താത്താടെ ചിക്കൻ ബിരയാണി try ചെയ്ത് sucess ആയിട്ട് next ഈ ബീഫ് ബിരിയാണി ഉണ്ടാക്കി നോക്കി എൻ്റെ പൊന്നോ അപാര taste ആണ്. എൻ്റെ husband chicken biriyani ഉണ്ടാക്കിയപ്പോ എന്നോട് അന്ന് പറഞ്ഞു നീ പോയി താത്തക്ക് tnx പറയാൻ. ഞാൻ വന്നു ആ വീഡിയോയിൽ comment ഇട്ടിരുന്നു. ഇപ്പോ ഇതുണ്ടാക്കി കഴിഞ്ഞപ്പോ എന്നോട് പറഞ്ഞു നീ താത്തക്ക് tnx പറഞ്ഞോന്ന്,ഞാൻ പറഞ്ഞു പറയാന്ന്. But ഇതുണ്ടാക്കിട്ട് ഇപ്പോ 2weeks ആയി. Review പറയാൻ കുറച്ച് late aayi. Anyway thanku so much❤ Super recipie🤤 ആണ്. Must try😍. ഏത് ബിരിയാണി ആണേലും ഈ channel ഒന്നു നോക്കി വച്ചോ പൊളി ആണ്❤❤❤❤
@NIDHASHASKITCHENАй бұрын
Thank you so much dear 😍😍orupad sandhosham
@Priyankarenjith2018orjАй бұрын
എൻ്റെ വീട് കൊല്ലത്തും ചേട്ടൻ്റെ വീട് പത്തനംതിട്ടയും ആണ്. ഞങ്ങൾ ഇപ്പോ മലപ്പുറത്ത് ആണ് താമസം. തേക്കുന്ന് വടക്ക് വന്നിട്ട് ഒരു ബിരിയാണി നേരെ ഉണ്ടാക്കാൻ പഠിച്ചത് തന്നെ വല്യ കാര്യം ആണ്, ഞങ്ങളുടെ നാട്ടിൽ ഇതുപോലത്തെ ബിരിയാണി rice അല്ല fried riceൻ്റെതാണ് കിട്ടുന്നത് അതിന് ഈ ബിരിയാണിടെ ടെസ്റ്റും കിട്ടില്ല. ഇത് പൊളി ആണ്.ഇതൊന്നും അല്ല ഇവിടുന്നു ഇടക്ക് നാട്ടിലോട്ട് പോയിട്ട് വേണം അവിടെ പോയി ബിരിയാണി ഉണ്ടാക്കി ഒന്നു shine 😎 ചെയ്യാൻ. നെയ്യ്ചോർ, ബിരിയാണി, മന്തി ഇതൊക്കെ ഇവിടുന്നു പഠിച്ചതാ. ഓരോന്ന് ഉണ്ടാക്കും വീട്ടിലോട്ട് photo വിടും അവിടുന്ന് reply വരും നീ വന്നിട്ട് വേണം ഇതൊക്കെ ഉണ്ടാക്കിതരാനെന്ന് 😆 ഇതിൻ്റെ പിന്നിൽ വേറേ പലരും ഉണ്ടെന്ന് അവർക്ക് അറില്ലല്ലോ😉 ആ secret അങ്ങനെതന്നെ ഇരിക്കട്ടല്ലേ. ഞാനും ഒന്ന് shine ചെയ്യട്ടെ. മിന്നിചെക്കണേ താത്താ🤩
@NIDHASHASKITCHENАй бұрын
@@Priyankarenjith2018orj😀😀👍 feed back arinjappo orupad sandhosham dear 😍😍 all the best .. naatil poit elllarkum undaaki kodth kayyadi vaanganam ketto..
@NIDHASHASKITCHEN6 ай бұрын
Kannur Garam masala link👇 kzbin.info/www/bejne/anbadpt9jc6EkM0si=G_nQkLd_EXdtGGmM
@fathimafayisa111310 ай бұрын
അടിപൊളി ഞൻ ഉണ്ടാക്കി to എല്ലാർക്കും ishtayi
@ayisha6107 ай бұрын
ഉണ്ടാക്കുമ്പോൾ ഉണ്ടാക്കുമ്പോൾ vedio കാണുന്ന njn😊😊😊👍🏻👍🏻👍🏻
@shahidha15756 ай бұрын
Njanum aganeyanu😂
@NIDHASHASKITCHEN6 ай бұрын
😂😂😍👍
@dhanyamadhu53826 ай бұрын
ഞാനും 😂
@ajuajumal74915 ай бұрын
ഞാനും 🤣
@abdulrazakmuhammed3544 Жыл бұрын
ഞാനുംഇന്ന് ബീഫ് ബിരിയാണി ഉണ്ടാക്കി ഒന്നും പറയാനില്ല സൂപ്പർ ടേസ്റ്റി thankyou fore good recipe
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@sanafathima26372 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി...ഇതുവരെ ഒരുപാട് യൂട്യൂബിൽ വീഡിയോസ് നോക്കി ബിരിയാണി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഫസ്റ്റ് ടൈം ആണ് ബിരിയാണി പെർഫെക്ട് ആയി വരുന്നത്... ഇയാളുടെ തന്നെ ചിക്കൻ ബിരിയാണിയും ഉണ്ടാക്കിയിരുന്നു... പറയാതെ വയ്യ .. Supperrr taste....👌👌👌😍thankuu🥰🥰🥰💝
@NIDHASHASKITCHEN2 жыл бұрын
thank you sana😍😍orupad sandhosham 😍😍
@anitha20812 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ..... സൂപ്പർ ആയിരുന്നു..... ചിക്കൻ ബിരിയാണിയും സൂപ്പർ ആണ്
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@muhammedrmh49392 жыл бұрын
ഇന്നു ഞാൻ ഉണ്ടാക്കി ഇത്ത പറഞ്ഞ അതെ രീതിയിൽ ഒരു രക്ഷയും ഇല്ല മക്കളെ skip ചെയ്യാതെ കണ്ട് എല്ലാരും ഒന്ന് ട്രൈ ചെയ്തു നൊക്കു പൊളിക്കും
ഇത്ത ഞാൻ ഇന്നലെ ബീഫ് ബിരിയാണി വെച്ചു അടിപൊളി ആണ് എല്ലാവർക്കും ഇഷ്ടം ആയി 💐💐💐💐💐
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@FutureOnDreems3 жыл бұрын
മാനം കാത്തു ആദ്യം ആയിട്ട് ബിരിയാണി ഉണ്ടാക്കിയത് ഫുള്‍ family ക്ക് ഇഷ്ടായി നല്ല ടെസ്റ്റ് നല്ല മസാല thank you from the bottom of my heart ❤ ♥
@NIDHASHASKITCHEN3 жыл бұрын
Thank you so much 😍😍 orupad sandosham
@shahinafaju54793 жыл бұрын
super undaki vitily ellsrkum estayii👍👍
@shajipvpvshaji92303 жыл бұрын
ഇത്താ നിങ്ങളുടെ അവതരണ രീതി മികച്ചതായതു കൊണ്ടു തന്നെ കുക്കിങ്ങ് അറിയത്തവർക്ക് പോലും ചെയ്യാൻ പറ്റും ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു തുടർന്നും വെറയ്റ്റിയായിട്ടുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു !
@meharunnisabsw-roll-26722 жыл бұрын
👍🏻❤️
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@sakeerkasakeerka1937 Жыл бұрын
Itha adipoliyaneto biriyani. Njan ella perunnalinum beef biriyani vekunna friday yum always itha nte ee receipy aane try cheyyar adipoliyane. Enik beef biriyani vekan mathramayirunnu tension bt ippo athum 100% confidence aayi . Thank u so much ❤
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍orupad sandosham
@hiba40962 жыл бұрын
ഞാനും ഉണ്ടാക്കി ഇതുപോലെ ബിരിയാണി മക്കൾക്കെല്ലാം ഇഷ്ടം ആയി 😊😊അടിപൊളി ആയി 😊thaks 🥰🥰🥰🥰🥰
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@nihala9839 Жыл бұрын
Njan kazhinja divasam undakki Veettil oru Cheriya party husinte frnds.... Avar kannurkaaraanu.. Avark nalla ishtaayi.. Njan newly married aayth kond thanne pothuve cookinginte ABCD ariyoola...nthayalum veettilipo Njan star aanu..tnku itha
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@sajnasajeev99752 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ആദ്യമായിട്ടാണ് beef biriyani ഉണ്ടാക്കുന്നത് tks ഇത്ത
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@SirajSiraj-ls4jw2 жыл бұрын
Endhundaaakkanm eghilum nighale vedio kaaanunna njn ellam oru samshayamilladhe manassilaakkitharum undaaakkiyaaalo valare nalla tastum love u.....
@NIDHASHASKITCHEN2 жыл бұрын
Thank you so much dear 😍😍orupad sandosham
@sumisumayya443411 ай бұрын
njn ee ricpe try cheythu അടിപൊളി ആയിരുന്നു എൻ്റെ hus ഒരുപാട് ishttapettu tnq സോ much ❤❤
@aneeshma75016 ай бұрын
ഇവരുടെ ചിക്കൻ biriyani ഞാൻ ഇപ്പോൾ ഒരു 5 വട്ടം ഉണ്ടാക്കി. പൊളി ആണ്
@NIDHASHASKITCHEN6 ай бұрын
Thank you so much dear 😍😍orupad sandosham chechii
@jesus-ps8ig3 жыл бұрын
Thank you.. Nan innu undakii.... Ellavarkum eshtayi.... Thank you chechi.. Ithra taste ulla biryani nan ithu vara kazhittilla.... Enuu ellavarum paranju..... Thank you a lot....
@NIDHASHASKITCHEN3 жыл бұрын
Thank you so much dear 😍😍 orupad sandosham
@ajithaajithabiju51775 ай бұрын
ഞാനും ചിക്കൻ ബിരിയാണി ഉണ്ടാക്കി. അടിപൊളി മക്കൾക്കും, ചേട്ടനും എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി, thanku ❤❤❤❤❤
@SunithaMK-oe4tr11 күн бұрын
ഞാനെപ്പോഴും മോൾടെ cooking ആണ് കാണാറുള്ളത്. ആദ്യം chicken biriyani ഉണ്ടാക്കി. Super' Pന്നെ ഒരു ദിവസം beaf brriyani യും ഉണ്ടാക്കി. Super എൻ്റെ മക്കൾക്കും husband നും ഒത്തിരി ഇഷ്ടപ്പെട്ടു❤❤❤
@NIDHASHASKITCHEN11 күн бұрын
Thank you so much aunty 😍😍orupad sandhosham
@praveenpillai44852 жыл бұрын
ഇവരുടെ ഒരുവിധം എല്ലാ റെസിപിയും ഞാൻ ട്രൈ ചെയ്തിട്ടുണ്ട് എല്ലാം സൂപ്പർ
@MisriyaShanfeerАй бұрын
Thank you soo much njn edh biriyani aakiyaalum ithande nokiya aakal poli aan
@vijibalank159415 күн бұрын
Eppol beef medichalum ee vedo thappi varum 🥰
@minnu15383 жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി ട്ടോ സൂപ്പർ... അടിപൊളി... എല്ലാവർക്കും ഇഷ്ട്ടായി... Tnx.....
@NIDHASHASKITCHEN3 жыл бұрын
😍 thank you
@udeshkumar39224 ай бұрын
അടിപൊളിയായി ഉണ്ടാക്കി ..... നാട്ടിൽ നിന്ന് ഹോട്ടലിൽ കിട്ടുന്ന അതെ ടേസ്റ്റ് യിൽ ഉണ്ടാക്കി ....താങ്ക്സ് ....
@safwankp12396 ай бұрын
ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത NIDHASHAKITCHEN👍അടിപൊളി ബീഫ് ബിരിയാണി🤗
@ismayilism18669 ай бұрын
ഞാനും ഇത് പോലെ ഒന്ന് try ചെയ്യാൻ പോവാണ് ഇൻഷാ അള്ളാഹ്...
@hashimshaji44489 ай бұрын
Ithussey njan try akkan pokuvaa njan 10th studentaaa first time😇😇
@mohammedasif7115 Жыл бұрын
കോയി ബിരിയാണി ആട് ബിരിയാണി രണ്ടും നിങ്ങളുടെ വീഡിയോ കണ്ട് ഉണ്ടാക്കി ഇനി നാളെ ഈ വീഡിയോ കണ്ട് ബീഫ് ബിരിയാണി ഉണ്ടാകും എല്ലാവർക്കും ഇത് വരെ ഉണ്ടാക്കിയത് ഇഷ്ട്ട പെട്ടു... 👍👍 tnx uae യിൽ നിന്നും...
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@safeelafidam4586 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു ❤
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@Zouraismail57886 ай бұрын
Nigale undakiya chicken biriyani undaki super testayirunnu❤❤❤
@azwavibes45212 жыл бұрын
ചെറിയ പെരുന്നാളിന്റെ തലേ ദിവസം ഈ വീഡിയോ കാണുന്ന ഞാൻ must try😍😍👍🏻👍🏻👍🏻
@NIDHASHASKITCHEN2 жыл бұрын
😍😍
@Safafoodland3 жыл бұрын
Masha allha try chythu nokanam Insha allha
@NIDHASHASKITCHEN6 ай бұрын
Thank you so much dear 😍😍
@ubaidubaid90293 жыл бұрын
ഞാൻ ഇപ്പോഴും ബിരിയാണി ഉണ്ടാക്കിയാൾ ടേസ്റ്റ് വരില്ല ഇത് വേറെ ലെവൽ ടെസ്റ്റ് ഞാൻ ഉണ്ടാക്കി സൂപ്പർ
@NIDHASHASKITCHEN3 жыл бұрын
Thank you so much 😍😍
@SulthaanHashi6 ай бұрын
Itha njan inn undaaki ee recipi adipoli super... ❤❤❤❤
ബീഫ് ബിരിയാണി കണ്ടപ്പോ നല്ല മഴക്കാലത്ത് നടക്കുന്ന കല്യാണമൊക്കെ ഓർമ്മവരുന്നു നല്ലവിശപ്പും മഴയും പിന്നെ ദം ബീഫ് ബിരിയാണിയും 😋😋
@NIDHASHASKITCHEN3 жыл бұрын
👍👍😍
@fathimathsahala9696 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
@NIDHASHASKITCHEN Жыл бұрын
Thank you 😍😍
@swapnakoodu78247 ай бұрын
Comment chaiyan onnum illa guys eniky biriyani ondakan ariyatha orala palardem recipes try chaiyditond but perfect recipe allarnu but ee vedio plus ide channel lu olla chicken biriyani 2 um try chaiydu same kadayil kittunna same taste.... Super.. Adipoli recipe thanks a lot
Supper ennu enhan undaki 4kg thank you for your recepi
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@bangtanforever62822 жыл бұрын
Inn valiya perunnaalin njan usthad markk vendi undaakki avarkku nalkanam ishtappettu ee recipe ittathil thank you
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@Faisalfaisal-jf7nx3 жыл бұрын
ഞാനിന്ന് പരീക്ഷിച്ചു നോക്കി ബീഫ് ന് പകരം ഞാൻ മട്ടനാക്കി സൂപ്പറായി രുന്നു👍
@NIDHASHASKITCHEN3 жыл бұрын
Thank you so much 😍😍orupad sandosham
@jassiriyas32332 жыл бұрын
Super 👌👌 super 👌👌അടിപൊളി ബിരിയാണി. ഇന്ന് ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത്. എന്റെ വീട്ടിലുള്ള എല്ലാവരും നല്ലത് പറഞ്ഞു. THAANK YOU SO MUCH... 👌👌 നിങ്ങളുണ്ടാക്കിയ പല ഫുഡും ഞാൻ ഉണ്ടാക്കാറുണ്ട് SUPER ആണ്. KALMAAS അടിപൊളിയാണ്.
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@mohammednahanyaseen2494 ай бұрын
Kalyana veetile chicken biriyani video try cheydu Masha Allah adipoli aayirunnu
@zahidamohammedashraf58513 жыл бұрын
ഞാൻ കണ്ണൂർ ആണ് വേറൈറ്റ് ഫുഡ് എനിക്ക് ഇഷ്ടം ആണ് പുതിയ ഫുഡ് ഇനിയും ഇടുക 😊👍👍👍👍👌
@achumaneeshavlogs92333 жыл бұрын
ഞാനും കണ്ണൂർ ആണ് എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ dear
@abubacker42753 жыл бұрын
Supper അടുത്ത വ്യാഴാഴ്ച ഉണ്ടാക്കിയതിന് ശേഷം പറയാം.
@NIDHASHASKITCHEN3 жыл бұрын
👍😍😍
@sakeerkasakeerka19372 жыл бұрын
Njan undaki suuper aaneto njan orupad thavana undakiyitund but innane super aayi vannath thanks itha
@NIDHASHASKITCHEN Жыл бұрын
IThank you so much dear 😍😍
@TOKIYO_XI Жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി അഭിപ്രായം താങ്ക്സ് ❤❤❤
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@faseelacdlm77639 ай бұрын
Chiken biryani undaakki .masha allah super.njn thanneyyy njeyttipoyyi
@NIDHASHASKITCHEN9 ай бұрын
thank you faseela
@veronatours58713 жыл бұрын
ഞങ്ങൾ ഇന്ന് beef ബിരിയാണി ഉണ്ടാക്കി. സൂപ്പർ ആയി. ഭയങ്കരമ taste ഉണ്ടായിരുന്നു. ഞങ്ങൾ പള്ള നിറച്ച് തിന്നു. ഞങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടു. ഞങ്ങൾ നിങ്ങളുടെ യുട്യൂബ് നോക്കി ഉണ്ടാക്കിയതാണ്. തിന്നിട്ട് ഇനിയും തിന്നാൻ തോനുന്നു. ഞങ്ങള്‍ക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു.
Enik prethegichu muslim marriage nu kittuna beef bhiriyani orupadu eshttonu i very very like so much
@NIDHASHASKITCHEN3 жыл бұрын
Thank you so much 😍😍
@ziyaziyuuz6 ай бұрын
Thank you soo much🥺 njaan inn aadyaaytaan biriyani undaakiyath..athum ee videoyil kaanichathinte iratti alavil..it turned out very well..sherikkum kalyana veetil kittunna beef biriyani pole thanneyind.enikk orupaad ishtappettu..Jazakallahu khairan❤
@NIDHASHASKITCHEN6 ай бұрын
Thank you so much dear 😍😍orupad sandosham
@shahil_jaseer__67812 жыл бұрын
ഞങ്ങൾ ഉണ്ടാക്കി നോക്കി. അടിപൊളിയായിട്ടുണ്ട്. Thangs😍😍👍🏻
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@muhammedkoya65782 жыл бұрын
Oru rakshayumilla..pwoli...njan innu try cheydhu. Super itha
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@hashimci73556 ай бұрын
ചിക്കൻ ബിരിയാണി സൂപ്പർ 👌, ബീഫ് ബിരിയാണി ഉണ്ടാക്കാൻ പോകുന്നു 👍
@rakhianish85272 жыл бұрын
ഞാൻ ഇന്നാണ് വീഡിയോ കാണുന്നത്... ബീഫ് ഉണ്ട്.. ഇന്ന്. തന്നെ try ചെയ്യും
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@salmajunais2162 жыл бұрын
3 പ്രാവിശ്യം ഉണ്ടാക്കി അടിപൊളി 👍👍👍🥰
@NIDHASHASKITCHEN2 жыл бұрын
Salma thank you 😍😍
@n3tech8823 жыл бұрын
ഇത്രയധികം എണ്ണയും നെയ്യും ഒക്കെ ചേർത്ത് ടേസ്റ്റ് നോക്കുമ്പഴത്തിനു കൊളെസ്ട്രോൾ വരൂലേ ഇത്താ 😍 റെസിപ്പി 👌
@vinuunni90533 жыл бұрын
ബിരിയാണി ഉണ്ടാക്കി നോക്കി സൂപ്പർ അപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു
@NIDHASHASKITCHEN3 жыл бұрын
Thank you so much 😍😍orupad sandosham
@asharafc66633 жыл бұрын
Ithante cooking valare ishtanu
@NIDHASHASKITCHEN3 жыл бұрын
Thank you so much 😍😍orupad sandosham
@shareefcalicut5299 Жыл бұрын
❤നമ്മള് പ്രവാസികൾക്ക് ഇത് പോലെയുള്ള വിഡിയോ ആണ് ഒരു പ്രതീക്ഷ😍😍