എത്തിപ്പോൺ കറയെ കൂടുതൽ പുറത്തേക്കു തള്ളി വിടുക അല്ല ചെയ്യുന്നത്. മറിച്ചു കറയെ കട്ടി ആകാതെ വിടുകയാണ്. അതുകൊണ്ട് പാൽ ഒഴുക്ക് ഏറെ നേരം നിൽക്കുകയും, പാൽ കൂടുതൽ ലഭിക്കുകയും ചെയ്യുന്നു. മനുഴ്യൻ ആസ്പിരിൻ ഗുളിക കഴിക്കുന്നത് പോലെ.
@prabhaprabha3762 жыл бұрын
ഒരുപാട് അറിവുകൾ പകർന്ന് നൽകി. Thank you sir 🙏🙏 ഒരു Request ഉണ്ട് . വീഡീയോ എടുത്ത സന്തോഷേട്ടന്റെ ടാപ്പിങ് ചെയ്യുന്നതും , ചെയ്യുന്ന ശൈലിയെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ . ഒരോ വ്യക്തികളുടെ ടാപ്പിങ് ശൈലികൾ വ്യത്യസ്തമായിരിക്കും. അതിലൂടെ കുറച്ച് കാര്യങ്ങൾ മനസിലാക്കാമല്ലോ. സാറ് തീർച്ചയായും വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. Thank you sir 🙏🙏🙏
@rubbertappingwithjoykutty2 жыл бұрын
Facebook ൽ Rubber cultivation consulting എന്ന എന്റെ പേജിൽ സന്തോഷിന്റെ ടാപ്പിംഗ് ഉണ്ട്. വീഡിയോ ഇടാൻ എനിക്ക് ആഗ്രഹമുണ്ട്. ചെയ്യാം
@prabhaprabha3762 жыл бұрын
@@rubbertappingwithjoykutty Thank you sir 💓
@robinpadavanspadavil32802 жыл бұрын
സന്തോഷിനു അഭിനന്ദനങ്ങൾ 👍👌🥰
@VijayraghavanChempully Жыл бұрын
Sir nte videos valare useful aanu. Ithu poleyulla videos randu kayyum neetti sweekarikkunnu😅. Vdo kanditt adutha seasonu vendi template um markerum indofil m45 um ethephon um okke vangi vechitnd
Uthejaka marunnu upayogichal a marangal pinned oruvarsham kazhiyumbozhekkum pattamarappu vannu palillatha oravasthavarum athukondu aarum a marunnuprayogam ozhivakkukayanu nallathu
@abdulazeez-mv6oq2 жыл бұрын
സന്തോഷിന് അഭിനന്ദനങ്ങൾ 💐💐💐. കോണ്ടാക്ട് നമ്പർ കിട്ടുമോ?
@lovelylord Жыл бұрын
Slotter pattayil ethiphone apply chithu kanikkamo
@sajurajkv Жыл бұрын
Thank you for avery informative video. Can you pls tell me how many times should I apply ethapone when my tapping interval is 3 days. And in which months should I apply. Thank you
@VijayraghavanChempully2 жыл бұрын
ഇവിടത്തെ പണിക്കാർക്ക് സാറിന്റെ ഒരു Training ആവശ്യമാണെന്ന് തോന്നുന്നു
@josev36262 ай бұрын
pal kittan patta eganae tape chayum
@sukumariammukutty435Ай бұрын
Sir 3 perundu sir nerittuvannal Oru class പറഞ്ഞുതരുമോസാർ
@chaitranathd2544 Жыл бұрын
Sir randu divasathil tap cheyunna marathil ethaphone upayogikkamo
@abdulsalam-gu2pj19 күн бұрын
Vitex അല്ലേ മരത്തിനു നല്ലത്??
@aneeshkumar7572 Жыл бұрын
Sir agro vinum.ethaphonum same anoo
@TheWorldofillusion-l5e7 ай бұрын
E പടർന്നു കിടക്കുന്ന കാട് (പയർ വള്ളി) മാറ്റാൻ എന്താ ചെയ്യണ്ടേ
Sir,rubber paalu acid cherthittu katta pidikkunnilla.ravile vettittu vaikittu nokkiyalum paalu ottuthanne katta pidikkathe loose aii kanunnu.thai rubber anu .enthu cheyyanam ithu maran
@sherinabraham4624 Жыл бұрын
Oru doubt..vettu start ayi 1yrs Aya thai rubber ethaphone use cheyyan pattumo
@m.s.d20162 жыл бұрын
വേനൽക്കാലത്ത് റബർ തൈകൾ ഉണങ്ങി പോകാതിരിക്കാനുള്ള പരിചരണങ്ങൾ പറയാമോ
@rubbertappingwithjoykutty2 жыл бұрын
Yes
@riyazriyya13262 жыл бұрын
I'm from Karnataka Rabbar price down karanm enda
@rubbertappingwithjoykutty2 жыл бұрын
It is not in control of Rubber Board,or India goverment. It will depends on world market price.
@harinp2012 жыл бұрын
Agrowin gel athine kurich ഒന്നു പറയാമോ sir
@rubbertappingwithjoykutty2 жыл бұрын
എത്തി ഫോണിന് പകരം അതിൽ നേരിട്ട് അടിച്ചാൽ മതി
@abdulsalam-gu2pj19 күн бұрын
സാർ, വള്ളിപ്പാല് എടുക്കാതെ മരുന്ന് തേക്കാവോ .??
@abdullatheef31872 жыл бұрын
സ്ലോട്ടർ ടാപ്പിങ്ങിനെ കുറിച് ഒരു വീഡിയോ ചെയ്തു തരാമോ
@rubbertappingwithjoykutty2 жыл бұрын
Video ഇട്ടിട്ടുണ്ടല്ലോ
@kappil9112 жыл бұрын
Valuable information
@prakasantv54252 жыл бұрын
Supper
@akshaya6042 Жыл бұрын
ഉത്തേജക മരുന്ന് പുരട്ടുന്നതിന് മുൻപ് പള്ളി പാൽ പറിക്കണോ
@rubbertappingwithjoykutty Жыл бұрын
വള്ളിപ്പാൽ പറിക്കേണ്ട ആവശ്യമില്ല
@akshaya6042 Жыл бұрын
@@rubbertappingwithjoykutty thanks
@akshaya6042 Жыл бұрын
@@rubbertappingwithjoykutty സാറിന്റെ ടാപ്പിംഗ് ക്ലാസ് കൊണ്ട് ഇൻസ്പെറേഷൻ ഉൾകൊണ്ട് ഞാൻ ടാപ്പിംഗ് തുടങ്ങുകയാണ് അനുഗ്രഹിക്കണം
@annkurien83742 жыл бұрын
Hi Sir, Rain Guard (Plastic ) ഇട്ടു റാപ്പ് ചെയുന്ന മരത്തിൽ നിന്നും yield ഓരോ സീസണിലും / മാസത്തിൽ വെത്യാസം ഉണ്ടാകുമോ ? ഓരോ സീസണിലും average എത്ര yield/ tree കിട്ടും എന്ന് പറഞ്ഞു തരാമോ ? October മാസം ഒക്കെ yield കുറയുമോ ?
@rubbertappingwithjoykutty2 жыл бұрын
അകാലിക ഇലപൊഴിച്ചിൽ മൂലം കറ കുറയും. കാലാവസ്ഥ മാറുന്നതിനനുസരിച്ചു കറയുടെ ലഭിക്കുംന്നതിൽ വ്യത്യാസം വരും. ടാപ്പിംഗിന്റെ ഇടവേള കുറഞ്ഞാൽ കറയുടെ അളവും DRC യും കുറയും.
@annkurien83742 жыл бұрын
@@rubbertappingwithjoykutty Thank you Sir
@varghesemundat6796 Жыл бұрын
മൂന്ന് ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുന്ന മരങ്ങൾക്ക് എത്തിഫോൻ അടിക്കേണ്ടതുൺടോ
@josephdinunadackal53042 жыл бұрын
Can we apply for 414 clone
@rubbertappingwithjoykutty2 жыл бұрын
എല്ലാ ഇനങ്ങളും എല്ലാ സ്ഥലങ്ങളിലും ആധായകരമല്ല.414എന്റെ നാട്ടിൽ (കൊല്ലം ജില്ലയിൽ )ഒട്ടും ലാഭാകരമല്ല. DRC വളരെ കുറവാണു കർണാടകത്തിൽ നല്ല ആദായം കിട്ടുമെന്ന് പറഞ്ഞു കേൾക്കുന്നു. എത്തിഫോൺ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്
@ntraveler18999 ай бұрын
സർ. ഇപ്പോൾ പാൽ വളരെ കുറവാണല്ലോ ഇപ്പോൾ എതിപോണ് ഉപയോഗിച്ചാൽ കുഴപ്പം undoo
@anoop.manadukkam Жыл бұрын
സാർ 430 എന്ന ഇനം റബർ മരം എങ്ങനെ ഉണ്ട് ?
@FOOD_.VLOG_757 Жыл бұрын
430 ൽ പാൽ കൂടുതൽ കിട്ടും DRC കുറവായിരിക്കും
@Rajukg0711 ай бұрын
Very bad
@wilsonjoseph60694 ай бұрын
105ബെസ്റ്റ് option ❤
@shibilimk11172 жыл бұрын
gt1 എന്ന റബ്ബർ ഏതാണ്
@rubbertappingwithjoykutty2 жыл бұрын
GT-1 Indonesia യിൽ develop ചെയ്ത ഒരു primary clone ആണ്. Straight ആയി വളരും. പ്രായം കൂടുംതോറും ഉല്പാദനം കൂടും. ഇതിന്റെ പ്രേത്യേകത മഴക്കാലത്തു കറ കുറവും ഉണക്ക് കാലത്തു കറ കൂടുതൽ ലഭിക്കും.
@santhoshpjohn Жыл бұрын
Ethifone മരത്തിൽ പിടിക്കാൻ എത്ര time എടുക്കും... അടുത്ത ദിവസങ്ങളിൽ മഴ പെയ്ത effect കുറയുമോ
@sajipg73168 ай бұрын
ഒട്ടുപാൽ വലിക്കാത് തൂക്കാമോ
@shintojoseph52872 жыл бұрын
സർ ചില മരങ്ങൾക്ക് പാൽ നിൽക്കാതെ ചാടുന്നു പിറ്റേ ദിവസം എടുത്ത അത്ര പാൽ ചിരട്ടയിൽ ഉണ്ടാകും. ആ മരങ്ങൾക്ക് എത്തിഫോൺ ഉപയോഗിച്ചാൽ ഗുണമോ ദോഷമോ. Agrowin യൂസ് വീഡിയോ ചെയ്യാമോ.
@rubbertappingwithjoykutty2 жыл бұрын
കൂടുതൽ കറ ഒഴുകുന്ന മരങ്ങൾ താമസിയാതെ പട്ടമരക്കും. ഇടവേള കൂട്ടിക്കൊടുത്തു അത് നിയന്ത്രിക്കണം.Agrovin അതുപോലെ തന്നെ പുരട്ടിയാൽ മതി
@najeebsalman7718 Жыл бұрын
Bപാനലിൽ മരുന്ന് തേക്കാൻ പറ്റുമോ
@rubbertappingwithjoykutty Жыл бұрын
മൂന്ന് ദിവസമോ അതിൽ കൂടുതലോ ഇടവേള കൊടുക്കുന്ന മരങ്ങൾ ആണെങ്കിൽ ഉത്തേജക ഔഷധം പ്രയോഗിക്കാം
@jimmyjosephareeplackal2 жыл бұрын
414 ethyphone use alow
@haizasvlogs821 Жыл бұрын
ഒട്ടുപാൽ പറിച്ചെടുത്തിട്ടാണോ ഇതിഫോൺ ഉപയോഗിക്കുക
@rubbertappingwithjoykutty Жыл бұрын
Avasyamilla
@Mrlaijumathew2 жыл бұрын
പട്ടമരക്കാനുള്ള സാധ്യത കൂടുതൽ അല്ലേ
@rubbertappingwithjoykutty2 жыл бұрын
തെറ്റായ രീതിയിൽ stimulation ചെയ്താൽ തീർച്ചയായും പട്ടമരക്കും. അതല്ലേ പറഞ്ഞത് ഉള്ളതുപോലും കിട്ടാതെവരുമെന്ന്. പട്ടമരപ്പിനെ കുറിച്ചുള്ള എന്റെ വിഡിയോയിൽ അത് പറഞ്ഞിരുന്നല്ലോ
@robinpadavanspadavil32802 жыл бұрын
സന്തോഷിനു അഭിനന്ദനങ്ങൾ 👍👌🥰
@vishnuharidasan53232 жыл бұрын
വീര്യം കൂട്ടി തേച്ചാൽ (ഇടവേള ഇട്ട് ടാപ്പ് ചെയ്താൽ ) റബ്ബറിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ( സ്ളോട്ടർ മരത്തിന്റെ കാര്യമാണ് ചോദിക്കുന്നത് )
@rubbertappingwithjoykutty2 жыл бұрын
നമ്മുടെ ശരീരത്തിൽ നിന്ന് കണക്ക് കൂടുതൽ രക്തമെടുക്കാൻ ശ്രമിച്ച എന്തു സംഭവിക്കുമോ അതുതന്നെ ടാപ്പിംഗ് ചെയ്യുന്ന മരത്തിൽ സംഭവിക്കും.5% വീര്യത്തിൽ കൂടുതൽ ഒരിക്കലും ഉപയോഗിക്കരുത്.അതും നല്ല ഇടവേള കൊടുത്തു വെട്ടുന്ന മരങ്ങൾ ആണെങ്കിൽ മാത്രം
@prabhugopalakrishna448 Жыл бұрын
Sir we directly using attiphone ,what will happen ? Plz sir reply.
@rubbertappingwithjoykutty Жыл бұрын
@@prabhugopalakrishna448 Ethiphone10% വീര്യത്തിലാണ്സാധാരണ ലഭിക്കുന്നത് 5% ആക്കിയാണ് സാധാരണ ഉപയോഗിക്കേണ്ടത് വാങ്ങിയ അതേപടി ഉപയോഗിച്ചാൽ കറ വൈകുന്നതു വരെ ഒഴുകി കൊണ്ടായിരിക്കും അതിനാൽ ഇടവേള കൂട്ടിക്കൊടുത്തു ടാപ്പിംഗ് ചെയ്യുക
@bhairava9496 Жыл бұрын
എന്റെ പുരയിടത്തിലെ മരം 30 വർഷം വെട്ടി... ഒന്നിരാടം ടാപ്പിംഗ് ആയിരുന്നു...
@rubbertappingwithjoykutty Жыл бұрын
ഏത് ഇനമായിരുന്നു
@kareemporora59522 жыл бұрын
✋✋✋✋👍👍👍👍
@antonymartin92252 жыл бұрын
മരുന്ന് തേക്കുന്നതിനു മുബ് ഒട്ടുപാൽ വലിച്ചു മാററുന്നതല്ലേ നല്ലത്
@rubbertappingwithjoykutty2 жыл бұрын
അനുഭവത്തിൽ രണ്ടും ഒരുപോലെയാണ്. ഒട്ടുപാൽ വലിച്ചു മാറ്റുമ്പോൾ കറ പൊടിക്കും അത് ബ്രഷിൽ കുഴഞ്ഞുപിടിക്കും. മാത്രമല്ല ജോലിക്കൂടുതലാണ്
@junaidk1154 Жыл бұрын
1.രണ്ടു ദിവസം ഇടവിട്ട് മരങ്ങളിൽ ഇത് വർഷത്തിൽ എത്ര പ്രാവശ്യം ചെയ്യാം... എപ്പോയൊക്കെയാണ് ചെയ്യേണ്ടത്... 2. ഒന്നിടവിട്ട് വെട്ടുന്ന മരങ്ങളിൽ ഇത് വീര്യം കുറച്ചു ഉപയോഗിക്കാൻ പറ്റുമോ... അതായത് 3 ഇരട്ടി പാമോയിൽ ചേർക്കുന്നതിന് പകരം 4 ഇരട്ടി ചേർത്ത് ഉപയോഗിക്കാൻ പറ്റുമോ?....
@rubbertappingwithjoykutty Жыл бұрын
രണ്ടു ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുന്ന മരങ്ങളിൽ ഒരിക്കലും ഉത്തേജക ഔഷധം പുരട്ടരുത്. അത് മരത്തിന് ദോഷം ചെയ്യും
@akshaya6042 Жыл бұрын
ആഴ്ചഴിൽ ഒരു ദിവസം വെട്ട് വിശദീകരിക്കാമോ
@vishnuharidasan53232 жыл бұрын
എക്സ്പററി ഡേറ്റ് കഴിഞ്ഞ എത്തി ഫോൺ ഉപയോഗിച്ചാൽ ഉദ്ദേശിച്ച ഫലം കിട്ടുമോ .
@rubbertappingwithjoykutty2 жыл бұрын
ഒരുപാടു ദിവസം കഴിഞ്ഞത് അല്ലെങ്കിൽ കിട്ടും
@solomonmathew83242 жыл бұрын
Can it use for other verities than 105
@rubbertappingwithjoykutty2 жыл бұрын
Yes, under low frequency tapping(ie d/5,d/7,d/10)have to be stimulated from opening. Number of stimulation vary with clone,age of the tree and frequency of tapping
@daisenjoseph23532 жыл бұрын
സർ, ചിലരൊക്കെ പട്ടയിലെ ഓട്ടുപാൽ നീക്കം ചെയ്തിട്ട് മരുന്ന് അടിക്കുന്നതായി കാണുന്നു. ഇതേ പറ്റി സാറിന്റെ അഭിപ്രായം എന്താണ്
@rubbertappingwithjoykutty2 жыл бұрын
വള്ളിക്കറ നീക്കുമ്പോൾ കറ ഒഴുകുന്നില്ല എങ്കിൽ അങ്ങനെ ചെയ്യാം .
@ntraveler18999 ай бұрын
സർ.ഒന്നു ഇടവിട്ട് ടാപ്പിംഗ് ചെയ്യുന്ന മരത്തിനു എത്തി ഫോൺ തേച്ചു ഒന്നു ഇടവിട്ട് വെട്ടാമോ
@thankammalakshmiamma409511 ай бұрын
ഉറഫായും കാൻ സർകാരി മാത്രം യ ഉത്തേജക വസ്ത്തുതൊടരുത് കാൻസർ ഉറപ്പാണതുടർച്ചയായി ഉപയാഗിച്ചാൽ അതിനു കാൻസർ വരുത്താതിരിക്കാൻ കഴിയില്ല ഉറപ്പൊന്ന്
@ShanShanavas-ok3cpАй бұрын
Thankammalakshmiamma thankalude oru taping vedeo Kanan edamayi .ottu taping ariyatha reediyil an up word taping cheydad
@nihasmanpuram1507Ай бұрын
ഒരു മരത്തിൽ
@techzonemalyalam28557 ай бұрын
,,🙂
@shejeehcp2 жыл бұрын
ഒന്നിടവിട്ട് വെട്ടുന്ന മരങ്ങൾക്ക് ഉപയോഗിക്കാമോ?
@rubbertappingwithjoykutty2 жыл бұрын
ഒരിക്കലും പാടില്ല
@saleemm79222 жыл бұрын
താങ്കൾകമഴ്ത്ത് വെട്ട് ഒന്ന് പരിചയപ്പെടുത്തിയാൽ കൊള്ളാമായിരുന്നു
@RasakKp-gg7ep Жыл бұрын
മരുന്ന് തേച്ച് വെട്ടിയപ്പോൾ പാൽ കുറയുന്നു എന്ത് കൊണ്ട്
@rubbertappingwithjoykutty Жыл бұрын
ഏത് മരുന്ന് എത്തി ഫോൺ ആണെങ്കിൽഏത് കമ്പനിയുടെതാണ്. എത്ര പ്രായമുള്ള മരമാണ്. മറുപടി പ്രതീക്ഷിക്കുന്നു
@rubbertappingwithjoykutty Жыл бұрын
ഏതു മരുന്നാണ്എത്തി ഫോണാണ് തേച്ചതെങ്കി ഏത് കമ്പനിയുടെ മരുന്നാണ് എത്ര പ്രായമുള്ള മരത്തിലാണ് അടിച്ചത് മറുപടി പ്രതീക്ഷിക്കുന്നു
@AbdulhaseebPavanna Жыл бұрын
Phone nambar
@josephtj948711 ай бұрын
ഒട്ടുപാൽപൊളിക്കാതെഅടിച്ചാൽഗുണംകിട്ടുമോ
@tomycjoseph31042 жыл бұрын
ഉത്തേജക മരുന്ന് പുരട്ടിയ ശേഷം 72 മണിക്കൂര്‍ ശേഷം ആദ്യ ടാപ്പിങ് നടത്തിയാല്‍ കൂടുതല്‍ മെച്ചപ്പെട്ട ആദായം ലഭിക്കും (d/7,d/10 രീതിയില്‍)
@rubbertappingwithjoykutty2 жыл бұрын
പുതിയ അറിവാണ്. നന്ദി ഞാനൊന്നു പരീക്ഷിച്ചു നോക്കിയിട്ട് അഭിപ്രായം പറയാം.