Thanks to everyone. ആദി മുതലുള്ള എല്ലാ വിഡിയോകളും ഇനി വരാനുള്ള എല്ലാവിഡിയോകളും കണ്ടാൽ റബ്ബർകൃഷി സംബന്ധിച്ചു ഒരു സംശയവും ആരോടും ചോദിക്കേണ്ടി വരില്ല. ഉറപ്പ്
@Hyderabadchoice2 жыл бұрын
റബ്ബർ കർഷകർക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു 👍👍👍👍
@haseebch4652 жыл бұрын
Nice presentation 👍👍waiting for next video..pls upload ASAP 👍👍
@joshuaitty5356 Жыл бұрын
ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പ് ചെയ്യാൻ വേണ്ടിയുള്ള ടെപ്ലേറ്റിന്റെ നിർമ്മാണം ഒന്ന് കാണിക്കണമേ .
@VijayraghavanChempully Жыл бұрын
എത്ര നന്നായി വിവരിച്ചിരിക്കുന്നു 👍👌
@gdanielin Жыл бұрын
മരത്തിന്റെ മൂന്നിൽ ഒന്ന് ഭാഗം മാത്രം പാനൽ ഇട്ട് (45 ഡിഗ്രി yil) വെട്ടുന്നത് scientifc ആണോ?
@suresh.v74462 жыл бұрын
Termplate വാങ്ങുവാൻ കിട്ടുമൊ
@rejirajan85412 жыл бұрын
പുകപുരയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ ..
@rubbertappingwithjoykutty2 жыл бұрын
Yes pl wait
@Dw-cr2dr2 жыл бұрын
Waiting for the next video
@lintomathew17212 жыл бұрын
Super video Sir..Very informative
@somasundharan.v10172 жыл бұрын
👍👍👍👍👍
@anoopk.mk.m900710 ай бұрын
നടുക്കത്തെ പടി എത്ര ആംഗിൾ ആണ് വെക്കുന്നത്
@rubbertappingwithjoykutty10 ай бұрын
മൂന്നു പടിയും ഒരേ ആംഗിളിലാണ് വെക്കുന്നത്
@davidselvanselvan28972 жыл бұрын
Good
@rajeshsivatheertham3942 жыл бұрын
സൂപ്പർ
@jayadeepjayan3532 жыл бұрын
Thank you❣️
@jayachantharanchanthrakant91642 жыл бұрын
👍
@mathewmathew13142 жыл бұрын
Evide kittum
@binnyjebadurai59342 жыл бұрын
Upward tapping marking is not clear about the division of bark, you just say we have to split in 3 explain
@rubbertappingwithjoykutty2 жыл бұрын
CUT(നിയന്ത്രിത കമഴ്ത്തുവെട്ട് )മാത്രം ഒരു വീഡിയോ ഇടും.അപ്പോൾ വിശദമായി പറയാം
@binnyjebadurai59342 жыл бұрын
@@rubbertappingwithjoykutty si I don't know to read malayalam....