്, ഇതിൽ നമുക്ക് ടിവിയിലെ പോലെ ചാനലുകൾ എല്ലാം കിട്ടാൻ മാർഗ്ഗമുണ്ടോ? കൂടാതെ സൗണ്ട് പുറത്തേക്ക് എടുത്ത് ഹോം തിയേറ്ററിൽ കേൾക്കാൻ പറ്റുമോ?
@hameedorbit
@hameedorbit Жыл бұрын
പറ്റും
@mkshajahan2483
@mkshajahan2483 Жыл бұрын
Thank you for message.
@ashiyan9765
@ashiyan9765 Жыл бұрын
Ee Sanam long time use cheyyan patuvo
@rashiqkm74
@rashiqkm74 Жыл бұрын
ഹമീദ് ഭായ്, എനിക്ക് TV മാത്രം വർക്ക്‌ ചെയ്യിക്കാൻ ഒരു UPS വേണമെങ്കിൽ എന്ത് ചെയ്യണം? നിങ്ങളുടെ മിനി ഇൻവെർട്ടർ കണ്ടു. നല്ല വീഡിയോ പക്ഷേ അത് നമ്മൾ AC മെയിൻസ് ഇൽ കുത്തി ബാറ്ററി ചാർജ് ആയി, ചാർജ് ഫുൾ ആവുമ്പോ AUTO CUT OFF ആയി, കറന്റ്‌ പോവുമ്പോ അത് തനിയെ ON ആയി tv വർക്ക്‌ ചെയുന്ന രീതിയിൽ ആണോ ? 60W ആണ് TV യുടെ ലോഡ്. അതായത് കമ്പ്യൂട്ടർ ups പോലെ തന്നെ, പക്ഷേ 100-120w കപ്പാസിറ്റി മതി. ഇവിടെ കറന്റ്‌ ഇടയ്ക്കിടെ പൊയ്ക്കൊണ്ടിരിക്കും. അപ്പോൾ smart tv ആയതോണ്ട് ഒന്ന് പ്രോപ്പർ ആയി off ചെയാൻ ഉള്ള ഒരു 15 മിനിറ്റ് backup കിട്ടിയാൽ മതി
@hameedorbit
@hameedorbit Жыл бұрын
താങ്കളുടെ ആവശ്യത്തിന് പറ്റിയ ചെറിയ ഓട്ടോമാറ്റിക് ഇൻവർട്ടർ ലഭ്യമാണ്. wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
@sureshkalyany
@sureshkalyany 10 ай бұрын
Chrome cast വേണ്ടേ
@selmupk6110
@selmupk6110 Жыл бұрын
ഇതിൽ world കപ്പ്‌ ഫോണിൽ നിന്ന് എങ്ങനെ ലൈവ് കാണാൻ pattum. You ട്യൂബ് മാത്രം പറ്റുന്നുള്ളു.
@Crypto.ninja24
@Crypto.ninja24 Жыл бұрын
Jio cinema app
@selmupk6110
@selmupk6110 Жыл бұрын
അത് ഉണ്ട് but ഓഡിയോ മാത്രം കിട്ടുന്നുള്ളു വീഡിയോ വരുന്നില്ല. You ട്യൂബ് മാത്രം വീഡിയോ സപ്പോർട് ചെയ്യുന്നുള്ളൂ.
@User43173
@User43173 Жыл бұрын
Bro Phone connect cheyyan pato
@hameedorbit
@hameedorbit Жыл бұрын
പറ്റും വീഡിയോ മുഴുവൻ കാണുക
@shaji7482
@shaji7482 Жыл бұрын
ഫോണിലെ വിഡിയോ കാണാൻ പറ്റുമോ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
@@shaji7482 യെസ്
@riderhub7190
@riderhub7190 Жыл бұрын
Rate?
@TThanseer-et1uk
@TThanseer-et1uk 4 ай бұрын
Projector no signal complaint
@suhailpkeast2631
@suhailpkeast2631 Жыл бұрын
ക്ലാരിറ്റി കുറവാണ് ഇതിലും നല്ല പ്രൊജക്ടർ eget i9 promax ആണ്
@gmcaluminiumalappuzha
@gmcaluminiumalappuzha Жыл бұрын
എത്ര ആകും
@ashiyan9765
@ashiyan9765 Жыл бұрын
Athe 10000 an
@ameerkhana1564
@ameerkhana1564 Жыл бұрын
Rate pls
@sunilthampi538
@sunilthampi538 Жыл бұрын
Ethinttea vila eathara
@shihabs2583
@shihabs2583 Жыл бұрын
6500. Rs ഒൺലി
@hameedorbit
@hameedorbit Жыл бұрын
വീഡിയോ മുഴുവൻ കാണുക
@mdshaji6892
@mdshaji6892 Жыл бұрын
എക്സ്ട്രാ സ്പീക്കർ കണക്ട് ചെയ്യാൻ പറ്റുമോ
@ibrahimmax7012
@ibrahimmax7012 Жыл бұрын
എത്ര ഇഞ്ച് screen വരെ കൊടുക്കാം... ലുമിയൻസ് എത്രയാണ്...
@hameedorbit
@hameedorbit Жыл бұрын
എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട് വീഡിയോ മുഴുവൻ കാണുക
@minoym2j588
@minoym2j588 Жыл бұрын
ഇതു എങ്ങനെ ഉണ്ട്????
@daertodreem1974
@daertodreem1974 Жыл бұрын
Price. 6500
@ayushkol9663
@ayushkol9663 Жыл бұрын
ലൂമിനസ്.... എത്രയുണ്ട്....
@bindhurs3482
@bindhurs3482 Жыл бұрын
Cost pls
@faisalshafna3970
@faisalshafna3970 Жыл бұрын
Oppo17 can't not save contact കാണിക്കുന്നു. Condat save ചെയ്യാൻ പറ്റുന്നില്ല എന്ത് ചെയ്യും?
@hameedorbit
@hameedorbit Жыл бұрын
ഫോൺ റീസെറ്റ് ചെയ്തിട്ട് ശ്രമിച്ചു നോക്കൂ
@faisalshafna3970
@faisalshafna3970 Жыл бұрын
@@hameedorbit full Data poville?
@nishadfamna
@nishadfamna Жыл бұрын
ഇതിൽ സ്ക്രീൻ റൊട്ടേറ്റ് ഉണ്ടോ ?
@kirankunjoosminiatureworld1855
@kirankunjoosminiatureworld1855 Жыл бұрын
ഉണ്ട്
@technosmart2023
@technosmart2023 Жыл бұрын
Bro ningalude shop evideayanu
@gireeshp5524
@gireeshp5524 Жыл бұрын
Average project or
@sureshct8495
@sureshct8495 Жыл бұрын
👌👌👌❤
@hameedorbit
@hameedorbit Жыл бұрын
താങ്ക്സ്.
@vyshaksathyan7407
@vyshaksathyan7407 Жыл бұрын
Hai
@girigireesh3227
@girigireesh3227 Жыл бұрын
1ഇയർ വാറാണ്ട്ടി കാണിക്കുന്നു
@sreekumarkp5006
@sreekumarkp5006 Жыл бұрын
ആമസോണിലെ പ്രൊജക്ടറിന്റെ ലിങ്ക് കൊടുത്തിട്ടില്ല തരാമോ
@moseskp1780
@moseskp1780 Жыл бұрын
അങ്ങനെ തരില്ല അപ്പൊ എനിക്ക് എന്തെങ്കിലും വേണ്ടേ
@midhunksmidhunks1371
@midhunksmidhunks1371 Жыл бұрын
Flipkart il undu livato projector
@ashiyan9765
@ashiyan9765 Жыл бұрын
Link ta
@ashiyan9765
@ashiyan9765 Жыл бұрын
Allel price para
@shahbantirur4973
@shahbantirur4973 Жыл бұрын
👍👍
@jineeshpalliyali3523
@jineeshpalliyali3523 Жыл бұрын
ഇതിന് Bluetooth ഉണ്ടോ
@kirankunjoosminiatureworld1855
@kirankunjoosminiatureworld1855 Жыл бұрын
ഇല്ല
@Ansaakka
@Ansaakka Жыл бұрын
ചാനൽ കേബിൾ ഇതിൽ കൊടുക്കാമോ
@hameedorbit
@hameedorbit Жыл бұрын
അതെ
@spknair
@spknair Жыл бұрын
വൈഫൈ ആര് വിലക്കി 🤔🤔
@bappu_official
@bappu_official Жыл бұрын
ഈ വിലക്ക് നല്ലതാണ്..ലാഭം
@hameedorbit
@hameedorbit Жыл бұрын
Yes
@ATUVLOGS
@ATUVLOGS Жыл бұрын
Led star light video cheyamo please
@hameedorbit
@hameedorbit Жыл бұрын
ചെയ്യാം
@tomythomas4481
@tomythomas4481 Жыл бұрын
Pendrayvu kuthan pattille
@moseskp1780
@moseskp1780 Жыл бұрын
ഇവർ ലിങ്കം തരാമെന്ന് പറയുന്നു
@Irfanmuhamad07
@Irfanmuhamad07 Жыл бұрын
First (pin cheyyo)
@hameedorbit
@hameedorbit Жыл бұрын
Thanks..
@somankarad5826
@somankarad5826 Жыл бұрын
കുഴപ്പമില്ല എന്ന് പറയാം
@hameedorbit
@hameedorbit Жыл бұрын
Thanks..
@devaprakashprakash7832
@devaprakashprakash7832 Жыл бұрын
വിലക്ക് അല്ല ബ്രോ വിലയ്ക്കു
@aneeshappu205
@aneeshappu205 Жыл бұрын
😅🤗
@mohammedshabeebkaruvattil5137
@mohammedshabeebkaruvattil5137 Жыл бұрын
👍👍👍
Hy300 3 weeks usage review - Malayalam
8:53
Brainsanes Tech And RC Malayalam
Рет қаралды 6 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 106 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН