How to make beef dum biriyani /Beef Biriyani/Beef dum biriyani/കല്യാണ വീട്ടിലെ ദം ബിരിയാണി

  Рет қаралды 494,037

Shamnas Kitchen

Shamnas Kitchen

Күн бұрын

#Shamnaskitchen

Пікірлер: 949
@ShamnasKitchen
@ShamnasKitchen 2 жыл бұрын
സംശയം ഉള്ളവർ വീഡിയോ നോക്കുക 👇👇👇👇👇👇👇👇👇👇 kzbin.info/www/bejne/bIvJdXaca92Sqac kzbin.info/www/bejne/borddHethadoprc
@dathanp7173
@dathanp7173 2 жыл бұрын
V vspr
@azeezk5831
@azeezk5831 4 жыл бұрын
ബീഫ് ശരിക്കും കുക്കാകും ഇങ്ങനെയാണ് ഞങ്ങളുടെ നാട്ടിൽ കല്യാണത്തിന് ബിരിയാണി വെക്കൽ. യഥാർത്ഥ ബിരിയാണി ഇതാണ്
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Yes..... correct...
@sanafarkunjani975
@sanafarkunjani975 4 жыл бұрын
Vedeo kanumpol comment box nokkunna arenkilum undo ,..
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😜
@ramsannishad6986
@ramsannishad6986 3 жыл бұрын
Njan undeee
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Yes
@hannuhannan2132
@hannuhannan2132 3 жыл бұрын
Undeee
@shuhaibathafseer6045
@shuhaibathafseer6045 2 жыл бұрын
ഞാനും 😂
@muhammedshafi4605
@muhammedshafi4605 4 жыл бұрын
യൂട്യൂബിൽ ആദ്യായിട്ടാണ് ഇതുപോലെ ബിരിയാണി ഉണ്ടാക്കുന്നത് പോസ്റ്റ്‌ കാണുന്നത്. ഇതാണ് ഒർജിനൽ ദം ബിരിയാണി. കുക്കറിൽ ബിരിയാണി വെച്ചാലും കിന്റൽ കണക്കിന് ബിരിയാണി വെച്ചാലും ഇതുപോലെയാണ് കോഴിക്കോട് ബിരിയാണി ഉണ്ടാക്കുന്നത്
@ShamnasKitchen
@ShamnasKitchen 4 жыл бұрын
👍👍👍
@muhammadrafeeq637
@muhammadrafeeq637 4 жыл бұрын
പക്ഷെ ഗ്യാസാണെങ്കിൽ എത്ര നേരമാണ് കത്തിക്കുക ?
@jogreen2766
@jogreen2766 2 жыл бұрын
Chechi ithil ഉബയോഗിച്ചേക്കുന്ന അരി ഏതാ????
@mohammedrashidkkbava2866
@mohammedrashidkkbava2866 4 жыл бұрын
കാപട്യമില്ലാത്ത അവതരണം ഏറെ ഇഷ്ടപ്പെട്ടു ,സംഭവം ഒന്നും പറയാനില്ല കിടിലം🤪
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Thanks..... thank you so much
@shaheenathayyil8456
@shaheenathayyil8456 Жыл бұрын
Choril idunna garam masalayil jathikayumjathipathriyum undo? Biriyani kure vachu noki, but naan undaakunna biriyani KU smell undaavunnilla, enthukondaanu ingane, ariyumo????
@ShamnasKitchen
@ShamnasKitchen Жыл бұрын
ഉണ്ട്... അത്‌ രണ്ടും ഉറപ്പായും വേണം... kzbin.info/www/bejne/aXvGdWuFaadrn6s ഈ link biriyani masalayudethan
@Sallunavas
@Sallunavas 4 жыл бұрын
ഇതൊരു പരീക്ഷണ കുകിങ് ആകും നമ്മൾ ചെയ്താൽ ബീഫ് ചിലപ്പോൾ വെന്തിളങ്കിലോ..?
@nithusperfecttaste7634
@nithusperfecttaste7634 3 жыл бұрын
Begar kootarud aa dumil angane kedakkanam kurach time
@shadiyarisvana5155
@shadiyarisvana5155 2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ കുറേആയി നോക്കുന്നുഇപ്പോഴാണ് കണ്ടത് 😍inshaallah ഇത് പോലെ ഒരു ബിരിയാണി ഉണ്ടാക്കണം
@ShamnasKitchen
@ShamnasKitchen 2 жыл бұрын
Insha allhaaa👍👍👍
@umeralr489
@umeralr489 4 жыл бұрын
കറിവേപ്പില കൊമ്പ് വെട്ടിയിടണം ല്ലേ... സംഗതി ഉഷാറായിട്ടുണ്ട്... ഞാൻ കുക്കിയിന്നതു പോലെ തന്നെ.... എത്ര കറക്ട്.. അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും കൈ പുണ്ണ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😜😜😜 ആമീൻ ആമീൻ
@sonikj3204
@sonikj3204 4 жыл бұрын
Super biriyani .. will try... Idhil chilly powder cherkkunnille... Please reply...
@ShamnasKitchen
@ShamnasKitchen 4 жыл бұрын
ഇല്ലാ
@rasheedkp5310
@rasheedkp5310 4 жыл бұрын
സംഭവം അടിപൊളി.. ഞാൻ ട്രൈ ചെയ്താൽ.. ഗസ്റ്റ്‌ന്... വേറെ ഫുഡ്‌ ഓർഡർ ചെയ്യേണ്ടി വരും..
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😀😀😀
@arunappu5234
@arunappu5234 2 жыл бұрын
Ithu eethu rice aanu name plzzzz
@ShamnasKitchen
@ShamnasKitchen 2 жыл бұрын
Jocker
@rameshbabu1195
@rameshbabu1195 4 жыл бұрын
പക്ഷേ ഇത് പുതിയ തലമുറക്ക് അറിയില്ല. നല്ല taste ആണ് പച്ച ഇറച്ചിയിൽ ചോറ് ദ മ്മിട്ടാൽ.നല്ല പരിചയം ഉള്ള ആൾക്കേ അത് പറ്റുകയുള്ളു.ഉസ്താ തിന് splഹായ്
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Yes.... വളരെ കറക്റ്റ് ആണ് പറഞ്ഞത്... thanks....
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😀😀
@bushraolippuzha5778
@bushraolippuzha5778 4 жыл бұрын
ഇതാണ് മക്കളേ ഒറിജിനൽ മലപ്പുറം ബിരിയാണി
@musthafaadnan2212
@musthafaadnan2212 3 жыл бұрын
ശരിയാ വിറകടുപ്പിൽ കുക്ക് ചെയ്യുന്നത് ഒരു ടാസ്ക്ക് ആണ്. പ്രത്ത്യേകിച്ചു. ബിരിയാണി
@sakkeerhussainvp5192
@sakkeerhussainvp5192 3 жыл бұрын
@@musthafaadnan2212 പവർ സ്റ്റിയറിങ്ങ് വണ്ടിയോടിക്കുന്നതും പ്ലേ സ്റ്റിയറിങ്ങ് വണ്ടിയോടിക്കുന്നതും തമ്മിലുള്ള വ്യത്യാസം പോലെ
@bijuthomas6436
@bijuthomas6436 2 жыл бұрын
ദവായി ഇതിന്റെ മസാല പൊടി റെസിപ്പി, ഇന്റർഗ്രൻസ് & ക്വാണ്ടിട്ടി ഒന്ന് കാണിക്കാമോ,? ഈസ്റ്ററിന് വീട്ടിൽ ഉണ്ടാക്കാനാണ്. വരുന്ന sunday ആണ് ഈസ്റെർ
@ShamnasKitchen
@ShamnasKitchen 2 жыл бұрын
ഈ ഒരു വീഡിയോ കണ്ടാൽ മനസ്സിലാവും 👇👇👇👇👇 ഇത് 2 kg ബീഫ് ദം ബിരിയാണി ആണ് youtu.be/8YzCDwPB5പു ഇത് ചിക്കൻ ദം ബിരിയാണി ആണ് 👇👇👇👇 kzbin.info/www/bejne/oXnJgqGJbZySisU
@nisamudheenkalathil8038
@nisamudheenkalathil8038 2 жыл бұрын
One kg beef/one tea spoon biriyani masala
@namshidkp
@namshidkp 4 жыл бұрын
ഇതാണ് ശരിയായ ദം
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Yes
@vavachirasi5304
@vavachirasi5304 4 жыл бұрын
ആ ഹാ എനിക്കു ഇഷ്ടപ്പെട്ടു ഒരുപാട് ഉപകാരം മനസിലാവുന്നരീതിയിൽ പെട്ടെന്ന് പറഞ്ഞു തന്ന ഇത്താക്ക് അതുപോലെ തയാറാക്കിയ അമ്മായി കാക്ക ക്കും ഒരായിരം താങ്ക്സ്
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Thanks..... thanks dear😍😍😍
@wsdffghj9801
@wsdffghj9801 4 жыл бұрын
ഇക്കക്ക് എൻ്റെ വക ബിഗ് സല്യൂട്ട്
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Thanks....
@vijim6179
@vijim6179 3 жыл бұрын
Ithupolea mutton biriyani vakkan patto?
@ShamnasKitchen
@ShamnasKitchen 3 жыл бұрын
Vekkam.....
@salimiringattiri2198
@salimiringattiri2198 4 жыл бұрын
മഞ്ഞൾ പൊടിയൊക്കെ ഇടുന്നത് കാണുമ്പോൾ ഹോളി ഓർമ്മ വന്നു 😀
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😀😀😀😍😍
@shavlog5944
@shavlog5944 3 жыл бұрын
ഗ്യാസ് അടുപ്പിൽ ഇതുണ്ടാക്കാൻ പറ്റുമോ ?
@ShamnasKitchen
@ShamnasKitchen 3 жыл бұрын
പറ്റും
@jaafaroman3128
@jaafaroman3128 4 жыл бұрын
Entha പരിപാടി
@abdulbasheer3265
@abdulbasheer3265 4 жыл бұрын
ചുമ്മാ ഒരു സൽക്കാരം
@misriyasajeev2066
@misriyasajeev2066 4 жыл бұрын
2 kg biriyaniyum ithupole pattumo 10 minute theee koduth 3 manikkoor or 4 knalil settakumo
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Yes... 100-/- urapp
@mathewscaria2928
@mathewscaria2928 4 жыл бұрын
Professional cook kollam 👌
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Thanks...
@Mr_strollen
@Mr_strollen 4 жыл бұрын
Ithupole chicken undakkiyal venthu pokum alle
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Mmm...
@muhammedsajinsajin4599
@muhammedsajinsajin4599 4 жыл бұрын
Illa correct cook aayi kittum...vinegar ,lemonjuice cherkanda
@hamsadullanoor3338
@hamsadullanoor3338 4 жыл бұрын
ഭർത്താവിന്റെ അമ്മായി കാക്ക എന്ന് പറയുമ്പോൾ അത് നിങ്ങളുടെ ഉപ്പയല്ലേ?🤔🤔🤔
@ShamnasKitchen
@ShamnasKitchen 4 жыл бұрын
അല്ല... ഭർത്താവിന്റെ ഉപ്പയുടെ പെങ്ങളുടെ ഭർത്താവ്..... ok...😇😇😇
@hamsadullanoor3338
@hamsadullanoor3338 4 жыл бұрын
@@ShamnasKitchen Sorry.ok
@febinrasheed8375
@febinrasheed8375 4 жыл бұрын
Ith gas stove cheyyumbol enganeya
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Insha allhaaa... video cheyyam..
@shamnachola3025
@shamnachola3025 3 жыл бұрын
Vegam cheyyo
@AbdulRahman-ns2tf
@AbdulRahman-ns2tf 4 жыл бұрын
ഉഷാർ മുഹമ്മത് കുട്ടി
@nazarnazar7028
@nazarnazar7028 2 жыл бұрын
നിങ്ങളെ ആരായി വരും ഹസ്ബൻഡ് റ അമ്മായികാ ക്ക, ഒന്ന് പറഞ്ഞു തരുമോ അറിയാത്തത് കൊണ്ടാണ് 🤔
@ShamnasKitchen
@ShamnasKitchen 2 жыл бұрын
ഹസ്ബൻഡ് ന്റെ ഉപ്പയുടെ പെങ്ങളുടെ ഭർത്തവ് ആണ്....
@muhammedshafi4605
@muhammedshafi4605 4 жыл бұрын
ഇതെന്തു ബിരിയാണി ബീഫ് വേവുമോ ഇല്ലയോ ഇതല്ല ബിരിയാണി ഇങ്ങനെയല്ല ബിരിയാണി പറയുന്ന ആളുകൾ ഒരിക്കലെങ്കിലും കോഴിക്കോട് വന്ന ഇതൊന്ന് കഴിച്ചു നോക്കണം ഇതാണ് ഒർജിനൽ ബിരിയാണി
@ShamnasKitchen
@ShamnasKitchen 4 жыл бұрын
👍👍👍
@Siddeeq222
@Siddeeq222 4 жыл бұрын
Gas aduppil vekkanenkil verendenkilm roopathil vekkn patuo..?? 1 kg okke vekanenkil ithupole vekkn patuoo.... ethra manikkur dammidanam... Vendo illayuo e noke engane ariyumm..?
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Igane beef gasil dumm ida ennulla karryam kurachu kashttamanu.... Chicken aanakil ok..... 1, kg muthal aduppil dum itt vekkam .
@Siddeeq222
@Siddeeq222 4 жыл бұрын
Itha udeshikunna adupponnum gulfilonnum kittula.... verendenkilm idea undenkil paranju tharu.... 2um seperate vevu readyakki dum itta madiyuooo
@ShamnasKitchen
@ShamnasKitchen 4 жыл бұрын
സാധാരണ നമ്മൾ എപ്പോഴും അങ്ങനെ ആണല്ലോ ഉണ്ടാക്കാറ്..... അതിൽ നിന്നും ഒരുപാട് വ്യത്യസ്തമായ ടെസ്റ്റാണ് ഇങ്ങനെ ചെയ്യുന്ന ബിരിയാണി.... നിങ്ങൾക്ക് പറ്റുന്നത് പോലെ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.... ok.....
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😀😀
@Siddeeq222
@Siddeeq222 4 жыл бұрын
Comedy parayan namukkum ariyam... vendannu vachittanu...
@santhohbabusanthosh2142
@santhohbabusanthosh2142 4 жыл бұрын
ഇക്കാക്ക ഇങ്ങള് കൊള്ളാലോ. ബിരിയാണി സൂപ്പർ 👌👌👌
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😜😜😜
@ShamnasKitchen
@ShamnasKitchen 4 жыл бұрын
ഇങ്ങള് പൊളിയാ
@sabeethachoudhary1132
@sabeethachoudhary1132 3 жыл бұрын
Beafil water ozhikkande venthu kittan
@ShamnasKitchen
@ShamnasKitchen 3 жыл бұрын
Kittum
@shareefkanjirakadavu
@shareefkanjirakadavu 4 жыл бұрын
ഇതാണത്രെ തക്കോലം... ;-) he he good job
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😜😜
@AfsheensMom
@AfsheensMom 2 жыл бұрын
Njanum try cheydu noki 👌 cookerilanu njan cheydad ,whistle idathe idupole cheydu noki superayirunnu thank you so much
@ShamnasKitchen
@ShamnasKitchen 2 жыл бұрын
Thanks dear you're feedback😍😍😍😍
@reenufrancy4984
@reenufrancy4984 2 жыл бұрын
Cookeril low flame il aaano ara manikoor cook cheithath??
@11_Real_Life_Story
@11_Real_Life_Story 4 жыл бұрын
Masha allah super തകർത്തു
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Thankssss.....
@muavvidhmusthak460
@muavvidhmusthak460 4 жыл бұрын
Tuvvur il evideya njan karuvarakundu aan
@alexanderca6061
@alexanderca6061 3 жыл бұрын
എവിടെയാ ഇങ്ങനെത്തെ ബീഫ്ബിരിയാണി കഴിക്കാൻ കിട്ടുക?
@ShamnasKitchen
@ShamnasKitchen 3 жыл бұрын
😋😋
@abbasaboobacker9322
@abbasaboobacker9322 4 жыл бұрын
വേറെ ഏത് രീതിയിൽ ബിരിയാണി ഉണ്ടാക്കിയാലും ഇതിന്റെ ടേസ്റ്റ് കിട്ടൂല ബീഫ് മസാലയുടെ ഒരംശം പോലും പുറത്ത് പോകില്ല ഇങ്ങനെ വെച്ചാൽ
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Yesss.... correct 😋😋
@TheMediaPlus
@TheMediaPlus 4 жыл бұрын
സൂപ്പർ പൊളി...
@moviethriller8545
@moviethriller8545 2 жыл бұрын
ഒരു സംശയം വെള്ളം ഇല്ലെങ്കിൽ ബീഫ് അടിയിൽ പിടിക്കതെ ഇരിക്കുന്നത് എന്താ 🙄🤔
@ShamnasKitchen
@ShamnasKitchen 2 жыл бұрын
Pin comment nokkoo
@jithu1369
@jithu1369 4 жыл бұрын
10:30 enthina ഇങ്ങനെ മൈദ ലൂസാകുന്നത് കുറച്ചു കട്ടികി വെച്ചാൽ അല്ലെ സെറ്റ് ആകു
@ShamnasKitchen
@ShamnasKitchen 4 жыл бұрын
🙏🙏
@manjimaanju9348
@manjimaanju9348 4 жыл бұрын
അത് seriyanallo
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😜😜
@rrmachomacho3001
@rrmachomacho3001 Жыл бұрын
മസാല ഇങ്ങനെ തന്നെയാണ് എറെക്കുറെ ഞാനും വെയ്ക്കാറ്..... പക്ഷെ അരി കുറച്ച് നേരം വേവിച്ച്, ഇറച്ചിയുമായി ഒന്നിച്ചിട്ട് പുഴുങ്ങാറില്ല...... അതാണ് ഈ രുചിയെ വ്യത്യസ്തമാക്കുന്നത്....
@ShamnasKitchen
@ShamnasKitchen Жыл бұрын
🥰🥰🥰hmmm
@user-yi6rt6ct1d
@user-yi6rt6ct1d 4 жыл бұрын
എന്റെ ശിഷ്യൻ ഒന്നും മറന്നിട്ടില്ല
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😄😄
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😄😄😂😂
@muhammedrafi9181
@muhammedrafi9181 4 жыл бұрын
6 perkk ndakkumbooo എത്ര അളവ് എടുക്കണം gasil cheyyth kanikkumooo ithole
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Insha allhaa.....
@munavvirp8425
@munavvirp8425 4 жыл бұрын
1 kg
@SeafoodCraversPlayers
@SeafoodCraversPlayers 4 жыл бұрын
traditional Biriyani Always Great flavour and has the unique taste , awesome recipe , they say the KAI kannaku is always giving a distinct flavour for each chef , liked commented and subscribed your Video , Keep supporting
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Thank you.... 😊😊😊
@ganeshkutty5912
@ganeshkutty5912 4 жыл бұрын
.ppp
@masahirkumil2596
@masahirkumil2596 4 жыл бұрын
Oru cup rice lek oru cup vellam mathiyo Verum 10mnt thee kooduthal mathiyo
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Yes.....പിന്നെ ആ കനലിൽ കിടക്കട്ടെ
@sunmedia3306
@sunmedia3306 4 жыл бұрын
എന്തിനാ ആദ്യം അരി നെയ്‌ച്ചോർ പോലെ ഉണ്ടാക്കി വേവിക്കുന്നത്.. അത് നേരെ ഊറ്റി ഇട്ടാൽ പോരെ...??? മലപ്പുറത് ഞങ്ങൾ അങ്ങനെ ആണ് ഉണ്ടാkkarullath
@i_s_h_a_n__jr3459
@i_s_h_a_n__jr3459 4 жыл бұрын
Yes
@sulfeekarali2948
@sulfeekarali2948 4 жыл бұрын
ഇതാണ് കോയ ബിരിയാണി ഒറിജിനൽ
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😜😜
@jayesh9851
@jayesh9851 4 жыл бұрын
Ooti ittal ariyudeyum masalayudeyum sath ellam vellathil pokum.biriyaniyude taste kurayum.ithaan original.ingene undakki nokku..pinne ningl ootillaa
@shoukathap7410
@shoukathap7410 4 жыл бұрын
ഒറിജിനൽ ബിരിയാണി ഊറ്റാറില്ല
@raheemnalakam3395
@raheemnalakam3395 4 жыл бұрын
Ethinu elam (challu) erachi venamanu undo?mutton eghane cheyyamo?
@ShamnasKitchen
@ShamnasKitchen 4 жыл бұрын
ഇളം ഇറച്ചി വേണമെന്ന് ഒന്നുമില്ല... മട്ടനിൽ തീർച്ചയായിട്ടും ചെയ്യാം...
@raheemnalakam3395
@raheemnalakam3395 4 жыл бұрын
Onnu try cheyyate,ethu poleyulla naden rcpy kittan wait chyyukayirunu....thks
@jaafaroman3128
@jaafaroman3128 4 жыл бұрын
Love birds undo avde
@ShamnasKitchen
@ShamnasKitchen 4 жыл бұрын
ഉണ്ട്... ഉമ്മയുടെ lovebirds ആണ്.... My mom pets എന്ന് പറഞ്ഞു ഒരു വിഡിയോ ചെയ്‌തിട്ടുണ്ടല്ലോ... കണ്ടില്ലേ...
@BONDSEN
@BONDSEN 4 жыл бұрын
Hii. ith ethra perk ulla biriyani aanu ? Bhayankara adipoli preparation.
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Thanks.. ഏകദേശം 70 പേർക്ക് ഉണ്ടാകും...
@kpshaji7768
@kpshaji7768 4 жыл бұрын
ഹസ്ബെന്റിന്റെ അമ്മായികാക്ക എന്ന് പറഞ്ഞാൽ ഇങ്ങളെ ഇപ്പയല്ലേ...😁
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Alla.... ഹസ്ബന്റ് ന്റെ ഉപ്പയുടെ പെങ്ങളുടെ ഹസ്ബന്റ്.
@kpshaji7768
@kpshaji7768 4 жыл бұрын
@@ShamnasKitchen oh മാറിപ്പോയി അമ്മോശനും അമ്മായികാക്കയും...☺️
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😂😂😂
@user-gf7tv2hu1u
@user-gf7tv2hu1u 2 жыл бұрын
അമ്മായി എന്നാൽ സാധാരണ അപ്പന്റെ പെങ്ങളെ ആണ് വിളിക്കുക ,, അമ്മായികാക്ക അപ്പന്റെ പെങ്ങളുടെ ഭർത്താവ് ആവും
@kadeejakadee508
@kadeejakadee508 4 жыл бұрын
Spr ariyudeayum veallathinte alav eaganea manassil aaka orupole aano randum eadukkandea
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Yes
@rasheedkp6594
@rasheedkp6594 4 жыл бұрын
4.മണിക്കൂർ ദം ചെയ്ത് ബിരിയാണി ഉണ്ടാക്കലോ.? ഇതെന്ത് കഥ.? ഇൗ ബിരിയാണി ഉണ്ടാക്കിയ പാത്രത്തിന്റെ ഉൾവശം അടിഭാഗം ന്നായി കരിഞ്ഞു കാണും. സവാള നല്ലവണ്ണം വഴറ്റി അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചേർത്ത് അതിലേക്ക് തക്കാളിയും ചേർത്ത് തക്കാളി അൽപം വെന്തതിന് ശേഷം അതിലേക്ക് ഇറച്ചി ഇട്ട് അൽപം മഞ്ഞൾപൊടിയും ഗരം മസാലപ്പൊടിയും ആവശ്യത്തിന് കല്ലുപ്പും ചേർത്ത് വേവിക്കണം. ആമസാലയിൽ കിടന്ന് ബീഫ് ഏകദേശം എഴുപത് ശതമാനം ഇറച്ചി വെന്തതിന് ശേഷം ഇറക്കി വെക്കുക. ശേഷം റൈസ് വേവിക്കാൻ അടുപ്പത്ത് വെച്ച് വെള്ളം വറ്റി വരുമ്പോൾ മസാല ചെറിയ തീയിൽ വെച്ച് അതിലേക്ക് അൽപം തൈരും കുരുമുളക് പൊടിയും നാരങ്ങ നീരും ചേർത്ത് നല്ലവണ്ണം ഇളക്കി അത് ചെറുതായി തിളച്ച് വരുമ്പോൾ ഒരു ഹാഫ് വേവ് വെന്ത റൈസ് മുഴുവനും മസാലയിലേക്ക് ഇട്ടതിന് ശേഷം അടപ്പ് വെച്ച് അതിന് മുകളിൽ കനൽ ഇട്ട് ദം ചെയ്യുക. ആകെ പത്ത് മിനിറ്റ് മാത്രമേ അടിഭാഗത്ത് തീ കത്താൻ പാടുള്ളൂ. അതിന് ശേഷം അടിയിലുള്ള തീ മാറ്റുക. (അതും ഒരു മീഡിയം തീയിൽ പ വട്ടയുടെ അടിയിൽ എല്ലാഭാഗത്തും തീ എത്താൻ ശ്രദ്ധിക്കണം.) ദം ചെയ്ത് ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് ദം പൊട്ടിക്കാവുന്നതാണ്. അപ്പോൾ 70ശതമാനം വേവിച്ച ഇറച്ചിയും ഹാഫ് വേവിച്ച റൈസും നന്നായി വെന്ത് വരികയാണ് മുപ്പത് മിനിറ്റ് ദം ചെയ്യുന്നതിലൂട. ഇങ്ങനെയാണ് ഞ്ഞങ്ങളുടെ തലശ്ശേരിയിൽ ദം ബിരിയാണി ഉണ്ടാക്കുന്നത്.
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Ok... വിവരിച്ചു തന്നതിന് താങ്ക്സ്.. പിന്നെ ഈ ബിരിയാണി നാല് മണിക്കൂർ വരെ ദം ചെയ്ത് വെക്കാം എന്ന് പറഞ്ഞിട്ടുള്ളൂ.. വെക്കണംഎന്ന് പറഞ്ഞിട്ടില്ല... പിന്നെ നിങ്ങൾ പറഞ്ഞ രീതിയിൽ എല്ലാം വെക്കാറുണ്ട് പക്ഷേ ഈ ദം ബിരിയാണി ഒരു പ്രത്യേകത തന്നെയാണ് ബീഫും അതുപോലെ തന്നെ അരിയും ഒരുമിച്ചുള്ള വേവൽ അടിപൊളി തന്നെയാണ്.... പിന്നെ ആകെ ഒരു ബിരിയാണിക്ക് 10 മിനിറ്റ് മാത്രമേ തീ കത്തിക്കുന്ന ഉള്ളൂ... നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഞാൻ വേറൊരു വീഡിയോ ചെയ്തിട്ടുണ്ട് അതിന്റെ ലിങ്ക് ഒരു വീഡിയോയിൽ തന്നെ ഉണ്ട് ഒന്നു പോയി കണ്ടു നോക്കൂ.....
@sufiyan2682
@sufiyan2682 4 жыл бұрын
Ith kachi gosh style biriyani aanu hyderabadi pole
@muhammedsajinsajin4599
@muhammedsajinsajin4599 3 жыл бұрын
Edo 10 mintute kond eth biriyani aan dhum aakane......kalyanathinu nammal vekkunna biriyani 8 manikoor vare dhumil kidakkum Iyal paranjath ricum ..masalayum cook aaki orumich cherkunath aan ath dhum enn parayan pattilla
@shamnachola3025
@shamnachola3025 3 жыл бұрын
Ethaaa 2 kg beef biriyani lekulla correct garam masala powder recipe parayan kayiyo ethaaaaa.....please....ammayikakanod chodichitt parayo
@shamnachola3025
@shamnachola3025 3 жыл бұрын
Ethaaa we Eid nu undaakananuu
@ShamnasKitchen
@ShamnasKitchen 3 жыл бұрын
ഏലക്കായ പട്ട ഗ്രാമ്പൂ ജാതിക്ക ജാതിപത്രി തക്കോലം ജീരകം ഇവ എല്ലാം കൂടി ഒരുമിച്ച് പൊടിച്ചത് ഒരു രണ്ട് രണ്ടര ടീസ്പൂൺ ഓളം രണ്ട് കിലോ ചേർക്കാവുന്നതാണ്
@shamnachola3025
@shamnachola3025 3 жыл бұрын
@@ShamnasKitchen oronnum eathra veetham
@ShamnasKitchen
@ShamnasKitchen 3 жыл бұрын
ഏലക്കായ =15 പട്ട =വലിയ 2 പിസ് ഗ്രാമ്പു =15 ജാധിക്ക =1 ജാതി പത്രി =2 താക്കോലം =1 ജീരകം =2സ്പൂൺ
@shamnachola3025
@shamnachola3025 3 жыл бұрын
Ethaaa ee biriyanimasala upayogich biriyani undaakiyal kolamaavo? Ee Eid in undaakananu.oru dharyathin ethaak ammayikakane vech 2 kg beef dum biriyani undaakiyal nannayirunnu ,waiting for that...
@shafeekkarali5033
@shafeekkarali5033 Жыл бұрын
ഇങ്ങനെ വെക്കുന്നത് ആദ്യമായി കാണുന്നത്
@ShamnasKitchen
@ShamnasKitchen Жыл бұрын
അടിപൊളിയാ 👍👍👍
@beemakabeer6499
@beemakabeer6499 Жыл бұрын
Ithinde measurements onnum koduthillallo bhai
@ShamnasKitchen
@ShamnasKitchen Жыл бұрын
kzbin.info/www/bejne/borddHethadoprc ....kaanooo
@sharafudheenak2442
@sharafudheenak2442 Жыл бұрын
വെള്ളത്തിന്റെ അളവ് എത്ര?
@ShamnasKitchen
@ShamnasKitchen Жыл бұрын
അരിയുടെ സെയിം അളവ്
@abduljaleeljaleel6284
@abduljaleeljaleel6284 3 жыл бұрын
നമ്മൾ 1kg ഉണ്ടാകുമ്പോൾ time വിത്യാസം undako
@ShamnasKitchen
@ShamnasKitchen 3 жыл бұрын
ഉണ്ട്
@abduljaleeljaleel6284
@abduljaleeljaleel6284 3 жыл бұрын
എത്ര സമയം ആണെന്ന് പറയാമോ pls
@abduljaleeljaleel6284
@abduljaleeljaleel6284 3 жыл бұрын
സബ്സ്ക്രൈബ് ചെയ്തു ട്ടോ. വളരെ ഇഷ്ടപ്പെട്ടു.
@ShamnasKitchen
@ShamnasKitchen 3 жыл бұрын
Thanks 😍😍
@ShamnasKitchen
@ShamnasKitchen 3 жыл бұрын
kzbin.info/www/bejne/bIvJdXaca92Sqac ഇതൊന്ന് കണ്ടു നോക്കൂ... 1കിലോ വെക്കുമ്പോൾ ഇങ്ങനെ ചെയ്യാൻ കുറച്ച് ബുദ്ദിമുട്ട് ആണ്.... കാരണം ബീഫിൽ നിന്നും വെള്ളം ഇറങ്ങയിട്ട് ആണ് ഇത് വേവുന്നത്... 1 kg ഒക്കെ വെക്കുമ്പോൾ നല്ല ഫിറ്റ് ആയി നിക്കുന്ന ചെമ്പിൽ വെക്കേണ്ടിവരും... അപ്പോൾ ഒരു 7മിനുട്ട് കത്തിക്കുക... എന്നിട്ട് തീ അണച്ചു 3മണിക്കൂർ എക്കുക...
@hamzapk5125
@hamzapk5125 4 жыл бұрын
ഈ 4 മണിക്കൂർ സമയം ഒക്കെ അടുപ്പിൽ കനൽ നിൽക്കുമോ.
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Illa.... വീഡിയോയിൽ പറയുന്നത് ശ്രദ്ധിച്ചില്ല.., കനൽ എത്ര ടൈം നിൽക്കുന്നു അത്ര ടൈം നിന്നാൽ മതി.... 4 മണിക്കൂർ dum തുറക്കാതെ വെച്ചാൽ മതി
@vinodmunnar7587
@vinodmunnar7587 4 жыл бұрын
അമ്മായിക്കാക്ക - ആണ് പുലിയാണ് ' അടിപൊളി - സൂപ്പർ
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Thanks.... thanks
@ajeeshpa176
@ajeeshpa176 3 жыл бұрын
ഇതിൽ ഉപയോഗിച്ച അരി ഏതാണ്
@ShamnasKitchen
@ShamnasKitchen 3 жыл бұрын
ജീരകശാല റൈസ്
@mahadiyasworld7530
@mahadiyasworld7530 3 жыл бұрын
ബിരിയാണി റൈസ് name enthuva
@ShamnasKitchen
@ShamnasKitchen 3 жыл бұрын
ജീരക ശാല... ( ബിരിയാണി റൈസ് ഏതെടുത്താലും കുഴപ്പമില്ല )
@sakkeerhussainvp5192
@sakkeerhussainvp5192 3 жыл бұрын
ഇറച്ചിയുടെയും അരിയുടെയും ഇടയ്ക്കു നേർത്ത തുണി, വാഴ ഇല അങ്ങനെ വെക്കാറില്ലേ.
@ShamnasKitchen
@ShamnasKitchen 3 жыл бұрын
ഇല്ല.... വേണങ്കിൽ വെക്കാം.... വെക്കാതെ ആണ് കൂടുതൽ ടേസ്റ്റ്
@muthoosmuthoos8766
@muthoosmuthoos8766 4 жыл бұрын
Enik ee ammayikakante nomper tharu please
@sittu7037
@sittu7037 3 жыл бұрын
Adipoli Correct alavonnu parayumo 1 kg rice inulla biriyani masala spices
@ShamnasKitchen
@ShamnasKitchen 3 жыл бұрын
Thanks...
@shamnachola3025
@shamnachola3025 3 жыл бұрын
Yes parayanam ithaaaa
@rizaasdreams8880
@rizaasdreams8880 4 жыл бұрын
Rice ethanu
@ShamnasKitchen
@ShamnasKitchen 4 жыл бұрын
ബിരിയാണി അരി ഏതായാലും കുഴപ്പമില്ല kzbin.info/www/bejne/bIvJdXaca92Sqac ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ...
@minivinoji46
@minivinoji46 4 жыл бұрын
Tried this biriyani today. Was Superb. Utterly delicious. Everyone must try.
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Thank you... thank you so much
@suneer.p.m6164
@suneer.p.m6164 4 жыл бұрын
2kg ari vekkunnathinum dhammittathinusesham 10 minit hight flame veno
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Venam....chembinte valippam kurayille....
@muhammedsajinsajin4599
@muhammedsajinsajin4599 4 жыл бұрын
2 kg ari vecha load kurav aayath kond beef cook aakilla so 2 cup hot water koodi beefil ozhichoo.... 1 cup vellam riceilum
@sreepadmanabhan1027
@sreepadmanabhan1027 4 жыл бұрын
ഒരു കപ്പ്‌ റൈസ് എടുത്താൽ ഒന്നര കപ്പ്‌ വെള്ളം വേണം റൈസ് ഉണ്ടാക്കാൻ അത് കൂടെ പറഞ്ഞു കൊടുക്ക്‌ ചേച്ചി
@ShamnasKitchen
@ShamnasKitchen 4 жыл бұрын
ഇങ്ങനെ വെക്കുകയാണെങ്കിൽ അത്ര വേണ്ട
@cyberkillerofficial6357
@cyberkillerofficial6357 Жыл бұрын
Baaki ullath ellam duplicate aano
@ShamnasKitchen
@ShamnasKitchen Жыл бұрын
😍😍
@shahanasp3184
@shahanasp3184 3 жыл бұрын
Ammay kakka ennuvachal ara?
@ShamnasKitchen
@ShamnasKitchen 3 жыл бұрын
Ammayinte husband
@shahanasp3184
@shahanasp3184 3 жыл бұрын
😍
@1100nas
@1100nas 4 жыл бұрын
Bhudhimuttilangil Ee biriyani undaakkiya ikkade number onnu tharumo
@niyaskh3610
@niyaskh3610 4 жыл бұрын
ബാക്കി എല്ലാരു vekkunnnathu ഡ്യൂപ്ലിക്കേറ്റ് ആണോ
@ShamnasKitchen
@ShamnasKitchen 4 жыл бұрын
അങ്ങനെ അല്ല.... ഇങ്ങനെ ആണ് ഒർജിനൽ ധം ബിരിയാണി...
@shamnachola3025
@shamnachola3025 3 жыл бұрын
Yes bakiyellam dupli
@afiminnu9610
@afiminnu9610 4 жыл бұрын
ബിരിയാണി സൂപ്പർ റൈസ് ബസ്മതി ആണോ ജീരക ശാലയാണോ
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Geeraka shala.....
@ShamnasKitchen
@ShamnasKitchen 4 жыл бұрын
ഏതും എടുക്കാം
@pasconisunisu9354
@pasconisunisu9354 4 жыл бұрын
@@ShamnasKitchen chicken aanankil athra time vendi varum gas stove aankil
@nizarvpm
@nizarvpm 4 жыл бұрын
വെള്ളത്തിന്റെ അളവ് എങ്ങനെ. അരിയുടെ same ആണോ
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Yes
@lijusworld1219
@lijusworld1219 4 жыл бұрын
Beefinta adi bhakam onn kaanikkamaayirunnu..adikk pidikkumo ennoru dout...
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Illa... 100-/- ഗ്യാരണ്ടി രാത്രി ആയതുകൊണ്ടാണ് കൂടുതലൊന്നും വീഡിയോസ് എടുക്കാഞ്ഞത് സോറി കഴിഞ്ഞു പോയിട്ടൊന്നുമില്ല....
@arunappu5234
@arunappu5234 2 жыл бұрын
Rice name
@ShamnasKitchen
@ShamnasKitchen 2 жыл бұрын
Jocker
@musicworldvideos9815
@musicworldvideos9815 4 жыл бұрын
3 or 4 manikkoor dum idanam virunnukaar varumbol indaakaan pattiya item appo pettennonnum kazhikkaan pattilla
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😜😜
@musicworldvideos9815
@musicworldvideos9815 4 жыл бұрын
Shamnas kitchen Chumma paranjatha itha veruthe oru joke video adipoli biriyani super aayitundenn kandalariyaam but enth cheyyaan pravasam aayipoyi
@ShamnasKitchen
@ShamnasKitchen 4 жыл бұрын
@@musicworldvideos9815 Thanks.... 😍😍😍pravasam nanum arijadaaan. 😪😪
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😜😜
@umarmk7502
@umarmk7502 4 жыл бұрын
കാണുമ്പോതന്നെ അറിയാം അടിപൊളി ആയിട്ടുണ്ട് എന്ന് 😋😋👍👍👍
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Mm😍😍😋😋
@yashikpremium8007
@yashikpremium8007 4 жыл бұрын
Ee biriyani sada stovil vakkan valla maargavum undo ?
@ShamnasKitchen
@ShamnasKitchen 4 жыл бұрын
കുറച്ചു കഷ്ടമാണല്ലോ... 🤔🤔🤔
@momokadanpattambi7800
@momokadanpattambi7800 3 жыл бұрын
പറ്റും കുറച്ച് ഉണ്ടാക്കാനാണെങ്കിൽ ദോശ കല്ലൊ പഴയ പാനൊ സ്റ്റൗവ്വിൽ വച്ച് അതിന്റെ മുകളിൽ ബിരിയാണി പാത്രം വെച്ച് ദം ചെയ്തു എടുക്കാം
@ShamnasKitchen
@ShamnasKitchen 3 жыл бұрын
👍👍👍
@9995874198
@9995874198 3 жыл бұрын
Ariyudeyum vellathnteyum measurements pls manasslaay lla
@ShamnasKitchen
@ShamnasKitchen 3 жыл бұрын
അരി 1 cup ആണെകിൽ വെള്ളവും 1 cup
@usaftk187
@usaftk187 4 жыл бұрын
തിന്നുന്നവർക്ക് പല്ലുവേദനയുണ്ടോ അത്രയും ഗ്രാം പൂ ഇട്ടിട്ടുണ്ട് ഗ്രാം പൂ കൂടിയാൽ എന്താണ് സംഭവിക്കുന്നതിനെ പറ്റി എന്തെങ്കിലും ആലോജിച്ചിട്ടുണ്ടോ ?
@ShamnasKitchen
@ShamnasKitchen 4 жыл бұрын
മാഷേ... 12 kg biriyani aanu vechathu.... Allathe 1 kg alla.... ok
@muhammedyaseen9581
@muhammedyaseen9581 4 жыл бұрын
Njnum undakki oru rakshayumilla poli. 👍👍👍
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Mm
@akhilkutten1802
@akhilkutten1802 4 жыл бұрын
കുറെനാളായി പച്ചയിൽ ഇറച്ചി ദം ഇട്ട് ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ തിരയുന്നു ഇപ്പോഴാണ് കിട്ടിയത്... വളരെ നന്ദി
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Ok...Thanks
@akhilkutten1802
@akhilkutten1802 4 жыл бұрын
ലെഗോൺ Chicken ഇങ്ങനെ ദം ഇട്ട് ബിരിയാണി വെക്കുന്ന ഒരു വീഡിയോ ചെയ്തുടെ ...
@ShamnasKitchen
@ShamnasKitchen 4 жыл бұрын
@@akhilkutten1802 insha allhaa... Cheyyam
@dulikarmalayil849
@dulikarmalayil849 2 жыл бұрын
അളവ് പറയണം. എന്നാലേ. 2.3.പേർക്.വെക്കാൻ.പറ്റൂ.plees
@ShamnasKitchen
@ShamnasKitchen 2 жыл бұрын
Ok... Eeee വീഡിയോ കണ്ടു നോക്കൂ.... kzbin.info/www/bejne/borddHethadoprc
@soniyathomas-iw9tv
@soniyathomas-iw9tv 4 ай бұрын
🥰🥰🥰
@bijul3934
@bijul3934 3 жыл бұрын
അവതരണം കിടു ബിരിയാണി പൊളിച്ചു ശരിക്കും ദംബിരിയാണി.
@ShamnasKitchen
@ShamnasKitchen 3 жыл бұрын
Thank you.. 😍😍😍
@asharafashraf5901
@asharafashraf5901 3 жыл бұрын
ഞങ്ങൾ ഇന്ന് ഗ്യാസിൽ വെച്ചുനോക്കി. ഒരു രക്ഷയുമില്ല. താങ്ക്സ് അമ്മായികാക്ക 👍👍ടൈമിംഗ് : 3 മിനുട്സ് ഹൈ ഫ്ളയിം, 20 മിനുട്സ് മീഡിയം, 1 മണിക്കൂർ ലോ ഫ്ളൈയിം. 11/2 മണിക്കൂർ തവ ചുവട്ടിൽ വെച്ച് ലോ ഫ്ളയിം
@ShamnasKitchen
@ShamnasKitchen 3 жыл бұрын
😋😋🙏🙏
@kpopfan7038
@kpopfan7038 3 жыл бұрын
Gasil vekkubol etra samayam vekkanm
@ShamnasKitchen
@ShamnasKitchen 3 жыл бұрын
ഗ്യാസിൽ വെച്ചിട്ടില്ല.... സോറി
@rmxmedia5160
@rmxmedia5160 4 жыл бұрын
വെള്ളം അരി 1:1 ആക്കി എടുത്താൽ മതിയോ?? അതോ വെള്ളം ഇത്തിരി കൂടുതൽ എടുക്കണോ??
@ShamnasKitchen
@ShamnasKitchen 4 жыл бұрын
1:1 മതി.... വെള്ളം കൂടുതൽ വേണ്ട
@NK-cs6ub
@NK-cs6ub 4 жыл бұрын
കാകനെക്കണ്ടാൽ സിനിമാനടൻ അബിയെപ്പോലെയുണ്ട് 👍👍👍👍സൂപ്പർ കിടു ബിരിയാണി ❤️❤️❤️👍👍👍
@ShamnasKitchen
@ShamnasKitchen 4 жыл бұрын
😜😜
@abunajah3381
@abunajah3381 4 жыл бұрын
Yadaaartha beef biryani engane Alla. Mallippodi cheerkoollaaa thairum vinegarumonnum venda
@ShamnasKitchen
@ShamnasKitchen 4 жыл бұрын
ശരി... നല്ലരു അറിവിന്‌ നദി
@rubyaskar2855
@rubyaskar2855 3 жыл бұрын
Almost njaanum inganeyaanu indaakkaarullath.......beaf correct vevu aakaarum und... 🥕 idaarilla
@ShamnasKitchen
@ShamnasKitchen 3 жыл бұрын
👍👍
@sharafudheenak2442
@sharafudheenak2442 4 жыл бұрын
അരി ഏതാ? ബീഫ് മൂപ്പുള്ളതാണോ?
@ShamnasKitchen
@ShamnasKitchen 4 жыл бұрын
ബിരിയാണി അരി ഏത് എടുത്താലും.. കുഴപ്പമില്ല.... ബീഫ് മൂപ്പുള്ള ആണെങ്കിലും ഇല്ലെങ്കിലും പ്രശ്നമില്ല....
@sharafudheenak2442
@sharafudheenak2442 4 жыл бұрын
ഉപ്പുമാവ് ആവില്ല ല്ലോ ല്ലേ ല്ലോ 😉
@ShamnasKitchen
@ShamnasKitchen 4 жыл бұрын
സംശയം ഉണ്ടെങ്കിൽ താഴെ കൊടുക്കുന്ന ലിങ്കിൽ പോയി ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ... kzbin.info/www/bejne/bIvJdXaca92Sqac
@sharafudheenak2442
@sharafudheenak2442 4 жыл бұрын
കളിയാക്കിയതല്ല.. സംശയം ചോദിച്ചതാ
@sharafudheenak2442
@sharafudheenak2442 4 жыл бұрын
ഗ്യാസ് അടുപ്പിലായാൽ പണികിട്ടും ല്ലേ
@AbdulRahman-rk2uk
@AbdulRahman-rk2uk 2 жыл бұрын
Good presentation 🌷👌and Adipoli biriyani 🤤🤤🤤kidu 👍👍👍👍👍🌻🌹🌹🌹
@ShamnasKitchen
@ShamnasKitchen 2 жыл бұрын
Thank you😍😍
@Meranjithvalappil
@Meranjithvalappil 4 жыл бұрын
Chicken ithupole cheythal adikk pidikkilleee???
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Chicken vechal adikk lidikkunnad matram alla.... vev koodipovum....
@NishanaLukman
@NishanaLukman 4 жыл бұрын
Ingane biriyani vechal athinte taste. .paranjariyikkan pattillaaa...😋😋😋
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Correct 👍👍
@AbdulRazak-ov2em
@AbdulRazak-ov2em 4 жыл бұрын
ഇതിന് ഏത് ബിരിയാണി അരി യാണ് ഉപയോഗിച്ചത്
@ShamnasKitchen
@ShamnasKitchen 4 жыл бұрын
മാമുക്കോയയുടെ പരസ്യമുള്ള ബിരിയാണി റൈസ്.... അതായിരുന്നു ഉപയോഗിച്ചത്.....
@niyas8994
@niyas8994 4 жыл бұрын
ജീരക അരി
@kottakkal868
@kottakkal868 4 жыл бұрын
4hr irikkano?
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Churigiyath 2 hr...
@Thuduttutandadai
@Thuduttutandadai 4 жыл бұрын
Aaar paryunnad?
@ShamnasKitchen
@ShamnasKitchen 4 жыл бұрын
Endhe....
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Beef Biriyani Recipe | How to make Beef Biriyani | Kerala style Beef Biriyani
10:41
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 578 М.