സൂപ്പർ വീഡിയോ. ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കുക. നന്ദി.
@mhm1d105 Жыл бұрын
37.5 degree thermostat kanikunnu ennal onron fever meter 35.5 kanikkunnu enthenkilum Temperature 39 akkano
@paathuzzvlog78712 жыл бұрын
Nalla arivukal
@B4TechMalayalam3 жыл бұрын
ഇതുപോലെ ഒര് വിഡിയോ ഞാൻ KZbin ൽ കണ്ടിട്ട് ഇല്ല വളരേ ഉപകാരപ്പെടുന്ന വിഡിയോ ഈ വിഡിയോ എല്ലാവരിലേക്കും എത്തട്ടെ incubator ൽ മുട്ട വെക്കുന്നവർക്ക് ഉപകാരപ്പെടും തീർച്ച
@ponnustechandfood54633 жыл бұрын
Thanks bro
@mukbilnp2159 Жыл бұрын
Very Very good 👍
@samade36223 жыл бұрын
Super വളരെ ഉപകാരമുള്ള വീഡിയോ
@ponnustechandfood54633 жыл бұрын
Thanks bro
@bosechandran66852 жыл бұрын
👍👌💐
@vikrasbabu55263 жыл бұрын
👍👍👍👍
@10ashehana623 жыл бұрын
Iqubaterill virina hen ethra divasam konde veluthakum
@ponnustechandfood54633 жыл бұрын
വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്ക് 20 ദിവസം രാത്രിയും പകലും ചൂട് കിട്ടുന്ന രീതിയിൽ ബ്രൂഡർ തയ്യാറാക്കുക ഒരു മാസം സ്റ്റാർട്ടർ തീറ്റ കൊടുക്കുക ആദ്യത്തെ രണ്ട് ദിവസം ഗ്ലൂക്കോസ് കലർത്തിയ വെള്ളം കൊടുക്കുന്നതാണ് നല്ലത്
ഇൻക്ക്യൂബേറ്ററിന് എയർ ഹോൾ വെക്കേണ്ടതുണ്ടോ. ഉണ്ടെങ്കിൽ എത്ര ഹോളിടണം
@ponnustechandfood54633 жыл бұрын
9656815207 ഈ വാട്സ്ആപ്പ് നമ്പറിൽ ഇങ്കുബേറ്റർ നിൻറെ ഫോട്ടോയും സൈസും വാട്സ്ആപ്പ് ചെയ്യൂ
@sureshpullatt2733 жыл бұрын
മുട്ട കൊത്ത് മുട്ടയാണോ എന്ന് നോക്കിയത് ഏത് ലൈറ്റ് ആണ് അത് മേടിക്കാൻ കിട്ടോ ?
@ponnustechandfood54633 жыл бұрын
kzbin.info/www/bejne/f5OqiWSfnbeIY6M ലിങ്കിൽ പോയി വീഡിയോ കണ്ടാൽ നിങ്ങൾക്ക് കൃത്യമായി ലൈറ്റ് സ്വയം നിർമ്മിക്കാം
@Alhamdu_lillah_3 жыл бұрын
Adipoli
@ponnustechandfood54633 жыл бұрын
Thanks
@saamisviews39203 жыл бұрын
ഗ്ലൂക്കോസിന്റെ അളവ് തയ്യാറാക്കുന്നത് ഒന്ന് വിവരിക്കാമോ pls
@ponnustechandfood54633 жыл бұрын
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ മൂന്നുദിവസം കൊടുക്കാം
@shihabudheent14882 жыл бұрын
SKSSF 😍👍
@rasheedp10363 жыл бұрын
അടിപൊളി
@ponnustechandfood54633 жыл бұрын
Thanks bro
@assassin9983 жыл бұрын
Super 👍
@ponnustechandfood54633 жыл бұрын
Thanks
@praseethasubhash1683 жыл бұрын
50 മുട്ടയുടെ ഓട്ടോമാറ്റിക് ഇൻക്യൂബേറ്ററിൽ മുട്ട വച്ചിട്ട് എന്ന് 20 days കംപ്ളീറ്റ് ആയി ,ഒരു മുട്ട പോലും കൊത്തിയിട്ടില്ല ,എന്തുചെയ്യും ,ഇനി ഇതു വിരിയില്ലേ 😪😪😪😪
@ponnustechandfood54633 жыл бұрын
9656815207
@kozhikodenstory3 жыл бұрын
Enthay bro വിരിഞ്ഞോ
@praseethasubhash1683 жыл бұрын
@@kozhikodenstory 21 ഉച്ചക്ക് ഒരെണ്ണം വിരിഞ്ഞു ,അങ്ങനെ ഓരോന്ന് വിരിഞ്ഞു വന്നു .23 രാത്രി വരെ കുഞ്ഞുങ്ങൾ ഉണ്ടായി .മൊത്തം 19 കുഞ്ഞുങ്ങൾ വിരിഞ്ഞു .thankgod .ആദ്യമായിട്ടായിരുന്നു വിരിയാൻവച്ചതു .അതുകൊണ്ടുതന്നെ ഭയങ്കര സങ്കടമായിപ്പോയി ഒന്നുപോലും വിരിയഞ്ഞപ്പോ ,അതുകൊണ്ടാണ് comment ഇട്ടത് .