Very clear explanation.and video,Expecting these type of videos in future'
@aneeshmadambrakattilappada68093 жыл бұрын
Mp
@dhanyas1132 жыл бұрын
Quantities mention cheythath valare helpful aanu..Thanks a ton🤗
@007calicut4 жыл бұрын
തീർച്ചയായും അക്ബർക്കന്റെ ബിരിയാണി വന്നു കഴിക്കണം😋😋
@hassanmanzoor48443 жыл бұрын
I prepared it.. It's Yummy.
@subindasch6443 жыл бұрын
ബിരിയാണി എന്ന് പറഞ്ഞ എറണാകുളത്തൂന് കഴിക്കണം. ഒരു ഹോട്ടലിൽ ഉള്ള ചിക്കൻ എടുത്തോണ്ട് പോയി അടുത്ത ഹോട്ടലിലെ നെയ്‌ച്ചോറിൽ മിക്സ് ചെയ്യും. ശേഷം കോഴിക്കോട് ധം ബിരിയാണി ന്നു perum😄
@SulthanVibe3 жыл бұрын
😂😂😂😂
@Ram-dn9li3 жыл бұрын
😂😂😂
@ranjith7kumaro201 Жыл бұрын
😂
@shymolsuni2287 Жыл бұрын
അതേ...😄
@roaddiaries8982 Жыл бұрын
അതിലും നല്ലത് പച്ചരി ഉപ്പുമാവ
@prajeeshkp26293 жыл бұрын
വിഡിയോ അടിപൊളി..എന്തായലും ഉണ്ടാക്കി നോക്കും
@SulthanVibe3 жыл бұрын
💕💕
@junaisjunais55763 жыл бұрын
Super chef aanu to akbarka. Sulthan bhai mooparude chicken mulakittathum mandhiyum koodi video cheyyane to.
@xavio6312 Жыл бұрын
Naghathinte ullilulla Cher ellam masalayil taste super 😊
@shamnachola30252 жыл бұрын
Biriyani masala recipe koode cheyyo
@abdulrahimsaeed82724 жыл бұрын
Dalda yil akunnaayitaa taist illaathade. Only ghee use
@minichuuu_bae3 жыл бұрын
Hai kaima rice aanekil 10 kg ricinu 10litre water aano please reply
@Athikkadanfoodie4 жыл бұрын
ഒരിക്കൽ ഞാനും സുഹൃത്തായ കണ്ണൂർകാരൻ മുനീറും അക്ബർക്കയുടെ കടയിലേക്ക് ബിരിയാണി കഴിക്കാൻ പോയി ഒരു രക്ഷയുമില്ല പൊളി !👌👌 അന്ന് തൊട്ട് എന്നും ഞങ്ങൾ അവിടെ എത്തും 😋😋😋
@jaseerseerevalappil6704 жыл бұрын
Restaurant name and place plz
@rasheedva65604 жыл бұрын
kzbin.info/www/bejne/kKu7ZaGYZbidadU
@andrewuncleskitchen86084 жыл бұрын
Superb looks very Nice and delicious 🤤 😍👍
@naadanchefkrishna61174 жыл бұрын
kandal thanne ariyam adipoli taste aayirukkumenn
@tharasherina56642 жыл бұрын
Ente biriyani adiyil pidichu.. damil vellam cherkkanam enthayalm
@abdulsalamarifvkarif72884 жыл бұрын
പറമ്പത് അക്ബറിൻറ ബിരിയാണി മഹിമയേക്കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ട്. 👌 കോഴിക്കോടൻ തനത് ബിരിയാണിയുടെ രസക്കൂട്ടിൻറ രഹസ്യങൾ പങ്ക് വെച്ചതിന് റൊമ്പ റൊമ്പ നന്ദി. 90 കളിൽ ഇദ്ദേഹത്തിൻറ ജ്യഷ്ടൻ മുസ്തഫ പറമ്പത്തിൻറ date ഉറപ്പിച്ചതിന് ശേഷമായിരുന്നു വിവാഹ ക്ഷണക്കത്ത് print ചെയ്തിരുന്നത് കോഴിക്കോടിൻറ ചില ഭാഗങ്ങളിൽ.
@amrriiittaaa8 ай бұрын
Can l get a cook for Mumbai
@shirlyjs1903 жыл бұрын
Biriyani masala de koottu paranjilaloo......
@antonyp.c43862 жыл бұрын
ethra neramanu chiratta kathichu vevikkunnath
@ShigileshP8 ай бұрын
വെള്ളിമാടുകുന്നു എവിടെ പൂളക്കടവ് ആണോ
@riyaskerala96084 жыл бұрын
ഒരു കിലോ വക്കുന്നതിന് എന്റെ അളവ് പറഞ്ഞുതരുമോ
@amarthachappully37364 жыл бұрын
Mixing kazhinju maida ottichu kanal ettu dum edum ennu paranju , chiratta ethra neram kathikkanam paranju tharamo....
@SulthanVibe4 жыл бұрын
ചിരട്ട ഇട്ട് കത്തി തീർന്നിട്ട് ഒരു മണിക്കൂർ ആ ദംമ്മിൽ വെക്കണം
@shaheenathayyil8456 Жыл бұрын
Jadikka yum jadipatriyum cherkuulee
@dileepk90722 жыл бұрын
Nannayi cover cheythittundu bhai
@k912213 жыл бұрын
What is the recipe for the biryani masala ?
@SulthanVibe3 жыл бұрын
No idea bro
@suharaav93054 жыл бұрын
kalyana biriyaniyude taste athonn vere level thanneyan
@kichusfamily78533 жыл бұрын
Vechu nokki adipoliya
@navasvahid25034 жыл бұрын
കിടു presentation...thanks to the chef ikka...
@SulthanVibe4 жыл бұрын
Thank you bro ❤️
@CHRSKR-wb6sn4 жыл бұрын
ബിരിയാണി വേറെ കേരള സദ്യ വേറെ ലെവൽ
@ajithkrishnakrishna70374 жыл бұрын
Briyani thattu kada evide yaanu kozhikode... evidayaa
@SulthanVibe4 жыл бұрын
കോഴിക്കോട്. ഈസ്റ്റ് വെള്ളിമാട്ക്കുന്ന്
@jimmymathew62767 ай бұрын
ഏതു അരിയാണ് ഉപയോഗിക്കുന്നെ
@antonyko76747 ай бұрын
Day Ave.chaithe.dalda.cherkaruthu
@sunithamohan45954 жыл бұрын
Nice..receive of chutney. .coconut with Buryan I. .
@sunithamohan45954 жыл бұрын
Biyarni
@zee4channelkuttippuram1034 жыл бұрын
അവിടെ വരുമ്പോൾ അക്ബർക്കാന്റെ ബിരിയാണി ഒന്ന് വാങ്ങിതരണം സുൽത്താനെ
@kichugroupp85003 жыл бұрын
Tnku
@youdreams72494 жыл бұрын
കോഴിക്കോട് ദം ബിരിയാണി അടിപൊളിയാണ് ട്ടോ
@cgbiack42474 жыл бұрын
N
@entertainmentscomedydialog37234 жыл бұрын
മലപ്പുറത്തു വന്ന് കഴിക്ക് അപ്പോൾ അറിയാം ഏതാണ് ടേസ്റ്റ് എന്ന്
@xavio63122 жыл бұрын
@@entertainmentscomedydialog3723 malapuram valare mosham biriyani anu Kozhikode is best
@faijasfaijasizzaemi3102 жыл бұрын
@@entertainmentscomedydialog3723 അത് നീ കോഴിക്കോട് കണ്ടിട്ടില്ല
@nishadthurayattil40134 жыл бұрын
Arinte vevu athraya?
@SulthanVibe4 жыл бұрын
70%
@lovebirds63084 жыл бұрын
Wow ദം ബിരിയാണി poliyanallo 👍😋😋
@dre9854 жыл бұрын
Dum bokkunnathumathramkanichilla athllekanikedath ethrasamayamdukunundariyande
@faaz572 жыл бұрын
dum pottikumpo nte mone, try aaki adipoli 😋
@sanusanu95864 жыл бұрын
Wow super
@r1188rhhh4 жыл бұрын
Ethu type.rice.anu use cheythe
@SulthanVibe4 жыл бұрын
ജോക്കർ
@lovebirds63084 жыл бұрын
Kozhikodan dum bririyani enikkum kazhich nokkanam 😋😋
@anasmuhammed48534 жыл бұрын
Sir katta support sir oru kg broilerinte kanakku ullo eduthu oru vedio cheyyumo iyalude thanne venam👌👌👌👌👌👌👌👌👌👌👌👌👌👌👌